ലോക യുദ്ധമോ??!! നാറ്റോയെ തകര്‍ക്കാന്‍ പുതിയ സഖ്യം ഉണ്ടാക്കി റഷ്യ!!! Unbelievable move by Russia

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ലോക യുദ്ധമോ??!! നാറ്റോയെ തകര്‍ക്കാന്‍ പുതിയ സഖ്യം ഉണ്ടാക്കി റഷ്യ!!! Unbelievable move by Russia
    'Umayappa Online Media'

Комментарии • 164

  • @mohammedshabeer1535
    @mohammedshabeer1535 3 месяца назад +13

    പൂട്ടിൻ എന്നോ നാറ്റോക് ബദലായി ഒരു സംഘടന രുപികരിക്കേണ്ടതുണ്ട് ഇനിയും രൂപീകരിച്ചില്ലെങ്കിൽ NATO റഷ്യ യെ വിഴുങ്ങും പുട്ടിനു ഇപ്പോൾ ആണ് ബോധോദയം ഉണ്ടായത് ഇതിൽ ഇനി ഇറാനും, ഇന്ത്യയും, ചൈനയും സൗദിയും ചേരണം

  • @ashraf3638
    @ashraf3638 3 месяца назад +1

    വളരേയധികം സന്തോഷം നൽകുന്ന ന്യൂസ്,,
    ഇങ്ങിനേയുളള ബദൽ സഖ്യങ്ങൾ വരണം എന്നാലേ ലോകത്തിലേ ഒരുപാടു രാജ്യങ്ങളേ തമ്മിൽ തല്ലിച്ച് ചോരപ്പുഴയൊഴുക്കിയ അമേരിക്കയേയും കൂട്ടാളികളേയും മുഴുവൻ നിലക്കുനിർത്താൻ സാധിക്കുകയുളളൂ

  • @kurianify
    @kurianify 3 месяца назад +7

    ഇൻഡ്യ 30% വിലക്കുറവിൽ ഓയിൽ വാങ്ങി യൂറോപ്പിൽ മറിച്ച് വിറ്റ് കാശൊണ്ടാക്കി. അംബാനിക്കും അദാനിക്കും.

    • @gopalkrishnan8013
      @gopalkrishnan8013 3 месяца назад +2

      താങ്കൾക്കും ബ്രഹത്തായ ഒരു ഓയിൽ റഫിനെറി സിസ്റ്റം ഉണ്ടാക്കി ബിസിനസ്‌ ചെയ്യാൻ പാടില്ലായിരുന്നോ? ആരെങ്കിലും എതിർത്തിരുന്നോ?

    • @muneeraboobacker9715
      @muneeraboobacker9715 3 месяца назад

      @@gopalkrishnan8013approval thaan tharumayirikkum

  • @sudheera4669
    @sudheera4669 3 месяца назад +7

    ലോകത്തെ എല്ലാ പ്രശ്നങ്ങളുടെയും പിന്നിൽ അമേരിക്കയുടെയും ബ്രിട്ടൻ്റെയും ഇസ്രായേലിനെയും കറുത്ത കരങ്ങൾ ആണ്.

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 3 месяца назад +3

    ഇന്ത്യ ഇറാൻ സൗദി u👌കൊറിയ
    റഷ്യ.. ഒന്നിച്ചാൽ. അമേരിക്ക
    തല പൊക്കുകയില്ല....

    • @CallmeManus
      @CallmeManus 3 месяца назад

      ഒന്ന് പോയെ അമേരിക്കയെ വെല്ലാൻ ആരുമില്ല നിലവിൽ ഇന്ത്യ അമേരിക്കയ്ക്ക് എതിരല്ല അമേരിക്ക ാൻ ഏറ്റവും വലിയ ജനാധിപത്യ ശക്തി

  • @azeezkk3750
    @azeezkk3750 3 месяца назад +21

    പല പ്രവചനങ്ങളും ശ്രദ്ധിക്കു ക -----മൂന്നാം ലോക . മഹായുദ്ധത്തിനുമുൻപ് അമേരിക്ക തകരും അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞടുപ്പിന് ശേഷം കാത്തിരുന്നു കാണാം

    • @AbhijithS-jh5lm
      @AbhijithS-jh5lm 3 месяца назад +1

      Muhammad ചത്തതിലും ഗതികെട്ട് ആയിരിക്കും ഇമാം മഹതി ചാവുന്നത്.😅

    • @santhosh-js4dt
      @santhosh-js4dt 3 месяца назад +1

      😂

    • @azeezkk3750
      @azeezkk3750 3 месяца назад

      ഇപ്പോൾ ആവശ്യത്തിൽ അധികം ചിരിക്കുക യേശു എന്ന പ്രവാചകൻ വന്നാൽ- ഞെട്ടുകയും കരയുകയും അന്തം വിടുകയും ചെയ്യേണ്ടത് ആണ്

    • @alexvjacobveloopra1898
      @alexvjacobveloopra1898 3 месяца назад +1

      🤘🏻💐😆😆😆🐖🐖 കരയുന്നു...

