എല്ലാം പഴയപോലെ ആക്കിയെടുക്കുന്നു,, ഇനി തനിച്ചല്ല💞💞

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 153

  • @mollystephen1040
    @mollystephen1040 2 часа назад +26

    എന്നെ തല്ലുന്നു എന്നെ അടിക്കുന്നു ഈ മാമന് വേറെ ഒരു പണിയും ഇല്ലേ.. Kidu സൂപ്പർ. അവന്റെ വർത്താനം എന്ത് രസമാ. നേരം പോകുന്നത് അറിയത്തെ ഇല്ല.. ❤️❤️❤️

  • @radhamanimohandas9958
    @radhamanimohandas9958 Час назад +13

    കിടു വിനെ ഒത്തിരി ഒത്തിരി ഇഷ്ടം ദിപ്തി യെ പോലെ തന്നെ കിടുവും ഞാൻ എല്ലാ വീഡിയോ യും കാണും ❤️❤️👌👌👍

  • @sandhyasam3969
    @sandhyasam3969 34 минуты назад +2

    കിടുവേ ❤️❤️❤️എന്ത് രസം ആണ് എല്ലാം കൂടി ❤️❤️❤️എന്തൊരു അനക്കം ആണ് അവിടെ ❤️❤️❤️എനിക്ക് ഒത്തിരി ഇഷ്ട്ടം ആയി ❤️❤️❤️

  • @Riswana958
    @Riswana958 2 часа назад +15

    Ee channel കാണാൻ ഉള്ള താല്പര്യം മറ്റൊരു channelinodum ഇല്ല.സൂപ്പർ ആണ് കേട്ടോ videos ellam

  • @Jayasree-ur4kk
    @Jayasree-ur4kk 14 минут назад +1

    ഹായ് ❤️❤️❤️❤️ ലൂക്കയുടെ കളി കാണാൻ നല്ല രസമുണ്ട് 🥰

  • @deepuzvlog
    @deepuzvlog Час назад +17

    കുഞ്ഞുവാ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤

  • @shimie2823
    @shimie2823 50 минут назад +3

    Dress supper ❤ കിടൂന്റെ സ०സാര० കേട്ടിരിക്കാൻ നല്ല രസോണ്ട് 😅 ഹലോ മാതാവേ 😂😂 ഒരു കൂട്ടം കിളികൾ കളർഫുള്ളാണല്ലോ😊 ഒരു മേളം തന്നെ ❤❤❤

  • @umas328
    @umas328 2 часа назад +11

    നമ്മുടെ മിടുക്കി സുന്ദരി ടീച്ചർ ❤🙏🏻

  • @SudhaSudha-u3u
    @SudhaSudha-u3u 2 часа назад +4

    ഞാൻ വിചാരിച്ചു ഒരു വഷമം മനസിന് സമാധാനം ഇല്ല നിങ്ങളുടെ വിടയോ കാണുമ്പോൾ ഒരു സന്തോഷം

  • @Sharukp-zf2pn
    @Sharukp-zf2pn 2 минуты назад

    ഡ്രെസ്സും ദീപ്തിയും സൂപ്പർ ❤❤❤

  • @JoiceDcunha
    @JoiceDcunha Час назад +3

    Kidu you are super 👍 and awesome video and looking very pretty and beautiful Verities of birds,👍👍👍. They are looking very awesome 😎❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Час назад +1

    Enthoru rasa video canan🤩. Kilikalum, doggies, Kidumonde sasaravum, Deepthi, Kunjava achachi, amma video suuuper 😘😘😘 🥰🥰🥰♥️♥️♥️🙏🙌👍

  • @thamannaahh._2274
    @thamannaahh._2274 2 часа назад +7

    ദീപ്തി.. ഇന്നലെ സീതത്തോട് അള്ളുങ്കൽ കാട്ടാനകൾ ഇറങ്ങിയ വാർത്ത കണ്ടു.. നിങ്ങളുടെ അടുത്ത് അല്ലേ അത്... വീടിനടുത്ത് വന്നോ...

