നാലുവയസ്സുകാരിയുടെ വിരലിനു പകരം നാവ് മുറിച്ചത് വെറുമൊരു അശ്രദ്ധയല്ല; ആശുപത്രികളിലെ സാഹചര്യം ഗുരുതരം!

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #samuelgeorge #malayalamnews

Комментарии • 49

  • @gopalabykrishnan744
    @gopalabykrishnan744 4 месяца назад +10

    ഇവർ എന്തും ചെയ്യും,...
    ഇവർ ഒക്കെ യാണ് കുട്ടികളെ പഠിപ്പിക്കുന്നത്,......

  • @shaji.shaji124
    @shaji.shaji124 4 месяца назад +6

    ജനങ്ങൾ എന്തോ ധരിച്ചു വച്ചിരിക്കുകയാണ് ആശുപത്രി കളെയും ഡോക്ടർമാരെയും കുറിച്ച്,, നമ്മുടെ ബോഡിയിൽ തന്നെ എല്ലാത്തിനുമുള്ള മെക്കാനിസം ഉണ്ട് അത് പ്രവർത്തിക്കാനാവശ്യമായ വിറ്റാമിനുകൾ ഭക്ഷണത്തിൽ ഉൾപെടുത്തിയാൽ മതി ✌️😍

  • @abdullahkarpatha2337
    @abdullahkarpatha2337 4 месяца назад +5

    അറാം വിരൽ ഭാഗ്യത്തിന്റേയും ബുദ്ധിയുടെയും sign ആണന്നു പഴമക്കാർ പറഞ്ഞിട്ടുണ്ട് അത് ഒരിക്കലും മുറിക്കാനോ മറക്കാനോ പാടില്ല, ഒരു പാട് പഴയ അധ്യപകരുടെ കയ്യിൽ ആറു വിരൽ കണ്ടിട്ടുണ്ട്

  • @leayaammi1119
    @leayaammi1119 4 месяца назад +5

    കൈയും നാവും കണ്ടാൽ പോലും തിരിച്ചറിയാൻ കഴിയാത്തവനെ ഡോക്ടർ എന്ന് വിളിചവനാരാണാവോ?

  • @radhikapk5517
    @radhikapk5517 4 месяца назад +14

    ചികിത്സ പിഴവ് കൊണ്ട് തന്നെ മരിക്കുന്നത് എത്ര ആയിരങ്ങൾ, ലക്ഷങ്ങൾ ആണ്

  • @babujacob8030
    @babujacob8030 4 месяца назад +4

    ഇന്ന് ആർത്തി മൂത്ത് പണം വാരാൻ വേണ്ടി മാത്രമാണ് ഇന്ന് ഡോക്ടർ ആകുന്നത്. ഈ സത്യം പൊതുജനം ഇനിയെങ്കിലും തിരിച്ചറിയണം.

  • @georgevarghese238
    @georgevarghese238 4 месяца назад +9

    100/ percent true.

  • @bijums2589
    @bijums2589 4 месяца назад +1

    പറയുന്നതെല്ലാം സത്യമാണ്.

  • @shaji7176
    @shaji7176 4 месяца назад +4

    Bakiyulla vaxin modik kuthikayatikodukooo

  • @aboobackerkappil7598
    @aboobackerkappil7598 4 месяца назад +6

    ആറുവിരൽഭാഗ്യമാണെന്ന്കെട്ടിട്ടുണ്ട്

  • @fasalpk5549
    @fasalpk5549 4 месяца назад +3

    നല്ല ഡോക്ടർമാരും ഉണ്ട് , ചിലരെങ്കിലും സാർ പറഞ്ഞത് പോലെ ഉള്ളവരും ഉണ്ട്.

  • @bindhuc2025
    @bindhuc2025 4 месяца назад +5

    സാർ 🙏...പറയുന്നത് വളരെ ശരി

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh 4 месяца назад +4

    സാർ,മസ്തിഷ്ക ജ്വരം എന്ന് അസുഖത്തിനെ കുറിച്ചുള്ള വിശകലനം

  • @sobhitham
    @sobhitham 3 месяца назад

    എന്നാലും വിരലിനു പകരം നാവോ ഇങ്ങനെയും ഡോക്ടർമാ ഉണ്ടോ

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2ic 4 месяца назад +2

    Number of speciality hospitals are increasing now days normally when number of hospitals increases naturally the number of patients should decrease but what is happening is just opposite .so it's clear that hospitals are not curing the patients but making them more prone to disease . As you said it's better to avoid going to hospitals.

  • @sulekhavasudevan680
    @sulekhavasudevan680 4 месяца назад +3

    ആ"ദുര"സേവനം...അതാണ് ഇപ്പൊൾ നടക്കുന്നത്.

