Pinarayi-ജനസംഖ്യയുടെ 2% എല്ലാം വിഴുങ്ങുന്നു.

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ‪@MalayalivarthaInside‬
    #pinarayivijayan #cpim #kerala #knbalagopal #thomasissac

Комментарии • 1,2 тыс.

  • @satheendrana1004
    @satheendrana1004 Год назад +94

    പ്രിയമുള്ള ജനങ്ങളെ ഇവൻമാരെ ഇനി നിയമസഭ കാണിക്കരുതേ🙏🙏🙏🙏

    • @biju65
      @biju65 Год назад +1

      Elect AAP and Twenty Twenty

  • @karthyayani2590
    @karthyayani2590 Год назад +199

    എന്റെ പോരാളി മോനേ നീ ഇപ്പോഴെങ്കിലും ഒരു സത്യം പറഞ്ഞല്ലോ 👍👍👍👌👌👌🙏🙏🙏🙏

    • @sunilbabu5525
      @sunilbabu5525 Год назад

      നിനക്ക് ഇപ്പോഴെങ്കിലുo ബോധം വന്നല്ലേ നല്ലത് നിൻ്റെ കാൽപ്പാതം ഞാൻ ചുംബിക്കുന്നു.

    • @kk12nn62
      @kk12nn62 5 месяцев назад

      Supper

    • @juditjudit1871
      @juditjudit1871 3 месяца назад

      ATHA SATHYAM 💯💯💯👍👍

  • @y.santhosha.p3004
    @y.santhosha.p3004 Год назад +139

    രാഷ്ട്രീയക്കാരുടെ ശമ്പളവും , മറ്റു ആനുകൂല്യങ്ങളും കുറയണം

    • @aravindhanp719
      @aravindhanp719 5 месяцев назад +1

      PA മാർക്ക് രണ്ടു വർഷത്തെ പ്രവർത്തിക്ക് പെൻഷൻ കൊടുക്കുന്നതും അവസാനിപ്പിക്കണം.

    • @sudhakarankurikatour238
      @sudhakarankurikatour238 3 месяца назад

      101 ശതമാനം സത്യം ഭീമ സമ്പളവും ഭീമ പെൻഷനും പകുതി ആക്കണം ഞായർ ഒഴിച്ച് എല്ലാ ലീവും കട്ട് ചെയ്യണം ലീവ് വേണ്ടവർ സമ്പളമില്ലാത്ത ലീവ് എടുക്കണം അത് ഏത് ആഘോഷമായാലും ലീഫ്സലണ്ടർ കട്ട് ചെയ്യണം വേണ്ടാ 15 തൊഴിൽ ദിനം ബാക്കി എല്ലാം ചുകന്ന ദിനം ഇത് 26 തൊഴിൽ ദിനം ആവണം ഇത് കൂടാതെ സമ്പളത്തോടെ ഉള്ള ലീഫ്സലണ്ടർ എന്തിന് കട്ട് ചെയ്യൂ യൂനിയൻ നേതാക്കൾ നാട്ടിൽ ഏത് സമയവും ഇവർക്ക് വേണ്ടി 10 മണിക്ക് ഒപ്പിടാൻ അനുയായികൾ ജീവനക്കാർ പോകുന്നത് 12 മണിക്ക് ചിലപ്പോൾ പോകുന്നില്ലാഒപ്പിടാൻ സഘടനക്കാർ പഞ്ചിംഗ് എവിടേയും ഇല്ലാ തോന്നിയപോലെ വരുന്നു പോകുന്നു സ ഘടനാബലം നിർത്തൂ ഈ അനീതി പഞ്ചായത്തിൽ ഓയോ ഫീൽഡിൽ എപ്പോഴും ഇവർ കല്യാണ വീട്ടലും മരണവീട്ടിലും സ്വന്തം വീട്ടിൽ പറമ്പ് കിളയ്ക്കലിലും നിരവതി പേരെ എനിക്ക് അറിയാം പാവങ്ങളുടെ നികുതി തിന്ന് കൊഴുത്ത വർ കൊറോണയുടെ പേരിൽ 2കൊല്ലം വീട്ടിൽ ഇരുന്ന് സമ്പളം വാങ്ങിയവർ സഘടന നിരോധിക്കൂ കൂലി പണിക്കാരൻ പോയാൽ മാത്രം കൂലി സർക്കാർ വേണ്ടത് ചെയ്യു

