NATO ഇന്നും പ്രസക്തമാകുന്നതെന്തു കൊണ്ട്? I WORLDS LARGEST ARMY - NATO - USSR

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #nato #warsaw #ussr #europe #nuclearwar #warsawpact
    അമേരിക്കയുടെ നേതൃത്വത്തിൽ സംഘടിച്ച വമ്പൻ സൈനിക സഖ്യത്തിന്റെയും, അതിനെ എതിരിടാൻ തുനിഞ്ഞു തകർന്നടിഞ്ഞ മറ്റൊരു സൈനിക സഖ്യത്തിന്റെയും കഥ.
    ഇന്ന് ലോകത്തിലെ ഏറ്റവും പ്രബലമായ ഒരു സൈനിക സഖ്യം ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരം മാത്രമേ നമ്മുടെ മുന്നിലുള്ളൂ ..അത് കഴിഞ്ഞ 73 വർഷങ്ങളായി ആഗോള ശാക്തിക ക്രമത്തെ വിപുലമായി സ്വാധിനിച്ചു കൊണ്ടിരിക്കുന്ന "നാറ്റോ" എന്ന നാമമായിരിക്കും...യൂറോപ്പിൽ ജന്മമെടുത്ത് നിലവിൽ സമസ്ത ഭൂഖണ്ഡങ്ങളിലും സ്വാധീനമുറപ്പിച്ചിരിക്കുന്ന ഈ അതി മാരക സൈനിക സഖ്യത്തിൻറ്റെ കൈവശമാണ് ഭൂമുഖത്തുള്ള അണ്വായുധങ്ങളുടെ പകുതിയും.. അത് കൊണ്ട് തന്നെ എതിർ ചേരികളുടെ പേടി സ്വപ്നവുമാണ് ഇവർ …
    Why is NATO still important?
    Please follow our FB page : / adhunikachanakyan
    Please follow our Instagram page: / chanakyanstories
    .
    .
    .
    .
    .
    .
    #usa #europeanunion #nato #ussr #russia #ukraine #war #coldwar

Комментарии • 207

  • @jyothishkrishnanm745
    @jyothishkrishnanm745 Год назад +28

    ജയ്‌ഹിന്ദ്‌👏🏼❤️🇮🇳. ഇന്നത്തെ ആഗോള ലോക ക്രമത്തിൽ റഷ്യയുടെ യുക്രെയിൻ അധിനിവേശം ഉണ്ടാക്കിയ ഭയം മേഖലയിലെ മറ്റു ചെറു രാജ്യങ്ങളെ നാറ്റോയോട് കൂടുതൽ അടുപ്പിക്കാൻ കാരണമാവും ഈയടുത്ത് അംഗത്വം ലഭിച്ച Finland ഒരു ഉദാഹരണം

    • @Chanakyan
      @Chanakyan  Год назад +6

      തീർച്ചയായും.. നന്ദി ജ്യോതിഷ്.. ജയ് ഹിന്ദ് 🇮🇳🇮🇳

    • @ponnuponnu5249
      @ponnuponnu5249 Год назад

      Athe

    • @mahelectronics
      @mahelectronics Год назад

      എന്നിട്ട് വേണം ഒന്നിച്ച് കുഴി തോണ്ടാൻ .

    • @renjithsuper5845
      @renjithsuper5845 Год назад

      നാറ്റോ എന്നു പറയുന്നത് അമേരിക്കൻ ആണ് റഷ്യ ഒറ്റയ്ക്കാണ് ഇന്ത്യയും റഷ്യയും സൗഹൃദ രാഷ്ട്രങ്ങളാണ്, അമേരിക്കയെ ഒരിക്കലും വിശ്വസിക്കാൻ പാടില്ല ഇന്ത്യ പറഞ്ഞപ്പോൾ അവിടെ യുദ്ധം നിർത്തിവച്ചു അവിടുത്തെ കുട്ടികളെ തിരിച്ചുകൊണ്ടുവരാൻ അതാണ് സൗഹൃദ രാഷ്ട്രമായ റഷ്യ

    • @ibinraja7364
      @ibinraja7364 Год назад +1

      Sweden ഉം ചേർന്നു ബ്രോ NATO യിൽ...

  • @Goodboy-vl6cw
    @Goodboy-vl6cw Год назад +118

    പഴയ voice അതിന്ടെ ഉടമ എവിടെ??