  • @sheebaanand2137
    @sheebaanand2137 4 месяца назад +1

    Sir epilepsy kk sarinte abhiprayathil enthucheyyanam sir. Ippo alopathi treatmentil thanneyanu sir

    • @SamuelGeorge
      @SamuelGeorge  4 месяца назад

      Please consult homeopathy doctors

  • @sujamanijayamohan8800
    @sujamanijayamohan8800 4 месяца назад +4

    Ippol status nu vendiyanu doctor avunnathu

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 4 месяца назад +6

    👍👍

  • @marysebastian6064
    @marysebastian6064 4 месяца назад +2

    Good one's also learn from the bad one's to earn money

  • @shabuds1130
    @shabuds1130 4 месяца назад +1

    Super good message Sir

  • @tennivarghese867
    @tennivarghese867 4 месяца назад +2

    ഡ്രഗ് ആയിരിക്കും ഡോക്ടർ..

  • @shaji.shaji124
    @shaji.shaji124 4 месяца назад +1

    Well said ✌️✌️😍😍

  • @salamkc8454
    @salamkc8454 4 месяца назад

    👍👌

  • @mohammadkoya1329
    @mohammadkoya1329 4 месяца назад +3

    👌👌👍

  • @Dhaneesh.s
    @Dhaneesh.s 4 месяца назад +1

    പ്രഷർ ഉള്ളവർ കൊല്ലം ജില്ലാശുപത്രിയിൽ പോകരുത്, എട്ടിന്റെ പണി കിട്ടും, ഗുളിക മാത്രം തരും, വേറെ ചികിത്സയൊന്നുമില്ല, രാവിലെ 7.30 ന് ഡിസ്ചാർജ് ചോദിച്ചിട്ട് തന്നത് 12 മണിക്ക്, പിന്നീട് ns ൽ കൊണ്ടുപോയി, ഇപ്പോൾ അമ്മ കിടപ്പിലാണ്.

    • @SamuelGeorge
      @SamuelGeorge  4 месяца назад +2

      പ്രഷര്‍ ഒരു രോഗമല്ല മാഷേ. ഇതിനൊക്കെ മരുന്ന് കഴിച്ചാണ് യഥാര്‍ത്ഥ രോഗം ഉണ്ടാകുന്നത്.

    • @Dhaneesh.s
      @Dhaneesh.s 4 месяца назад

      @@SamuelGeorge ഞാൻ ഹോമിയോയാണ് ഉപയോഗിക്കുന്നത്, വീട്ടുകാർ അലോപ്പതിയും എത്ര പറഞ്ഞിട്ടും കാര്യമില്ല.

  • @shoukathambalath5536
    @shoukathambalath5536 4 месяца назад +1

    well said sir❤

  • @rajeshvarmarejesh
    @rajeshvarmarejesh 4 месяца назад +1

    Ok sir 🙏💛

  • @Shathrugnan
    @Shathrugnan 4 месяца назад +1

    Correct sir 💯👍🙏

  • @midhuantony536
    @midhuantony536 4 месяца назад +1

    നിങ്ങൾ പറയുന്നത് എല്ലാം ശെരിയാണെകിലും ഈ dr കുറിച്ച് ഒന്നുകൂടി അന്വേഷണം നടത്തിയിട്ടു ഇങ്ങനെ ഒരു വീഡിയോ ചെയ്താൽ മതിയായിരുന്നു എന്ന് തോന്നുന്നു. കാരണം ഈ dr മൂലം ജീവൻ രെക്ഷപെട്ടിട്ടുള്ള ഒരുപാടു കുട്ടികൾ ഇന്ന് സുഗമായി ജീവിക്കുണ്ടെന്നു അറിയാം. എന്റെ ഒരു ബന്ധു പോലും ഉണ്ട്. ഈ casil എന്ത് പറ്റിയതാണ് എന്ന് അറിയില്ല, എങ്കിലും കാശിനു വേണ്ടി dr ആയ ഡോക്ടർമാരുടെ കൂട്ടത്തിൽ ഈ ഡോക്ടറെ പെടുത്തരുത് എന്ന് ആഗ്രഹിക്കുന്നു.

    • @SamuelGeorge
      @SamuelGeorge  4 месяца назад +3

      I'm not talking about that particular doctor. Humans can err. My concern is about the whole medical system.

    • @midhuantony536
      @midhuantony536 4 месяца назад

      @@SamuelGeorge അത് കറക്റ്റ് ആണ് 👍🏻

    • @sheebaanand2137
      @sheebaanand2137 4 месяца назад

      Dr. Epilepsiyulla alude chikilsa engane cheyyanam. Ippo allopathy treatmentil thanneyanullath. Marupadi tharanam sir

  • @dj53651
    @dj53651 4 месяца назад +1

  • @sny8317
    @sny8317 4 месяца назад +1

    Hey Samuel sir I’m confused what decision should I take ??
    Which degree courses I should take ?? MBBS , bams or Bhms or any other courses like nursing ,,,,
    But I’m against this vaccine and I will never give this vaccine to anyone …

    • @samseer485
      @samseer485 4 месяца назад

      Homeopathy dr aavu

    • @harispk3486
      @harispk3486 4 месяца назад +1

      Single needle Acupuncture best anu

    • @SamuelGeorge
      @SamuelGeorge  4 месяца назад +1

      One should choose a profession based on his interest and talent as much as possible

  • @Muhammedalimp-zy9ru
    @Muhammedalimp-zy9ru 4 месяца назад +1

    👍👌