Uppum Mulakum 3 | Flowers | EP # 46

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @pradeepprade6385
    @pradeepprade6385 4 месяца назад +517

    ബാലു ചേട്ടൻ ആദ്യമായിട്ട് മകനു വേണ്ടി Table ഒഴിഞ്ഞു കൊടുത്തു 🎉🎉❤

    • @keralakeral4114
      @keralakeral4114 4 месяца назад +10

      ഇനി കേശുവിൻ്റെ ഇലട്രോണിക്ക് പെറുപ്പിക്കൽ തുടങ്ങാൻ പോകുവാണ😂 😂😂 അടുത്ത എപ്പിസോഡ് ഇ അടുത്ത എപ്പിസോഡ് ല അടുത്ത എപ്പിസോഡ് ട്രോ അടുത്ത എപ്പിസോഡ് ണി അങ്ങനെ അങ്ങനെ😢😢

    • @ToofaanWholesale
      @ToofaanWholesale 23 дня назад +1

      ZONGKNFKFLU PBGLOMGKFBGM SJGKUKHKU LVLYNHLUNVL RBHLONHKKI KGLKGKUNGK TBGOINHLIMHK LHKUNBLHX UBGJFNHPINJ KHKUNVKGNG SJGOUBGJTNH KHLGKYNLJN AJHLUNHLONHKU JGOUBHK GJTBHLVJLUNHK DITHGOJFBH

  • @selvaranirani6372
    @selvaranirani6372 4 месяца назад +333

    മിക്സി വർക്ക്‌ ആയപ്പോൾ പാരൂട്ടീ, കേശുവിനെ അഭിമാനത്തോടെ നോക്കിയ നോട്ടം 🥰

    • @sindhusuresh9389
      @sindhusuresh9389 4 месяца назад +5

      പാരൂട്ടിയല്ല പാറൂട്ടി😂

    • @ToofaanWholesale
      @ToofaanWholesale Месяц назад

      OBGJYNHHFNF SHRBFOHGLI LIMGONGJYBGLU EJGPNGOU EBGLOBGJUNVL SPIDUENGKUBCL LGLJNVLINVL TOBGLYNVJFBCM FHFBVLYBGJTVFK NOGKHBHLING RHFUBHMHMV XPHGOBCKJNVL RBVLV BL FJFNV KGKFNVMKBFHT EOJGKH SLHPPNGLK RBVLUNVLG ALHPPNH IFYDJHKYNGK BJGKKGOJBGK TBIVGIYNK

  • @rajilashajeer7781
    @rajilashajeer7781 4 месяца назад +130

    കേശു പാറൂട്ടി ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤️❤️❤️

  • @jithinjoshua-t5d
    @jithinjoshua-t5d 4 месяца назад +428

    ബാലുവിന്റ ക്യാരാക്റ്റർ ഇപ്പൊ ഭയങ്കര സീരിയസ് ആണ്. പഴയ ഒരു എപ്പിസോഡിൽ നീലു ചേച്ചി പറയുന്നുണ്ട് എനിക്ക് പഴയ കൂതറ ബാലുവിനെ ആണ് ഇഷ്ടം എന്ന്. അതുപോലെ തന്നെ ആണ് പ്രേക്ഷകർക്കും.

    • @YolooYoloo
      @YolooYoloo 4 месяца назад +6

      Atheth episode

    • @nivya44
      @nivya44 4 месяца назад +22

      @@jithinjoshua-t5d ബാലു ചേട്ടന് ഇപ്പോ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് കോമഡി ടൈപ്പ് എടുക്കുമ്പോ കുറെ എണ്ണം ഓവർ ആക്ടിങ് എന്ന് പറഞ്ഞു വരുന്ന കാണുന്നില്ലെ

    • @vijayasreel7950
      @vijayasreel7950 4 месяца назад

      ​@@nivya44athe crt

    • @jithinjoshua-t5d
      @jithinjoshua-t5d 4 месяца назад

      @@YolooYoloo English family

    • @jithinjoshua-t5d
      @jithinjoshua-t5d 4 месяца назад +2

      ​@@YolooYoloouppum mulakum 1 - episode 256

  • @ShifnaAizu
    @ShifnaAizu 4 месяца назад +139

    കല്ലു ഇല്ലാത്തോണ്ട് പാറുവിന് നല്ല റോൾ കിട്ടുന്നുണ്ട് 😍...

