അടിപൊളി എല്ലാവരും ഒന്നിനൊന്ന് മെച്ചം എല്ലാവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി 100 % നായിക എടുത്ത് പറയണം ക്ലൈമാക്സ് ഒരു രക്ഷയുമില്ല സൂപ്പർ ആയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറയാൻ വാക്കുകൾ ഇല്ലാ എന്നുള്ളതായിരിക്കും...ഏറ്റവും നല്ല കമന്റ് എന്നു ഞാൻ വിശ്വസിക്കുന്നു..കാരണം എല്ലാം തികയുക എന്നത്.വളരേ വിരളമാണ്..ഇവിടെ അതു സംഭവിച്ചു..അഭിനന്ദനങ്ങൾ..🌺🌺🌺🌺🌺
ദൃശ്യത്തെ മാധ്യമം ആക്കുന്നതാണ് ദൃശ്യമാധ്യമം എങ്കില്‍ ആ വാക്കിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ഒരു കൊച്ചു ചിത്രമാണ് പെണ്ണ്. ഇവിടെ വാക്കുകളില്ല. ഉള്ളത് കാഴ്ചകള്‍ മാത്രം. ഒന്നും പറയേണ്ടതില്ല. പക്ഷേ ഒരു ആയിരം പേജില്‍ എഴുതാവുന്ന ഒരു നൊമ്പര കഥ ആ ദൃശ്യങ്ങള്‍ നമുക്ക് സമ്മാനിക്കുന്നു.
ഒരായിരം സ്വപ്നങ്ങളുമായിട്ടാണ് ഓരോ മനുഷ്യനും ഭൂമിയില്‍ ജനിക്കുന്നത്. മരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ പലരും ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത് പാപമാണ് എന്നൊക്കെ പറയും. പക്ഷേ ജീവിക്കാന്‍ കൊതിക്കുന്ന മരിക്കാന്‍ ആഗ്രഹമില്ലാത്ത മനുഷ്യര്‍ എന്തിന് ആത്മഹത്യയില്‍ അഭയം തേടുന്നു! അതൊരു പ്രത്യേക മാനസികാവസ്ഥയാണ്. സാധാരണ ആര്‍ക്കും മനസിലാകാത്ത ഒരു മാനസികാവസ്ഥ! ആ അവസ്ഥ വളരെ ഭംഗിയായി പ്രേക്ഷകനിലേക്ക് ദൃശ്യങ്ങളിലൂടെ കൃത്യമായി എത്തിക്കുന്നുണ്ട് പെണ്ണ്.
ചിത്രത്തിലെ അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ഒരുപോലെ പ്രശംസയര്‍ഹിക്കുന്നു. ആ കൊച്ചു കുട്ടി പോലും എത്ര സ്വാഭാവികമായി തന്റെ റോള്‍ അഭിനയിച്ചിരിക്കുന്നു! ചിത്രത്തിന്റെ ലൊക്കേഷനും മൂഡ് ക്രിയേറ്റ് ചെയ്യുന്ന വെളിച്ച വിധാനവും പശ്ചാത്തല ശബ്ദവും. എല്ലാം കൂടി പ്രേക്ഷകന്റെ ഹൃദയത്തില്‍ ഒരു സ്ഥാനം ഉറപ്പിക്കുകയാണ് ഈ പെണ്ണ്. ഓണ്‍ലൈനിലെ അസംഖ്യം മലയാളം ചാനലുകളില്‍ നിന്നും ഈ പെണ്ണിന് മാത്രമായി വേറിട്ടൊരു സ്ഥാനം ഉണ്ടാകും. തീര്‍ച്ച.
