മഅ്ദിനിൽ പഠിച്ചിട്ടില്ല...നേരിൽ കണ്ടിട്ടുമില്ല..!! എങ്കിലും മഅ്ദിൻ എന്റേതാണ് ...ഇഷ്ടമാണ് ബഹുമാനമാണു തങ്ങളുപ്പാപ്പയെ.... അവിടുത്തെ ശിഷ്യരേ🥺💔 മജ്ലിസുകളിലും മറ്റു പ്രോഗ്രാമുകളിലും ഓൺലൈനിൽ കൂടാറുണ്ട് ഈ വീഡിയോയിലൂടെ ഒരുപാട് അറിയാൻ കഴിഞ്ഞു അല്ലാഹു ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ... امين ياربّ العالمين 🤲 മഅ്ദിൻ സ്നേഹി❤
This documentary was wonderfully put together. Had goosebumps throughout the video. Proud to be an ex-student of Ma'din Academy and recipient of a prestigious award from the legend Sayyid Ibrahim ul Khaleel Al Bukhari himself. ❣بعتلك حب وبركة
മലബാറിലെ ഒരു പണ്ഡിതൻ സൃഷ്ടിച്ചെടുത്ത വിപ്ലവ ലോകം.. Ma' adin എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല. ❤️ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ... ആമീൻ
നാളെയെ നിർമിക്കാൻ ആ ക്രാന്തദർശിയ്ക്ക് ആവോളം ധൈഷണികപാടവമുണ്ട്. പുറംലോക കാഴ്ച്ചകളിൽ കണ്ട വിവിധ മാതൃകകളെ തന്നിലൂടെയും പകർത്തിവയ്ക്കാൻ ആ മനുഷ്യന് അപാരമായ അഭിനിവേശമുണ്ട്. ആംബിൾ ഷോറിലെ അനാഥ മക്കൾ ആ മനുഷ്യന്റെ സ്നേഹത്തിൽ മുറിഞ്ഞുപോയ ചിറകുകൾ തുന്നിച്ചേർക്കുന്നു. ഏബിൾ വേൾഡിലെ ഭിന്നശേഷി വിദ്യാർത്ഥിത്വം ആ ധന്യ പ്രചോദനം ക്രിയാത്മകതയുടെ ആകാശം വരയ്ക്കുന്നു. ആ സ്നേഹസ്പർശത്തിൽ രോഗാതുരതയുടെ വടുക്കളുണങ്ങുന്നു. ആ കനിവിന്റെ നിലാവിൽ ആയിരങ്ങളായ വിദ്യാർത്ഥികളിൽ ഖുർആൻ ഹൃദയത്തിലമരുന്നു. ആ ജ്ഞാനപ്രകാശനത്തിൽ അറിവിന്റെ കേദാരങ്ങളുയരുന്നു. ആ ചിന്തനീയപ്രൗഢിയിൽ സാങ്കേതിക വിദ്യപാഠങ്ങൾ സാമൂഹികതയിൽ പടരുന്നു. ആ ദീർഘദർശന വെണ്മയിൽ അതിരുകൾ ഭേദിച്ച ഭാഷകൾ അധരങ്ങളിൽ മധുരമേകുന്നു. ആ സ്നേഹതീരത്തിൽ മലപ്പുറത്തൊരു മലർവനി വിടരുന്നു. ആ കരുതലിന്റെ സാഗരത്തിൽ സ്ത്രൈണവ്യൂഹം ജ്ഞാനസമ്പന്നകളാവുന്നു. അങ്ങനെയങ്ങനെ മഅ്‌ദിൻ നാളെയെ നിർമിക്കുന്നു..✨🥰
3:09 ഇത്രയും ഗംഭീരമായി ആളുകളിലേക്ക് എത്തിച്ചത് തരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ഇത് മനസ്സിലാക്കി എടുക്കാൻ എങ്ങനെ ഭാവി തലമുറകളെ വളർത്താനും കഴിയുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. ❤❤❤❤❤
