This video cover why birds loose their feathers. 1.Genetic 2. Mounting 3. Feathers plugging 4. Nutrients deficiency 5. Mites 6. Fungal infections 7. Bacterial infections 8. Feathers decease 9. French mold From These 9 reasons your birds loose their feathers. How well he explained these 9 points with suitable examples. You are awesome work. Really this of videos will be big gift for new comers. Hope you will come up with good remedies for all these decease. Waiting for that video Once again to bird lovers please do share this informative video to your friends with birds. Thank you
വളർത്തു പക്ഷികൾക്കിടയിലും ഇണക്കി വളർത്തുന്ന പക്ഷികൾക്ക് ഇടയിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് തൂവൽ പൊഴിക്കുന്നത്. ആദ്യമേ നല്ല കരുതൽ എടുത്തില്ലെങ്കിൽ പക്ഷികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ജംഗ്ഷൻ ക്ലബ്ബ് മുമ്പോട്ട് വച്ച 9 കാരണങ്ങൾ വളരെ കൃത്യതയുള്ളതും വിജ്ഞാനപ്രദവും ആയിരുന്നു. ലക്ഷ്ണങ്ങൾ നേരത്തെ കണ്ടെത്തി അതിനായി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.. അറിവ് പങ്കു വച്ചതിനു നന്ദി 🙏🙏
വീഡിയോ എല്ലാം നന്നായിട്ടുണ്ട്. ആഫ്രിക്കൻ ലവ് birds-ഇന്റെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ മനസിലാക്കാൻ കഴിഞ്ഞു. ഇനിയും നല്ല നല്ല വീഡിയോ പ്രദിക്ഷിക്കുന്നു 🙏
Bird's ന്റെ തൂവൽ പോകുന്നതിനെപ്പറ്റി ഇത്രയേറെ കാരണങ്ങൾ ഉണ്ട് എന്ന് അറിയില്ലായിരുന്നു. ഇതിൽ രണ്ടോ മൂന്നോ കാര്യങ്ങൾ മാത്രം കേട്ടിട്ട് ഉണ്ടായിരുന്നുള്ളൂ . ഇതിൽ പറഞ്ഞിരിക്കുന്നത് മുന്നോട്ടു നാളെകളിൽ വളരെ ഉപകാരം ആയി വരും. Thanks 😀
An insight into the peculiar behaviour of feather-plucking found in birds, it's causes and also delving into other factors causing feather loss and related ailments in birds. The Bird Doctor strikes again. Superb. 👌🏻👌🏻👌🏻
Moulding kettitund... Pakshe bakki ullatokke adyamai kelkunnu... Birdsine nallavannam heltiyode nokkanam ennu manailai. Correct food and suppliments for outer and inner .correct aai kodukanam itokle manasilai... Care them like a baby in you home. This is my conclusion on this vdo 🔥🔥
എനിക്കും ആഫ്രിക്കൻ lovebirds ഉണ്ട് എന്റെ ഒരു കിളിയുടെ തൂവൽ bro പറഞ്ഞതുപോലെ തന്നെ പൊഴിഞ്ഞിട്ടുണ്ട് പക്ഷെ ഇതുവരെ അത് refill ആയില്ല. good imformative video bro 🙌❤️
This video information giving why the parrot Plucking their feather I seen id it birds are pluking their feather but now I got the reasons mainly their plucking becuse of we don't give attention to bird and don't spend time with them good video bro keep going
എനിക്ക് african lovebirds വളർത്തണം എന്ന് ആഗ്രഹം ഉണ്ടങ്കിലും ഇതുവരെ അത് സാധിച്ചിട്ടില്ല.... എന്നെകിലും വാങ്ങിക്കുമ്പോൾ പരിചരിക്കാൻ ഈ video കണ്ടു.... തുടക്കാർക്ക് ഒരുപക്ഷെ ഈ problems വരുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരിക്കും... അവർക്ക് വളരെ ഉപയോഗപ്രതമാവും ഈ video ❤💯
