ഗോപന്‍ സ്വാമിയുടെ മൃതദേഹത്തില്‍ കരുവാളിച്ച പാടുകള്‍ | Neyyattinkara | Gopan swamy

Поделиться
HTML-код
  • Опубликовано: 15 янв 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 651

  • @asr8504
    @asr8504 3 часа назад +642

    ഇതെന്തായാലും പൊളിക്കും എന്ന് ഉറപ്പാണ്, ആദ്യത്തെ ദിവസം തന്നെ കോടതി ഉത്തരവ് വാങ്ങി പൊളിക്കണമായിരുന്നു, പകരം ചില വേട്ടാവളിയന്മാരുടെ തമാശക്ക് തുള്ളാൻ നിന്നതല്ലേ

    • @remanijagadeesh1671
      @remanijagadeesh1671 3 часа назад +9

      Athey👍

    • @woke_journalism
      @woke_journalism 2 часа назад

      താങ്കൾ പറഞ്ഞതാണ് മണ്ടത്തരം. ഒരു മരണം നടന്ന വീട്ടിൽ പെരുമാറാൻ പോലീസിന് വകതിരിവ് ഇല്ലാ. ആദ്യം ചോദ്യം ചെയ്ത് ഒക്കെ നോക്കണം. എന്നിട്ടേ പൊളിക്കാൻ പാടു. ഇത് ആരുടെയൊക്കെയോ നിർബന്ധത്തിന് വഴങ്ങി ദൃതി കൂടി പൊളിക്കാൻ പോയപോലെയാണ് പോലീസ് പോയത്.

    • @JashidaElayi
      @JashidaElayi 2 часа назад +1

      👍

  • @Uday-2750
    @Uday-2750 3 часа назад +312

    നാലാളു കാൺകെ ഒരു ഡോക്ടറെ കാണിച്ചു മരണം ഉറപ്പു വരുത്തിയിട്ടാണ് ബാക്കിയൊക്കെ ചെയ്തിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു.. എന്ത് ചെയ്യാം വേണ്ടത്ര നിയമ ജ്ഞാനം ഇല്ലാതെ പോയതിന്റെ കുഴപ്പം..

    • @elzybenjamin4008
      @elzybenjamin4008 3 часа назад

      JENANA MARANNA CERTIFICATE VENNAMENNU POLUM ARIYATHA MAKALL😮😮

    • @TajdeenAmigos
      @TajdeenAmigos 2 часа назад +23

      ബുദ്ധി തന്നെ ഇല്ല ആ കുടുംബക്കാർക്ക്. . പിന്നെ അല്ലേ നിയമ ജ്ഞാനം. .😂😂

    • @Ajay-t1z8c
      @Ajay-t1z8c 2 часа назад +4

      sarkar sathyathil oru youtube channel thudanganam, collectoro mattaro vann class edukanam.

    • @thekkupant785
      @thekkupant785 2 часа назад

      നിർബന്ധമായും കുട്ടികൾക്ക് പൊതുവിദ്യാഭ്യാസം എല്ലാവരും നൽകുക ഒരു മരണ സർട്ടിഫിക്കറ്റ് അതിൻറെ വാല്യൂ പോലും അറിയാത്ത മനുഷ്യ ജന്മങ്ങൾ എങ്ങനെ പൂജാരിയും സ്വാമിയുമായി. തീർത്തും ഇത് ഒരു കൊലപാതകം തന്നെയാണ്

    • @GoldenProfessional
      @GoldenProfessional 2 часа назад

      നിയമ വിവരം ഇല്ലെങ്കിലും നല്ല മുസ്ലിം വിരോധം ഉണ്ടല്ലോ തീവ്രവാദി കൾ

  • @sasikumarv2833
    @sasikumarv2833 3 часа назад +211

    ഏതായാലും നരകത്തിൽ ഷുഗറിന്റയും, പ്രഷറിന്റയും ഗുളികയും, ഇന്സുലിനും ഒന്നും കിട്ടുകയില്ല എന്ന് സ്വാമിക്ക് അറിയാം അത് കൊണ്ടാണ് എന്ന് തോന്നുന്നു സമാധി ഇരിക്കാൻ പോകുന്നതിനു മുൻപ് ഗുളികയും തിന്ന് ഇന്സുലിനും എടുത്താണ് സമാധി ഇരിക്കാൻ പോയതെന്ന് ഭാര്യ പറയുന്ന കേട്ടു. ഇത്രയും ദിവ്യ ശക്തി ഉള്ളവന്മാർക്ക് ഷുഗറും, പ്രഷറും, തിമിരവും ഒക്കെ എങ്ങനെ ആണ് വരുന്നത്.

  • @girijaV-d1i
    @girijaV-d1i 3 часа назад +348

    ആ ഫാമിലി യുടെ പിന്നിൽ ആരോ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. അതിന്റെ ധൈര്യം മകന്റെ മുഖത്തു കാണാം.

    • @abdulrahiman2339
      @abdulrahiman2339 2 часа назад +21

      ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം;😂😂😂😂

    • @dr.health470
      @dr.health470 2 часа назад

      Hindutwa wholesale കച്ചവടക്കാർ

    • @AnoopN-q6b
      @AnoopN-q6b 2 часа назад +17

      പിന്നിൽ ആണെങ്കിൽ ഉസ്താദ് മമ്മദ് ആയിരിക്കും

    • @2024youtub
      @2024youtub 2 часа назад

      വേറെ ആര് സങ്കി കൂട്ടങ്ങൾ തന്നെ അവൻ തന്നെ അത് പറയാതെ പറയുന്നു.
      മീഡിയക്കാര് ചോദിക്കുന്ന ചോദ്യത്തിനു അവന്റെ മറുപടി എന്താണ് 😂😂😂😂

    • @TajdeenAmigos
      @TajdeenAmigos 2 часа назад +6

      അതിനുള്ള ബുദ്ധി ഉണ്ടെങ്കിലേ പേടി ഉണ്ടാവൂ 😂😂

  • @helenk.m9500
    @helenk.m9500 2 часа назад +184

    ഈ സമാതി കെട്ടാൻ സഹായിച്ച ആളെ കണ്ടെത്തിയാൽ കാര്യം പുറത്താകും...

    • @shynineenu3278
      @shynineenu3278 2 часа назад +19

      Enteyum doubt aanu, ithu concrete slab alla evidenno konduvanna prethyeka kallu aanennanu parayunath. Enkil ee kallu epol kondu vannu, aaru ithu ketti adachu?

    • @elsakhione4324
      @elsakhione4324 2 часа назад

      ​@@shynineenu3278 5 Varsham munne kettiyenna paranjathu

    • @FXTRADER-KL
      @FXTRADER-KL Час назад

      Same doubt എനിക്കും തോന്നി, പേട്ടന്ന് സമാദി ആയെങ്കിൽ ഇ കല്ലുകൾ എങ്ങനെ വന്നു,? ആരു അടുക്കി?​
      ഇനീപ്പോ മുൻകൂട്ടി തീരുമാനിചത് ആണേൽ എന്തിനു ആരേം അറിയിക്കതെ അടക്കം ചെയ്തു @@shynineenu3278

    • @sisterslifestylevlogs6060
      @sisterslifestylevlogs6060 Час назад

      2 വർഷം മുന്നേ ഇത് കെട്ടി ഉണ്ട്‌

    • @NayyuAnsi
      @NayyuAnsi Час назад

      ​​@@sisterslifestylevlogs6060കെട്ടിയത് പണ്ട് തന്നെ.പക്ഷേ സ്ലാബ് കൊണ്ട് മൂടിയത് അന്ന് രാത്രി തന്നെ അല്ലെ?

  • @kamaludhinvk400
    @kamaludhinvk400 3 часа назад +465

    പോസ്റ്റ് മോർട്ടത്തിന്റെ മുഴുവൻ റിസൾട്ടറ്റും വന്നിട്ടു പോരേ മഹസമാധി

    • @Biodiversityresearch
      @Biodiversityresearch 3 часа назад +58

      മഹാ സമാധി എന്നത് ഹിന്ദു ഐക്യവേദിയുടെ പറയകാട്ടിൽ സുധാമണിയെ അമൃതാനന്ദമയി ആക്കിയ പോലെ ബിഎംഎസ് ചുമട്ടുതൊഴിലാളി ആയിരുന്ന മണിയനെയും ഗോപൻ സ്വാമി ആക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള ചടങ്ങാണ്. ജാതി മാറി വിവാഹം കഴിക്കാൻ സമ്മതിച്ചില്ലെങ്കിലും വ്യത്യസ്ത ജാതിക്കിടയിൽ ആൾ ദൈവങ്ങളെ ഉണ്ടാക്കുന്നത് രാഷ്ട്രീയ ഗുണം ചെയ്യുമെന്ന് അവർക്കറിയാം.

