പാർട്ടി മാപ്പ് പറയേണ്ടേ ? | Debate With Smruthy Paruthikkad

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പാർട്ടി മാപ്പ് പറയേണ്ടേ ? | Debate With Smruthy Paruthikkad
    Debate With Smruthy Paruthikad: Kafir Controversy on Vadakara
    Guest Panel: Rijil Makkutty From Congress, P K Muhammed Khasim From Youth League, M Jayachandran, N P Chekkutty
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #Kafir #Vadakara #CPIM
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 132

  • @Kaafir916
    @Kaafir916 26 дней назад +37

    ബംഗാളികളെ ത്രിപുരക്കാരെ നിങ്ങൾക്ക് നല്ല നമസ്കാരം….🙏🙏🙏🙏🙏

    • @sarfrazabdu7395
      @sarfrazabdu7395 26 дней назад

      Kaafir😂😂

    • @kaderkaruthedath8803
      @kaderkaruthedath8803 23 дня назад

      😅 0:59

    • @abdulsathar979
      @abdulsathar979 14 дней назад

      ഇത് പറയുമ്പോൾ തന്നെ മനസ്സിലാക്കാൻ കഴിയും ഈ പറയുന്നവനെ പാർട്ടിയും ഇവനും കൂടെ ഉണ്ടാകും ഉണ്ടാകും കാരണം നാണവും മാനവും ഇല്ലാത്ത ഇടി മുഹമ്മദ് ബഷീറിനോട് തോറ്റ അമ്പിയ ഈ മണ്ടൻ മണ്ടത്തരം പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ല കാരണം കാണ്ടാമൃഗത്തിൻ്റെ തൊലിക്കട്ടി ഇവന് ഉണ്ട്. സിപിഎം ഏതെങ്കിലും തെറ്റ് ചെയ്തിട്ട് ഞങ്ങൾ തെറ്റ് ചെയ്തില്ല എന്ന് പറഞ് ചരിത്രം ഉണ്ടോ. മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച് കൊല്ലാൻ ആളെ വിട്ട് മുസ്ലിം സമുദായത്തിന് പേരിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചത് അങ്ങയുടെ പാർട്ടിയും എന്നാലും ഇവനെയൊക്കെ തൊലിക്കട്ടി അപാരമാണ് ഇത് മറക്കുമ്പോൾ വീണ്ടും എന്തെങ്കിലും വർഗീയ പ്രചരണവുമായി വരും എന്നിട്ട് ഞങ്ങളാണ് മുസ്ലീങ്ങളുടെ സംരക്ഷകർ എന്ന വീമ്പ് പറയും അത് ഇതോടുകൂടി നിങ്ങളുടെ പോയി മുഖം ജനമധ്യത്തിൽ തുറന്നു കാട്ടാൻ സാധിച്ചു

  • @alimv4933
    @alimv4933 26 дней назад +19

    നിങ്ങൾ ന്യായീകരിച്ചു കൊണ്ടേയിരിക്കും കാരണം ഉളുപ്പില്ല എന്ന് മനസ്സിലാക്കണം

  • @sharaed7303
    @sharaed7303 26 дней назад +18

    ഇത്രയും വർഗ്ഗീയതയുള്ള ഈ CPMനു ഇനിയും ഇങ്ങിനെ കാപട്യം കളിക്കേതെ ഇവർക്ക്‌ അതികം വഴുകാതെ RSSൽ ലയിച്ചുകൂടെ

    • @ajilpm3534
      @ajilpm3534 26 дней назад

      ipo sudapi ayi athukond vaikathe sdpiyil layikunathanu nallath karanam ipo chuvapp illa pacha chenkonakam mathrame ullu

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 26 дней назад +13

    സാധാരണ ജനങ്ങളുടെ ധാർമികതയെ ചോദ്യം ചെയ്യുകയാണ്

  • @mohammedshafi1874
    @mohammedshafi1874 26 дней назад +5

    ഇതിൽ കോടതി ശക്തമായി ഇടപെടണം കുറ്റക്കാർ മുഴുവനും അഴിയെണ്ണണം.