അൽഹംദുലില്ലാഹ് എന്റെ അനുജൻ ഹാഫിസ് നൂറുൽ ഹഖ് karinganad madin സന്തതിയാണ് ഇപ്പോൾ ഔഖ്അഫി ന്റെ കീഴിൽ ഇമാം ആണ്. ജേഷ്ഠൻ ന്റെ മകൻ ഹാഫിസ് അബൂബക്കർ ക്രോണിഷ് പള്ളിയിൽ പഠിക്കുന്നു. കഴിഞ്ഞ എക്സാം ഫസ്റ്റ് നേടി. തളുപ്പാപ്പക്ക് ദീർഗായുസ് ആഫിയത്തോടെ ഏറ്റി നൽകട്ടെ. ആമീൻ
കേരളാ സ്റ്റോറി എന്ന വാക്യത്തിലൂടെ വർഗീയ മുതലെടുപ്പ് നടത്തി അപവത്കരണത്തിന്റെയും വെറുപ്പിന്റെയും മൂർത്ത ഭാവങ്ങൾ കാഴ്ച വെക്കുന്ന സിനിമ പുറത്തിറക്കിയ അന്ധഗജ ന്യായികൾക്ക് ഇത്തരത്തിൽ അനേകം വൈജ്ഞാനിക ചരിത്രത്തിൽ ഇടം പിടിച്ച ഒരു കേരളാ സ്റ്റോറികൽ ഉണ്ടെന്ന് തിരിച്ചറിവുണ്ടാകട്ടെ #madinfoundationday #june06
മഅ്ദിനിൽ പഠിച്ചിട്ടില്ല...നേരിൽ കണ്ടിട്ടുമില്ല..!! എങ്കിലും മഅ്ദിൻ എന്റേതാണ് ...ഇഷ്ടമാണ് ബഹുമാനമാണു തങ്ങളുപ്പാപ്പയെ.... അവിടുത്തെ ശിഷ്യരേ🥺💔
മജ്ലിസുകളിലും മറ്റു പ്രോഗ്രാമുകളിലും ഓൺലൈനിൽ കൂടാറുണ്ട്
ഈ വീഡിയോയിലൂടെ ഒരുപാട് അറിയാൻ കഴിഞ്ഞു
അല്ലാഹു ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ...
امين ياربّ العالمين 🤲
മഅ്ദിൻ സ്നേഹി❤
❤
♥️
ഞാനും ഈ ചെങ്ങലയിലെ ഒരു കണ്ണി ആയതിൽ അഭിമാനം കൊള്ളുന്നു....❤
ശൈഖുനാക്ക് ആഫിയത്തും ദീർഘായുസ്സും നൽകണേ അല്ലാഹ് 🤲
Ameen🤲🏻
Aameen
Ameen🤲🤲🤲
This is the real Kerala Story
Ma'din story
This documentary was wonderfully put together. Had goosebumps throughout the video. Proud to be an ex-student of Ma'din Academy and recipient of a prestigious award from the legend Sayyid Ibrahim ul Khaleel Al Bukhari himself. ❣بعتلك حب وبركة
Eyes filled in tears...No words to describe the feeling....Yeah... Ma'din Makes Tomorrow ❤
മലബാറിലെ ഒരു പണ്ഡിതൻ സൃഷ്ടിച്ചെടുത്ത വിപ്ലവ ലോകം.. Ma' adin എന്ന് കേട്ടിട്ടുണ്ടെങ്കിലും ഇത്രയൊന്നും ഞാൻ പ്രതീക്ഷിച്ചില്ല. ❤️ഉസ്താദിന് ആഫിയത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ റബ്ബേ... ആമീൻ
മാഷാ അള്ളാ ഖലീൽ തങ്ങൾ ഉപ്പാപ്പാക്കും മറ്റു ഉസ്താദ്മാർക്കും ദീർഘായുസ് നൽകണെ
നാളെയെ നിർമിക്കാൻ ആ ക്രാന്തദർശിയ്ക്ക് ആവോളം ധൈഷണികപാടവമുണ്ട്. പുറംലോക കാഴ്ച്ചകളിൽ കണ്ട വിവിധ മാതൃകകളെ തന്നിലൂടെയും പകർത്തിവയ്ക്കാൻ ആ മനുഷ്യന് അപാരമായ അഭിനിവേശമുണ്ട്. ആംബിൾ ഷോറിലെ അനാഥ മക്കൾ ആ മനുഷ്യന്റെ സ്നേഹത്തിൽ മുറിഞ്ഞുപോയ ചിറകുകൾ തുന്നിച്ചേർക്കുന്നു. ഏബിൾ വേൾഡിലെ ഭിന്നശേഷി വിദ്യാർത്ഥിത്വം ആ ധന്യ പ്രചോദനം ക്രിയാത്മകതയുടെ ആകാശം വരയ്ക്കുന്നു. ആ സ്നേഹസ്പർശത്തിൽ രോഗാതുരതയുടെ വടുക്കളുണങ്ങുന്നു. ആ കനിവിന്റെ നിലാവിൽ ആയിരങ്ങളായ വിദ്യാർത്ഥികളിൽ ഖുർആൻ ഹൃദയത്തിലമരുന്നു. ആ ജ്ഞാനപ്രകാശനത്തിൽ അറിവിന്റെ കേദാരങ്ങളുയരുന്നു. ആ ചിന്തനീയപ്രൗഢിയിൽ സാങ്കേതിക വിദ്യപാഠങ്ങൾ സാമൂഹികതയിൽ പടരുന്നു. ആ ദീർഘദർശന വെണ്മയിൽ അതിരുകൾ ഭേദിച്ച ഭാഷകൾ അധരങ്ങളിൽ മധുരമേകുന്നു. ആ സ്നേഹതീരത്തിൽ മലപ്പുറത്തൊരു മലർവനി വിടരുന്നു. ആ കരുതലിന്റെ സാഗരത്തിൽ സ്ത്രൈണവ്യൂഹം ജ്ഞാനസമ്പന്നകളാവുന്നു. അങ്ങനെയങ്ങനെ മഅ്‌ദിൻ നാളെയെ നിർമിക്കുന്നു..✨🥰
Very proud to be a part of Ma'din❤️
ദീർഘായുസ്സും,ആഫിയത്തും തങ്ങൾക്ക് കൊടുക്കണേ റബ്ബേ ആമീൻ 🤲
ماشاء الله...❤❤
Proud to a part of Ma'din Academy 😘🥰😍🔥 ഇഷ്ടം തങ്ങളുപ്പാപ്പ...❤❤
Proud to be part of this Academy since its inception in 1997.
Very very proud to be a part of Ma’din Academy🤍
3:09
ഇത്രയും ഗംഭീരമായി ആളുകളിലേക്ക് എത്തിച്ചത് തരാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ഇത് മനസ്സിലാക്കി എടുക്കാൻ എങ്ങനെ ഭാവി തലമുറകളെ വളർത്താനും കഴിയുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. ❤❤❤❤❤
good making
your details pls
തങ്ങൾക്കു ആഫിയത്തുള്ള ദീർഗായുഷ് നൽകട്ടെ ആമീൻ
The man of foresight “Al Usthad” ❤❤❤
തുടക്കം മുതൽ ഒടുക്കം വരെ കാതടപ്പിക്കുന്ന മ്യൂസിക്.
😢yes
MASHALLAH this video is better most of the history videos on youtube
ഇസ്‌ലാം എത്ര സുന്ദരം,മനോഹരം🥰
വരച്ചു കാണിക്കുന്നു ma'din accadami
Very good documentary. Awesome. 👏🏻👏🏻👏🏻🤲🏻🤲🏻🤲🏻
English subtile kodukkaamaayirunnu. International reach kittum. Koode donations um. May the Blessings of Allah be upon Ma'din and its growth.
മാഷാഅല്ലാഹ് 🌹♥️
masha allah ....really happy to see this .
Masha allah
No words 🥰🥰🥰🥰
Ma Sha Allah ❤️
Mashaallah ❤
അൽഹംദുലില്ലാഹ് എന്റെ അനുജൻ ഹാഫിസ് നൂറുൽ ഹഖ് karinganad madin സന്തതിയാണ് ഇപ്പോൾ ഔഖ്അഫി ന്റെ കീഴിൽ ഇമാം ആണ്. ജേഷ്ഠൻ ന്റെ മകൻ ഹാഫിസ് അബൂബക്കർ ക്രോണിഷ് പള്ളിയിൽ പഠിക്കുന്നു. കഴിഞ്ഞ എക്സാം ഫസ്റ്റ് നേടി. തളുപ്പാപ്പക്ക് ദീർഗായുസ് ആഫിയത്തോടെ ഏറ്റി നൽകട്ടെ. ആമീൻ
ധർമ്മ പാതയിലെ വലിയ പ്രതീക്ഷ! അല്ലാഹു എന്നും നില നിർത്തട്ടെ!
