കല്യാണ വിരുന്ന് | Marriage Reception | Simply Silly Things

Поделиться
HTML-код
  • Опубликовано: 19 сен 2021
  • My Instagram : / aaryaanoop
    Facebook : / simplysillythings
    നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായപ്രകാരം ആണുട്ടോ ഈ വീഡിയോ ചെയ്തത്
    കണ്ടിട്ട് എല്ലാവരും അഭിപ്രായം പറയണേ...
    Thankyou all for immense love and support you have given me.
    Love you all...
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    ruclips.net/channel/UCpKd...
    Marriage Reception
  • РазвлеченияРазвлечения

Комментарии • 2,9 тыс.

  • @Little_queengirl
    @Little_queengirl 4 месяца назад +112

    2024il kannunavarunndo

  • @itsmesmiley9281
    @itsmesmiley9281 2 года назад +782

    ഇതൊക്കെ ഒറ്റയ്ക്ക് ആണല്ലോ എന്നോർക്കുമ്പോൾ എത്ര കഷ്ടപ്പാട് സഹിച്ചാണ് നമിച്ചു 🙏

  • @alikv6097
    @alikv6097 2 года назад +491

    ഒറ്റക്ക് നിന്ന് എല്ലാ വേഷവും നന്നായി അഭിനയിക്കുന്ന ആര്യ ചേച്ചിക്ക് ഒരു വലിയ അഭിനന്ദനങ്ങൾ 👏🏻👏🏻❤❤✨️✨️

  • @seleeenaparambath1423
    @seleeenaparambath1423 2 года назад +42

    എല്ലാ വേഷവും ഒറ്റക്ക് നിന്ന് ചെയ്യാനും വേണം ഒരു കഴിവ് . ചേച്ചി സൂപ്പറാ 👍🏻👍🏻

  • @sajikumar8972
    @sajikumar8972 2 года назад +132

    ചേച്ചിയെ ശെരിക്കും നേരിട്ട് കാണണം എന്നുണ്ട് 😭😭💕💕💕

  • @thefootballlover1742
    @thefootballlover1742 2 года назад +2165

    ഒറ്റക്ക് നിന്ന് എല്ലാ വേഷവും നന്നായി അഭിനയിക്കാനും വേണം ഇത്തിരി റേഞ്ച് ഒക്കെ...!!!"😍ആര്യ ചേച്ചിയുടെ അഭിനയം എടുത്ത്പറയേണ്ടത് തന്നെയാണ്❤️

    • @devikadileep1932
      @devikadileep1932 2 года назад +18

      Yes

    • @Belvahh_12
      @Belvahh_12 2 года назад +13

      Chakkuuchee 🙈😂😍

    • @tamalayale5575
      @tamalayale5575 2 года назад +11

      Yes

    • @ngtn4650
      @ngtn4650 2 года назад +8

      Yes

    • @grishasabu
      @grishasabu 2 года назад +36

      ഈ ഒരു ഡയലോഗും വച്ച് നീ എത്ര കാലം ഈ fieldil pidichu nikkum😆

  • @adithya.m346
    @adithya.m346 2 года назад +35

    എല്ലാ റോളും ഒറ്റക്ക് ചെയ്യുന്ന ആര്യ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 🤩💥

  • @devikasunil1419
    @devikasunil1419 2 года назад +128

    എല്ലാ റോളും ഒറ്റക്ക് ചെയ്യുന്ന Aarya Chechikk oru big salute♥️

  • @sarithaanoop1093
    @sarithaanoop1093 2 года назад +624

    എല്ലാ വേഷവും ചേച്ചി ഒറ്റക്കാണ് ചെയ്യുന്നതെന്ന് തൊന്നിലാ
    Pakka perfection ❤️❤️❤️❤️

  • @sajeetha_ajmi
    @sajeetha_ajmi 2 года назад +1047

    ഈ വീഡിയോ Dislike ചെയ്യുന്നവർക്ക് അറിയില്ല. ഇതിന് പിന്നിൽ എത്ര effort ഉണ്ടെന്ന്. അത്രയ്ക്ക് കഠിനാധ്വാനം ചെയ്താണ് ഓരോരുത്തരും ഇതുപോലുള്ള വീഡിയോകൾ ചെയ്യുന്നത് 💖💞