    • @elzybenjamin4008
      @elzybenjamin4008 3 часа назад +3

      Athe Allengil NAVIN SIR INTE CASE POLE AAKUM😮😮

    • @myvoice4602
      @myvoice4602 3 часа назад

      ചുമട്ടു തൊഴിലാളിക്ക് സമാധി ആകാൻ പാടില്ലാ എന്നില്ല. കാട്ടു കൊള്ളക്കാരനും മുക്കുവനും ഇറച്ചി വെട്ടു കാരനും ഒക്കെ സമാധി ആകുന്ന സന്ദര്ഭങ്ങൾ ഹൈന്ദവതയിൽ ഉണ്ട്. അല്ലാതെ കാവി വസ്ത്ര ധാരിയായ സന്യാസികൾക്ക് മാത്രം ഉള്ളതല്ല സമാധി.​@Biodiversityresearch

    • @MayaMaya-gb3ho
      @MayaMaya-gb3ho 3 часа назад +1

      Athe Athe 👍

    • @nishpakshan2848
      @nishpakshan2848 3 часа назад

      Vyakthamaaya vivaram arinja sheshm pore dhaivamaakkalum kaalanaakkalum bodi vitukoduthadhabadhamaay. Ennonnum ennodparayaruthu.

  • @Sidheek-qt1kz
    @Sidheek-qt1kz 4 часа назад +465

    കുറച്ചു സമാധാനം താടീ എന്നാണ് ഗോപൻ പറഞ്ഞത് പക്ഷെ മകൻ കേട്ടത് സമാതീ എന്നാണ് 😂😂😂

    • @Darewritter
      @Darewritter 3 часа назад

      നിന്നെ police പൊക്കും

    • @NavaneethKrishna-l4m
      @NavaneethKrishna-l4m 3 часа назад +10

      😂😂

    • @av3724
      @av3724 3 часа назад

      ശിശു ബോഗിയെ ജൂത സ്ത്രീ എലിവിഷം കൊടുത്തു കൊന്നത് ഓർത്താൽ നന്ന് ....

    • @av3724
      @av3724 3 часа назад

      ശിശു ബോഗിയെ ജൂത സ്ത്രീ എലിവിഷം കൊടുത്തു കൊന്നത് ഓർത്താൽ നന്ന് ....

    • @beena1146
      @beena1146 3 часа назад +10

      Good very important point

  • @blumhits
    @blumhits 3 часа назад +221

    ആരും അറിയാതെ മൃതദേഹം മറവു ചെയ്തതിനു ഇവിടെ കേസ് ഇല്ലേ? കേസ് എടുക്കണം പിള്ളേച്ചാ

    • @Komplett_autodidact
      @Komplett_autodidact 3 часа назад +5

      നാട്ടുകാർക്കെതിരെയും case എടുക്കണം വകുപ്പുണ്ട്

    • @BAYANHASEEN
      @BAYANHASEEN 3 часа назад +8

      തെളിവ് കിട്ടാതിരിക്കാൻ മനപ്പൂർവം വൈകിപ്പിച്ചതും ആവാം ഇന്നക്ക ക്ക് ഒരാഴ്ച ആയി. ആ സമാദാനത്തിൽ ആവും ചിലപ്പോൾ ഇന്ന് പ്രതിഷേധം വേണ്ടാന്നു വെച്ചത്

    • @travelwithme3680
      @travelwithme3680 3 часа назад +14

      ​@@Komplett_autodidactഏത് വകുപ്പ് 🤔.
      കാണാനില്ല എന്ന് അയൽവാസി പരാതി കൊടുത്ത്. അതിന്റെ ഭാഗമായി അന്വേഷിച്ചു. ഇത് കാണാൻ നാട്ടുകാർ വരുന്നത് സ്വാഭാവികം 😂

    • @remyam9796
      @remyam9796 Час назад +1

      മരണം മറ്റുള്ളവരെ അറിയിച്ചില്ല എന്നുള്ളത് ഒരു കുട്ടകൃത്യം ആക്കാൻ വകുപ്പില്ല

    • @Komplett_autodidact
      @Komplett_autodidact Час назад

      @@travelwithme3680 malicious intent ഉണ്ടെങ്കിൽ ഈ ദുഷ്പ്രചാരണങ്ങൾക്ക് പിന്നിൽ 2 വർഷം തടവ്, പിന്നേ ദുഷ്പ്രചരണം നടത്തി മകൻ തല്ലി കൊന്നു എന്നൊക്കെ പറഞ്ഞതിന് defamation അങ്ങനെ ഒരുപാട് ഉണ്ട് വകുപ്പുകൾ 😅

  • @FawazKhanF
    @FawazKhanF 3 часа назад +180

    അങ്ങനെ സമാധി unbox ചെയ്തു. കേരളത്തിൽ ഒരു ബിസിനസ്സും പച്ചപിടിപ്പിക്കില്ല. ഒരു start-up കൂടി പൂട്ടിച്ചു. 😄😄

    • @Somu-ev3wy
      @Somu-ev3wy 3 часа назад +11

      പണ്ടത്തെ സ്റ്റാർട്ട്‌ അപ്പ്‌കൾ ഒക്കെ വളരെ ലാഭകരമായി ഇപ്പോഴും ഓടുന്നുണ്ട്

    • @isonabraham6641
      @isonabraham6641 3 часа назад

      😅

    • @nezneee1995
      @nezneee1995 3 часа назад +4

      ​@@Somu-ev3wy കുറെ എണ്ണം ഓടുന്നുണ്ടല്ലോ.. അതിന്റെ ഇടയിൽ കൂടെ പുതിയത് വേണ്ട

    • @leoleo-em8nn
      @leoleo-em8nn 3 часа назад +5

      Al daivam muhammood napida photo ennu un box ong cheyum sudapi

    • @muhammedsuhail5273
      @muhammedsuhail5273 3 часа назад

      @@leoleo-em8nn എന്തിനു ? ഞങ്ങൾക്ക് ലോകം മുഴുവനും നബിയുടെ flex വെച്ച് നടക്കാൻ ഉദ്ദേശമില്ല ചാണകമെ.

  • @pnnair5564
    @pnnair5564 2 часа назад +184

    ആരും വിഷമിക്കേണ്ട, മരണ കാരണം ജീവൻ പോയത് തന്നെ!!

  • @DivakaranMn
    @DivakaranMn Час назад +8

    സമാധിയുടെ പേര് പറഞ്ഞ് രണ്ട് മാസം കഴിഞ്ഞാൽ ഭക്തജനങ്ങളുടെ ഒഴുക്ക് പ്രതീക്ഷിച്ചിരുന്നു മക്കൾ. അങ്ങനെ ശരീരം അനങ്ങാതെ നാല് പുത്തൻ കിട്ടുമായിരുന്നത് കുറെ ജനങ്ങളുടെ ഇടപ്പെടൽ കൊണ്ട് ഇല്ലാതായി.😄

  • @Roseroseeee860
    @Roseroseeee860 4 часа назад +320

    കിടന്നു മൂത്രം ഒഴിച്ചതിനു മകൻ വഴക്ക് പറയുന്നത് കേട്ടു എന്ന് അടുത്ത വീട്ടുകാർ പറയുന്നുണ്ട് എന്നിട്ടാണ് അച്ഛനെ ഇപ്പൊ ദൈവം ആക്കാൻ നോക്കുന്നത്, മേലാതെ കിടന്ന നേരെചൊവ്വേ അച്ഛനെ നോക്കാൻ പോലും മടിച്ച മകനാണ്, 🤭

    • @vaisakhpb9505
      @vaisakhpb9505 3 часа назад +24

      നിങ്ങൾ അറിയാമോ ആയാൾ ആരാണ്. അയൽക്കാർ എങ്ങനെ ഉള്ളവർ എന്ന് തങ്ങൾക്ക് അറിയുമോ.?

    • @Komplett_autodidact
      @Komplett_autodidact 3 часа назад +26

      അയൽക്കാർ പറയുന്നത് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ കുടുംബം പറഞ്ഞത് വിശ്വസിക്കാത്തത് എന്താണ്?

    • @hann2682
      @hann2682 3 часа назад

      True,new udayippu kondu erangiyekkuva, support nu puthiya brainless fools too.everyday comedy.

    • @MrShabshan
      @MrShabshan 3 часа назад

      Appo ayaal dhaivam aanu​@@Komplett_autodidact

    • @elzybenjamin4008
      @elzybenjamin4008 3 часа назад +8

      AAREYUM ARIYICKATHE SAMADHI AAKIYATHUM THETTANNU😊 EATHO ORU ..

  • @henzamehrin4667
    @henzamehrin4667 3 часа назад +76

    ആളുകൾ അറിയാതെ മരണ വിവരം പുറത്ത് അറിയിക്കാതെ ഇങ്ങനായോക്കെ ചെയ്തതിൽ ഒരു കുഴപ്പവുമില്ലേ 😂👌

    • @georgejohn2959
      @georgejohn2959 3 часа назад

      Athu nokkan aalukalundu. Don't worry.