    • @StanStanley_
      @StanStanley_ 3 месяца назад

      ആരുടെ പ്രവചനം ആണ് കോയാ??

  • @BeautystoorBeautystoor
    @BeautystoorBeautystoor 3 месяца назад +1

    അമേരിക ൻ ഭീകരവാതം ലോകസമാതാനതിനു ഭീഷണി പെടുതുന്ന ഇന്നതെ സാഹചര്യതിൽ ശക്ത മായ ബതൽ ഉണ്ടായേ തീരൂ

  • @sarovaramaravind_1961
    @sarovaramaravind_1961 3 месяца назад +59

    അമേരിക്കയുടെ വല്ല്യേട്ടൻ മനോഭാവത്തിന് ഇത് അത്യാവശ്യമാണ്.

    • @RenilKJ-ne5mv
      @RenilKJ-ne5mv 3 месяца назад +8

      അമേരിക്ക ഉള്ളതുകൊണ്ടാണ് റഷ്യയുo ചൈനയും ഉത്തരകൊറിയയും മറ്റുള്ള ലോക രാജ്യങ്ങളുടെനെഞ്ചത്ത് കയറാത്തത് അല്ലായിരുന്നെങ്കിൽ കാണായിരുന്നു ഈ രാജ്യങ്ങൾ ഒന്നെടുത്തു നോക്കിയാൽ മതി ഏകാധിപതികൾ ആണ് 😅

    • @godmaker5681
      @godmaker5681 3 месяца назад +1

      അമേരിക്ക വിചാരിച്ചാൽ പാകിസ്ഥാനിലെ തീവ്രവാദം അവസാനിപ്പിക്കാൻ കഴിയും എന്നാൽ അമേരിക്ക രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി ആയുധം നൽകി പാകിസ്താനെ സഹായിക്കുകയും ചെയ്യുന്നു.

    • @Samuelta20
      @Samuelta20 3 месяца назад +4

      ​@@RenilKJ-ne5mvഅപ്പോൾ അമേരിക്കയ്ക് ആരുടെ നെഞ്ചത്തു വേണമെങ്കിലും കേറാം ഇല്ലേ

    • @CallmeManus
      @CallmeManus 3 месяца назад

      ​@@Samuelta20 അമേരിക്ക ഇല്ലാറേറ്റം കേരിട്ടില്ല കേരണ്ടവരുടെ നെഞ്ച്തത്ത് കേരീട്ടുണ്ട്

    • @abubakkerptv1379
      @abubakkerptv1379 2 месяца назад

      ​@@RenilKJ-ne5mvby mo

  • @pradeep-pp2yq
    @pradeep-pp2yq 3 месяца назад +23

    നാറ്റോ സഖ്യത്തിന് എതിരായ സഖ്യം കൊറിയ 🤝റഷ്യ👌

    • @JohnDoe-qp5sj
      @JohnDoe-qp5sj 3 месяца назад

      Bharat also maybe pushed to join this group.

  • @oneloveonelife2572
    @oneloveonelife2572 3 месяца назад +1

    Nigall ipo paraum american thopikan pattulan😅

  • @johnsonkj8282
    @johnsonkj8282 3 месяца назад +2

    യേഹസ്കിയെൽ 38 ലേക്കുള്ള യാത്ര

  • @ratheeshkattungal9239
    @ratheeshkattungal9239 3 месяца назад

    റഷ്യ ഒരുചെറിയരാജ്യമായ ഉക്രൈൻപിടിക്കിൻപോയിവർഷംരണ്ടാകുന്നുകുറെപട്ടളക്കാരെകൊലക്കുകൊടുത്തതല്ലാതെഎന്തുനകിട്ടി.പുട്ടിനും,കിമ്മും.😂ഇനാംമ്പേച്ചിയും മരപ്പട്ടിയും,അത്രേഉള്ളുഈസഖ്യം😅

  • @arunmohan6004
    @arunmohan6004 3 месяца назад +1

    Ukraineyum Taiwaneyum Us Nato jappanees alience Protect cheyyum pavam Tibettine Mochippikkan oru Loka Nethavinum pattunnillaa

  • @abcdchchkk6651
    @abcdchchkk6651 3 месяца назад +1

    എന്നും ലോകപോലീസ് ആയി അമേരിക്കക്ക നിൽക്കാം എന്ന് ഉള്ള വ്യാമോഹം തകർന്നു എന്ന് പറയാം