    • @RayThomas-vi2hk
      @RayThomas-vi2hk 4 месяца назад +1

      🐰🐹🐤🐽🐱

    • @Yhkjdjdj
      @Yhkjdjdj 3 месяца назад +1

      ​@Nevergoback48valya resm illa...

    • @ToofaanWholesale
      @ToofaanWholesale Месяц назад

      MODURNHKGNHO SOTPJGKU PHGKUNHLKNGL EHGPOJHNH DOGLIBVPPNGL TBGPINKU EBGPJBBPHFBHL SHRBHLUNHL AUEHHLKBGKJBVL HNHLGNK GITNHLUNCMFNHK AHRHGPPNGL POWER THHLONVLJ JCMGKFLGLJNVO ITJYBBPKNJL FHFNVLGKGOGNH SKHPJBVJDNCM CJRBGOGBVLU

    • @ToofaanWholesale
      @ToofaanWholesale 23 дня назад +1

      ADLGLINGPPBHO YNHKGLINHPPMG LGMJLINHLJ KGKYBHLYBHJ LJPUFVHJFBC SPGLINGJYBGJ BONGKGNVK GFJTNHKYNCM KCLGJYNVLINH

  • @nivya44
    @nivya44 4 месяца назад +277

    കുറെ നാളിന്ന് ശേഷം ഇങ്ങനെ ഒരു എപ്പിസോഡ് വരുമ്പോ നീലു ചേച്ചി കൂടെ വേണമായിരുന്നു

    • @Arun-c7t
      @Arun-c7t 4 месяца назад +3

      Neelu chechi illathonda kure nalukalkku shesgam nalla ep ayath😂, iritaiting queen😂(imo)

    • @Lilsoftie_4936
      @Lilsoftie_4936 4 месяца назад +3

      ​@@Arun-c7t neelu chechi kenda kuzhapam

    • @nivya44
      @nivya44 4 месяца назад

      @@Arun-c7t ഒന്ന് പോടോ

    • @Geethuzzzzz
      @Geethuzzzzz 4 месяца назад

      അതേ,neelu കൂടി വേണമായിരുന്നു....

  • @Oliver_gabriel
    @Oliver_gabriel 4 месяца назад +129

    ബാലു ആ ഇസ്തിരിപ്പെട്ടി എടുത്ത് എറിഞ്ഞപ്പോൾ ശരിക്കും സങ്കടമായി🥺✨😌😭😪

  • @vismayaprakash3196
    @vismayaprakash3196 4 месяца назад +302

    കേശു വലുതാകുമ്പോൾ ബാലുനെപ്പോലെ electronic വിദഗ്ധൻ ആവോ 😁

    • @suryajith3448
      @suryajith3448 4 месяца назад +2

      @@vismayaprakash3196 hello

    • @ramadasvs
      @ramadasvs 4 месяца назад

      😂​@@suryajith3448

    • @juliethomas4017
      @juliethomas4017 4 месяца назад

      Keshunte bharyede adogathi

    • @Mushthaq123muhammed
      @Mushthaq123muhammed 4 месяца назад

      Kozhi😂​@@suryajith3448

    • @jassu662
      @jassu662 4 месяца назад +2

      Aavatte kesu poliyalle❤❤❤❤

  • @Shahana_._.M.k
    @Shahana_._.M.k 4 месяца назад +23

    Lechu ,keshu & balu combo ❤❤

  • @nivya44
    @nivya44 4 месяца назад +392

    എല്ലാവർക്കും സ്വാതന്ത്ര ദിനാശംസകൾ 🇮🇳🇮🇳

  • @manhamol8020
    @manhamol8020 4 месяца назад +86

    ഭക്ഷണം കഴിക്കുമ്പോൾ ഉപ്പും മുളകും കാണുമ്പോൾ നല്ല രസമാണ്❤

  • @ronaldoock
    @ronaldoock 4 месяца назад +31

    ഇന്ന് കുട്ടമ്പിള്ളയുടെ മോനെ എന്നാണ് കേട്ടത് 😂😂😂😂

  • @sahlasalim5200
    @sahlasalim5200 4 месяца назад +38

    ചരിത്രം ആവർത്തിക്കുന്നു 😍😍 കേശവ് ബാലചന്ദ്രൻ തമ്പി 🔥

  • @vipinkl1444
    @vipinkl1444 4 месяца назад +132

    🇮🇳Happy Independence day 🇮🇳
    👉Uppum mulukum family 👈🎉

  • @shiyashayaan
    @shiyashayaan 4 месяца назад +5

    കേശു ❤❤❤❤❤. കേശു, ബാലുവിന് നല്ല റെസ്‌പെക്ട് കൊടുക്കാറുണ്ട്.