ചേട്ടാ എന്റെ ഫിഞ്ചസ്ൽ ഞാൻ ഇങ്ങനെ കണ്ടിട്ടുണ്ട് അതിന്റെ തലയുടെ ഭാഗത്തെ രോമം മിക്കവാറും പോകാറുണ്ട് എനിക്ക് അറിയത്തില്ലായിരുന്നു എന്താണ് എന്ന് ഒരു ടൈമിൽ പോകും ഒരു ടൈമിൽ വരും അങ്ങനെ ആയിരുന്നു എന്റെ തൂവൽ പോകുന്നത് എനിക്ക് ഇപ്പം മനസ്സിലായി അത് സാധാരണ ആയിട്ട് പോകുന്നതാണെന്ന് നല്ല ചൂടുള്ള സമയം അതിന്റെ ശരീരത്തെ രോമം പോകും തണുപ്പുള്ള സമയം തൂവലുകൾ നന്നായിരിക്കും എന്നാൽ പെട്ടെന്ന് അടുത്തു വരികയും ചെയ്യും നന്ദിയുണ്ട് ചേട്ടാ കാരണം അത് കണ്ട് ഞാൻ പിടിച്ചിട്ടുണ്ട് എന്തേലും കുഴപ്പം ആണോ എന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷേ അതൊരു കുഴപ്പമല്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ആകെയുള്ള കിളികള് അത് നഷ്ടപ്പെടാൻ വയ്യായിരുന്നു. ശരിക്കും പേടിച്ചു പക്ഷേ ഈ വീഡിയോ എന്റെ പേടി മാറ്റി thanku
Bro eyy feather losing NDE karayam nja ipo annu ariyun ende lovebirds nnu vannindayinnu apo enik entha ennu mansillaaa 🥺🥺bro now I will take care now I understand thkazz broo ,🤗🤗👍👍👍
This video cover why birds loose their feathers.
1.Genetic
2. Mounting
3. Feathers plugging
4. Nutrients deficiency
5. Mites
6. Fungal infections
7. Bacterial infections
8. Feathers decease
9. French mold
From These 9 reasons your birds loose their feathers.
How well he explained these 9 points with suitable examples.
You are awesome work. Really this of videos will be big gift for new comers.
Hope you will come up with good remedies for all these decease.
Waiting for that video
Once again to bird lovers please do share this informative video to your friends with birds.
Thank you
Ith kandappol feather losingine patti padikkan patti good informative video
പല birds നും ഈ സാദനം ഉണ്ട്, എല്ലാവർക്കും ഉപകാരം ആവും,Thank you bro good information
അറിയാൻപാടില്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ വീഡിയോയിലൂടെ മനസിലാക്കാൻ സാധിച്ചു...
പക്ഷികളുടെ തൂവൽ പൊഴിയുന്ന 7 കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു.Fungal and bacterial problem,stress issues,.About“Feather problems in Birds"Thanks👍🏻
വളർത്തു പക്ഷികൾക്കിടയിലും ഇണക്കി വളർത്തുന്ന പക്ഷികൾക്ക് ഇടയിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് തൂവൽ പൊഴിക്കുന്നത്.
ആദ്യമേ നല്ല കരുതൽ എടുത്തില്ലെങ്കിൽ പക്ഷികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ജംഗ്ഷൻ ക്ലബ്ബ് മുമ്പോട്ട് വച്ച 9 കാരണങ്ങൾ വളരെ കൃത്യതയുള്ളതും വിജ്ഞാനപ്രദവും ആയിരുന്നു. ലക്ഷ്ണങ്ങൾ നേരത്തെ കണ്ടെത്തി അതിനായി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്..
അറിവ് പങ്കു വച്ചതിനു നന്ദി 🙏🙏
ബഡ്ജിസിനെ കുറിച്ച് ചേട്ടൻ അതികം വീഡിയോ ചെയ്തിട്ടില്ലല്ലോ... ഈ വിഡിയോയിൽ ഉൾകൊള്ളിച്ചതിനു നന്ദി...
lovebirds വളർത്തിയിട്ട് ഉണ്ടെങ്കിലും ഇതൊരു പുതിയ അറിവാണ് thanks bro
വീഡിയോ എല്ലാം നന്നായിട്ടുണ്ട്. ആഫ്രിക്കൻ ലവ് birds-ഇന്റെ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ മനസിലാക്കാൻ കഴിഞ്ഞു. ഇനിയും നല്ല നല്ല വീഡിയോ പ്രദിക്ഷിക്കുന്നു 🙏
ഒരു പുതിയ അറിവ് തന്നതിൽ thanks... ഇത് എനിക്ക് അറിയിലാർന്നു 👌🙏🙏❤️❤️
Bird's ന്റെ തൂവൽ പോകുന്നതിനെപ്പറ്റി ഇത്രയേറെ കാരണങ്ങൾ ഉണ്ട് എന്ന് അറിയില്ലായിരുന്നു. ഇതിൽ രണ്ടോ മൂന്നോ കാര്യങ്ങൾ മാത്രം കേട്ടിട്ട് ഉണ്ടായിരുന്നുള്ളൂ . ഇതിൽ പറഞ്ഞിരിക്കുന്നത് മുന്നോട്ടു നാളെകളിൽ വളരെ ഉപകാരം ആയി വരും. Thanks 😀
You one of the most informational bird channels I've watched thank you 😊
I learnt a lot about why they're loosing their feathers..!