  • @Bava1977jul
    @Bava1977jul 4 часа назад +395

    സർകാർ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ചതിന്നു സമാദി ഇരുത്തിയവനെതിരെ കേസെടുക്കണം,നാലാളെ അറിയിച്ചിരുന്നെങ്കിൽ കേരളം വട്ടം കറങ്ങില്ലായിരുന്നു

    • @JiNsU_GeOrGe
      @JiNsU_GeOrGe 4 часа назад +9

      Correct

    • @Komplett_autodidact
      @Komplett_autodidact 3 часа назад +21

      ആ കുടുംബത്തെ ബുദ്ധിമുട്ടിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനും നാട്ടുകാർക്കെതിരെ കേസ് വരാതിരിക്കാൻ നോക്കിക്കോ. കിടപ്പിലായ ആൾ വയ്യാതെ കിടന്ന ആളെന്നൊക്ക കള്ള മൊഴി പറഞ്ഞവർ സൂക്ഷിച്ചോ. Malicious intent നു കുടുംബത്തിന് case കൊടുക്കാം

    • @latheefmalik3647
      @latheefmalik3647 3 часа назад +15

      ​@@Komplett_autodidact Ufff ne Allam pottanano..avark cause kodukan oru bakupumilla

    • @beena1146
      @beena1146 3 часа назад

      🎉🎉🎉

    • @arunss8998
      @arunss8998 3 часа назад +35

      ​@@Komplett_autodidact
      എന്ത് മാതാ വികാരം.. ഞാനും ഒരു ഹിന്ദു ആണ്.. സത്യം എപ്പോഴായാലും പുറത്തു വരും..

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 4 часа назад +141

    പിന്നെ ഇന്ന് രാവിലെ മുതൽ ഇവിടത്തെ ന്യൂസായ ന്യൂസൊക്കെ പോസ്റ്റ്‌ മോർട്ടം കഴിഞ്ഞ ശേഷം സാധാരണ മരണം എന്നല്ലേ തള്ളിയത്?

    • @lostmanbazz
      @lostmanbazz 4 часа назад +15

      അതിന് postmartum results വരാൻ ദിവസങ്ങൾ എടുക്കും

    • @Komplett_autodidact
      @Komplett_autodidact 3 часа назад +4

      @@lostmanbazzപ്രാഥമിക റിപ്പോർട്ട്‌

    • @soumishan2755
      @soumishan2755 3 часа назад +2

      Ith postmortem reportan.. allade sugar test -alla 1,2 husnullil kittan….
      Ithil pala analysis nadathum.. bodyl ninn organs test result chemical result angane y ellam kittanmenkil minimum 7,8,9 days edukum so wait yadartha karanam ariyan

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 3 часа назад +7

      @soumishan2755 . നിങ്ങൾ പറയുന്നതൊക്കെ ശരി. പക്ഷെ ഇന്നുച്ച മുതൽ ഉള്ള ന്യൂസിൽ എന്താ പറയുന്നത്. ശ്രദ്ധിച്ചില്ലെ. എന്തിനാണ് ഈ ചാനൽകാർ നുണ പറയാൻ വേണ്ടി മത്സരിക്കുന്നത്.?

    • @lostmanbazz
      @lostmanbazz 3 часа назад +5

      @@ഭാരതദേശ്മേരാ ഇന്നത്തെ ഇൻക്വസ്റിൽ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല എന്നല്ലേ എന്ന് അല്ലെ പറഞ്ഞത്. അത് ഉറപ്പിക്കാൻ തുടർ പഠനങ്ങൾ നടത്തണം എന്ന് common sense ഉള്ളവർക്ക് ചിന്തിക്കാവുന്നത് അല്ലെ ഉള്ളൂ😅

  • @mymoonp1016
    @mymoonp1016 3 часа назад +114

    ഒരുകൂട്ടം സംഘത്തിന്റെ വരുമാനമാർഗമാണ് ആ മനുഷ്യന്റെ സമാധി നാടകം

    • @mariumbeevi-b2g
      @mariumbeevi-b2g 34 минуты назад

      Chathalum vendilla Angane kanji kudikkanda...

  • @krishnankp4785
    @krishnankp4785 3 часа назад +24

    മഹാസമാധിക്കു പങ്കെടുത്തവർ പ്രതികളാകെ നോക്കണം

  • @bijoypillai8696
    @bijoypillai8696 2 часа назад +53

    ഗോപൻ സ്വാമിക്ക് ആദരാഞ്ജലികൾ.. ഭാവിയിൽ സമാധിയാകാൻ ആഗ്രഹിക്കുന്നവർ ഇതൊരു പാഠമായി എടുത്തു മരണ സർട്ടിഫിക്കറ്റ് റെഡിയാക്കിയിട്ട് മാത്രം സ്ലാബ് വയ്ക്കുക..

    • @priyankac8242
      @priyankac8242 2 часа назад

      😂😂

    • @shanushammas3245
      @shanushammas3245 2 часа назад +1

      സർട്ടിഫിക്കേറ്റ് അപേക്ഷ കൊടുക്കണം സർട്ടിഫിക്കേറ്റ് കിട്ടണേ ങ്കിൽ ചുരുങ്ങിയത് ഒരയച്ചയെങ്കിലും പിടിക്കൂലേയ്

    • @vinodkolot2385
      @vinodkolot2385 2 часа назад

      😂😂😂

    • @bhadradhanesh1805
      @bhadradhanesh1805 Час назад +1

      😂😂😂😂

    • @Misslolu_ff
      @Misslolu_ff Час назад +1

      😂😂😂

  • @sheelashanmugham5506
    @sheelashanmugham5506 3 часа назад +69

    ജീവനോടെ സമാധി ഇരുത്തി സ്ലാബ് ഇട്ടാലും സമാധി രൂപത്തിൽ മരിച്ചു ഇരിക്കുമല്ലോ. സ്വയം. ചെയ്ത തെറ്റ് മറ്റുള്ളവരുടെ പുറത്ത് വച്ചു പഴിചാരുന്നത് ശരിയാണോ. നിയമത്തെ വെല്ലുവിളിച്ചത് അവർ തന്നെയല്ലേ. നമ്മളാണ് ഇതുപോലെ ചെയ്താലും സമൂഹത്തിനോട് മറുപടി പറയേണ്ടി വരില്ലേ.

    • @anaskamal3363
      @anaskamal3363 59 минут назад

      Irunn smathi ayal moodi kazhiyumbol shwasam muttille. Appo irikkunna reethi maarille vepralam varille. Ariyathath kond chothikkua. Mandatharam anel kshamikkuka

  • @mus2708
    @mus2708 3 часа назад +60

    ജീവിച്ചിരുന്നപ്പോൾ കുടുംബത്തിന് ഒരു ഉപകാരവും ഉണ്ടായില്ല മരിച്ചാലെങ്കിലും വല്ല ഗുണവും കിട്ടട്ടേ എന്ന് കരുതി ചെയ്തതാ അതിനും സമ്മതി സമ്മതികില്ലേ ഇപ്പൊ കാശുണ്ടാക്കാൻ ഏറ്റവും നല്ല മാർഗ്ഗം ആത്മീയകച്ചവടമാണെന്ന് അറിയില്ലേ.

    • @sreejatsreedharan2728
      @sreejatsreedharan2728 3 часа назад +1

      നിങ്ങള് ആയിരുന്നല്ലോ എല്ലാം ചെയ്ത് കൊടുത്തിരുന്നത്

    • @mus2708
      @mus2708 3 часа назад +3

      @sreejatsreedharan2728 പിന്നെ എന്തിനാ അയാൾ നട്ട വാഴകൾ

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 4 часа назад +83

    പക്ഷേ ഇത് അങ്ങനെ അങ്ങ് വിശ്വസിക്കാൻ വരട്ടെ സമാധി ആകുമ്പോൾ വാ തുറന്നു നാക്ക് നീട്ടി ആണോ സമാധി ആക്കുക ശ്വാസം കിട്ടാതെ ഇരിക്കുമ്പോൾ അല്ലേ വാ തുറക്കുന്നത്

    • @ShifuHydar
      @ShifuHydar 3 часа назад +7

      സ്ലാബ് മൂടിയെങ്കിൽ ആണല്ലോ ശ്വാസം കിട്ടാതെ ആയിട്ടുണ്ടാവുക.. തുറന്നപ്പോൾ വായിൽ ഭസ്‌മം undanelle പറഞ്ഞത്.. മൂടികഴിഞ്ഞാൽ പിന്നെ വായിൽ ഭസ്‌മം വരിലാലോ.

