ആൺവീട്ടുകാരുടെ വിലപേശൽ; ഉറപ്പിച്ച വിവാഹം വേണ്ടെന്നു വച്ചു; ജീവിതസഖിയാക്കി പോൾസൺ പീറ്റർ | Idukki K
HTML-код
- Опубликовано: 3 янв 2025
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
കല്യാണം നടന്നില്ലെങ്കിൽ ജീവിതം ഒന്നുമല്ലാതായി എന്ന തോന്നലാണ് ആദ്യം മറ്റേണ്ടത്
Absolutely 💯
Correct
ശരിയാണ് .. ഇന്ത്യൻ പ്രധാനമന്ത്രിയും , ഇന്ത്യൻ പ്രസിഡൻറും ഒക്കെ കല്യാണം കഴിച്ചില്ല ....
പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു അയക്കുന്നത് വരെ അച്ഛനമ്മമാർക് സമാധാനമുണ്ടാവില്ല പോലും
അത് പിന്നെയും മനസിലാക്കാം
നാട്ടുകാരുടെ സമാധാനകേടാണ് മനസ്സിലാവാത്തത്
@@Hok980 നാട്ടുകാരെയാണ് പഞ്ഞിക്കിടെണ്ടത് കല്യാണം കഴിഞ്ഞില്ലെങ്കിൽ നമ്മളൊക്കെ അവരുടെ വീട്ടിൽ ചെന്ന് കയറുമെന്നാണ് അവന്മാരുടെ വിചാരം ഒരു സമാദാനം തരില്ല
അതാണ് അതാണ് power ഇങ്ങനെ വേണം പെൺപിള്ളേർ🔥🔥
പെൺകുട്ടികൾ സ്വയം പര്യാപ്തമായ ശേഷം മാത്രം വിവാഹം കഴിക്കുക 🙂😊
Crct
Yes
അതെ.സ്ത്രീക്കുംപുരുഷനും തുല്യപങ്ക്ആണ് വിവാഹജീവിതത്തിൽഎന്നുപറയുമ്പോൾജീവിതച്ചെലവിന്റെപകുതിഭാര്യയുംചുമക്കേണ്ടിവരും.സ്വന്തം കാലിൽ നിന്നിട്ടുവേണം ഈ കാലത്ത് സ്ത്രീകളും കല്യാണം കഴിക്കാൻ.
ഇനി അങ്ങോട്ട് അങ്ങനെ ആണെങ്കിലേ ജീവിക്കാൻ പറ്റൂ. ജീവിത ചെലവ് കൂടുന്നു
ആൺ കുട്ടികളും👌
Kudos to this woman to taking such a bold stand.
,
വലിയൊരി ലോകം നന്നാകുവാൻ ചെറിയൊരു കാര്യം ഞാൻ നിൻ കാതിൽ ചെന്നീടം
"സ്വയം നന്നാവുക"
English house? 😁👍
ആണെന്ന് പറഞ്ഞു നടന്നു പറഞ്ഞു പെണ്ണിനെ വിലപേശി വാങ്ങാൻ വന്ന ഒരു മൊണ്ണ..
അതെ സമയം പെണ്ണാണ് ഏറ്റവും വലിയ ധനം എന്ന് പറഞ്ഞു വന്നു യഥാർത്ഥ ആണ് എന്താണെന്നു കാണിച്ചു തന്ന പോൾസൺ 🥰..ആശംസകൾ ദമ്പതികൾക്
ആണുങ്ങളുടടെ എല്ലാ കാര്യങ്ങളും നോക്കി സുഖിപ്പിച്ചുഉണ്ടാകുന്ന കുഞ്ഞുങ്ങളെയും. വളർത്തി ജീവിക്കുന്നവവളാണ്. സ്ത്രീ. അതാണ് ധനം.
@@krishnankutty4465🙄
@@shabeebmuhammedc8811 Woman is not wealth
സ്ത്രീധനം ചോദിച്ച അവന്റെ പേരിൽ കേസെടുക്കണം. ഇങ്ങിനെ ഉള്ളവരുടെ പേരിൽ കേസെടുത്താലേ ഈ ചോദ്യം അവസാനിപ്പിക്കാൻ കഴിയു.കവിതക്കും പോൾസൺ പീറ്റ റിനും വിവാഹ മംഗളങ്ങൾ
Pennu veettukar Aanugalude bouthika nettagal nokkunnathanu kuzhappam
*എല്ലാ പെൺകുട്ടികൾക്കും ഇതുപോലുള്ള നല്ല തീരുമാനം എടുക്കാൻ ധൈര്യം ഉണ്ടാവട്ടെ*
എനിക്കൊരു കാര്യം ഓർമ വന്നു.. പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ കല്യാണത്തിന്റെ അന്ന് സ്വർണം കുറവാണ് എന്ന് പറഞ്ഞു അപ്പോൾ mrg മുടങ്ങി പക്ഷേ തത്സമയം ഒരു സുഹൃത്ത് ആ കുട്ടിയെ കല്യാണം കഴിക്കാൻ തയ്യാറായി.. പിറ്റേ ദിവസം ആ ഏട്ടന് ലോട്ടറി അടിച്ചു ഫസ്റ്റ് പ്രൈസ്.. ❤
Such a bold lady .... Hats off you dear Sister....