  • @basheervk7819
    @basheervk7819 26 дней назад +16

    ജയരാജൻ കുറ്റസമ്മതം നടത്തിയതാണ് ഒറപ്പല്ലേ..

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil1284 26 дней назад +9

    ഇതിന്റെ പ്രതികാരം കേരള ജനത 2026 തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കൊടുക്കും കിറ്റുകൾ കൊടുത്താലും പാലും തേനും ഒഴുക്കിയാലും ജനങ്ങൾ കൊടുത്തിരിക്കും

  • @user-oi6fq8bn5m
    @user-oi6fq8bn5m 26 дней назад +5

    കിളവന് ന്യായീകരിച്ച് മരിക്കാനായിരിക്കും വിധി

  • @cLcGaming93
    @cLcGaming93 26 дней назад +6

    രാവിലെ ചുട്ട കോഴീനെ പറത്തുക....
    രാത്രി അതിനെ പിടിച്ചു തിന്നുക...
    Well done boys👏🏻👏🏻

  • @Sakurasakura-g7g
    @Sakurasakura-g7g 26 дней назад +8

    സിപിഎം ന് മാപ്പ് പറയാൻ അതിനുള്ള യോഗ്യത വേണ്ടേ?????????

  • @alimv4933
    @alimv4933 26 дней назад +9

    പ്രായം കുറെ ആയില്ല ഇനിയെങ്കിലും കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുക്കുക

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 26 дней назад +19

    ഈ നിരീക്ഷകൻ സിപിഎം അടിമകളെയും കടത്തി വെട്ടി

  • @abdulsalampalliyali6467
    @abdulsalampalliyali6467 26 дней назад +15

    വടകരയിലെ വോട്ടർമാരെ വീണ്ടും വീണ്ടും അവഹേളിക്കുകയാണ് CPM.

  • @abdulnizar9415
    @abdulnizar9415 26 дней назад +4

    ജീവിച്ചിരിപ്പുള്ള ആളുടെ പേരിൽ പോസ്റ്റ്ഇട്ട സീപീഎം പെട്ടു പോയതാണ്

  • @zaccariakpm4857
    @zaccariakpm4857 26 дней назад +3

    10 കൊല്ല കൊണ്ട് സ്വന്തം പാർട്ടിയെ തകർക്കാൻ അച്ചാരം വാങ്ങിയവർ ഇന്നും പാർട്ടിയിൽ തലപ്പത്ത് നേതാക്കൾ ആയി ഇപ്പോഴും വിലസുന്നു

  • @user-lh7mb9tt3k
    @user-lh7mb9tt3k 26 дней назад +5

    ഐസ് കട്ടക്ക് പെയിന്റ് അടിക്കാൻ സഗാക്കൾക്കെ ആകു 😜😜😜😜😜

  • @MuhmmedKutti
    @MuhmmedKutti 26 дней назад +10

    എടോ കിളവാ തെക്കോട്ട് എടുക്കാൻ ആയിട്ടും വന്നിരുന്നു കള്ളം പറയല്ലേ.

  • @shajihameed2347
    @shajihameed2347 26 дней назад +4

    കാഫിർ കള്ള കാഫിർ മാഷാഹ് അല്ലാഹ് എഴുതി ഒട്ടിച്ചവർ ഇതും ഇതിലും വലുതും ചെയ്യും മിക്കിന്‌ മുന്നിൽ മാത്രവേ മതേതരം പ്രെസ്സങ്ങിക്കുള്ളൂ ഉള്ളിലിരുപ്പ് ഇതൊക്കെയാണ്

  • @latheefadhoor-je4sj
    @latheefadhoor-je4sj 26 дней назад +6

    സെക്രട്ടേറിയേറ്റ് പബ്ലിക് ആയി തല്ലിപൊളിച്ചിട് സമ്മതിച്ചിട്ടില്ല പിന്നെയല്ലേ ഒരു സ്ക്രീഷോർട്.... നിങ്ങളെ കാലം വലിച്ചെറിയുന്ന കാലം വിദൂരമല്ല..

