ഗുരു ദർശനത്തിൽ ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഹിന്ദുക്കളല്ല | Dr G Mohan Gopal

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 67

  • @sollyjose4796
    @sollyjose4796 8 месяцев назад +15

    വോട്ടിനു വേണ്ടി എല്ലാവരേം ഹിന്ദുവാക്കുകയാണ്.

    • @unnikrishnannair5098
      @unnikrishnannair5098 8 месяцев назад

      ​@Abhilashmadhavan.ഇപ്പോൾ ഭരിക്കുന്ന കക്ഷിയിൽ എത്ര സവർണർ und. ചുമ്മാ തള്ളാതെ. ജിഹാദികൾക് വിട് പണി ചെയ്യുന്നു

  • @hamsak2289
    @hamsak2289 8 месяцев назад +2

    ഞാൻ ഒരു തനി ഇന്ത്യൻ ആണ് ഒരിക്കൽ കൂടി പറഞ്ഞോട്ടെ എൻെറ പിതാവും പിതാവിന്റെയും പിതാവും അവരുടെ പിതാവും വരെ ഇസ്ലാം സ്വീകരിച്ച വരാണ് അതിന്റെ മേൽ പ്പോട്ട് ഉള്ള പിതാവ് ഹിന്ദു സമൂഹത്തിൽ പെട്ടെന്നത് കൊണ്ട് ആ പരമ്പര എഴുതി രേഖപ്പെടുത്തി വെച്ചിട്ടുമില്ല എന്നാലും ഞങ്ങളുടെ മാതാ പിതാ ക്കൾ ഭാരതീയർ തന്നെ ❤

    • @Yci723
      @Yci723 5 месяцев назад

      താങ്കൾ ഈ പറയുന്ന പിതാവ് പിതാവ് ഇങ്ങനെ പറഞ്ഞു പോയാൽ ഹിന്ദു സമൂഹം എന്നൊരു സാധനമില്ല

  • @sarathclalr1963
    @sarathclalr1963 8 месяцев назад +5

    Great man who should have become CJI if the dirty caste system was not there. Kerala is proud of this Kerala Ambetker👌👌👌👏👏👏👏❤❤❤❤

  • @josephthomas6577
    @josephthomas6577 8 месяцев назад +1

    എല്ലാ മതങ്ങളും നല്ല കാര്യങ്ങൾ പറയുന്നു. മത നേതാക്കൾ സ്വാർത്ഥയോട ഇതെല്ലാം രാഷ്ട്രീയക്കാർക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നു.

  • @krpanicker
    @krpanicker 8 месяцев назад +4

    വളരെ സത്യം. അജ്ഞാനത്തിന്റെ വാതിലുകൾ മലർക്കേ തുറന്നു തരുന്നു, ഡോക്ടർ. മോഹൻ ഗോപാൽ സാർ.

  • @BaburajEp
    @BaburajEp 8 месяцев назад +9

    ഗുരു കണ്ടതൊന്നും ഗുരു ശിഷ്യർ കാണുന്നില്ല അതാണ് പ്രശ്നം. വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ ഇപ്പോൾ ഹിന്ദുയിസം follow ചെയ്ത് ബ്രാഹ്മണരാകാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു.

  • @harilal9756
    @harilal9756 8 месяцев назад +1

    മനുഷ്യൻ എങ്ങനായാലും മുസ്ലീം നന്നായാൽ മതി , ശരിയത്ത് കൊണ്ട് പ്രബുദ്ധരാവുക. ഒരേ ജാതി ഒരേ മതം ഒരേ ദൈവം ഇസ്ലാമിന് തുടങ്ങിയ ഗുരുവചനങ്ങൾ അങ്ങനെയുണ്ടായതാണ്.
    തന്നെയുമല്ല ഗുരുരചിച്ച ദേവതാ സ്തുതികൾ ഗുരുവിനൊപ്പം നമ്മൾ സമാധിയിരുത്തുകയും ഉണ്ടായല്ലോ. അഭി നിന്ദനങ്ങൾ.