കല്യാണം ഒരു കച്ചോടമായി മാറുന്നു
ഇത് അനുവദിക്കാൻ പാടില്ല
ഈ ധീര തീരുമാനം എടുത്ത നേതാവിനും പ്രിയസഖിക്കും എല്ലാവിധ കല്യാണ ആശംസകൾ,,,
ശെരിക്കും കയ്യടി കൊടുക്കേണ്ടത് ഈ ചേട്ടനല്ലേ 😍😍😍
Athe
കവിതയെ ആദ്യം കല്യാണ നിശ്ചയം നടത്തിയവനും, അവന്റെ കുടുംബവും നാണവും മാനവും ഇല്ലാതെ ഈ ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ?
ഇണ്ടകിൽ?
@@ajmal_org9073 ഇവിടുണ്ടല്ലേ 😅
Same situation anubhvcht erikunnu.. engagement kzhnj paisde karym paranj vendn vch
@@meee2023 😂😂
@@abhirami9739 masha allah
കേസ് ഉം കൊടുക്കണം... അല്ലെങ്കിൽ നാട്ടുകാർ പറഞ്ഞുണ്ടാക്കും പെണ്ണിന്റെ സ്വഭാവം അറിഞ്ഞു കല്യാണം മുടങ്ങീന്നു
Sathyam
ഞാനും same decision എടുത്ത ആൾ ആണ്........ 😇ഇപ്പോ psc ക്ക് ആത്മാർത്ഥമായി പഠിക്കുന്നു.... ✴️
Enikk streedanam venda Joli ulla pennu mathi 🤭
@@johngeorge8822 😉
malappuram ano
@@josmyjoy569 enikkum 😀..govt.job nedum 💪ennitte കെട്ടണം
@@MalluSolotraveller1534 😂😂
ഇത്രയും നല്ല കോൺഗ്രസ്സുകാരും ഉണ്ട് കേരളത്തിൽ👍👍
Edaaa.....chopandii......ellaaa field ilum nallaavarum undd.....mosam alkarum unddd.....👍
@@SJ-gy9cp നിന്റെ കോൺഗ്രസ്സിൽ അധികവും അധികാര മോഹികളെയാണ് കണ്ടത്
its Congress S LDF allies not sudhakaran chennithala Congress
Congress (s) anu
Poda congi🤭
My husband married me without taking any dowry. Or nothing till now... 23 years back.. still we are living happily.. a big salute to my husband...
@Phalanges8540😂🤭👍
@Phalanges8540you have a wonderful wife
കൊടുക്കാം ഇന്നത്തെ കുതിര പവൻ കവിത ചേച്ചിക്കും പോൾസൺ ചേട്ടനും.... really inspiring....
Marriage is a important part of life but it's just a PART not LIFE
ഇനി മുന്നോട്ടു പെണ്കുട്ടികള് ഇങ്ങനെ ചിന്തിച്ചു തുടങ്ങിക്കോ... ജീവൻ വേണമെങ്കിൽ. കല്യാണത്തിന് കാണിക്കുന്ന ചിരിയും സന്തോഷവും മുൻപോട്ട് അധികം കാണില്ല എന്നാണ് ഇപ്പോൾ ഉള്ള അനുഭവങ്ങൾ വിരൽചൂണ്ടുന്നത്. പഠിച്ചു ജോലി നേടിയ ശെഷം മാത്രം വിവാഹം. ഓർമ്മിക്കുക.
A bold and courageous women. A supportive husband also. An example for everyone. GOD bless them both
ഒന്നും ചോദിക്കാതെയാണ് എന്റെ ഇക്ക എന്നെ കെട്ടിയത്... വാപ്പാടെ ൽ ഉള്ളതു ഇത്തിരി യാണെങ്കിലും... അതുണ്ടായിരുന്നു. പക്ഷേ പിന്നീട് എന്റെ ഇക്ക എനിക്ക് ഒത്തിരി സ്വർണ്ണം വാങ്ങി തന്നു... ഇക്ക ഇന്ന് ജീവിച്ചിരിപ്പില്ല.. 😔😔
അദ്ദേഹത്തിന്റെ പരലോകം വെളിച്ചമാവട്ടെ🤲🤲
ആമീൻ യ റബ്ബൽ ആലമീൻ.. 🤲🤲
Wow. Nice dude. May God bless his soul
Anghane ann daivam nallavaraya ellarem nerathe vilikkum dushtamare inggane niethum daivam onn kann thursnn ith kandenkil ini itjinokke oru aruthi ulluu ippol daivathe polum veruth thudangi anggane ippol daivathinte sontham nadaua keralathil nadakkunnee
ആത്മാവ് sughamaayirikkatte.