  • @vidhyav5240
    @vidhyav5240 4 месяца назад +12

    Lachu Muthaanu❤So Cute Love You Muthee😘🥰😻🤗
    Lachu Uyir😚💪💕❣️
    Lachu&gouri ammayi bond🤩💟👌🫀🌟💘
    Lachu&parukutty Combo poli💝💖😍♥️

  • @abhikrishna.s4843
    @abhikrishna.s4843 4 месяца назад +195

    Sathyam പറഞ്ഞാൽ ഇപ്പോൾ ഒരു old vibe ഒക്കെ ഉണ്ട്. Rishi chettan തിരിച്ചുവരുമ്പോൾ പഴയതുപോലെ ആവും ഉറപ്പ്.
    Waiting for പാറമട വീട് episodes 💗

  • @sunilms3805
    @sunilms3805 4 месяца назад +8

    വളരെ നല്ല ഒരു episode . എല്ലാവരും തകർത്തഭിനയിച്ചു

  • @nshuNshuz
    @nshuNshuz 4 месяца назад +23

    Keshu, baalu vin kodukunna respect... ❤🌼

  • @Dreams-jm7hl
    @Dreams-jm7hl 4 месяца назад +2

    അച്ഛനും മോനും തകർത്തു 👍👍👏👏 🥰🥰
    ബാക്കി എല്ലാവരും അടിപൊളി 👍👍🥰🥰
    കേശുന് നല്ല ബഹുമാനം ആണ് അച്ഛനോട്..

  • @prakashmc1375
    @prakashmc1375 4 месяца назад +9

    Innathe episode ok. Keshu, parukutty kalakki. ❤❤❤❤

  • @adarsh-e2f
    @adarsh-e2f 4 месяца назад +51

    കേശു വളർന്ന് വലിയ ആളാകുമ്പോൾ ബാലുവിനെ പോലെയാകും 😂❤

  • @sajeerktsajeer
    @sajeerktsajeer 4 месяца назад +46

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും 💚♥️💙💜🤍💛🧡🖤🤎

  • @bijuvettiyar9282
    @bijuvettiyar9282 4 месяца назад +7

    പാറു മോളു ഒരുപാട് ഇഷ്ട്ടം 🥰🥰❤️🥰🥰

  • @Geethuzzzzz
    @Geethuzzzzz 4 месяца назад +57

    Neelu എവിടെ...ഇന്ന് വേണമായിരുന്നു...കേശുവിനെ കൊന്നേനെ😅😅

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 4 месяца назад +133

    നീലു അമ്മ ശിവാനി മുടിയൻ miss ചെയ്യുന്നവർ

  • @rahmahrahmath5914
    @rahmahrahmath5914 4 месяца назад +86

    പാറുവിന്റെ makeup ഇത്തിരി കൂടിയോ എന്നൊരു സംശയം നിങ്ങൾക് തോന്നിയോ എപ്പോഴും ഉള്ളതിനേക്കാൾ ഇത്തിരി കൂടുതലാണ് 😅 എന്നാലും കാണാൻ നല്ല രസം ഉണ്ട് ❤❤❤

  • @Jestin444
    @Jestin444 22 дня назад +1

    Ee episode kandappo old episodes miss cheyyunnu 😢

  • @hashimpattappurath3437
    @hashimpattappurath3437 4 месяца назад +8

    ഉപ്പും മുളകും 3 ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നു 😍

  • @JayaSreee-i6w
    @JayaSreee-i6w 4 месяца назад +155

    ഉപ്പും മുളകും മൂന്ന്‌ തുടർച്ചയായി ഒരിക്കലും ഒരു എപ്പിസോഡ് പോലും മിസ്സ് ചെയ്തതെ കാണുന്നവര്‍ like അടി ❤😊

    • @SheenaKj-o5e
      @SheenaKj-o5e 4 месяца назад

      ❤😂

    • @PrasadPrasu-f2t
      @PrasadPrasu-f2t 4 месяца назад +1

      50 എപ്പിസോഡ് ആയത് അറിഞ്ഞതെ ഇല്ല 💕

  • @farzinahammed109
    @farzinahammed109 4 месяца назад +1084

    മൊബൈൽ ഡാറ്റാ ഉണ്ടായിട്ടും wifi use ചെയ്ത് കാണുന്നവരുണ്ടോ?

  • @VaibhavP-bt3ff
    @VaibhavP-bt3ff 4 месяца назад +41

    Lechu cute and beautiful smile from 7:46 to 7:48 😂😂❤

  • @HaseenaBasheer7786
    @HaseenaBasheer7786 4 месяца назад +33

    പാവം മുടിയനും കൂടി ഉണ്ടെങ്കിൽ എപ്പിസോഡ് പൊളിച്ചേനെ

  • @reejamanoj6383
    @reejamanoj6383 4 месяца назад +15

    പാറു മേക്കപ്പ് ചെയ്തിട്ടുണ്ടല്ലോ👌😎

  • @YolooYoloo
    @YolooYoloo 4 месяца назад +50

    Balachandran thampi part 2 keshav balachandran thampi😂😂

  • @nesmalmachan999
    @nesmalmachan999 4 месяца назад +13

    Ee kudumbam ellam olichottam👌

  • @sajukasaju6248
    @sajukasaju6248 4 месяца назад +5

    ഈ എപ്പിസോഡും കേശു കൊണ്ടു പോയി....❤

  • @brothersszzz695
    @brothersszzz695 4 месяца назад +38

    😂😂😂😂😂😂😂😂😂😂❤️❤️❤️❤️
    ശിവാനെയും നീലു അമ്മയെയും മിസ്സ് ചെയ്തു അടുത്താഴ്ചത്തെ എപ്പിസോഡ് ബാലു ചേട്ടന്റെ കുടുംബത്തെ എല്ലാവരെയും കൊണ്ടുവരാൻ എന്ന് അപേക്ഷിക്കുന്നു ❤️

  • @VaibhavP-bt3ff
    @VaibhavP-bt3ff 4 месяца назад +8

    Balu back on fire @ 21:42 😅😅❤

  • @kalyanikuttyrocks2292
    @kalyanikuttyrocks2292 4 месяца назад +68

    Keshunte aa aadyathe varav kandappo pandu balu varunna oru feel thonniyavar aaroke undu.😀😀

  • @dabarumuttaayi
    @dabarumuttaayi 4 месяца назад +14

    കേശു ഭാവിയിലെ ഒരു തിലകനോ നെടുമുടി വേണുവോ ഒക്കെ ആകും..
    അനായാസമായ അഭിനയമാണ്.. സ്വാഭാവികമാണ്.. ബാലു ചേട്ടനും ഇന്ന് തകർത്തു❤️❤️❤️

  • @aamirtm_05
    @aamirtm_05 4 месяца назад +33

    Keshu fans like

  • @ananthxu
    @ananthxu 4 месяца назад +66

    ഭക്ഷണം കഴിക്കുമ്പോൾ ഉപ്പും മുളകും അത് must ആണ് ❤🎉

  • @achubilal
    @achubilal 4 месяца назад +29

    ബാലു പാർട്ട് 2 😂😂😂😂 വന്നു 😂😂 കേശൂ............😅

  • @Arjun-vz9jf
    @Arjun-vz9jf 4 месяца назад +13

    Happy Independence day 🇮🇳 🧡 🤍 💚

    • @Vanuvanus
      @Vanuvanus 4 месяца назад

      🇮🇳🇮🇳🇮🇳🇮🇳🇮🇳same to you 🇮🇳

  • @rajilashajeer7781
    @rajilashajeer7781 4 месяца назад +11

    ലൗ യു ഉപ്പും മുളകും 🫰🏻🫶🏻

  • @saleemmuhammad2526
    @saleemmuhammad2526 4 месяца назад +45

    അച്ഛനും അമ്മയും മക്കളും മതി പിന്നെ ചിറ്റപ്പൻ, ഭാസി, അപ്പുപ്പൻ ഭവാനി അമ്മ ഇവരൊക്കെ വേണം ഉപ്പും മുളകും full ആവാൻ

  • @prithvi969
    @prithvi969 4 месяца назад +111

    ലച്ചുന്റെ കൊച്ച് പോയതോടെ സുന്ദരികുട്ടി പാറുകുട്ടിടെ സംസാരം കേട്ടു, ആ കൊച്ച് ഒരു വല്ലാത്ത ഏച്ചുകെട്ടു ആയിരുന്നു

    • @DhanyaRr-c1m
      @DhanyaRr-c1m 4 месяца назад +21

      ഒരു kunjnine engane parayyan പാടില്ല,

    • @NeenuSA
      @NeenuSA 4 месяца назад +10

      Angane parayalle athoru kunjalle...