  • @LearnandrelaxwithEmy
    @LearnandrelaxwithEmy 2 года назад +21

    Editing👌, dress change um ചെയത് continuity നഷ്ടപ്പെടാതെ ഇങ്ങനെ ചെയ്യാന്‍ നല്ല ബുദ്ധിമുട്ടാണ്. Hats off. To your effort

  • @danzagl9119
    @danzagl9119 2 года назад +20

    ചേച്ചി super ആയിട്ടുണ്ട് 👌കട്ട waiting for the next part 😍

  • @RidhaJabeen
    @RidhaJabeen 2 года назад +40

    ചേച്ചിയുടെ സ്ഥിരം പ്രേഷകർ ഉണ്ടോ 😍❤

  • @shreyavarma9304
    @shreyavarma9304 2 года назад +189

    ഇതിന് പിന്നിലെ effort ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.. ❤️💥

  • @zabah101
    @zabah101 11 месяцев назад +9

    2023ൽ കാണുന്നവർ ഉണ്ടോ

  • @shefeekathasri4574
    @shefeekathasri4574 2 года назад +97

    Arya Chechi's acting should be highlighted ❤️🥰

  • @vavachiii4573
    @vavachiii4573 2 года назад +89

    ശ്യാമടെ മോൾ ഞങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെയായി❤ആ മറ്റേ ചൊറിയാൻ അമ്മായി എല്ലാം കുടുംബത്തിലുമുണ്ട്🤥

    • @newkudir6439
      @newkudir6439 2 года назад +1

      Skye w kwugee zjwyfefw jskhehe

    • @newkudir6439
      @newkudir6439 2 года назад +1

      Pete exmejyeve elwiege akeuye sndjrhr ieiye yksyd euidhd djjd

    • @newkudir6439
      @newkudir6439 2 года назад +2

      Online 7 F *Class assembly* name list
      *Anchoring*- fathima mizba
      *Prayer* - sahla fathima mhk
      *Pledge* -Nafeesa hiba
      *Thought of the day*- Asmath mubeena
      *Students speech*-Fathima mizba
      *New word* -marjana parveen
      *Talent exhibition* -marjana parveen
      *Invention and inventory*-
      *News reading* -fathimath amna M A
      *National anthem*-fahimath rabiya

    • @keerthanacbabu5428
      @keerthanacbabu5428 2 года назад +1

      Correct

    • @newkudir6439
      @newkudir6439 2 года назад +1

      Skye I ok 👍

  • @mohammadparakkal4326
    @mohammadparakkal4326 2 года назад +167

    ഒറ്റക്ക് അഭിനയിക്കുന്ന സുന്ദരി 🥰🤩😍💕

  • @aryanandaanuraj4634
    @aryanandaanuraj4634 2 года назад +17

    Ella character um perfect ayi chythu👏👏👌👌...ottaykanu cheyyunnathenn thonniyilla ..effort😍😍💖👏👏

  • @aswathi4109
    @aswathi4109 2 года назад +14

    Chechi adipoli aayirunnu tto .. supper .. Kalyana menitte veashvum lalakki 😍😍🥰🥰❤️😍🥰

  • @vaishnavi.k7841
    @vaishnavi.k7841 2 года назад +73

    അനിയത്തി പൊളിയാണ്..... But വായ ഒന്ന് അടക്കുന്നില്ല..... 😂😂full സംസാരിക്കുന്നതാണ്..... 😂😂😂

  • @anaghachandran.s6924
    @anaghachandran.s6924 2 года назад +41

    Oru kalyanathinu poya feel anu
    💕💕ഒറ്റക്ക് ninnu ella rolum cheyunna aaryakku
    1M avatte 👍👍👌👌😍

