ദൈവമേ ആ മാതാപിതാക്കളുടെ അവസ്ഥ ആലോചിക്കാനും വയ്യ. 10 മാസം വയറ്റിൽ ചുമന്നു നടന്ന ആ അമ്മ എങ്ങനെ ആ കുഞ്ഞിന്റെ മുഖത്തോട്ട് സന്തോഷത്തോടെ നോക്കും. ഞാനും ഒരു അമ്മയാണ്. 3 മാസം പ്രായമുള്ള എന്റെ കുഞ്ഞിന് ഒരു പനി വന്നാൽ പോലും വേദനയോടെ ഞാൻ ഇരിക്കുന്നത്
അനാമി സ്‌കാനിൽ ഫ്ലൂഡ് കൂടുതൽ ആയിരുന്നെങ്കിൽ അപ്പോ തന്നെ അത് വലിച്ചു കളയാൻ ഉള്ള മെഷീൻ ഒന്നും ആശുപത്രിയിൽ ഇല്ലേ.. അങ്ങനെ വലിച്ചു കളഞ്ഞാരുന്നെങ്കിൽ ഇത്രയും ഫ്ലൂഡ് ഒരു കൊച്ചു കുട്ടിക്ക് ചുമക്കേണ്ടി വരുമാരുന്നോ.. ചിലപ്പോ മെഷീൻ മേടിക്കാൻ പൈസ ഇല്ലാത്തത് ആയിരിക്കും പ്രശ്നം.. വല്ലോ ഗൾഫിലോ അമേരിക്കലോ ആരുന്നെങ്കിൽ അവർക്ക് എല്ലാ തരം മെഷിനും കാണും..
അനാമി സ്‌കാനിൽ ഫ്ലൂഡ് കൂടുതൽ ആയിരുന്നെങ്കിൽ അപ്പോ തന്നെ അത് വലിച്ചു കളയാൻ ഉള്ള മെഷീൻ ഒന്നും ആശുപത്രിയിൽ ഇല്ലേ.. അങ്ങനെ വലിച്ചു കളഞ്ഞാരുന്നെങ്കിൽ ഇത്രയും ഫ്ലൂഡ് ഒരു കൊച്ചു കുട്ടിക്ക് ചുമക്കേണ്ടി വരുമാരുന്നോ.. ചിലപ്പോ മെഷീൻ മേടിക്കാൻ പൈസ ഇല്ലാത്തത് ആയിരിക്കും പ്രശ്നം.. വല്ലോ ഗൾഫിലോ അമേരിക്കലോ ആരുന്നെങ്കിൽ അവർക്ക് എല്ലാ തരം മെഷിനും കാണും.. ഓട്ടസം ഉള്ള പിള്ളേരുടെ മാതാപിതാക്കൾ ഒക്കെ സൂക്ഷിക്കണം എന്നാണ് ഇതിൽ നമുക്ക് മനസ്സിലാകുന്നത്..
പാവം എങനെ സഹിക്കും ഭഗവാനെ 🙏🙏കേൾക്കാൻ വയ്യ വല്ലാത്ത ആൾക്കർ തന്നെ എത്ര ആശിച്ചു കിട്ടിയ കുഞ്ഞാകും എന്തിനാ ജീവനോടെ കിട്ടിയിട്ട ആ കുഞ്ഞിന്റെ ദുരിതം കാണണ്ടേ 🙏🙏🙏😢😢😢😢
ഇതിന് മുമ്പും അവിടെ ഇതുപോലെ നടന്നിട്ടുണ്ട്.. എൻ്റെ പെങ്ങളുടെ കുട്ടിയും ഇങ്ങനെ ആണ് ജനിച്ചത്..ഒരു സ്കാനിങ്കിലും ഒന്നും പറഞ്ഞില്ല.. രണ്ടു കാലും തിരിഞ്ഞിരിക്കുവരുന്നു .. ഹാർട്ട് നും problem..ഇപ്പോൾ 2 വർഷം ആയി..
