pls help..ഞാൻ ഇപ്പൊൾ വാങ്ങിയത് ഫീമെയിൽ ആണ്..അത് ഇനങ്ങാൻ പാട് ആണോ..?? ഭയങ്കര പേടിയാണ്..കയ്യിൽ എടുത്താൽ നല്ല പോലെ കടിക്കും..പക്ഷേ കൂട്ടിനുള്ളിൽ എന്നെ നോക്കി ഒക്കെ ഇരിക്കും..എടുക്കാൻ ചെന്നാൽ ഒടും..1 wk ആയതെ ഉള്ളൂ.. ഒരു വീഡിയോയിൽ കണ്ടു ഫീമെയിൽ ഇനങ്ങില്ല എന്ന്.
Hi bro . I purachased a pair of cocktails . We thaught that both are males . But now they starts laying eggs. I dont have any breeding box . What i should do now . Pls reply 🥺
Handfeed ചെയ്ത് തിരിച്ച് breeding box ൽ കുഞ്ഞുങ്ങളെ തിരിച്ച് വെക്കാൻ പറ്റുമോ അതോ നമ്മൾ ചൂട് കൊള്ളിക്കേണ്ടിവരുമോ എങ്ങിനെയാണ് brooding ചെയ്യുക ഒരുപാട് നോക്കി വിശദമായ ഒരു വീഡിയോ കാണുന്നില്ല ദയവായി പറഞ്ഞ് തരണം
നല്ല അവതരണം 👍👍👍👍
Nice bro
Kollam super 🥰🥰🥰🥰
Very informative
Kollaam 😄👍
Pwoli 😍
Wow😍
Chetta 40 days ulla oru cocktail enikund kazhuthil thooval kurava atenthu konda
Cholam trayil undu, angane anankil cornflakes kodukkamo ente birdsinu vaare ishtam anu, but ippol 3 chicks undu cornflakes koduthal kuzhsppom undo
Whether we have to clip their wings or not? Otherwise they will fly away
Cheta male female identification in kurichu detail aayi Oru video cheyyumo
Chetta e Kanunathu chettanta birds ano
Poli
കോകോറ്റയിൽ bird സംസാരിക്കുമോ plzz reply ഒന്ന് മറുപടി തരുമോ,, വാങ്ങാൻ ആയിരുന്നു,, വീടിന്റെ ഉള്ളിലോക്കെ ഇട്ട് വളർത്താൻ ഏതാണ് അടിപൊളി bird onn പറയുമോ bro
3:40
Useful information brother
Nice video
Wings trim cheyano
Othiri adult en parayumbo bro ethra age ahn udhesikune,
👍😄
Coctail തൂങ്ങി ഇരിക്കുന്നതിന് എന്തു മെഡിസിൻ ആണ് കൊടുക്കേണ്ടത്
Lovebirds ന്റെ കൂടെ valarthan പറ്റുമോ
Yes.
No
2 to 4 ketrullulu 6 ennnam ketyathye arumparajukandila
Chetta enik oru cockatiel und. features vech nokkumpo male aanu .hand feed cheyth valarthiyatha.5 month aayi . Breed cheyyikkan ntha cheyyende .plzzz reply....❤️
😍
😄👍
pls help..ഞാൻ ഇപ്പൊൾ വാങ്ങിയത് ഫീമെയിൽ ആണ്..അത് ഇനങ്ങാൻ പാട് ആണോ..??
ഭയങ്കര പേടിയാണ്..കയ്യിൽ എടുത്താൽ നല്ല പോലെ കടിക്കും..പക്ഷേ കൂട്ടിനുള്ളിൽ എന്നെ നോക്കി ഒക്കെ ഇരിക്കും..എടുക്കാൻ ചെന്നാൽ ഒടും..1 wk ആയതെ ഉള്ളൂ..
ഒരു വീഡിയോയിൽ കണ്ടു ഫീമെയിൽ ഇനങ്ങില്ല എന്ന്.
Cage size etra venam
👌👌👌🥰🥰🥰🥰
Bro pearl cocktail male um female um enkanaya ariyunnath
Enthoke leaf kodukam
Bro cocktail chickinta price ethara yani???
