ഒരു ചതിയുടെ ദുരൂഹ കഥ│oru chathiyude durooha kadha│Full Movie│Directed By: Salam kodiyathur│Thriller
HTML-код
- Опубликовано: 7 окт 2024
- ഒരു ചതിയുടെ ദുരൂഹ കഥ│oru chathiyude durooha kadha│Full Movie│Directed By: Salam kodiyathur│സംവിധാനം : സലാം കൊടിയത്തൂര്
Story.screen play.dailogue.direction│Salam kodiyathur│New Home cinema
comedy Sidhique Kodiyathur
Artists
Shabeersha mehran, Raheem Cherucode, kader kavannur, yaseen Gudallur
Produced By: Salam kodiyathoor
വ്യത്യസ്തമായ പ്രമേങ്ങൾ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ച് എന്നും വിസ്മയം തീർത്തിട്ടുള്ള ഹോം സിനിമയുടെ സുൽത്താൻ ശ്രീ: സലാം കൊടിയത്തൂർ ഇത്തവണയും ചരിത്രം ആവർത്തിച്ചിരിക്കുന്നു. അവസാനം വരെ മുൾമുനയിൽ നിർത്തി, വളരെ മനോഹരമായ ഒരു കുടുംബകഥാ പശ്ചാത്തലത്തിൽ ചെന്നെത്തിനിൽക്കുന്ന കഥയും, കഥാപാത്രങ്ങളും അഭിനന്ദനാർഹം തന്നെ..!! All the best teems 😍
ⵍ
X
@@chekkukummaramman984 a bu ni
L😊
സലാം കൊടിയത്തൂരിന്റ് ഏറെ വേറിട്ട ഈ സിനിമ കാണാത്തവർ കാണുക....... പല ഭാഗങ്ങളായി പ്രേക്ഷകർക്ക് മുമ്പിൽ നേരെത്തെ വന്ന ഈ സിനിമക്ക്....... അർഹിച്ച അംഗീകാരം കിട്ടിയില്ല.....ദുരൂഹം ഫുൾ മൂവിയായി കാണാൻ വീണ്ടും അവസരം നൽകിയ സലാം മാഷിന്........ നന്ദി ♥
നല്ല...രസം..ചിറി..വെരാണ്...നല്ല...സൂപ്പർ...കഥയാണ്
അൽഹംദുലില്ലാഹ്.. മൂവി സൂപ്പർ കൊള്ളാം... ഇന്നത്തെ സമൂഹത്തിനു ഒരു മെസ്സേജ് ഉൾകൊള്ളാൻ ഉണ്ട്...
അൽഹംദുലില്ലാഹ്..
അൽഹംദുലില്ലാ ഇന്നത്തെ കാലഘട്ടത്തിൽ അനുയോജ്യമായ ഒരു മെസ്സേജ് മൂവി ഉഷാറായിട്ടുണ്ട്. ഇനിയും ഇതുപോലെത്തെ നല്ല പ്രവർത്തനങ്ങൾ നടത്താൻ സാധിക്കട്ടെ
സൂപ്പർ സലാംക്ക...
നല്ല സന്ദേശം...
നല്ലൊരു..ദിർശൃൻ.ആണ്..അയാൾ..പെടി...എവിടെ..നേക്കിയാലും..അയാൾ
വളരെ ഏറെ ഇഷ്ട്ടപ്പെട്ടു.
ഒരു പാട് പേര് അനുഭവിക്കുന്ന സത്യം
Salaamkka super movie ithu oru real sinimayaayi theataril relees cheyyaamaayirunnu sharikkum thriller aayittund ❤❤❤❤
നല്ലൊരു ദൃശ്യാവിഷ്കാരം.
വളരെ ന്നന്നായിട്ടുണ്ട്..
ഗംഭീരം,
നല്ല സന്ദേശം നന്നായിട്ടുണ്ട്, മനോഹരം. 👌
ഒരു ക്രോദീകരണവും ഇല്ലാത്ത പരിപാടി
Supper
Adutha filim nu wting🥰🥰🥰🔥
ആദ്യം മോശമായരീതിലായിരുന്നു മാജിക്കുകാരൻ വന്നപ്പോഴാണ് ഒന്ന് ഇരുന്നു കാണാം എന്ന് വിചാരിച്ചത് സൂപ്പർ നല്ല സ്റ്റോറി ❤
ഇത് ഒരുപാട് കുടുംബങ്ങളിൽ നടന്നിട്ടുണ്ട്
സൂപ്പർ സലാംകാ ❤
നമുക്കൊരു അവസരം വേണോ സലാം കാ മറക്കേണ്ട
സൂപ്പർ
Orupadu Peru anubhavikkunna thannu.. Yenikkoru bhayam pole
കുറച്ചു സ്ത്രീ കഥാപാത്രങ്ങ ൾ കൂടിവേണ്ടിയിരുന്നു
ന്തിന് അനുയോജ്യമായ കഥ ആവുമ്പോൾ അല്ലെ വിളിക്കൽ
ENNALUM ENTE SLAAMIKKAA.. INGAKKU ENTHU PATTI? VERY SAD ......
കൊള്ളാം നന്നായിട്ടുണ്ട് 👌👌
Good
Nice message, സുഹൃത്തുക്കളൊക്കെയുണ്ടല്ലൊ
❤❤❤👍👍👍
Yenik ഒരു അവസരം തരുമോ ചെറിയ റോൾ അടുത്ത മൂവിയിൽ
Super... എല്ലാ വിധ ആശംസകളും👍🏽👌🏼🌹
Super
Missing Jir Jir Khan😂
ഇനി...വെറെ...ഓന്ന്...കഥ...എട്ടറ്റെ...മുധൽ...കുടുബം...പാവങ്ങൾ...ഇനി...വെറെ🎉😂
പെടിയാവുന്ന...മനുഷൃൻ..നല്ല..സൂപ്പർ...ആണ്...നല്ല...ചേകൃൻ...
സ്ത്രീ കഥാപാത്രങ്ങളില്ലാ എന്നൊരു പ്രത്യേകതയുണ്ട് ഈ ഫിലിമിന്
❤❤❤❤
Bigsellute good message
good
സസ്പെൻസ് ഉഗ്രനായി
👍👍👍💕
👍👍👍😍
Mujju ആണെങ്കിലും
സമ്മതിച്ചു ഇൗ വേഷം
Pls ede പ്രേതമായി ഇനിയും വരണേ pls
പിനീട്..വെരിം..സമയം..ഇല്ല..ഇപ്പേൾ...
വെറുതെ ഒന്നര മണിക്കൂർ പാഴായി
മാസങ്ങൾ പോയതറിയാതെ
👏👏👏👏👏👏👏
യഥാർത്ഥ കേരള സ്റ്റോറി
Great Salamka 👍👍👍
😍👍👍👍👍👌
hai
വളരെ കാര്യമായി ഒന്നും തന്നെ ഇല്ല
സ്ത്രീകളില്ലാത്ത ആദ്യത്തെ movei ആണോ ഇത്
ഒരു പെണ്ണിനെ കണ്ടു
Tahil
Highly lagging
ബോർ
പോരാ.....
Tahil
Super
💕💕👍
❤❤❤
❤👌👌
👍👍👍
സൂപ്പർ സലാമിക ഇപ്പോ സ്റ്റോറി ഒന് ഇല്ല എന്നു വിചാരിക്കാറുണ്ട് ഏതായാലും സൂപ്പർ ❤️❤️❤️❤️👌👌👌