ഒരു സ്ത്രീയുടെ നിവർത്തികേടാണ് ഇതിലൂടെ കാണിച്ചത്.... അങ്ങനെ ആയി പോവുകയാണ്,,, വളരെ ഭംഗിയായി അത് കാണിച്ചു,, വളരെ നന്നായിട്ടുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ,,, എന്റെ നാട്ടുകാരനായ സെൽവേട്ടൻ സൂപ്പർ.... തൊഴുതു 🙏🙏🙏💞💞💞💞
ചില സ്ക്രീപ്റ്റുകൾ നമ്മുടെ , അല്ലെങ്കിൽ നമുക്കു ചുറ്റുമുള്ള ജീവിതങ്ങൾ ഒപ്പിയെടുത്ത പോലെ തോന്നു ....any way എല്ലാവരും വളരെ നന്നായിട്ടുണ്ട് ഒത്തിരി സന്തോഷം
Simple but powerful...🔥🔥🔥 അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ👍👍👍രബിഷ് എന്റെ ക്ലാസ്സ്മെറ്റ് ആയതിൽ അഭിമാനിക്കുന്നു. മരണം ഒന്നിനും പരിഹാരമല്ല .... ആരോഗ്യപരമായ വിമർശനങ്ങളെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.....എല്ലാവർക്കും ശോഭനമായ ഭാവി ആശംസിക്കുന്നു.🙏🙏🙏
നല്ലവർക്കാണ് Direction, അഭിനയം തിരക്കഥ എല്ലാം👍 പക്ഷേ പെണ്ണിന്റെ ദൈന്യതയും നിസ്സഹായാവസ്ഥയുമാണ് ഇതിൽ കാണിച്ചിരിക്കുന്നത്. ജീവിതത്തോട് പൊരുതുന്ന ഒരു പെണ്ണിന്റെ ധൈര്യത്തെ കാണിക്കാമായിരുന്നു. ഇത്രെയും പറഞ്ഞത് പെണ്ണ് എന്ന് അതിന് പേരിട്ടതു കൊണ്ടു മാത്രമാണ്. എല്ലാ വിധ ആശംസകളും നല്ല ടീം വർക്ക്👍👍👍🤝🤝🤝
സംഭാഷണങ്ങളുടെ അകമ്പടി.. ഇല്ലാതെ ഏറെ കഴമ്പുള്ളൊരു കഥ പറഞ്ഞ ... പെണ്ണ് ... വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. തീർച്ചയായും നാട്ടിൽ നടന്നു വരുന്ന ചില കാര്യങ്ങൾ തന്നെയാണ് ചിത്രം മുന്നോട്ട് വെച്ചത്. : എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചു ... ഭർത്താവിന്റെ മരണശേഷം വീട്ടിൽ വന്ന ആൾക്ക് മുന്നിൽ തുറന്ന വാതിൽ കൊട്ടിയടച്ചത് വരെ ശെരി ... നേരത്തെ ഒന്നെടുത്ത് നോക്കി മറച്ചുവെച്ച വിഷക്കുപ്പി . വലിച്ചെറിഞ്ഞ് ജീവിതം ഒരു വെല്ലുവിളിയായി സ്വീകരിക്കേണ്ടതായിരുന്നെന്ന് തോന്നി.... പാത്തുമ്മയുടെ ആട് അക്ഷരം തെറ്റാതെ വായിച്ചു പഠിക്കാൻ ശ്രമിച്ച ആ മകൾക്കു വേണ്ടി എങ്കിലും ... അല്ലെങ്കിൽ കുടുംബ സമേതമുള്ള ഈ തോറ്റോടൽ അന്യനൊരുത്തന്‍ പായ വിരിക്കുന്നതിന് മുമ്പാകാമായിരുന്നു. നാളെ ഒരു കാലത്ത് നെരികെട്ട ലോകം പിഴച്ചവളെന്ന് വിളിക്കാൻ അവസരം കൊടുക്കാതെ പൊരുതാനുറച്ച് ആ വാതിലടക്കാമായിരുന്നില്ലേ എന്ന് തോന്നി യത് ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാട്.... നല്ല സംവിധാനം ... നല്ല സംഗീതവും, കേമറയും അഭിനന്ദനങ്ങൾ...