Cocaktiel baby bulb use chayeenoo
Ithinte rait parayo
ഒരു 1.5 വയസ്സ് പ്രായം ആയെതിനെ വാങ്ങിയാൽ നല്ലതാണോ
What is dis thena food
foxtail millet
കോക്റ്റൈൽ കുളിപ്പിക്കാൻ പറ്റുമോ
3 weeks cocktail ethra time handfeeding cheyyam
_6 നേരം ഹാൻഡ് ഫീഡിങ് ചെയ്യണം._
💛💛💛💛💛💛💛💛
Hi bro . I purachased a pair of cocktails . We thaught that both are males . But now they starts laying eggs. I dont have any breeding box . What i should do now . Pls reply 🥺
Breeding box വെച്ചു കൊടുക്കൂ
Ivark oru breeding cage suprite aayitt kittunnund ath vaangiyaal mathi
_പെറ്റ് ഷോപ്പുകളിൽ ബ്രീഡിങ് നെസ്റ്റ് ബോക്‌സ് കിട്ടാനുണ്ട്. അല്ലെങ്കിൽ യൂട്യൂബിൽ നെസ്റ്റ് ബോക്സിന്റെ അളവുകൾ കാണിച്ചുള്ള വീഡിയോണ്ട്._
Enik oru 8 months edkan pattumo,
Bro chicks male & female enganae identify chym
Sir ankk oru male cocktail vanam yayea rupees sir
Food enganeya??
Ethra days prayamullath vaangikkam & approx price ethrayavum?
Caginte അളവ് etre?
ചുരുങ്ങിയ ചിലവിൽ കൂടുണ്ടാക്കുന്ന ഒരു വീഡിയോ ചെയ്യാമോ
One day ethra nearam food kodukkanam
2 to 3 times
Handfeed ചെയ്ത് തിരിച്ച് breeding box ൽ കുഞ്ഞുങ്ങളെ തിരിച്ച് വെക്കാൻ പറ്റുമോ അതോ നമ്മൾ ചൂട് കൊള്ളിക്കേണ്ടിവരുമോ എങ്ങിനെയാണ് brooding ചെയ്യുക ഒരുപാട് നോക്കി വിശദമായ ഒരു വീഡിയോ കാണുന്നില്ല ദയവായി പറഞ്ഞ് തരണം
തീർച്ചയായും breeding box വെക്കാൻ പറ്റും
Cokatile kodukkan undo
Nope
കോക്ക്റ്റൈൽ അടയിരിക്കുമ്പോൾ malene മാറ്റണോ
Noo
@@rifayiahmadahmad3395 thankyou
@@ajithasathyan5621 ഓക്കേ, സർ
Coktail kodukkan undooo
Rate okke engane aan
Ithinte rates onnu parayamo
Pair rate enthanu broo
Valiya chudu pattumo
Vilpana undoo
Mainly കുറച്ചു കൂടുന്നുണ്ട്
😅😂
Bro cocktail sale chiyan inddddooo
Indangii parauuu
Cocktail chicks available ano? Evidanu place?
No bro
എന്തൊക്കെ ഇലകൾ കൊടുക്കാം??
Next videoyil edam bro 🙂
How much cost for it
Adult aakunethu ethu prayathill aanu
ഇതിനെ merukkunnath ഇങ്ങനെ
നമ്മളെ day old എടുത്ത് handfeed ചെയ്യുകയാണെങ്കിൽ നമുക്ക് ഇതുപോലെ ഇണക്കി എടുക്കാൻ പറ്റും
Cockatiel breeding parayaaamo cage size detail aayi parayaamo
Adutha videoyil broyude doubt clear chiyam vere doubts undangel parayane athum videoyil ullpedutham 🙂
PETZz WORLD Rj loft where I place this cage for breeding
ബഡ്‌ജസ് ന്റെ കൂടെ വളർത്താൻ പറ്റുമോ
S
പ്ലീസ് നമ്പർ
Bro no tharamo?
Bro phone num
🕊😍