    • @beena1146
      @beena1146 3 часа назад +1

      Right point

    • @travelwithme3680
      @travelwithme3680 3 часа назад +3

      അതൊക്കെ അത്ഭുതം ആണ് മിസ്റ്റർ 🤣🤣

    • @Rsree98
      @Rsree98 2 часа назад +8

      മരിച്ചു കഴിഞ്ഞു താടി കൂട്ടി കെട്ടുന്നത് വായ തുറന്നു വരാതിരിക്കാൻ ആണ്. മൃതദേഹം ജീർണിച്ചു തുടങ്ങുമ്പോൾ ഉള്ളിലുള്ള ഗ്യാസ് വായിൽ കൂടി പുറത്തു വരും ആ സമയം വായ തുറന്ന് വരും. അതു ഒഴിവാക്കാൻ ആണ് താടി കൂട്ടി കെട്ടുന്നത്

    • @abdulrahiman2339
      @abdulrahiman2339 2 часа назад +2

      ദൈവത്തെ സംശയിക്കുന്നോ😂

  • @sundarji4162
    @sundarji4162 4 часа назад +72

    മരണ കാരണം അറിയാൻ ഇരിക്കുന്നേ ഉള്ളൂ. ഇപ്പോഴേ ചില മാധ്യമങ്ങൾ പ്രഖ്യാപനം നടത്തി!!!

  • @sahiraan4043
    @sahiraan4043 4 часа назад +77

    രാവിലെ മുതൽ എല്ലാ news channel ഉം പിന്നെ സ്വാഭാവിക മരണം എന്ന് പറഞ്ഞത് എന്താ??🙄

    • @pulsofplus8374
      @pulsofplus8374 3 часа назад +6

      Athey..ella chanelum paranju😮mathramalla..maha samadhiyjm😮😮

    • @georgejohn2959
      @georgejohn2959 3 часа назад

      FIR il.

    • @geethavk4481
      @geethavk4481 3 часа назад

      Swabhavikam

    • @hassanshihas1496
      @hassanshihas1496 2 часа назад

      Rating

    • @nufinafla8094
      @nufinafla8094 2 часа назад

      Athinu muzhuvan kelkanum ariyanum madhyama pottanmark samayamundo? Kedann vayittalakkalle

  • @sherlyShaji-k2j
    @sherlyShaji-k2j 3 часа назад +117

    ഇന്നലെ സുന്ദരനായ
    സബ് colloctor
    ഇന്ന് സുന്ദരനാ യ പോലീസ് ഉദ്യോഗസ്ഥൻ 😂😂😂

    • @KaruppamvittilKvsubair
      @KaruppamvittilKvsubair 3 часа назад +6

      ജോലികൾ ക്ക് വിലയില്ല സൗന്ദര്യം അതാണ് മുഖ്യം

    • @jcsn596
      @jcsn596 3 часа назад +5

      എന്തൊരു കോഴി ശല്യം. ഫ്ളൂ വന്നില്ലായിരുന്നുവെങ്കിൽ ഞാനും ഐഎഎസ് ആയേനെ. 😅😅

    • @alfiyashabin007
      @alfiyashabin007 3 часа назад +5

      എന്തായാലും കളക്ടർ nde glamour illa

    • @abduaman4994
      @abduaman4994 2 часа назад +1

      ഞാൻ അത് കിട്ടീട്ട് വേണ്ടാന്ന് വെച്ചു 😂😂​@@jcsn596

    • @JincyPuthukkattil
      @JincyPuthukkattil 2 часа назад

      😂​@@jcsn596

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 часа назад +79

    മക്കൾ സ്ലാബ് ഇട്ട് മൂടിയത് കൊണ്ടല്ലേ അയാൾ ശ്വാസംമുട്ടി മരിച്ചത് അപ്പോൾ ഇത് കൊലപാതകം തന്നെയല്ലേ ?

    • @MhdAsi-k6p
      @MhdAsi-k6p 4 часа назад +1

      Adheii ly kaaranm appo jevanoode avom lly marav cheydhadh

  • @narayananan2588
    @narayananan2588 3 часа назад +38

    നല്ലവരും ഉണ്ട് അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നവർ

    • @alithettath5071
      @alithettath5071 3 часа назад

      ഇവർ സ്നേഹകുറവ് കൊണ്ടാകില്ല ഇങ്ങിനെ ചെയിതത്... അന്ധ വിശ്വാസം അവരെ അങ്ങനെ ചെയ്ച്ചതാവാം... എന്നാലും അവരുടെ ( ആ മൂത്ത മോന്റെ) മനസിലെ വിഷം പുറത്തു വന്നത് കണ്ടില്ലെ... മുസ്ലിംകളെ മെക്കിട്ട് കയറാൻ,,നാറി,, സ്റമിക്കുന്നത് സങ്ക ബാധ,, നന്നായി ബാധിച്ചത് കൊണ്ടാണ്...

  • @alithettath5071
    @alithettath5071 3 часа назад +11

    ഗോശയാത്രയോ...?? ജെനങ്ങൾ കാണില്ലെ... സമാധി ആരും കാണെരുത് എന്നു പറഞ്ഞവർ ഇനീ ഗോശായാത്ര നടത്തുമോ...😂😂

  • @mohammedshababs4048
    @mohammedshababs4048 3 часа назад +103

    മാപ്രകൾക്കും നിയന്ത്രണംവേണം.ഇത് 'വായിൽതോന്നിയത്കോതക്ക്പാട്ട്' എന്നപോലെയാണ് ടെലികാസ്റ്റ്.

    • @gameon...1636
      @gameon...1636 3 часа назад +1

      Mapra means?

    • @Dinkan_YT
      @Dinkan_YT 3 часа назад

      ​@@gameon...1636മാധ്യമ പ്രവർത്തകർ short form

    • @farhaminha6634
      @farhaminha6634 3 часа назад +3

      Madhyama Pravarthakar

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 4 часа назад +33

    കുറച്ചു മുൻപ് വരെ ഇങ്ങനെ അല്ലാലോ.. പിന്നെ എന്തിനാ ബോഡി വിട്ട് കൊടുത്തത് അത് കഴിഞ്ഞിട്ട് പോരെ 😌😌😌

  • @susammageorge5253
    @susammageorge5253 17 минут назад +1

    അച്ഛനെ സമാധി ഇരുത്തിയ പൂജാരിക്കു ഉടനെ തന്നെ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള പ്രശസ്തമായ ക്ഷേത്രത്തിൽ മേൽശാന്തിയായി നിയമിക്കണമെന്ന കാര്യം പിണറായി സർക്കാർ ഉത്തരവിറക്കുമെന്ന പ്രതീക്ഷയിൽ

  • @marymargaret2371
    @marymargaret2371 4 часа назад +39

    നിങ്ങൾ ന്യൂസ്‌ റിപ്പോർട്ടേഴ്‌സ് ഏതെങ്കിലും ഒന്നിൽ ഉറച്ചു നില്ക്കു. നേരത്തെ പറഞ്ഞതല്ല ഇപ്പോൾ പറയുന്നത്.

  • @Jose-e6m
    @Jose-e6m 3 часа назад +21

    ഒരു തീർത്ഥാടന കേന്ദ്രമാക്കി വരുമാന മാർഗ്ഗം ആക്കാൻ ഉള്ള ശ്രമമായിരുന്നോ എന്നുള്ള സംശയം ബാക്കി .... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൂർത്തീകരിക്കട്ടെ ..... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ചെയ്തവർ എല്ലാം അകത്ത് പോകട്ടെ.....

    • @iqbalpanniyankara4918
      @iqbalpanniyankara4918 2 часа назад +1

      എന്തായാലും കേരളത്തിൽ തൊഴിലില്ല
      ഉള്ള തൊഴിലിൽ 90% അന്യസംസ്ഥന തൊഴിലാളികളും
      വലിയൊരു സ്ഥിരവരുമാന മാർഗമാണ് നാട്ടുകാർ തുലച്ചത്😅😅😅

  • @sajyanp2108
    @sajyanp2108 Час назад +12

    മൃതദ്ദേഹം സാംസ്‌ക്കരിക്കാൻ തിടുക്കം കാട്ടരുത് മോർച്ചറിയിൽ സൂക്ഷിക്കുക എല്ലാ പരിശോധന ഫലങ്ങൾ കഴിഞ്ഞിട്ട് body വിട്ടുകൊടുക്കുന്നത് ആണ് ഉചിതം.

  • @SijuChirayil
    @SijuChirayil 2 часа назад +11

    എന്തൊക്കെയായാലും മറ്റുള്ളവരുടെ മുന്നിൽ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാം.. ഇത്തരം കോപ്രായങ്ങൾ ലോകം മുഴുവൻ കാണുമെന്ന് വല്ല ബോധവുമുണ്ടോ ഇവർക്ക്.. എന്ത് വിവരക്കേടിനും വിശ്വാസം എന്നൊരു കവറിട്ടാൽ പിന്നെ ഒന്നും പേടിക്കണ്ട.. സപ്പോർട്ടിന് ഒരുപാട് വിശ്വാസ സംരക്ഷകർ വരും.. നിയമത്തിനും സർക്കാരിനും എല്ലാത്തിനും മുകളിലുള്ള വിശ്വാസികൾ..പുരോഗതിയുണ്ട്.. പ്രബുദ്ധ കേരളം..