എന്റ ഉമ്മ എന്റ അനിയന്റെ ഡെലിവറിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു അന്ന് ഈ പറയുന്ന w and c ഹോസ്പിറ്റലിൽ നിന്ന് ഒരു 23 ദിവസം പ്രായം ഉള്ള കുഞ്ഞിനെ റെഫർ ചെയ്തു കൊണ്ട് വന്നു. അവർക്കും ഇതേ അവസ്ഥ ആയിരുന്നു. ഈ പുഷ്പ എന്ന ഡോക്ടറുടെ patient തന്നെ ആയിരുന്നു അതും. മാസം തികഞ്ഞു പ്രസവിച്ചിട്ടും ആ കുഞ്ഞു വെറും ഒന്നര കിലോ ഭാരമേ ഉണ്ടായിരുന്നുള്ളു. കൂടാതെ ആ ശ്വാസഘോഷത്തിനും തകരാർ ഉണ്ടായിരുന്നു. ഇതൊക്കെ ആദ്യ മാസങ്ങളിലെ സ്കാനിംഗിൽ അറിയേണ്ടത് ആണ്. എന്നിട്ടും ഈ pushpa ഡോക്ടർ അത് പറഞ്ഞില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അതിനു വേണ്ട ട്രീറ്റ്മെന്റ് എടുക്കാമായിരുന്നു. ഞങ്ങൾ ഡിസ്ചാർജ് ആയപ്പോളും ആ കുഞ്ഞു 35 ദിവസം ആയി nicu തന്നെ ആയിരുന്നു. ഇവർ ഇതു ആദ്യമായിട്ടു ഒന്നുമല്ല ഇങ്ങനെ. ഇതിനു മുമ്പ് ഒരുപാടു പരാതികൾ ഇവരുടെ അനാസ്തക്കെതിരെ ഉണ്ടായിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇവർ ഒരു ഡോക്ടർ ആയിരിക്കാൻ ഒരു അർഹതയും ഇല്ല. ഇവർ കാരണം ഇനിയും ഒരു കുഞ്ഞിനും ഈ ഗതി വരരുത്.
അനാമി സ്‌കാനിൽ ഫ്ലൂഡ് കൂടുതൽ ആയിരുന്നെങ്കിൽ അപ്പോ തന്നെ അത് വലിച്ചു കളയാൻ ഉള്ള മെഷീൻ ഒന്നും ആശുപത്രിയിൽ ഇല്ലേ.. അങ്ങനെ വലിച്ചു കളഞ്ഞാരുന്നെങ്കിൽ ഇത്രയും ഫ്ലൂഡ് ഒരു കൊച്ചു കുട്ടിക്ക് ചുമക്കേണ്ടി വരുമാരുന്നോ.. ചിലപ്പോ മെഷീൻ മേടിക്കാൻ പൈസ ഇല്ലാത്തത് ആയിരിക്കും പ്രശ്നം.. വല്ലോ ഗൾഫിലോ അമേരിക്കലോ ആരുന്നെങ്കിൽ അവർക്ക് എല്ലാ തരം പ്രശ്നവും തെളിയുന്ന മെഷിനും കാണും..