Ipo recommend cheytha video.... Enthayaalum pwoli❤
ഇതു പോലെ കരുത്ത് വേണം പെൺകുട്ടികൾക്ക്✌🏻👍🏻
പോൾസൺ സർ, നമിക്കുന്നു.🙏🙏🙏🙏. ശ്രീമതി. കവിതയ്ക്ക് സല്യൂട്ട്!
ഞാനും ഭാഗ്യം ചെയ്തു ആൾ തന്നെ ഞാൻ പ്ലസ്ടു പഠിച്ചു വീട്ടുകാർ തന്നെ ആണ് പഠിപ്പിച്ചത് പക്ഷെ പ്ലസ്ടു 2 വിഷയം പോയി അങ്ങനെ പഠനം അവസാനിച്ചു എന്നു വിചാരിച്ചു അപ്പൊ ആണ് എന്നെ ഇഷ്ടം ആണ് പറഞ്ഞു ഒരു പ്രൊപ്പോസൽ അങ്ങനെ അദ്ദേഹം ആദ്യം ചോദിച്ചു എന്താ പഠിക്കുന്നത് എന്നു അപ്പൊ 2018 റിസൾട്ട് വന്നു ഇരിക്കുക ആണ് ഞാൻ പറഞ്ഞു റിസൾട്ട് വന്നു ഞാൻ തോറ്റു ഇനി ഒന്നും ചെയ്യാൻ ഇല്ല അപ്പൊ അയാൾ പറഞ്ഞു നിനക്ക് അത് എഴുതി എടുത്തൂടെ അതിനു പൈസ ഇല്ല പറഞ്ഞു ഞാൻ പിറ്റേ ദിവസം തന്നെ എനിക്ക് പൈസ കിട്ടി ഞാൻ വീണ്ടും പഠിക്കാൻ തുടങ്ങി 6 mnth പ്ലസ്ടു കിട്ടി അത് കഴിഞ്ഞു ഹിന്ദി ttc ഒന്നര വർഷം എന്നെ പഠിപ്പിച്ചു ഇടയിൽ എൻഗേജ്മെന്റ് കഴിഞ്ഞു അവർ ഗൾഫിൽ പോയി പിന്നെ എന്റെ ttc കഴിഞ്ഞു ശേഷം നാട്ടിൽ വരാൻ നിൽക്കേ എന്നെ ഹിന്ദി b. Ed എടുപ്പിച്ചു പ്രണയത്തെക്കാൾ എനിക്ക് പ്രദാനം നൽകിയത് എന്റെ husbant എഡ്യൂക്കേഷൻ ആണ് ഇനി എനിക്ക് ഡിഗ്രി വേണം ശേഷം pg ഇത് രണ്ടു എനിക്ക് കിട്ടണം കൂടെ ഞാൻ ഇപ്പൊ k. Tet നേടാൻ ഉള്ള പരിശ്രമം ആണ് psc രജിസ്റ്റർ ചെയ്യണം ഇൻശാ allah 2021 ജനുവരി 9 ഞങ്ങൾ വിവാഹിതയായി ഇപ്പൊ happy ആണ് proud of you my husbant 🌹🌹🌹എന്നെങ്കിലും ഒരു ദിവസം എനിക്കു ലോകത്തോട് പറയണം എല്ലാ പുരുഷൻ മാരും ഒരു പോലെ അല്ല എന്നു അവസരം കിട്ടും ആയിരിക്കും 🌹🌹🌹അദ്ദേഹം 10 വരെ പഠിച്ചു ഉള്ളു ഉപ്പ ഉമ്മ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി സൈലന്റ് അറ്റാക് ആയിരുന്നു ഞങ്ങൾ ഒരേ age കാർ ആണ് അത് കൊണ്ട് വാശി പിണക്കം കൂടുതൽ ആണ് എന്നാലും എന്നെ സപ്പോർട്ട് ചെയ്യും എന്തൊരു കാര്യം ആയാലും എക്സാം ആണെങ്കിൽ എന്നെ ഉറങ്ങാൻ സമ്മതിക്കില്ല പഠിക്കാൻ പറഞ്ഞു എനിക്ക് ഒപ്പം കാവൽ ഇരിക്കും ഈ ജൂലൈ ഞാൻ ഡിഗ്രി അഡ്മിഷൻ എടുക്കാൻ പോവുക ആണ് എന്റെ ചെറുപ്പം തന്നെ അതിജീവനത്തിന്റെ കഥ ആണ് അതിൽ നിന്ന് എന്നെ ഉയർത്തി ഇവിടെ എത്തിച്ചു 🥰🥰🥰miss you ikka 🌹
പാവങ്ങൾ ആയ എന്റെ അമ്മയോട് 5 ലക്ഷം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ആ കല്യാണം വേണ്ടെന്നു
ഒരിക്കലും വാഗ്ദാനങ്ങൾ കൊടുക്കരുത് നിങ്ങളും തെറ്റുകാരാണ് 🙏🏽
I like the newsreader/anchor on the left. Happy to see boldness of women these days in Malayalam region. Long way to go ahead friend.
