മക്കളില്ലാതെ വിഷമിക്കുന്നവർ ഈ പ്രഭാഷണം കേൾക്കൂ |Safuvan Saqafi | Arivin nilav | അറിവിൻ നിലാവ്

Поделиться
HTML-код
  • Опубликовано: 19 ноя 2020
  • മക്കളില്ലാതെ വിഷമിക്കുന്നവർ ഈ പ്രഭാഷണം കേൾക്കൂ |Safuvan Saqafi | Arivin nilav | അറിവിൻ നിലാവ്
    ► Follow Me
    Facebook ► / mazramedia
    Facebook ► / anshamedia
    RUclips ► / @mazramedia
    RUclips►
    / @anshamediaofficial
    പ്രഭാഷണ ഓഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/malayalamislamicspeech
    പ്രഭാഷണ വീഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/islamicspeechnew
    |#IslamicSpeech |#Mathaprasangam |#IslamicVideos|#Mathaprabhashanam |#IslamicClass|#Islamic#Muslims|#IslamicSpeechLive|#IslamicTeachings|#Islam |#Muslimspeech |#MalayalamIslamicSpeech
    AnshaMedia channel is to provide Islamic knowledge and to help everyone looking for Islamic videos.Ansha Media features short clips, speeches, lectures relating to the religion Islam.
    Stay Tuned For Upcoming videos...!!
    Subscribe Our Channel for more videos;
    / @anshamediaofficial
    Get alerts when we release any new video. Turn on the Bell Icon.

Комментарии • 828

  • @ssvlogs3769
    @ssvlogs3769 3 года назад +133

    എനിക്കും എന്നെ പോലെ കുട്ടികളില്ലാതെ വിഷമിക്കുന്ന സഹോദരികൾക്കും സന്താനങ്ങളെ നൽകണേ നാഥാ

  • @afiafsa9102
    @afiafsa9102 3 года назад +236

    എനിക്കും എന്നേ പോല്ലേ കുട്ടികൾ ഇല്ലത്തെ കുറേ സഹോദരിമാർ കും ദുആ ചെയന്നെ ഉസ്താതെ

  • @dhevu7944
    @dhevu7944 3 года назад +40

    കുഞ്ഞുങ്ങൾ ഇല്ലാത്തത് വല്ലാത്തൊരു സങ്കടം തന്നെ ആണ് 😪😢😢.. ദുആ ചെയ്യണേ ഞങ്ങൾക്ക് വേണ്ടിയും. 5yr കഴിഞ്ഞു കല്യാണം kazhinjitt

  • @suhailmon4391
    @suhailmon4391 3 года назад +23

    Yanne pole കുട്ടികളെ ആഗൃഹി കുന്നവർക് നാഥാ നീ സ്വാലിഹായ മകളേ nagalk നൽകണേ.......

  • @ayoobk4564
    @ayoobk4564 3 года назад +161

    മക്കൾ ഇല്ലാത്തവർക്ക് സ്വാലിഹത്തായ മക്കളെ കൊടുക്ക് അല്ലാഹ് 😥.

  • @jasinanoufal2956
    @jasinanoufal2956 3 года назад +16

    എനിക്കൊരു കുഞ്ഞിനെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ എനിക്കു മാത്രമല്ല കുഞ്ഞില്ലാത്ത വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @farasanafarsana3479
    @farasanafarsana3479 3 года назад +57

    10 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് സ്വാലിഹായ സന്താനത്തിന് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲

    • @naseekaubaid5437
      @naseekaubaid5437 3 года назад

      എനിക്കും മക്കൾ ഇല്ല

    • @sheheersha705
      @sheheersha705 3 года назад

      Nechikat.baithum.yaseenum.othuka.
      Inshaallah.undakum

    • @minnu1369
      @minnu1369 3 года назад

      Ameen 🤲

    • @mohummedimran4616
      @mohummedimran4616 Год назад

      Ammen

    • @minhaminnu877
      @minhaminnu877 Год назад

      Aameen🤲6yr aakunnu allah... 😥makkalillatha ellavrkkum hairaya svalihaya arogyamulla makkale ethrayum pettenn nalkane allah 🤲