കീറിയ pages, ഒട്ടിച്ച പൊട്ടുകൾ എല്ലാം കാണിക്കുന്നത് Director brilliance 🔥🔥
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ filmil മോഹൻലാൽ പോലെ ഉണ്ട് അനൂപ് നിന്റെ ലുക്ക് 👏👏👏👍🏻
കൊല്ലല്ലേ...
സുനിൽ മലർവാടിക്ക് അഭിനന്ദനങ്ങൾ പെണ്ണ് നല്ല ചലച്ചിത്രം
നന്നായിട്ടുണ്ട്. അടിപൊളി.
Great craft
മനുഷ്യന്റെ സകല ജീർണ്ണതകൾക്കും പുറകിൽ സമൂഹത്തിന്റെ മലിനസ്പർശങ്ങളുണ്ട് !
സിനിമയൊരുക്കിയ എല്ലാ മിത്രങ്ങൾക്കും അഭിവാദനങ്ങൾ
ശശിക്കുമാർ അയ്യപ്പൻ
Sasiyettaaa..... സന്തോഷം ❤❤❤
❤🙏
ഇതിൽ പ്രവർത്തിച്ച ഓരോ കലാകാരനും..അവരുടെ കഴിവുകൾ മാക്സിമം പ്രകടിപ്പിച്ചു..ആ. കുട്ടി..ഹോ..സൂപ്പർ.
അഭിപ്രായം പങ്കുവച്ചതിൽ സന്തോഷം
ആത്മഹത്യയെ പ്രോത്സാഹിപ്പിക്കും ഈ വീഡിയോ.... ദൈവം തന്ന ജീവൻ ദൈവത്തിന് മാത്രം തിരിച്ചെടുക്കാനുള്ള അധികാരം ഉള്ളു.. അഭിനയം പൊളിച്ചു..
കുറഞ്ഞ സമയത്തിനുള്ളിൽ നല്ലൊരു കഥപറഞ്ഞ ഇതിന്റെ അണിയ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനമർപ്പിക്കുന്നു
Ellavarkkum abhinandhanangal
Nice work... Super
Touching.sad very sad
അടിപൊളി എല്ലാവരും ഒന്നിനൊന്ന് മെച്ചം എല്ലാവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി 100 %
നായിക എടുത്ത് പറയണം ക്ലൈമാക്സ് ഒരു രക്ഷയുമില്ല സൂപ്പർ ആയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരുപാട് നന്ദി ഉണ്ട് bro ❤❤
Thanks bro
അളിയാ പൊളിച്ചു 👍👍
Thanks bro
അടിപൊളി
Very Good story👌👏🏻Actress was amazing❤💞
എൻ്റമ്മോ. ഒരു രക്ഷയും ഇല്ല.
സുപ്പർ
സൂപ്പർ ഒരു രക്ഷയുoഇല്ല
കൊള്ളാം 👍
പൊള്ളിച്ചു
ഗുഡ് മെസ്സേജ് 👍👍
Villian Anoop suprb❤️
Thanks bro
സമൂഹത്ത് നടക്കുന്ന സംഭവങ്ങൾ തുറന്ന് കാണിക്കുന്നതാണ് , സൂപ്പർ
Thanks
Good story,Every character did their best
Good craft .super
Good
Good villain...all d best...anoop..
Unniyettaaaaa polich...
Greats
Athira muthe polich❤️
വളരെ നന്നായിട്ടുണ്ട്
Ellvarum superayi perform cheythu👍👍👍
Good വർക്ക്.. 👍🏻👍🏻
Ellavarum super aayittund,👌👌👌
Supper polichu
സുനി, ടോട്ടൽ മനോഹരം. സിമ്പോളിക്ക് മൂവ് ഗംഭീരം, എല്ലാവരും നന്നായി ചെയ്തു. ലൊക്കേഷൻ സെലെക്ഷൻ കിടു. വീട് കഥയ്ക്ക് തികച്ചും സ്യൂട്ടായി.