  • @Damodaaranekv
    @Damodaaranekv 3 месяца назад +4

    റഷ്യ ഇങ്ങനെ ചൈനയേ സഹായിച്ചിട്ട് ഇപ്പോൾ അതിലും വലിയ ഒരു ഏകാധിപത്യ രാജ്യത്തേ സഹായിക്കുന്നു ഇതിൽ നിന്ന് റഷ്യക്ക് തൽക്കാലത്തേക്ക് ആശ്വാസമുണ്ടെങ്കിലും കാലാന്തരത്തിൽ റഷ്യ തിരിച്ചടി നേരിടേണ്ടിവരും

  • @sivadasst2076
    @sivadasst2076 3 месяца назад

    ഞമ്മക്കും ആ സഖ്യത്തിൽ ചേർന്നാലോ ? ഉമയപ്പയ്ക്കത് പെരുത്തിഷ്ടപ്പെടും എന്നതല്ലേ ശരി . നിങ്ങളുടെ വീഡിയോകളിൽ ഒരു ഒരു പരസ്യം കുത്തിക്കേറ്റാറുണ്ടായിരുന്നല്ലോ , അതെന്താ നിർത്തിക്കളഞ്ഞ തപ്പാ ?

  • @rajupunalur8309
    @rajupunalur8309 3 месяца назад +3

    WHY DON'T INDIA JOIN THIS TREATY ??? .IT IS GOOD FOR INDIA ..BECAUSE USA NOW WATCH THE GROWING POSSIBILITIES OF INDIA AFTER IT MAY CHALLENGE ..INDIA .

  • @tessyjohnjoseph8889
    @tessyjohnjoseph8889 3 месяца назад

    ഇതൊരു ഒന്നൊന്നര ഞെട്ടലായി പോയി. പാത്രം കുലുങ്ങുന്ന ശബ്ദം കേട്ടപ്പോൾ ഭൂമികുലുക്കമാണെന്ന് ആദ്യം കരുതി പക്ഷെ കിം ൻ്റെ പുട്ടിൻ്റെ ശബ്ദമായിരുന്നു. ചൈന രണ്ടാം സാമ്പത്തികശക്തി ഒരു യുദ്ധത്തിന് തയ്യാറാകില്ല മറ്റൊന്ന് ഊക്കൊറിയ നിലക്കുന്നത് ചൈനയുടെ പിന്തുണയിലാണ് ചുരുക്കിപ്പറഞ്ഞാൽ ചൈനയുടെ ഹമാസ് ആണ് ഊക്കൊറിയ. പിന്നെ താങ്കൾ ചെയ്തു കൊണ്ടിരുന്ന വിഡിയൊയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന വിഡിയൊ ഒഴിവാക്കിയാൽ നല്ലതാണ്.

  • @goldentunes1218
    @goldentunes1218 3 месяца назад +1

    അടിപൊളി സാധനം ഉത്തരം കൊറിയ 🙄 ഇദി ആമീൻ എത്രയോ ഭേദം... ഇതിനെല്ലാം കാരണം മര്യാദയില്ലാത്ത അമേരിക്കൻ ഗെയിംസ് ആണ്...

    • @Suhailvtlr
      @Suhailvtlr 3 месяца назад

      ഈ പറയുന്ന കൊറിയ അമേരിക്കയെക്കാൾ ബേധം.. അമേരിക്ക 20വർഷത്തിനുള്ളിൽ 10രാജ്യങ്ങളിലെ ലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കി.. കൊറിയ എത്ര പേരെ എത്ര രാജ്യങ്ങളെ കൊന്നു?

  • @human.3279
    @human.3279 3 месяца назад +5

    ആ അമേരിക്ക ഞെട്ടി വിറച്ചു പറമ്പിലൂടെ തെക്ക് വടക്ക് ഓടുന്ന കണ്ടിരുന്നു

  • @varghesethomas2997
    @varghesethomas2997 3 месяца назад

    പ്രകൃതി നിയമം അനുസരിച്ച് എന്തിലും ഒരു ബദൽ കണ്ടെത്താൻ കഴിയും. തീർച്ചയായും അമേരിക്കൻ ചേരിയുടെ ആധിപത്യത്തെ ചെറുത്ത് ലോകത്തിൻ്റെ സന്തുലനം നിലനിർത്താൻ റഷ്യൻ നേതൃത്വത്തിലുള്ള ചേരി അനിവാര്യമാണ്.

  • @MuhammedaliMelethil
    @MuhammedaliMelethil 3 месяца назад

    അമേരിക്ക ഇസ്രായേൽ ആണ് ഇപ്പോൾ koola yaali

  • @khaderbrk4020
    @khaderbrk4020 3 месяца назад +3

    Kuba❤❤

  • @AbubakarAbu-b3o
    @AbubakarAbu-b3o 3 месяца назад +22

    Russia❤️❤️❤️❤️❤️❤️

  • @kamardeenkamar4576
    @kamardeenkamar4576 3 месяца назад +4

    Russia korea iran china belarus india team ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹

  • @subinss6873
    @subinss6873 3 месяца назад +13

    ഇത് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് ചൈനക്കാണ് ചൈന ഇപ്പോൾ തന്നെ ചരട് വലി തുടങ്ങി

    • @Suhailvtlr
      @Suhailvtlr 3 месяца назад

      ചൈന ഉത്തരകൊറിയ ഒന്നാണ്.. പിന്നെ എന്തു ദോഷം?