  • @angelas8757
    @angelas8757 Час назад +4

    Very ബ്യൂട്ടിഫുൾ. ഹെയർസ്റ്റൈൽ കൊള്ളാം. ഈ വേണ്ടപ്പെട്ട ആൾക്കാരുമായി വേർപിരിയാതെ മുന്നോട്ടു ജീവിക്കു. വിജയേഭാവ

  • @Swaliha90
    @Swaliha90 2 часа назад +61

    ചേച്ചി കുഞ്ഞിനെ കുരുത്തം കെട്ടവൻ എന്ന് വിളിക്കരുത് ചേച്ചി

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 часа назад +22

      അവൻ ആണ് അങ്ങനെ എനിക്ക് പറഞ്ഞ് പഠിപ്പിച്ചു തന്നത് 😂😂എന്നെ " പോടാ കുരുത്തംകെട്ടവനെ " എന്നാ വിളിക്കുന്നെ 😂

    • @shimie2823
      @shimie2823 2 часа назад

      😂😂

    • @sujajacob5313
      @sujajacob5313 Час назад +4

      athu nammalil aarokkeyo vilikkunnathu kettalle avan padichath.. ineem athu angottu vilich avan kelkkandaa… pathukke kochu marannolum.

    • @remyap8925
      @remyap8925 58 минут назад

      ​@@NjangalInganokkeyaDvdm3s❤

  • @SheelaM-r4r
    @SheelaM-r4r 2 часа назад +5

    ❤❤കിളിക്കൂടും കിളികളും super ❤️❤️❤️❤️

  • @sindhuramesh3431
    @sindhuramesh3431 27 минут назад +2

    അമ്മ mask ഇടാതെ കിളിയുടെ കൂട്ടിന് അരികിൽ പോകരുത്. ഞാൻ കുറെ love birds നെ വളർത്തിയിരുന്നു. ആ സമയത്ത് എനിക്ക് എന്നും allergy problems ആയിരുന്നു. മൂക്കൊലിപ്പ്, ചുമ, ശ്വാസം മുട്ടൽ. ഒടുവിൽ ഒരു chest physician നെ കണ്ടപ്പോൾ അവർ ആദ്യം ചോദിച്ചത്. വീട്ടിൽ pets ഉണ്ടോ എന്നാണ്. Love birds ഉണ്ടെന്ന് പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു ആദ്യം അതിനെ അവിടെ നിന്ന് മാറ്റൂ. പീന്നീട് treatment തുടങ്ങാം എന്ന്. അതിനെ എല്ലാം മാറ്റിയ ശേഷം എൻ്റെ problem solve ആയി. അതു കൊണ്ട് ശ്രദ്ധിക്കുക.

    • @jalajashylesh891
      @jalajashylesh891 14 минут назад

      കറക്റ്റാണ് എനിക്ക് 4 ലൗബിഡ്സ് ഉ ടു മോനു അലർജി ഉണ്ട് മാസ്കിട്ടെ നെറ്റ് ക്ലൻ ആക്കാവ്

  • @joeltomjose5181
    @joeltomjose5181 2 часа назад +4

    Cocktail can be tamed. They will talk and understand our talks to them.

  • @SanasKitchenSpecial
    @SanasKitchenSpecial Час назад +2

    സീതത്തോട് …. കാരീ 😍😍😍😍

  • @aslamnazar1235
    @aslamnazar1235 2 часа назад +4

    മുട്ട ഇടാനുള്ള കലം കുറച്ചു കൂടുതൽ കൂട്ടിൽ വെച്ച് കൊടുക്കണം

  • @lydiajohn5240
    @lydiajohn5240 29 минут назад

    കിടു തിരിച്ച് പോക്കുമ്പോൾ വീട് ഉറങ്ങുമല്ലോ….😊

  • @RenjiT.D
    @RenjiT.D 2 часа назад +4

    ഞാനാ first ❤deepthy Kutty happy ano ഞങ്ങളും happy. love u all.

  • @ashwin5394
    @ashwin5394 44 минуты назад

    Seetha kuttyde dress ittuttu nalla bandi undu love bridsum kiduvum adipoly🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦🐦

  • @sandhyanandakumar9254
    @sandhyanandakumar9254 2 часа назад +1

    Seethakutti supperr😘kidu chakkare😘birds👍🏻kunjava kidunu macil und😄😂

  • @Shylaja-io1jy
    @Shylaja-io1jy 2 часа назад +3

    ദീപ്തി നമസ്ക്കാരം🙏

  • @santhikrishna8735
    @santhikrishna8735 2 часа назад +4

    Deepthi ath red yeard slider(tortoise) allaee... Kunjugalkk ath touch cheythal prashnamanu.. Athintae shell il ullo ntho sambhavam kuzhappamanu

    • @athu2895
      @athu2895 2 часа назад +2

      Red yeard aanel, harmful aanu especially to below 5yr old kids. Salmonella bacteria undakum athinte droppings il okke. Gloves ittitt handle cheynm.