    • @bse1234
      @bse1234 Год назад +2

      💯

    • @great....
      @great.... Год назад +6

      pattalam ചാനലിൽ ഉണ്ട്

    • @Aromalr314
      @Aromalr314 Год назад +20

      അദ്ദേഹത്തിന്റെ voice അത് വേറൊരു feel തന്നെ ❤️

    • @Goodboy-vl6cw
      @Goodboy-vl6cw Год назад

      @@great.... aa chanelinde link idaamo

    • @Goodboy-vl6cw
      @Goodboy-vl6cw Год назад

      @@great.... thankyou Chanel kitty 🙌🔥

  • @noufalts2696
    @noufalts2696 Год назад +22

    ഈ പറഞ്ഞ natoyum അമേരിക്കയും ഇപ്പോഴും വിറപ്പിച്ചു കൊണ്ടിരിക്കുന്ന റഷ്യ ❤️

    • @muhammadpk3851
      @muhammadpk3851 Год назад +3

      😂 ukraine russia ye virapichikondirkunnu.. Nato can get russia 1 week

    • @Diaperforce
      @Diaperforce Год назад +3

      Russia 🔥🔥

    • @Diaperforce
      @Diaperforce Год назад

      ​@@muhammadpk3851zelensky 🤡🤡🤡🤡🤡

    • @ibinraja7364
      @ibinraja7364 Год назад

      @@muhammadpk3851 അതിനു russia full power എടുത്തില്ലല്ലോ.... Russia ഉപയോഗിച്ചത് outdated ആയുധങ്ങൾ ആണ്...
      America യെ വെല്ലുന്ന items russia യുടെ കയ്യിൽ ഉണ്ട്... Fifth generation fighter, latest drone technologies, missiles faster than sound അങ്ങനെ പലതും.....
      Ukraine നു നാശനഷ്ടം ഉണ്ടാകുക എന്നെ ഇപ്പോൾ putin ഉദ്ദേശിക്കുന്നു..... Russia ഒന്ന് ശ്രമിച്ചാൽ ഒരു ആഴ്ച ukraine ചാരം ആവും...

  • @AsifAli-nb7ix
    @AsifAli-nb7ix Год назад +7

    Good vedio... Keep going♥️

  • @sahadh3110
    @sahadh3110 Год назад +3

    Presentation നന്നായിട്ടുണ്ട് bro.

  • @mahshooq.mohamed
    @mahshooq.mohamed Год назад +11

    സുഹൃത്തേ NATO - Russia ബന്ധം മോശമാകാൻ ഉണ്ടായ സാഹചര്യങ്ങൾ ഒന്നുകൂടി പഠിച്ച് ചെയ്യുന്നതാണ് നല്ലത്. ഉക്രൈനിലെ ഓറഞ്ച് വിപ്ലവം, റഷ്യയുടെ Azerbaijan, Georgian അധിനിവേശം, 2014ലേ ഉക്രൈനിലെ ക്രിമിയ പിടിച്ചെടുക്കൽ തുടങ്ങിയവയൊക്കെ ഒന്ന് മനസ്സിലാകാൻ ശ്രമിക്കുന്നത് നന്നായിരിക്കും. NATO യുമായി സഹകരിച്ചാൽ റഷ്യയ്ക്ക് അവരുടെ പഴയ സോവിയറ്റ് ഏകാധിപത്യം വീണ്ടെടുക്കാൻ സാധിക്കില്ല എന്നതും മനസ്സിലാക്കുക 😊

  • @sreeragramadas6822
    @sreeragramadas6822 Год назад +5

    Super 👌❤️

  • @abdulmajeed-xp5ti
    @abdulmajeed-xp5ti Год назад +10

    എന്നിട്ടാണ് അഫ്ഗാനിൽ നിന്ന് ഇറങ്ങി ഓടിയത്😂😂😂😂😂😂

    • @Jijo_K_Mathew
      @Jijo_K_Mathew Год назад +5

      അര ആറ്റംബോബ് ഇട്ട മതിയാരുന്നു അഫ്ഗാനെ പൊകക്കാൻ 😄

    • @sreejithshankark2012
      @sreejithshankark2012 Год назад

      കാശു വേണ്ടേ യുദ്ധം ചെയ്യാൻ... അമേരിക്ക 31.5 ട്രില്യൺ usd കടത്തിൽ ആണ് 😊

    • @ashish6510
      @ashish6510 Год назад +1

      അഫ്ഗാനികൾ അമേരിക്കൻ വിമമാണിത് കേറാൻ പുറകെ ഓടിയത്
      🤣🤣🤣🤣

    • @ashish6510
      @ashish6510 Год назад

      അഫ്ഗാനികൾ അമേരിക്കൻ മൈമന്തി കേറാൻ പിറകെ ഓടിറ്റ്

  • @aseemaseem1419
    @aseemaseem1419 Год назад +1

    Sound bayangara moosham aan bro, sound maattipidik

  • @hitheshyogi3630
    @hitheshyogi3630 Год назад +18

    ആധുനിക യുദ്ധത്തിൽ എല്ലാവർക്കും നഷ്ടം മാത്രമേ ഉണ്ടാകൂ, ആരെങ്കിലും പൂർണമായി ജയിക്കും എന്ന് പറയാൻ കഴിയില്ല