    • @ratheeshkumar8167
      @ratheeshkumar8167 4 месяца назад +1

      I❤love🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢I 😢😢😢😢😢I think 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢🎉

    • @anuanusree
      @anuanusree 4 месяца назад +1

      😊

    • @VaigaKV-db3vu
      @VaigaKV-db3vu 4 месяца назад +2

      Angane parayalle athinte oru bagyama uppum mulakil abinayikkan pattiyath😊

  • @abcreation4240
    @abcreation4240 4 месяца назад +22

    Uppum mulakum fonil kaanunnavarundo😮❤

  • @Njanpavam634
    @Njanpavam634 4 месяца назад +16

    21:53 വയർ ഇല്ലാത്ത തേപ്പ് പെട്ടി നന്നാക്കാൻ ഉള്ള ആ മനസ്സേ അതിൽ നിന്ന് പുകയും വരുത്തി

  • @Arjun-vz9jf
    @Arjun-vz9jf 4 месяца назад +21

    "K.K എന്ന കേശു"

  • @Annapaul_12
    @Annapaul_12 4 месяца назад +9

    Innathe episode polichu❤️

  • @KrishnaboutiqueJB
    @KrishnaboutiqueJB 4 месяца назад +48

    ലച്ചു: " അപാര സിന്ദന്തവും.. അഴുക്ക സ്വഭാവവും..😂😂😂

  • @bindhunairjkalesh1314
    @bindhunairjkalesh1314 4 месяца назад +3

    Skip cheyyan sammatikkatta oru episode, old vibe porateee🤩

  • @sitharamonu743
    @sitharamonu743 4 месяца назад +27

    എല്ലാവർക്കും സ്വാഗതം🇮🇳🇮🇳🇮🇳❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤️❤❤️❤❤❤❤❤️❤❤❤️❤❤❤️❤❤️❤❤️❤️❤❤❤❤️

  • @BLACKSTAR-wt4br
    @BLACKSTAR-wt4br 4 месяца назад +4

    Last dialogue 😂😂 every action there is a equa and opposite reaction 😂😂😂😂😂

  • @sm2573
    @sm2573 4 месяца назад +4

    Gowri's attitude is same like bigboss season 7 best 5 member abhishek
    Pure soul👍🏻

  • @Ainahshahil
    @Ainahshahil 4 месяца назад +7

    Happy independence day ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @adithyakmanoj7571
    @adithyakmanoj7571 4 месяца назад +5

    Last equation 😂😂😂 23:52

  • @ameeraammi6901
    @ameeraammi6901 4 месяца назад +12

    Adipoli kesu

  • @fidhafathima1631
    @fidhafathima1631 4 месяца назад +138

    ഇന്ന് എൻ്റെ birthday ആണ് എല്ലാവരും എനിക്ക് ഒരു ലൈക് തന്ന് 100 ലൈക് ആകുമോ 🙂

  • @ambadyambu493
    @ambadyambu493 4 месяца назад +7

    Keshu ⚡balu🔥🔥thalamura

  • @dnya6019
    @dnya6019 4 месяца назад +4

    Junior Balu is back with full force 😅

  • @nandus2187
    @nandus2187 4 месяца назад +55

    വേറെ സീരിയൽ ഉണ്ടായിട്ടും ഈ സീരിയൽ കാണുന്നവരുണ്ടോ

    • @ston939
      @ston939 4 месяца назад +3

      വേറെ ഏതാ നല്ല സീരിയൽ അളിയൻസ് മറിമായം ഒഴികെ കാണാൻ കൊള്ളാവുന്ന പുതിയ വലതും ഇറങ്ങിയോ

