ആദ്യമായി മുഖം കാണിച്ച സിനിമ|nizam calicut first movie scene|katapanayile hrthvik roshan|nadirsha

Поделиться
HTML-код
  • Опубликовано: 10 сен 2024
  • nizam calicut first movie scene
    as juniour artist
    movie:kattappanayile hrthvik roshan
    director : nadirshah
    #kattappanayile hrthvik roshan
    #nadirsha
    #siddik
    #saleem kumar
    #vishnu unnikrshnan
    #bipin george
    #dharamajan
    #siju wilson

Комментарии • 100

  • @viswanp6877
    @viswanp6877 2 года назад +1

    Nizamka..... താങ്കളെ തേടി ഇനിയും ധാരാളം അവസരങ്ങൾ സിനിമയിൽ വരും. താങ്കൾ ഒരു നല്ല കലാകാരനാണ്.All the best

  • @PramodKumar-xq8bh
    @PramodKumar-xq8bh 3 года назад +1

    സിനിമയിൽ ഇനിയും ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിക്കട്ടെ ..നിസാമിന് എല്ലാ ഭാവുകങ്ങളും ....😍

  • @shajichalappuram3589
    @shajichalappuram3589 3 года назад +1

    നിസാംക്കാ ഒരുപാട് അവസരങ്ങൾ കിട്ടി മലയാള സിനിമയിൽ ഒരു സൂപ്പർ താരമായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    shaji Nadapuram

  • @AFNASPUTHIYANGADI
    @AFNASPUTHIYANGADI 3 года назад +2

    നിസാമിക്ക ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ ♥️♥️♥️

  • @9847869832
    @9847869832 3 года назад +1

    My Nissam bai.. Inggalu polikoottaa👌👌.. 💕🌹🌹🌹 . ഇത് നേരത്തെ. (4 years back) thudanghi koodayirunnille... 👌👌

  • @surendransukumaran7047
    @surendransukumaran7047 3 года назад

    നിസാം സൂപ്പറായിട്ടുണ്ട്
    ഒരുപാട് അവസരങ്ങൾ വരട്ടെന്ന് പ്രാർത്ഥിയ്ക്കുന്നു
    നിങ്ങൾ തെട്ടെതെല്ലാം പൊന്നാക്കുന്നതല്ലെ അഭിനയത്തിൻ്റെ എല്ലാ പടവും നടന്നു കയറും ഉറപ്പാണ്

  • @noushukallingal1665
    @noushukallingal1665 3 года назад +1

    നമ്മുടെ നിസാംകാക്ക ഇനിയും കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ 💚👏🏻

  • @TforTalent
    @TforTalent 3 года назад +1

    നിസാം ക്ക പൊളിയാണ്😍😍😍😍😍😍😍😍😍😍

  • @ilyaspathimangalam7434
    @ilyaspathimangalam7434 3 года назад +1

    ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങൾ താങ്കളെ കാത്തിരിക്കുന്നു . എല്ലാ വിധ ആശംസകളും 🌹🌹🌹🌹🌹🌹

  • @muhammedfawaz9020
    @muhammedfawaz9020 3 года назад +2

    എന്റെ nisaamkkaa ഇനിയും കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ..പ്രാർത്ഥനകൾ. സ്നേഹങ്ങൾ

  • @dr.vinod.p.kp.k.84
    @dr.vinod.p.kp.k.84 3 года назад +1

    ഇനിയും കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ
    നന്മകൾ നേരുന്നു

  • @rijukavalippadan1975
    @rijukavalippadan1975 3 года назад +1

    Wish to see you more & more .. all the best Nizam 👍👏🏻

  • @shameel5305
    @shameel5305 3 года назад +1

    എല്ലാവിധ ആശംസകളും നേരുന്നു പ്രിയ സ്നേഹിതൻ 🥰🥰🥰

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 года назад

    അവസരങ്ങൾ ഇനി എത്ര കിടക്കുന്നു nizamkkaaa😘😘

  • @sakeervks4154
    @sakeervks4154 3 года назад +1

    ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗😊

  • @muhammedhaneefa378
    @muhammedhaneefa378 3 года назад +1

    നല്ല അവസരങ്ങൾ നിങ്ങളെ തേടിയെത്തും ആശംസകൾ 😘👏

  • @MegaAMEERABBAS
    @MegaAMEERABBAS 3 года назад +1

    ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ

  • @shihabkkalathingal1979
    @shihabkkalathingal1979 3 года назад

    ഇനിയും ഒരുപാട് നല്ല അവസരങ്ങൾ nizamkkane തേടി എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @gokulc9400
    @gokulc9400 3 года назад +2