  • @tserieos8505
    @tserieos8505 Год назад +18

    മനുഷ്യർ എത്ര മണ്ടന്മാരാണെന്ന് നോക്കൂ ഇത്ര സുന്ദരമായ ഭൂമിയിൽ ജീവിക്കാൻ അവസരം ലഭിച്ചിട്ട് അതിനെ ചുട്ടു കരിക്കാൻ ആയുധങ്ങൾ സംഭരിച്ച് വെച്ചിരിക്കുന്നു.. വിശുദ്ധബൈബിളിൽ പറഞ്ഞത് എത്ര ശരിയാണ് എല്ലാം മായ..

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ Год назад

      يا بني أدهم لا تذبح الشيطان - quran
      War invasion killing people destroy world is path of sathan did not follow

    • @muhammadpk3851
      @muhammadpk3851 Год назад

      Power is peace☮️

  • @libinkakariyil8276
    @libinkakariyil8276 Год назад +10

    മികച്ച അവതരണം

  • @hacker2772-r9c
    @hacker2772-r9c Год назад +2

    Best making best voice

    • @Chanakyan
      @Chanakyan  Год назад

      Thank you Abhinav 🙏🏿🙏🏿

  • @ponnuponnu5249
    @ponnuponnu5249 Год назад +2

    Super

  • @anoopr3931
    @anoopr3931 Год назад +13

    Western imperialism ത്തിന്റെ ഒരു മുഖം ആണ് nato. Nato വഴി അമേരിക്ക യുടെ സ്വാർത്ഥ താല്പര്യം നേടി എടുക്കാൻ സാധിക്കും. ഫ്രാൻസ് ഒക്കെ cornered ആണ് അതിന്റ ഏറ്റവും വലിയ ഉദാഹരണം ആണ് Australia sub marine deal cancel ചെയ്തപ്പോൾ ഉണ്ടായിരുന്ന French reaction.

    • @anandjake7583
      @anandjake7583 Год назад

      Sakethen valarum...eppol US in future some others ... !!!

    • @sahadh3110
      @sahadh3110 Год назад +7

      Western imperialism മാങ്ങാത്തൊലി, എന്താണ് ജനാധിപത്യം എന്താണ് മനുഷ്യാവകാശങ്ങൾ എന്നൊക്കെ അറിയണമെങ്കിൽ ഇങ്ങ് യൂറോപ്പിലേക്ക് വന്ന് നോക്ക്. ചൈനയും , റഷ്യയും പോലെയുള്ള ഏകാധിപത്യ രാജ്യങ്ങൾ ആണ് ലോക സമാധാനത്തിന് തന്നെ ഭീഷണി എന്ന് ഈ പാഴുകൾക്ക് ആരാ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക

    • @kevingeorge47
      @kevingeorge47 Год назад +1

      ​@@sahadh3110 aarodu parayan adimakalodo 😂😂

    • @shabeershabee9288
      @shabeershabee9288 Год назад +2

      ​@@sahadh3110അതെ സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാൻ. മറ്റു രാജ്യങ്ങൾക്ക് ഒരു സമാധാനവും കൊടുക്കില്ല. Ukrane ഒരു ഉദാഹരണം മാത്രം.