കേരളത്തിലെ ഡോക്ടർമാർ എല്ലാം ഇപ്പോൾ പണത്തിന്റെ പുറകെ ഉള്ള ഓട്ടത്തിൽ ആണ്. ഒരുത്തനും ജോലിയോടും രോഗികളോടും ആത്മാർത്ഥത ഇല്ല. അത്തരക്കാരെ സംരക്ഷിക്കാൻ ആണെങ്കിൽ ഇപ്പോൾ സർക്കാർ നിയമവും ഇറക്കിയിരിക്കുന്നു. ഈ നാട്ടിൽ ജനിക്കാത്തവർ രക്ഷപ്പെട്ടു പോയവർ എത്രയോ ഭാഗ്യവാന്മാർ 😢
ഡോക്ടറെ തല്ലുമ്പോഴും,ഡോക്ടറെ കുത്തി കൊല്ലുമ്പോഴും,ഡോക്ടറെ പീഡിപ്പിക്കുമ്പോഴും ഈ വന്ന മുസ്ലിം ലീഗ് കരെയോ പത്രക്കാരെയോ നാട്ടുകാരെയോ കാണില്ല ,അതാണ് ഇരുപതും മുപ്പതും വർഷം experience ഉള്ള ഡോക്ടേഴ്‌സ് ആയിരകണക്കിന് ജീവൻ രക്ഷിച്ച ഡോക്ടർ,എന്താ എവിടെയാ തെറ്റ് പറ്റിയത് എന്ന് പോലും അന്വേഷിക്കാതെ ഡോക്ടറെ തല്ലാനും കുറ്റം പറയാനും എത്തിയിരിക്കുന്നു.ഒരു രോഗിയോട് ഇത്ര ദിവസം മരുന്ന് കഴിക്കാൻ പറഞ്ഞൾ അതിൻ്റെ പകുതി ദിവസം പോലും കഴിക്കാതെ വന്ന് കള്ളം പറയും,ഇത്ര ദിവസം കഴിഞ്ഞ് റിവ്യൂ നു വരാൻ പറഞ്ഞാല് വരില്ല.അവസാനം എന്തെങ്കിലും സംഭവിക്കുമ്പോൾ പാവം ഡോക്ടർമാർക്ക് ആയിരിക്കും മുഴുവൻ കുറ്റം
നിർഭാഗ്യവശാൽ കുഞ്ഞിന് പരിഹാരം കണ്ടെത്താൻ കഴിയാത്ത വൈകല്യങ്ങൾ ഉണ്ടേൽ മെഡിക്കൽ അബോർഷൻ ചെയ്യുന്നത് ആണ് പതിവ് ,..ജനിച്ചു നരകിക്കുന്നതിലും എത്രയോ ഭേദം ആയിരുന്നു അത് 😢😢😢
ഡോക്ടറുടെ അറിവില്ലാതെ ടെക്നീഷ്യൻ ആണ് സ്കൻ റിപ്പോർട്ട് ചെയ്തതെങ്കിൽ അദ്യം ടെക്നീഷ്യനെതിരെ കേസ് എടുക്കണം എന്തുകൊണ്ട് ടെക്നീഷ്യൻ്റെ പേര് പറയുകയോ ആ ആൾക്കെതിരെ കേസ് എടുക്കുകയോ ചെയ്യാത്തത്. ടെക്നീഷ്യൻ പേര് പുറത്ത് വിടണം
Eath lab enn koodi parayuu and eath hospital ,iniyim jananghal avdeappoy buddhimuttaknum ninghalkk news um kittanano hospital,lab name puratth parayatthea
ഓട്ടീസം സ്കാനികിൽ കണ്ടു പിടിക്കാൻ കഴിയില്ല... Sound ഉപയോഗിച്ച് ഉണ്ടാക്കുന്ന സ്കാനിംഗ് പടത്തിന് വ്യക്തത ഉണ്ടാകില്ല.. ചെവിയുടെ സ്ഥാനം മാറിയിരുന്നാൽ അതു കണ്ടുപിടിക്കാൻ കഴിയില്ല... നേരത്തെ കണ്ടുപിടിച്ചാൽ അതിനെ ഗാർഫത്തിൽ വച്ചു തന്നെ കൊല്ലുമായിരുന്നu. അങ്ങനെ അംഗ പരിമിതി ഉള്ളവരെയെല്ലാം കൊല്ലാൻ പറ്റുമോ.. എന്റെ ഒരു സംശയം