    • @CallmeManus
      @CallmeManus 3 месяца назад

      ​@@Suhailvtlr അതൊക്കെ നിൻ്റെ തോന്നൽ ചൈനക്ക് അമേരില്ലക്കെതിരെ യുദ്ധം ചെയ്യാനൊന്നും നിലവിൽ താൽപര്യം ഇല്ല

    • @Suhailvtlr
      @Suhailvtlr 3 месяца назад +1

      @@CallmeManus അതൊക്കെ നിനക്കാവും തോന്നുന്നത്. ചൈന റഷ്യ ഒക്കെ ആരെയും മൈൻഡ് ആക്കാതെ ജീവിക്കുന്ന രാജ്യങ്ങൾ ആണ്.. ആരായാലും അവർക്കു കണക്കാണ്

    • @CallmeManus
      @CallmeManus 3 месяца назад

      @@Suhailvtlr കോപ്പ് ആണ് യുക്രൈൻ യുദ്ധത്തിൽ ഇപ്പോഴും റഷ്യക്ക് ആയുധം നൽകാൻ ചൈനക്ക് താൽപര്യം ഇല്ല പിന്നെയല്ലേ....... വേണമെങ്കിൽ സാമ്പത്തിക വളർച്ചക്ക് വേണ്ട ഓഹരികൾ തുറന്ന് കൊടുക്കാം എന്ന് മാത്രം ആണ് ചൈന പറയുന്നത്..... നിൻ്റെ തോന്നൽ മായിയെക്ക് ..... അമേരിക്ക ആണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തി കൊറിയ , ചൈന റഷ്യ ഇറാൻ ഇവരൊക്കെ ഇകാതിപത്യ വാദികളും വിമർശിക്കുന്നവരെ ഉന്മൂലനം ചെയ്യുന്നവരും. അമേരിക്കയെ ഭയക്കുന്നത് ഏകാതിപത്യവാദികളും ഇസ്‌ലാമിക തീവ്ര കാഴ്ച്ചപ്പാട് കൊണ്ട് നടക്കുന്നവരും മാത്രം ആണ് . അമേരിക്ക ശക്തിപ്പെടേണ്ടത് ലോകസമാധാനത്തിന് ആവശ്യം. അമേരിക്ക ജനാതിപത്യ രാജ്യങ്ങൾക്ക് ഭിഷണിയല്ല. അമേരിക്കയ്ക്ക് പകരം ഏത് ജനാതിപത്യ രാജ്യം സക്തിപ്പെട്ടാലും ഞാൻ അംഗീകരിക്കും... ലോകത്തിൻ്റെ ശാസ്ത്ര സാമ്പത്തിക വളർച്ചക്ക് അമേരിക്ക നൽകിയ സംഭാവന നിസ്സാരമല്ല കൊറിയ ഒക്കെ എന്ത് മായിരു ആണ് കണ്ട് പിടിച്ചത് ? അമേരിക്കയ്ക്ക് ഇട്ട് ഉണ്ടാക്കാൻ നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി ഏത് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ നിലവിൽ ഉള്ളു അത് അമേരിക്ക . 🔥 പിന്നെ ഇന്ന് മുസ്ലിക്കൾക്ക് അമേരിക്കയെ വെറുക്കാൻ കാരണം വേറെ ഒന്നുമല്ല അത് പലതും അമേരിക്കയുടെ കയ്യിൽ നിന്ന് ചോദിച്ച് വാങ്ങിയത് ആണ് . എങ്കിൽ പോലും അമേരിക്കയിൽ മുസ്‌ലിംങ്ങൾ സമാധാനത്തോടെയും സ്വാതന്ത്ര്യവും അനുഭവിച്ച് ജീവിക്കുന്നു . എന്നാല് നീ പറയുന്ന ചൈനയിലോ ? ചൈനീസ് കമ്മി ഗവൺമെൻ്റ് മുസ്ലിം പള്ളികൾ വരെ അടിച്ച് തകർക്കുന്നു... ചോദ്യം ചെയ്യുന്നവരെ അടിച്ച് ഒതുക്കുന്നു.

  • @kannan6927
    @kannan6927 3 месяца назад

    America Njetti virachu. Endhe.