    • @santhikrishna8735
      @santhikrishna8735 13 минут назад

      Athaeeee

  • @hemahomestead7460
    @hemahomestead7460 2 часа назад +2

    മോനെ അങ്ങനെ പറയല്ലേ മോളെ ❤

  • @sunithakumari5831
    @sunithakumari5831 Час назад

    കുഞ്ഞുങ്ങളോട് നല്ല രീതിയിൽ പെരുമാറാൻ അറിയുന്ന ടീച്ചർ

  • @Indian-143-o2r
    @Indian-143-o2r 3 минуты назад

    Chechi kattil pokuna video cheyavo..

  • @omanamani761
    @omanamani761 14 минут назад

    എല്ലാവർക്കും കുടി നല്ല വിലയായി കാണുമല്ലേ?

  • @athirarenjith3691
    @athirarenjith3691 2 часа назад +2

    Hai Chechi ❤❤❤❤
    Dress super ippo kandal😊😊😊😊 Actress Shefna polund

  • @FathimaSuhra-zs3cb
    @FathimaSuhra-zs3cb 35 минут назад +1

    Super 😊

  • @mariyammajoseph3332
    @mariyammajoseph3332 Час назад +5

    Beautiful video with poultry farm,ducks,doggies love birds African grey parrot,Kidu baby Achachi and all others. God bless you dears with happiness and success 🙌 ❤😊

  • @renjiths9450
    @renjiths9450 Час назад +1

    ചേച്ചി ചുന്ദരിആയിട്ടുണ്ട്

  • @answorld.2534
    @answorld.2534 Час назад

    മാതാവിന്റെ രൂപ കൂടിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ദീപ്തി കുട്ടാ

  • @thankav6808
    @thankav6808 Час назад

    Thulaseyum panekurkkayum davasavum koduttal nallata❤❤❤

  • @krishnasgopan1209
    @krishnasgopan1209 Час назад

    Kilikal ellam nannayittund kanan😍❤️.prethekich white okke nalla cute aayittund ellam adipoliya chechii...pattikuttikal lukaye polund😂.sulu ammaykk kili kunjungale samsarippikkan valya ishtamanalle nth care cheytha nokkunne🥰...aama kuttan kilikal ellarum kollam❤. Kiduvum achachiyum 🥰.chechide first dress adipolii..sundariii😍.
    Orupad snehathode
    Chechiyude aniyathi..❤🥰

  • @laluperumbavoor7811
    @laluperumbavoor7811 2 часа назад +2

    First comment 👍👍.....❤❤😍😍 ആരുടെയെങ്കിലും കയ്യിൽ ഉത്തരവാദിത്വം കൂടുതൽ ഉണ്ടെങ്കിൽ ഒരു കിലോ അയച്ചു കൊടുക്കണേ 😂😂😂😂

  • @ChithraB-yu8du
    @ChithraB-yu8du 26 минут назад

    🥰

  • @meghaabhi2209
    @meghaabhi2209 13 минут назад

    ❤❤❤❤

  • @athikkaayyoob3767
    @athikkaayyoob3767 2 часа назад +2

    അടിപ്പൊളി ❤❤❤

  • @ronisaj7230
    @ronisaj7230 Час назад +1

    കിടുവിന് നല്ല chest infection ഉള്ള പോലെ ഉണ്ട് sound and breathing style കണ്ടിട്ട്