    • @GoodVibeClipz
      @GoodVibeClipz Год назад +10

      @@sahadh3110 യൂറോപ്പിൽ ഇരുന്നു നോക്കിയാൽ അംങ്ങനെയെ തോന്നൂ.കാരണം നിങ്ങൾ കാണുന്നത് യൂറോപ്പ്യൻ അമേരിയ്ക്കൻ മാധ്യമ പ്രൊപോകണ്ടകൾ ആണ്.അപ്പൊ ഇതേ പ്രതീക്ഷിക്കാവൂ .ഉണ്ട ചോറിനു നന്ദി അത്രേ യുള്ളൂ .ബാക്കി എല്ലാ രാജ്യക്കാർക്കും അവരുടെ നാടിനോട് ഇതേ പോലെ നന്ദിയുണ്ട് ചേട്ടാ.
      പിന്നെ യൂറോപ്പ്യൻ മനുഷ്യാവകാശം അവരുടെ ഗവണ്മെന്റിന്റെ വിമർശിക്കുന്നത് വരേയുള്ളു. ജൂലിയൻ അസാഞ്ചിനെയും സ്നോഡെയും ഒക്കെ അറിയാമോ.അവർക്ക് മനുഷ്യാവകാശ ഇല്ലേ.
      ആഫ്രിക്കയും ഏഷ്യയും കൊളോണികളാക്കിയത് ചൈനയോ റഷ്യയോ അല്ല ,യൂറോപ്പും അമേരിക്കയും ചേർന്നാണ് ഇറാക്ക് ലിബിയ സിറിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ അനേക ലക്ഷം നിരപരാധികളെ കോന്നതും ചൈനയും റഷ്യയുമല്ല .അവിടെയിരുന്നു കേൾക്കുന്ന ന്യൂസ് അതെ പടി വിഴുങ്ങി അവിടെ ഇരുന്നോ ഇങ്ങോട്ടു വരണ്ട പൊട്ടൻ ക്ണാപ്പി.
      NATO യൂഗോസ്ലാവിയയിൽ ബോംബിട്ടത് അറിയാമോ,പോയി ഒന്ന് ചരിത്രമൊക്കെ വായിക്കു യൂറോപ്പ്യൻ മീഡിയ മാത്രം കാണാതെ.. എത്ര നിരപരാധികളെ കൊന്നെന്നു അറിയാമോ .ഓരോ മരപ്പഴുകൾ വരും കഷ്ടം.
      റഷ്യ ഇല്ലെങ്ങ്കിൽ യൂറോപ്പ്‌ തന്നെ ഉണ്ടാകുമായിരുന്നില്ല .നാസികൾ ഭരിച്ചെനെ മണ്ടൻ കുണാപ്പി.യൂറോപിൻറെ ഇക്കോണമി തന്നെ നിലനിൽക്കുന്നത് റഷ്യൻ ഗ്യാസിലാണ് .
      പിന്നെ യൂറോപ്പിന്റേയും അമേരിക്കയുടെയും ഫാക്ടറി ചൈന ആണെന്ന് അറിയാമോ.ചൈനയുടെ ഇൻഫ്രാസ്ട്രക്ടർ ഡേവേലോപ്മെന്റ്റ് അമേരിക്കയാക്കളും യൂറോപ്പിനേക്കാളും മുകളിൽ ആണെന്ന് അറിയാമോ.
      റഷ്യയേയോ ചൈനയേയോ തൊടാൻ ഒരു നാറ്റോക്കും പറ്റില്ല. നാറ്റോ റഷ്യ യുദ്ധം വന്നാൽ പിന്നെ ലോകം ബാക്കി കാണില്ല, അതാണ് ഉക്രയിനിൽ നാറ്റോ ഇറങ്ങാത്തതു.
      ഉണ്ട ചോറിനു കൂറാകാം ,അതവിടെ യൂറോപ്പിൽ വച്ചാൽ മതി.ഇങ്ങോട്ടു ഉണ്ടാക്കാൻ വരണ്ട.

  • @lijo4271
    @lijo4271 Год назад +6

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും. 😂😂😂😂😂😂😂😂😊😂😊😂😊😂😊☺️😂😅☺️😂😂😂

  • @user45769
    @user45769 Год назад

    വളരെ നല്ല വിഡിയോ..

    • @Chanakyan
      @Chanakyan  Год назад

      നന്ദി Bijo 🙏🏿🙏🏿

  • @santhu2018
    @santhu2018 Год назад +4

    റഷ്യയുടെ ശക്തി കുറഞ്ഞാൽ വെള്ളക്കാരുടെ കോളനിയാകും ഭൂമി മുഴുവൻ .അത് മുന്നിൽ കണ്ടെങ്കിലും ഏഷ്യയിലെ എല്ലാ രജ്യങ്ങളും ഒറ്റകെട്ടായി നിൽക്കണം

  • @sreejavt9962
    @sreejavt9962 Год назад

    Baground phone adikundooo aaa tholi sound venda

  • @sreerajr9505
    @sreerajr9505 Год назад

    അവതരണം കൊള്ളാം, എങ്കിലും മികച്ച ഒരു script ന്റെ അഭാവം ഉണ്ട്... പഴയ നിലവാരം ഈ വീഡിയോക്കു ഇല്ല.. english കണ്ടെന്റ് മലയാളത്തിലേക് അതേപോലെ transalate ചെയ്തു പറയുന്ന പോലെ തോന്നുന്നു..

    • @user45769
      @user45769 Год назад

      താൻ ഇവരുടെ മിക്ക വിഡിയോസിനും താഴെ വന്ന് script പോരാ, voice പോരാ, editing മോശം എന്ന് പറയുണ്ടല്ലോ എന്താ പ്രശ്നം? Nato യെ പറ്റി മലയാളത്തിലെ ഒരു യുട്യൂബ് ചാനൽ ചെയ്ത ഏറ്റവും നല്ല വിഡിയോ ആയിട്ടാണ് എന്നെ പോലെ ഉള്ള ആളുകൾക്ക് ഇതിനെ തോന്നിയത്

  • @subinthankappan1589
    @subinthankappan1589 Год назад +2

    Nice voice

  • @PradeepKumar-nv8nl
    @PradeepKumar-nv8nl Год назад +3

    മനുഷ്യ കുലത്തിൻറെ നാശം അവൻറെ കണ്ടുപിടിത്തത്തിലൂടെ ആയിരിക്കും

  • @ranjithmathew1384
    @ranjithmathew1384 Год назад +4

    അതികം താമസിക്കാതെ യൂറോപ്പ് വീഴും കമ്യൂണിസം അടിച്ചേൽപ്പിക്കപ്പെടും😢😊😮

    • @donbosco337
      @donbosco337 Год назад +1

      വീഴ്ത്തും ഞങൾ

    • @ashokg3507
      @ashokg3507 Год назад +1

      റഷ്യ പോലും ആഗ്രഹിക്കാത്ത കാര്യം 😊
      ബ്രിട്ടൺ വീണാലും അമേരിക്ക ഇടറിയാലും റഷ്യ സന്തോഷിക്കും
      😂😂😂

    • @sreejithshankark2012
      @sreejithshankark2012 Год назад +1

      ആരു വീണാലും ചത്താലും കമ്മ്യൂണിസം അവിടെ ആർക്കും വേണ്ട... അതൊക്കെ പണ്ടേ മടുത്തു 😊😊😊

    • @nivyashaji6737
      @nivyashaji6737 Год назад +1

      Communism കൊണ്ട് കേരളം കടതിൽ ആയീ 😂😂
      Money +military is needed for surving
      China has both unfortunately Russia is lacking behind

  • @anandjake7583
    @anandjake7583 Год назад

    Good one...

  • @vishakm8331
    @vishakm8331 Год назад +1

    കാര്യമായ ഇടപെടൽ ഉക്രെയിനിൽ കണ്ടു

  • @Football.maniac561
    @Football.maniac561 Год назад +3

    Nuclear weapons pakuthiyum baacki ella country’s kudiyal aan undavuka pakshe pakuthiyil koodudhal ulladh oru otta country yude kayvasham aan adhaan russia 🇷🇺 ❤

  • @akshayfoxer5774
    @akshayfoxer5774 Год назад +1

    ആഹാ പഴയ ശബ്ദം വേണം എന്ന് എത്ര പേർ ആഗ്രഹിക്കുന്നു?

  • @anandhuvp3585
    @anandhuvp3585 Год назад

    Vdeos okke korch petn petn upload aakku

  • @കേരളവീഡിയോ

    Poli 👍ബ്രോ 😄

  • @charulata4829
    @charulata4829 Год назад +1

    31 member countries alle ullath? and initially 12 nations alle undayrunulu

  • @anilstanleyanilstanley7125
    @anilstanleyanilstanley7125 Год назад +2

    Ennittu endhanu natto rushya udha munnil bhayannu kalikkunnathu?

    • @Jerry-hc7yx
      @Jerry-hc7yx Год назад

      Long range weapons kodukkillaa.... Nuclear war ozhivakkanaayittaa...

  • @rmvmedia4897
    @rmvmedia4897 Год назад +2

    NATO OKY കോമഡി അല്ലെ ചേട്ടാ??