  • @asnafathimat.t5824
    @asnafathimat.t5824 2 года назад +41

    നിങ്ങളുടെ ഈ ചാനൽ ഇപ്പോളാണ് കാണുന്നത്. ചേച്ചിയുടെ അഭിനയം സൂപ്പർ ആണ്. 👍🏻👍🏻

  • @rahim8162
    @rahim8162 2 года назад +3

    Waiting ayirunnu ❤️ chechi poli vedio ellam

  • @shanuzzworld
    @shanuzzworld 2 года назад +62

    എല്ലാ charecters സും super ആണ്. എല്ലാ വേഷവും ചേച്ചിക്ക് nannayi ചേരുന്നുണ്ട് 😍❤

  • @fousiyamajeed4387
    @fousiyamajeed4387 2 года назад +115

    പക്കാ perfection.. ❤️
    അടിപൊളിട്ടോ.. ആ Effort 🔥😇
    ഇത്രേം വേഷങ്ങൾ ഒരാൾ തന്നെ ചെയ്യുന്നതാണെന്ന് പറയ്യേ ഇല്ല.. 🤩
    Amaziingghhh 😘✌️

  • @sreyashiju2811
    @sreyashiju2811 2 года назад +4

    Sooper chechii🥰🥰❤️❤️ engene ottakku cheyyan ethra kashttappadu edagum . chechi ഭയകര sambavam thanne 🤩🤩🤩

  • @latheefhamza633
    @latheefhamza633 3 месяца назад +4

    2024 lil April kannunavarundo

  • @muhammedckvlr9824
    @muhammedckvlr9824 2 года назад +206

    പറയാൻ വാക്കുകൾ കിട്ടുന്നില്ല ചേച്ചീടെ എല്ലാ വീഡിയോസും പൊളിയല്ലേ😍😍😍😘😇

    • @SimplySillyThings
      @SimplySillyThings  2 года назад +17

      😊😊

    • @Alaku2013
      @Alaku2013 2 года назад +1

      @@SimplySillyThings ഗുഡ് ൽ നൈറ്റ്

  • @vedasivaram5282
    @vedasivaram5282 2 года назад +67

    Hardwork plus dedication athan Arya chechi💞😘😘😘

  • @shyamaakhilesh7903
    @shyamaakhilesh7903 2 года назад +38

    ഇതു കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് എന്നെയും ഇതു പോലെ വീട്ടിൽ കയറാൻ നിൽക്കുന്ന സമയത്ത് എന്റെ oposite നിന്നിട്ട് വലതു പറഞ്ഞു കുഴപ്പിച്ച അമ്മച്ചിനെയാ 😆😆

  • @craftblossoms4303
    @craftblossoms4303 2 года назад +4

    Adutha Bagam vegam idanam...katta waiting full support 🙌👍👍👍

  • @niyanasrin9202
    @niyanasrin9202 2 года назад +57

    ഇതുപോലെയുള്ള കോൺടെന്റ് വീഡിയോ കുറെ ചേച്ചി മാർ ചെയ്യുന്നുണ്ട്. പക്ഷെ ചേച്ചിയുടേത് കാണാൻ ഒരു പ്രത്യേക സുഗമാ ✨️
    ചേച്ചിയുടെ ഒരൊറ്റ വീഡിയോ പോലും പാളിയിട്ടില്ല 🤗
    ചേച്ചിയുടെ അഭിനയവും എല്ലാം perfect ആണ്.... 💥💥💥

  • @aryaj5807
    @aryaj5807 2 года назад +31

    ചേച്ചി super എല്ലാ character സും ഒറ്റക്ക് ചെയ്യുന്നതിലെ effort സമ്മതിച്ചു 👌👌👌👌👌👌👌👌

  • @shanap3402
    @shanap3402 2 года назад +4

    Chechi adipoli aayitund video. Ella veshavum nannayi cheythu udane 1 million aakatte enn aashamsikkunnu.... 👍👍

  • @shymafarisy4995
    @shymafarisy4995 2 года назад +2

    Chechii സൂപ്പർ aayittnd.... Part 4 പ്രതീക്ഷിക്കുന്നു

  • @nadhiyamuhammad5559
    @nadhiyamuhammad5559 2 года назад +54

    ചേച്ചിയുടെ അൺവേഷം സൂപ്പറാണ്

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 года назад +45

    ചേച്ചി ചേച്ചിയുടെ എല്ലാ വീഡിയോസും പൊളിയാണ് ആണ് uff
    ഇതൊക്കെ എങ്ങനെ സാധിക്കുന്നു. 🔥🔥🔥 ആര്യ ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ

