@@salessales6287 PBC ഇപ്പോൾ തന്നെ VBC യുടെ തുഴച്ചിലിൽ പേടിച്ചിട്ടുണ്ട് അപ്പോൾ തീർച്ചയായും അവരും ഇതേ മനസ്സിൽ കാണു . ഞാൻ ആരാധകൻ ആണ് പക്ഷെ ഇത്തവണ തലവടി ആണ് സപ്പോർട്ട് കാരണം ഞാൻ തലവടി കാരൻ ആണ് 👍 PBC , UBC, VBC, NBC മികച്ച ഒരു മത്സരം കാണാൻ കാത്തിരിക്കുന്നു
@@melvinvarghesemathews6215 കഴിഞ്ഞ 5 വർഷത്തേക്കാളും ഏറ്റവും മികച്ച ടീമിനെ പള്ളാത്തുരുത്തി ഇത്തവണ ഇറക്കൂ. അതിനാണ് ഇത്തവണ കാശുള്ള കരക്കാരെയും കൊള്ളാവുന്ന വള്ളവും എടുത്തത്. അലൻ മൂന്നുതൈക്കന് ക്യാപ്‌റ്റൻസി കൊടുക്കാൻ തയാറായിരുന്നു എങ്കിൽ നിരണമോ തലവടിയോ എടുത്തേനേ. മേല്പടാത്തുകാർക്ക് അതൊന്നും വിഷയമില്ല. അവർക്ക് അവരുടെ വള്ളത്തിന് കപ്പടിക്കാൻ പറ്റി എന്നൊരു പേര് മാത്രം മതി. അങ്ങനെയാണ് മേൽപ്പാടം എടുത്തത്. കഴിഞ്ഞ വർഷത്തെ ടീം ഒട്ടും മോശം ആയിരുന്നില്ല. ആകെ ഉണ്ടായ പ്രശ്നം കാരിച്ചാൽ വള്ളം ആയിരുന്നു. അല്ലായിരുന്നു എങ്കിൽ അരവള്ളപ്പാടിന് ജയിച്ചേനെ.
If Kumarakam Team Unitedly form one Team and take Karichal Chundan they Can win.Karichal was thei FAVOURITE UNDER THE Captency of Bellanicakal Papoachan.Revive the Kumarakam Team to one team and fight then only Kumarakam Tean can win Nehru Trophy.Still Kumarakam can win Anil Kalappura was a good Roar in Kumarakam Team.In 2010 Kumarakam Team defeated Jesus Team Kollam.It was a funtastic Perfomance of Kumarakam Team .So Kumarakam Team unitedly fight they Can Win.
ചിരിപ്പിക്കല്ലേ സുഹൃത്തേ. നിരണം വരവൊക്കെ ഗംഭീരമാണ്. വള്ളത്തിന്റെ അനക്കമൊക്കെ കണ്ടാൽ കരയ്ക്ക് നിൽക്കുന്നവർ പോലും കയ്യടിച്ചു പോകും. അമ്മാതിരി പോക്കാ. പക്ഷെ ഫൈനലിൽ തുഴയാൻ നിങ്ങളുടെ പിള്ളേര് സെറ്റിനു അറിയുകേല. ഫൈനൽ കളിക്കും എന്നു ഉറപ്പുള്ളത് പോലെ തന്നെ ഫൈനലിൽ കലം ഉടയ്ക്കുമെന്ന് അതിലേറെ ഉറപ്പ് നിരണം ചുണ്ടനെക്കുറിച്ച് എല്ലാർക്കുമുണ്ട്. പിന്നീട് പള്ളാത്തുരുത്തി ഇത്തവണ കാരിച്ചാലിൽ അല്ല മേൽപ്പാടമെടുത്ത കളിക്കുന്നെ. ഇതുവരെ മേൽപ്പാടത്തിൽ പള്ളാത്തുരുത്തി തോറ്റിട്ടില്ല. നിങ്ങൾക്കൊക്കെ പള്ളാത്തുരുത്തിയെ തോൽപ്പിക്കാനുള്ള അവസരം കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു, കാരിച്ചാലിൽ തുഴഞ്ഞപ്പോൾ. മേൽപ്പാടം തുഴയുന്ന പള്ളാത്തുരുത്തിയെ അട്ടിമറിക്കാം എന്നു സ്വപ്നം കണ്ടോളൂ. അതു സ്വപ്നമായി തന്നെ അവശേഷിക്കും. വരുന്ന സീസണിൽ നെഹ്‌റു ട്രോഫി, CBL, പ്രാദേശിക മത്സരങ്ങൾ ഉൾപ്പടെ ക്ലീൻ സ്വീപ് ആയിരിക്കും മേൽപ്പാടത്തിൽ പള്ളാത്തുരുത്തി ചെയ്യുക.