  • @ajeebhaneef663
    @ajeebhaneef663 Год назад

    Pazaya pullide voice kelkaan thanne oru resam aane

  • @trivianmedia
    @trivianmedia Год назад

    why india rfused to join nato plese upload a video

  • @sulthan_802
    @sulthan_802 Год назад +2

    💪👍

  • @ashish6510
    @ashish6510 Год назад

    നട്ടോ
    എന്നെന്നും 💥💥💥
    NATO

  • @ashwindas6814
    @ashwindas6814 Год назад +3

    ❤️❤️💪

  • @amalanandhu7138
    @amalanandhu7138 Год назад +7

    Soviet union❤💥

    • @hrishikeshms1891
      @hrishikeshms1891 Год назад

      അമേരിക്ക ഉൾപ്പെടെ ഉള്ള NATO രാജ്യങ്ങളിൽ ആണ് ജനാധിപത്യം ഉള്ളത് 💯💯

    • @mszlukkar1674
      @mszlukkar1674 Год назад

      🇺🇸

  • @ayishummukunjimuhammad4286
    @ayishummukunjimuhammad4286 Год назад +1

    🇷🇺🇷🇺🇷🇺💪🏻💪🏻

  • @krishnakumar-yw7fm
    @krishnakumar-yw7fm Год назад +3

    Nato 💪💪

  • @MarksCapital
    @MarksCapital Год назад +1

    എല്ലായിടത്തും യുദ്ധങ്ങൾ ചെയ്യലാണോ ജനങ്ങളെ കഷ്ടത്തിലാക്കലാണോ നല്ല കാര്യം. NATO ചെയ്യുന്നത് അവരുടെ രാജ്യത്തിന് വരുമാനം ഉണ്ടക്കലാണ് പ്രധാന ഉദ്ദേശം.

  • @crazyboy-ye3po
    @crazyboy-ye3po Год назад +2

    Nato ഇന്ന് ഒന്നുമല്ല.

  • @ibinraja7364
    @ibinraja7364 Год назад +2

    ഇത്രയും വല്യാ ശക്തിയായിട്ടും അവന്മാർക്ക് afghanistan ഇൽ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ....
    ആ ഭുപ്രകൃതി ആണ് കാരണം....

    • @Nik-zf4xl
      @Nik-zf4xl Год назад +3

      ഇറാനെയും, ചിനയെയും, റഷ്യ യെയും കൗണ്ടർ ചെയ്യാനുള്ള താവളം മാത്രമായിരുന്നു afganistan. അത് ഒരു യുദ്ധം ഒന്നുമല്ല...

    • @ibinraja7364
      @ibinraja7364 Год назад

      @@Nik-zf4xl 1 trillion dollar കൊടുത്ത് counter russia യെയും china യെയും counter ചെയ്യാൻ വേണ്ടി അവിടെ 20 വർഷം നിന്നിട്ട് ഓടിയോ...... 🧐🧐🧐🧐🧐🧐🧐🧐🧐🧐🧐

    • @Nik-zf4xl
      @Nik-zf4xl Год назад

      @@ibinraja7364 പാക്കിസ്ഥാനെ വിശ്വസിച്ചാണ് അവർ അവിടെ താവളമാക്കിയത്. എന്നാൽ പാക്കിസ്ഥാൻ അമേരിക്കയെ ചതിച്ചു.
      പിന്നെ ഇറാനുമായി ഉണ്ടായ JcPoA കരാർ പൊളിഞ്ഞു. പിന്നെ അവിടെ നിൽക്കുന്നത് കൊണ്ട് പ്രത്യോകിച്ച് വലിയ ഗുണമൊന്നുമില്ല എന്ന് കണ്ടപ്പോൾ ട്രാം പ് ഗവർൺമെന്റ് തിരികെ വിളിക്കാൻ നിർബന്ധിതമായി.
      പാക്കിസ്ഥാൻ അവരെ ചതിച്ചത് കൊണ്ട് പാക്കിസ്ഥാന് കിട്ടിയിരുന്ന സൈനിക സഹായം റദ്ധാക്കി.
      ഇറാഖിൽ എല്ലാം കാണിച്ച സകല തോന്നിയവാസങ്ങളും അമേരിക്ക അഫ്ഗാനിസ്ഥാനിൽ കാണിച്ചിട്ടുണ്ട്.
      നാളെ അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനുമായി യുദ്ധമുണ്ടായാൽ ഉറപ്പായും അഫ്ഗാനിസ്ഥാൻ തോറ്റ് പോവും .

    • @nsfzone
      @nsfzone 10 месяцев назад

      20 varsham avide kiyadiyleee 😂❤

    • @s.mahadevan291
      @s.mahadevan291 3 месяца назад

      Afghanistanil okke america military deafeat nerittila Bro.20 varsham america avide ninnu,Aa 20 varsham Taliban okke evideyayirunnu.
      Political Factors,Militray expenditure okke Karanam Avar Avide ninnu pinu mari,Athupole Geographyum oru factor annu.Pakshe Njan Paranjathu oru Military deafeat Karanam america pinamaryittila,.