  • @thavakkalthualallah5836
    @thavakkalthualallah5836 3 года назад +81

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളുണ്ടാവാൻ ദുഅ ചെയ്യണേ ഉസ്താദെ 😭

  • @nafseerramath4646
    @nafseerramath4646 3 года назад +20

    എന്റെ പെങ്ങൾക്ക് സ്വാലിഹായ കുഞ്ഞിനെ കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ 😭

  • @subrahmaniansubran4562
    @subrahmaniansubran4562 3 года назад +21

    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം.5വർഷമായി മക്കളില്ലാത്ത വിഷമത്തിൽ കഴിയുന്നു. മക്കൾ ഇല്ലാതെ വിഷമം അനുഭവിക്കുന്നവർക്ക് എത്രയും പെട്ടെന്ന് സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ🤲🤲🤲

  • @nafeesanasar4234
    @nafeesanasar4234 3 года назад +10

    ഉസ്താദിന്റെ ഈ അറിവിൻ നിലാവി ൽ പങ്കെടുക്കാൻ തുടങ്ങി യത് മുതൽ മനസ്സിൽ ക് ഒരു പാട് ആശ്വാസം വിവാഹം കഴിഞ്ഞു 21വർഷം ആയി ഒരു പാട് ചികിതസിച്ചു ഡോക്ടർ മാർ ഒക്കെ കൈ ഒഴിഞ്ഞു ഈ മജ്‌ലിസിന്റെ ബർകത് കൊണ്ട് മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ സന്താന ങ്ങളെ നൽകണേ അല്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @ayisha4319
    @ayisha4319 3 года назад +86

    സ്വാലിഹായ കുഞ്ഞുണ്ടാവൻ ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲😭😭

  • @misriyathesni2435
    @misriyathesni2435 3 года назад +24

    ഭർത്താവിന്റെ കടം വിടാൻ ഉസ്താദേ.. ദുആ ചെയ്യണം....

  • @rinsilaam8966
    @rinsilaam8966 3 года назад +7

    കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എന്നെ പോലെ തെ എല്ലാ സഹോദരികൾക്കും മക്കളെ തരാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താ 😓😓

  • @aamisworld1634
    @aamisworld1634 3 года назад +10

    തവക്കൽത്തു അലല്ലാഹ് 🤲 ദുആ ചെയ്യണേ ഉസ്താദേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി

  • @naseemak9251
    @naseemak9251 3 месяца назад +1

    ഉസ്ഥാദ് എനിക്ക്,,kuttikkal,,,illaa,, എല്ലാവർക്കും,,,,,, ഉണ്ടാകാനൂളള ഭാഗ്യം തരട്ടെ ആമീൻ,, ഉസ്താദിന് ആരോഗ്യം ആഫിയതതൂഠ കൊടൂകടെ ആമിൻ

  • @shabanakkshabana5114
    @shabanakkshabana5114 3 года назад +20

    ഉസ്താദേ എന്റെ കൂട്ടുകാരന് കുട്ടികൾ ഇല്ല്ല അവർക്കു സ്വാലിഹായ ത്തായ മകളെ കൊടുക്കാൻ ദുആ ചെയാനെ ങ്ങടെ മക്കളേ സ്വാലിഹായ മക്കളിൽ ഉള്ള പെടുതന്നെ alla

  • @mansoorhasi7154
    @mansoorhasi7154 3 года назад +4

    ഞങ്ങൾക്കും ഞങ്ങളെപ്പോലെ മക്കളില്ലാതെ വിഷമിക്കുന്ന വർക്കും എത്രയും പെട്ടെന്ന് ഹൈറായ സ്വാലിഹായ സന്താനം ലഭിക്കുവാൻ വേണ്ടി ദുആ ചെയ്യണം

  • @asnainshad1612
    @asnainshad1612 3 года назад +18

    സ്വാലിഹായ മക്കൾ ഉണ്ടാവാനും ഭർത്താവിന്റെ ജോലി ശെരി യാവാനും അതിൽ ബറക്കത് നൽകാനും ദുആ ചെയ്യണണെ ഉസ്താതെ

  • @bismiyashibi5562
    @bismiyashibi5562 3 года назад +42

    സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ

  • @rashida7971
    @rashida7971 3 года назад +77

    സ്വാലിഹായ മക്കൾ ഉണ്ടാവാൻ 🤲🤲🤲ചെയ്യണം....