  • @Blue__Sky_
    @Blue__Sky_ 2 года назад +3

    Kiduvee😍😍😍
    Ithrem role ottak cheyta chechi oru sambhavam thanne.. athum ellarum oral anennu thonnilla.. manerism okke diff ayakond.. sherikkum oru kalyana veettil poyapole🥰🥰🥰
    Arya chechi oru presthanam aanu..
    Ella videosum kanarund..
    Ennu chechide oru fan
    Oppu.

  • @sonicplays5328
    @sonicplays5328 2 года назад +3

    Chechi ithrem polli contents......super❤️👍👍

  • @user-hr5yw4be9s
    @user-hr5yw4be9s 2 года назад +33

    ആര്യചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ...!!👇😌❤

  • @thalapathy1583
    @thalapathy1583 2 года назад +42

    Chehi poli mass vere leval 💥💥💥💥 chechy big fan 💕❤ vere range💥👍

  • @DIYASLAL
    @DIYASLAL 2 года назад +4

    Chechi the editing is very superb.especially all the thumbnails .Which app/software do you use?

  • @theentertainmentworld5011
    @theentertainmentworld5011 2 года назад +5

    Chechiyute hard workin oru salute tharuaa💋💋💋💋💋💋💋💋💋ethra kashtppettan video edukkunnathu 💖💖💖💖

  • @user-ly3uy1ty8o
    @user-ly3uy1ty8o 2 года назад +21

    ആര്യ ചേച്ചി സൂപ്പർ ഒരു രക്ഷയുമില്ല അടിപൊളി

  • @myhappiness943
    @myhappiness943 2 года назад +27

    എന്റെ ആര്യേ നമിച്ചു 🥰🥰ഇതൊക്കെ എങ്ങനെ സാധിക്കുന്നു 😊😊പറയാൻ വാക്കുകൾ ഇല്ല കിടു 👌👌👌

    • @myhappiness943
      @myhappiness943 2 года назад +1

      താങ്ക്യൂ.. ആദ്യമായിട്ടാ ഒരു സെലിബ്രിറ്റി എനിക്ക് ❤തരുന്നേ 🥰🥰എന്റെ മോളുടെ ചാനൽ കൂടി ഒന്ന് subscribe ചെയ്യണേ pls 🙏

  • @drishyasuresh.a1248
    @drishyasuresh.a1248 2 года назад +2

    Chechi poliya💓💓💓💓💓
    Enth kastappetta vediyo edukkunnath💓💓💓💓😍❤️

  • @aswathyzzz
    @aswathyzzz 2 года назад

    അടിപൊളി ആയിട്ടുണ്ട് ചേച്ചി..... എല്ലാം ഒരാള് ആണ് ചെയ്യുന്നേന്ന് തോന്നുന്നേ ഇല്ല.. ,🥰atrakkum poli aayitt und... Chechide effort 👏👏👏👏chechide vdo eppazhum thanne repeat ayitt kanum atrakk ishtava❤️

  • @fidhashameer8459
    @fidhashameer8459 2 года назад +173

    ഒരു രക്ഷയും ഇല്ലാത്ത അഭിനയം... എല്ലാവരുടെയും ലൈഫിൽ നടക്കുന്ന സംഭവം ഇത്ര നാച്ചുറൽ ആയി express ചെയ്യുന്ന one and only women 👍👍👍👏👏👏