വിവാഹത്തെക്കാൾ മുഖ്യം സ്വയം പര്യാപ്തതക്ക് 🔥
ശ്രീദനം ഇല്ലാതെ കല്യാണം കഴിഞ്ഞവർ ലൈക് തരാമോ
എനിക്ക് 35 വയസ്സായി ഇത് വരെ പെണ്ണ് കാണാൻ പോലും പോയിട്ടില്ല.കല്യാണം കഴിക്കണം പാവപ്പെട്ട വീട്ടിൽ നിന്നും ഉള്ള കുട്ടിയെ
ഇതൊക്കെ കാണുന്ന കവിതയുടെ ആദ്യ ഉറപ്പിച്ച കിഴങ്ങൻ ചെറുക്കൻ.....
Good Madam 🤗🤗🤗🤗 രാവിലെ തന്നെ നല്ല ന്യൂസ് ❤️❤️❤️❤️❤️ l like it
ശരിയായ ഒരു പുരുഷൻ വിവാഹം കൊണ്ട് ആഗ്രഹിക്കുന്നത്... ജീവിതകാലം മുഴുവൻ സ്നേഹത്തോടും എല്ലാ സുഖദുഃഖങ്ങളിലും പങ്കുചേർന്ന് അവനോടൊപ്പം എന്നും അവന്റെ ഭാര്യ കൂടെയുണ്ടാവണം എന്നതാണ്... ഏത് കാര്യത്തിലും സംശയത്തിലും കൃത്യമായ വിശദീകരണം നൽകാൻ ഭർത്താവിന് കഴിയുന്നതും അത് കൃത്യമായി ഉൾക്കൊള്ളാൻ ഭാര്യയ്ക്ക് കഴിയുന്നതും കൂടി ആയാൽ ഇരുവരുടെയും ജീവിതം നന്നായി മുന്നോട്ട് പോകുമെന്നതിൽ സംശയമില്ല... പരസ്പര ധാരണയോടെ... ഐക്യത്തോടെ ജീവിതം മുന്നോട്ട് പോയാൽ അതിൽപ്പരം സന്തോഷം വേറെന്താണുള്ളത്...?!!
Good going. Excellent. This video can be a learning lesson for everyone.
Waahhh....adipoli...idokke aanu elarum kandu padikan ulladu...😍🥰💜👏👏👏
സ്വർണ്ണവും സ്ത്രീധനവും ഒന്നും വാങ്ങാതെ കെട്ടിയ ഞാൻ
👏👏👏👏💐💐💐 നിങ്ങൾ സന്തോഷമായി ജീവിക്കൂ.
പെൺകുട്ടികളുടെ ജീവിതത്തിന്റെ അവസാന വാക്ക് കല്ല്യാണം ആക്കരുത് 🙏
❤❤❤പറയാൻ വാക്കുകളില്ല, ഇങ്ങനെ വേണം പെൺകുട്ടികൾ 👍
നിങ്ങൾ ഭാഗ്യം ചെയ്ത പെൺകുട്ടി
Salute to Paulson
എല്ലാം നന്മകളും ഉണ്ടാവട്ടെ
ഇത് പോലെ ഓരോ ആണും വിചാരിക്കണം. എനിക്ക് സ്ത്രീധനം വേണ്ട. പെണ്ണിനെ മാത്രം മതി. അന്ന് തീരും ഈ പ്രശ്നം😍
അവരവരുടെ സ്വാതന്ത്ര്യം അമസരിച്ച് ജീവിക്കുകയും വേണം. ഇന മത പിശാചിന്റെ വലയിൽ പെടാതെയും നോക്കണം.
I have a suggestion we should award a prize to such ladies so that this evil barbaric illegal criminal system of malyalee is finished for ever jai kerala
പെൺകുട്ടികൾക്ക് ജോലി ആയിട്ട് കെട്ടിക്കാൻ നോക്കാ അത് നല്ലത് നല്ല പഠിക്കുന്ന കുട്ടികളെ നേര്ത്തെ കെട്ടിക്കും 25 വയസ്സ് ഡിവോഴ്സ് ആയിരിക്കും സ്വന്തം ജോലി ഉണ്ടെഗിൽ ആ മക്കളെ തന്റെടത്തോടെ പോറ്റാലോ
Cash koduthu vangunna item cash kodukunnavar alle sookshikendathu, appol cherukan penninte veetil vende nilkan??
ആത്മാർത്ഥ സ്നേഹം പണം കൊടുത്തു കിട്ടില്ല എന്ന് പെണ്ണുങ്ങലും, പെൺ വീട്ടുകാരും മനസിലാക്കുക. കല്യാണം കഴിക്കാനായി സ്ത്രീധനം എന്ന പേരിൽ വില പേശുന്നവർക് വേണ്ടത് പണം മാത്രമാണ്. അവരിൽ നിന്ന് വിവാഹം കഴിഞ്ഞാൽ നല്ലതൊന്നും പ്രതീക്ഷിക്കണ്ട. വിവാഹം കുറച്ചു വൈകിയാലും പ്രശ്നമില്ല. പഠിച്ചു ജോലി നേടി പണം നോക്കാതെ കെട്ടുന്നവരെ സ്വീകരിക്കുക.