    • @sudhakarankurikatour238
      @sudhakarankurikatour238 3 месяца назад

      101 ശതമാനം സത്യം ഭീമ സമ്പളവും ഭീമ പെൻഷനും പകുതി ആക്കണം ഞായർ ഒഴിച്ച് എല്ലാ ലീവും കട്ട് ചെയ്യണം ലീവ് വേണ്ടവർ സമ്പളമില്ലാത്ത ലീവ് എടുക്കണം അത് ഏത് ആഘോഷമായാലും ലീഫ്സലണ്ടർ കട്ട് ചെയ്യണം വേണ്ടാ 15 തൊഴിൽ ദിനം ബാക്കി എല്ലാം ചുകന്ന ദിനം ഇത് 26 തൊഴിൽ ദിനം ആവണം ഇത് കൂടാതെ സമ്പളത്തോടെ ഉള്ള ലീഫ്സലണ്ടർ എന്തിന് കട്ട് ചെയ്യൂ യൂനിയൻ നേതാക്കൾ നാട്ടിൽ ഏത് സമയവും ഇവർക്ക് വേണ്ടി 10 മണിക്ക് ഒപ്പിടാൻ അനുയായികൾ ജീവനക്കാർ പോകുന്നത് 12 മണിക്ക് ചിലപ്പോൾ പോകുന്നില്ലാഒപ്പിടാൻ സഘടനക്കാർ പഞ്ചിംഗ് എവിടേയും ഇല്ലാ തോന്നിയപോലെ വരുന്നു പോകുന്നു സ ഘടനാബലം നിർത്തൂ ഈ അനീതി പഞ്ചായത്തിൽ ഓയോ ഫീൽഡിൽ എപ്പോഴും ഇവർ കല്യാണ വീട്ടലും മരണവീട്ടിലും സ്വന്തം വീട്ടിൽ പറമ്പ് കിളയ്ക്കലിലും നിരവതി പേരെ എനിക്ക് അറിയാം പാവങ്ങളുടെ നികുതി തിന്ന് കൊഴുത്ത വർ കൊറോണയുടെ പേരിൽ 2കൊല്ലം വീട്ടിൽ ഇരുന്ന് സമ്പളം വാങ്ങിയവർ സഘടന നിരോധിക്കൂ കൂലി പണിക്കാരൻ പോയാൽ മാത്രം കൂലി സർക്കാർ വേണ്ടത് ചെയ്യു

    • @sudhakarankurikatour238
      @sudhakarankurikatour238 3 месяца назад

      ഭീമ സമ്പളം ഭീമ ലീവ് ഭീമ പെൻഷൻ നിർത്തൂ പാവങ്ങളുടെ നികുതി സമ്പളം വാങ്ങുന്നവർക്ക് എന്തിന് സഘടന നിരോധിക്കൂ 15 തൊഴിൽ ദിനം ബാക്കി ചുകന്ന ദിനം കലണ്ടറിൽ ഇത് കൂടാതെ സമ്പളത്തോടെ ഉള്ള ലീവ് സലണ്ടർ നിർത്തൂ പഞ്ചിംഗ് എല്ലാ ഓഫീസിലും വേണം ജോലിയ്ക്ക് പോകാത്ത വ രു ടെ ഒപ്പ് ഇടാൻ ആള് ഓഫീസിൽ കഷ്ടം ഇത് കേരളത്തിൽ മാത്രമേ നടക്കൂ 10 മണിക്ക് ഓഫീസിൽ എത്തുന്നവർ 5 ശതമാനം ബാക്കി തോന്നുമ്പോൾ വരുന്നു പോകുന്നു നിർത്തൂ ഈ അനീതി ഷാജി പറഞ്ഞത് 101 ശതമാനം സത്യം ബിഗ് സലൂട്ട്

  • @babukurup7386
    @babukurup7386 Год назад +32

    നിങ്ങൾ പറഞ്ഞത് 100% ശരി.
    Perfect valuation.
    സർക്കാരിന് നാണമില്ലാത്തതു കൊണ്ട് കുഴപ്പമില്ല.

  • @pankajavallycs6249
    @pankajavallycs6249 Год назад +197

    പിൻവാതിൽനിയമനം മുഴുവനായും പിരിച്ചുവിടുക. സർവ്വീസിലുള്ളവരെ മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും (5 നും 10 നും ഇടയ്ക്ക് മതി) Personal staff മതിയാകും മിനിമം പെൻഷൻ 10 വർഷം സർവ്വീസ് നിർബ്ബന്ധമാക്കണം. മന്ത്രി MLA എല്ലാവർക്കും ശമ്പളം കൊടുക്കുന്നുണ്ടല്ലോ വീടും കൊടുക്കുന്നു. വാഹനം ഇന്ധനം free ഇവയൊക്കെ മാറ്റി സ്വന്തം ചെലവിൽ ജീവിയ്ക്കട്ടെ!

  • @babudaniel6220
    @babudaniel6220 Год назад +172

    നല്ല ഉപദേശം, എത്രയും വേഗം പോരാളി ഷാജിയുടെ നിർദേശം സർക്കാർ നടപ്പിലാക്കണം

    • @pranayjinan.allappuzha2797
      @pranayjinan.allappuzha2797 Год назад

      Govt.jeevanakarudeyum kseb kkarudeyum shambalam vetikurachal. Kure kadangal theerum

    • @johnlukose7931
      @johnlukose7931 Год назад

      The rank and file of the party started to think independently .It is a good symptom.