  • @farihasvlog2819
    @farihasvlog2819 2 года назад +24

    ആഹാ കൊള്ളാല്ലോ എന്റെ പൊന്നോ 🔥 😜 ഒരു രക്ഷയില്ല 😘😘😘😘😍😍😍തകർതുകളഞ്ഞു🔥😘😍✌️

  • @hailmaria5209
    @hailmaria5209 2 года назад +109

    Story, screenplay, direction, Acting super 💓👌

    • @cr8114
      @cr8114 2 года назад +1

      my new vlog ruclips.net/video/kTeHpzI97rQm/видео.htmly new vlog

    • @mallucherur694
      @mallucherur694 2 года назад +1

      👍

    • @jejeleshkumar7543
      @jejeleshkumar7543 9 месяцев назад

      ❤❤❤

  • @life_in_short_74
    @life_in_short_74 2 года назад +19

    Luv the characters u're doing nd hats off to ur performance chechi..luv u❤

    • @shalinidevadas5306
      @shalinidevadas5306 2 года назад

      അടിപൊളി ഒന്നും പറയാനില്ല

  • @thefootballlover1742
    @thefootballlover1742 2 года назад +91

    ആര്യ ചേച്ചിയുടെ അഭിനയം പക്കാ നാച്ചുറൽ തന്നെ... 😍✨️ഈ വീഡിയോ കണ്ടപ്പോഴേക്കും ഒരു കല്യാണം കണ്ട ഫീൽ...!!!❤️

  • @Bigboss6malayalam547
    @Bigboss6malayalam547 2 года назад +11

    ആര്യ ചേച്ചിയുടെ സ്ഥിരം പ്രേഷകർ ഉണ്ടോ ❤️😍🥰

    • @angelfrancies6582
      @angelfrancies6582 2 года назад

      585ആകുവാൻ സഹായിക്കുമോ

  • @__magic._peach.__
    @__magic._peach.__ 2 года назад +3

    Arya chechinem, ikruchettenum,reethu chechiyum nalla effort edukkunnundu
    Chechiyude Ella videosum kanarundu Adipoliyanu

  • @gangadharannair4463
    @gangadharannair4463 2 года назад +3

    waiting for continuation 💙 ela devasam channel Keri video vanno nokanum njan athraku istaman videos ithinte continuation ntnayalum venam

  • @itzzdevuz4873
    @itzzdevuz4873 2 года назад +20

    സ്ഥിരം പ്രേക്ഷകർ ഇവിടെ വരൂ 😍😍❤️❤️

  • @annamolsaji5079
    @annamolsaji5079 2 года назад +54

    ഒറ്റയ്ക്ക് നിന്ന് അഭിനയിക്കാനും
    വേണം ഒരു കഴിവ് ഇങ്ങള് പൊളിയാ..!!😍

    • @muhammedputhiyapurayil4061
      @muhammedputhiyapurayil4061 Год назад

      🦝🦝🦝🦝🐶🐶🐶🐶🐢🐢🐢🐢🐋🐞🦗🦗🐚🐙🐙🐙🐙🐙🐙🐙🐳🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐞🐚

  • @devikrishnab6796
    @devikrishnab6796 2 года назад +2

    Ee chechi kure deserve cheyyunnund..athrak effort itt aanu videos okke edthekkunnath....udane 1 million aavatte.....❤️ God bless❤️

  • @aleetabiju4107
    @aleetabiju4107 2 года назад +6

    Adi poli ...onnum parayanjilla ..🥰🥰💝💝😘😘🤩😘❤️❤️

  • @lekshmisree2911
    @lekshmisree2911 2 года назад +62

    ഒരു കല്യാണം കണ്ട തൃപ്തി 😍❤️

  • @gamingff313
    @gamingff313 2 года назад +43

    ചേച്ചിയുടെ വീഡിയോ അടിപൊളി 😘😘😘😘 ഞാൻ ഒരു big ഫാനാണ് 👍👍👍😘😘😘

  • @tessy67
    @tessy67 2 года назад +2

    Arya chechi super for all dress
    Super I like it
    Keepit Up
    Adipoli ☺️💕😍🥰🤩

  • @Farahziad4708
    @Farahziad4708 2 года назад

    Chechii super....hoping next part💖💖

  • @neetaspirant4238
    @neetaspirant4238 2 года назад +9

    Chechi ooro vdosinum edukkunna effort adhu abharam thanneya...
    Hats off u chechi and lub u a lot💖💖💖💖😘😘😘