Parents should be given the choice.. aa kunjinum whole familykum adhu manage cheyan patumo ennariyanam and tht baby itself goes through immense pain.. abort cheyandavarku cheyam pregnency proceed cheyandavarku angane cheyam
സ്വകാര്യ ലാബ് എന്ന് പറയുന്നതിന് പകരം അതിൻ്റെ പേര് എന്താ നിങ്ങൾ പറയാത്തത്.. aa ലാബ് ഇല് സ്കാൻ പോലും ചെയ്യാതെ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ലാസ്റ്റ് റിപ്പോർട്ട് കിട്ടിയ ആൾ സ്കാൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോൾ അവരു report മുക്കി കൊടുത്തില്ല @sankerslab
ദൈവമേ ആ മാതാപിതാക്കളുടെ അവസ്ഥ ആലോചിക്കാനും വയ്യ. 10 മാസം വയറ്റിൽ ചുമന്നു നടന്ന ആ അമ്മ എങ്ങനെ ആ കുഞ്ഞിന്റെ മുഖത്തോട്ട് സന്തോഷത്തോടെ നോക്കും. ഞാനും ഒരു അമ്മയാണ്. 3 മാസം പ്രായമുള്ള എന്റെ കുഞ്ഞിന് ഒരു പനി വന്നാൽ പോലും വേദനയോടെ ഞാൻ ഇരിക്കുന്നത്
അനാമി സ്‌കാനിൽ ഫ്ലൂഡ് കൂടുതൽ ആയിരുന്നെങ്കിൽ അപ്പോ തന്നെ അത് വലിച്ചു കളയാൻ ഉള്ള മെഷീൻ ഒന്നും ആശുപത്രിയിൽ ഇല്ലേ.. അങ്ങനെ വലിച്ചു കളഞ്ഞാരുന്നെങ്കിൽ ഇത്രയും ഫ്ലൂഡ് ഒരു കൊച്ചു കുട്ടിക്ക് ചുമക്കേണ്ടി വരുമാരുന്നോ.. ചിലപ്പോ മെഷീൻ മേടിക്കാൻ പൈസ ഇല്ലാത്തത് ആയിരിക്കും പ്രശ്നം.. വല്ലോ ഗൾഫിലോ അമേരിക്കലോ ആരുന്നെങ്കിൽ അവർക്ക് എല്ലാ തരം മെഷിനും കാണും..
ഇത്തരം വൈകല്യങ്ങൾ സ്കാനിംഗ് അറിയാൻ പറ്റും, ഇത്, ഗുരുതര പിഴവ് തന്നെ ആണ്
അനാമി സ്‌കാനിൽ ഫ്ലൂഡ് കൂടുതൽ ആയിരുന്നെങ്കിൽ അപ്പോ തന്നെ അത് വലിച്ചു കളയാൻ ഉള്ള മെഷീൻ ഒന്നും ആശുപത്രിയിൽ ഇല്ലേ.. അങ്ങനെ വലിച്ചു കളഞ്ഞാരുന്നെങ്കിൽ ഇത്രയും ഫ്ലൂഡ് ഒരു കൊച്ചു കുട്ടിക്ക് ചുമക്കേണ്ടി വരുമാരുന്നോ.. ചിലപ്പോ മെഷീൻ മേടിക്കാൻ പൈസ ഇല്ലാത്തത് ആയിരിക്കും പ്രശ്നം.. വല്ലോ ഗൾഫിലോ അമേരിക്കലോ ആരുന്നെങ്കിൽ അവർക്ക് എല്ലാ തരം മെഷിനും കാണും.. ഓട്ടസം ഉള്ള പിള്ളേരുടെ മാതാപിതാക്കൾ ഒക്കെ സൂക്ഷിക്കണം എന്നാണ് ഇതിൽ നമുക്ക് മനസ്സിലാകുന്നത്..
ഈ കുഞ്ഞിന് ദയാവധം നൽകി കരുണ കാണിക്കണേ നീതി പീഠമേ🙏🏻ദൈവമേ 🙏🏻
അത് ഉണ്ടാവും, അത് അല്ലെങ്കിൽ ആ കുഞ്ഞു ജീവൻ കുറച്ചു ദിവസങ്ങളോ ഉണ്ടാവു, വായ തുറക്കാൻ കഴിയാത്ത ഒരു അവസ്ഥ ആണ് കുഞ്ഞിന് 😢😢😢
Pavam family..we will praying you family..pavam vavachi....
