ഹിന്ദുവാകുന്നത് ബ്രാഹ്മണ്യത്തിന് കീഴടങ്ങുമ്പോൾ | Dr. G Mohan Gopal | N K Bhoopesh | Latest Interview

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 45

  • @baburaj8809
    @baburaj8809 4 месяца назад +1

    100% സത്യം❤❤❤❤

  • @HassanHassan-ze8cc
    @HassanHassan-ze8cc Месяц назад

    1000/സത്യം

  • @abubasil2203
    @abubasil2203 5 месяцев назад +3

  • @ajithkumarj59
    @ajithkumarj59 5 месяцев назад +8

    ഹിന്ദുവിരോധം കൊണ്ടു മാത്രം എങ്ങുമെത്തില്ല എന്നതിന് ഉദാഹരണമാണ് ഇദ്ദേഹം. മറ്റൊരു പാഴ്ജന്മം.

    • @But__whyE
      @But__whyE 5 месяцев назад

      ബ്രാഹ്മണൻ്റെ അടിമയായി ജീവിക്കേണ്ടി വന്നതാണ് നിൻ്റേതാണ് പാഴ്ജന്മം

    • @ravikrishnan25
      @ravikrishnan25 13 часов назад

      ഹിന്ദു വിരോധമോ?

  • @arunkdnr3519
    @arunkdnr3519 5 месяцев назад +3

    👍🏼👍🏼👍🏼👍🏼

  • @sarathsarath4190
    @sarathsarath4190 5 месяцев назад

    100% മോഹൻ സർ പറഞ്ഞത് സത്യമാണ്

  • @gopakumarbhaskararanpillai3256
    @gopakumarbhaskararanpillai3256 5 месяцев назад +7

    ആദൃം നമ്മുടെ മനസ്സിൽ നിന്ന് ഈ ജാതീയത മാറ്റുക 😂 അപ്പോൾ നമ്മൾ മറ്റുള്ളവരോട് പെരുമാറുബ്ബോൾ അവരു. നമ്മളോട്, ജാതി ചിന്ത ഇല്ലാതെ പെരുമാറും, അതെങ്ങിനെയാ, ഇവിടത്തേ എല്ലാ രാഷ്ട്രീയക്കാരും മത വിഭജനം നടത്തി ഭിന്നിപ്പിച്ച് നേടുകയല്ലേ

  • @sarathclalr1963
    @sarathclalr1963 5 месяцев назад +1

    Great leader

  • @hussainmuhammed4295
    @hussainmuhammed4295 5 месяцев назад

    ❤👍🌹

  • @sreeramank.n9999
    @sreeramank.n9999 5 месяцев назад +5

    What he is telling is totally wrong. In 2014 and 2019 bjp alone got simple majority which is not possible with only savarna votes.

  • @sukumaranyv456
    @sukumaranyv456 5 месяцев назад

    OBC വിഭാഗക്കാർ BJP ക്ക് വോട്ടു ചെയ്യുന്നില്ല എന്ന അഭിപ്രായമൊഴിക്കെ മറ്റെല്ലാം അദ്ദേഹം പറയുന്നത് ശരിയാണ്.
    തെറ്റിദ്ധരിപ്പിക്കപ്പെട്ട OBC, SC വിഭാഗക്കാർ ഒട്ടേറെയുണ്ട്. കേരളത്തിലും ഉണ്ട്.
    ' ഹിന്ദു' വിൻ്റെ നിർമ്മിതിയെപ്പറ്റി അദ്ദേഹം പറയുന്നത് ചരിത്ര സത്യമാണ്.
    എല്ലാവരേയും കൂടെ കൂട്ടിയില്ലെങ്കിൽ ന്യൂനപക്ഷമായിപ്പോകും എന്ന ഭയം കൊണ്ടാണ് ചാതുർവർണ്ണ്യത്തിന് പുറത്തുള്ളവരേയും ഹിന്ദുവാക്കി കൂടെ കൂട്ടിയത്.

  • @deepakbalu7491
    @deepakbalu7491 5 месяцев назад +1

    His father doesn't teach him Hinduism. It is his fault.

  • @varghesekurian7037
    @varghesekurian7037 5 месяцев назад

    Very good dicussion. As usual Dr Mohan Gopal has spoken with a lot of clarity and his erudition and analytical skills are worth watching . It is shocking that Vellappally Natesan often chose to talk in utterly communal terms forgetting the position he occupies as General Secretary of SNDP. His attempts to please brahminism and be part of it by taking the line of RSS BJP shows how opportunistic he is. The much needed social emancipation of our society, the foundation for which was laid by our constitution, has taken a back seat with the rise of Hindutva. It is time all right thinking people spoke their mind in right earnest and did not succumb to petty allurements extended by vested inteterests.

  • @Anil-gp4ge
    @Anil-gp4ge 5 месяцев назад +1

    ഇത്രയും ഗ്രേസ് ഇല്ലാതെ വയസ്സാകുന്നത് അനുകമ്പ അർഹിക്കുന്നു.ഹിന്ദു മത വിരോധം ഇല്ലെങ്കിൽ ഇദ്ദേഹം ഇല്ല.മോദി വിരോധം ഇല്ലെങ്കിൽ രാഹുൽ ഇല്ലാത്തത് പോലെ.