ഇതിനൊക്കെ dislike adichavar കൊട്ടക്കണക്കിനു സ്ത്രീധനം വാങ്ങുന്നവ ന്മാർ ആകും.
അതിൽ എന്നെ ഉൾപ്പെടുത്തരുത് നിഖിലാ 🙏🙏🙏🙏💞💞💞
നിങ്ങള്.സ്ത്രീധനം kodutharno
എല്ലാവരും അങ്ങനെയല്ല
@@Syamprasad-v5f കല്യാണം കഴിക്കാൻ സ്ത്രീധനം ഒരു അത്യാവശ്യ ഘടകം ആണോ🙄🙄? It is illegal. അതൊന്നും അറിയത്തില്ലെ?
ഇങ്ങനെ വിസ്മയയും തീരുമാനം എടുത്തിരുനു എങിൽ.. 😔
Exactly
athinu onnum venda ennu paranjalle kalyanam kazhichathu, pinneedalle thani niram kanichathu..apozhekum vykipoyille..
@@1a1a3a7 alla news noku vismaya da achan parayund payyanda ethoo ammavan matto kutty nthu kodukum enn okea chothicahath ayit okea
@@sajna547 uvvo? njan ketathu ayal onnum venda ennu paranju pennalojichu ennanu
ha ha paulson തന്നെ എത്തിയല്ലൊ GREAT INDIAN KITCHEN ശരിക്കും WORK ആകുന്നുണ്ട് ശുഭം!!!
സ്ത്രീധനം ചോദിച്ചു വരുന്നവരോടും ബ്രോക്കറോടും പറയണം പണത്തിനോട് ആർത്തിയുള്ള ചെക്കന് ഇവിടെ പെണ്ണ് ഇല്ലെന്ന്
വിലപേശാൻ വന്നതും പുരുഷൻ
ആ കുട്ടിക്ക് ജീവിതം കൊടുത്തതും പുരുഷൻ
പുരുഷന്മാരല്ല അവർ വളരുന്ന സാഹചര്യമാണ് വില്ലൻ
എല്ലാ സ്ത്രീകളും മാതൃക ആക്കേണ്ട സ്ത്രീ..💯
ഇത്രയും ധൈര്യം വിസ്മയകില്ലാതെ പോയി കിരണിനെ ഡിവോഴ്സ് ചെയ്യാൻ ചങ്കൂറ്റം കാണിക്കണമായിരുന്നു
Ella nanmakalum asamsikunnu👍🏻👍🏻❤️❤️
എന്റെയും ഭർത്താവ് സ്ത്രീധനം വാങ്ങീട്ടില്ല. 35 പവൻ ആണെനിക്ക് തന്നത്. അതിത്താത്തമാർക്കൊക്കെ കൊടുത്തത് അത്രയാണ്. അതോണ്ടെനിക്കും അത്ര തന്നു. ഭാവിയിൽ വീടൊക്കെ എടുക്കുമ്പോൾ ആ സ്വർണം ഉപകാര പ്രദമാകുമെന്നാണ് വീട്ടുകാർ പറഞ്ഞത്. ഒരിക്കൽ എന്റെ വിവാഹ ഫോട്ടോ കണ്ട ഒരു ഇടുക്കികാരി എന്റെ ഭർത്താവിന്റെ പെങ്ങളോട് എനിക്ക് സ്വർണം കുറവാണല്ലോന്ന് പറഞ്ഞു. എനിക്ക് നല്ല ദേഷ്യം വന്നു. പിന്നീടൊരിക്കൽ അവരെ കണ്ടപ്പോൾ ഞാനവരോട് പറഞ്ഞു. "നിങ്ങൾക്ക് എനിക്ക് സ്വർണം കുറവാണെന്നതിന് പരാതിയുണ്ടെന്ന്കേട്ടു.." എന്ന് അവരപ്പോൾ എന്നെ നാണം കെടുത്തുന്ന രീതിയിൽ ഉം എനിക്കൊക്കെ നൂറു പവനാ തന്നേ എന്ന് ഒരു പുച്ഛത്തോടെ പറഞ്ഞു. " എങ്കിൽ അതെനിക്ക് തന്നോളൂ ... താങ്കളുടെ.പരാതി അങ്ങ് മാറും എന്നായി ഞാൻ.. അവർ കരുതിയത് ഞങ്ങളുടെ നാട്ടിൽ ഒരുപാട് സ്ത്രീധനം ഉണ്ടെന്നാ.. സത്യത്തിൽ ഞാൻ കണ്ണൂരാണ്. സ്ത്രീധനമിവിടില്ല.. എന്റെ പെങ്ങൾക്ക് നാൽപത് പവനാ കൊടുത്തേ.. പണമുള്ളവരാണേലും എൺപത് ഓകെ.. എനിക്കിപ്പോഴും ആ ഇടുക്കി കാരിയെ കണ്ടെടുത്താൽ കണ്ടുകൂട..
