Indian heavy licence in Canada | 1K sub | trucklife | lorry vlog in malayalam | correya vlog#15

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Indian heavy licence in Canada | trucklife | lorry vlog in malayalam | correya vlog#15
    Canada Malayalam vlog
    Canada Malayalam vlog new
    Europe truck driver
    lorry vlog
    mallu trucker
    kerala lorry
    canada truck driver
    truck vlogging
    Canada truck video
    Kerala to Canada
    Canada student life
    Hello I am Rainal Correya. Malayali from Small town in Chalakudy, Kerala, India. Living in Toronto Ontario Canada
    Accredited schools - ttsao.com/accr...
    Check out other videos in channel
    Canada USA trucking videos നിങ്ങൾക്കായി
    Trucking സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ Instagram page follow ചെയ്തു message അയക്കാം.
    കൂടാതെ Facebook page ( Correya vlogs ) വഴി FB messenger വഴിയും contact ചെയ്യാം.
    Instagram page - / correya_vlogs

Комментарии • 87

  • @agnidevan007
    @agnidevan007 2 года назад +5

    Good trick ഉണ്ട് ഉറക്കം മാറി ഫുൾ power ആകാൻ skipping exercise (റോപ്പ് ഇല്ലാതെ കൈകൾ 2 sidilott ഉയർത്തി ജംബ് ചെയ്യുക ഒരു ചാട്ടത്തിൽ 2 കാൽ കുറച്ചു സൈഡിലേക്കും 2 കൈകൾ പാതി sidilekk same ഉയർത്തുക) ആദ്യം 20 ഒക്കെ പറ്റൂ പക്ഷെ പിന്നീട് 50 ,100 ഒക്കെ ആക്കിക്കോ .
    കാലിന്റെ മസിൽസ് ന് നല്ലത് ആണ് , കണ്ണ് ഒക്കെ നന്നായി open ആയി എനർജി കിട്ടും, ഹൃദയത്തിന് നല്ലത് ആണ് ബ്ലെഡ്ഡ് പമ്പിങ്‌ ന് ഈ execise

  • @praveenkumar-xk4iz
    @praveenkumar-xk4iz 2 года назад +2

    bro background sound illathe oru sukham illa. Engine noise ullapo vayankara reality feel cheyyarundu. Also next video vegam post cheyyane.

    • @Correyavlogs
      @Correyavlogs  2 года назад +1

      Ok from next video Njan noise cancelling headphones use cheyanilla. Engine sound koodit dialogue kelkunilla ennu complaint parayaruthta

    • @praveenkumar-xk4iz
      @praveenkumar-xk4iz 2 года назад

      @@Correyavlogs ayyo sorry bro. Ningal comfortable reethiyil thanne cheytho. full support. Waiting for next video :D

    • @Correyavlogs
      @Correyavlogs  2 года назад

      Vokay

  • @ibnuri4016
    @ibnuri4016 2 года назад +1

    Informative bro😍

  • @JosephRony-ox8ij
    @JosephRony-ox8ij Год назад

    നമ്മുടെ ദിനേശ് ബീഡിയും കട്ടൻ ചായയും ......

  • @sintojs2
    @sintojs2 2 года назад +1

    Next video poratte waiting

    • @Correyavlogs
      @Correyavlogs  2 года назад +1

      Eeswara ini nala night aanu trip. Monday night

  • @abdusa4908
    @abdusa4908 Год назад +2

    bro spouse visa vannal truck lisence edthal pr kitto elupathil ?

  • @harisbinriyas7904
    @harisbinriyas7904 2 года назад +1

    Rocking 😍😍😍😍😍

  • @MalayaliinCalgary
    @MalayaliinCalgary 2 года назад +1

    I like your videos bro ….

  • @vibinrajvs328
    @vibinrajvs328 2 года назад +1

    ഇന്ത്യൻ ലൈൻസൻസ് 2011 ലെ ഉണ്ട്. നമുക്ക് എങ്ങനെ കാനഡയിൽ ട്രൈലർ ഓടിക്കാം. അതിനുവേണ്ടി എന്ത് ചെയ്യണം. Bahrain bus ലൈസൻസ് 2016 ലെ ഉണ്ട്. ഖത്തർ bus ലൈസൻസ് 2022 ലെ ഉണ്ടേ. അപ്പോ അവിടെ വരുവാൻ വേണ്ടി ഞാൻ എന്ത് ചെയ്യണം ഇപ്പോ 45 age ഉണ്ട്

    • @ebinbabz
      @ebinbabz Год назад

      IELTS എഴുതണം

  • @ashwins1485
    @ashwins1485 2 года назад +1

    ചോദിക്കണം എന്ന് വിചാരിച്ചത് ആ....