  • @bijupembara2629
    @bijupembara2629 3 года назад +25

    Njan Hindu anu... Njnglkum kunjungal ayittlaa... Njngalku vendiyum dua cheyyane.. 😥

    • @itsmeamee8035
      @itsmeamee8035 3 года назад

      In sha Allah kettum

    • @rahulrrahul1524
      @rahulrrahul1524 Год назад

      Njan hindu anu njnglkkum kunjungal illa njnglkkum vendiyum dua cheyane

  • @nafinasnasarksgd9729
    @nafinasnasarksgd9729 3 года назад +12

    17 വർഷമാവറായി മക്കളില്ല ദുആ ചെയ്യണം ഉസ്താദ്

  • @naseemasulfi5690
    @naseemasulfi5690 3 года назад +6

    ഞങ്ങൾക്കും മക്കളില്ല ഉസ്താതെ ദുഹാ ചെയ്യണേ 🤲🤲😭😭

  • @mohammedshareefraji5897
    @mohammedshareefraji5897 3 года назад +14

    ദുആ ചെയ്യണം ഉസ്താദേ 14 വർഷം ആയി വിവാഹം കഴിഞ്ഞിട്ട് മക്കൾ ഇല്ല

  • @soudharafeeq9431
    @soudharafeeq9431 3 года назад +7

    എന്‍റെ ക്കല്ല്വാണം ക്കഴിഞിട്ട് 20 വര്‍ഷം ആയി ക്കുട്ടികള്‍ ഉണ്ടായിട്ടില്ല ഉസ്ത്താദ് ദുഹാ ച്ചെയ്യണം മക്കള്‍ ഇല്ലാദെ വെശമിക്കുന്ന എല്ലാവര്‍ക്ക് വെണ്ടിയും ദുഹാ ച്ചെയ്യുക

  • @nichuachu2266
    @nichuachu2266 3 года назад +25

    മക്കൾ ഇല്ലാത്തവർക്ക് വേണ്ടി ഉസ്താദ് ദുആ ചൈയ്യനെ കൂടെ ഞങ്ങൾക്കും solihaya മക്കൾ ഉണ്ടാവാനും ദുആ ചൈയ്യനെ 😭😭😭😭😭😭

  • @noushidanisamwdr1702
    @noushidanisamwdr1702 3 года назад +9

    ഞങ്ങൾക്കും മക്കളില്ല... ഉസ്താദേ ഞങ്ങൾക്കും ദുആ ചെയ്യണേ... 😓😓

  • @suhailanoushad6660
    @suhailanoushad6660 3 года назад +14

    ലോകത്തുള്ള മക്കളില്ലാത്തവർക് സ്വാലിഹായ സന്താനങ്ങളെ എല്ലാവർക്കും നൽകണേ പടച്ചോനെ.. കൂട്ടത്തിൽ ഈ ഉള്ളവൾക്കും... കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ 6 ആയല്ലോ റബ്ബേ... തരും എന്ന വിശ്വാസത്തിൽ അടിയുറച്ചാണ് മറ്റുള്ളവരുടെ കുത്തു വാക്കുകൾ ഒന്നും വക വെക്കാതെ മുൻപോട്ട് പോകുന്നത് റബ്ബേ... പാപിയായ ഞങ്ങൾക്ക് നീ പൊറുത്തു തരണം റബ്ബേ... ആമീൻ 🤲

    • @naushadn3298
      @naushadn3298 3 года назад +1

      Aameen.12 years ayi..dua cheyyane

    • @mubeenakaja6916
      @mubeenakaja6916 3 года назад +1

      Ameen

    • @thavakkalthualallahalhamdu5518
      @thavakkalthualallahalhamdu5518 3 года назад +1