  • @rajeshraj3013
    @rajeshraj3013 Год назад +4

    Ayyo

  • @renjudevassy2906
    @renjudevassy2906 Год назад +2

    Nato❤

  • @anjalivijayan8984
    @anjalivijayan8984 Год назад

    NATO il tudakkathil 12 members alle undayirunnat

  • @rosejoseph6426
    @rosejoseph6426 Год назад

    Chetta BRICS CHEYO

  • @sadanandank4431
    @sadanandank4431 Год назад

    പഴയ voice????

  • @basilsaji7340
    @basilsaji7340 Год назад

  • @g.srajeevkumar5061
    @g.srajeevkumar5061 Год назад

    Russiayodu oru kaliyum nadakkilla.Kalichaal kali padippikkaanum Russiakku ariyaam😅

  • @anoopshanavas3567
    @anoopshanavas3567 Год назад +2

    Russia ye thodan pattumoo..nato..😂

  • @varunsjster
    @varunsjster Год назад

    Ukrain നട്ടോ യിൽ ഇല്ല. എന്താ ചേർക്കാൻ ചില അംഗരാജ്യങ്ങൾക്കു നീരസം??..

  • @DinkiriVava.
    @DinkiriVava. Год назад

    പഴയ സൗണ്ട് ആണ് നല്ലത്

  • @Pirana-1
    @Pirana-1 Год назад +1

    കൂട്ടികൊടുപ്പുകൊണ്ട്

  • @STii13
    @STii13 10 месяцев назад

    Edo nato ukrainil valichikidakunna karyam thaan arinjillae?

  • @lieutenantsaab301
    @lieutenantsaab301 Год назад

    Ukraine's NATO NATO 🤣

    • @muhammadpk3851
      @muhammadpk3851 Год назад

      Ukriane is defending alone. no nato involved

  • @ajeebhaneef663
    @ajeebhaneef663 Год назад

    Voice poraaaa

  • @sikhithkarthi8663
    @sikhithkarthi8663 Год назад

    Ww2 മെയിൻ റീസൺ ജർമ്മനി അല്ലെ പിന്നെ എന്തിനാണ് റഷ്യയെ ഫോക്കസ് ചെയ്യുന്നത്.

  • @josejefferson2812
    @josejefferson2812 Год назад

    A counter force is developing by china Iran north korea and other countries.

  • @spiceroute1638
    @spiceroute1638 Год назад +1

    Ethu vietnamil ninnum koreayil ninnum thottodiy natto yoo

    • @muhammadpk3851
      @muhammadpk3851 Год назад

      Korea yil commikal alle thot odiye😂

    • @spiceroute1638
      @spiceroute1638 Год назад

      @@muhammadpk3851 ചരിതം അറിയില്ല എന്നൊരു തെറ്റല്ല .പക്ഷേ അതൊരു അലഗാരം ആയി കൊണ്ടു നടക്കരുത്

  • @becareful-x7t
    @becareful-x7t Год назад +4

    ആരെങ്കിലും ഒരു അണു ബോംബ് പൊട്ടിക്കു ഒന്ന് കാണാൻ വേണ്ടിയാ😅

  • @isacsam933
    @isacsam933 Год назад +2

    ഇന്ത്യ നാറ്റോയുടെ ഭാഗം ആകണം....

    • @minnalminnal3666
      @minnalminnal3666 Год назад

      അപ്പൊ russia india friendship

    • @ashiq7332
      @ashiq7332 Год назад

      China iran russia elam neighboring countries aanu namle west nde enemies koode aan evar namle west nde koode poyal evar triple alliance aakan chance ind pna article 5 of nato athum prblm aan naml vera aarko vndi elam yudham chyndi vrm

    • @muhammadpk3851
      @muhammadpk3851 Год назад

      Ottak defend cheyan indiak kayum. Oru NATO avisham illa

    • @nivyashaji6737
      @nivyashaji6737 Год назад

      We india believes in non-alignment policy
      Remember 1971 indo pak war america uk tired to use nuclear bomb against India
      And they never give military weapons to india
      Nato countries have one poilcy and all countries under nato is like American puppets

