'കാർ ഏതോ ഇറക്കത്തിൽ വീണെന്നാണ് കരുതിയത്, പിന്നെയാണ് കിണറ്റിലാണെന്ന് മനസ്സിലായത്'

Поделиться
HTML-код
  • Опубликовано: 11 окт 2024
  • 'കാറോടിച്ച് വന്നപ്പോൾ വലിയ ഒരു ചപ്പാത്ത്, അതിൽ തട്ടി കാർ ചെന്നിടിച്ചത് കിണറ്റിലും, സീറ്റ്ബെൽറ്റ് ഇട്ടോണ്ട് വേറെ പരിക്കൊന്നും പറ്റിയില്ല'; അത്ഭുതകരമായ രക്ഷപ്പെടലിന്റെ ആശ്വാസത്തിൽ കാർത്തിക്ക്
    #Caraccident #ernakulam #Asianetnews #Keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ko...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 34

  • @nikeshviolet7039
    @nikeshviolet7039 27 минут назад +3

    കിണറ്റിൽ വീണ ഉടനെ തന്നെ ഫോൺ വിളിച്ചു കിണറ്റിലെ സ്ഥിതിഗതികൾ അറിയാൻ ശ്രമിച്ച റിപ്പോർട്ടറുടെ നല്ല മനസ്സ് ആരും കാണാതെ പോകരുത് 👏🏻👏🏻

  • @abdulsalamabdul7021
    @abdulsalamabdul7021 Час назад +5

    എനിയുo അൽഭുതകരമായി രക്ഷപ്പെടട്ടെ👍

  • @Arun-h7f8c
    @Arun-h7f8c 2 часа назад +6

    അതേയതെ ദ്വീര്ഘനിശ്വാസം വിടാനുള്ള സമയമേ കൊടുക്കാവൂ..

  • @navasmuhammad3751
    @navasmuhammad3751 18 минут назад

    നാടിൻ്റെ പുരോഗമനമേ കിണറെ വൃത്തിയാക്കാൻ വരുന്നതെ കാറിൽ 😂😂

  • @vijilal4333
    @vijilal4333 31 минуту назад

    പാവം കാറിന്റെ കിടപ്പു കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല .

  • @RajeshgPillai
    @RajeshgPillai 2 часа назад +4

    കാർത്തിക്കിനെ ഇനി കിണറ്റിൽ വീണ കാർത്തിക്കിന്ന് അറിയപ്പെടുന്നു 😅

  • @t5987
    @t5987 27 минут назад +1

    ഇതൊന്നും ഒരു അൽഭുതം ഒന്നുമല്ല ഓവർ സ്പീഡ് പോയിട്ട് ആക്സിഡൻറ് ആക്കിയിട്ട് എന്തൊരു അത്ഭുതമാണ് ഇതൊക്കെ ഇതൊക്കെ നിങ്ങൾക്ക് അത്ഭുതം ഞങ്ങൾക്കിത് ക്രിമിനൽ സ്വഭാവമാണ്👹👹

  • @saravanankumar640
    @saravanankumar640 Час назад +2

    Wow Grt escape best wishes

  • @mnbvcxzzxcvbnm
    @mnbvcxzzxcvbnm 2 часа назад +3

    Nalla speed il vararuth, ariyatha route il..

  • @Skktm83
    @Skktm83 21 минуту назад

    തലയുള്ളവനാ നല്ല answers

  • @sajeevanvm8812
    @sajeevanvm8812 2 часа назад +1

    Njan ee Kazhinja may 2 nd nu pbvr il vachu car accident il pettu KSR TC SWIFT bus side nu vattam idichu car total loss ayi poyi bus kandathum idi kazhinjathum sound kettathum nimisha ardhathil. manasileku chinda kayari varaan Ulla samayam onnum kittilla Athukondu aathmadhayryam thinonnum oru prasakthiyum illa. Oru aathmadhayravum illaatha njan prdichathe illa.

  • @albusgranger6644
    @albusgranger6644 2 часа назад +2

    Ith engane chuttu mathil illatha kinar arrno? Atho chuttu mathil idich thakarth veenath arrno

  • @geena1910
    @geena1910 Час назад

    Google map chadichu kottarakara Aluva nalla road ulla

  • @ligirajendran9729
    @ligirajendran9729 32 минуты назад

    🙏🙏🙏🙏

  • @vinoy3734
    @vinoy3734 2 часа назад +3

    എത്ര പേര് പോകുന്നത് ആണ് റോഡിൽ കുടി പോകണം

  • @krupasanamamma9532
    @krupasanamamma9532 Час назад

    Swift car power kooduthal aanu.

  • @Jeevan_Jiji
    @Jeevan_Jiji Час назад +2

    വണ്ടി ഓടിക്കുമ്പോൾ ഡ്രൈവിങ്ങിൽ വേണം ശ്രെദ്ധ

  • @lion8264
    @lion8264 2 часа назад +1

    🙏🌹🌹🌹🌹. 👍... 👹

  • @dsm2962
    @dsm2962 2 часа назад

    Ningalude familiyude prarthana 😢

  • @manojthomas2141
    @manojthomas2141 44 минуты назад

    Over speed 😅

  • @vewpoint77
    @vewpoint77 9 минут назад

    😂😂 Goole map new update....

  • @marymanju
    @marymanju Час назад

    Vandi ethanu

  • @rajasekaharancn3654
    @rajasekaharancn3654 Час назад +2

    യുവ ദമ്പതികളല്ലോ, വണ്ടി ഓടിക്കുകയാണെന്നുള്ള ബോധം പോയിക്കാണും!

    • @sachin7236
      @sachin7236 16 минут назад

      അമ്മാവൻ ഫലിതങ്ങൾ

  • @Jithuz-t3n
    @Jithuz-t3n 2 часа назад +1

    Vandi odikan ariyilllel odikaruth🤬🤬🤬

  • @pimentofume
    @pimentofume 2 часа назад

    No safety nor security - kerala

    • @rangoli2907
      @rangoli2907 Час назад +1

      overspeed ൽ വണ്ടി ഓടിച്ച് അപകടത്തിൽ െപ്പട്ടത്തിന് ഇനി സർക്കാർ Security കൂടെ വേണം.

    • @oruthalaraavanan
      @oruthalaraavanan Час назад

      ആണോ, സ്വന്തം കയ്യിലിരിപ്പ് കൊണ്ട് വരുന്ന കാര്യത്തിന് സമൂഹത്തിനെ പഴി ചാരരുത്

  • @KingKhan-ps3qi
    @KingKhan-ps3qi 2 часа назад

    2 alapalathikal