      Aameen

    • @nishadthottathil5313
      @nishadthottathil5313 3 года назад +1

      𝙰𝚊𝚖𝚎𝚎𝚗

    • @azrakunjoon9374
      @azrakunjoon9374 3 года назад +2

      ഞാനും ഈ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോകുന്നത്. 10 വർഷമായി കല്ല്യാണം കഴിഞ്ഞിട്ട്.
      5 തവണ പ്രസവിച്ചു. ഒന്ന് DNC ചെയ്തു. 5 മാസം പൂർത്തിയാകുമ്പം വേദന വന്ന് പ്രസവിക്കും
      ഞാനും ഒരു പാട് സങ്കടത്തിലാണ് .കുത്തുവാക്ക് കേട്ടും പരിഹാസങ്ങൾ കേട്ടും ജീവിതം മുന്നോട്ട് പോകുന്നു.ഇതിലൂടെക്കെ മറികടന്ന് പോകാൻ നമുക്ക് ക്ഷമ തരണേ
      പ്രതീക്ഷ കൈവിടരുത്. പടച്ചോൻ വലിയവനാണ്.
      നിങ്ങളുടെ ദുഹായിൽ എന്നേയും ഉൾപ്പെടുത്തണം. ഞാനും ഉൾപ്പെടുത്തും
      ആമീൻ

  • @rinushafeek4161
    @rinushafeek4161 3 года назад +9

    എനിക്ക് ഒരു കുട്ടി ഉണ്ട്..രണ്ടാമത്തെ കുട്ടി ഉണ്ടായി പ്രസവത്തിൽ മരിച്ചു പോയി മോൾ ആയിരുന്നു😓ഇനി ഒരു സ്വാലിഹായ കുഞ്ഞിനെ കൂടി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ🤲🤲

  • @subair8072
    @subair8072 3 года назад +5

    ഉസ്താദ് എനിക്കും 18വർഷ മായി വിവാഹം കഴിഞ്ഞട്ട്‌ കൗണ്ട് കുറവാണ് ഉസ്താദ് നോർമൽ 12ശതമാനം ഉള്ളൂ കൂടാൻ ദുഹാ ചെയ്യണം എല്ലാവര്ക്കും അല്ലാഹു മക്കളെ നൽകട്ടെ

  • @myworld6207
    @myworld6207 3 года назад +6

    മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ നാഥാ

  • @semeerasemi112
    @semeerasemi112 3 года назад +9

    4 varshamayi Usthade kallyanam kayinittu povatha hospitelukal illa njangalkku swaleehathaya kunjine kittan Usthad duha cheyyanam

  • @musthumusthafa9709
    @musthumusthafa9709 3 года назад +20

    എന്റെ ഉമ്മ സുഖമിലാതെ കിടപിലായിരുന്നു ഇന്ന് മരണപെട്ടു ദുആയിൽ ഉൾപ്പെടുത്തണം

  • @yasararafath3609
    @yasararafath3609 3 года назад +19

    ഞങ്ങള്ക് സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണം🤲

  • @shanudundu6265
    @shanudundu6265 3 года назад +2

    എനിക്കും എത്രയും പെട്ടെന്ന് സ്വാലിഹായ ഒരു കുഞ്ഞ്‌ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲3 വർഷം ആയി mrg കഴിഞ്ഞു ഒരു പ്രാവശ്യം പ്രെഗ്നന്റ് ആയി ഇരട്ട കുട്ടികൾ ആയിരുന്നു
    പക്ഷെ ഹാർട്ട്‌ ബീറ്റ് ഇല്ല അബോർഷൻ ചെയ്യാൻ പറഞ്ഞു ഇനി എത്രയും പെട്ടന്ന് ഒരു കുഴപ്പം ഇല്ലാത്ത ആരോഗ്യ ദീർഘായുസ്സ് ഉള്ള സ്വാലിഹായ ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲😰

  • @rahmathshamseer1155
    @rahmathshamseer1155 3 года назад +5

    അസ്സലാമു അലൈക്കും ഉസ്താദ് എനിക്കും സ്വാലിഹായ മക്കളെ കിട്ടാൻ വേണ്ടി ദുആ ചെയ്യണം🤲🤲🤲🤲

  • @saibajaleel9435
    @saibajaleel9435 3 года назад +8

    പത്ത് വർഷമായി വിവാഹ० കഴിഞ്ഞിട്ട് ഇതുവരെ കുട്ടികളില്ല സ്വാലിഹായ മക്കളുണ്ടാവാൻ ഉസ്താദ് ദുആ ചെയ്യുക