  • @davidhn2364
    @davidhn2364 Год назад

    Indian army

  • @amaljith4152
    @amaljith4152 Год назад

    എന്നിട്ട് റഷ്യയെ തൊടാൻ പറ്റുന്നില്ലല്ലോ

    • @nsfzone
      @nsfzone 10 месяцев назад

      Eda russiayude 70,00 pattalkar chumril ayi 3 divsam kondu ukrani undkum enu parnju poyatha 2 varsham ayii 😂 drones peduchu odunuuu

  • @ragnarlodbrok6858
    @ragnarlodbrok6858 Год назад

    Nato = usa

  • @vachaarafath1790
    @vachaarafath1790 Год назад

    Potatharam parayathe 😂😂😂😂epol russia 😂😂😂😂,kalv parayathe 😂

  • @muhdfarzee
    @muhdfarzee Год назад

    China,russia ivarude mumbhil nato ippolum 0 aanu

    • @nsfzone
      @nsfzone 10 месяцев назад

      😂

  • @malappuramsalam6795
    @malappuramsalam6795 Год назад

    NATO Alla

  • @younisbabu6047
    @younisbabu6047 Год назад

    NATTO..SOVIET.UNION...RUSSIA..YA...PADICHU..AMERICA.. UNDAKKIYA...WORD.OF.IDEA.....

  • @abdulvahabok1378
    @abdulvahabok1378 Год назад

    ലോ കള്ളന സംഖ്യം ജയം ധർമ്മം ഇല്ലാത്ത കൂലി പട്ടാളം മര്യാദയുണ്ടോളനിയമവശം നോക്കാറുണ്ടോ ഉയൂപേജ് യും ബുദ്ധിയില്ലാഞ്ഞ കുറ രാജ്യങ്ങൾ 2. ബഹായുദ്ധങ്ങൾ നാന്നതും യൂറോപ്പിൽ 3 - മതം ഞാ യൂറോപ്പിൽ മനുഷ്യമനസക്ഷിയെങ്ങെട്ടിപ്ഷ്യക്കു കിതാ മുന്നാളം അതണ്ടാവാൻ കാകന്നു. കഷ്ടം ബുദ്ധിമാൻമാരുടെയും പൊ45ൽ മനുഷ്യർ മരിമ്പോ മരിക്കു അണ്ടേ ..

    • @sibinkurian6591
      @sibinkurian6591 Год назад +1

      ഇതേതു ഭാഷ

    • @lijo4271
      @lijo4271 Год назад

      ​@@sibinkurian6591 സുഡു അപ്പി ഭാഷ 😅😅😅

  • @minar1355
    @minar1355 Год назад

    Russia ⚪

  • @vishnupm7940
    @vishnupm7940 Год назад +4

    Who is the researcher and script writter of this channel. Can you give me his mail id ?

    • @user45769
      @user45769 Год назад

      ജോബി ജോസഫ് അല്ലേ ചാണക്യൻ സ്ക്രിപ്റ്റ് ചെയ്യുന്നത് 🤔🤔🤔

  • @Diaperforce
    @Diaperforce Год назад +1

    USSR🚩🚩🚩🚩

  • @VishnuAlappu-
    @VishnuAlappu- Год назад

  • @OnlyoneWorldKing
    @OnlyoneWorldKing Год назад +17

    ഒലക്കയാണ് നാറ്റോ ... റഷ്യ ചൈന ഇറാൻ അച്ചുതണ്ടിനെതിരെ ഒരു ചെറുവിരൽ അനക്കാൻ ത്രാണിയില്ലാതെ നിക്കറിൽ മുള്ളി നിൽക്കുന്ന കാഴ്ച്ച കണ്ടിട്ടും മിണ്ടണ്ട 😂😂😂

  • @Lovemediame
    @Lovemediame Год назад +2

    പഴയ വോയിസ്‌ എവിടെ? ഇത് കൊള്ളില്ല 😡😡😡

  • @melkor__
    @melkor__ Год назад +2

    നമുക്ക് ഭാഗ്യം ഇല്ല. എങ്കിൽ അടുത്ത് തന്നെ മറ്റൊരു ലോകയുദ്ധം കൂടെ കാണാം

  • @aminaanu2630
    @aminaanu2630 Год назад

    adima kammikal parayunnath natokk russiaye pedi ennanu

  • @ms-cy5ig
    @ms-cy5ig Год назад

    ❤❤❤

  • @lijo4271
    @lijo4271 Год назад

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും. 😂😂😅😂😂😂😂😂😂😊😂😊😂😊😂😊☺️😂☺️😂😂😂

  • @lijo4271
    @lijo4271 Год назад

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും. 😂😂😂😂😂😂😂😂😊😂😅😊😂😊😂😊☺️😂☺️😂😂😂