    Arambham adipoli....ennum nanmagal Nizam bhai 👍👍👍

  • @roufchami4851
    @roufchami4851 3 года назад

    Small begining betterthan big ...nizam bro u will win One day ........ insha allah 🥰🥰🥰🥰🥰🌟🌟🌟🌟🌟🌟🌟

  • @satharsongs2125
    @satharsongs2125 3 года назад

    Nisam ji... കൂടുതൽ കൂടുതൽ അവസരങ്ങൾ താങ്കളിലെ കാലാകാരനെ തേടിവരട്ടെ എന്ന് athamartjamayi പ്രാർത്ഥിക്കുന്നു.. ആഗ്രഹിക്കുന്നു.... ഒരു മികച്ചകലാകാരനാണ് നിങ്ങൾ..നിസാം ji..

  • @mansoormansoor2401
    @mansoormansoor2401 3 года назад +1

    എല്ലാവിധ ഭാവുകങ്ങളും♥️♥️♥️

  • @anshadsingercalicutmedia8004
    @anshadsingercalicutmedia8004 3 года назад

    Nizam ക്ക ഇനിയും ഉയരങ്ങളിൽ
    എത്തട്ടെ 🌹👍

  • @yusafvalayathpattambi5754
    @yusafvalayathpattambi5754 3 года назад

    നിസാം
    വിനയം സ്ഥിരോത്സാഹം ഇവ രണ്ടും താങ്കളിലുണ്ട്
    ഒപ്പം ഒരുപാട് കഴിവുകളും
    അത് കൊണ്ട് തന്നെ കൂടുതൽ നല്ല അവസരങ്ങൾ താങ്കളെ തേടിയെത്തും
    പ്രാർത്ഥിക്കുന്നു

  • @saleempocker8796
    @saleempocker8796 3 года назад

    അറിഞ്ഞതിൽ സന്തോഷം... കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ... നിങ്ങൾ യോഗ്യനാണ്...
    ദൈവം അനുഗ്രഹിക്കട്ടെ... 👍

  • @sujithsukumaran3396
    @sujithsukumaran3396 3 года назад +1

    ഇനിയും ഒരുപാടു നല്ല നല്ല അവസരങ്ങൾ കിട്ടട്ടെ ഇക്ക,, 🥰🥰Best of Luck

  • @Shazcreations001
    @Shazcreations001 3 года назад

    നിസാം ഭായ് 💕അഭിനയരംഗത്ത് കൂടുതൽ ഉയരങ്ങളിലേക്ക് താങ്കൾ എത്തട്ടെ എന്നാശംസിക്കുന്നു 💕👌🏻👍🏻🌹🌹🌹🌹🌹

  • @laalisunny1026
    @laalisunny1026 3 года назад +1

    Super nnaitundu

  • @mohamedakbar9673
    @mohamedakbar9673 3 года назад +1

    All the very best.....

  • @pramodedappal8964
    @pramodedappal8964 3 года назад +1

    അഭിനന്ദനങ്ങൾ 🌹👍

  • @filsermalik9427
    @filsermalik9427 2 года назад +2

    👍🏻❤️

  • @user-wl2wm6rg2m
    @user-wl2wm6rg2m 3 года назад +1

    Nteyum Nanni nadrshkka. Nizam nte pradhine.chigalsichathin 😊

  • @manzoorvk9852
    @manzoorvk9852 3 года назад

    Uyaragalil ethata nizam bay 💪💪💪💪💪

  • @mujeebkuttichira4481
    @mujeebkuttichira4481 3 года назад

    കലയേ സ്നേഹിക്കുന്ന നിസാമിന് സിനിമയിൽ ഒരു പാട് അവസരങ്ങൾ ലഭിക്കട്ടെ

  • @Rafeequemunna
    @Rafeequemunna 3 года назад

    ഇനിയും ഇനിയും ഒരുപാട് അവസരങ്ങൾ വരട്ടെ എന്ന് ആശംസിക്കുന്നു...

  • @laughingheart5790
    @laughingheart5790 3 года назад

    ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും .. അവസരങ്ങൾ ഏറെ ഉണ്ടാകട്ടെ

  • @Yennavaa
    @Yennavaa 3 года назад

    മച്ചാനെ ഞാൻ ആബിദ് pandiyala
    നിങ്ങളെ എപ്പോഴും ഒരു അസൂയയോടെയാണ് കണ്ടത്
    ഞാൻ ചെയ്ത ഒരുപാട് വേദികൾ നിങ്ങൾ തകർത്ത് പാടിയിട്ടുണ്ട്