    • @malavika330
      @malavika330 4 месяца назад

      Llllla

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +17

    *uppum mulakum is incomplete without mudiyan💯🔥*

  • @nishman2002
    @nishman2002 4 месяца назад +3

    Ithanu oru achan❤

  • @MUHINULHAQP.K
    @MUHINULHAQP.K 4 месяца назад +16

    HAPPY INDEPENDENCE DAY🇮🇳🇮🇳❤

  • @NehaNeha-uu7vy
    @NehaNeha-uu7vy 4 месяца назад +7

    ഇപ്പോൽ കുട്ടൻ പിള്ളയുടെ മോളു മാറി കുട്ടൻ പിള്ളയുടെ മോൻ ആയി 22:15

  • @amalkannan4120
    @amalkannan4120 4 месяца назад +18

    Balu പഴയത് പോലെ ഇലക്ട്രോണിക്സ് തുടങ്ങിയാൽ poli aavum

  • @ideaworldbydhathri6394
    @ideaworldbydhathri6394 4 месяца назад +27

    Balu neelu fans undo
    👇

  • @Geethuzzzzz
    @Geethuzzzzz 4 месяца назад +191

    കല്ലു ഇല്ലാത്തതുകൊണ്ട് skip ചെയ്യാതെ കാണാം...... ആ കൊച്ച് വേണ്ട...

    • @Chandranvs
      @Chandranvs 4 месяца назад +3

      😂

    • @Megastic-w1p
      @Megastic-w1p 4 месяца назад +11

      Correct

    • @അനുരാധ
      @അനുരാധ 4 месяца назад +7

      💯

    • @GeethaDineshan-h7x
      @GeethaDineshan-h7x 4 месяца назад +36

      അതൊരു കുഞ്ഞു കൊച്ചല്ലേ ഇങ്ങനെ പറയരുത് ആ കുഞ്ഞു മനസ് വേദനിപ്പിക്കരുത്

    • @ShylaMuhammed-p5k
      @ShylaMuhammed-p5k 4 месяца назад +7

      Igane parayaruth

  • @Criz755
    @Criz755 4 месяца назад +2

    കുറേ നാളുകൾകു ശേഷം നല്ലൊരു എപിസോഡ്❤

  • @suryajith3448
    @suryajith3448 4 месяца назад +22

    കേശു ഫാൻസ്‌ ലൈക്‌ അടി ❤

  • @muralikrishnan9438
    @muralikrishnan9438 4 месяца назад +3

    Paarukutty.. Counter😂😂😂.. Poliaanalooo.. 😅😅😅

  • @Priiiiiiiyaaa
    @Priiiiiiiyaaa 4 месяца назад +11

    5:03 lulu hypermarket cover😂😂

  • @SimiSebastian-z3t
    @SimiSebastian-z3t 4 месяца назад +2

    എനിക്ക് ഏറ്റവും ഇഷ്ടം കേശൂനെയാണ്...

  • @godsowncountry12
    @godsowncountry12 4 месяца назад +26

    Happy Independence day all of you

  • @tvajithkumar7234
    @tvajithkumar7234 4 месяца назад +3

    പാറു സൂപ്പർ... പഴയ നിലയിലെത്തി....

  • @sanha.sanu__
    @sanha.sanu__ 4 месяца назад +3

    10:09 payan cholll😂

  • @TRAVELKERALAANDINDIA
    @TRAVELKERALAANDINDIA 4 месяца назад +3

    പാറു മികച്ച അഭിനയം 🤗

  • @anaghata6645
    @anaghata6645 4 месяца назад +3

    Kitty akil as sidu combo super akkum

  • @midhun1625
    @midhun1625 4 месяца назад +2

    Parukutty expressions ❤❤

  • @Shahada-ze5yb
    @Shahada-ze5yb 4 месяца назад +6

    ❤❤ super❤❤ lechu

  • @munnerem8126
    @munnerem8126 4 месяца назад +1

    Keshu 👍👍🌹🌹❤️❤️❤️❤️

  • @customer8257
    @customer8257 4 месяца назад +79

    ആരൊക്കെ ലെച്ചു കേശു combo miss cheyyunnu 🥺🥺🥺👎🏼👎🏼👎🏼👎🏼

  • @sheeba8001
    @sheeba8001 4 месяца назад +1

    കേശു ജീവിതത്തിലും സീരിയലിലും ഹീറോ തന്നെ

  • @prakasanv3912
    @prakasanv3912 4 месяца назад +3

    പാറു സൂപ്പർ👍👍

  • @ansonbinu9290
    @ansonbinu9290 4 месяца назад +8

    🇮🇳Happy independence day to all 🇮🇳

  • @aishwaryaanoop7718
    @aishwaryaanoop7718 4 месяца назад +6

    Lechu onn vannam vechenkl koodutal look aayenjee❤
    Plz
    Nte abhiprayam aan
    Enne kollarud ed body shaming alla

  • @ruthless_mania
    @ruthless_mania 4 месяца назад +41

    Onam episode uppum mulakum ellarum othulla episode venam ennu agrahikunnavarundo?