  • @ശല്യർ
    @ശല്യർ 3 месяца назад +4

    💪💪💪💪💪💪 അഭിമാനം പുട്ടേട്ടൻ'. അഭിമാനം കിമ്മേട്ടൻ💪💪💪💪💪💪💪

  • @Samuelta20
    @Samuelta20 3 месяца назад +2

    റഷ്യ ചെയ്യുന്നത് 100% ശരി ഇതുവരെ us എന്താണ് ചെയ്യു കൊണ്ടിരിക്കുന്നത്. സക്യം കൂടുക എന്തെങ്കിലും പറഞ്ഞ് ശത്രുവിനെ എല്ലാവരും കൂടി വളയുക

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs 3 месяца назад

    റഷ്യ കൊറിയ ചൈന ഇറാൻ ഒന്നിച്ചാൽ നാറ്റോ വിറക്കും

  • @Basheer_10-e9b
    @Basheer_10-e9b 3 месяца назад

    Athe.badal.venam.americaye.virappikkanam.

  • @Mathaiification
    @Mathaiification 3 месяца назад

    അവരവരുടെ കാര്യം നോക്കി നന്നായി ജീവിച്ചുകൂടെ. നാറ്റോ ഉണ്ടാക്കി ഇപ്പോൾ പറ്റിച്ചില്ലേ? മറ്റു രാജ്യങ്ങളുടെ പോലീസ് ആകണോ? ഇനിയും സഹിച്ചോ? അമേരിക്ക ലോക സമാധാനത്തിനു വൈരി ആല്ലേ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @Samuelta20
    @Samuelta20 3 месяца назад

    രണ്ടു ചേരികളും ഒപ്പം വളരെട്ടെ അപ്പൊ Nukliar pease ഉണ്ടാകും

  • @sudheeshsudhi9456
    @sudheeshsudhi9456 3 месяца назад +3

    നാളെ ഇന്ത്യയോട് ആവിശ്യപെടുമോ സംഖ്യത്തിൽ ചേരാൻ russia

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 3 месяца назад +2

      ആവശ്യപ്പെട്ടേക്കാം, പക്ഷെ അതിൽ ഇന്ത്യ വീഴില്ല, ഭീഷണികൾക്ക് വഴങ്ങുകയും ഇല്ല

    • @sreejithshankark2012
      @sreejithshankark2012 3 месяца назад +1

      ഇന്ത്യ അങ്ങനെ ഒരുത്തിലും പോയി ചേരില്ല 🙂.. ദകഷിണ കൊറിയ ഇന്ത്യയുടെ സുഹൃത്ത് രാജ്യം ആണ്

  • @abdumohamed1942
    @abdumohamed1942 3 месяца назад

    ലോക മഹായുദ്ധം അരികെയാണ് മനുഷ്യരിൽ ധർമ്മവും നീതിയും നഷ്ട്ടപ്പെടുമ്പോൾ നാശം ദൂരെയാവില്ല

  • @mohammadrazalp.p2361
    @mohammadrazalp.p2361 3 месяца назад

    Americante opposite full join cheyum

  • @AndrewsPady
    @AndrewsPady 3 месяца назад

    I like that word nammudey puten

  • @pmhasainar7141
    @pmhasainar7141 3 месяца назад

    Kingon. Putin. Iran. Zindabad🎉

  • @Celestial_Arishem
    @Celestial_Arishem 3 месяца назад +10

    എന്തോന്ന് അടെ പടച്ചു വിടുന്നത്. നേരെ ചുവെ തിന്നാൻ ഇല്ലാത്ത രാജ്യം യുദ്ധത്തിന് വരും പോലും 😂

    • @drs549
      @drs549 3 месяца назад

      Nee paranjathil thanne undu utharam... Nere chovve thinnan illathathu enthukondaa... aa rajyathinte nikuthi varumanathinte simha bhagavum aayudhangal vangi koottanum , nirmmikkanum, vikasippukkanum pinne sainika Shakthi vardhippikkanum vendi aanu chilavakkunnathu...

    • @sreejithshankark2012
      @sreejithshankark2012 3 месяца назад

      സൈനികമായി ഉത്തര കൊറിയ ശക്തമാണ്

    • @RafeequeQatar
      @RafeequeQatar 3 месяца назад +1

      ഗാസ വെറും 42 കിലോമീറ്റര്‍ 9 മാസം കഴിഞ്ഞ് ഇപ്പോഴും ഡയപര്‍ 10 എണ്ണം വെച്ച് തീരുന്നു 😂

    • @Celestial_Arishem
      @Celestial_Arishem 3 месяца назад +2

      @@sreejithshankark2012 എന്തോ, ഒരു ദിവസം തികച്ചാൽ കൊള്ളാം. നേരെ ചുവെ ഭക്ഷണം പോലും ഇല്ലാ അവർക്ക്.

