ദോശ വീത്തുക 😅

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 346

  • @user-jq8kg3jy3n
    @user-jq8kg3jy3n 2 месяца назад +525

    കൊല്ലത്ത് ദോശ ചുടുന്ന് എന്ന് തന്നെയാ പറയുന്നെ (കൊല്ലക്കാർ ഇവിടെ come on )🔥🔥

    • @MANJU-zx2lk
      @MANJU-zx2lk 2 месяца назад +12

      പിന്നല്ല
      നമ്മള് കൊല്ലകാർ പൊളിയല്ലേ ❤️

    • @tinudaschandradas9544
      @tinudaschandradas9544 2 месяца назад +3

      Trivandrum inganeya😁

    • @haseenarajeev1061
      @haseenarajeev1061 2 месяца назад +1

      അതാണ്

    • @vrindavijayan7854
      @vrindavijayan7854 2 месяца назад +4

      Pinnalla🤩kollathu evdeya place

    • @user-jq8kg3jy3n
      @user-jq8kg3jy3n 2 месяца назад

      @@vrindavijayan7854 kollam ചാത്തന്നൂർ🥰🥰🥰

  • @remyajithesh3589
    @remyajithesh3589 2 месяца назад +878

    ദോശ ചുടുക എന്ന് നമ്മൾ പറയും കണ്ണൂർ

    • @BIJINIARAVIND
      @BIJINIARAVIND 2 месяца назад +4

      Same, കൊല്ലം

    • @vineeshavijayan1546
      @vineeshavijayan1546 2 месяца назад +1

      Same malappuram

    • @athirabyju9964
      @athirabyju9964 2 месяца назад +1

      Palakkad chuduka enn thanneyaa parayaar, but chila sthalangalil parayum thonnunnu, athaanallo ivaru ingane parayunne

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 месяца назад +5

      Same tvm 😄😄😄😄😄ദോസ്സ
      ചുടുക 😄😄😄😄

    • @VeenaVani-n9j
      @VeenaVani-n9j 2 месяца назад

      Same trissur

  • @anushyju5612
    @anushyju5612 2 месяца назад +124

    കോട്ടയം _ നിങ്ങളല്ലേ മനുഷ്യാ പറഞ്ഞെ ദോശ.ഒണ്ടാക്കാൻ😂😂😂

  • @sujithnair2717
    @sujithnair2717 2 месяца назад +69

    പട്ടാമ്പിയിൽ "ദോശ ഇണ്ടാക്കെടീ" എന്നാണ് പറയുക.😂😂

    • @SnehaSkaria
      @SnehaSkaria Месяц назад +3

      Athentha undkada ennu paranjl 😅😂

    • @janakikumaran9121
      @janakikumaran9121 14 дней назад

      ദോശ ചുട്വാ ന്നാ പറയാ😅

  • @MdShajahan-ju6tf
    @MdShajahan-ju6tf 2 месяца назад +319

    മനസ്സിൽ കളങ്കം ഇല്ലാത്ത... ചേച്ചി യും.. ചേട്ടനും 👍👍👍.. നല്ലത് വരട്ടെ

  • @കരിമിഴികുരുവി
    @കരിമിഴികുരുവി 2 месяца назад +86

    നമ്മടെ കാസറഗോഡ് ദോശ ചുടുക എന്ന പറയുവാ.... ദോശ വീത്തുക എന്ന് പറഞ്ഞാൽ ദോശ മൂത്രം ഒഴിക്കുക എന്ന അർത്ഥം 🤣

    • @LamiyaLami-jj2xp
      @LamiyaLami-jj2xp 2 месяца назад

      Best 😄

    • @findyourfire8032
      @findyourfire8032 2 месяца назад +2

      അത് ബീത്തൽ 😂

    • @Devuuhh-z4y
      @Devuuhh-z4y 2 месяца назад

      😂ath athre ullu

    • @sudhicheleri
      @sudhicheleri 2 месяца назад

      മൂത്രം പാത്തുആ 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

    • @alenadhil7743
      @alenadhil7743 2 месяца назад

      😁😁

  • @SDSChanal
    @SDSChanal 2 месяца назад +138

    ആവശ്യം ഉള്ള മാവ് ചെറിയ പത്രത്തിൽ എടുത്തു ഉപയോഗിച്ചാൽ. ബാക്കി ഉള്ളത് ചിത്ത ആവില്ല. ചൂട് തവി തട്ടിയാൽ തന്നെ മാവ് ചിത്തയാവും