അതിനോട് പോയി പണി നോക്കാൻ പറയ്..ഇങ്ങനേം കുറെ പേര് ഉണ്ട്...കിട്ടിയ gold ലു അഹങ്കരിക്കുന്നവർ...അല്ലെങ്കിലും എന്തിനാ ഇത്രേം ഗോൾഡ് ഓക്കേ..ചേച്ചി പറഞ്ഞത് പോലെ futuril വീട് ഓക്കേ വെക്കാൻ ആണെങ്കിലും ഗോൾഡ് ആയി തന്നെ വേണം എന്ന് ഇല്ലലോ..cash ആയിട്ടോ property aayitto തരലോ...അത് mrg nu തന്നെ വേണം നു ഇല്ല...ആവശ്യം വരുമ്പോ help ചെയ്താലും മതിലോ..എൻ്റെ opinion aanutta❤️
@@anaghathomas7355 പക്ഷേ ഇവിടെ പിന്നെ സഹായം കിട്ടും എന്ന് എന്താ ഉറപ്പ്.. ഉപ്പയൊക്കെ ജീവനോടെയിരിക്കും വരയേ സഹായമൊക്കെ കിട്ടത്തുള്ളു.. വീടൊക്കെ എടുക്കാൻ ഒരുപാട് വർഷം കഴിയൂല്ലൊ..
1:14 ❤️ .
Appreciate your bold decesion Sis..... 🎉
മിടുക്കി . ദൈവം അനുഗ്രഹിക്കട്ടെ
സ്ത്രീക്ക് ആഭരണം നിർബന്ധമോ?
Alla... ororutharude ishtam
ആഭരണം ഇല്ലാത്തതാണ് നല്ലത്
കുറെ വർഷങ്ങൾക്ക് മുമ്പ് പെൺ മക്കൾക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. പെൺകുട്ടികളിൽ ഏകദേശം 75% പേരും കല്യാണം കഴിയുമ്പോൾ വീട്ടിൽ ഒതുങ്ങിക്കൂടും. സത്യത്തിൽ അങ്ങിനെയാവുമ്പോൾ, അവൾക്ക് ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ,(അവൾടെ ഭർത്താവിന്റേയും) വിൽക്കുകയോ പണയം വെയ്ക്കുകയോ ചെയ്യാൻ വേണ്ടി, വീട്ടുകാർ കൊടുത്തിരുന്ന fixed asset ആണ് സ്വർണ്ണാഭരണങ്ങൾ . അത് ആണ് " സ്ത്രീധനം". എന്നു വെച്ചാൽ സ്ത്രീയ്ക്ക് കൊടുക്കുന്ന ധനം. അത് വരനെ/ അവന്റെ വീട്ടുകാരെ ഏൽപ്പിയ്ക്കുക എന്നൊക്കെയായി മാറ്റിയത് ആരാണെന്ന് ...... അറിയില്ല.
ആ കാലത്ത് ആഭരണങ്ങൾ മിക്കതും അവൾ മിക്കതും ദിവസവും അണിഞ്ഞിരുന്നു. കുറച്ച് അവൾ തന്നത്താൻ സൂക്ഷിയ്ക്കുമായിരുന്നു. ഭർ ത്താവിന്; വീടുവെയ്ക്കുമ്പോൾ - പൈസയ്ക്ക് ഞെരുക്കം വരുമ്പോൾ, ചികിത്സയ്ക്ക് , മകളുടെ വിവാഹത്തിന്, മകന്റെ വിദ്യാഭ്യാസത്തിന് ഒക്കെ അവൾ തന്നെ നിറഞ്ഞ മനസ്സോടെ അവൾ അത് ഭർത്താവിന് കൊടുക്കും ക്രയവിക്രയം ചെയ്യാൻ. ഇന്ന് ആഭരണങ്ങൾ Show ആയിട്ടല്ലേ കല്യാണത്തിൽ അണിയണത്. മിക്കവാറും എല്ലാ പെണ്ണിനും വിദ്യാഭ്യാസം ഉണ്ട്. അപ്പോൾ ജോലിയും വരുമാനവും കിട്ടും. So, , ഈ ആഭരണം കൊടുക്കൽ - exhibition പോലെ വേണ്ട. കുറച്ച്; അവർക്ക് ആഗ്രഹത്തിന് അണിയാൻ മാത്രം മതി, സ്വർണ്ണാഭരണം അണിയാൻ ഇഷ്ടമില്ല എങ്കില് അത് കൊടുക്കണ്ട .
നല്ലപോലെ വിദ്യാഭ്യാസം കൊടുത്തട്ട് . ജോലിക്ക് പോകാൻ പ്രാപ്തരാക്കുക. സ്വയം ചിന്തിയ്ക്കാറാകുമ്പോൾ കല്യാണത്തിനെപ്പറ്റി ചിന്തിയ്ക്കുക.
സ്ത്രീ തന്നേ പുരുഷന്റെ ആഭരണം.