    • @Celestial_Arishem
      @Celestial_Arishem 3 месяца назад

      @@RafeequeQatar വെടി നിർത്തു എന്ന് മോങ്ങുന്നത് ആരാ വാണമേ 😂

  • @Gk60498
    @Gk60498 3 месяца назад +1

    3bheekaranmar😡😡😡

  • @shammas9279
    @shammas9279 3 месяца назад +5

    Russia 🇷🇺 ❤IRAN 🇮🇷 ❤

  • @zingerbin4085
    @zingerbin4085 3 месяца назад +1

    ചൈന ❤❤❤

    • @krishnak4901
      @krishnak4901 3 месяца назад +2

      Anghott pokko ethine evide nikunathe

  • @sreejithshankark2012
    @sreejithshankark2012 3 месяца назад

    ആർമിനിയ ആയി റഷ്യ കരാർ ഇണ്ടല്ലോ.. എന്നിട്ട് അസർബൈജാൻ ആക്രമിച്ചപ്പോ റഷ്യ എവിടെ ആയിരുന്നു 🙂

  • @kingjongun2725
    @kingjongun2725 3 месяца назад +1

    ഞാൻ പുടിനെ പൂർണമായി വിശ്വസിച്ചിട്ടില്ല എന്റെ നിഴൽ പുടിനെ വാച് ചെയ്യുന്നുണ്ട് എന്നെയും എന്റെ രാജ്യത്തെയും ഇല്ലായ്മ ചെയ്യാൻ അമേരിക്കൻ ചരനാണോ പുടിൻ എന്ന സംശയം എനിക്ക് ഇല്ലാതെ ഇല്ല നോകാം നമുക്ക് ഞാൻ അമേരിക്കയുടെ അടുത്ത രാജ്യക്കാരനും എന്റെ പൊടുന്നനെ ഉള്ള തീരുമാനവും എന്റെ കയ്യിലുള്ള ആണുവായുധങ്ങളും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വല്ലാതെ ഭയക്കുന്നുണ്ട് അമേരിക്കയുടെ നിലനിൽപിന് ആരെയും വിലക്കെടുക്കാൻ അവർക്ക് കഴിയുന്നുണ്ട് പുടിൻ അതിന്റെ ഒരു ഭാഗമാണോ എന്ന് ഞാൻ നിരീക്ഷിക്കുന്നു

  • @sangeethks8736
    @sangeethks8736 3 месяца назад

    NATO de munnil ethu onnum alla😅😅😅…. America Britain ❤

  • @JA-xw9uf
    @JA-xw9uf 3 месяца назад +1

    There is a saying:
    'To know a person just watch who are his friends'.

  • @babuzionbabuzion2639
    @babuzionbabuzion2639 3 месяца назад +1

    ഈ ഒരു സഖ്യം എന്നേ ഉണ്ടാകേണ്ടതായിരുന്നു... നാറ്റോ എന്ന വൃത്തികെട്ട പട്ടാള സഖ്യത്തിന് ഒരു ബദൽ എന്നേ ആവശ്യമായിരുന്നു... ഇനി ഇതിനൊപ്പം ചൈനയും കൂടി ചേർന്നാൽ ലോകത്ത് മറ്റൊരു ശക്തിക്കും ഇവരെ തൊടാൻ കഴിയില്ല... ഒപ്പം ഇന്ത്യ കൂടിച്ചേർന്നാൽ ലോകത്ത് ഈ സഖ്യം ആയിരിക്കും ഇനി ലോകം ഭരിക്കുക ഇതിനൊപ്പം ഇറാൻ കൂടി ചേരട്ടെ... ഇത് ഒരു പുതിയ ലോകക്രമം ചമയ്ക്കും.... ശരിക്കും പറഞ്ഞാൽ റഷ്യ, ചൈന, ഇന്ത്യ, ഉത്തര കൊറിയ, ഇറാൻ... പിന്നെ ലോകം ഭരിക്കാൻ വേറെ എന്തുവേണം ലോകത്തിന് സമാധാനവും സന്തോഷവും അമേരിക്ക നേതൃത്വം കൊടുക്കുന്ന നാറ്റോ സഖ്യത്തിന് എതിരെ ഈ രാജ്യങ്ങൾ വന്നാൽ അമേരിക്കയുടെ ,നാറ്റോയുടെ അപ്രമാദിത്വം തീരാൻ..