  • @gopalakrishnan1442
    @gopalakrishnan1442 Год назад +54

    സത്യം ഞാൻ യോജിക്കുന്നു

  • @abrahambabybaby1518
    @abrahambabybaby1518 Год назад +87

    ഷാജി പറഞ്ഞത്. 100% ശരിയാണ്. പെൻഷൻ ഏകീകരിക്കുക കൂടി വേണം.. പെൻഷനിൽ എന്തിന് വിവേജനം.. വിവരം ഉള്ളവൻ എന്നെങ്കിലും കേരളം ഭരിക്കും. അന്ന് ശരിയാകും.

    • @aravindhanp719
      @aravindhanp719 5 месяцев назад

      തുല്ല്യ ജോലിക്ക് തുല്യ ശമ്പളം എന്ന വ്യവസ്ഥ കൊണ്ടുവരണം,കൂടാതെ ശരിയായ കോളിഫിക്കേഷൻ അനുസരിച്ചെ പ്രമോഷൻ കൊടുക്കാവു.

  • @thomastomm3301
    @thomastomm3301 Год назад +53

    അതുകൊണ്ടാണ് പൗരത്വം പോലും ഉപേക്ഷിച്ചു യുവജനങ്ങൾ വിദേശ പൗരത്വം സ്വീകരിക്കുന്നതിൽ ഒരു കാരണം രണ്ടാമത്തേത് അമിതമായ നികുതി

  • @balakrishnannair5059
    @balakrishnannair5059 Год назад +95

    Big salute to porali
    100%real suggestion
    This will help the Kerala Govt. To do development work
    Also reduce the number of ministers and PSC members

    • @smithcaravan7194
      @smithcaravan7194 Год назад +1

      കേരളത്തിലെ ഇതുവരേയും ഉള്ള
      മന്ത്രി സഭയ്ക്ക് ഇപ്പോഴത്തെ കേന്ദ്ര ഗവൺമെൻറ് മന്ത്രിമാർക്ക്
      ഉള്ള പേഴ്സണൽ സ്റ്റാഫ് 15ൽ താ
      ഴെ എന്നാൽ ഇവിടെയോ 35ൽ
      അധികം.....കൂടാതെ ഈരണ്ടു
      വർഷം കൂടുമ്പോൾ പറഞ്ഞു വിട്ട്
      പുതിയ കക്ഷികളെ എടുത്തു പാർ
      ട്ടി അണികളെ തിരൂകി കയറ്റൂന്നത്
      ആദ്യം നിർത്തട്ടെ.......
      ജീവനക്കാർ മുക്രയിട്ട് ജോലി ചെ
      യ്യുന്നത് കാണുന്നില്ലേ?

  • @spk6264
    @spk6264 Год назад +60

    എല്ലാ സർക്കാർ ഓഫീസുകളിലും, AI സഹായത്തോടെ കൃാമറകൾ സഥാപിച്ച് "central control room" വഴി ഓരോ ഉദൃോഗസഥൻറെയും job placement, performance, credibility, and potentiality എന്നിവ നിരന്തരമായി ശരിയായ രീതിയിൽ സർക്കാരിന് analyze ചെയ്ത് മനസ്സിലാക്കാം. അതുവഴി ഓരോ വകുപ്പിലും ആവശൃമില്ലാത്ത ജോലിക്കാർക്ക് voluntary retirement കൊടുക്കുക.

  • @sreeraj8107
    @sreeraj8107 Год назад +264

    പോരാളി ഷാജി ഈ പറഞ്ഞ കാര്യം 100% ശെരി. കേരളം രക്ഷപ്പെടാനുള്ള ഏറ്റവും അത്യാവശ്യം ചെയ്യേണ്ട കാര്യമാണ്. അതു ചെയ്യാൻ സർക്കാരിന് ഇച്ചിരി നട്ടെല്ലുണ്ടായാൽ മാത്രം മതി

  • @sambashivans5433
    @sambashivans5433 Год назад +23

    സത്യംസത്യം 100 / ശതമാനം

  • @shajumv1618
    @shajumv1618 Год назад +81

    എന്തായാലും വൈകിയാണെങ്കിലും ഈ പറഞ്ഞത് ശരി തന്നെ

  • @chandradasy1431
    @chandradasy1431 Год назад +30

    Mr. Shaji , you are appreciated .

  • @cbbalachandrannair2793
    @cbbalachandrannair2793 Год назад +73

    പോരാളിയും ഉണർന്നു തുടങ്ങി.... 👍🏻

  • @ranastudio4320
    @ranastudio4320 Год назад +19

    പോരാളി ഷാജിയുടെ ഈ പോസ്റ്റ് വളരെ ശരിയാണ് ഷാജിക്ക് അഭിനന്ദനം

  • @rajalakshmik2034
    @rajalakshmik2034 Год назад +85

    നടന്നത് തന്നെ 😃ജയളിത ധൈര്യ പൂർവ്വം പണ്ട് നടപ്പാക്കി

    • @JohnDoe-qp5sj
      @JohnDoe-qp5sj Год назад +4

      How can one compare Jaylalita with this PARA NAAARI ???