@@sithalakshmipk2790 .അത് പെണ് കുട്ടികളുടെ ഭാഗ്യം പോലെയിരിക്കും .ഈ കാല ഘട്ടത്തിൽ ഗവ.ഭാഗത്ത് നിന്നും നിയന്ത്രങ്ങൾ ഇക്കാര്യത്തിൽ വന്നാൽ അത് ഗുണമാകും
❤❤Good girl and good boy❤❤❤
നമ്മുടെ പെൺമക്കൾ പഠിച്ച് ഒരു ജോലിയൊക്കെ ആവട്ടെന്നു 🔥🔥🔥
Great both of you.... good role model
അന്ന് അവർ 10 സെന്റ് കൂട ചോദിച്ചത് നന്നായി. ഭാഗ്യം അത് കൊണ്ട് ah വിവാഹം മുടങ്ങി ... Chechyku നന്മ ഉള്ള ഒരാളെ കിട്ടി,💛
Dislike അടിച്ചത് ആരാണെന്ന് മനസിലായോ 😂😆
ഇതു ഒരു പുതിയ തുടക്കമാവട്ടെ പെൺകുട്ടികൾക്ക്
അതാണ്.. 🔥🔥🔥🔥🔥❤️❤️❤️❤️❤️
അഭിനന്ദനങ്ങൾ, ആശംസകൾ
നമ്മുടെ കടന്നപ്പള്ളി അല്ലെ അത്.. പൊളി 💕💕
എൻ്റെ മകൾക്ക് വിവാഹം ആലോചിക്കുമ്പോൾ സ്ത്രീധനം ചോദിക്കുന്നവർക്ക് കൊടുക്കില്ല എന്ന് തീരുമാനിച്ചിരുന്നു ,അച്ഛനെ ചെറുപത്തിൽ നഷ്ടമായ അവർക്ക് എജ്യുക്കേഷൻ ലോൺ എടുത്തിട്ടായാലും നല്ല വിദ്യാഭ്യാസം കൊടുത്തിരുന്നു, അതാണ് അവർക്കുള്ള സ്ത്രീധനം ,പിന്നെ ആലോചന നടക്കുമ്പോൾ കാണാൻ വരട്ടെ എന്ന് വിളിച്ച് ചോദിച്ചവരോടെല്ലാം ഞങ്ങടെ അവസ്ഥ തുറന്ന് പറയു ക യും ,പറ്റുമെങ്കിൽ മാത്രം വന്നാ മതീ പറയുകയും ചെയ്തിരുന്നു ,എന്നിട്ടും ഒരു പാർട്ടി കാണാൻ വരാനുള്ള ദിവസം തീരുമാനിച്ച് വിളിച്ചപ്പ ഞങ്ങടെ സാമ്പത്തിക ചുറ്റുപാട് ,വീട് സ്വന്തമാണോ ,കൂട്ടുകുടുംബത്തിലാണോ ,ഭർത്താവ് മരിച്ച ശേഷം എങ്ങനെ ജീവിച്ചു എന്നെല്ലാം ചോദിച്ചപ്പ ഇവിടെ വന്ന് കാണുന്നതിന് മുൻപുള്ള ഈ ചോദ്യങ്ങൾ കേട്ടപ്പ വരണ്ട ഇനി എന്ന് അവരോട് പറഞ്ഞു ,അയാളുടെ ഈ ചോദ്യങ്ങൾ കാരണം അയാളുടെ സ്വഭാവം തിരിച്ചറിയാനായി .അതേ പോലെ പെണ്ണുകാണാൻ വന്ന ഒരു പയ്യൻ്റ അമ്മ അവർക്കുള്ള സ്വത്ത് വിവരങ്ങളും ,വിട്ടിലെ സൗകര്യങ്ങളും .പണിക്കാരുടെ എണ്ണവും പൊക്കച്ചമായി പറയുന്ന കേട്ടച്ച അവരുടെ മനസ്സും മനസ്സിലാക്കി ഞങ്ങൾക്ക് താല്പര്യമില്ലാന്ന് അങ്ങോട്ട് പറഞ്ഞു ഒഴിഞ്ഞു
യൂത്ത് കോൺഗ്രസിന്റെ അഭിവാദ്യങ്ങൾ ❤️❤️❤️
Youth congress (s)... Vere partykaride credit thattiyedukathede😂
God bless you mol 🙏
അഭിമാനവും ഇഷ്ടവും തോന്നുന്നു അങ്ങയോട് 🌹🌹🌹🌹
Katta...support♥️♥️♥️
ഒരു കുടുംബത്തിൽ ഉള്ളത് അത് എന്ത് തന്നെ ആയാലും അത് അവരുടെ മക്കൾക്കും കൂടി അവകാശപ്പെട്ടത് തന്നെയാണ്... എങ്കിൽപ്പിന്നെ എന്തിനാണ് ഇങ്ങനെ കടം വാങ്ങിയും മറ്റും സ്ത്രീധനം സ്വരൂപിച്ച് കല്യാണത്തിന് മുതിരുന്നത്... പെണ്ണിനെ ഒപ്പം ജീവിത സഖിയാക്കി മുന്നോട്ട് ജീവിതം നയിക്കാൻ തന്റെടമുള്ള ആണത്തമുള്ള ആണുങ്ങൾ ധാരാളമുണ്ട് നമുക്കിടയിൽ... അങ്ങനെയുള്ള മീശ വച്ചവന്മാർക്ക് മക്കളെ കെട്ടിച്ചു കൊടുത്താൽ മതി... അല്ലാതെ ഉള്ളതെല്ലാം തുലച്ച് അവന് നൽകി പിന്നെ അവന്റെ പീഡനവും സഹിക്കേണ്ട ആവശ്യമില്ല... സ്ത്രീധനം നൽകുമ്പോൾ മകൾ കൂടുതൽ സുരക്ഷിതയാവും എന്ന് കരുതിയാണ് പലരും അതിന് തുനിയുന്നത്... പക്ഷേ ഫലം മറിച്ചാണെങ്കിൽ പിന്നെന്തിന് ഇതൊക്കെ നൽകണം...??!