  • @agnair1859
    @agnair1859 26 дней назад +3

    വേണ്ടാ ..... വേണ്ടാ .... തീർത്തു കളയും, ടീച്ചറെ .... കെട്ടിപ്പടുത്തതെല്ലാം തകർന്നു വീഴ്യും ?? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടിവരില്ല.... ന്യായീകരിക്കുക അത്രതന്നെ ....
    പോത്തായ് ചമഞ്ഞാൽ നുകത്തോട് അണയുക ... Okey

  • @ashrafoliyantakath3469
    @ashrafoliyantakath3469 26 дней назад +3

    ഇത് ഷാഫിയുടെ മണ്ടലത്തിലും അതുപോലെ ചന്ദ്രശേഘരൻ്റെ കാര്യത്തിലും കെയം ഷാജിയുടെ മണ്ടലത്തിലൊക്കെയും സിപിയം ന ടത്തിയ വർഗീയ പോസ്റ്റ് നമ്മൾ കണ്ടതാണ് കെയം ഷാജിക്കെതിരെ നടത്തിയ പോസ്റ്റ് ജനങ്ങൾ സിപിയമ്മിനെ മനസ്സിലാക്കാതെ പോയി അതു കൊണ്ട് മാത്രമാണ് കെയം ഷാജി തോക്കാൻ കാരണം അത് തന്നെയാണ് ഷാഫിക്കെതിരെയും ഇവർ ചെയ്തത്. ഇവിടെ ജനങ്ങൾ സിപിയമ്മിൻ്റെ വർഗീയത കൃത്യമായി മനസ്സിലാക്കി

  • @illikkalmusthafa3997
    @illikkalmusthafa3997 26 дней назад +3

    സിപിഎം ജനങ്ങളോട് മാപ്പ് പറയേണ്ട സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്ന മുസ്ലിം നാമധാരികൾ വടകരയിലെ നല്ലവരായ ജനങ്ങളോട് മാപ്പ് പറഞ്ഞാൽ മതി

  • @zohrazohramammu2869
    @zohrazohramammu2869 26 дней назад +4

    ഒക്കെ യു ഡി എഫ്..... വസീഫെ ഇത്തിരി ഉളുപ്പ്

  • @koshyphilip4410
    @koshyphilip4410 26 дней назад +4

    ഈ ജയചന്ദ്രൻ ശരിക്കും മന്ദബുദ്ധിയാണോ , അതോ ആണെന്ന് അഭിനയിക്കുവാനോ ?

  • @sman6372
    @sman6372 26 дней назад +1

    ആ മാളിയേക്കൽ തറവാട്ടിലെ പാട്ടെഴുതാനും പാടാനും കൂടിയ ഓരോ ആളുടെ ചങ്കിലും ചെങ്കൊടി ........

  • @abdulazeeze7200
    @abdulazeeze7200 26 дней назад +1

    എല്ലാവരും ക്ഷമിക്കുക.എത്ര കൊടുത്താലും ഉടനെ ഒരു മനോരോഗിയെ കണ്ടെത്തും.അത് ഒരു യുഡിഎഫ് .അനുഭാവി ആയിരിക്കും.