    • @rajalakshmik2034
      @rajalakshmik2034 Год назад +3

      @@JohnDoe-qp5sj no comparison,, just said a truth

    • @sebastiankm8838
      @sebastiankm8838 Год назад

      ജയലളിതയുടെ ധൈര്യം നമ്മടെ നേതാക്കന്മാർക്കില്ല അവർ പാർട്ടി gun

  • @ambilydinil
    @ambilydinil Год назад +66

    പോരാളി ഷാജിക്കും മനം മാറ്റം വന്നു തുടങ്ങിയോ...
    .... കൊള്ളാം

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 Год назад +19

    അഭിനന്ദനം. ഈ നല്ല ഉപദേശത്തിന്.

  • @kunjumolkoshy209
    @kunjumolkoshy209 Год назад +258

    കേൾക്കാൻ സുഖമുണ്ട് നടക്കുമോ? നടന്നാൽ കേരളം രക്ഷപെടും നമ്മളും 🙏🙏🙏

    • @ashtaman
      @ashtaman Год назад

      ..........ക്ക് ഉറപ്പുവേണ൦.....MLA മാർ, മന്ത്രിമാർ, പേഴ്സണൽസ്റ്റാഫ്, ജീവനക്കാർ തുടങ്ങിയവരുടെയെല്ലാ൦
      ശമ്പള൦ ഇന്നത്തേതിൽ നിന്ന് 30%കുറക്കണ൦ ഒപ്പ൦ കിട്ടേണ്ട നികുതി കുടിശ്ശക പിരിച്ചടുക്കണ൦.....എങ്കിൽ കേരള൦ രക്ഷപ്പെടു൦......അതിന് ഉറപ്പുവേണ൦

    • @knvalsa1520
      @knvalsa1520 Год назад

      Porali shaji kammi aanelum paranjatu 109 satamanam seri etra salari kittiyalum Kai neettunna ee chettalalku geevikkanullatu salariaai kodukkuka samaram cheital pirichu viduka vere aale edukkuka

    • @unknown-sp5ky
      @unknown-sp5ky Год назад +3

      നടന്നേ പറ്റൂ, അല്ലേൽ ശ്രീലങ്ക.

    • @salinik4113
      @salinik4113 Год назад

      Gvt joliyullavarkku Mathrame loan kittanullu... saadharanakkarkku onnumilla.

  • @balanbalan2680
    @balanbalan2680 Год назад +30

    ഇപ്പോൾ കേരളത്തിലെ യഥാർത്ഥ സവർണ്ണ വരേണ്യ വർഗ്ഗം രാഷ്ട്രീയക്കാരും ഗവർണ്മെന്റ്
    ഉദ്യോഗസ്ഥരും ആണ്

  • @vasavanvk7621
    @vasavanvk7621 Год назад +10

    Good advice and a big salute

  • @VenuVenu-ck2ou
    @VenuVenu-ck2ou Год назад +7

    100 ൽ 100 , ഞാൻ സപ്പോർട്ട് ചെയ്യുന്നു.

  • @tomettiyil
    @tomettiyil Год назад +10

    Very good suggestion. To be implemented immediately

  • @baburjand9379
    @baburjand9379 Год назад +18

    ഒരു ജോലിയും ചെയ്യാതെ ഇരിക്കുന്ന നൂറിലധികം ഡിപ്പാർട്ട്മെന്റ്കൾ കൃഷിവകുപ്പിന് കീഴിലുണ്ട്.. അവയെ പിരിച്ചുവിട്ടു ആ പൈസ പാവപ്പെട്ട കർഷകർക്ക് സഹായത്തിന് നൽകിയാൽ പാവപ്പെട്ട കർഷകർ രക്ഷപ്പെടും

  • @nareshnleela7090
    @nareshnleela7090 Год назад +33

    അഭിനന്ദനങ്ങൾ പോരാളി 🌹🌹🌹

  • @ummerk8945
    @ummerk8945 Год назад +66

    ഇനി പോരാളിയുടെ പോരാട്ടം നീതിക്കും ന്യായതിനും നന്മക്കും ആയിരിക്കട്ടെ

  • @dhanyadhanya9574
    @dhanyadhanya9574 Год назад +16

    അത് സത്യം ആണ് സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടി കുറക്കണം അവർ അവരുടെ ജോലി മര്യാദക്ക് പോലും ചെയ്യുന്നില്ല അപ്പോൾ എന്തിന് ഇത്രേം ശമ്പളം

  • @chandranmp832
    @chandranmp832 Год назад +20

    ജനഹിതം അറിയുന്ന poraliku അഭിനന്ദനങ്ങൾ

  • @mohandasg7530
    @mohandasg7530 Год назад +18

    1/1/2016 ന് ഉണ്ടായിരുന്നനിലയിലേക്ക്
    ശമ്പളവുംപെൻഷനും
    " Downward revision"/ Reduction ഉടൻനടത്തിയേതീരൂ.

  • @tinamerinsagy8897
    @tinamerinsagy8897 Год назад +28

    PSU കളിലെ യൂണിയന്റെ മാഫിയ ഭരണം ഒഴിവാക്കൂ. അതിനെയെല്ലാം ലാഭത്തിലാക്കൂ

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +50

    എത്ര നല്ല നടക്കാത്ത സ്വപ്നം.