Njanum kure videosil ethu kandkn,Feather lose important,Molting of birds,Feather plecking,Mits decease,Fungal infection,Bacteria deceases,Viral decease,French molt. Very nice video, thank you ❣️
സത്യത്തിൽ ഇതൊന്നും അറിയില്ലായിരുന്നു . എപ്പോൾ കുറച്ചൊക്കെ മനസിലായി. Thanks👍
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ അതികം നന്ദി
Feathers എല്ലാം ആയി നിക്കുമ്പോഴാണ് അവരെ കാണാൻ ഭംഗി, good information
fethear plucking കാരണങ്ങള് paranjukondulla kidilan video
Feature plucking reason mansil akkii .... Help ayittu Ulla video ayirunu 👍🐦 detail ayittu paraju thannu reasons... thank you chattayiii ✨
Thooval poovunnathinte kaarnangal mansilakkaan patti thanx chetta 💝
തൂവൽ കൊഴിയുന്ന പ്രശ്നത്തിന്റെ കാരണങ്ങൾ എല്ലാം ഉൾപ്പെടുത്തി ചെയ്ത വീഡിയോ എല്ലാവർക്കും വളരെ അതികം ഉപകരിക്കും
Kilikal thuval kozhikan untakunna 9 kariyangal paranjuthu manasilayi. Sir avatharanaum valare nannairunu
An insight into the peculiar behaviour of feather-plucking found in birds, it's causes and also delving into other factors causing feather loss and related ailments in birds. The Bird Doctor strikes again. Superb. 👌🏻👌🏻👌🏻
ചേട്ടൻ പറഞ്ഞു തരുന്ന ഓരോ അറിവും തന്നെയാണ് ചേട്ടന്റെ ചാനലിന്റെ വളർച്ച
ഇത് ഞാൻ ഒരു പാട് കേട്ടിട്ടുണ്ട് എന്റെ birds ന് ഇതൊന്നും വന്നിട്ടില്ല എന്നാലും ഈ വീഡിയോ ഒരു മുൻകരുതലായി❤️❤️❤️👍
Molting is common in pigeons and now it seems every bird has this character.thanku so much
എലാം ഒരുപോലെ നനസിലാക്കി തന്ന sir ന് thanks 🥰🥰
Thanks for valuable information
Ithoru nalla information aannu
Ini njanum shredhikkum
Ithu ellam new information aanu bro ithu ellam ethuva aarinuuda enni ithu clear ya nokam pattum broo😘
Moulding kettitund...
Pakshe bakki ullatokke adyamai kelkunnu...
Birdsine nallavannam heltiyode nokkanam ennu manailai.
Correct food and suppliments for outer and inner .correct aai kodukanam itokle manasilai...
Care them like a baby in you home.
This is my conclusion on this vdo 🔥🔥
എനിക്കും ആഫ്രിക്കൻ lovebirds ഉണ്ട് എന്റെ ഒരു കിളിയുടെ തൂവൽ bro പറഞ്ഞതുപോലെ തന്നെ പൊഴിഞ്ഞിട്ടുണ്ട് പക്ഷെ ഇതുവരെ അത് refill ആയില്ല. good imformative video bro 🙌❤️
Ithrem issues undenn njn e videoyiloode annu mansilakiyath.thanx bro,
Thankyou good അറിവ് Gentic reason main probleam അപ്പോൾ imunnity low avoam അപ്പോൾ lot probleam undvo
More lot probleam
.
നല്ല വിഡിയോ ആയിരുന്നു. ഇതു പോലൊരു ഇൻഫർമേഷൻ ആരും ഷെയർ ചെയ്തിട്ടില്ല. Thanks for ഇൻഫർമേഷൻ. ഏതു വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു
This video information giving why the parrot
Plucking their feather I seen id it birds are pluking their feather but now I got the reasons mainly their plucking becuse of we don't give attention to bird and don't spend time with them good video bro keep going
Birds feathers puvarund video help ayi
Nja ith munp kettittund....this vdo well explained... Nice...