പാവം എങനെ സഹിക്കും ഭഗവാനെ 🙏🙏കേൾക്കാൻ വയ്യ വല്ലാത്ത ആൾക്കർ തന്നെ എത്ര ആശിച്ചു കിട്ടിയ കുഞ്ഞാകും എന്തിനാ ജീവനോടെ കിട്ടിയിട്ട ആ കുഞ്ഞിന്റെ ദുരിതം കാണണ്ടേ 🙏🙏🙏😢😢😢😢
ദൈവമേ ഇങ്ങനെ ഒരു വിധി ഇനി ആർക്കും ഉണ്ടാവല്ലേ 🙏🙏ഒന്നും പറയാൻ ഇല്ല
ആ സ്ഥാപനത്തിന്റെ പേര് കൂടി പറയു
സ്കാനിംഗ് ഒക്കെ വന്നതിന് ശേഷമാണ് വൈകല്യങ്ങൾ കൂടുതൽ. ന്യൂജെൻ ഡോക്ടർമാരിൽ എത്രപേർ ശരിക്കും യോഗ്യതയുള്ളവർ എന്ന് പൊതുജനങ്ങൾക്കും അറിയാൻ കഴിയില്ല.
Engil scan cheyyathe prasavikkaan dhyryam undel angne cheytholu.. no problem..
വന്നു പണ്ട് എല്ലാം സുഖമാരുന്നോ എത്ര പേര് മരിച്ചിട്ടുണ്ട്?? പണ്ടുള്ളവർക്കു വൈകല്യങ്ങൾ ഇല്ലേ? വിവരമില്ലായ്മ ഒരു അലങ്കാരം അല്ല
പിന്നെന്തിനാ സ്കാനിംഗ് ആദ്യ മാസങ്ങളിൽ ചെയ്യിക്കുന്നത്... ക്യാഷ് വാങ്ങാൻ മാത്രമോ 😮
To confirm pregnancy, to rule out tubal pregnancy,to know number of babies
ആദ്യ മാസങ്ങളിൽ അറിയാൻ കഴിയില്ല.പക്ഷേ പിന്നീട് 7 സ്കാനിങ് നടത്തിയ സ്ഥിതിക്ക് അറിയേണ്ടത് ആണ്😢
ഇതിന് മുമ്പും അവിടെ ഇതുപോലെ നടന്നിട്ടുണ്ട്.. എൻ്റെ പെങ്ങളുടെ കുട്ടിയും ഇങ്ങനെ ആണ് ജനിച്ചത്..ഒരു സ്കാനിങ്കിലും ഒന്നും പറഞ്ഞില്ല.. രണ്ടു കാലും തിരിഞ്ഞിരിക്കുവരുന്നു .. ഹാർട്ട് നും problem..ഇപ്പോൾ 2 വർഷം ആയി..
@@DipuK-k7t evdarnnu kanichath scanning evdarnnu cheythe
Comment mathram edathae avidae ane scanning chaeithaennu koodi parajal athrayo alkkarkke upakarapedum
Eppol kunjinu enghaneyund
@@DhanyaMohan-o8tsankers
@@alleppeyfishhunter2630 news full kettitte comment ede sahodhara kunjindae kanne chaevi onnum correct position il alla
So sad... 🙇🏿♀️
ഏറ്റവും മോശപ്പെട്ട ഹോസ്പിറ്റലിലാണ് ആലപ്പുഴ മെഡിക്കൽ കോളേജ് എപ്പോഴും കമ്പ്ലൈന്റ് ആണ്
ഒരു കുടുംബത്തെ എടങ്ങേറാക്കിയല്ലോ.......ദുഷ്ടന്മാർ
എല്ലാം ദൈവത്തിൻ്റെ തീരുമാനം അല്ലേ ഡോക്ടർമാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ
Pinne are kuttam parayanm
Mariyadak scanning cheyyanje avar alle
@@TheIvnil എങ്കിൽ പിന്നെ കൊലപാതകികളെ ശിക്ഷിക്കണോ ...... ഇതും ദൈവത്തിന്റ തീരുമാനമാണ് എന്ന് കരുതുക
@@TheIvnilകാര്യം ഉണ്ട്, drs ന്റെ തെറ്റ് ആണ്. ഇത്രയും വൈകല്യം ഓക്ക സ്കാനിംഗ് ൽ തീർച്ചയായും അറിയാൻ കഴിയും
ഒരു ഭ്രൂണം 16 ആഴ്ച ആകുമ്പോ പടച്ചോൻ ഒരു തീരുമാനം എടുക്കുന്നു.. നമ്മൾ പരിശോധന നടത്തിയാലും ഇല്ലെങ്കിലും പടച്ചോനെ ചോദ്യം ചെയ്യാൻ പറ്റില്ല.