  • @mosamaster
    @mosamaster 3 часа назад +6

    മരിക്കും മുംബാണ് ഭസ്മവും കര്‍പ്പൂരവും ഇട്ടതെന്കില്‍ അത് ശ്വാസിച്ച് പിടഞ്ഞ് പോകും. അപ്പാള്‍ മരിച്ചതിന് ശേഷം കൊണ്ടിരുത്തിയത് തന്നെ.

  • @hameedmanikoth9683
    @hameedmanikoth9683 Час назад +5

    കർപൂരം കത്തിച്ച പുക ശ്വാസകോശത്തിൽ പടർന്നിട്ടുണ്ട് എന്ന പരിശോധനയും നടത്തുമായിരിക്കും .മതപരമായ സ്പർദ്ധയുണ്ടാക്കുന്ന വിധത്തിൽ സംസാരിച്ചതിന് കേസെടുക്കണ്ടേ
    ഡബിൾ മീനിങ്ങിന് ബോച്ചെയ്ക്കെതിരെ തുള്ളിയവരൊക്കെ എവിടെ

  • @Devistheory
    @Devistheory 3 часа назад +13

    അപ്പൊ നാളത്തെ മഹാ സമാധി 😂

  • @ramyamolu2706
    @ramyamolu2706 Час назад +1

    പ്രഷറിന്റെയും, ഷുഗറിന്റെയും മെഡിസിൻ എടുത്തിട്ടാണ് സമാധി ഇരുന്നതെന്നു മോൻ പറയുന്നു. ഞാൻ ചോദിക്കട്ടെ, മരിക്കുമെന്ന് ഉറപ്പുള്ള ഒരാൾ മരുന്നെല്ലാം കഴിക്കുമോ ജീവനിൽ കൊതിയുള്ള ഒരാളെ മരുന്ന് കഴിക്കു. സ്വാഭാവിക മരണമാണേലും, സമാധി ആണേലും അദ്ദേഹം ഈ ലോകത്ത് ജീവിച്ചിരിപ്പില്ല. മക്കളുടെ കാര്യമാലോചിച്ചു ദേഷ്യവും ഒപ്പം ചിരിയും വരുന്നുണ്ട്. മോന്റെ സംസാരത്തിൽ എന്തെല്ലോ വശപിശക് തോന്നുന്നു സത്യം ജയിക്കട്ടെ

  • @R2K_ARMY0
    @R2K_ARMY0 38 минут назад +1

    ഘോഷ യാത്ര ആയി മൃത ദേഹം കൊണ്ട് വരുകയോ... അങ്ങനെ പറയില്ല വിലാപ യാത്ര ആയി അങ്ങനെ പറ.....

    • @susammageorge5253
      @susammageorge5253 11 минут назад

      അതിന് മണിയാശാൻ മരിച്ചതല്ല. സമാധി സമാധി സമാതിതി വിലാപം അല്ല ആഘോഷം.

  • @uvaiserahman331
    @uvaiserahman331 4 часа назад +40

    മഹാ തേജസ്സോടെ ദിവ്യ സമാധിയായ ആളുടെ മുഖത്ത് കരുവാളിപ്പ് തലയും മുഖവും വീർത്ത് ശരീരം അഴുകാൻ തുടങ്ങി അസഹ്യമായ ദുർഗന്ധം ഇതാണൊ ദിവ്യ സമാധി 😂😂

    • @Jineshdamodaran
      @Jineshdamodaran 4 часа назад +2

      Aru marichalu oru divasam kazhingal anganeyanu pinne palloyilulla mayyathum anganeyanu

    • @rahulrajk5666
      @rahulrajk5666 4 часа назад +3

      സമാധി ഇരുത്തിയല്ല ശരീരം നാശം വരില്ല എന്ന് ആര് പറഞ്ഞ്

    • @deepblue3682
      @deepblue3682 4 часа назад +3

      ശരീരം അഴകും

    • @travelwithme3680
      @travelwithme3680 3 часа назад +1

      🤣🤣

    • @safeequeohassan8220
      @safeequeohassan8220 3 часа назад +1

      പുറത്ത് എടുത്തപ്പോ പവർ പോയി...

  • @MYVILLAGE6
    @MYVILLAGE6 3 часа назад +20

    ഒരിക്കലും ഈ പാവത്തിന്റെ മരണം... സ്വാഭാവികമാകാൻ... സാദ്യദ യില്ല...😮😮😮😮

  • @lionsap
    @lionsap 3 часа назад +6

    ഇതു കോലപാതകം ആകാം ⚰️😭

  • @harinslal9131
    @harinslal9131 2 часа назад +3

    നവീൻ ബാബുവിൻ്റെ കാര്യത്തിലും ഇതേ ശുഷ്ക്കാന്തി കാണിക്കാമായിരുന്നു - എല്ലാ തരത്തിലും 😂😂😂😂😂

  • @nxpro4443
    @nxpro4443 2 часа назад +2

    മഹാ സമാധി കഴിക്കാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെ😂😂😂
    ഇല്ലേൽ പിന്നെ ......കുടുംബം തെറ്റുചൈതുട്ടുണ്ടെങ്കിൽ😂😂😂😂

  • @jayabaiju7793
    @jayabaiju7793 3 часа назад +3

    മകൻ പരാതി കൊടുക്കും എന്നു പറഞ്ഞത്.കരണം വന്നതായിയിക്കും കരുവാളിപ്പ്

  • @josecj949
    @josecj949 55 минут назад +7

    മക്കളെ വേണ്ട വിധം ചോദ്യം ചെയ്താൽ, സത്യം, തത്ത പറയുംപോലെ പുറത്തുവരും.....

  • @krishnankp4785
    @krishnankp4785 3 часа назад +14

    സ്ലാബ് ഇട്ടു മുടിയതിനാൽ മരിച്ചതാന്നെിൽ കൊലപാതകം തന്നെയാണ്

  • @asna5987
    @asna5987 Час назад +2

    ജീവിധത്തിൽ ആദ്യം ആയി കേൾക്കുന്നു ഓരോ ഒരു വാക്ക് സമാദി 🌅

    • @haritha7205
      @haritha7205 55 минут назад

      Ath charithram ariyathathu kondaanu "സമാധി" ആണ്

  • @rajupyleepalatty
    @rajupyleepalatty 3 часа назад +3

    രാസപരിശോധന റിസൽട്ട് വന്നാൽ കാര്യങ്ങൾ കൃത്യമായി അറിയാൻ പറ്റും. മരണമാണോ അതോ ബോധപൂർവം സമാധിയാക്കിയാക്കി താണോ എന്നറിയാൻ പറ്റും. ഒരാൾക്ക് ബോധപൂർവം നടന്നുപോയി മരിക്കാൻ പറ്റില്ല. മരിക്കാൻ എന്തെങ്കിലും ചെയ്യണം. വിഷമാകാം ശ്വാസം മുട്ടിച്ച് കൊന്നതാകാം. എന്നിട്ട് ഇരുത്തിയതാവാം.

  • @babythomas942
    @babythomas942 4 часа назад +28

    എന്തോ എവിടെയോ ഒരു 🤔

  • @Najeena-n8r
    @Najeena-n8r 4 часа назад +17

    ഉഭദ്രവിച്ചിട്ടുണ്ടാകുമോ ആ പാവത്തിനെ 🥹

    • @Komplett_autodidact
      @Komplett_autodidact 3 часа назад +6

      എന്തായാലും നിങ്ങൾ ആ മൃതദേഹത്തോട് കാണിച്ച പോലുള്ള ദ്രോഹം ആ പാവങ്ങൾ കാണിച്ചിട്ടില്ല. അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുത്തു എന്നുള്ള തെറ്റാണ് ആ കുടുംബം ചെയ്തത്.