Bro ente african love birds thuval poyichu nest il vekkunnu
athu mutta idan aano
Reply plzz
Ente kili tooval koying kure days kayinj marichu
Thanks ippozha asugam anennu manasilaye
എനിക്ക് african lovebirds വളർത്തണം എന്ന് ആഗ്രഹം ഉണ്ടങ്കിലും ഇതുവരെ അത് സാധിച്ചിട്ടില്ല.... എന്നെകിലും വാങ്ങിക്കുമ്പോൾ പരിചരിക്കാൻ ഈ video കണ്ടു.... തുടക്കാർക്ക് ഒരുപക്ഷെ ഈ problems വരുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരിക്കും... അവർക്ക് വളരെ ഉപയോഗപ്രതമാവും ഈ video ❤💯
Orupadu nanni mashe
Feather plucking, mites, bacterial and fungal infection, moulting, itrem matram ullu ennu karuthiyata feather loss nu karanam. Orupadu verayum reason undennu ullatu share cheyde valara helpful aayi
Video is not lengthy!! It was informative bro 👌 !! ..keep it up ..well explained !!
# J C 💌 ..
cockatiel lutino de last 3 primary feather mid vechu cut aaye athu eni ennatha cheya?
പുതിയ അറിവുകൾക്ക് ഇനിയും കാത്തിരിക്കുന്നു ഹൊ എന്തൊക്കെ പഠിക്കണം. വേറെ ജന്തുക്കളുടെ പേൻ ഇതിന്റെ പുറത്ത് കേറുമൊ
Bro i likeed this because lot of bird are dying because this losening fathers
Good condent video
Thanks for the information
Nadan that thathayude colour pokunnu...chund black colour akunnu??nthukonda ...how to prevent
Chetta junction club channel valara informative irukunthundu
Natural aayi plucking engane ennum ath stress aavathe irikkanum manasillayi
Enikk oru pair jawa pakshikal undayirunnu... breeding time avupo avayude thalayil ulla feather pukum... kuttikal oke aayi kurach kazhiyumpolekkum shariyaavum..
Nannayi cage care chyanam
Ente Java thungi nikunund thala ulilek aki athin enthakilum marunundo bro
Bro ente birdinte tail kurach maasam munpe poyatha pakshe ithuvarayaayi vannilla entha bro reason
Mites nu ulla marunnenthanu??
കിളികൾക്ക് ഇങ്ങനെയും പ്രശ്നങ്ങൾ ഉള്ള കാര്യം ഞാൻ ഇപ്പോൾ ആണ് അറിയുന്നത്
Feathers koode undakan avar thannea കൊത്തി പറിക്കുന്നത് എന്ത് എങ്കിലും പ്രോബ്ലം ഉണ്ടോ?
Eth ente oru Puthiya arivayirnn...thank yu ❤️
Tnks for valuable informations sameer from UK
Feather povunnat moltingum skin issiesum mathramalla ithrem reasons und enn manasilakki tarunna video. Itupolulla videos birdsne valarthunnavark valare upakarapradam aanu
Chetta oru vattam poyappm olle featherinte colour alla pinne varune features athinte karanm ntha
സാറിന്റെ വീഡിയോകൾ നമ്മുടെ കിളികളെ എല്ലാം രക്ഷിക്കനാവും
Kollam nalla information oru verity arivanu
ചേട്ടാ എന്റെ ഫിഞ്ചസ്ൽ ഞാൻ ഇങ്ങനെ കണ്ടിട്ടുണ്ട് അതിന്റെ തലയുടെ ഭാഗത്തെ രോമം മിക്കവാറും പോകാറുണ്ട് എനിക്ക് അറിയത്തില്ലായിരുന്നു എന്താണ് എന്ന് ഒരു ടൈമിൽ പോകും ഒരു ടൈമിൽ വരും അങ്ങനെ ആയിരുന്നു എന്റെ തൂവൽ പോകുന്നത് എനിക്ക് ഇപ്പം മനസ്സിലായി അത് സാധാരണ ആയിട്ട് പോകുന്നതാണെന്ന് നല്ല ചൂടുള്ള സമയം അതിന്റെ ശരീരത്തെ രോമം പോകും തണുപ്പുള്ള സമയം തൂവലുകൾ നന്നായിരിക്കും എന്നാൽ പെട്ടെന്ന് അടുത്തു വരികയും ചെയ്യും നന്ദിയുണ്ട് ചേട്ടാ കാരണം അത് കണ്ട് ഞാൻ പിടിച്ചിട്ടുണ്ട് എന്തേലും കുഴപ്പം ആണോ എന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷേ അതൊരു കുഴപ്പമല്ല എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ആകെയുള്ള കിളികള് അത് നഷ്ടപ്പെടാൻ വയ്യായിരുന്നു. ശരിക്കും പേടിച്ചു പക്ഷേ ഈ വീഡിയോ എന്റെ പേടി മാറ്റി thanku
Fether lossing ne kurich kurachu kaaryagal manasilakkan kazhinju.. Genetic problms, neutrition efficionsy... Fungal infection... Pnney cheriya chellu polulla jeevikal.. Pnney fether plukking.... Virous deases okke kaaranam aakunnund... Virous desease is very important ithinu marunnun illa ingane oru paadu kaaryagal...