  • @georgesimon9282
    @georgesimon9282 8 месяцев назад +4

    Absolutely correct. There was no religion as Hindu.It was a mistake committed by the British while taking the 1st census.How these Ezhavas claim that they were Hindus? Pl. hear the speech.

    • @rameshsnayar
      @rameshsnayar 8 месяцев назад +1

      Just wondering....was Christ a Christian, since he never said so? Perhaps he was Jewish. Who then is a Jew? Who is a Muslim? Really no one, since they worship a man called Mohammed. So what are all these religions about? Merely politics

    • @yasminbiju231
      @yasminbiju231 8 месяцев назад

      പൗലോസ് ഉണ്ടാക്കിയ ക്രിസ്ത്യൻ. മതം. പരിവർത്തനം എളുപ്പമാകാൻ circumcision വേണ്ട എന്ന് വെള്ളം ചേർക്കലും , Christ അറിയാത്ത മതം ഉണ്ടാക്കി.

    • @yasminbiju231
      @yasminbiju231 8 месяцев назад

      Christ never declared a Christian religion. Differing voices were stifled, labelled as heretic, and exiled. Paul diluted many strict laws like circumcision and presented a lighter version to the gentiles. James and Christ's own family were sidelined.New laws were added not by Christ but the believers. If Christ appear now, he will be astonished by the decisions of the synods.

    • @yasminbiju231
      @yasminbiju231 8 месяцев назад

      How come some Christian claim to have Brahmin lineage? Chera kings and their society weren't Brahmins. It was Jews and Persian Manichaeins who appeared in Kerala., TN,. Later they were exposed to Antioch and later Portuguese influences. Ezhavas have their own lineage and proud past. Every community has their own pride. Ezhavas don't need British certificate for Nativity in our Motherland.

  • @bijucbijuc125
    @bijucbijuc125 8 месяцев назад

    അതുകൊണ്ട് ഹിന്ദുക്കൾക്കാണ് ന്യൂനപക്ഷാവകാശം നൽകേണ്ടത്.

  • @symphonynaturesmusic2097
    @symphonynaturesmusic2097 8 месяцев назад +1

    24:36 it's very true, but നമ്മുടെ ജനങൾക്ക് അത് മനസിലാകുന്നില്ല, ഇപ്പോൾ നാട്ടുമ്പുറത്തു ഉണ്ടായിരുന്ന പല പ്രതിഷ്ടകളും അവർ അവരുടെ ആക്കി മാറ്റി,ദ്രാവിഡരുടെ പ്രതിഷ്ടകൾ ആചാരങ്ങൾ അനുഷ്ടാനങ്ങൾ ഒക്കെ ആര്യവൽക്കരിക്കുന്നതിന്റെ ഉദാഹരണം ആണ് മഹാബലിയുടെ വരവ് അല്ല ആഘോഷിക്കപ്പെടേണ്ടത് ബ്രഹ്മണൻ ആയ വാമനൻറെ ജയം ആണ് എന്ന് പറയുന്ന രാഷ്ട്രീയം. സൗത്ത് ഇന്ത്യൻ ഹിന്ദുക്കളുടെ വിശ്വാസവും ദൈവങ്ങളും ഇനി ആര്യന്മാർ തീരുമാനിക്കും. അതാണ് രാമനെ ഹിന്ദു ദൈവം ആയി ഉയർത്തി കൊണ്ട് വരുന്നത്, പക്ഷേ ശമ്പുകനെ കൊന്ന രാമനെ ഇവുടുത്തെ ഈഴവർക്കും ദളിതർക്കും വേണമോ എന്നത് നിങ്ങൾ ചിന്തിക്കെട്ട.