    • @sunnymathew87
      @sunnymathew87 Год назад +4

      നടത്തണമോ എന്ന് ജനം തീരുമാനിക്കുന്ന കാലം വിദൂരമല്ല പലതും നടക്കും ഇവിടെ

    • @sajeevva357
      @sajeevva357 Год назад

      Don't be these much overconfident, if people starts reacting these government employees will have to go for MANREGA

  • @sivaprasadr.b1846
    @sivaprasadr.b1846 Год назад +75

    ഇതിനെക്കാൾ ഭേദം രാജഭരണമായിരുന്നു. ഇത്റ വിപുലമായ കൊള്ള അവർക്ക് ഉണ്ടായിരുന്നില്ല.

  • @msknair123
    @msknair123 Год назад +163

    ജനങ്ങൾ ഇളകി അടിച്ചു പുറത്ത് ആക്കണം.. ഈ തട്ടിപ്പ്കാരെ.. എന്നാലും കേരളം രക്ഷപെടു... അല്ലെങ്കിൽ നമ്മുടെ കാര്യം കട്ടപ്പൊക

  • @vivette9195
    @vivette9195 Год назад +15

    Wonderful✨😍 One Christnhyani could act like this when he is in power🙏👍👏

  • @muraleedharannn3428
    @muraleedharannn3428 Год назад +57

    സംസ്ഥാന ജീവനക്കാർക്ക് കേന്ദ്ര നിരക്കിൽ ശമ്പളം നൽകിയാൽ മതി. പക്ഷേ പൂർണ്ണമായും കേന്ദ്ര നിരക്ക് നൽകണം.

  • @babumon5301
    @babumon5301 Год назад +6

    Congrats Portly.we expect more statements. Bold.

  • @mathewkp7510
    @mathewkp7510 Год назад +4

    വളരെ നല്ല ആശയം

  • @satheesansukumaran2353
    @satheesansukumaran2353 Год назад +22

    200%👍🏻👍🏻👍🏻👍🏻

  • @sreekandank4020
    @sreekandank4020 Год назад +2

    വളരെ നല്ല ഉപദേശം , പോരാളി ഷാജി അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഞാൻ അങ്ങയെ സല്യൂട്ട് ചെയ്യുന്നു.

  • @mohananes6572
    @mohananes6572 Год назад +18

    നമ്മുടെ പോരാളി ഷാജിക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @appachanozhakkal
    @appachanozhakkal Год назад +55

    അവസാനം, പോരാളി ഷാജിക്കു പോലും ബോധോദയമുണ്ടായി; ഒരിക്കലെങ്കിലും നേര് പറയാനുള്ള ആർജ്ജവംകാണിച്ചു. നന്ദിയുണ്ട്.

  • @philipthomas9777
    @philipthomas9777 Год назад +25

    സർക്കാർ ശമ്പളം ഡെയിലി വെജസ് ലാക്കണം 🙏 മറ്റൊരാനുകൂല്യവും പാടില്ല. ജയ് oiop, ജയ് aap, ജയ് 20/20👍

  • @sudhanandhv.s2694
    @sudhanandhv.s2694 Год назад +9

    Big salute. It should be revised. Minimum 20% from all and 40% from pensioners

  • @purushothamankoroth6142
    @purushothamankoroth6142 Год назад +23

    വെറുതെ പറഞ്ഞാൽ പോരാ അതിന് വേണ്ടി തുടർച്ചയായ പ്രചരണം വേണം പൊരുതണം ആത്മാർഥത തെളിയിക്കണം

  • @josepa3286
    @josepa3286 Год назад +7

    പോരാളി ഷാജി സൂപ്പർ 🙏🙏

  • @engineermrajesh
    @engineermrajesh Год назад +4

    നല്ല ആശയം

  • @aravindakshanaravi6618
    @aravindakshanaravi6618 Год назад +1

    Super, superior, superb, poralishaji 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @madheavens693
    @madheavens693 Год назад +11

    പെൻഷനും ശമ്പളവും ഓരോ റാങ്ക് ണ്ടെ അടിസ്ഥാനത്തിൽ പരിധി വെക്കുക. ഒരാൾ റ റിട്ടയർ ചെയിതു മരിച്ചാൽ റിട്ടയർ ചെയ്തു serviceപെൻഷൻ വാങ്ങുന്ന spouse nu oru pension മാത്രം kodukkuka.