Ellam makaleyum kaathu rakshikate... Oralkum iganne oru avstha vekalle..😢😢🤲🏻🤲🏻
ഒരുവട്ടം അല്ലല്ലോ സ്കാൻ ചെയ്യുന്നത്. അതിനിടയിൽ ഒന്നും അറിഞ്ഞില്ല എന്നതു കഷ്ടം
Ethu scanning centre anennum hospitalil nte perum doctorde peru ariyamo??
W and c hospital alappuzha
Pushpa and sherley doctor
Shankar's lab
ഹോ കുഞ്ഞ് ദൈവമേ 🙏🙏
എന്താ ഹോസ്പിറ്റൽ ,ലാബ് എന്നിവയുടെ പേര് പറയാതെ?
W&C
W&C and Sankers Lab
@@Aparna.Aji666 sankers 2 ennam undallo... athil etha?
എന്റ ഉമ്മ എന്റ അനിയന്റെ ഡെലിവറിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു അന്ന് ഈ പറയുന്ന w and c ഹോസ്പിറ്റലിൽ നിന്ന് ഒരു 23 ദിവസം പ്രായം ഉള്ള കുഞ്ഞിനെ റെഫർ ചെയ്തു കൊണ്ട് വന്നു. അവർക്കും ഇതേ അവസ്ഥ ആയിരുന്നു. ഈ പുഷ്പ എന്ന ഡോക്ടറുടെ patient തന്നെ ആയിരുന്നു അതും. മാസം തികഞ്ഞു പ്രസവിച്ചിട്ടും ആ കുഞ്ഞു വെറും ഒന്നര കിലോ ഭാരമേ ഉണ്ടായിരുന്നുള്ളു. കൂടാതെ ആ ശ്വാസഘോഷത്തിനും തകരാർ ഉണ്ടായിരുന്നു. ഇതൊക്കെ ആദ്യ മാസങ്ങളിലെ സ്കാനിംഗിൽ അറിയേണ്ടത് ആണ്. എന്നിട്ടും ഈ pushpa ഡോക്ടർ അത് പറഞ്ഞില്ല. ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അതിനു വേണ്ട ട്രീറ്റ്മെന്റ് എടുക്കാമായിരുന്നു. ഞങ്ങൾ ഡിസ്ചാർജ് ആയപ്പോളും ആ കുഞ്ഞു 35 ദിവസം ആയി nicu തന്നെ ആയിരുന്നു. ഇവർ ഇതു ആദ്യമായിട്ടു ഒന്നുമല്ല ഇങ്ങനെ. ഇതിനു മുമ്പ് ഒരുപാടു പരാതികൾ ഇവരുടെ അനാസ്തക്കെതിരെ ഉണ്ടായിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇവർ ഒരു ഡോക്ടർ ആയിരിക്കാൻ ഒരു അർഹതയും ഇല്ല. ഇവർ കാരണം ഇനിയും ഒരു കുഞ്ഞിനും ഈ ഗതി വരരുത്.
