1997ൽ സസ്യാ മോഹൻ സംവിധാനം ചെയ്ത കോമഡി ആക്ഷൻ സിനിമയാണ് ഹിറ്റ്ലർ ബ്രദേഴ്സ് ഒരു മനോഹര ചിത്രം. ബാബു ആൻറണി ആക്ഷൻ വെറെ ലെവൽ 😍😍😍😍😍 ഒരു വലിയ താരനിര കൂടിയുള്ള ചിത്രമാണ് ....... ബാബു ആൻറണി പ്രേംകുമാർ ജഗതി ശ്രീകുമാർ വിജയകുമാർ പറവൂർ ഭരതൻ ജോസ് പെല്ലിശ്ശേരി മാള അരവിന്ദൻ സൈനുദ്ദീൻ കുതിരവട്ടം പപ്പു സാലു കുറ്റനാട് ജനാർദ്ദനൻ ഇന്ദ്രൻസ് ഹരിശ്രീ അശോകൻ അഗസ്റ്റിൻ വിജയ രംഗരാജു എഴുപുന്ന ബൈജു രവി വള്ളത്തോൾ കലാഭവൻ നവാസ് ടി.എസ് .രാജു ലിഷോയ് കലാഭവൻ സന്തോഷ് ഷാജു വനിത വിജയകുമാർ ഷാർമ്മിളി ബിന്ദു വരാപ്പുഴ
തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ് വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'. ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു. പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു. ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട് രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട് അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ. ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു. കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ..
ഹിറ്റ്ലർ ബ്രദേഴ്സ് - ബാബു ആൻ്റണി ഈ സിനിമയൊക്കെ 'തീയേറ്ററിൽ തന്നെ - കാണണം -എന്നാലെ അടി' യുടെ ഫുൾ ലെങ്ത് അറിയാൻ പറ്റുകയുള്ളു. ബാബു ആൻ്റണി, ONE MAN-ARMYതന്നെ! എതിർപക്ഷത്ത്, അണിചേരുന്നത്, എത്ര ,നമ്പേഴ്സ്' ആയാലും- ഒറ്റക്കു നിന്ന് അടിച്ചുകൂട്ടുന്നു! ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് - ലാസ്റ്റ് ഫൈറ്റിൽ.- ബാബു ആൻറണി - ജീപ്പിൻ്റെ ബോണറ്റി'ൽ -- O' ആകൃതിയിൽ കറങ്ങിയുള്ള ഫൈറ്റ്. അതിൽ ഭീമൻ റാവുത്ത 'റെ അടിച്ചു പരത്താൻ കൂടുതൽ മെനെക്കേട് വേണ്ടി വന്നു, സ്വാഭാവികം.
RDX അടിപ്പടം കണ്ട് നേരേ വന്ന് കണ്ടത് ഈ പടത്തിലെ Entry Fight Scean / എന്തുട്ടാ ബാബു ആന്റണിയുടെ ഇടി🙏💥
ഒരു കാലത്ത് ബാബു ആന്റണിയെ കാണാൻ വേണ്ടി മാത്രം ഈ പടം കാണുമായിരുന്നു 🔥❤️
ഇത്തിരി കൂടി screen time കൊടുത്തിരുന്നേൽ 💥💥
ഇൻട്രോ ❤️
1999 ൽ ഒരു ഞായറാഴ്‌ച വൈകിട്ട് 4 മണിക്ക് ദൂരദർശനിലെ ഈ പടം......
❤❤❤❤❤❤❤❤❤❤❤
1997ൽ സസ്യാ മോഹൻ സംവിധാനം ചെയ്ത കോമഡി ആക്ഷൻ സിനിമയാണ് ഹിറ്റ്ലർ ബ്രദേഴ്സ് ഒരു മനോഹര ചിത്രം.
ബാബു ആൻറണി ആക്ഷൻ വെറെ ലെവൽ 😍😍😍😍😍 ഒരു വലിയ താരനിര കൂടിയുള്ള ചിത്രമാണ് .......
ബാബു ആൻറണി
പ്രേംകുമാർ
ജഗതി ശ്രീകുമാർ
വിജയകുമാർ
പറവൂർ ഭരതൻ
ജോസ് പെല്ലിശ്ശേരി
മാള അരവിന്ദൻ
സൈനുദ്ദീൻ
കുതിരവട്ടം പപ്പു
സാലു കുറ്റനാട്
ജനാർദ്ദനൻ
ഇന്ദ്രൻസ്
ഹരിശ്രീ അശോകൻ
അഗസ്റ്റിൻ
വിജയ രംഗരാജു
എഴുപുന്ന ബൈജു
രവി വള്ളത്തോൾ
കലാഭവൻ നവാസ്
ടി.എസ് .രാജു
ലിഷോയ്
കലാഭവൻ സന്തോഷ്
ഷാജു
വനിത വിജയകുമാർ
ഷാർമ്മിളി
ബിന്ദു വരാപ്പുഴ
ഇതൊക്കെ തിയേറ്ററിൽ ഇരുന്ന് കാണണം മക്കളെ ബാബു ആന്റണി സീൻ കൊലകൊല്ലി bgm രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ അതാണ് 🔥🔥🔥
തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ് വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'.
ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു.
പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു.
ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട് രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട് അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം.
മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ.
ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു.
കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ..
Thankal paranjathellam valare correct anu thonnurukal ente kuttikalamayirunnu
😍well said 90s enteyum kuttykalam anu iam a 90s kid
90' കളിലെ മലയാള സിനിമകളിലെ, ആക്ഷൻ കിംങ്ങ് -- ബാബു ആൻ്റണി.
ആ ക്ഷ ൻ/ഫൈറ്റ് --ദി സ്നെയിം ഈസ് എനഫ് !
Nde first action hero.. 😍
Babu antony 6'5 und
ആയോധന കലയുടെ ഒരേഒരു ചക്രവർത്തി ബാബുവേട്ടൻ
ഹിറ്റ്ലർ ബ്രദേഴ്സ് - ബാബു ആൻ്റണി ഈ സിനിമയൊക്കെ 'തീയേറ്ററിൽ തന്നെ - കാണണം -എന്നാലെ അടി' യുടെ ഫുൾ ലെങ്ത് അറിയാൻ പറ്റുകയുള്ളു.
ബാബു ആൻ്റണി, ONE MAN-ARMYതന്നെ! എതിർപക്ഷത്ത്, അണിചേരുന്നത്, എത്ര ,നമ്പേഴ്സ്' ആയാലും- ഒറ്റക്കു നിന്ന് അടിച്ചുകൂട്ടുന്നു! ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് - ലാസ്റ്റ് ഫൈറ്റിൽ.- ബാബു ആൻറണി - ജീപ്പിൻ്റെ ബോണറ്റി'ൽ -- O' ആകൃതിയിൽ കറങ്ങിയുള്ള ഫൈറ്റ്. അതിൽ ഭീമൻ റാവുത്ത 'റെ അടിച്ചു പരത്താൻ കൂടുതൽ മെനെക്കേട് വേണ്ടി വന്നു, സ്വാഭാവികം.
ബാബു ആന്റണി Entry 😍😍😍
1:44:34 Babu Antony Entry💥⚡🔥
Entry😂😂😂👌🔥🔥🔥👌
ജഗതി യുടെ കോമഡി സൂപ്പർ ആയിട്ട് ഉണ്ട് 😂 😂 ❤
ജഗതിചേട്ടൻ 😄😄😁
Super action hero babu Antony
ബാബു ആന്റണി ഇടി സൂപ്പർ
Jagathy sreekumar, the comedy SUPER STAR.
സന്ധ്യമോഹൻ good work ❤
Babu antony super 👍
അന്ന് നരേന്ദ്രൻ പോലീസിനെ രക്ഷിക്കാൻ എത്തി.. ഇന്ന് നരേന്ദ്രൻ രാജ്യത്തെ രക്ഷിക്കാനും.. 💪🏿
😂
എണിറ്റു പോടെ
രാജ്യം നശിപ്പിക്കാൻ അല്ലെ
Nashichu theernu epol narendran karanam😂
കക്കൂസിൽ വരെ നരേന്ദ്ര ൻ
വിയറ്റ്നാം കോളനിലെ. കരുത്തനായ വില്ലൻ റാവുത്തർ. ബാബു ആന്റണി യുടെമുമ്പിൽ ഒന്നുമല്ല.👌👌
Prem Kumar super hero
ഉദയകൃഷ്ണ സിബി കെ തോമസ് ടീം ആദ്യമായി തിരക്കഥയെഴുതിയ സിനിമ..
supper action hero ; babu antony
(iLoveyou.movies)super.movies.bass.movies.action.movies.
Super comedy entertainer SKR
Avai Shanmughi jagathi Super
2019 arum kandille????
Babu antony super cinema boar
🤗😍super padam
32:44 ഉദയ് കൃഷ്ണ
Super
Babuantoy entry goosebumps
First film of uday krishna c .b.k.thomas as script writers
Vanitha Vijayakumar marriage video & Kissing Kandittu vannavar undo?
pinnallathe..... aal aarennu ariyande angane vannatha....
49:54 Child Specialist
1:05:45 meow
Best Comedy film
1:48:25 ne Endha parange karimeen kothunnapole kothumanno ayyada aaah😫😫😫😫😫😫 😀😀
adipoli
S.I Sundarante role athyam vannath jayaram inu arunnu, adhehathinu ee cinima cheyan thalparyamillarunnu ennanu arrinjath
Agastinte kallante roll is very bore
Premkumar nannyi abhinayichittundu. Malayalam film industry upayogikatha poya nalla oru actor.
2:04:11 Comedy scene
1:48:25😂😂
Add. ❤❤Manmadan
chuper
37:08 പോലീസിന്റെ ഷൂ നോക്ക് 🤭
Navaas valare bor abinayam
യെസ്
S
Who is the actress
Ram Mahesh Vanitha Vijaykumar. Tamil actress.
സർഗ്ഗംഎന്ന മലയാളം ചലച്ചിത്രം
Padam theeran aaye babu anteneye njan kanunella
hi
Hii
Hi
smdañi
mahi yadav
mahi yada
hi
hi