  • @RohithS-vo4zb
    @RohithS-vo4zb 5 месяцев назад +5

    ഈഴവർ എന്നും സിപിഎം നൊപ്പം 🔥❤️

    • @Moidu-3rd-time-PM
      @Moidu-3rd-time-PM 5 месяцев назад +2

      Iniyilla

    • @pradeepab7869
      @pradeepab7869 5 месяцев назад

      Aa kalam poyi. League Kerala cong evide ,opp ezhava. Ini cong devide aakum

    • @RohithS-vo4zb
      @RohithS-vo4zb 5 месяцев назад

      @@pradeepab7869 no only cpm

  • @Rajumon5
    @Rajumon5 5 месяцев назад

    സത്യം

  • @tmabdullah-b3c
    @tmabdullah-b3c 5 месяцев назад

    💯☑️👍

  • @salimpn1038
    @salimpn1038 4 месяца назад

    സാർ ഇപ്പോൾ പറഞ്ഞത് തന്നെയാണ് വെള്ളാപ്പള്ളി യും പറയുന്നത്സാർ പറയുന്ന ഒളിഗാർ കി തന്നെയാണ് വെള്ളാപ്പള്ളി യും പറയുന്നത്സാർ കേരളത്തിലെ മന്ത്രിസഭയിൽ പത്തുപേർ സവർണർ ഇല്ലേസവർണ്ണരുടെ സവർണ്ണരുടെ ഒളിഗാർക്ക് പിന്നോക്കക്കാർ വിചാരിച്ചാൽ പൊളിച്ച് നിഷ്പ്രയാസം കളയാവുന്നതാണ്

  • @thoughts209
    @thoughts209 5 месяцев назад +1

    പാവപിടിച്ച ഒരു വേട്ടാവളിയൻ 'ജീവിതത്തിൻ്റെ സായാഹ്നത്തിൽ എന്തെക്കെയോ വിളിച്ച് പറയുന്നു.

  • @AdvaithKumar-e5m
    @AdvaithKumar-e5m 5 месяцев назад +2

    Smrithi paruthikkadinte original husband aan anchor

  • @salimpn1038
    @salimpn1038 4 месяца назад

    മോഹൻ ഗോപാൽ സർBJP ഒട്ടു ചെയ്യണമെന്ന് വെള്ളാപ്പിള്ളി പറഞ്ഞിട്ടില്ല ഞാൻ മുഴുവൻ സമയ പ്രവത്തകനാണ് വെള്ളാപള്ളി പറഞ്ഞത് ശ്രദ്ധിച്ചു കേൾക്കുക

  • @salimpn1038
    @salimpn1038 4 месяца назад

    സാർ പറയുന്നത് അനുസരിച്ച് കുമാരനാശാനും വർഗീയവാദിപിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി കുമാരനാശാൻ പൊരുതിയ അതേ രൂപത്തിൽ തന്നെയാണ് വെള്ളാപ്പള്ളി നടേശനും ഇവിടെ പൊരുതുന്നത്സാർ പറയുന്നത് അനുസരിച്ച് 85 ശതമാനം ഉള്ള പിന്നോക്ക സമുദായങ്ങൾക്ക് എത്ര സീറ്റുകൾ ഉണ്ട് സാർ ആണല്ലോ

  • @Nk_kRNK
    @Nk_kRNK 5 месяцев назад

    Anchor not allowing him talk , disturbing in between 😢

  • @salimpn1038
    @salimpn1038 4 месяца назад

    സാർ BJP യിലെ 15% വരുന്ന സവ്ർണ്ണരെ പുറംതള്ളാൻ അവർ ണ്ണർക്കു സാധിക്കും.

  • @rajendranps3282
    @rajendranps3282 5 месяцев назад

    നാണം കെട്ട ബിജെപി വിരുദ്ധരെ നിങ്ങൾക്ക് എല്ലാവർക്കും കൂടി ബിജെപി ടെ ഒപ്പം സിറ്റുണ്ടോ നിങ്ങൾ എല്ലാ ചെകുത്താൻ മാർക്കും കൂടി 232സിറ്റല്ലേ ഉള്ളു എന്നിട്ട് ഉളുപ്പില്ലാതെ പറയുവാണ് ബിജെപി യെ ഭരിപ്പിക്കരുതെന്ന് ഇപ്പോൾ കിട്ടും എന്ന് കരുതി ഇരുന്നോ 😂

  • @timetothink8939
    @timetothink8939 3 месяца назад

    Muslim ullidatholame Hindu ollu
    Athu kazhinjal pinne pananum parayanum koranum okke ollu

  • @KiranNath-c9o
    @KiranNath-c9o 5 месяцев назад

    😂😂😂😂😂

  • @Shibinbasheer007
    @Shibinbasheer007 5 месяцев назад

    👍🤝