  • @sukumarankv5327
    @sukumarankv5327 Год назад +7

    നയിക്കുന്ന വർക്ക്
    മാറ്റം വേണം
    ദേശരാഷ്ട്ര സേവനം
    സേവക ആത്മയാവണം
    പ്രേമസ്വരൂപം
    ആത്മ സ്വ. രൂപം
    അന സ്വരത
    ഇവിടെ
    ജീവനം ജീവിതം ആത്മ
    വന്ദനം
    അമൃതം ഗമയ
    ശാന്തി ... ശാന്തി ... ശാന്തി

  • @satheesanec4963
    @satheesanec4963 Год назад +1

    Real good suggestion

  • @varghesekc8311
    @varghesekc8311 Год назад +3

    ഇത് വളരെ ശരിയാണ് കുറെ നാൾ മുമ്പേ

  • @dineshpr2126
    @dineshpr2126 Год назад +1

    Excellent suggestion

  • @tpsajeevan7995
    @tpsajeevan7995 Год назад +12

    വളരെ ശെരിയാണ്. ബിഗ് സല്യൂട്ട് 🙏👌👍. പക്ഷെ പോത്തിന്റെ ചെവിയിലേക്കാണ് ഇതൊക്കെ ഓതുന്നത്

  • @ranjicreation6676
    @ranjicreation6676 Год назад +4

    പകുതിയാക്കുക

  • @suryachadran
    @suryachadran Год назад +49

    കാര്യം മനസിലായി പോരാളിയെ മാത്രം എങ്ങും തിരുകി കേറ്റിയില്ല....സഹിക്കുന്നതിനു മില്ലേ... പരിധി.... വർഷം 7 കഴിഞ്ഞു.

    • @tlk321
      @tlk321 Год назад +3

      ഉടനെ ഒരു personal staff ന്റെ vacancy വന്നേക്കുമോ.😂

    • @sudheesh3977
      @sudheesh3977 Год назад +2

      പോരാളിക്ക് ഒരു സൊസൈറ്റി ബാങ്ക് എഴുതി കൊടുത്താലോ.

  • @chandrasekharanunnithan3966
    @chandrasekharanunnithan3966 Год назад +1

    Well said Porali. Throw the idea to the public ; spark and ignite it and let the fire spread.

  • @suniltk8885
    @suniltk8885 Год назад +1

    Biggest salute

  • @rajanka3171
    @rajanka3171 Год назад +4

    Porally very good thanks

  • @andrewskjandrews6259
    @andrewskjandrews6259 Год назад +2

    ഒരു പഞ്ചായത് ഓഫീസിലും എത്ര ജോലിക്കാരണ് ഇവരുടെ എല്ലാം ആവശ്യം എന്താണ് എന്ന് മാത്രം പരിശോദിച്ചാൽ മതി

  • @viswanathanviswanathan543
    @viswanathanviswanathan543 Год назад +4

    ഷാജിയെട നിലപാടിനോട് എനിക്കും യോജിപ്പാണ്

  • @sumesanambalithodi5366
    @sumesanambalithodi5366 Год назад +2

    You are absolutely right

  • @vin88880
    @vin88880 Год назад +3

    ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളം പകുതി വെട്ടിക്കുറച്ചാൽ എന്റെ വോട്ട് ആര് ചെയ്താലും അവർക്ക്.

  • @sudarshanana7301
    @sudarshanana7301 Год назад +1

    Yes, Big Salute ♥️🙏

  • @claravj8779
    @claravj8779 Год назад +144

    അങ്ങിനെ യെഥാർത്ഥ പോരാളിയാവു. ഇപ്പോളാണ് വാക്കിന്റെ അർത്ഥം മൂപ്പർക്ക് മനസ്സിലായതെന്നു തോന്നുന്നു 🙏🙏🙏

    • @appukuttan2757
      @appukuttan2757 Год назад +1

      Well done

    • @unnikrishnnan.m.kpattalam4059
      @unnikrishnnan.m.kpattalam4059 Год назад

      ML A മാരുടെയും മന്ത്ര്മാരുടെയും ശമ്പളം വേണ്ട അവർജനസേവകരാണ്.

  • @sivadasanmp4785
    @sivadasanmp4785 Год назад +3

    ശമ്പളവും പെൻഷനും വെട്ടിക്കുറച്ചില്ലെങ്കിൽ എനി CPM ഭരണത്തിൽ വരില്ല ഒരിക്കലും വലതനും ഒട്ടും പിറകിലല്ല ഇക്കാര്യത്തിൽ

  • @vincentma6457
    @vincentma6457 5 месяцев назад

    1000 % വളരെ വളരെ ശരിശരി ശരി പോരാളി ഷാജിക്ക് ബിഗ്ബിഗ് ബിഗ് സല്യൂട്ട് സല്യൂട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayanpv7126
    @jayanpv7126 Год назад +3

    ഇപ്പൊ ജോലിക്കിരിക്കുന്നത് പഴയ ചെറുപ്പക്കാരാണ്..... അതുകൊണ്ട് തന്നെ നമ്മൾക്ക് ഇത്ര തന്നാൽ മതി എന്നൊക്കെ പറയും ജോലി കിട്ടിയാൽ കാണാം വിധം മാറും അതിന്റ ഉത്തമ ഉദാഹരണം MLA മാരുടെ ശമ്പളം കൂട്ടി ഏതെങ്കിലും MLA വേണ്ട എന്നു പറഞ്ഞോ..
    ഇല്ല പറയത്തില്ല ദതാണ്..... ദതിന്റെ ഒരു ദിത്....... 🤗