Evar kaaranam oru amma marikkukayum cheythittund
അനാമി സ്‌കാനിൽ ഫ്ലൂഡ് കൂടുതൽ ആയിരുന്നെങ്കിൽ അപ്പോ തന്നെ അത് വലിച്ചു കളയാൻ ഉള്ള മെഷീൻ ഒന്നും ആശുപത്രിയിൽ ഇല്ലേ.. അങ്ങനെ വലിച്ചു കളഞ്ഞാരുന്നെങ്കിൽ ഇത്രയും ഫ്ലൂഡ് ഒരു കൊച്ചു കുട്ടിക്ക് ചുമക്കേണ്ടി വരുമാരുന്നോ.. ചിലപ്പോ മെഷീൻ മേടിക്കാൻ പൈസ ഇല്ലാത്തത് ആയിരിക്കും പ്രശ്നം.. വല്ലോ ഗൾഫിലോ അമേരിക്കലോ ആരുന്നെങ്കിൽ അവർക്ക് എല്ലാ തരം പ്രശ്നവും തെളിയുന്ന മെഷിനും കാണും..
കേരളത്തിലെ ഡോക്ടർമാർ എല്ലാം ഇപ്പോൾ പണത്തിന്റെ പുറകെ ഉള്ള ഓട്ടത്തിൽ ആണ്. ഒരുത്തനും ജോലിയോടും രോഗികളോടും ആത്മാർത്ഥത ഇല്ല. അത്തരക്കാരെ സംരക്ഷിക്കാൻ ആണെങ്കിൽ ഇപ്പോൾ സർക്കാർ നിയമവും ഇറക്കിയിരിക്കുന്നു. ഈ നാട്ടിൽ ജനിക്കാത്തവർ രക്ഷപ്പെട്ടു പോയവർ എത്രയോ ഭാഗ്യവാന്മാർ 😢
ഇവിടെ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിയമമുണ്ട് രോഗികളെ സംരക്ഷിക്കാൻ നിയമമില്ല. നല്ല നാട്
This also happened to my cousin in the same hospital
Medical negligence ...
alapuzha krupasanathil onnu poi nokku
ഡോക്ടറെ തല്ലുമ്പോഴും,ഡോക്ടറെ കുത്തി കൊല്ലുമ്പോഴും,ഡോക്ടറെ പീഡിപ്പിക്കുമ്പോഴും ഈ വന്ന മുസ്ലിം ലീഗ് കരെയോ പത്രക്കാരെയോ നാട്ടുകാരെയോ കാണില്ല ,അതാണ് ഇരുപതും മുപ്പതും വർഷം experience ഉള്ള ഡോക്ടേഴ്‌സ് ആയിരകണക്കിന് ജീവൻ രക്ഷിച്ച ഡോക്ടർ,എന്താ എവിടെയാ തെറ്റ് പറ്റിയത് എന്ന് പോലും അന്വേഷിക്കാതെ ഡോക്ടറെ തല്ലാനും കുറ്റം പറയാനും എത്തിയിരിക്കുന്നു.ഒരു രോഗിയോട് ഇത്ര ദിവസം മരുന്ന് കഴിക്കാൻ പറഞ്ഞൾ അതിൻ്റെ പകുതി ദിവസം പോലും കഴിക്കാതെ വന്ന് കള്ളം പറയും,ഇത്ര ദിവസം കഴിഞ്ഞ് റിവ്യൂ നു വരാൻ പറഞ്ഞാല് വരില്ല.അവസാനം എന്തെങ്കിലും സംഭവിക്കുമ്പോൾ പാവം ഡോക്ടർമാർക്ക് ആയിരിക്കും മുഴുവൻ കുറ്റം
Lab ethanannarinjalalle ini mattullavark sredhikan pattukayullu
ഇത് നേരത്തെ അറിഞ്ഞിരുന്നേൽ എന്ത് ചയ്യുമരുന്നു
Abort cheyyum
Itharem hospitalukalil nalla doctors niyamicku pls
Mention cheythaal enth cheyyumaayirunnu 😢😢😢
Ath abortion cheyallo oru kunjina igana oru avastha kanunnathilum nallath athayirunnu
നിർഭാഗ്യവശാൽ കുഞ്ഞിന് പരിഹാരം കണ്ടെത്താൻ കഴിയാത്ത വൈകല്യങ്ങൾ ഉണ്ടേൽ മെഡിക്കൽ അബോർഷൻ ചെയ്യുന്നത് ആണ് പതിവ് ,..ജനിച്ചു നരകിക്കുന്നതിലും എത്രയോ ഭേദം ആയിരുന്നു അത് 😢😢😢
@@sruthikrishnan8317 sheriyaa.. Aa kunju ipo ee lokath kidanu budhimuttuvalle ipoo 😒😒😔😔😔😔 aa familyku ith thaangaanulla karuth undaavane 🙏🏻
😢😢😢😢
Scanning by technician in.multispeciality hospitals also every where in kerala. What a health department in.kerala.