    • @donvtor24
      @donvtor24 8 месяцев назад

      എന്തിനെയും ആഗിരണം ചെയ്തു തനിക്കാക്കി ഉപയോജിക്കുന്ന കുതന്ത്ര വിദ്യ കൊണ്ടാണ് (ഹിന്ദു) മതത്തിൽ പരസ്പര വിരുദ്ധമായ അനേകം വിശ്വാസങ്ങൾ ഉള്ളത്. ആ പോക്കിൽ എല്ലാ വിശ്വാസങ്ങളും ദൈവങ്ങളും അവരുടെയായി. രണ്ടായിരം കൊല്ലം സവർണന്റെ ആട്ടും തുപ്പും ചവിട്ടും കൊണ്ടവരാണ് ഇന്ന് ഒരു ബോധവും ഇല്ലാതെ സവർണനേക്കാൾ വലിയ ഹിന്ദു ചമഞ്ഞ് നടക്കുന്നതും അഭിമാനം കൊള്ളുന്നതും പള്ളി പൊളിക്കാനും ചർച്ചു കത്തിക്കാനും മുസ്ലിം ക്രിസ്ത്യൻ കൂട്ടക്കൊലക്കും മുന്നിൽ ഓടുന്നത്. എന്ത്‌ ചെയ്യാം. കഷ്ടം തന്നെ.

  • @gilbertmanoharam4107
    @gilbertmanoharam4107 8 месяцев назад

    Profesor, you have well exposed the annihilative inclusiveness of hinduism.

  • @arunenquiry
    @arunenquiry 8 месяцев назад +1

    എന്തായാലും ഹിന്ദുത്വം ഭാരതത്തിന്റെ അസ്തിത്വമല്ല. നാം ഭാരതീയരാണ് - ഇന്ത്യക്കാരാണ്. നമ്മിൽ ഹിന്ദുക്കളും, മുസ്ലിങ്ങളും, ക്രിസ്ത്യാനികളും ഒക്കെയുണ്ട്. ഭാരതീയരെന്ന നിലയിൽ ഇവരൊക്കെ തുല്യരാണ്. ചില ആൾക്കാർ മറ്റു ചിലവരെക്കാൾ "കൂടുതൽ" ഭാരതീയരാണെന്ന ഒരു ബോധം തെറ്റാണ്.
    ഹിന്ദുക്കൾക്ക് ഭാരതം പുണ്യഭൂമിയാണ്. അത് അവരുടെ ആചാര്യന്മാരുടെ നാടാണ്; അവരുടെ ദേവതകളുടെ നാടാണ്. അവരുടെ തീർത്ഥങ്ങളെക്കൊണ്ടും ക്ഷേത്രങ്ങളെക്കൊണ്ടും ഐതീഹ്യങ്ങളെക്കൊണ്ടും നിറഞ്ഞ ഒരു ഭൂമിയാണ്. പക്ഷേ മറ്റുള്ളവർക്ക് അങ്ങിനെ ആയിരിക്കണമെന്നില്ല.
    ഈ സത്യം നാം അംഗീകരിക്കണം. ഭാരതത്തിലെ എല്ലാവരും ഹിന്ദുക്കളാണ് എന്നത് ശുദ്ധ മണ്ടത്തരമാണ്.

  • @ravikumarkb8103
    @ravikumarkb8103 8 месяцев назад +2

    It depends what you mean by hindu

  • @MARAJU-es8ey
    @MARAJU-es8ey 8 месяцев назад +1

    SC,ST,OBC and Minority ?

  • @nandananc3370
    @nandananc3370 8 месяцев назад +1

    Good people not only of india but from other countries too carving for great ideals of hindus .please do attain more knowledge ,experience of human life.