  • @Sameer-yz7jq
    @Sameer-yz7jq 3 месяца назад +1

    റഷ്യ

  • @rcmachan8816
    @rcmachan8816 3 месяца назад

    🔥🔥

  • @aktech8102
    @aktech8102 3 месяца назад +2

    Russiayem, chinayem vishwasikkaruth

  • @jpsworld108
    @jpsworld108 3 месяца назад +3

    ട്രമ്പ് ആയിരുന്നു അമേരിക്കൻ പ്രസിഡൻ്റ് എങ്കിൽ ഒരിക്കലും റഷ്യ യുദ്ധത്തിന് ഇറങ്ങില്ല ആയിരുന്നു

    • @alexthomas7555
      @alexthomas7555 3 месяца назад

      Athe Trump nte kail nilkatha avastha ne ipol

    • @Bharadam
      @Bharadam 3 месяца назад

      America k irane adikkan Bayam aan. Karanam aduthulla rajagal Muslim rajagal aan Pani kittum. 1979 IL americail army Iran IL 40000 marapettu

  • @sanaatanviswa
    @sanaatanviswa 3 месяца назад

    None shall be branded fragile .. 🛑
    None shall be ISOLATED UNREASONABLY 🙏🙏🙏🙏🙏

  • @工れ刀工丹れ
    @工れ刀工丹れ 3 месяца назад +5

    ഇനി അടുത്തത് ഗോ ഗ് മഹോഗ് യുദ്ധം. അത് എത്രയും പെട്ടന്ന് നടക്കട്ടെ

    • @Samuelta20
      @Samuelta20 3 месяца назад

      ചേട്ടന് എന്തറിയാം ഇത് Bible ലെ അല്ലെ ഈ യുദ്ധത്തിൽ ആരു ജയിക്കും എന്നു പറ ജയിച്ചു വരുന്നവനാണ് Anti christ ആയി വരുന്നത്

  • @evjohnson9341
    @evjohnson9341 2 месяца назад

    Poda

  • @sreejithshankark2012
    @sreejithshankark2012 3 месяца назад

    സഖ്യം ഒക്കെ നല്ലത് തന്നെ ആണ്. പക്ഷെ ആ ഉത്തര കൊറിയയിൽ ഉള്ള ജനങ്ങൾക്ക് വേണ്ട ഭക്ഷണം എങ്കിലും കിട്ടാൻ നോക്ക് 🙂

    • @Sameer-yz7jq
      @Sameer-yz7jq 3 месяца назад +1

      അതൊക്കെ ചൈന വയി എന്നൊ നടക്കുന്നുണ്ട്,ഇനി റഷ്യയും കൂടി കൂടിയതോടെ അവർ സാമ്പത്തികമായി ശക്തിപ്പെടും❤

    • @sreejithshankark2012
      @sreejithshankark2012 3 месяца назад

      @@Sameer-yz7jq റഷ്യ ചൈന ഒക്കെ സ്വന്തം ജനങ്ങളുടെ കാര്യം നോക്കുന്ന രാജ്യങ്ങൾ ആണ്. ഉത്തര കൊറിയ അങ്ങനെ അല്ല, ജനങ്ങളെ അടിമകൾ ആക്കി വെച്ചിരിക്കുന്നു 🙂

  • @krishnadasck1050
    @krishnadasck1050 3 месяца назад +5

    അമേരിക്കയെ തകർക്കാൻ ഈ കൂട്ട് കെട്ട് മതിയാവില്ല. അധികം താമസിയാതെ ഇവർ തമ്മിലടിക്കുന്നത് കാണാം.

    • @midlajkottopadam2600
      @midlajkottopadam2600 3 месяца назад

      Redsea യിൽ ഹൂതികളുടെ 100 ൽ 10% ആക്രമണം പോലും തടുക്കാൻ അമേരിക്കക്ക് സാധിക്കുന്നില്ല

  • @jidhinraj1356
    @jidhinraj1356 3 месяца назад +1

    അമേരിക്കയുടെ വിറയൽ നിൽക്കുമ്പോൾ ഒന്ന് പറയണേ. ഇപ്പോഴും ഞെട്ടി വിറക്കൽ ആണ്😂

  • @dkn99100
    @dkn99100 3 месяца назад +4

    ശരിയാ ബൈഡൻ്റെ നിക്കറിൽ മുള്ളിയത് ഇത് വരേയും ഉണങ്ങിയിട്ടില്ലത്രേ..

  • @DiluDilil
    @DiluDilil 3 месяца назад

    Russiak ituvare financial crisis war tudagittu ituvare indayetila

  • @abcdchchkk6651
    @abcdchchkk6651 3 месяца назад +1

    റഷ്യ 🥰♥️♥️♥️♥️💚💚💚💚

  • @USA-r6z
    @USA-r6z 3 месяца назад +2

    🎉

  • @jeep2173
    @jeep2173 3 месяца назад +2

    😮😮😮😮😮😮

  • @balulotusfeet4399
    @balulotusfeet4399 3 месяца назад +1

    End of the world.