    • @mammedpadikkal1856
      @mammedpadikkal1856 25 дней назад

      താൻ കാത്തിരുന്നോ അടിമ മരങ്ങോടൻ കമ്മി,

  • @mura1242
    @mura1242 26 дней назад +1

    സത്യമാണെങ്കിൽ തെളിയിക്കണം

  • @jeesaj7880
    @jeesaj7880 26 дней назад

    👍👍👍

  • @basheerk6413
    @basheerk6413 23 дня назад

    വസീഫിനേ പോലത്തവർ എത്ര ഞ്ഞായീകരണം നടത്തിയാലും തെറ്റ് ഷരിയായിവരില്ല 😢😢😢തെറ്റ്ചൈതവർ സാക്ഷി കഷ്ട്ടം ജനം തീരുമാനിക്കട്ടെ

  • @ashrafachu2394
    @ashrafachu2394 26 дней назад +4

    വേട്ട വളിയൻ വളീഫ്.....

  • @gkabdulla7445
    @gkabdulla7445 24 дня назад

    ഇതിന്റെ ഉറവിടം കണ്ടെത്താൻ എന്താണ് ഇത്ര ബുദ്ധിമുട്ട് റിവേഷിനെ കൊണ്ട് പറയിപ്പിക്കാൻ പോലീസിന് എന്ദ് കൊണ്ട് കഴിയുന്നില്ല..

  • @nizarnizar4084
    @nizarnizar4084 26 дней назад +1

    എന്താ സിപിഎം പറയുന്നത്

  • @user-ee4pi3tf1m
    @user-ee4pi3tf1m 26 дней назад

    Super dress smrity 😘😘😘😘

  • @afsalpc3267
    @afsalpc3267 26 дней назад +2

    A റഹീമിനെ കണ്ടുകിട്ടുന്നവർ അറിയിക്കുക😂

  • @VasudhaMarar
    @VasudhaMarar 25 дней назад

    Enthinte uravidam kandathilla urappannu ethum mukkum

  • @sman6372
    @sman6372 26 дней назад

    ഈ അടിമയെ വിൽക്കാൻ വച്ചിരിക്കുന്നു. ആര് വന്നാലും ആദായ വില ......

  • @pragurocks3168
    @pragurocks3168 26 дней назад

    Enik ariyam aranenne

  • @rayeesrayees3277
    @rayeesrayees3277 26 дней назад +2

    ബഹുമാനപ്പെട്ട ഇടതു നിരീക്ഷകാ.. താങ്ങൾക്ക് കിട്ടിയ വിവരം അനുസരിച്ചു എന്നല്ല കിട്ടിയ ക്യാപ്സ്യൂൾ അനുസരിച്ചു എന്ന് പറയുന്നതായിരിക്കും ശരി. പിന്നെ ചാനലുകാരോട് പറയാനുള്ളത് ഈ വിഷയവുമായി ബന്ധപ്പെട്ടു ചർച്ചക്ക് വിളിക്കുന്ന സിപിഎം ന്റെ ഭാഗത്തു നിന്നും വരുന്നവർക്ക് ഒരു ലിറ്റർ വെള്ളം ഒരു ഗ്ലാസ്‌ ഒരു ഗ്ളൂക്കോസ് പൗഡർ പേക്കറ്റ് ഒരുക്കി കൊടുക്കുന്നത് നല്ലതായിരിക്കും കണ്ടിട്ടു കഷ്ടം തോന്നുന്നു 😃

  • @mansormohamed4808
    @mansormohamed4808 26 дней назад +2

    ജയചന്ദ്രൻ ഉളുപ്പ് ഉണ്ടെടാ
    കമ്മൂണിസ്റ്റ് പിണറായിസ്റ്റ് മൂരി

  • @user-ng3cp8by1e
    @user-ng3cp8by1e 26 дней назад +1

    പരുത്തിക്കാട് മാപ്പ് പറയുമക്കുറ്റിക്ക് വേണ്ടി അല്ലാതെ വേറെ എന്ത്,,, മാക്കുറ്റി എന്ന വ്യക്തി മനസ്സിലാക്കിയെങ്കിൽ,,,,