  • @tn-vp4vz
    @tn-vp4vz 8 месяцев назад +1

    പിന്നെ ആരാണാവോ?
    തമ്മിൽ തല്ലിക്കാനായി കുറെ വിദ്വാന്മാർ 🤔

  • @chettukuzhysivadas3206
    @chettukuzhysivadas3206 8 месяцев назад

    ബാക്കി വീഡിയോസ് post ചെയ്യുന്നത് എപ്പോഴാണ്

  • @sudhamshkumar5728
    @sudhamshkumar5728 8 месяцев назад

    ഇലക്ഷൻ അടുത്തപ്പോൾ എന്തെല്ലാം ഉമ്മാക്കി കളാണ് ഒരു രക്ഷയുമില്ല

  • @himaclothfashions3841
    @himaclothfashions3841 8 месяцев назад +1

    നാം ശരീരമല്ല അറിവാണ് എന്നാണ് ഗുരു പറഞ്ഞത്.... ശരീരം ആണെന്ന് സ്വയം വിചാരിച്ചാൽ ഈ പ്രശ്നങ്ങളും എന്നും നിലനിൽക്കും.... എൻ‌ട്രൻസ് എഴുതി സ്പെഷ്യൽ ആയി ജനിച്ചവർ ആരുണ്ട്? പിന്നെന്തു ജാതി? ആത്മജ്ഞാനം ഇല്ലാത്തവർ പറയുന്നത് പോലെ സർ പറയരുതേ

  • @madhusoodanan8736
    @madhusoodanan8736 8 месяцев назад

    ശരിയാ. ഗുരു ക്രിസ്ത്യാനി ആണ്

  • @salaudeenph9699
    @salaudeenph9699 8 месяцев назад +2

    രവിചന്ദ്രൻ ഹിന്ദു അല്ല , പക്ഷെ വേറേ എന്തൊക്കെയോ ആണ് 😂😂😂

  • @sureshputhanveettil7137
    @sureshputhanveettil7137 8 месяцев назад +1

    The speaker doesn't know that every religion has several denominations? He should go back to school.

  • @krishnankallippal4628
    @krishnankallippal4628 8 месяцев назад +1

    Kure speech chaithu ennittem last what is hindu Or what is hindhutwa ennathine patti oru conclussion tharan pattiyilla. Kashtam

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 8 месяцев назад

    Tribe...ariyan. Harappan. .mohanjadaro.. Sruti...smriti...vedam..one side brahmin..other side bhudha and jain.. Vedam brahmin emphasized chathur varnam.. 8 th century sankaracharia established hindu religion. .sanathana dharmam main piller AHimsa... Bharatham india ..pakistan. .nepal.. Myanmar ..malee deep.. Sree lanka .. Bangladesh ..in india before 1949 ...536 small countries. .different religion. .language. .colour. .creed...food..culture. .etc.. All brahmin text like ramayanam..mahabharatham..vedam..upanishath said chathur varnan. .sudra no rights for everything

  • @riyasbalayil
    @riyasbalayil 8 месяцев назад

    ഈ പുസ്തകം എവിടുന്ന് കിട്ടും?

  • @abdulnajeeb87
    @abdulnajeeb87 7 месяцев назад

    Aaathma jhaanam yendaannu ariyaatha thendigal vargiyada parayunnad pisa undaakaan aannennu ariyaatha tchandi

  • @underdogs703
    @underdogs703 7 месяцев назад

    ഗുരു ജാതിവ്യവസ്ഥയ്ക്ക് ഒരു പോറൽ പോലും ഏൽപ്പിച്ചിട്ടില്ല. സമുദായത്തെ പരിഷ്കരിച്ചു എന്നതിലുപരി ജാതി ആരിൽ നിന്നും വിട്ടു പോയിട്ടില്ല. ഇന്ന് കേരളത്തിൽ ജാതിയെ ഒരു ക്യാപിറ്റൽ ആയി കൊണ്ട് നടക്കുന്ന മെയിൻ വിഭാഗം ഈഴവരാണ്. സംവരണ ചർച്ചകൾ വരുമ്പോൾ അവർണരെ പോലെ അഭിനയിക്കും അല്ലാത്തപ്പോൾ സവർണ്ണ മനോഭാവം. കേരളത്തിലെ ഇപ്പോഴത്തെ ബ്രാഹ്മണർ ഈഴവരാണ്.