  • @rajaniritty4575
    @rajaniritty4575 Год назад +1

    പോരാളി ഷാജി പറഞ്ഞത് ഏറ്റവും ഉത്തമമായ കാര്യമാണ് ഷാജി അഭിനന്ദിക്കുന്നു

  • @baburjand9379
    @baburjand9379 Год назад +2

    ഉദ്യോഗസ്ഥന്മാർക്ക് ഇരട്ടി ശമ്പളം നൽകുന്നുണ്ട്

  • @rajuoovanmala8978
    @rajuoovanmala8978 Год назад +20

    നീ ഇപ്പോഴാണ് യഥാർത്ഥ ഒരു പോരാളിയായ ത്

  • @royie8792
    @royie8792 Год назад

    Right your oppening .

  • @inaapimusic3203
    @inaapimusic3203 Год назад +8

    പോരാളിക്കും ബോധം വന്നോ 👍🌹

  • @sasidhahran108
    @sasidhahran108 Год назад

    Very good Mr Shaji. You got it now.

  • @appukuttannairchandrannair6999
    @appukuttannairchandrannair6999 Год назад +1

    ഇതുപോലൊരു നല്ല അഭിപ്രായം

  • @studiooqdha989
    @studiooqdha989 Год назад +1

    100%ശരിയാണ്‌

  • @user-sp2zy2ln9k
    @user-sp2zy2ln9k Год назад +8

    ഇങ്ങനെ ഒക്കെ തന്നെ ആണ് വെനീസ്വല യിലെ കമ്മ്യൂണിസ്റ്റ്‌ സർക്കാർ ചെയ്തത്, ഇപ്പൊ ഒരു ചായക്ക് 1000 രൂപ, സർക്കാർ ജീവനക്കാർക്ക് ശമ്പളം പത്തിൽ ഒന്ന് ആക്കി, ബാക്കി തരാം എന്ന ലെറ്റർ കൊടുക്കും, ഇവിടെയും അതുപോലെ ആകും. 😮

    • @dipinedavana9446
      @dipinedavana9446 Год назад +1

      PSC കിട്ടാത്തവന്റെ അസൂയ

    • @narayananvakayad8895
      @narayananvakayad8895 Год назад +1

      Changalakku pranthupidichal onnum cheyuan pattilla pavam janangal sarkar uduogastaruduyum mattum
      Salary cramadredamayi vardhippichadu vottukittan vendimathram adutha mandrisabha anubhaichotte ayadhu chaidavar thanne anubhavikketta annu dhaivahidam pavam pothujanaghal

  • @yasminnazar845
    @yasminnazar845 Год назад

    നന്നായി പറഞ്ഞു ഇനിയെങ്കിലും നന്നാവൂ ഷാജി ബായ്

  • @chathappannayar9335
    @chathappannayar9335 Год назад +3

    ❤ ഇങ്ങനെ 100 പോരാളിമാർ ഉണ്ടെങ്കിൽ കേരളം രക്ഷപെടുക തന്നെ ചെയ്യും. 100% സത്യം പറയുന്നതാ ങ്കൾക്ക് ശതകോടി നമസ്കാരം

  • @shdnmshdn1149
    @shdnmshdn1149 Год назад +1

    Always i was against you but your this comment 100% correct.big salute.

  • @philipvarghese1982
    @philipvarghese1982 Год назад

    Good suggestion

  • @take7713
    @take7713 Год назад +4

    അനു ചരനു... പിടികിട്ടിയതൊന്നും.... അരസന്... കിട്ടിയില്ല....പക്ഷെ
    .. മാർക്സ്... ചിരിച്ചു... കേരളവും.

  • @mohanancg2013
    @mohanancg2013 Год назад

    നല്ല കാര്യം .

  • @varghesemk4446
    @varghesemk4446 Год назад

    Good suggestion Mr.porali congratulations.

  • @bijujhon4502
    @bijujhon4502 Год назад

    100 % ഞാനും യോജിച്ച് നിൽകുന്നു ഷാജി

  • @shajishajiok3773
    @shajishajiok3773 Год назад

    Good Great Super Shaji

  • @sankaranmanipuzha5958
    @sankaranmanipuzha5958 Год назад +4

    ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സേവന വ്യവസ്ഥ പ്രകാരം ആണ്) ആയിരിക്കണം. അത് മറ്റ് സംസ്ഥാനങളുടെ തുലനതിലും ആയിരിക്കണം. അത് വെട്ടി കുറച്ചു (സർകാർ) ചിലവ് കുറഞ്ഞത് ആക്കാൻ ശ്രമിക്കുന്നത് ശരിയായ പ്രവണത അല്ല. പ്രത്യുത അനാവശ്യ നിയമനങ്ങളും productive/ creative അല്ലാത്ത പോസ്റ്റ്കളും നീക്കി ചിലവ് ചുരുക്കി പ്രശ്നം നിയന്ത്രിക്കണം.

    • @chandrasekharanunnithan3966
      @chandrasekharanunnithan3966 Год назад

      Most of these people do not work. They come to office for gossips and Union activities. Also, many take bribes to get any file moving.