    • @Correyavlogs
      @Correyavlogs  2 года назад +1

      Commentil choicha doubt aarnu someone

  • @Abijith1014
    @Abijith1014 9 месяцев назад

    Bro oru dout namma indian heavy license eduthat avde vannu vere avidethe heavy edukano

  • @vincentkoramangalath751
    @vincentkoramangalath751 2 года назад +1

    ഫ്രീക്കൻ 🥰🌹👍

  • @prasad2510
    @prasad2510 2 года назад

    Half hours vdo avam bro.. I🔥💕

  • @kannurtraveltechbyvarun2601
    @kannurtraveltechbyvarun2601 2 года назад +1

    😍🥰

  • @rajeshtu8223
    @rajeshtu8223 2 года назад +1

    സൂപ്പർ

  • @praveenep7644
    @praveenep7644 2 года назад +1

    ബ്രോ ഞാനും കണ്ണൂർക്കാരൻ ആണ് എനിക്ക് 2015 ഇന്ത്യൻ ഹെവി ഉണ്ട് അതുപോലെ 2016 സൗദി അറേബ്യൻ ലൈസൻസും ഉണ്ട്. 6.5 വർഷമായിട്ട് ബസ് ഡ്രൈവർ ആയി ജോലി ചെയ്യുകയാണ്. എനിക്കും കാനഡയിലോട്ട് ട്രക്ക് ഡ്രൈവർ ആയി വരാൻ ആഗ്രഹമുണ്ട്. ഞാൻ വിസ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്.

    • @ebinbabz
      @ebinbabz Год назад

      IELTS എഴുതി apply ചെയ്യണം കിട്ടിയാൽ കിട്ടി...അല്ലെങ്കിൽ കാനഡ പോവാൻ നിക്കുന്ന ആരെയേലും കല്യാണം കഴിക്കണം... അല്ലെങ്കിൽ ഒരു നഴ്സ് നെ കല്യാണം കഴിക്കണം

    • @bro-i1s
      @bro-i1s 11 месяцев назад

      Kittyo anit

  • @Basilkurian64_
    @Basilkurian64_ 2 года назад +1

    ❤️❤️

  • @tomjosephvlogs8013
    @tomjosephvlogs8013 2 года назад

    Bro, kiddu…

  • @muhammedbasheer3126
    @muhammedbasheer3126 11 месяцев назад

    Ningal oru video cheyyumpo full karyam parayathe enganeya

    • @Correyavlogs
      @Correyavlogs  11 месяцев назад

      Oru videoyum plan cheytu onnumalla edukunune. Correya vlogs enna channel vazhi Canada easy immigration data's anu ningal agrahikunath enikil, I'm sorry, atrayum karyangal Njan video cheyilla. I don't sponsor any agency, any immigration consultants.

  • @MalayaliinCalgary
    @MalayaliinCalgary 2 года назад +1

    🥰

  • @Kabeer-uw5bi
    @Kabeer-uw5bi 2 года назад +1

    എന്താ ലോഡ്...
    എന്ത് ശമ്പളം കിട്ടും...

    • @Correyavlogs
      @Correyavlogs  2 года назад

      Watch this video
      ruclips.net/video/0o9nuqMQKg4/видео.html

  • @theinfoedu3008
    @theinfoedu3008 2 года назад +2

    Bro video quality vannittundd

    • @Correyavlogs
      @Correyavlogs  2 года назад +2

      Thanks muthe. Kore kazinju namk GoPro medika

    • @theinfoedu3008
      @theinfoedu3008 2 года назад

      @@Correyavlogs ❤️❤️

  • @sojojoseph9286
    @sojojoseph9286 Год назад

    Bro heavy kittitte 1year ayollu job visakk apply cheyyan pattup

  • @anoopanoo7107
    @anoopanoo7107 2 года назад

    Bro enganeyenkilum avide ethan pattumo nattil tipper odikkuvane avide license eduthal pettannu job kittumo

    • @Correyavlogs
      @Correyavlogs  2 года назад

      Licence eduthal job set akan ichiri contacts indankil elupamanu

  • @akhilbabu2764
    @akhilbabu2764 Год назад

    European countriyil trailer odikan nattile heavy licence mathram mathiyo ?atho trailer licence koodi veno ?