@@salessales6287 എന്തിനാണ് ചിരിപ്പിക്കുന്നെ എല്ലാ കരയിലുള്ള ആളുകളും അവരുടെ വള്ളം ജയിക്കണമെന്ന് ആഗ്രഹിക്കുന്നു നല്ല രീതിയിൽ കളിക്കാൻ വേണ്ടി എല്ലാ വള്ള സമിതിയും ക്ലബ്ബ്കളും നല്ല രീതിയിൽ പൈസ മുടക്കുന്നെ അപ്പോൾ ആരെയും കുറച്ചു കാണരുത് നല്ലൊരു മത്സരം ഉണ്ടാവണം അതെ ഉള്ളു
@@salessales6287കാരിചാല്‍ വള്ളം കാണുന്ന പോലെയോ പറയുന്ന പോലെയോ എളുപ്പം അല്ല തുഴഞ്ഞു ജയിക്കാൻ എന്ന് pbc യുടെ പല കളികൾ കണ്ടപ്പോളും തോന്നിയത് ആണ്. ആ വള്ളം കൊണ്ട് പെട്ടക് കൂടെ കളിക്കുമ്പോൾ വരെ അവർ അടിച്ചു കയറി ജയിച്ചു എങ്കിൽ മേൽപാടം പോലെ നല്ല. എടുപ്പും കിടപ്പും ഉള്ള വള്ളം കയ്യിൽ കിട്ടിയാൽ എന്താകും ഊഹിക്കാവുന്നതേ ഉള്ളു
ആരു വന്നാലും കളിച്ചാലും ടൈം സെറ്റിങ് കോറെക്ട ആയീ തന്ന കാണിക്കണം 2024 വള്ളം കളി ഒരു സുഖം ആയിട്ട് തോണിയേട്ടാ ഇല്ല രണ്ട് വള്ളങ്ങളും ഒരേ പോലെ ഫിനിഷ് ചെയ്തത് ആയീ തോന്നി പക്ഷ ഏക പക്ഷിയ മായ തീരുമാനം ആണ് ഉണ്ടായത്
കഴിഞ്ഞ തവണ കാരിച്ചാൽ ആയോണ്ട് വന്ന പോരായ്മാണ്. ചെയ്യാവുന്നതൊക്കെ എത്ര ചെയ്തിട്ടും നന്നാകാത്ത ഒരു വള്ളം. അതിൽ നെഹ്‌റു ട്രോഫിയും CBL ഉം നിലനിർത്താൻ പറ്റിയത് തന്നെ ദൈവാധീനം. സാധാരണ പള്ളാത്തുരുത്തി തൊട്ട വള്ളങ്ങൾ ഒക്കെ പറക്കേണ്ടത. ഉദാഹരണം - നിരണം. NCDC ക്കാർ എഴുതി തള്ളി കളഞ്ഞു പോയ വള്ളമാ. നീരെറ്റുപുറത്തു അതു തന്നെ വെച്ച് NCDC യുടെ നടുവിലെപ്പറമ്പനെ തോൽപ്പിച്ചു. പിന്നെ ആ വള്ളത്തിന്റെ പ്രശ്നങ്ങൾ അവരുടെ കരക്കാർക്ക് പറഞ്ഞു കൊടുത്തു. അവന്മാർ ആ വെത്യാസം വരുത്തിയതോടെ ആ വള്ളം പറക്കുന്ന പറക്കൽ കണ്ടോ ? പള്ളാത്തുരുത്തി തൊട്ട് ഏറ്റവും നന്നായ വള്ളം നിരണമാണ്. കാരിച്ചാല്കാർ ഇപ്പോഴുള്ള വള്ളം ട്രയൽ വള്ളം വല്ലോം ആക്കി പുതിയതൊന്നു പണിയുന്നതാ നല്ലത്. അല്ലാതെ അതു തുഴഞ്ഞു കേറാൻ വലിയ പാടാണ്. നടുഭാഗം, മേൽപ്പാടം, വീയപുരം, നിരണം, തലവടി ഒന്നുമായി സത്യത്തിൽ മുട്ടാൻ ഇപ്പോഴത്തെ കാരിച്ചാൽ കൊണ്ട് കൊള്ളില്ല. വെറുതെ പള്ളാത്തുരുത്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പായിപ്പാടൻ പുത്തൻ ചുണ്ടൻ വരെ പള്ളാത്തിരുത്തി നോക്കിയാൽ പറപ്പിക്കാൻ പറ്റും. കാരി ഒരു രക്ഷയുമില്ല. അളവ് തെറ്റി പണിഞ്ഞ തോണിയാണ് ഇന്നത്തെ കാരിച്ചാൽ. വേറൊന്ന് പണിയുകയല്ലാതെ ടോപ്പിൽ കളിക്കാൻ വേറെ മാർഗമില്ല. കഴിഞ്ഞ തവണ കാരിച്ചാലിനു പകരം നിരണം വെച്ച് കളിച്ചിരുന്നേൽ പള്ളാത്തുരുത്തിയോട് മുട്ടാൻ തന്നെ എല്ലാർക്കും കോൺഫിഡൻസ് പോയേനെ. ടോപ് വള്ളങ്ങളിൽ ഏറ്റവും മോശം വള്ളം വെച്ചാണ് സത്യത്തിൽ പള്ളാത്തുരുത്തി കളിച്ചത്. അതുകൊണ്ട് മാത്രമാണ് പതിവ് ലീഡ് ഒരിടത്തും കിട്ടാതെ പോയത്. മേൽപ്പാടത്തിലെ വിജയങ്ങൾ നോക്കൂ. എല്ലാത്തിലും വ്യക്തമായ ലീഡ് ഉണ്ടായിരുന്നു. ഇത്തവണ പള്ളാത്തുരുത്തി മിനിമം അരവള്ളപ്പാടിന് എങ്കിലും ജയിച്ചിരിക്കും. തീർച്ച.
തലവടി 👌
I am hoping തലവടി + UBC 🙏🏻🐎🔥
🙏
PBC Pallathuruthy മേൽപ്പാടം ചുണ്ടനിൽ ഡബിൾ ഹാട്രിക് അടിക്കും 6th Trophy 💥🏆
മേൽപ്പാടം ജയിക്കും
UBC❤ Thalavady❤🔥🙏👍
മേൽപ്പാടം - പള്ളാത്തുരുത്തി കപ്പിനായി മത്സരിക്കും.
VBC, UBC, NBC, KTBC ഫൈനലിൽ കേറാനും 😃😃
@@salessales6287 PBC ഇപ്പോൾ തന്നെ VBC യുടെ തുഴച്ചിലിൽ പേടിച്ചിട്ടുണ്ട് അപ്പോൾ തീർച്ചയായും അവരും ഇതേ മനസ്സിൽ കാണു . ഞാൻ ആരാധകൻ ആണ് പക്ഷെ ഇത്തവണ തലവടി ആണ് സപ്പോർട്ട് കാരണം ഞാൻ തലവടി കാരൻ ആണ് 👍
PBC , UBC, VBC, NBC മികച്ച ഒരു മത്സരം കാണാൻ കാത്തിരിക്കുന്നു
നല്ല വള്ളമാണ്
@@salessales6287 ane kuninjiri
100% Thalavady🔥UBC ❤️❤️👍🙏
UBC + THALAVADY 🏆
തലവടി നല്ല വള്ളമാണ്. നല്ല ടീം എടുത്താൽ 100% കപ്പ് എടുക്കും.