    • @fazil4139
      @fazil4139 3 часа назад

      നിനക്ക് തലക്ക് സുഖമില്ലേ മൈര. എന്ത് ഒലക്കയാണ് നീ പറയുന്നത്. 🖕🏼🤣​@@Komplett_autodidact

    • @s4vlog318
      @s4vlog318 3 часа назад

      ​@@Komplett_autodidactനന്നായി

    • @abdulrasak5563
      @abdulrasak5563 3 часа назад

      നെയ്യാറ്റിൻകര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമായിരിക്കാം എന്ന പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ ആശ്വാസകരമാണ്.
      ഗോപൻ സ്വാമി സ്വഭാവികമായി മരണപ്പെട്ട ശേഷം മക്കൾ മൃതദ്ദേഹം കല്ലറയിൽ ഇരുത്തി സ്ലാബ് ഉപയോഗിച്ച് മൂടിയതാണ് എന്നതാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. അതായത് ഒരാൾ മരണപ്പെടുന്നു അദ്ദേഹത്തെ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ സംസ്കരിക്കുന്നു.
      എന്നാൽ അതിന്മേൽ ജീവനോടെ കല്ലറയിലേക്ക് നടന്നു വന്നു ഇരുന്ന് കൃത്യ സമയത്ത് സമാധിയായി എന്നൊക്കെയുള്ള അന്ധവിശ്വാസ ജഢിലമായ കള്ളക്കഥകൾ വരും തലമുറകളിലേക്ക് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും പ്രചരിപ്പിക്കാനുള്ള നീക്കം തടയാൻ സാധിച്ചു എന്നതിൽ അതിയായ ആശ്വാസമുണ്ട്.
      സമാധി എന്നാൽ മകൻ സ്വാമി പറഞ്ഞതുപോലെ പ്രഷറിന്റെയും, ഷുഗറിന്റെയും ഗുളികയും കഴിച്ച് ഇൻസുലിനും എടുത്ത് കഞ്ഞിയും കുടിച്ച് കല്ലറയിലേക്ക് കടന്നുപോയി പീഠത്തിൽ ഇരുന്ന് ആത്മാവിനെ മോചിപ്പിച്ച് ചെയ്യുന്നതല്ല എന്ന് സമൂഹത്തോട് വെളിപ്പെടുത്താൻ ഗോപൻ സ്വാമിയുടെ മരണനന്തര സംഭവങ്ങൾ ഉപകരിച്ചു എന്നതാണ് ആകെത്തുക.
      മരണപ്പെട്ട അച്ഛന്റെ പേരിൽ നുണക്കഥകൾ ഉണ്ടാക്കി പരിഷ്കൃത സമൂഹത്തെ പത്താംനൂറ്റാണ്ടിലേക്ക് വഴിതിരിച്ചു വിടാൻ ശ്രമിച്ച മക്കൾ സ്വാമിമാരും, അമ്മയും ചെയ്തത് അന്ധവിശ്വാസത്തിലൂന്നിയുള്ള വകതിരിവില്ലായ്മയാണ് എന്നതിൽ തർക്കം വേണ്ട.
      മരണപ്പെടുന്നവരുടെ വിവരങ്ങൾ സ്റ്റേറ്റിനു ലഭ്യമാകണം, മരണം രജിസ്ട്ടർ ചെയ്യണം. നാട്ടുകാരോ വീട്ടുകാരോ അറിയണം എന്നുള്ള നിയമവും, അടിസ്ഥാന സമൂഹിക മര്യാദയും കാണിക്കണം എത്ര വലിയ ആചര്യനായാലും എന്നത് പറഞ്ഞുവെക്കുകയാണ് ഇന്ന് കേരളം.
      ഇനിയൊരാളും ഒരാളെയും ആരുമറിയാതെ സമാധിയാക്കാതിരിക്കട്ടെ, ദൈവ വിശ്വാസത്തിന്റെ പേരിൽ അന്ധവിശ്വാസവും കള്ളങ്ങളും പ്രചരിപ്പിക്കാതിരിക്കട്ടെ, ഗോപൻ സ്വാമിയുടെ കുടുംബം കടന്നുപോയ സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ ഇടവരാതിരിക്കട്ടെ..
      ഗോപൻ സ്വാമിക്ക് ആദരം

    • @Naha_6304
      @Naha_6304 3 часа назад +13

      ​@@Komplett_autodidactഎന്നാ പിന്നെ അച്ഛനും മക്കൾക്കും കാട്ടിൽ താമസിച്ചൂടെ, സമൂഹത്തിൽ നിൽകുമ്പോൾ അതിന്റെ നിയമം അനുസരിക്കണം

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ 2 часа назад +1

    മുഴുവൻ സ്റ്റോറി അറിയട്ടെ എന്നിട്ട് കുരക്കാം കടിക്കാം ഗോഷ യായത്രയോ 🤔😂

  • @swasrayamissionindia5140
    @swasrayamissionindia5140 Час назад

    കേരളത്തിലെ എത്രപേരെ ജയിലിലടക്കാമെന്നുംഎത്ര ക്രിമിനലുകളെ പുറത്ത് വിടാമെന്നുമാണ്
    പോലീസും കോടതികളും ചിന്തിക്കുന്നത്...

  • @seekeroftruth3150
    @seekeroftruth3150 3 часа назад +2

    കൊലപാതകം എന്നുടനെപറഞ്ഞാൽ അവരും സമാധിയിരിക്കും അതുകൊണ്ടാണു വളരെ ശ്രദ്ധാപൂർവമാണു നീങ്ങുന്നത്.

  • @sijophilip360
    @sijophilip360 3 часа назад +1

    Nice reporting...

  • @shoukath_shouk7603
    @shoukath_shouk7603 4 часа назад +23

    മാമ മാധ്യമങ്ങൾ ഒക്കെ ഇപ്പൊ റേറ്റിംഗിന് വേണ്ടി പലതും തിരിച്ചും മറിച്ചും പറയുന്നു... ബോംബെ സ്റ്റോക്ക് എക്സ്ചേങ്കിൽ പോലും ഇത്രേം വാരിയേഷൻസ് കാണാൻ പറ്റില്ല😂

  • @rahiyasaidalavi566
    @rahiyasaidalavi566 Час назад +1

    പോസ്റ്റ് മോട്ട റിപ്പോർട്ട് വരുന്നതിന് മുൻപ് വീട്ടുകാർ എല്ലാവരും കൂടി ഹിമാലയത്തിൽ പോയി ഒളികാവം😂

  • @travelwithme3680
    @travelwithme3680 3 часа назад +4

    സമാധി സമാധി സമാധി
    ഇ ഡോണ്ട് ലൈക്ക് സമാധി ബട്ട് സമാധി ലൈക്സ് മീ

  • @rathip6239
    @rathip6239 2 часа назад +3

    ആന്തരിക അവയവങ്ങൾ ഒന്നുമില്ലാത്ത മഹാസമാധി

  • @amnazeer5097
    @amnazeer5097 2 часа назад +5

    ഏഴ് പേരെ വെട്ടിയപ്പോൾ തിരികെ കിട്ടിയ സംഭാവന ആയിരിക്കും തലയിലെ കരുവാളിപ്പ് 😂

  • @SobhaSobha-lz2ml
    @SobhaSobha-lz2ml 2 часа назад +2

    kerala police big salute

  • @SajinR-gu1ud
    @SajinR-gu1ud 2 часа назад

    നെയ്യാറ്റിൻകര സമാധി വിഷയത്തിൽ പോലീസും മറ്റു സർക്കാർ സംവിധാനങ്ങളും നടത്തിയ ഇടപെടലുകളിൽ യാതൊരു വിധ തെറ്റുമില്ല. അത് തന്നെയായിരുന്നു അവർ ചെയ്യേണ്ടിയിരുന്നതും. ഈ വിഷയത്തിൽ മരണപ്പെട്ട ആളുടെ മക്കളുടെ അറിവില്ലായ്മ അല്ലേൽ അശ്രദ്ധ കൊണ്ടാണ് കാര്യങ്ങൾ ഇത്രേം വരെയെത്തിയത്.
    അവരുടെ അച്ഛന് അങ്ങിനെയൊരു ആഗ്രഹം ഉണ്ടായിരുന്നേൽ രാജ്യത്തെ നിയമത്തെ കൂടി പരിഗണിച്ചു അത് സാധിച്ചു കൊടുക്കണമായിരുന്നു. അതിനായി അച്ഛന്റെ മരണവും ശവശരീരവും സർക്കാർ സംവിധാനങ്ങളെയോ അതല്ലേൽ നാട്ടിലെ പൗരപ്രമുഖരിൽ ആരെയേലുമോ കൂടി അറിയിച്ച ശേഷം മാത്രമേ കല്ലറക്കുള്ളിൽ വെക്കാൻ പാടുള്ളുവായിരുന്നു.
    എന്ത് ചെയ്യാം.
    അവരുടെ അറിവില്ലായ്മ..
    അതെന്തോ ആവട്ടെ. എന്തായാലും മരണം സ്വാഭാവികമാണെന്ന് ആണല്ലോ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതോടെ സമൂഹത്തിലെ ചിലരുടെ പ്രസ്താവനകൾ കൊണ്ട് കൊലപാതികകൾ വരെയായ മക്കൾ രക്ഷപ്പെട്ടല്ലോ. ഇനിയേലും അവരുടെ അച്ഛന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ.
    ഈയവസരത്തിൽ ഞാൻ ഓർക്കുന്നത് അതല്ല. ഇങ്ങനെയൊരു വിഷയം സമൂഹത്തിന്റെ ശ്രദ്ധയിൽ വന്നപ്പോൾ, അയൽവാസികളെന്നു പറയുന്ന ചിലർ നടത്തിയ പ്രസ്താവനകളും, പരിഹാസങ്ങളുമായിരുന്നു. അച്ഛനെ മക്കൾ കൊന്നതാണ് എന്നത് സംശയലേശമന്യേ ഉറപ്പുള്ള അവർക്ക് പറയാൻ അതിനു ഒത്തിരി ന്യായങ്ങൾ ഉണ്ടായിരുന്നു. അവരെല്ലാം ഇപ്പൊ എന്ത് പറയുന്നോ ആവോ..
    പിന്നെ അയൽക്കാരുടെ പ്രസ്താവനകളും കണ്ടെത്തലുകളും പൊക്കിപ്പിടിച്ചു വന്നു ഇതിന്റെ പേരിൽ സനാതന ധർമ്മത്തെ പുച്ഛിക്കാൻ നടന്നവരെ ഈയവസരത്തിൽ പ്രത്യേകം സ്മരിക്കുന്നു. അവർക്ക് പിന്നെ ഇതൊരു തൊഴിലാണല്ലോ.
    എന്തായാലും ഈ കേസ് പോസ്റ്മോർട്ടത്തോടെ അവസാനിച്ച അഭിനവ സിഐഡി ഉണ്ണി കൃഷ്ണന്മാർക്ക് ഇനി പുതിയൊരു കേസിലേക്ക് കടക്കാം.