    • @sheheersha705
      @sheheersha705 3 года назад

      Nechikatt.baithum.yaseenum.othuka.lnshaallah.undakum

  • @ramsiwellnesscoach9353
    @ramsiwellnesscoach9353 3 года назад +7

    Enik oru kunjhu taran usthad Dua cheyyanam😪😪 eniko oru kunjh aakan ee boomiyil ettavum kudthal nte ponnummayairunnu aa umma inn nte kude illa.. marikunna oru divasam munb polum nte ummayum njhnum oru palli ziyarath cheyyan poyi avide ninn nte umma oru usthadhine kond Dua cheyipichu enikboru kunjh undakan.. pitte divasam njhn kandath marana vedhana kond pidayunna ummayan😪😪10masam aayi umma poyitt.. nte ummak vendiyum Dua cheyyane usthade😪😪😪😪😪😪😪

    • @vappimol
      @vappimol 3 года назад +1

      Padachavan aa ummachik sorga poonthop nalki anugrahikatte aameen🤲🤲

    • @sheheersha705
      @sheheersha705 3 года назад +1

      Nechikatt.baithothuka.makkalundakum

    • @ashhadmon370
      @ashhadmon370 3 года назад

      Inshaallah kutti🥰

  • @user-dx3hx9fi1p
    @user-dx3hx9fi1p 3 года назад +3

    സ്വാലിഹായ santhanam ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @jasiyaamanathjasiya9348
    @jasiyaamanathjasiya9348 3 года назад +48

    എനിക്കും കുട്ടി ആയില്ല ഉസ്താതെ ദുആ ചെയ്യുമോ വല്ലാത്തൊരു വിഷമം... ട്രീറ്റ്മെന്റ് നടത്താൻ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് ദുആ ചെയ്യുമോ

  • @arshidhamolarshi5289
    @arshidhamolarshi5289 3 года назад +11

    ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണെ ഉസ്താദെ

  • @ansimonu9656
    @ansimonu9656 3 года назад +4

    എന്റെ kalliyanam കഴിഞ്ഞിട്ട് രണ്ടരവർഷമായി ഞങ്ങക്കും മക്കളില്ല ഞങ്ങക്കും മക്കളുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @user-ie8si1of7v
    @user-ie8si1of7v Год назад

    ഞങ്ങൾക്ക് മക്കളില്ല.... ഒരുപാട് വിഷമത്തിലാണ് ഉസ്താദ് ദുആ ചെയ്യണേ.

  • @nasnabitn8804
    @nasnabitn8804 3 года назад +3

    സ്വാലിഹായ മക്കൾ ഇണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ. ഞാനും എല്ലാവർക്കും വേണ്ടി ദുആ ചെയ്യുന്നുണ്ട്

  • @umairamajeed4809
    @umairamajeed4809 3 года назад +5

    Makkalillathe vishamikkunna eellavarkum swalihaya makkale allahu kodukkatte aameen

  • @farsanafaru9755
    @farsanafaru9755 3 года назад +5

    എനിക്കൊരു സ്വാലിഹായ കുഞ്ഞുണ്ടാവാൻഉസ്താദ് ദുആ ചെയ്യണേ 😭😭🤲🤲🤲😭

  • @rabeebashareef8002
    @rabeebashareef8002 3 года назад +4

    Thanks usthadee....idu ketapo undayirunna vishamam maari...athrakkum hridhayathil samadhanam tharunna speech....Ya Allah..makkalilla de vishamikkunna njanulpedunna ellarkum nalla makkale tharane Allah.. aameen

  • @marwatrending4699
    @marwatrending4699 3 года назад +11

    കല്ല്യാണം കഴിഞ്ഞ് 6വര്‍ഷം കഴിഞ്ഞു കുട്ടി ആയില്ല (ഹോര്‍മോണ്‍ കുറവാണ്) കുട്ടി ഉണ്‍ട്ടാവാന്‍ ഉസ്താദ് ദുആ ചെയ്യണം

    • @Ezilan6282
      @Ezilan6282 3 года назад

      ഏത് ഹോർമോൺ

  • @shifanashifa5815
    @shifanashifa5815 3 года назад +10

    കേട്ടപ്പോൾ ഒരുപാട് സമാദാനം thonunnu. Makkalillathe njanulpade ഉള്ളവർക്കു swalihaya santhanagane allah🤲🤲🤲🤲