  • @AfsalAfsal-d1o
    @AfsalAfsal-d1o 3 месяца назад +1

    Haha 3war start

  • @CallmeManus
    @CallmeManus 3 месяца назад +2

    അമേരിക്ക ❤

  • @rahulpr5427
    @rahulpr5427 3 месяца назад +2

    ശരിക്കും റഷ്യ ഇപ്പൊ ചെയ്തത് ഒരു ചെറ്റത്തരം അല്ലേ.. 🤔🤔

  • @abdulbasheer8134
    @abdulbasheer8134 3 месяца назад

    Super. 😅😅😅😅😅

  • @saifudheen8001
    @saifudheen8001 3 месяца назад

    ❤❤🎉🎉👍👍👌👌

  • @khaderbrk4020
    @khaderbrk4020 3 месяца назад

    Russia ❤❤❤

  • @khaderbrk4020
    @khaderbrk4020 3 месяца назад

    ❤❤❤❤

  • @RafeequeQatar
    @RafeequeQatar 3 месяца назад +2

    റഷ്യ ❤❤❤❤

  • @khaderbrk4020
    @khaderbrk4020 3 месяца назад

    Russia north korea iran balarus

  • @fortunejourney4905
    @fortunejourney4905 3 месяца назад +3

    പുടിൻ ൻ്റെ കാലത്തിന് ശേഷം റഷ്യ തകർന്നടിയും ഉത്തര കൊറിയൻ എകാതിത്യകുടുംബം ഒരു സുഭ്ര ഭാതത്തിൽ അമേരിക്കൻ രഹസ്യ ആയുധത്തിൻ്റെ ഇരയും ആയിട്ടുണ്ടാവും ...!

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 3 месяца назад

    Randum braanthanmaar aannu... Americayude adapp ilakum... Rashya..❤❤❤

  • @wwctw
    @wwctw 3 месяца назад

    അമേരിക്ക ഞെട്ടിവിറച്ചു. ഉമ്മയപ്പ പോയി കെട്ടിയിട്ടു അല്ലെങ്കിൽ അമേരിക്ക അറബിക്കടലിൽ തെറിച്ചു വീണു തകർന്നേനേ.

    • @jufingeorge4036
      @jufingeorge4036 3 месяца назад

      Nuclear Power aanu Russia and china.
      Avarude main landil kayari adikkan us dhairyam kanikkilla .
      6500 hydrogen bomb Russia yude kaiyil undu.
      China yum nuclear power aanu.
      Lokam 100 thavana chambalakum pottiyal.

  • @AbubakarAbu-b3o
    @AbubakarAbu-b3o 3 месяца назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️👌🏻

  • @USA-r6z
    @USA-r6z 3 месяца назад +3

    America🇺🇲💪

  • @mithunkrishna1449
    @mithunkrishna1449 3 месяца назад

    👍🏻

  • @AbubakarAbu-b3o
    @AbubakarAbu-b3o 3 месяца назад +3

    N corea ❤️❤️❤️❤️❤️❤️🌹🌹🌹

  • @Vkp-f9g
    @Vkp-f9g 3 месяца назад +1

    America thakaranam

    • @StanStanley_
      @StanStanley_ 3 месяца назад +2

      എന്നിട്ട് തുർക്കിയേ ലോക നേതാവ് ആക്കാം.. മതിയോ

  • @SasiKumar-bn5yl
    @SasiKumar-bn5yl 3 месяца назад

    Great Bharat great PM Modi ji

  • @USA-r6z
    @USA-r6z 3 месяца назад +3

    America 🇺🇲💪😎

  • @mithunkrishna1449
    @mithunkrishna1449 3 месяца назад +3

    👍🏻

  • @manojparambath3841
    @manojparambath3841 3 месяца назад +1

    അമേരിക്കവെസ് പൂച്ചിയാവും

  • @johnyd8347
    @johnyd8347 3 месяца назад

    റഷ്യ ഉത്തര കൊറിയയുമായി സഖ്യമുണ്ടാക്കിയത് കടന്ന കൈയായിപ്പോയി. സത്യത്തിൽയേതൊരുമനുഷ്യസ്നേഹിയേയും ദുഃഖിപ്പിക്കുന്ന ഒരു വാർത്തയാണിത്.. ഭൂമിയിലെ നരകവാസികളുടെ പ്രദീക്ഷയുടെ അവാസന കനലും ചാമ്പൽ മൂടി😂😂

    • @azeezkk3750
      @azeezkk3750 3 месяца назад +2

      ഇത് സംഭവിക്കുക തന്നെ ചെയ്യും..... പല പ്രവചനങ്ങളും കാണുക അമേരിക്ക തകരും 100%

    • @farhanaf832
      @farhanaf832 3 месяца назад

      ​@@azeezkk3750 thakarnnal poverty kodum😢 athanu problem 😢

    • @Bharadam
      @Bharadam 3 месяца назад

      Apool luokathu vechu theevaravadikal vargiyavadikal cristan Muslim joodan aan 😂😂😂

    • @Bharadam
      @Bharadam 3 месяца назад

      Russia cristan rajam aan Ukraine uro jooda rajam aan jooda rajam illadaye 😂😂😂😂

    • @Bharadam
      @Bharadam 3 месяца назад +1

      Adu pole esrail illadavum urappaan