  • @babusss2580
    @babusss2580 4 часа назад +20

    ആർക്കും കിട്ടാത്ത ന്യൂസ് നിങ്ങൾക്ക് എങ്ങനെ കിട്ടി മഞ്ഞ രമേ 😂😂

  • @emeraldIssac
    @emeraldIssac 2 часа назад +1

    തെളിവ് നശിപ്പിക്കൽ..
    വർഗീയത ഉയർത്തി.
    നിയമ നടപടി തടഞ്ഞു...
    ഇതിനൊന്നും. കേസ് ഇല്ലേ

  • @NoohPeruvallur
    @NoohPeruvallur 8 минут назад

    സമാധി കെട്ടിയ പണിക്കാരനെ ആരെങ്കിലും കിട്ടിയോ? മകന്റെ കാൽ വിറക്കാൻതുടങ്ങി. യോ? പേടി വരുനോ?

  • @royroy9086
    @royroy9086 Час назад

    ഈ ചടങ്ങുകൾ ഒന്നും നവിൻ ബാബു വിന്റെ കാര്യത്തിൽ നടന്നില്ലല്ലോ പോലീസെ. ബഹുമാനപ്പെട്ട കോടതിയും കനിഞ്ഞി ല്ല

  • @tajitaji5323
    @tajitaji5323 Час назад

    ഇത് കേരളമാണ് ആരായാലും അതിനിപ്പോ ജാതിയോ മതമോ രാഷ്ട്രീയമോ കലർത്തേണ്ട കാര്യമില്ല

  • @manikuttymanikutty4553
    @manikuttymanikutty4553 2 часа назад +1

    ഇപ്പോൾ സമാധി സമാധാനമായി പൊളിച്ചു മാഹാസമാധി മഹാസമാധനമായി നടക്കട്ടെ

  • @bensingbramanand5836
    @bensingbramanand5836 Час назад +1

    ഫോറൻസിക് ഒപ്പും സീലും സ്വന്തമായി കേരള പോലീസിന്റെ കൈയ്യിൽ ഉണ്ട്

  • @arundas2811
    @arundas2811 Час назад

    പഴയ ഒരു വെട്ടു കേസിലെ പ്രതി ആണെന്ന് ഒരു കര കമ്പി കേട്ടാലോ.. 😌

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 4 часа назад +66

    അപ്പൊ കൊലപാതകം തന്നെ 👍🏻👍🏻👍🏻

    • @Komplett_autodidact
      @Komplett_autodidact 3 часа назад +4

      കൊലപാതകം ആക്കാനുള്ള വ്യഗ്രത സന്തോഷം ഒക്കെ കൊള്ളാം

    • @Talk_To_The_Hand
      @Talk_To_The_Hand 3 часа назад +4

      @@Komplett_autodidact ninte sushkaathiyum elladuthum kaanunnund

    • @malleenadhnk7214
      @malleenadhnk7214 3 часа назад

      ​@@Komplett_autodidactകൊലപാതകം തന്നെയാകാനാണ് സാധ്യത.. ഇല്ലെങ്കിൽ ഇങ്ങനെ ഒളിച്ചു മറവ് ചെയ്യേണ്ട കാര്യമില്ലല്ലോ..

    • @ASAA-q6k
      @ASAA-q6k 3 часа назад +3

      പറയാനൊക്കില്ല ചിലപ്പോൾ പ്രെഷർ ഷുഗർ എന്നിവ മൂലവും ആകാം. ഷുഗർ താന്നു പോയാൽ ശരീരം വലിഞ്ഞുമുറുകി നിൽക്കുന്ന ആളുകളുണ്ട്. ചിലപ്പോൾ മകൻ ശ്വാസം പോയി ഓരോ ഓറയിലും ശ്വാസം നിറച്ചു സമാധിയായി എന്നൊക്കെ പറയുന്നത് ഇതുകൊണ്ടുമാകാം. ഹാർട്ട്‌ അറ്റായ്ക്കു വരാനും ചാൻസ് ഉണ്ട്. പിന്നെ ശ്വാസം മുട്ടൽ ഉള്ള ആളാണെന്നു പറയുന്നതും കേട്ടു.🕵🏻‍♂️🕵🏻‍♂️ എന്തായാലും സ്വാമി മരിച്ചിട്ടു സമാധാനം കിട്ടാത്ത സമാദിയായി പോയി 😑

    • @Komplett_autodidact
      @Komplett_autodidact 2 часа назад +1

      @@Talk_To_The_Hand നിങ്ങടെയൊക്കെ ഉള്ള അത്ര negativity ഇല്ല. കുറ്റക്കാരനാണ് എന്ന് നിയമം വിധിക്കുന്നതിനു മുന്നേ കുറ്റവാളിയാക്കാനുള്ള മുറവിളി.

  • @Calvinomusic-v4b
    @Calvinomusic-v4b 3 часа назад +3

    ആദ്യം മുഴുവൻ report വരട്ടെ.. അതിനുമുൻപ് നിങ്ങൾ ഒരു നിഗമനം ത്തിൽ എത്താതെ.. ഇല്ലെങ്കിൽ എന്നും ഇങ്ങനെ മാറ്റി പറഞ്ഞോണ്ടിക്കേണ്ടി വരും

  • @beenachacko4113
    @beenachacko4113 3 часа назад +3

    Full report vannitte ini adakkam cheyyavullu....irikattu mortuary il

  • @mylifemyjourney6365
    @mylifemyjourney6365 2 часа назад +1

    ജീർണിച്ചില്ല എന്നാണല്ലോ നേരത്തെ ചാനലിൽ വന്നത്

  • @saranyap9429
    @saranyap9429 4 часа назад +21

    ഘോഷയാത്ര ആയിട്ട് വരാൻ ഇതെന്ത ഉല്സവമോ🙄🙄

    • @Komplett_autodidact
      @Komplett_autodidact 3 часа назад +1

      അത് പാടില്ല എന്നുണ്ടോ? തമിഴ് നാട്ടിലെ മരണം ഒന്നും കണ്ടിട്ടില്ലേ?

    • @travelwithme3680
      @travelwithme3680 3 часа назад +2

      ​@@Komplett_autodidactഓരോ മാനസികം അല്ലാതെ എന്ത് പറയാൻ.
      അല്ലേൽ തന്നെ ഓരോരുത്തമ്മാർ റോഡിൽ ഉത്സവം നടത്തി ബ്ലോക്ക് ആക്കുന്നു അതിനു പുറമെ ഇനി ഇതും

    • @Komplett_autodidact
      @Komplett_autodidact 2 часа назад

      @@travelwithme3680 അതിനു commissioner office ഇൽ നിന്നും മറ്റും അനുമതി വാങ്ങുന്നുണ്ട് mike order ഉം വാങ്ങുന്നുണ്ട്. അതൊക്കെ നിയമം ആണ് പരസ്പരം സഹകരിച്ചു പോകുക

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 3 часа назад +1

    പ്രവീൺ സർ ഞങ്ങളുടെ സ്റ്റേഷനിലെ SI ആയിരുന്നു മുൻപ് 😍

  • @S-a-n-d-e
    @S-a-n-d-e Час назад

    മീഡിയ ഒക്കെ പുള്ളിയെ ദിവ്യ പുരുഷൻ ആക്കും. മരിച്ച ദിവസം പൊതു അവധി കൂടി ആക്കണം 😂

  • @johneythomas1891
    @johneythomas1891 2 минуты назад

    സ്വാഭാവികമരണമെന്ന് ആദ്യം പറഞ്ഞത് ഒരു സഘർഷം ഒഴിവാക്കാൻ മാത്രം ഉദ്യാഗസ്ഥർക്ക് കാര്യങ്ങൾ പിടി കിട്ടിയിട്ടുണ്ട്. രാസപരിശോദന ഫലം വരുമ്പോൾ കാര്യങ്ങൾ നേരേയാവും