  • @4ksreerekha799
    @4ksreerekha799 2 года назад +27

    കല്യാണപ്പെണ്ണ് അടിപൊളി👌👌👌❣️❣️

  • @neethurmohan9489
    @neethurmohan9489 2 года назад +7

    I am so jeolus of this acting ur so good how are u doing this superb wow ❤️❤️👏👏👏👏👏

  • @abhishekks6332
    @abhishekks6332 2 года назад +3

    Chechiii...powlichu...sherikkum oru kalyana veettil poya oru feel aanuu...sherikkum ithile ooro charechterum real lifeil kandattullapoleyaanu ....adutha video kk vendi katta waiting aanuttoo...❤️

  • @itzzdevuz4873
    @itzzdevuz4873 2 года назад +49

    ചേച്ചി വീഡിയോസ് ഒക്കെ പൊളി ആണേ.... ഇനി ഇത് നിർത്തല്ലേ keep going on full support❤️💪😇

  • @nandana24
    @nandana24 2 года назад +116

    ഇനിയും അടുത്ത part വേണം... ❤❤❤
    സൂപ്പർ chechi സൂപ്പർ ❤❤🌹🌹

  • @devanandas8042
    @devanandas8042 2 года назад +8

    Kollam inni ithinte second partinnu katta waiting ❤️❤️👍👍

  • @anamikalilly4366
    @anamikalilly4366 Год назад

    Chechi aa black dail ulla watch evidunna mediche onn parayaavoo ,vedio super keep going 💞 onn reply tharaney PLZZ🥺🥺

  • @RICHUGAMERTECH
    @RICHUGAMERTECH 2 года назад +38

    ചേച്ചി എല്ലാം വേഷവും ഒറ്റക്ക് ചെയ്യുന്നത് അത്ഭുതം തന്നെ ചേച്ചി ഈ വീഡിയോ സൂപ്പർ ആയിരുന്നുട്ടോ 😍

  • @Sali_bintaze
    @Sali_bintaze 2 года назад +9

    ആര്യ ചേച്ചി ഒരു സംഭവം തന്നെ... ഇങ്ങനെ ഓക്കെ വീഡിയോ ചെയ്യാനുള്ള effort ഞാനൊന്ന് ആലോചിച് നോക്കി... എന്റെ പൊന്നൂ 🙏.. ഒന്നും പറയാനില്ല നിങ്ങളൊരു കില്ലാടി തന്നെ സമ്മതിക്കാതിരിക്കാൻ വയ്യ ❤😍..

  • @user-1234Anna
    @user-1234Anna 2 года назад +5

    aarya
    very good job🥰🥰🥰pnne aarya ude ullil nlloru aankutty undu👌👌👍👍👍👍👍👍🥰🥰

  • @zykoevil5597
    @zykoevil5597 2 года назад +10

    ബാക്കി എന്ന് വരും പെട്ടന്ന് തന്നെ ഇടണേ കാണാൻ കാത്തിരിക്കും ❤️❤️❤️

  • @nishananaseer184
    @nishananaseer184 2 года назад +18

    ബാക്കി തീർച്ചയായും വേണം ചേച്ചി സൂപ്പർ ❤

  • @akhilaanoop4278
    @akhilaanoop4278 2 года назад +14

    Chechi ye cinemayil edukkanam ennann enter agraham
    Natural acting💥💥💥💥💥💥💥💥💥💥

  • @shammasavilora
    @shammasavilora 2 года назад +1

    Poli Chechi😍Eniyum Videos Idum Enn Vacharikkunnu😍😘Ithinte Bakki Undoo

  • @theerthaskichen1333
    @theerthaskichen1333 2 года назад +8

    Chechi poliyan characters adipoli chechiyude efforts samathikanam💯

  • @shahinavelliyur2620
    @shahinavelliyur2620 2 года назад +22

    Ella veedukalilum Kanum ithupoloru aammayi 😂😂
    Aarya chechi 😍

  • @user-zw7np9lg6h
    @user-zw7np9lg6h 2 года назад +16

    Ithreyum effort eduth vdo cheyyunna arya chechikk😍 pettann thanne 1million aavatte🥳