  • @vidzownworld8065
    @vidzownworld8065 33 минуты назад

    😍😍😍😍

  • @SudhaBaju
    @SudhaBaju 2 часа назад +2

    ഹായ് ദീപ്തി ❤️🥰

  • @akhilsurya3865
    @akhilsurya3865 2 часа назад +1

    oru like tharummo❤

  • @sheejacb7153
    @sheejacb7153 2 часа назад +4

    എവിടെ ആയിരുന്നു പെണ്ണെ 😒😒ഡെയിലി വീഡിയോ ഇട്ടൂടെ 😒😒😁

  • @SameerSameer-h2b
    @SameerSameer-h2b 11 минут назад

    👍👍👍👍❤❤❤❤❤

  • @baijubalakrishnan6051
    @baijubalakrishnan6051 38 минут назад

    Kilikuttil chatting chewy vechittu Agatha vekanam

  • @chippyrajendran4547
    @chippyrajendran4547 Час назад +1

    Want to see more❤

  • @ambikaudayan2619
    @ambikaudayan2619 Час назад

    Deeptykkuttyy...❤❤❤

  • @DiaryA895
    @DiaryA895 53 минуты назад

    ചേച്ചി ഒരു പൂച്ചേ വളർത്തു

  • @thankav6808
    @thankav6808 Час назад

    Valeya kelekalute koode ettere charutayo ennoru samshayam

  • @sunikumari8636
    @sunikumari8636 2 часа назад +3

    Good

  • @sandhyaharidas3303
    @sandhyaharidas3303 2 часа назад +2

    Hi Deepthi

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 Час назад

    കിടുമുത്തേ 😘😘😘😘😘😘😘🥰🥰🥰❤️❤️

  • @Chinnuthakudusweety
    @Chinnuthakudusweety 2 часа назад +2

    കൊക്ക് ടെൽ ആല്ല കൊക്കോ ടെൽ ആണ്

  • @georgecyril537
    @georgecyril537 36 минут назад

    😮

  • @mamedia2201
    @mamedia2201 2 часа назад +2

    Chechi❤❤

  • @thankav6808
    @thankav6808 2 часа назад +1

    Kurachum kude kalangal vachu kodukkane pattannu pattannu mottal edum ellavrum😂😂

  • @sajidhasaji1600
    @sajidhasaji1600 33 минуты назад

    👍🏻👍🏻👍🏻👍🏻waoo

  • @aminabeevi25
    @aminabeevi25 Час назад

    Deepthiyude vedeo kanumpol bhayakara sandhoshamanenik ❤❤❤❤

  • @AnilaKumari-e4r
    @AnilaKumari-e4r 2 часа назад +4

    Love. Birdesenta aduthu povmbol ammayod mask vekkan prau

  • @kuttiveetukaryangal6814
    @kuttiveetukaryangal6814 2 часа назад

    ദീപ്തി ഒരു മൈക്ക് വാങ്ങി വെക്കു..

  • @geethavn7111
    @geethavn7111 Час назад

    പൊണ്ണാണിയെ ഇപ്പോഴേ സംസരിച്ച് പഠിപ്പിച്ചു തുടങ്ങു. കിടുവിനോട് പറഞ്ഞാൽ മതി. കിടു നന്നായി സംസാരിക്കുമല്ലോ. തത്തക്കുട്ടിയെ പഠിപ്പിക്കട്ടെ.

  • @Ajitha-i9l
    @Ajitha-i9l 41 минуту назад

    Oru snake nte kuravu koodi und 😂

  • @liyasara938
    @liyasara938 2 часа назад

    🥰🥰🥰🥰

  • @gsbehe3212
    @gsbehe3212 2 часа назад

    Hi അച്ചാച്ചന വഴക്ക് പറയല്ലേ🤩

  • @ashfakk1629
    @ashfakk1629 2 часа назад +1

    ❤️❤️❤️👌

  • @vishnuradhakrishnan4197
    @vishnuradhakrishnan4197 2 часа назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aslamasly9225
    @aslamasly9225 Час назад

    👍👌🥰

  • @miniroy2075
    @miniroy2075 Час назад

    ദീപ്തി കുട്ടി ഇടയ്ക്ക് ജാനുവിനെയും കോക്കോ യെയും ഇത്തിരി കൊഞ്ചിക്കണം ജാനുവിൻ്റെ മുഖത്ത് ഒരു സങ്കട|

  • @akifadeeba4525
    @akifadeeba4525 2 часа назад +1

    ഹായ് ❤❤❤❤❤

  • @geethasuresh4551
    @geethasuresh4551 Час назад

    സീതത്തോട്ടിൽ ആന ഇറങ്ങിയോ

  • @DivyaSanthosh-dr3hy
    @DivyaSanthosh-dr3hy 2 часа назад

    Super❤❤❤

  • @vijeeshunnivejeeshunni492
    @vijeeshunnivejeeshunni492 58 минут назад

    🤗🥰✌👌🙏

  • @Deepasunilkumar-v7c
    @Deepasunilkumar-v7c Час назад

    അജിത ചേച്ചിയും പിള്ളേരും എന്ത്യേ?