  • @johnsonmani7953
    @johnsonmani7953 3 года назад

    ഒരുപാടു നല്ല വേഷങ്ങൾ ഇനിയും കിട്ടട്ടെ ❤❤

  • @shamseerkp5718
    @shamseerkp5718 3 года назад

    Nizam baayi eniyum uyarangalil etatte ✌️🥰

  • @naseefn2n
    @naseefn2n 3 года назад

    അടിപൊളി... നിസാമിക്ക പ്വോളിക്ക് 😍❤😘

  • @alanayahijamacenter7709
    @alanayahijamacenter7709 3 года назад

    ഒരുപാട് നല്ല അവസരങ്ങൾ ലഭിക്കട്ടെ ....ആമീൻ

  • @ishaqishaq7855
    @ishaqishaq7855 3 года назад

    Super ikaa 👍👍👍👍👏👏👏👌👌👌❤️❤️❤️

  • @SajinNishanUncrownedKing
    @SajinNishanUncrownedKing 3 года назад

    Ikkaaaa ninga poliyalle ❤️❤️❤️

  • @magicalmemories3199
    @magicalmemories3199 3 года назад

    Upcoming star

  • @TheSamad5551
    @TheSamad5551 3 года назад

    All the best wishes nizam

  • @vinodhmettoth7991
    @vinodhmettoth7991 3 года назад

    All t best nizambai❤💕👍

  • @sihabuddinpk8694
    @sihabuddinpk8694 3 года назад

    Super ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ

  • @sahad729
    @sahad729 3 года назад

    ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ ❤🌹

  • @ZUMUScreation
    @ZUMUScreation 3 года назад

    ഇനിയും ഒരു പാട്‌ സിനിമകൾ അങ്ങയെ തേടി എത്തട്ടെ എന്നാശംസിക്കുന്നു...

  • @malayalibhagathsingh6631
    @malayalibhagathsingh6631 3 года назад +1

    👍🌹🌹🌹

  • @anshaansha1772
    @anshaansha1772 3 года назад

    Insha allah eniyum orupadu avasangal ikkaye thedi athatte

  • @thafseerkoduvally892
    @thafseerkoduvally892 3 года назад

    ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാകട്ടെ

  • @anshadali1181
    @anshadali1181 3 года назад

    ഇനിയും ഒരുപാട് സിനിമയിൽ നല്ല പോലെ മുന്നോട്ട് പോകാൻ കഴിയട്ടെ

  • @sureshkuttysankaran6521
    @sureshkuttysankaran6521 3 года назад

    Nizam bai supper

  • @Ram86592
    @Ram86592 3 года назад

    Adipoli super👍

  • @favasfouzy7807
    @favasfouzy7807 3 года назад

    Ella vidha abhinandhanangalum nisamkka 😍😍😍💖💝🥰

  • @basheerkoodathayi7471
    @basheerkoodathayi7471 3 года назад

    ഇനിയും ഒരുപാട് അവസരങ്ങള്‍ ഉണ്ടാവട്ടെ 👌💝💝🌹🌹

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 3 года назад

    Nice nisamka👌👌👌👌👌👌

  • @jesusv.a8761
    @jesusv.a8761 3 года назад

    Polichallo Nizam ikka

  • @Sibioommachan90
    @Sibioommachan90 3 года назад

    Superb ikka

  • @praveensadgamaya978
    @praveensadgamaya978 3 года назад

    Go head man. U r deserved👍🏻💪🏻

  • @shamushamu6017
    @shamushamu6017 3 года назад

    Enium Kure avasaragal kittate ☺️☺️☺️.. Inshaalha

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 3 года назад +1

    മുത്തേ ❤💕💕💕💕💕

  • @shahidkurungattsha8383
    @shahidkurungattsha8383 3 года назад

    Sppr 👍👍

  • @NelsonMuzic
    @NelsonMuzic 3 года назад

    Love u dear ningalkku iniyum nalla ugran veshangal labhikkum urappu

  • @reejuchittan5968
    @reejuchittan5968 3 года назад

    Pwolich ……😍😍😍😍

  • @mmanurag25
    @mmanurag25 3 года назад

    👌👌 All the best 🥰

  • @aswadw1166
    @aswadw1166 3 года назад

    Poli machane

  • @mohammedshemeer1154
    @mohammedshemeer1154 3 года назад

    Support u👍🏻

  • @sreeharisreekrishnapuram84
    @sreeharisreekrishnapuram84 3 года назад

    All the best ekkada🥰🥰🥰

  • @habeebkambran5356
    @habeebkambran5356 3 года назад

    പൊളി bro

  • @prageeshkpkottupoyilil521
    @prageeshkpkottupoyilil521 3 года назад

    Orupadu chance kittatte

  • @abdussalamkunchikkakunchik8794
    @abdussalamkunchikkakunchik8794 3 года назад