  • @moideenak8388
    @moideenak8388 25 дней назад

    ഈചാവാനായതൊണ്ടെന്റെനായീകരണംഉളുപുമിലാതപൂറന്

  • @SAJEEVANB
    @SAJEEVANB 26 дней назад

    Reality. Enthsannu. Shafi

  • @gopalakrishnanetta3612
    @gopalakrishnanetta3612 26 дней назад

    ഫാസിസ്റ്റ് ലൈനാണ്., വെറുമൊരു വർഗിയ പ്രചരണമല്ല

  • @muhammedjasim8664
    @muhammedjasim8664 26 дней назад

    And kondan computer arabikadakil Tallan paranjed ann ippoyan pifi kittiyad 😢

  • @achuanu7732
    @achuanu7732 26 дней назад

    Enthinu

  • @padar9444
    @padar9444 25 дней назад

    നിരീക്ഷകൻ 🤣🔥🔥🔥ട്ടം അടിമ 😂😂😂 അരി ആഹാര കഴിക്കാത്ത 🔥ട്ടാ പ്പൻ 😂😂😂

  • @momishmacau9463
    @momishmacau9463 26 дней назад

    Wow... Smruthi Paruthikadinu Lotary ADICHALLO😂😂😂😂😂

  • @abdulmajeed8321
    @abdulmajeed8321 26 дней назад +1

    Munafiq wasif cpm

  • @mohamednazer5778
    @mohamednazer5778 20 дней назад

    ജയചന്ദ്രൻ ന്യായീകരണ തൊഴിലാളി

  • @DevadasPerambra
    @DevadasPerambra 26 дней назад

    സ്മൃതി കോടതി യാവണ്ട

  • @udayakumartk8885
    @udayakumartk8885 25 дней назад

    Vadakara mandalam poikitty

  • @muhammedjasim8664
    @muhammedjasim8664 26 дней назад

    Raheemayirunnel polichene

  • @bijoyjohn2781
    @bijoyjohn2781 25 дней назад

    അന്തം അടിമ ജയചന്ദ്രൻ..... സിസി അടയാറായില്ലേ?? ഇനി എങ്കിലും നന്നായികൂടെ....🤬🤬🤬

  • @user-ci7id1lu2n
    @user-ci7id1lu2n 26 дней назад +2

    വച്ചീപ് 🤣🤣🤣

  • @KumarKumar-mn7vv
    @KumarKumar-mn7vv 26 дней назад

    ഉണ്ടാക്കിയവനെ പറയ്....

  • @AbdulHameedMundambra
    @AbdulHameedMundambra 26 дней назад

    AKG സെന്റർ അക്രമണവും സിപിഎം ആയിരുന്നില്ലേ മാപ്രകളെ

  • @asokankunnuma5262
    @asokankunnuma5262 26 дней назад

    സ്മൃതി ഇത് Cpm ന് മേൽ കെട്ടിവെക്കേണ്ട .

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 26 дней назад +1

      സിപിഎം അല്ലെങ്കിൽ പിന്നെ ആരാ? Dyfi യാണോ?

    • @afsalpc3267
      @afsalpc3267 26 дней назад +1

      ഇല്ല dyfi കാർ ആണ് അന്തം😂

  • @sajad.m.a2390
    @sajad.m.a2390 26 дней назад

    ആരോഗ്യപരമായി രാഷ്ട്രീയം പറഞ്ഞ് മത്സരിക്കേണ്ട ഒരു സ്ഥലം കാരണം കേരളത്തിൽ അറിയപ്പെടുന്ന രണ്ട് രാഷ്ട്രീയ നേതാക്കൾ അതിലുപരി കേരളത്തിലെ എതിർ രാഷ്ട്രീയപാർട്ടികൾ പോലും ബഹുമാനിക്കുന്ന രണ്ട് നേതാക്കളാണ് ടീച്ചറും ഷാഫി പറമ്പിലും. ടീച്ചറിനെ ഇത് ആരൊക്കെയോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചതാണ്. കാരണം കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാമാരി വന്നപ്പോൾ കേരളത്തിലെ ജനതയെ ചേർത്തുപിടിച്ച് പോരാടിയ ആരോഗ്യ മന്ത്രിയാണ് അവർ. ഇത്തരത്തിൽ തെറ്റിദ്ധാരണ പരത്തിയവരെ കണ്ടെത്തുകയും അവർക്ക് എതിരെ കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുകയും വേണം.