വള്ളംകളി ആവേശം തുടങ്ങി കഴിഞ്ഞു കണ്ടറിയാം ഇത്തവണ ഓഗസ്റ്റിൽ വള്ളംകളി നടക്കുമോ എന്ന്
2025 VBC അടിക്കും
ചേട്ടൻ പറഞ്ഞത് ശെരിയാണ്, പള്ളാത്തുരുത്തി ഇത്തവണ അവരുടെ ഏറ്റവും നല്ല ടീമിനെ തന്നെ ഇറക്കും.
കഴിഞ്ഞ രണ്ടു വർഷവും അവർക്കു വ്യക്തമായ വിജയം കിട്ടിയില്ല ഇത്തവണ മത്സരം കടുക്കും അത് കൊണ്ട് ഏറ്റവും മികച്ച ടീം ആകും അവരുടെ
@@melvinvarghesemathews6215 കഴിഞ്ഞ 5 വർഷത്തേക്കാളും ഏറ്റവും മികച്ച ടീമിനെ പള്ളാത്തുരുത്തി ഇത്തവണ ഇറക്കൂ. അതിനാണ് ഇത്തവണ കാശുള്ള കരക്കാരെയും കൊള്ളാവുന്ന വള്ളവും എടുത്തത്.
അലൻ മൂന്നുതൈക്കന് ക്യാപ്‌റ്റൻസി കൊടുക്കാൻ തയാറായിരുന്നു എങ്കിൽ നിരണമോ തലവടിയോ എടുത്തേനേ. മേല്പടാത്തുകാർക്ക് അതൊന്നും വിഷയമില്ല. അവർക്ക് അവരുടെ വള്ളത്തിന് കപ്പടിക്കാൻ പറ്റി എന്നൊരു പേര് മാത്രം മതി. അങ്ങനെയാണ് മേൽപ്പാടം എടുത്തത്.
കഴിഞ്ഞ വർഷത്തെ ടീം ഒട്ടും മോശം ആയിരുന്നില്ല. ആകെ ഉണ്ടായ പ്രശ്നം കാരിച്ചാൽ വള്ളം ആയിരുന്നു.
അല്ലായിരുന്നു എങ്കിൽ അരവള്ളപ്പാടിന് ജയിച്ചേനെ.
If Kumarakam Team Unitedly form one Team and take Karichal Chundan they Can win.Karichal was thei FAVOURITE UNDER THE
Captency of Bellanicakal Papoachan.Revive the Kumarakam Team to one team and fight then only Kumarakam Tean can win Nehru Trophy.Still Kumarakam can win Anil Kalappura was a good Roar in Kumarakam Team.In 2010 Kumarakam Team defeated Jesus Team Kollam.It was a funtastic
Perfomance of Kumarakam Team
.So Kumarakam Team unitedly fight they Can Win.
Alwys with UBC
PBC MELPADOM 🥶🥶🥶🥶💀💀💀💀
ഈ പ്രാവിശ്യം നിരണം nbc കപ്പ് എടുക്കും ❤❤
ചിരിപ്പിക്കല്ലേ സുഹൃത്തേ.
നിരണം വരവൊക്കെ ഗംഭീരമാണ്. വള്ളത്തിന്റെ അനക്കമൊക്കെ കണ്ടാൽ കരയ്ക്ക് നിൽക്കുന്നവർ പോലും കയ്യടിച്ചു പോകും. അമ്മാതിരി പോക്കാ.