  • @mohananvvmohananvv6404
    @mohananvvmohananvv6404 Год назад

    Real. Warrier you are 100 currect. Big. Salute

  • @mercyisaac132
    @mercyisaac132 Год назад +3

    This is what I was thinking for a while.
    For people who work in many companies usually get salary increase as per cost of living adjustment of 1 to 3% annually.
    Kerala govt workers get the highest salary increase that nobody else gets.
    Public should act against this.

  • @mammenmathew105
    @mammenmathew105 Год назад

    Yes very important.

  • @gopinathkurumal5452
    @gopinathkurumal5452 Год назад +4

    പോരാളി
    ഷാജിക്ക് അഭിനദ്ദങ്ങൽ

  • @india.19614
    @india.19614 Год назад

    Very good report.

  • @salimajoseph2720
    @salimajoseph2720 Год назад +14

    എല്ലാവരും ചർച്ച ചെയ്യുന്നത് ശമ്പളവും പെൻഷനും കുറക്കുന്നതിനെക്കുറിച്ചു മാത്രമാണ്.വാസ്തവത്തിൽ ആ ഇനത്തിൽ ചെലവാകുന്നതിന്റെ എത്രയോ ഇരട്ടിയാണ് ഈ രാഷ്ട്രീയ കൊള്ളക്കാർ കട്ടുമുടിച്ചത്. അതു തിരിച്ചു പിടിച്ചു ജനങ്ങളിൽ എത്തിക്കുന്നതിനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. ഈ നാട്ടിൽ എല്ലാവർക്കും സുഖമായി ജീവിക്കാൻ ഉള്ള സ്വത്തും സമ്പത്തും കൊള്ള അടിച്ചവരിൽ നിന്നും തിരിച്ചുപിടിച്ചു ജനങ്ങൾക്ക് വിതരണം അല്ലേ ശരിയായ പ്രതിവിധി?

    • @anusreesreejith153
      @anusreesreejith153 Год назад +1

      ചേച്ചി സർക്കാർ ഉദ്യോഗസ്ഥയാണല്ലേ.

    • @pushpamchempazhanthi6025
      @pushpamchempazhanthi6025 Год назад +1

      Pinaraiyude asthi check cheythu Kandu kettanam

    • @alfazkadavu3378
      @alfazkadavu3378 Год назад +1

      രാഷ്ട്രീയക്കാർ ആണ് പല പേരിലുള്ള കമ്മിഷനുകളും കോർപറേഷനുകളും ഫെഡുകളും ഉണ്ടാക്കി അതിൽ ചെയർമാൻ സ്ഥാനവും അധ്യക്ഷ സ്ഥാനം അത് പോലെ പല പദവികളും ഉണ്ടാക്കിയെടുത്ത് പട്ടിണിക്ക് വരെ നികുതി കൊടുത്ത ജനങ്ങളുടെ പണം കൊണ്ട് ആഡംബര കാറുകളും ക്യാബിനറ്റ് പദവികളും ഉണ്ടാക്കി കൊള്ളയടിച്ചത് രാഷ്ട്രീയക്കാരും നന്നായി കൊള്ളയടിച്ചിട്ടുണ്ട്

    • @salimajoseph2720
      @salimajoseph2720 Год назад +1

      @@anusreesreejith153 അതെ, പക്ഷെ ചെറിയ പെൻഷൻ മാത്രം

    • @anusreesreejith153
      @anusreesreejith153 Год назад

      @@salimajoseph2720 അപ്പോൾ വലുത് കിട്ടാത്തതിൽ വിഷമം ഉണ്ടല്ലേ

  • @padmakumaritp3616
    @padmakumaritp3616 4 месяца назад

    എത്രയൊകാലമായി മനസിൽ തോന്നിയ ആശയം ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞല്ലൊ തീരുമാനം എത്രയും വേഗത്തിൽ ഉണ്ടാകട്ടെ കേരളം രക്ഷ പെടും

  • @manikandankm125
    @manikandankm125 Год назад +3

    പോരാളിക്ക് അടുത്തുതന്നെ ഒരു ഗവർമെന്റ് ജോലി ഉറപ്പാണ് !

  • @prasadsk11
    @prasadsk11 Год назад

    100% support, fantastic,

  • @kunjayi1464
    @kunjayi1464 Год назад +7

    കനത്ത ശമ്പളം വാങ്ങുന്ന ചില ഉദ്യോഗസ്ഥന്മാർ പൊതുജനത്തിന്റെ ആവശ്യങ്ങൾ നടത്തികൊടുക്കുന്നതിനു പിന്നെയും കൈക്കൂലിയും കൊടുക്കണം.

  • @pmthampy9717
    @pmthampy9717 Год назад

    That is correct

  • @sasidharanp1926
    @sasidharanp1926 Год назад +9

    വിശേഷ വസരങ്ങളിൽ കിറ്റ് കൊടുത്താൽ മണ്ടൻമാർ എല്ലാം മറക്കും