  • @geethasuresh4551
    @geethasuresh4551 54 минуты назад

    ഇതെന്തു പക്ഷിയാണ്

  • @elmyajith1800
    @elmyajith1800 Час назад

    Evarkke കൂടെ വച്ചില്ലേ

  • @aswathyabhilashaswathy8012
    @aswathyabhilashaswathy8012 2 часа назад +3

    2nd comment ❤

  • @ashiquealiashiqueali2549
    @ashiquealiashiqueali2549 Час назад

    Naadan kozhine kitteelle

  • @Chase-b9x
    @Chase-b9x 2 часа назад

    ❤❤❤❤❤🎉🎉🎉🎉

  • @cpmnair7227
    @cpmnair7227 2 часа назад

    💕💕💕💕💕💕💕💕💕

  • @SureshKumar-ru1is
    @SureshKumar-ru1is 2 часа назад

    🙏💕💕💕

  • @Surajtr-q8t
    @Surajtr-q8t 2 часа назад +1

    Hai❤❤❤❤❤❤❤❤dress 👗👗👗👗👗 super

  • @ashiknoushad5585
    @ashiknoushad5585 2 часа назад

    Husky evde

  • @leelammathomas9864
    @leelammathomas9864 2 часа назад

    Hai❤

  • @SiyaSubin-i7t
    @SiyaSubin-i7t Час назад

    🌈🌞🌝⭐🌹💐🌠❤❤👍

  • @devikadevan7107
    @devikadevan7107 2 часа назад

    Super ❤❤❤❤❤🥰🥰🥰👌👌👌🫰🫰

  • @umas328
    @umas328 2 часа назад +3

    ഈ പേര് പോലെ പ്രകാശിക്കട്ടെ എന്നും ❤🙏🏻

  • @seemyeye4762
    @seemyeye4762 2 часа назад

    Hai

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 2 часа назад +2

    Kilikkoodin mukalil pull nalla kattiyil ittu kodukku chood thaangilla avar😢

  • @ushams7670
    @ushams7670 2 часа назад

    Ithu enthu aama anu.valuthakille

  • @Jamsheenarasheed9567
    @Jamsheenarasheed9567 2 часа назад

    Hi ❤❤🎉🎉

  • @VijayadharanNair-ps7zc
    @VijayadharanNair-ps7zc Час назад

    ഒരു nallapattinu dance cheyyumo

  • @leelammathomas9864
    @leelammathomas9864 2 часа назад +1

    ഒന്നിനെയും കിടുവിന് പേടിയില്ലല്ലോ

  • @SoumyaV-us8hg
    @SoumyaV-us8hg 2 часа назад

    Hii

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 2 часа назад

    Kunjava yennu vilikkunna ee payyan Deepthi yekkalum elayathano

  • @ponnuthegalah7458
    @ponnuthegalah7458 Час назад +1

    അവർ കരുതിയിരിക്കും ഞങ്ങളെ കൊണ്ട് പോവാൻ വരുന്നത് ഹൃദയ വിശാലതയുള്ള ഒരു ടീച്ചർ ആണെന്നും അവർ ഞങ്ങൾക്ക് ചിറക് ഉയർത്തി സന്തോഷത്തോടെ പറന്നു വിഹരിക്കാൻ സ്വാതന്ത്ര്യം തരുമെന്നും ... പക്ഷേ അവർക്ക് തെറ്റി.. തനിച്ചവാതിരിക്കാനും നമ്മുടെ സ്വാർത്ഥ സ്നേഹത്തിനും എത്ര ജീവനുകൾ ബന്ധനത്തിലായി...
    സ്നേഹിക്കൂ എല്ലാരേയും പക്ഷെ കാഞ്ചന കൂട്ടിലെങ്കിലും ബന്ധനം 😔

    • @Jayanthi9544
      @Jayanthi9544 59 минут назад

      ഇവരെ തുറന്നു വിട്ടാൽ മറ്റു പക്ഷികൾ കൊത്തിക്കൊല്ലും. സ്വഭാവികമായി നമ്മുടെ നാട്ടിൽ ഉള്ള പക്ഷിമൃഗദികൾക്കെ സ്വതന്ത്രമായി ജീവിക്കാൻ ആവു.

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  50 минут назад +1

      അഴിച്ചുവിട്ടാൽ അപ്പോൾ തന്നെ കാക്കയോ മറ്റോ പിടിക്കും. ഒരു വീട്ടിലെ കൂട്ടിൽ നിന്നും മറ്റൊരിടത്തേക്ക് അത്ര തന്നെ

  • @anandarvin7988
    @anandarvin7988 2 часа назад +1

    ❤❤💞😍💖💯💐🌹💘

  • @VinodKumar-xv4jg
    @VinodKumar-xv4jg 2 часа назад

    നീ എന്തിനാ ഒറ്റപെടുന്നത് ഞാൻ വരില്ലേ നീ വിളിച്ചാൽ