പക്ഷെ ഫൈനലിൽ തുഴയാൻ നിങ്ങളുടെ പിള്ളേര് സെറ്റിനു അറിയുകേല. ഫൈനൽ കളിക്കും എന്നു ഉറപ്പുള്ളത് പോലെ തന്നെ ഫൈനലിൽ കലം ഉടയ്ക്കുമെന്ന് അതിലേറെ ഉറപ്പ് നിരണം ചുണ്ടനെക്കുറിച്ച് എല്ലാർക്കുമുണ്ട്.
പിന്നീട് പള്ളാത്തുരുത്തി ഇത്തവണ കാരിച്ചാലിൽ അല്ല മേൽപ്പാടമെടുത്ത കളിക്കുന്നെ. ഇതുവരെ മേൽപ്പാടത്തിൽ പള്ളാത്തുരുത്തി തോറ്റിട്ടില്ല. നിങ്ങൾക്കൊക്കെ പള്ളാത്തുരുത്തിയെ തോൽപ്പിക്കാനുള്ള അവസരം കഴിഞ്ഞ കൊല്ലം ഉണ്ടായിരുന്നു, കാരിച്ചാലിൽ തുഴഞ്ഞപ്പോൾ.
മേൽപ്പാടം തുഴയുന്ന പള്ളാത്തുരുത്തിയെ അട്ടിമറിക്കാം എന്നു സ്വപ്നം കണ്ടോളൂ. അതു സ്വപ്നമായി തന്നെ അവശേഷിക്കും.
വരുന്ന സീസണിൽ നെഹ്‌റു ട്രോഫി, CBL, പ്രാദേശിക മത്സരങ്ങൾ ഉൾപ്പടെ ക്ലീൻ സ്വീപ് ആയിരിക്കും മേൽപ്പാടത്തിൽ പള്ളാത്തുരുത്തി ചെയ്യുക.
Ee vayi thalam nirthi Ennittu thuzhanju jaikku
വള്ളവും ടീം സെറ്റ് ആണ് വെള്ളത്തിലെ ക്ളിപ്പിരുകാരുടെ പോരയിമയാകാം വിജയം മാറി നിൽക്കുന്നത്
@@salessales6287 എന്തിനാണ് ചിരിപ്പിക്കുന്നെ എല്ലാ കരയിലുള്ള ആളുകളും അവരുടെ വള്ളം ജയിക്കണമെന്ന് ആഗ്രഹിക്കുന്നു നല്ല രീതിയിൽ കളിക്കാൻ വേണ്ടി എല്ലാ വള്ള സമിതിയും ക്ലബ്ബ്കളും നല്ല രീതിയിൽ പൈസ മുടക്കുന്നെ അപ്പോൾ ആരെയും കുറച്ചു കാണരുത് നല്ലൊരു മത്സരം ഉണ്ടാവണം അതെ ഉള്ളു
@@salessales6287കാരിചാല്‍ വള്ളം കാണുന്ന പോലെയോ പറയുന്ന പോലെയോ എളുപ്പം അല്ല തുഴഞ്ഞു ജയിക്കാൻ എന്ന് pbc യുടെ പല കളികൾ കണ്ടപ്പോളും തോന്നിയത് ആണ്. ആ വള്ളം കൊണ്ട് പെട്ടക് കൂടെ കളിക്കുമ്പോൾ വരെ അവർ അടിച്ചു കയറി ജയിച്ചു എങ്കിൽ മേൽപാടം പോലെ നല്ല. എടുപ്പും കിടപ്പും ഉള്ള വള്ളം കയ്യിൽ കിട്ടിയാൽ എന്താകും ഊഹിക്കാവുന്നതേ ഉള്ളു
ആരു വന്നാലും കളിച്ചാലും ടൈം സെറ്റിങ് കോറെക്ട ആയീ തന്ന കാണിക്കണം 2024 വള്ളം കളി ഒരു സുഖം ആയിട്ട് തോണിയേട്ടാ ഇല്ല രണ്ട് വള്ളങ്ങളും ഒരേ പോലെ ഫിനിഷ് ചെയ്തത് ആയീ തോന്നി പക്ഷ ഏക പക്ഷിയ മായ തീരുമാനം ആണ് ഉണ്ടായത്
ഓ പിന്നെ സാറിന്റെ മോഹമൊക്കെ കൊള്ളാം... ഏത് കൊലകൊമ്പൻ ടീം വന്നാലും 2025.. പള്ളാത്തുരുത്തി ഡബിൾ ഹാട്രിക് പൂർത്തിയാക്കും Jai PBC👍👍👍👍👍🙏
കഴിഞ്ഞ തവണ കാരിച്ചാൽ ആയോണ്ട് വന്ന പോരായ്മാണ്. ചെയ്യാവുന്നതൊക്കെ എത്ര ചെയ്തിട്ടും നന്നാകാത്ത ഒരു വള്ളം. അതിൽ നെഹ്‌റു ട്രോഫിയും CBL ഉം നിലനിർത്താൻ പറ്റിയത് തന്നെ ദൈവാധീനം.