  • @nilaadimaly7204
    @nilaadimaly7204 8 месяцев назад

    Edaa panni

  • @sabual6193
    @sabual6193 8 месяцев назад +1

    നാരായണൻ്റെ കാലത്ത് ഹിന്ദു മതം ഇല്ലെങ്കിലും ഇന്ന് ഉണ്ടല്ലോ ⁉️🤔

  • @nasarwayanad7052
    @nasarwayanad7052 8 месяцев назад

    ഇത് ഒന്നും പറയല്ലേ ദൈവകൊപ്പം കിട്ടും 😄😄

  • @venugopalps7149
    @venugopalps7149 7 месяцев назад

    Appol ninne ondaakkiyathu hinduvaano muslim aano..athu maathram para

  • @geteducated9123
    @geteducated9123 8 месяцев назад +3

    ഇനി ഇൻഡ്യയിൽ ഭൂരിഭാഗവും ഇൻഡ്യാക്കാരല്ല എന്ന് കൂടി പറഞ്ഞാലേ തള്ള് പൂർത്തിയാവൂ

    • @sarithapkumar4658
      @sarithapkumar4658 8 месяцев назад

      😂😂

    • @sayujbs8059
      @sayujbs8059 8 месяцев назад +6

      അതിനു 1948 ൽ ആണ് ഒരു ഈഴവ സമുദായ ക്കാരൻ ആദ്യമായി ഗുരുവായൂർ ക്ഷേത്രത്തിൽ പേടിച്ചു പേടിച്ചു കയറിയത്. അത് ഒരു ചരിത്രം ആണ്. തള്ള് അല്ല

    • @prashantred7441
      @prashantred7441 8 месяцев назад +2

      Keralathil indiyakarilla

    • @geteducated9123
      @geteducated9123 8 месяцев назад

      @@sayujbs8059 സംഘടിക്കുവിൻ ശക്തരാകുവിൻ എന്നാണ് ഗുരുദേവൻ പറഞ്ഞിട്ടുള്ളത്..... ഇൻഡ്യയിൽ സംഘടിത മതങ്ങൾ ശക്തി പ്രാപിച്ചു കാര്യങ്ങൾ നേടിയെടുക്കുമ്പോൾ പഴയ കാലത്തെ കാര്യങ്ങളും പറഞ്ഞു തമ്മിൽ തല്ലിയിട്ട് എന്ത് പ്രയോജനം.... നമ്പൂതിരിക്ക് നായരോട് അയിത്തം, നായർക്ക് ഈഴവനോട്, ഈഴവന് പുലയനോട്, പുലയന് പറയനോട് ആരും മോശക്കാരല്ലായിരുന്നു.... ഇനിയും അത് പറഞ്ഞു തമ്മിൽ തല്ലിക്കുന്നത് വേറെ അജണ്ടയാണ്....ഈ അസംഘടിതരായ ആളുകളെ സംഘടിത മതങ്ങളും ഉപദ്രവിച്ചിട്ടുണ്ട്.... ടിപ്പുവിന്റെ പടയാളികൾ എത്ര ക്ഷേത്രങ്ങൾ തകർത്തു.... എത്ര പേരെ ഭയപ്പെടുത്തി മതം മാറ്റി.... സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം വായിച്ചാൽ കാണാൻ കഴിയും കൃസ്തീയ മതം മാറ്റ മിഷനറിമാരുടെ പ്രവർത്തനങ്ങൾ

    • @geteducated9123
      @geteducated9123 8 месяцев назад +2

      @@sayujbs8059 ക്ഷേത്രത്തിൽ കയറിയത് ഭഗവാനെ കാണാൻ ആണല്ലോ അതിന്റെ അർത്ഥം ഈഴവരും കൃഷ്ണ ഭക്തർ ആയിരുന്നു എന്നല്ലേ.... ഹിന്ദു ആകണ്ട കൃഷ്ണ ഭക്തർ ആയിരുന്നല്ലോ