  • @sajeersaji8082
    @sajeersaji8082 3 года назад +7

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @iqbaliqu6659
    @iqbaliqu6659 3 года назад +3

    ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 10 വർഷം ആയി ഒരുപാട് വിഷമത്തിലാണ് ഞങ്ങൾക്കും ഞങ്ങളേ പോലെ സന്താനമില്ലാത്ത ഒരുപാട് പേരുണ്ട് എല്ലാവർക്കും മക്കളെ നൽകേണമേ ഞങ്ങൾ വേണ്ടി ദുഹ ചെയ്യണമേ

  • @shahidashahikunjon3480
    @shahidashahikunjon3480 3 года назад +2

    Swolihaya Santhana udakuvan duayil Ulpeduthuka usthade

  • @shahananasrin274
    @shahananasrin274 3 года назад +3

    4 varsham aavaraayi.kallyanam kazhinjit .kuttykalilla.full sangadathilaaan.aalkarude chodhyavum samsaravum keelkkumbo sahikkan veyya.koode ullavarum.ithathamarum aniyathimarum okke kuttykalumayi nadakkunna kaanumbo manassin oru idangar aan.dua cheyyaneee.

  • @ramsirafeeq4356
    @ramsirafeeq4356 3 года назад +6

    Enikku vendi yum dua cheyyuvin in sha allh njanum dua cheyyam

  • @FLAME-py1zy
    @FLAME-py1zy 2 года назад +3

    എനിക്കും എന്നെ പോലെകുട്ടികൾ ഇല്ലാതെ ദുഃഖം അനുഭവിക്കുന്ന കുറെ സഹോദരിമാരുണ്ട് .അവർക്കും എനിക്കും വേണ്ടി ഉസ്താദ്‌ ദുഹാ ചെയ്യണം.

  • @user-fz9gf9mr5e
    @user-fz9gf9mr5e 5 месяцев назад

    കല്യാണം.. കഴിഞ്ഞു 2.. വർഷം ആയി പ്രഗ്നന്റ് ആയിരുന്നു ഉസ്താദേ അത് ട്യൂബിൽ ആയിരുന്നു ജനിച്ചത് അത് അബോഷിന് ആയിപ്പോയി ഉസ്താദ് ഉസ്താദ് ദുആ ചെയ്യണം സ്വാലിഹത്തായ സന്താനത്തിന് വേണ്ടി ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢

  • @habeebrahman6243
    @habeebrahman6243 3 года назад +2

    മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ സഹൊദരിമർകും സ്വലിഹായ മക്കളെ കൊടുക്കണേ അല്ലാഹ് ഞങ്ങളുടെ മക്കളേ ദുനിയാവിലും അക്ഖിരതിലും upakaramulla സ്വലിഹായ മക്കൾ ആക്കണേ അല്ലാഹ് ആമീൻ

  • @haseenahaseenasinu2652
    @haseenahaseenasinu2652 3 года назад

    Usthady ningl eathu sadhassil poyaalum kuttigl illathavrk vendi dhuha cheyyany aameen

  • @shajithasulaiman4129
    @shajithasulaiman4129 3 года назад +1

    Inshalllahaaa. Allahu tharum enna pratheekshayaund.

  • @koyamonkoya3495
    @koyamonkoya3495 3 года назад +1

    Usthathe orupad vishamikunnund duha cheyyane oruuu swalihayaa kunjineee kittan

  • @riyasrpb4013
    @riyasrpb4013 3 года назад +4

    12വർഷമായി എല്ലാവരും ദുആ ചെയ്യണേ മക്കളില്ലാത്ത എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ അല്ലാഹുവേ

  • @aishuansari8076
    @aishuansari8076 3 года назад +2

    Ameen makkal illathey vshamikunna ellavarkum ustad dua chayanay .

  • @aneefathottumoochikal828
    @aneefathottumoochikal828 3 года назад +2

    Aameen

  • @fygftfeydtu5432
    @fygftfeydtu5432 3 года назад +6

    എൻ്റെ ഉമ്മാക്ക് കുട്ടി ഉണ്ടാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @sabirasabira7083
    @sabirasabira7083 3 года назад +6

    ഉസ്താദ്. എനിക്ക് ഒരു കുട്ടിയുള്ളു. എനിയും കുട്ടിയുണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം...