  • @VasudhaMarar
    @VasudhaMarar 25 дней назад

    Vaseef ulluppille aa raheem chatho mari

  • @josephmxavier2808
    @josephmxavier2808 26 дней назад

    Edo Binoy Chadayan Sagavinay Orkkado

  • @user-nc4jy2kr5n
    @user-nc4jy2kr5n 26 дней назад +1

    CPM ചർച്ചയിൽ നിന്ന് ഒളിച്ചോടി പാവം

  • @abdullaqdy691
    @abdullaqdy691 26 дней назад

    പയ്യോളി ബസ്റ്റാൻഡിൽ വെച്ച് ഡിബേറ്റിൽ ഇവ രുടെ ഒരു നേതാവ് എന്താ പറഞ്ഞത് ആ വിഡിയോ പ്ലേ ചെയ്യൂ തനിനിറം പുറത്താകും

  • @user-yt7ig3jq4z
    @user-yt7ig3jq4z 26 дней назад

    Enthinada jayachandra ingane mezhugunne

  • @muhammedmp6495
    @muhammedmp6495 16 дней назад

    എടോ ജയചന്ദ്രൻ തലയിൽ ഒരു സാധനവും ഇല്ലേ

  • @faisalthayyil5222
    @faisalthayyil5222 26 дней назад

    അല്ല ഷാഫി നിനക്ക് ഉത്തരം പറയണം എന്ന് പറഞ്ഞത് ഇടതുപക്ഷ സ്ഥാനാർത്ഥിയും മറ്റു ഇടതുപക്ഷ അനുഭാവികളും എന്തിന് അടിസ്ഥാനത്തിലായിരുന്നു പറഞ്ഞത് തെറ്റ് ചെയ്തവരെ മാപ്പ് പറയുന്ന വേണം ഒറിജിനൽ സഖാക്കളെ വിടാൻ ഇല്ലാത്തോണ്ട് അനുഭാവി എന്ന ലേബലിൽ ഡ്യൂപ്ലിക്കേറ്റ് സഖാക്കളെ വിടുന്ന പരിപാടിയാണ് ഇപ്പോ എല്ലാ ചാനലിലും നിങ്ങൾ എന്തിനാണ് ഈ ന്യായീകരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല ഈ ഇടത് നിരീക്ഷകൻ എന്ന് പറഞ്ഞു വരുന്നവർ ദയവുചെയ്ത് സഖാക്കളുടെ അണ്ടി താങ്ങുന്നത് ഒന്നു നിർത്തണം നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങളുടെ അണ്ടി സംരക്ഷിച്ചു താങ്ങി നിർത്തി നടക്കുക അതല്ലേ നല്ലത് അതിന് ഒരു അന്തസ്സ് ഉണ്ട് അല്ലാതെ സിപിഎം കാണിക്കുന്ന തോന്നിവാസങ്ങൾക്ക് അവരുടെ നേതാക്കന്മാരുടെ നടക്കുന്നത് നിങ്ങൾക്ക് വല്ല ചില്ലറയും കിട്ടും പക്ഷേ ഉളുപ്പ് ഉണ്ടെങ്കിൽ ആ പണി നിർത്തി പോയിക്കൂടെ

  • @sharaed7303
    @sharaed7303 26 дней назад

    ഹൈക്കോടതി കൃത്യമായി ഇതു പരിശോധിച്ചാൽ ലതികാസുബാഷ് എന്ന ആ സഘിണിസഖാത്തിയെ
    നമുക്ക് തിരിച്ചറിയൂ