സാധാരണ പള്ളാത്തുരുത്തി തൊട്ട വള്ളങ്ങൾ ഒക്കെ പറക്കേണ്ടത. ഉദാഹരണം - നിരണം. NCDC ക്കാർ എഴുതി തള്ളി കളഞ്ഞു പോയ വള്ളമാ. നീരെറ്റുപുറത്തു അതു തന്നെ വെച്ച് NCDC യുടെ നടുവിലെപ്പറമ്പനെ തോൽപ്പിച്ചു.
പിന്നെ ആ വള്ളത്തിന്റെ പ്രശ്നങ്ങൾ അവരുടെ കരക്കാർക്ക് പറഞ്ഞു കൊടുത്തു. അവന്മാർ ആ വെത്യാസം വരുത്തിയതോടെ ആ വള്ളം പറക്കുന്ന പറക്കൽ കണ്ടോ ?
പള്ളാത്തുരുത്തി തൊട്ട് ഏറ്റവും നന്നായ വള്ളം നിരണമാണ്.
കാരിച്ചാല്കാർ ഇപ്പോഴുള്ള വള്ളം ട്രയൽ വള്ളം വല്ലോം ആക്കി പുതിയതൊന്നു പണിയുന്നതാ നല്ലത്.
അല്ലാതെ അതു തുഴഞ്ഞു കേറാൻ വലിയ പാടാണ്.
നടുഭാഗം, മേൽപ്പാടം, വീയപുരം, നിരണം, തലവടി ഒന്നുമായി സത്യത്തിൽ മുട്ടാൻ ഇപ്പോഴത്തെ കാരിച്ചാൽ കൊണ്ട് കൊള്ളില്ല. വെറുതെ പള്ളാത്തുരുത്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പായിപ്പാടൻ പുത്തൻ ചുണ്ടൻ വരെ പള്ളാത്തിരുത്തി നോക്കിയാൽ പറപ്പിക്കാൻ പറ്റും. കാരി ഒരു രക്ഷയുമില്ല. അളവ് തെറ്റി പണിഞ്ഞ തോണിയാണ് ഇന്നത്തെ കാരിച്ചാൽ. വേറൊന്ന് പണിയുകയല്ലാതെ ടോപ്പിൽ കളിക്കാൻ വേറെ മാർഗമില്ല.
കഴിഞ്ഞ തവണ കാരിച്ചാലിനു പകരം നിരണം വെച്ച് കളിച്ചിരുന്നേൽ പള്ളാത്തുരുത്തിയോട് മുട്ടാൻ തന്നെ എല്ലാർക്കും കോൺഫിഡൻസ് പോയേനെ. ടോപ് വള്ളങ്ങളിൽ ഏറ്റവും മോശം വള്ളം വെച്ചാണ് സത്യത്തിൽ പള്ളാത്തുരുത്തി കളിച്ചത്. അതുകൊണ്ട് മാത്രമാണ് പതിവ് ലീഡ് ഒരിടത്തും കിട്ടാതെ പോയത്. മേൽപ്പാടത്തിലെ വിജയങ്ങൾ നോക്കൂ. എല്ലാത്തിലും വ്യക്തമായ ലീഡ് ഉണ്ടായിരുന്നു.