  • @shajikk9685
    @shajikk9685 Час назад

    സമാധി ആയവരെയെല്ലാം പൊക്കിയാലുള്ള അവസ്ഥ... അയ്യോ ഭയാനകം...😅

  • @bevatsunil4883
    @bevatsunil4883 2 часа назад +4

    കല്ലറ തുറന്ന ഉടനെ സ്വഭാവിക മരണം എന്ന് പറഞ്ഞു പരത്തിയവർക്കെതിരെ കേസ് എടുക്കണം. പോസ്റ്റുമാർട്ടം റിപ്പോർട്ട് വരുന്നവരെ അഭിപ്രായങ്ങൾ പറയാതെ ഇങ്ങനെ ചെയ്തത് എന്തിനാണ്. . 4:43

  • @IndiraNarayanan-x6x
    @IndiraNarayanan-x6x Час назад

    കോടതി കർശനമായി പറഞ്ഞതുകൊണ്ടല്ലേ നിയമവ്യവസ്ഥയോട് സഹകരിച്ചത് അല്ലേ

  • @devidas4006
    @devidas4006 2 часа назад

    What kind of post mortem report was given?

  • @angel0fangelsangel504
    @angel0fangelsangel504 3 часа назад +2

    Missing Potty😢
    I like his and his mother's speech 😢😂😢😂

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 2 часа назад

    എന്തായാലും കൊള്ളാം ആ മകന് എന്തോ ഒരു പന്തി കേടു തോന്നുന്നു ആ സാർ പറഞ്ഞതിൽ നിന്ന് എന്തോ പന്തി കേടു തോന്നുന്നു

  • @anithaashok5570
    @anithaashok5570 58 минут назад

    ഇതിനൊക്കെ തീരുമാനം ആകും മുൻപ് എന്ത് മഹാ സമാധി 🤐🤐🤐🤐എന്തു തോന്നിയ വാസം ആണ്. ഏതു വലിയ സാമി മാർ ആണ് ഈ ഉഡായിപ്പിന് പോകുന്നത് കുടി ഇരുത്താൻ... നാണക്കേട്.. സാക്ഷര കേരളം മാങ്ങാത്തൊലി.. മലയാളി പൊളി ആണ്.. 😅😅😅😅😅

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 2 часа назад

    അങ്ങനെ ആ....... മനുഷ്യൻ്റെ അഗ്രഹത്തെ തകർത്തു അച്ഛൻ്റെ വാക്ക് പാലിച്ചു മക്കൾ മ്പാക്കി എല്ലാം ഒരു പൊൻ തുവൽആയി ഇത് വരെ

  • @ShaijalPthodi
    @ShaijalPthodi 58 минут назад

    ശബരി മല ബീമാ പള്ളി മലയാറ്റൂർ അതിലേക് ഒരു പുതിയ തീർത്ഥാടന കേന്ദ്രം 🤔🤔🤔

  • @GeeveeJacob
    @GeeveeJacob 3 часа назад +4

    Police wasted almost 3 days.. Evidence may be lost 😢

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic3216 3 часа назад +1

    നവീൻ ബാബു വിൻറെ മരണത്തിൽ.. അര മണിക്കൂർ കൊണ്ടു്.. postmartam കഴിഞ്ഞ്.. ആത്മഹത്യ എന്ന് റിപ്പോർട്ടു വന്നു.. ഇതെന്താ ഓരോ ജാതിക്കും ഓരോ നിയവും ആണൊ.. അയൽ ഇവിടെ ഓരു എഡിഎം അല്യിരുനോ..😮. അതും വലിയ വിവാദം ഉണ്ടല്യിരുന്നല്ലോ..??

  • @comment6567
    @comment6567 47 минут назад

    എല്ലാ പരിശോധനകളും കഴിഞ്ഞതിനു ശേഷം മതിയായിരുന്നില്ലേ മൃതദേഹം ബന്ധുക്കൾക്കു വിട്ടു കൊടുക്കൽ ?

  • @ShajiKumar-q5i
    @ShajiKumar-q5i 2 часа назад

    ഇത്രയും വലിയ കേസുകൾ ഒക്കെ നിങ്ങൾ അന്വേഷിക്കണം നിങ്ങൾക്ക് നവീൻ ബാബുവിന്റെ കേസും അന്വേഷിക്കാൻ പറ്റില്ലായിരുന്നു വലിയ മിടുക്കന്മാര് പോലീസും ഇവിടുത്തെ സർക്കാർ ഉള്ളപ്പോൾ പാപ്പെട്ട പെണ്ണുമ്പി കയറിയിറങ്ങും മഞ്ജുഷ പാർട്ടിയും പിണറായി ഒന്നുമില്ലേ

  • @sunilkumar-zw6eg
    @sunilkumar-zw6eg 11 минут назад

    ആരുമറിയാതെ സമാധി ഇരുത്താൻ സുകുമാരകുറുപ്പു 🌶️😘🌶️ മറ്റൊ ആണോ.....

  • @devvks8233
    @devvks8233 2 часа назад

    ഇത് മനോരമ ന്യൂസിനോട് മാത്രമായി പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർമാർ മാറ്റി നിർത്തി രഹസ്യമായി പറഞ്ഞതാണ്...

  • @Ashraf_mlp
    @Ashraf_mlp Час назад +1

    എന്തൊരു ശ്രദ്ധ... കരുവാളിച്ച പാട് പോലും... Heading😂😂😂

  • @sureshram6523
    @sureshram6523 Час назад

    മനോരമ എന്ന മാമാ ചാനലുകളിൽ ഇതുപോലുള്ള വൃത്തികേട് അവസാനിപ്പിക്കുക സുനാമി ഫണ്ട് ഉപയോഗിച്ച് നിങ്ങൾ വളർന്നു മലയാള മനോരമ യായി എല്ലാ ജനങ്ങൾക്കും അറിയാവുന്നതാണ്

  • @SreekumarannairThankappannair
    @SreekumarannairThankappannair 3 часа назад

    പരാതിയുമായി വന്ന വൃക്തിയെ ചോദ്യം ചെയ്യണം.

  • @thampit.j4636
    @thampit.j4636 3 часа назад +3

    നല്ല reporting.

  • @designwardwoodworks7643
    @designwardwoodworks7643 3 часа назад +3

    ഘോഷയാത്ര യോ?.. വിലാപയാത്ര , പഥയാത്ര, സായൂജ്യ സമാധി യാത്രയായി എന്നൊക്കെ പറയൂ. ഇതിൽ ആരാ ആഘോഷിക്കുന്നത് പത്രക്കാർ മീഡിയക്കാർ അല്ലെ ?😢 ആ... എന്നാ പിന്നെ നിങ്ങൾ ഘോഷയാത്ര നടത്തിക്കോളു🙏🙏🙏🙏

  • @JobishJoseph-h6l
    @JobishJoseph-h6l Час назад

    Slabu eviday undaki slab vangi yathu

  • @thulaseedharannk4962
    @thulaseedharannk4962 2 часа назад

    ഇനിയും കുടുംബത്തെ സംശയ നിഴലിൽ നിർത്താൻ ശ്രമമാണോ? നാളത്തെ സമാധിയിരുത്തൽ അലങ്കോലമാക്കണോ ? ഇനി എന്തു ചോദ്യം ചെയ്യൽ. കരുവാളിപ്പ് മരണകാരണമാകുമെന്ന് പുതിയ അറിവ്. മരണകാരണമായ മുറിവില്ലെന്നു വ്യക്തമാക്കുന്നുമുണ്ട്. കല്ലറ മൂടുമ്പോൾ ശ്വാസം ഉണ്ടായിരുന്നെങ്കിൽ ശ്വാസകോശത്തിലേക്ക് ഭസ്മം ധാരാളം പോകും.
    ശ്വാസനാളം പോലും ഭസ്മത്താൽ അടയും. രാസ പരിശോധന മൈക്രോ അളവിൽ ഉണ്ടെങ്കിൽ കണ്ടെത്താനുള്ളത്. ഇവിടെ ഒട്ടും സംശയ സാധ്യതയില്ല . ശ്വാസം മുട്ടി മരണം പോസ്റ്റ്‌ മോർട്ടത്തിൽ അറിയില്ലേ? ഹൃദയാഘാതം പോസ്റ്റ്‌ മോർട്ട്ത്തിൽ വ്യക്തമാകില്ലേ? ഒപ്പം ഇതു കൂടി ഓർക്കേണം ഇതു കേരളം.