    • @niya143
      @niya143 2 месяца назад +11

      അങ്ങനെ ഒന്നും ഇല്ലാന്നേ

    • @chandusukumar6819
      @chandusukumar6819 2 месяца назад

      S s

    • @ziyafathima1375
      @ziyafathima1375 2 месяца назад

      Yes

    • @athirajaneesh7263
      @athirajaneesh7263 2 месяца назад

      Hey.. അങ്ങനെ ഒന്നും ഇല്ല..

  • @SmithSathesh
    @SmithSathesh 13 часов назад

    ദോശ ചുടുക എന്നാ ഞങ്ങളും പറയുക ❤️❤️❤️❤️❤️👍👍👍👍

  • @anamikakannan6629
    @anamikakannan6629 Месяц назад +7

    ദോശിണ്ടാക്കിതാ - തൃശൂർ

  • @ChuchumonInternetmommy
    @ChuchumonInternetmommy 2 дня назад

    Evideyannu Ningal

  • @Snowbee22
    @Snowbee22 9 дней назад +1

    Plastic vessels il batter sookshikkathirikkuka

  • @krishnakichoos
    @krishnakichoos 2 месяца назад +7

    1.plastic പാത്രത്തിൽ കഴിവതും ദോശമാവ് സൂക്ഷിക്കാതിരിക്കാ
    2.ചെറിയ പാത്രത്തിൽ വേണ്ടത് ഒഴിച്ച് ദോശ ഉണ്ടാകണതല്ലേ നല്ലത്. ആ തവി വീണ്ടും വീണ്ടും അതിലോട്ടു ഇടുമ്പോ മാവ് പെട്ടെന്ന് കേടാകും..

    • @lathapr4017
      @lathapr4017 29 дней назад

      അതൊക്കെ അവരുടെ ഇഷ്ടം അല്ലേ, നമ്മൾ എന്തിനാ ഇങ്ങനെ മറ്റുള്ളവരുടെ കാര്യത്തിൽ കേറി പറയുന്നേ 😂😂😂😂

    • @krishnakichoos
      @krishnakichoos 29 дней назад

      @@lathapr4017 ഇഷ്ടമോ?അനിഷ്ടമോ?ആര് ചോദ്യം ചെയുന്നു. ആര് കേറി പറയുന്നു..നിങ്ങളത് ചെയ്തേ പറ്റൂ എന്നല്ല ഞാൻ പറഞ്ഞത്. ഓക്കേ? വായിക്കാൻ അറിയാമെങ്കിൽ കണ്ണ് തുറന്നു ഒന്നൂടെ വായിക്കുക... Just suggestions. അത് വീഡിയോ ഇട്ടവർക് മാത്രല്ല ആർകെങ്കിലും useful ആകും...
      ഒരാൾ ചെയ്യുന്നതിന് കുറ്റം മാത്രം പറയുന്നതിനെ ചോദ്യം ചെയുന്നതിനോട് പിന്നേം അനുകൂലിക്കുന്നു. പക്ഷേ നിങ്ങളെ പോലെ ഉള്ളവരെ ഏതിലാ കൂട്ടേണ്ടത്..അതങ്ങനെ കൊറേ എണ്ണം.. 🙆🏻‍♂️

    • @ponnusmottus1427
      @ponnusmottus1427 13 дней назад

      ​@@lathapr4017വീട്ടിലെ കാര്യങ്ങൾ അവര് കാണിക്കുന്നത് മറ്റുള്ളവർ കാണാൻ ആണല്ലോ അപ്പൊ കണ്ടവർ അഭിപ്രായം പറയും...