  • @harishari6734
    @harishari6734 3 года назад +1

    ആമീൻ. ആമീൻ. ഉസ്താദേ ദുആ ചെയ്യണം. സ്വാലിഹായ മക്കൾ നൽകാൻ

  • @tasteofkitchen6865
    @tasteofkitchen6865 3 года назад +4

    എൻറെ വിവാഹം കഴിഞ്ഞ രണ്ടു വർഷമായി തൈറോയ്ഡ് ഉണ്ടായിരുന്നു അത് നോർമൽ ആകുമ്പോഴേക്കും പിസിഒഡി ആയി ഇനി ഒരു കുഴപ്പവും ഇല്ലാതിരിക്കാൻ ദുആ ചെയ്യണേ മക്കളില്ലാതെ എന്നെപ്പോലെ വിഷമിക്കുന്നവർക്ക് നീ സ്വാലിഹായ മക്കളെ കൊടുക്കണേ നാഥാ😓😓😓😓

    • @abdulrahmanbh7753
      @abdulrahmanbh7753 3 года назад

      Ningal pcodkk mernn eduttho

    • @tasteofkitchen6865
      @tasteofkitchen6865 3 года назад

      @@abdulrahmanbh7753 PCOD medicine thannilla pakshe vere oru tablet thannu pine oru powder um thannu waitkurayan 😊

    • @itsMe-eo5xz
      @itsMe-eo5xz 3 года назад

      @@tasteofkitchen6865 Ethra indu weight

  • @rishalmishab9349
    @rishalmishab9349 3 года назад +5

    Enikkum kuttikalillaa😓😭. Dua cheyyanee usthaadhee 3 pravishyam abortion aayi .7 month, 6 month 2month . Garbathile kuttikal marikkaanu vallathoru avasthayaaa 😔😔. Makkalillaathe vishamikkunna ellaarkkum allaahu nalla makkale nalki anugrahikkattee. Aaameen

  • @shahidashafishahidashafi2015
    @shahidashafishahidashafi2015 3 года назад +4

    Swalihaaya oru santhaanathey allahu thaaala njanghalkk nalgaan usthad dua cheyyanam
    Keyttappool orupaad samaadanam thonunnu alhamdulillah

  • @TN-qd2eh
    @TN-qd2eh 3 года назад +1

    Enikkum ennne pole kunjillathe vishamikkunna elllavarkkum swalihathaya makkale kodukka nee🤲

  • @siyadsiyad845
    @siyadsiyad845 3 года назад +3

    എല്ലാവർക്കും നല്ല.കുട്ടികളെ കൊടുക്കുമാറാകട്ടെ ആമീൻ

  • @irfanasherin9207
    @irfanasherin9207 3 года назад +4

    Dua 🤲 cheyyane usthaathe

  • @sweetygirl3871
    @sweetygirl3871 3 года назад +22

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @abhilashabhiabhi438
    @abhilashabhiabhi438 3 года назад +2

    ഞാൻ ഹിന്ദുവാണ് കല്യണം കഴിഞ്ഞിട്ട് 10 വർഷമായി പ്രാർഥനയിൽ എന്നെയും ഉൾപ്പെടുത്തണേ

  • @naasrockz5539
    @naasrockz5539 3 года назад +4

    9വർഷം കഴിഞ്ഞു മക്കൾ ഇല്ല ഉസ്താദേ ദുആ ചെയ്യണേ

  • @ishaishamol4212
    @ishaishamol4212 3 года назад +2

    Ameen

  • @fathimathahliya3466
    @fathimathahliya3466 3 года назад +2

    Swalihaya santhanam undavan Dua cheyyanam Ameen ya rabbal Aalameen

  • @jumanahadi5424
    @jumanahadi5424 3 года назад +1

    Aameen🤲🏻🤲🏻🤲🏻

  • @salnamuhammad7054
    @salnamuhammad7054 3 года назад +1

    Duayil njagaleyum ulpeduthaneee swalihaya makkale kittan...insha alllah

  • @fazeenasamad4367
    @fazeenasamad4367 3 года назад +2

    Adhyam undaya kutti abortion aayii poyii...eni oru kunju undavn vendi duayil ennea koodi ulpeduthaneaa 🤲 ennea polea makkal illathavarekkum swalihaya makkal padachone tharattea🤲Aameen