ഡോക്ടറുടെ അറിവില്ലാതെ ടെക്നീഷ്യൻ ആണ് സ്കൻ റിപ്പോർട്ട് ചെയ്തതെങ്കിൽ അദ്യം ടെക്നീഷ്യനെതിരെ കേസ് എടുക്കണം
എന്തുകൊണ്ട് ടെക്നീഷ്യൻ്റെ പേര് പറയുകയോ ആ ആൾക്കെതിരെ കേസ് എടുക്കുകയോ ചെയ്യാത്തത്.
ടെക്നീഷ്യൻ പേര് പുറത്ത് വിടണം
ലാബിന്റെ പേരു പറയപ്പെടുന്നില്ല
പാവങ്ങൾ😢
Eath lab enn koodi parayuu and eath hospital ,iniyim jananghal avdeappoy buddhimuttaknum ninghalkk news um kittanano hospital,lab name puratth parayatthea
ഏത് ഹോസ്പിറ്റലിൽ ആണ് എന്നും കൂടെ പറ പേടി ന്താ
@@noufalbasheer6954
W&C alappuzha
Dr pushpa and sherley
ഓട്ടീസം സ്കാനികിൽ കണ്ടു പിടിക്കാൻ കഴിയില്ല... Sound ഉപയോഗിച്ച് ഉണ്ടാക്കുന്ന സ്കാനിംഗ് പടത്തിന് വ്യക്തത ഉണ്ടാകില്ല.. ചെവിയുടെ സ്ഥാനം മാറിയിരുന്നാൽ അതു കണ്ടുപിടിക്കാൻ കഴിയില്ല... നേരത്തെ കണ്ടുപിടിച്ചാൽ അതിനെ ഗാർഫത്തിൽ വച്ചു തന്നെ കൊല്ലുമായിരുന്നu. അങ്ങനെ അംഗ പരിമിതി ഉള്ളവരെയെല്ലാം കൊല്ലാൻ പറ്റുമോ.. എന്റെ ഒരു സംശയം
Parents should be given the choice.. aa kunjinum whole familykum adhu manage cheyan patumo ennariyanam and tht baby itself goes through immense pain.. abort cheyandavarku cheyam pregnency proceed cheyandavarku angane cheyam
@@BlackBat-k1p why not, fetal BPD, HC cranium, Brain, Nasal Bone, etc ellam nokkunna scanning aanu 5th month cheyyunna Anomaly scan, oronninteyum size Norma allenkil 2D,4D pollulla scans cheyyum
@@parvathipaaru9011 sensitivity of anomaly scan only 38%, dear
@BlackBat-k1p almost 90% 4D scan assess chyyan pattum.
@@parvathipaaru9011 still not 100%... I dont know.. You must be a radiologist.4D scan ellavarum poyi cheyyarundo?
Niyamanadapadi karsanamaakkanam
🤲🤲🤲🤲🤲🤲🤲
Careless doctors anu avideullath.avelumarude odukalathe jada.
👌
സ്വകാര്യ ലാബ് എന്ന് പറയുന്നതിന് പകരം അതിൻ്റെ പേര് എന്താ നിങ്ങൾ പറയാത്തത്.. aa ലാബ് ഇല് സ്കാൻ പോലും ചെയ്യാതെ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ലാസ്റ്റ് റിപ്പോർട്ട് കിട്ടിയ ആൾ സ്കാൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോൾ അവരു report മുക്കി കൊടുത്തില്ല @sankerslab
അടിച്ചു പൊളിക്കാൻ ഉള്ള ടൈം കഴിഞ്ഞു ലാബ് അവരുടെ