സൂപ്പർ
എല്ലാവരും ഏറ്റവും നന്നായി അവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.. സൂപ്പർ. നല്ല ഒരു തീം ആണ്.. but. ആത്മഹത്യ.. അത് വളരെ സങ്കടം തോന്നി... 😪😪
ഡാ. മുത്തേ പൊളിച്ചുട്ടോ
ചുരുക്കി പറഞ്ഞത് വലിയ കാര്യങ്ങൾ..... മനസ്സിനെ സ്പർശിച്ചു.. അഭിനന്ദനങ്ങൾ അണിയറയിൽ പ്രവർത്തിവർക്ക് ❤❤❤❤❤❤
സന്തോഷം
പറയാൻ വാക്കുകൾ ഇല്ലാ എന്നുള്ളതായിരിക്കും...ഏറ്റവും നല്ല കമന്റ് എന്നു ഞാൻ വിശ്വസിക്കുന്നു..കാരണം എല്ലാം തികയുക എന്നത്.വളരേ വിരളമാണ്..ഇവിടെ അതു സംഭവിച്ചു..അഭിനന്ദനങ്ങൾ..🌺🌺🌺🌺🌺
സന്തോഷം ❤
Superb
ഇത് ശെരിക്കും നടക്കുന്നതാ.കുറച്ചൊല്ലെങ്കിലും ഒരുപാട് അർത്ഥം ഉണ്ട്.ഒരുപാട് ഇഷ്ടം ആയി.ഇനിയും പ്രധീക്ഷിക്കുന്നു
സന്തോഷം.... പ്രതീക്ഷ കൈവിടണ്ടാ.... വരുന്നുണ്ട് അടുത്തത്...
നന്നായിട്ടുണ്ട്.. നല്ല ആക്ടിങ് എല്ലാവരും.. Suprb
Thanks bro
🥰🥰👍🏻👌👌👌👌 porichu...
ദൃശ്യത്തെ മാധ്യമം ആക്കുന്നതാണ് ദൃശ്യമാധ്യമം എങ്കില്‍ ആ വാക്കിനോട് പൂര്‍ണമായും നീതി പുലര്‍ത്തുന്ന ഒരു കൊച്ചു ചിത്രമാണ് പെണ്ണ്. ഇവിടെ വാക്കുകളില്ല. ഉള്ളത് കാഴ്ചകള്‍ മാത്രം. ഒന്നും പറയേണ്ടതില്ല. പക്ഷേ ഒരു ആയിരം പേജില്‍ എഴുതാവുന്ന ഒരു നൊമ്പര കഥ ആ ദൃശ്യങ്ങള്‍ നമുക്ക് സമ്മാനിക്കുന്നു.
ഒരായിരം സ്വപ്നങ്ങളുമായിട്ടാണ് ഓരോ മനുഷ്യനും ഭൂമിയില്‍ ജനിക്കുന്നത്. മരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ പലരും ആത്മഹത്യ ചെയ്യുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത് പാപമാണ് എന്നൊക്കെ പറയും. പക്ഷേ ജീവിക്കാന്‍ കൊതിക്കുന്ന മരിക്കാന്‍ ആഗ്രഹമില്ലാത്ത മനുഷ്യര്‍ എന്തിന് ആത്മഹത്യയില്‍ അഭയം തേടുന്നു! അതൊരു പ്രത്യേക മാനസികാവസ്ഥയാണ്. സാധാരണ ആര്‍ക്കും മനസിലാകാത്ത ഒരു മാനസികാവസ്ഥ! ആ അവസ്ഥ വളരെ ഭംഗിയായി പ്രേക്ഷകനിലേക്ക് ദൃശ്യങ്ങളിലൂടെ കൃത്യമായി എത്തിക്കുന്നുണ്ട് പെണ്ണ്.