    • @ajilpm3534
      @ajilpm3534 26 дней назад

      yadatha jihadi theevravadikal anu ipo cheepiyemil ullath athukond anu oru kalathu nanama undayiruna kammunisam innu verum arthava theeta communisamayi mari poyath

    • @viswanathmenon2297
      @viswanathmenon2297 25 дней назад

      😂😂😂😂😂ലതിക സുഭാഷ് അല്ല കള്ളി 😂😂k k ലളിത ആണ്

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 26 дней назад

    Ak G സെൻ്റർ ആക്രമണത്തിൽ ഇടതു പ്രവർത്തകൻ ബിനുവാണന്ന് അസനിദ്ധമായി മാപ്രകൾ പ്രഖ്യാപിച്ചിരുന്നു എന്നിട്ട് അവസാനം എന്തായി ഷെയർ ചെയ്തത് ആരന്നല്ല പോസ്റ്റിട്ടത് ആരെന്ന് പോലീസ് ശരിയായി അന്വേഷിക്കുന്നു - എന്നിട്ട് തീരുമാനിയ്ക്കാം - തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിയുടെ ഭാര്യയെക്കതിരെ വൃത്തികെട്ട പോസ്റ്റിട്ട കോൺഗ്രസ് നേതാക്കളെ വെള്ളപൂശിയവരെ പോലെ CPM ചെയ്യില്ല - അന്വേഷണം നടത്തി മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നിങ്ങൾ ഇതേ വാർത്ത പ്രാധാന്യം തന്നെ നടത്തുമോ?- പോലീസും കോടതിയും അവിടെ നിലക്കട്ടെ ഞങ്ങൾ തീരുമാനിച്ചു എന്നു പറയുന്ന മാപ്ര

  • @SIdheequecv
    @SIdheequecv 26 дней назад

    ഈ ഇടതുപക്ഷ നിരീക്ഷകർ എന്ന് പറഞ്ഞ് ചാനൽ ചർച്ചയ്ക്ക് വരുന്നവർക്ക് ദിവസക്കൂലി ആണോ അതോ മാസക്കൂലി ആണോ

  • @user-cq4ic4oj6o
    @user-cq4ic4oj6o 20 дней назад

    0😅chettey.jayachadra.

  • @josephmxavier2808
    @josephmxavier2808 26 дней назад

    Edo Jayachandran Ethilum Nallathu Picha Eduthu Jeevikkado

  • @veeyemgee
    @veeyemgee 26 дней назад +1

    നടുറോഡിൽ പശുകിടാവിനെ വെട്ടിയരിഞ പൂക്കുറ്റി നീ എത്ര നല്ലവൻ

  • @jayamonjames3809
    @jayamonjames3809 26 дней назад +1

    Eee vasif oru chetta aanu

  • @user-cq4ic4oj6o
    @user-cq4ic4oj6o 20 дней назад

    Eda.chathoodey

  • @JafarVv
    @JafarVv 26 дней назад +1

    എന്റെ വസീഫെ നിനക്ക് ഒരു നടുവിരൽ നമസ്കാരം

  • @jaisonthomas2255
    @jaisonthomas2255 22 дня назад

    Idathu nireekshakane innu veettil kayattum ennu thoonnunnilla vivaram ulla makkal undengil😂😂😂😂😂😂😂

  • @shajahantp9329
    @shajahantp9329 26 дней назад

    ഒന്ന് പോടെ.. നിങ്ങളുടെ മറ്റേതിലെ ഒരു.. കാഫിർ

  • @moideenak8388
    @moideenak8388 25 дней назад

    അവരേപതത്കൊലംമുന്പ്പാറ്ടടിയിലല്നിനന്പുറതതാകിയതാണ്