  • @imranimrann8722
    @imranimrann8722 3 года назад +2

    Yenikkum duhaa cheyyanam ustade 🤲

  • @user-fz9gf9mr5e
    @user-fz9gf9mr5e 5 месяцев назад

    കല്യാണം.. കഴിഞ്ഞിട്ട്.3... വർഷം മായി... ഉസ്താദ്.. ദുആ ചെയ്യണം സ്വാലിഹത്തായ സന്താനത്തിനുവേണ്ടി ഒരുപാട് പേരുണ്ട് സന്താനങ്ങളില്ലാത്തവർക്ക് സ്വാലിഹത്തായ സന്താനത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം എല്ലാവർക്കും🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢😢😢😢😢😢😢

  • @jaslabashee3593
    @jaslabashee3593 3 года назад +1

    Usthaadinte allaa duayilum makkalillaatha njangeleyellaam prathyekam ulpeduthane

  • @beemamahin9510
    @beemamahin9510 3 года назад +1

    അള്ളാഹുവേ enikum ene pole മക്കളില്ലാത്തവർക് സ്വാലിഹയാ മക്കൾ ഉണ്ടാകാൻ dua ചെയ്യണേ usthadheee

  • @alrayeesi7002
    @alrayeesi7002 3 года назад +7

    Usthad dua cheyyaanm

  • @kadeejakadeeja9936
    @kadeejakadeeja9936 3 года назад +3

    barthaavin.nalla.joli.kithaan.veandiyum.adhil.barkath.kithaanum.kadavithaanum.madavoor.cmmindea.barkathkond.usthaadh.dhuaa.cheyyanea.ameen💜💜💜💜💜💜💜💜

  • @sameersameer-dq2md
    @sameersameer-dq2md 3 года назад

    Aameen Yaa Raball Allameen

  • @nisark5614
    @nisark5614 3 года назад +1

    Allahuve ni sadhanathe eni therane rabbe parikshikele rabbe

  • @sajidashareefkunthur6059
    @sajidashareefkunthur6059 3 года назад +1

    Orupaad tnctn und ustha.. Prathegicht dua cheyyanam

  • @shifubasi4552
    @shifubasi4552 10 месяцев назад

    എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @aneesharaheem8789
    @aneesharaheem8789 3 года назад +2

    വിവാഹം കഴിഞ്ഞ് 8വർഷം ആയി സൊലീഹയാ മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲

  • @fasnarafeek9901
    @fasnarafeek9901 3 года назад +3

    Swalihaya makkalundavan dua cheyyanam🤲

  • @Abdulmajeed-gb5hm
    @Abdulmajeed-gb5hm 3 года назад +10

    Enikkum makkalilla usthade. Dua cheyyanam. Veshamam und

  • @raheenamajeed2170
    @raheenamajeed2170 3 года назад +1

    Aameen aameen

  • @roulathnisar6966
    @roulathnisar6966 Год назад

    ഉസ്താദേ എന്റെ കല്യാണം കഴിഞ്ഞിട്ട് 7 വർഷം കഴിഞ്ഞു. കുട്ടികള്ളായിട്ടില്ല. സ്വാലിഹത്തായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ 🤲

  • @user-kp1bp9hg8j
    @user-kp1bp9hg8j 8 месяцев назад

    Aameen🤲

  • @anappuramanappuram9469
    @anappuramanappuram9469 2 года назад

    15 വർഷമായി ഉസ്താദ് കല്യാണം കഴിഞ്ഞിട്ട് വളരെ നല്ല ദുആ ചെയ്യണം വളരെ വിഷമത്തിലാണ

  • @shafi8942
    @shafi8942 2 года назад +1

    അല്ലാഹുവേ മക്കൾ ഇല്ലാത്തവർക്ക് ആരോഗ്യം ഉള്ള വൈഗല്യം ഇല്ലാത്ത നല്ല മക്കളെ കൊടുക്കണേ അല്ലാഹ്

  • @nisark5614
    @nisark5614 3 года назад +2

    Arivin nilaavite barkath kond sathich thene Allah😭😭