ചിത്രത്തിലെ അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ഒരുപോലെ പ്രശംസയര്‍ഹിക്കുന്നു. ആ കൊച്ചു കുട്ടി പോലും എത്ര സ്വാഭാവികമായി തന്റെ റോള്‍ അഭിനയിച്ചിരിക്കുന്നു! ചിത്രത്തിന്റെ ലൊക്കേഷനും മൂഡ് ക്രിയേറ്റ് ചെയ്യുന്ന വെളിച്ച വിധാനവും പശ്ചാത്തല ശബ്ദവും. എല്ലാം കൂടി പ്രേക്ഷകന്റെ ഹൃദയത്തില്‍ ഒരു സ്ഥാനം ഉറപ്പിക്കുകയാണ് ഈ പെണ്ണ്. ഓണ്‍ലൈനിലെ അസംഖ്യം മലയാളം ചാനലുകളില്‍ നിന്നും ഈ പെണ്ണിന് മാത്രമായി വേറിട്ടൊരു സ്ഥാനം ഉണ്ടാകും. തീര്‍ച്ച.
Rakeshettaaa..... സന്തോഷം... ഒരുപാട്... ഒരുപാട് സന്തോഷം ❤️❤️❤️
നല്ല അവതരണം ഒന്നും പറയാൻ ഇല്ല ഒരുപാട് ഇഷ്ടം ആയി സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰👌👌👌👌👌👌👌
സൂപ്പർ സൂപ്പർ 👍👍👍
Super super super
Adipoli super performance
കണ്ണ് നിറഞ്ഞു ,, ഒരു കുടുംബത്തിനും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ 🙏🙏🙏
Thanks
എല്ലാവരും നന്നായി അഭിനയിച്ചു
ഇങ്ങനെ ഉള്ള അവസ്ഥ ആർക്കും വരാതിരിക്കട്ടെ
ഭാര്യയും ഭർത്താവും നന്നായി അഭിനയിച്ചു 👍👍👍👌👌👌
മോൾ കിട്ടു acting👌👌👌
സന്തോഷം ❤
super നമ്മുടെ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ ഇതാണ് സത്യം
❤️
👏👏
super super acting full okkk
സൂപ്പർ 👍
സൂപ്പർ💐💐💐❤️👍
സൂപ്പർ movie ഇനിയുo ഇതു പോലെത്തെ short movie venam
Super performance.
Acting oru rakshayum ill 👌👌👌👌❤❤❤❤🥰🥰🥰
Thank u
ഒരു സ്ത്രീയുടെ നിവർത്തികേടാണ് ഇതിലൂടെ കാണിച്ചത്.... അങ്ങനെ ആയി പോവുകയാണ്,,, വളരെ ഭംഗിയായി അത് കാണിച്ചു,, വളരെ നന്നായിട്ടുണ്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ,,, എന്റെ നാട്ടുകാരനായ സെൽവേട്ടൻ സൂപ്പർ.... തൊഴുതു 🙏🙏🙏💞💞💞💞
അഭിപ്രായം പങ്കുവച്ചതിൽ സന്തോഷം
Athira ❤️❤️👌👌
Anoopettan.👌🏼👌🏼
Super മോൾ 👍👍ഭാര്യ 👍👍👍ഭർത്താവ് 👍... Super performance 5 ആളും super ആയി act ചെയ്തു അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏❤❤❤❤❤❤❤❤
നന്ദി സുഹൃത്തേ ❤
❤👍👍👍👍👍🥰
സൂപ്പർ 🌹
അനൂപ് ... ..നന്നായിട്ടുണ്ട്ട്ടോ👍👍👍👍👌👌👌👌
മനോജേട്ടാ.... Thank u❤
സൂപ്പർ 🌹🌹🥰
Adipowlii kidilan 👌👍✌️❤🌹
വളരെ നല്ല അഭിനയം ആണ് കുട്ടിയുടെ ആരും മോശമായി തോന്നുന്നില്ല അഭിനന്ദനങ്ങൾ 🌹🙏🙏❤❤
Thank u
Supr
പൊളിച്ചു
കിടുക്കി
ചില സ്ക്രീപ്റ്റുകൾ നമ്മുടെ , അല്ലെങ്കിൽ നമുക്കു ചുറ്റുമുള്ള ജീവിതങ്ങൾ ഒപ്പിയെടുത്ത പോലെ തോന്നു ....any way എല്ലാവരും വളരെ നന്നായിട്ടുണ്ട് ഒത്തിരി സന്തോഷം
ദിനേശേട്ടാ..... സന്തോഷം
Great... All actors are good performance... Anoop.. Kidu....