ഇത്തവണ പള്ളാത്തുരുത്തി മിനിമം അരവള്ളപ്പാടിന് എങ്കിലും ജയിച്ചിരിക്കും.
തീർച്ച.
mattul vallamkalude kariyangalud nigalu parayanam allathe kompan mare matharm mention cheythe samsarichitt enth kariyam , karuvatta puthan vallam varum, niranam bhagathu oru vallam koode varunnu ethok koode include cheyma
This time Niranam will claim the trophy.
ഇത്തവണ കുമരകം ടൗൺ വരും
എപ്പോഴോ ടോണി അച്ചായൻസിനെ കൊണ്ടുവന്നിരുന്നു. ഇപ്പോൾ അങ്ങേരെ കൊണ്ടുവന്നിരുന്നേൽ ഒരു മത്സരാർത്ഥി ആയേനെ പള്ളാത്തുരുത്തിക്ക്.
മേൽപ്പാടം പിബിസി ജയിക്കും
💯
കാരിച്ചാൽ?
മുല്ലപ്പെരിയാർ പൊട്ടിയില്ലെങ്കിൽ നടക്കും😢
അതൊക്കെ എല്ലാവർഷവും മഴക്കാലം തുടങ്ങുമ്പോ പൊട്ടിക്കുന്നതല്ലേ😂
ആരൊക്കെ വന്നാലും കപ്പ് പി ബി സി എടുക്കും ഒരു സംശയവും വേണ്ടാ വ്യക്തമായ ലീഡിൽ തന്നെ ജയിച്ചിരിക്കും 💯💥
❤️
@@adithyan6016 കഴിഞ്ഞ വർഷം കഷ്ടിച്ച് ജയിച്ചു ഇത്തവണ കണ്ടറിയണം
@@adithyan6016 bro pbc on 🔥
♥️👍🎉
❤
sfbc വരണം pbc യെ പിടിക്കാൻ.. അല്ലെങ്കിൽ സ്റ്റാർ ബോട്ട് ക്ലബ് കായംകുളം പൊളി ടീം...
അല്ലെങ്കിൽ പിന്നെ ജീസസ് ഒന്ന് കൂടി ഇറങ്ങണം
അതാരാണ്
jesus oke vannu 😂 enit endhayi😂 bro pbc over power ahn adikan eluppam alla
നിരണം
Police club indooo ee vattam
അതല്ലേ നിരണം ബോട്ട് ക്ലബ്. സുനിൽ പോലീസിന്റെ ആളുകൾ എല്ലാം അതിലാണ്.
ഇനി സർക്കാർ മാറാതെ പോലീസ് ടീം തിരിച്ചു വിളിക്കാൻ സാധ്യതയില്ല.
കാരിച്ചാൽ ആണ് എല്ലാരുടെയും പ്രതീക്ഷ 😘❤
ആര് കളിക്കും
Karichal is not flying.
VBC + 2025
NCDC EE VARSHAM KALIKAN UNDAKUMO
നടുവിലെപ്പറമ്പൻ ആയിരിക്കും.
NCDC ondo enn arilla NCFC kalikkum Nadubhagam🎉
KTBC × NADUBHAGHOM
നടുഭാഗം ചുണ്ടൻ ഇത്തവണ നിരണം പോലെ സ്വന്തം ടീം തുഴയുവാ.
@@shajikariakulam6876 NCFC× NADUBAGHAM
NCDC ഇത്തവണയുമില്ലേ
അവർക്ക് എന്താണ് പ്രതേകത
@boatracemedia 2022 CBLൽ 4 വിജയങ്ങൾ 20 24 ൽ മത്സരിച്ചു പോലുമില്ല ഇഷ്ടമുള്ള ടീമായിരുന്നു