Ath polich❤️❤️❤️❤️
ഇവർ നമ്മുടെ കേരളത്തിന്റെ മാദ്രേഖയാവണം 🙏🙏🙏👍
Paulson congrats👍🙏🌹🌹
Hatts of u chechi😍
Super 👌🏻👌🏻
🙏🙏🙏🙏🙏🙏best wishes Kavitha😀
ha ha paulson തന്നെ എത്തിയല്ലൊ GREAT INDIAN KITCHEN ശരിക്കും WORK ആകുന്നുണ്ട് ............ശുഭം!!!
Sir sanghi ano
@@aravindb5282 No I am SUDAPI under disguised Name
ധീരത കുള്ള അവാർഡ് കൊടുക്കണം💚
Super very bold decision 👏👌👍🙌
നാണമില്ല ല്ലോ ഇങ്ങനെ വിലപേ ശാ ൻ, പാലക്കാട്, മലപ്പുറം ജില്ല കളിൽ ഒന്നും ഇത്ര യധികം വിലപേ ശ ൽ ഇല്ല ന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഞങ്ങൾ ഇങ്ങനെ വാങ്ങി യിട്ടും കൊടുത്തിട്ടും ഇല്ല. ഞങ്ങൾ ടെ കുടുംബത്തിലും ഇല്ല്യ. എന്റെ മോന് ചോദിക്കാതെ തന്നെ ഒരു കവർ കൊറച്ചു പൈസ യാണ് എന്ന് പറഞ്ഞു പെൺ കുട്ടി ടെ വീട്ടുകാർ തരാൻ ശ്രമിച്ചു ഞങ്ങൾ അത് വേണ്ട ന്ന് പറഞ്ഞു, എനിക്ക് അവർ അത് തരാൻ ശ്രമിച്ചപ്പോൾ നാണക്കേട് തോന്നി. മൂത്ത കുട്ടി യ്ക്ക് കൊടുത്തത് കൊണ്ടാണ് നിങ്ങൾ ക്ക് തന്നത് എന്നാണ് പറഞ്ഞത്, ഞങ്ങൾ ക്കൊന്നും വേണ്ട കയ്യിൽ വെച്ചോളൂ പറഞ്ഞു. ആ കുട്ടി സുഖമായി ഞങ്ങൾ ടെ വീട്ടിൽ കഴിയുന്നു
Hearty congratulations dears.God bless you abundantly 🙏😍💐💐🙏👍
25 പവനില്ലാതെ എങ്ങിനേയെന്നു ചെറുക്കന്റെ അപ്പൻ ചോദിച്ചതു കൊണ്ട് ഞങ്ങൾ അത് വേണ്ടന്നു പറഞ്ഞു.
സത്രി ധനത്തിനു താൽപര്യമില്ലാത്ത വിവാഹത്തിനു താത്പര്യം ഉള്ള ആളുകൾ ഉയർന്ന് വരട്ടെ
Poli super therumanam 👏👏👏👏👏👏👏
Super 👍👍👍👏👏👏🤝🤝🤝
ഹൃദയം നിറഞ്ഞ ആശംസകൾ 🌹🌹🌹🌹🌹
Thanks moolu
സ്ത്രീധനം ചോദിച്ചതിന് അവർക്കെതിരെ കേസെടുക്കണം 🌹🌹🌹
മണിയമ്മ അപമാനിതയായില്ല. അപമാനിതരായതു കശുചോദിച്ച കഴുവേറികളാണ്. ചക്കാത്തായി കൊടുക്കാമെന്നു പറഞ്ഞിട്ടും കൂടുതൽ ചക്കാത്തു വേണമെന്നു പറഞ്ഞ ആനാറികൾ മനുഷ്യവർഗ്ഗത്തിനാപമാനം.
Pwoli🙏👍
Very good girl.
അഭിനന്ദനങ്ങൾ
നന്മനേരുന്നു
Very good👍👍👍👍👍👍👍👍
Anchor sisters ningal dowry koduthittundo?
അത് നന്നായി 👌🏼