👌🏻👍🏻
ഇതിൽ work ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍❤❤❤❤❤❤
Thanks
Supper movie
Good work
Nannayi abhinayichu ellavarum feeling movie .karayippichu
Valiya nilayil ethatte support annum undakum
Gud work 👍⚡️
Super story...
Simple but powerful...🔥🔥🔥 അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ👍👍👍രബിഷ് എന്റെ ക്ലാസ്സ്മെറ്റ് ആയതിൽ അഭിമാനിക്കുന്നു.
മരണം ഒന്നിനും പരിഹാരമല്ല .... ആരോഗ്യപരമായ വിമർശനങ്ങളെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.....എല്ലാവർക്കും ശോഭനമായ ഭാവി ആശംസിക്കുന്നു.🙏🙏🙏
ഒത്തിരി ഒത്തിരി നന്ദി bro🙏🙏🙏🙏❤️❤️❤️❤️❤️❤️
നന്ദി പ്രതീഷ്
Super ayito
Nicely done work, beautiful.
Thank u
അടിപൊളി ❤
❤️❤️❤️❤️🥰🥰❤️❤️❤️❤️🥰🥰
നന്നായിട്ടുണ്ട് എല്ലാവരും ❤️
Superb Acting...
പറയാൻ വാക്കുകൾ ഇല്ല......All 👌👌😍😍
സന്തോഷം
😍
Super😜
ശെൽവൻ ജി അടിപൊളി,
എല്ലാവരും നന്നായി അഭിനയിച്ചു
അഭിനന്ദനങ്ങൾ 🌹🌹🌹
സന്തോഷം
Realistic 👍
Thanks bro
Thanks dear
God bless u
ഇതിൽ അഭിനയിച്ച എല്ലാവർക്കു അഭിനന്ദനങ്ങൾ
Thanku
എനിക്ക് വാക്കുകൾ ഇല്ല . ഞാൻ എന്തെങ്കിലും പറഞ്ഞാൽ ആ വാക്ക് കുറവായി മാറും ഈശ്വര സൃഷ്ടി
നന്ദി ❤❤❤
എല്ലാവരും നന്നായി അഭിനയിച്ചു സൂപ്പർ ആയിട്ടുണ്ട്..... ❤️❤️❤️❤️👍👍
അഭിപ്രായം പങ്കുവച്ചതിൽ സന്തോഷം
Superr🙌🏻🙌🏻
Athira mol ❤️❤️ gud...🎬👍👍👌
നല്ലവർക്കാണ് Direction, അഭിനയം തിരക്കഥ എല്ലാം👍 പക്ഷേ പെണ്ണിന്റെ ദൈന്യതയും നിസ്സഹായാവസ്ഥയുമാണ് ഇതിൽ കാണിച്ചിരിക്കുന്നത്. ജീവിതത്തോട് പൊരുതുന്ന ഒരു പെണ്ണിന്റെ ധൈര്യത്തെ കാണിക്കാമായിരുന്നു. ഇത്രെയും പറഞ്ഞത് പെണ്ണ് എന്ന് അതിന് പേരിട്ടതു കൊണ്ടു മാത്രമാണ്.
എല്ലാ വിധ ആശംസകളും നല്ല ടീം വർക്ക്👍👍👍🤝🤝🤝
അഭിപ്രായം പങ്കുവച്ചതിൽ സന്തോഷം..
👍🏻👍🏻👍🏻👍🏻
Anoop bro polichu
Thanks bro
Happy to do music for this genuine movie 💖.
Midhunjiii.... ❤❤❤
❤❤❤