  • @neerajaramdas9755
    @neerajaramdas9755 2 года назад

    Hi chechii... Super ayittundu.... Chechide red color kurti adipoli... Athu evedenna eduthe

  • @rinimiss8488
    @rinimiss8488 2 года назад +8

    I Love your performances Arya 😍

  • @user-by5zq9qe9q
    @user-by5zq9qe9q 2 года назад +22

    എല്ലാ വേഷവും നന്നായിട്ടു ചെയ്തു സൂപ്പർ ❤️❤️❤️

  • @GandATales
    @GandATales 2 года назад +45

    Katta waiting for next part ❤️🤍✨✨
    Your hardwork 🔥✨❤️
    Arya chechii ❤️❤️❤️❤️

    • @anjuwilson719
      @anjuwilson719 2 года назад +1

      New friend thirich 👉(Anisto's World 2.0)👈ee channelil kootav👍

  • @tharasreekanth6953
    @tharasreekanth6953 2 года назад +4

    Chechide hardwork ente ponnno oru rakshyum illaaa❤️❤️❤‍🔥 pinne chechi part aayittanoo iddunath
    School assembly bakki evade??

  • @anneapen7630
    @anneapen7630 2 года назад +8

    Waiting for the next part!!

  • @Thepranaav
    @Thepranaav 2 года назад +3

    Kollam chechii adipoliii....🤩
    Next part waiting...😊😇

  • @rockstars6865
    @rockstars6865 2 года назад +11

    Polli video nan part 3 കാണാൻ waiting ആയിരുന്നു ♥️

  • @sreemanjarim7224
    @sreemanjarim7224 2 года назад +1

    Pwoli Arya chechi❤
    Chechiyude videos okke kanditt kurre naal aayi
    Enne ormayundo chechikk?

  • @ayanavijayan6665
    @ayanavijayan6665 Год назад +2

    Chechi super acting 😍
    You handled every role very well 😎
    Content creativity 🔥

  • @lalithagopi5531
    @lalithagopi5531 2 года назад +4

    Chechi . Alla viedo പോലെ
    ഈ viedoum super . ❤️ I and my sister like so much ❤️❤️❤️
    2 part viedo ഞങ്ങൾ പ്രതീക്ഷിക്കുന്നു ... Must ആയിട്ട് ഇടണം 2 part . I'm waiting ❤️💥🔥

  • @craftycreators3214
    @craftycreators3214 2 года назад +6

    pwolich thimarth kalakki onnum parayamilla oru big salute

  • @nijeeshanidona823
    @nijeeshanidona823 2 года назад +1

    Video full interesting aane oridathu polum skip cheyan illa nan checheede video kaanumbo thanne video time nokkum appo athrom neram enikke adipoli aayitte kanam😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍

  • @archanarageshaishu9184
    @archanarageshaishu9184 2 года назад +1

    Hi... Kooy... അടിപൊളി ആയിട്ട് undddd💖❤😘😍😍😍💪✌

  • @Nandhahhh
    @Nandhahhh 2 года назад +82

    ചേച്ചി എത്ര effort എടുത്തിട്ടാണ് ഈ വീഡിയോസ് എല്ലാം ചെയ്യുന്നത് ❤ ഈ വീഡിയോ പൊളി 🥰🥰

  • @hajarabeevi4062
    @hajarabeevi4062 2 года назад +11

    ചേച്ചി അടുത്ത part വേണം supper 👍🏻👍🏻👍🏻👍🏻 ഞാൻ ആദ്യം കണ്ട video ചേച്ചിയുടെത

  • @fathimashahama4684
    @fathimashahama4684 2 года назад +9

    ഇതിന് മുന്ന്ബും മാര്യേജ് vedioയും trendingഗിൽ കയരിയിരുന്നു ഇതും trenting ആയി സൂപ്പർ യെനിയ്യും trendingഗിൽ കയരറ്റെ all the best aarya cheechi 👏👏👍👍👍👍

  • @minhasworld7229
    @minhasworld7229 2 года назад

    Chechiyude ella video yum super aanu 😍😍😍😍😍😍😍😍