Masha allah,we are proud as a part of it
കേരളാ സ്റ്റോറി എന്ന വാക്യത്തിലൂടെ വർഗീയ മുതലെടുപ്പ് നടത്തി അപവത്കരണത്തിന്റെയും വെറുപ്പിന്റെയും മൂർത്ത ഭാവങ്ങൾ കാഴ്ച വെക്കുന്ന സിനിമ പുറത്തിറക്കിയ അന്ധഗജ ന്യായികൾക്ക് ഇത്തരത്തിൽ അനേകം വൈജ്ഞാനിക ചരിത്രത്തിൽ ഇടം പിടിച്ച ഒരു കേരളാ സ്റ്റോറികൽ ഉണ്ടെന്ന് തിരിച്ചറിവുണ്ടാകട്ടെ
#madinfoundationday
#june06
Alhamdulillah am proud of being a part of MADIN💓
മാഷാ allah... അത്ഭുതം തന്നെ realy Hard work
فخرنا و قدوتنا ، طول الله عمره مع الصحة والعافية
Masha Allah... Thangale.. ngalkk padochon dheergaayusu tharatte... njangale kalbum nannaagan ningalude prarthana venam..
*Mashaallah ❤🎉*
മാഷാഅല്ലാഹ്
Mashaallah❤
ماشاءالله تبارك الله
Masha allah...🌹
Marvelous video ❤
MashaAllah.... 🤲
Wow,,,🎉realy hearfull
Usthad...❤
Masha Allah
Always with ma'adin ♥️😔
الحمدلله🤲🏻🤲🏻
This is real Humanity & Reality
Ma sha allah 💗
Masha allah🥰
Impressive ❤
Masha allah
We proud this moment to part of Ma'din public school
Superb
مــــاشاءالله💞
Mashallah
Nte ponno theeeee🔥
Masha allah ❤❤
Flabbergast..🔥🔥Mashallah
Pwoli❤❤
Mashaallah
ما شاء الله تبارك الله ❤😍
Wow wonderful
The story is amazing....but the music can be avoided....because Madin is a sign of Islam.
Proud to be a MA'DIN MEMBER
Mashaallah😍😍
ماشاء الله
Mashallah ❤
Incredible ❤
Superb🎉
കാലങ്ങൾക്ക് മുമ്പേ സഞ്ചരിച്ച sheikhuna ❤❤❤
Great and wonderful documentory.
If you avoid seeing our ladies.
Let's call a make morale tomorrow
ماشاءالله
Masha allaha
Masahallah
ഇത് കണ്ട് തീരുന്ന വരെ രോമാഞ്ചം........ Uff
അവിടെ 15 ദിവസത്തിന്റെ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ പങ്കെടുത്തിരുന്നു
amazing experience
ഒരുപാട് വളരട്ടെ ഇനിയും ma'din ഒരുപാട്
ماشاءالله😍😍😍😍
Proud to be a Ma'din Student
Madin makes tomorrow 😍😍🔥🔥🔥
Super video..
മര്കസിനെ പോലെ ഉത്തരേന്ത്യയിലേക്കും madinte പ്രവർത്തനം വ്യാപിപ്പിക്കണം..
ماشاالله 💥💥💥💥
Goosebumps 💥
Màsha allah
Mashaallha
Very proud to be a part of madin acadamy❤️❤️
ത്യാഗത്തിൻ്റെ ഇരുൾ വഴികൾ താണ്ടി അവസാനം ഒരു വലിയ സംരംഭത്തിൻ്റെ തെളിമ കണ്ടു
ശൈഖുന...❤
Madin...❤
Proud ❤️🎊
الحمدلله
Love❤
❤️❤️👍🤲
Appo music halal aayoo
എന്റെ വീട്, എന്റെ പൊന്നുപ്പ 💜💜
❤🔥
തമ്പ് പോര.....😊
Madin ❤
ഇതിൽ എത്ര ഹറാമുണ്ട്?
MashaAllah ❤
Alhamdulillah
സ്ത്രീ വിദ്യാഭ്യാസം പാടില്ല എന്ന് പറഞ്ഞിടത്തുനിന്ന് ഇവിടെ എത്തി.
എല്ലാം ❤❤