    • @Geethuzzzzz
      @Geethuzzzzz 4 месяца назад +5

      കല്ലു എന്ന കൊച്ച് വേണ്ട....

    • @laiba5111
      @laiba5111 4 месяца назад +1

      Ayin ij edha geethuz aa koch oru paavamaan orikalum aareyum ktam parayarudh . Aa kunj ninde aarengilum aayirunengilo. Vere onnum vijarikanda njan nalladh paranj thannadhaan😁😍

    • @Geethuzzzzz
      @Geethuzzzzz 4 месяца назад +5

      @@laiba5111 ആ കുഞ്ഞിനോട് വിരോധം ഒന്നുമില്ല,ഇതിൽ ആ കുട്ടി ബോർ ആണ്, ഈ prgrm ന് ഒട്ടും യോജിക്കുന്നില്ല എന്നത് കൊണ്ടാണ് പറഞ്ഞത്..🙏

    • @ArunRajan-kc6zl
      @ArunRajan-kc6zl 4 месяца назад

      ​@@Geethuzzzzz crct❤👍👍

    • @Hi______merry______Hi
      @Hi______merry______Hi 4 месяца назад

      Point💯​@@Geethuzzzzz

  • @Sherinz_world
    @Sherinz_world 4 месяца назад +43

    ശ്രീക്കുട്ടന്റെ പാട്ട് ഇഷ്ടമുള്ളവർ ലൈക് അടി.... 🫡❤🥰

  • @celltech8828
    @celltech8828 4 месяца назад +20

    മൂക് ഉണ്ടായിട്ടും കണ്ണ് കൊണ്ട് കാണുന്നവരുണ്ടോ

  • @SANEERAVK
    @SANEERAVK 4 месяца назад +11

    Sthiram preshakar like plzz ❤

  • @minijude-oz6gq
    @minijude-oz6gq 4 месяца назад +7

    Happy independence day to all 🇮🇳

  • @sandrasamuel27
    @sandrasamuel27 4 месяца назад +4

    Wow paru super ❤❤❤

  • @regal3992
    @regal3992 4 месяца назад +29

    പണ്ട് കേശു ഒരു iron box നന്നാക്കി നീലു ചേച്ചിക് ഷോക്ക് അടിച്ചത് ഓർമ ഉണ്ടോ 😂😂😂

    • @RushdaKp-b4l
      @RushdaKp-b4l 4 месяца назад

      Ormma illa

    • @regal3992
      @regal3992 4 месяца назад

      @@RushdaKp-b4l ഓർമ കാണില്ല ഒരുപാട് എപ്പിസോഡ് ഇങ്ങനെ കേറി ഇറങ്ങി പോയതല്ലേ ഓർമ കാണില്ല😄😄😄...

    • @RushdaKp-b4l
      @RushdaKp-b4l 4 месяца назад

      Aa

  • @AyshaRifa-d3o
    @AyshaRifa-d3o 4 месяца назад +6

    Happy independence day 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @GokulKrishna-d4m
    @GokulKrishna-d4m 4 месяца назад +15

    വീട്ടിൽ ടിവി ഉണ്ടയിട്ട് ഫോണിൽ കാണുന്നവരുണ്ടോ📱

    • @MALLU_KADUVA
      @MALLU_KADUVA 4 месяца назад +1

      Tv yil kaanumbol adukkalayil amma mixi onakkum... Ochappad bahalam.. Mobile il akumbol headset vachu sugamayi kanam

  • @visakho9218
    @visakho9218 4 месяца назад +1

    ❤️ ബാലു ചേട്ടൻ - കേശു - പാറു കുട്ടി കോമ്പോ 🥰

  • @SureshKumar-yj8up
    @SureshKumar-yj8up 4 месяца назад +34

    ലച്ചുവിനെ കുട്ടിയെ കോളേജിലെ ചാർത്തിയ.. അവളെ ഇപ്പോ ഒന്നും കാണാറില്ല😂