    ഇക്കാ,,,, മാസ്

  • @afnasappu8776
    @afnasappu8776 3 года назад

    Nisamikka ❤️

  • @asishkr6506
    @asishkr6506 2 года назад

    All the best

  • @madhuramvlogs4929
    @madhuramvlogs4929 3 года назад

    Good

  • @akberpm9857
    @akberpm9857 3 года назад

    ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാവട്ടെ എല്ലാ ഭാവുകങ്ങളും

  • @mucchoozmuchooz2730
    @mucchoozmuchooz2730 3 года назад

    Supr..😍😍😍

  • @charlybahrin3160
    @charlybahrin3160 3 года назад

    Congrats dear bro 💞👏👏👏

  • @shafishafi5207
    @shafishafi5207 3 года назад

    ❤️😍😍

  • @sadikmuthukuni7632
    @sadikmuthukuni7632 3 года назад

    👍👌❤

  • @nowfalalinowfalali5787
    @nowfalalinowfalali5787 3 года назад

    👍👍👍

  • @askaraliputhiyath5709
    @askaraliputhiyath5709 3 года назад

    വെള്ളിത്തിരയിൽ സജീവമായി തന്നെ വരും 🔥🔥

    • @rajendranvr7521
      @rajendranvr7521 3 года назад

      താങ്കളേ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ധാരാളം അവസരങ്ങൾ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.

  • @nikhilpurushothaman.mimics9890
    @nikhilpurushothaman.mimics9890 3 года назад

    ❤❤❤

  • @syamlalpk3710
    @syamlalpk3710 3 года назад

    നിസാം തുടക്കം നന്നായി വലിയ അവസരങ്ങൾ തേടിയെത്തും

  • @MrSUMESHTHYKKANDI
    @MrSUMESHTHYKKANDI 3 года назад

    😍😍😍😍❣️❣️❣️❣️

  • @manikuttans4086
    @manikuttans4086 3 года назад

    Hai-nissam ikka

  • @appuvlogs8097
    @appuvlogs8097 3 года назад

    Orupad filim nallla kadhapathram kittette

  • @weekendsmj
    @weekendsmj 3 года назад

    👌🏻😍💐

  • @abdulmajeed-fu6uk
    @abdulmajeed-fu6uk 3 года назад

    ഒരിക്കൽ, മലയാള സിനിമ അങ്ങയോട് കടപ്പെട്ടിരിക്കും.
    ഞങ്ങൾ അങ്ങയോട് കടപ്പെട്ട പോലെ!!!.
    മജീദ് വണ്ടൂർ.

  • @nisarvpk5979
    @nisarvpk5979 3 года назад

    👍

  • @bijupilakad
    @bijupilakad 3 года назад

    നിസാം കാലിക്കറ്റ് എന്ന കലാകാരനെ അറിയാൻ ... അല്ല .... പിൻതുടരാൻ തുടങ്ങിയിട്ട് 20 വർഷത്തിലേറെ ആയി ജാസി ഗിഫ്റ്റിന്റെ ലഞ്ചാവരിയെ എന്ന ഗാനം 1000 ത്തോളം വരുണ സദസ്സിനെ ഇളക്കി മറിച്ചത് ഇപ്പോഴും മനസ്സിലുണ്ട്
    നിസാമിന്റെ കൂടെ ഉണ്ടായിരുന്നു വേറെയും പേർ
    കീഴടക്കാൻ കിടക്കുന്നതെ ഉള്ളു വേദികളും സിനിമയും
    കലയുടെ അനന്ത സാധ്യതകൾ
    പ്രിയമുളളവന് വേണ്ടി ഈ കമ്മന്റ് ബോക്സിൽ വരാതെ പറ്റില്ലല്ലോ
    എനിക്കും
    നിങ്ങൾക്കും
    ഇത്ര .

  • @soorajkp1008
    @soorajkp1008 3 года назад

    ഒന്നു മുഖം കാണിക്കണമെന്നേ ആഗ്രഹിച്ചുള്ളൂ. ഇനി നിങ്ങളെ മുഖമില്ലാത്ത സിനിമയുണ്ടാവില്ല. സർവ്വശക്തൻ അതിനനുഗ്രഹിക്കട്ടെ .

  • @binyaminks1384
    @binyaminks1384 3 года назад

    ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ടാവട്ടെ

  • @shafeekkalabavan7419
    @shafeekkalabavan7419 3 года назад

    ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ

  • @appuvlogs8097
    @appuvlogs8097 3 года назад

    😍👍👍👍

  • @midhinmohan1239
    @midhinmohan1239 2 года назад +1

    ❤️❤️❤️

  • @Shakeervkd
    @Shakeervkd 3 года назад

    👍👍👍👏👏👏👏

  • @shefeeka8470
    @shefeeka8470 3 года назад

    😍👍