Good information...very useful 🤝🤝🤝
താങ്ക്സ് ബ്രോ എന്റെ ലൗ ബേർഡ്സിനെ തൂവൽ കോഴിയും ഉണ്ടായിരുന്നു ഇപ്പോൾ കുഴപ്പമില്ല ❤❤
എന്റെ female sun counure പറകുന്നില്ല വേറെ പ്രശ്നം ഒന്നും ഇല്ല.ഇത് വല്ല രോഗവും ആണോ
Types of feathering problems manasillaui
Molting എന്ന് വാക്ക് ഒരുബാഡ് കേട്ടിട്ടുണ്ട് ഇപ്പോഴാണ് എന്താണ് എന്ന് മനസിലായത്
Thank you 😍
New information's ❤❤❤
Feather lose
Molting
Feather Fluking
Mits decease
Fungal infection
Bacteria deceases
Viral decease
French molt
Thank u
Satha love birds igane okke ano?
Bro eyy feather losing NDE karayam nja ipo annu ariyun ende lovebirds nnu vannindayinnu apo enik entha ennu mansillaaa 🥺🥺bro now I will take care now I understand thkazz broo ,🤗🤗👍👍👍
😲 father pluckinge inna patti parnjathine thanks
ingantha karyangalle allla birds inum onttavum anne manaaillayi
nutriyans koravayalle inganatha problem
onttavam annne manasillayi
chattan ie video yilluda parnje thannathine
thanks
Fether pleckinginte karanam ippolanne manasilayathe
Hai
Entelulla green conure നു ചിറകിൽ black colour വരുന്നുണ്ട് , ഇപ്പൊ കുറെ കൂടി , അതു മാറാൻ ന്താ ചെയ്യ
Thanks for this best informations 👌👌
Bro ent cocktail birdint kannil. Oru white dot polle avan valliya actv onnum alla enthellum asugam anno
Pala videokalilum kandittund thooval okke poya kilikale athinte karanagal eppozhanu manasilayath
Feather losing nte reasons ellam thanne manassilayi, aa 8 aamath paranja pbfc kelkkumbol thanne vishamam varunnu, treatment illathe aa bird ne engane rekshikkum.
കിളിയുടെ Feather plugging habit നമുക്ക് മാറ്റാൻ കഴിയുമോ
Informativ വിഡിയോ
നല്ല ഒരു വീഡിയോ
Kattar vaya tanupichu 1litter vallathil kalakki baby lovebirds kulippichapol thuvalukal allam koyijupoyi ?
ഇത് കണ്ടപ്പോളാണ് ഇങ്ങനെ ഉള്ള issue ഉണ്ടെന്ന് മനസിലായത്... 😅👍🏻
Thanks for all the information 👍
Ende oru birdnum und ith , ethan cheyyendath
Thanks bro i understood
Bro ivark impunity power kuttan pattiya medisin paranj tharoo
Ith enikk Puthiya ariv aan 🥰🥰
Sir.....my parrot is always cleaning its body by his beaks.What may be the reason for this???What should I do to stop this??
Good information....👍
Thanks👌👌
ബേർഡ്സിന്ന് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്
French molt finchesinu varumo
Ithvare inte kayyilulla birdsinonnum vannittilla varathe sookshikkunnu...
Very helful vido 👌👌❤❤❤
Enthe indian Alexandrine 1 yr ayiii ethippol tailille long feathers eallam kallanju 2 days kond ..🙄 normal anno
Same here normal aano 😩
In breeding പ്രശ്നം ഉണ്ടേലും ഇത് സംഭവിക്കും അല്ലെ
Good information 👍