  • @shamnath4466
    @shamnath4466 Год назад

    W1 programine kurichu enthenkilum ariyamo bro

  • @sureshkumarchandran3026
    @sureshkumarchandran3026 2 года назад +1

    ഉറക്കം വരുമ്പോൾ കുരുമുളക് ചവച്ചാലും ഉറക്കം പോകും

    • @Correyavlogs
      @Correyavlogs  2 года назад

      Thank you brother. Next trip kondupokam

  • @nyginantony6254
    @nyginantony6254 2 года назад +1

    Hai

  • @vibinrajvs328
    @vibinrajvs328 2 года назад

    അവിടെ വരാൻ ഞാൻ ആരുമായി കോൺടാക്ട് ചെയ്യണം. Sslc ആണു കോളിഫിക്കേഷൻ. അവിടെ വന്നു വണ്ടി ഓടിക്കാൻ ഞാൻ എന്ത് ചെയ്യണം ആരുമായി ബന്ധപ്പെടണം

    • @Correyavlogs
      @Correyavlogs  2 года назад

      Enik genuine agency onnum contact illa. But work permit il alkar Canada etunund. Non educated mallus etunund canadayil.

    • @roshancanto7993
      @roshancanto7993 2 года назад

      How can i contact you brother?
      I have some doubts...😊

    • @Correyavlogs
      @Correyavlogs  2 года назад

      @@roshancanto7993 msg me in instagram bro

    • @vibinrajvs328
      @vibinrajvs328 2 года назад

      @@Correyavlogs hi

  • @faizalmuneer6248
    @faizalmuneer6248 Год назад

    Canadayl visit visa ke വരാൻ നോക്കുന്നുണ്ട് വന്നാൽ truk licenes എടുക്കാൻ പറ്റുമോ

  • @VISHNU-zo7jh
    @VISHNU-zo7jh 2 года назад

    Bro tier 3 akkiyo trucking? Cec ku eligible job ayyo eppo?

  • @MrShinojpba
    @MrShinojpba 2 года назад

    G1G2 kittyalano truck ottan pattuka

    • @Correyavlogs
      @Correyavlogs  2 года назад

      Watch this video
      ruclips.net/video/OMF16rRSgLw/видео.html

  • @bro-i1s
    @bro-i1s 11 месяцев назад

    Anik 18th age ullu enik pattumo heavy adutha ?

    • @Correyavlogs
      @Correyavlogs  10 месяцев назад

      Please google it bro. I'm not sure

  • @abijithabi5921
    @abijithabi5921 Год назад

    Bro eath agency vazhi anu poyath

  • @shabarish4701
    @shabarish4701 Год назад

    AGE LIMITE FOR DRIVING LICENSE AND FOR JOB .

    • @Correyavlogs
      @Correyavlogs  Год назад

      I don't think so, 45+ age ulla mallus new license eduth workinu keriyatund

  • @jaquesdxb
    @jaquesdxb 2 года назад

    Is that a Trump hat.

    • @rafeeq4110
      @rafeeq4110 Год назад

      എനിക്ക് കാനഡയിൽ വരാൻ ആഗ്രഹമുണ്ട്.ട്രക്ക് ഓടിക്കാനറിയാം.+2 യോഗ്യത ഉള്ളു.ആഗ്രഹം സാധിക്കുമോ

  • @ponnumol3806
    @ponnumol3806 Год назад

    ഒറ്റക് പോകാൻ പറ്റോ അവിടെ ആരുടെയും help ഇല്ല

    • @Correyavlogs
      @Correyavlogs  Год назад

      Sadarana kandath agency through aanu but truck drivers ne angana kandatilla. Vera jobsil natilnu aalkar varanund

  • @rajeshtu8223
    @rajeshtu8223 2 года назад

    SSLC ക്കാർക്ക് വരാൻ പറ്റുമോ Bro

    • @Correyavlogs
      @Correyavlogs  2 года назад +2

      PR akan tough ayirikum. Allel PR or citizene marry cheyanam

  • @jaysonrodrigues666
    @jaysonrodrigues666 2 года назад

    UAE driving license heavy bus driver job ketoo

    • @Correyavlogs
      @Correyavlogs  2 года назад

      Ivada test edukanam. Heavy bus licence 'C' aanu. Couch bus licence. If u take AZ licence and write computer test for 'C' u can drive any vehicle including truck and bus

    • @lijuliju6924
      @lijuliju6924 2 года назад

      @@Correyavlogs total amount enthakum

    • @Correyavlogs
      @Correyavlogs  2 года назад

      @@lijuliju6924 4500$ for melt truck school with min 2 attempts for road test + Z endorsement about 250$ + medical + written test. All of this only applicable if u have car G licence

  • @dinudast1376
    @dinudast1376 2 месяца назад

    Bro instogram id onnu mention cheyye....

    • @Correyavlogs
      @Correyavlogs  2 месяца назад

      Search for my channel name
      @Correya vlogs

  • @anasmajeed8155
    @anasmajeed8155 2 года назад +1

    ❤️❤️❤️👍🏻

  • @jaquesdxb
    @jaquesdxb 2 года назад

    ❤️