  • @jeenashaji-et9he
    @jeenashaji-et9he 2 месяца назад +43

    ഞങ്ങൾ ദോശ ചുടുക എന്നാണ് പറയുന്നത് എറണാകുളം

  • @Sheflia
    @Sheflia Месяц назад +2

    ഞങ്ങളും ദോശ വീത്തുക എന്നാണ് പറയാറ്

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Месяц назад

      @@Sheflia
      evide veethuka ennu ..tarayilo ..🥲enkil naggayi 😅🤣

  • @Syona_menon
    @Syona_menon 2 месяца назад +8

    Njanum palakkad anu. Njangal dosa undakuannanu.. Adhyayita veethukannu kekkunne

  • @Vipin-sukumaran
    @Vipin-sukumaran 2 месяца назад +113

    ദോശ ചുടാ.....ന.... പറയാ 😊❤

  • @remarajesh2312
    @remarajesh2312 2 месяца назад +77

    ഓരോ നാട്ടിലെ ഭാഷ കേൾക്കാൻ പഠിക്കാൻ രസം ആണ്.. ❤️❤️❤️

  • @sreehareesh1557
    @sreehareesh1557 2 месяца назад +7

    Njngal ദോശ ഉണ്ടാക്കുക എന്ന് പറയും 😂 മലപ്പുറം

  • @sidharthasidhu5929
    @sidharthasidhu5929 День назад

    Palskkad dosa veethum, ningalu entho paranjo. Njaangalkku manassilayeetta. By sidhus mother, palakkad.

  • @sreelakshmisreelubas8377
    @sreelakshmisreelubas8377 2 месяца назад +1

    ദോശ ഉണ്ടാക്കുക, ചുടുക .. കോഴിക്കോട്
    ഇത് എവിടെയ സ്ഥലം.

  • @Mehajabin1608
    @Mehajabin1608 2 месяца назад +7

    അമ്മേ.......ദോശ ചുട്ടു താ 😂❤ എറണാകുളം

  • @vijithasiva1016
    @vijithasiva1016 2 месяца назад +4

    😂😂സംസാരം സൂപ്പർ ആണ് കേൾക്കാൻ നല്ല രസം ഉണ്ട്, ഞങ്ങൾ ദോശ ചുടുക, കോട്ടയം 😊

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Месяц назад

      ithupole samsarichittu video pidichu nooku apo ariyam ..nammaludeyuom adipoli ayirikuom😂😅

  • @2010mubashir
    @2010mubashir 2 месяца назад +4

    ദോശ ചുടുക,ഉണ്ടാകുക എന്ന് പറയും

  • @sangeetharahul8052
    @sangeetharahul8052 2 месяца назад +48

    ദോശ ഉണ്ടാക്കുക 😅 തൃശൂർ

    • @aswathyrajesh3458
      @aswathyrajesh3458 2 месяца назад +8

      ദോശ ഇണ്ടാക്ക. Thrissur💗

    • @sangeetharahul8052
      @sangeetharahul8052 2 месяца назад +1

      @@aswathyrajesh3458 ധതന്നെ 🤣

    • @SmithaSreevishnu
      @SmithaSreevishnu 2 месяца назад +1

      Yes😅

    • @safashahan989
      @safashahan989 2 месяца назад +1

      ദോശ ഉണ്ടാക്കുക ദോശ ചുടുക മലപ്പുറം ഭാഷ

    • @seennuusmusicworld9749
      @seennuusmusicworld9749 2 месяца назад +1

      Thrissur njanum 🤗

  • @Sooryavamshai687
    @Sooryavamshai687 2 месяца назад +3

    പാലക്കാട് അല്ലെങ്കിലും എല്ലാവരുടേതും കീഴ്പോട്ട് ,എന്റേത് മേൽപോട്ട് എന്ന ലൈനാണ്, ഞങ്ങളുടെ ഒരു റിലേറ്റീവ് ഉണ്ട് പാലക്കാട് പോയാൽ പറയും രണ്ട്ദിവസം ഇരുന്നിട്ട് പോവാം എന്ന് ഒരു ദിവസം ഞാൻ ചോദിച്ചു കിടക്കാൻ സ്ഥലമില്ലാത്ത കാലത്ത് പഴയ ആളുകൾ പറഞ്ഞ വാക്കാവും, മാറ്റിപ്പിടി സാധാരണ എല്ലാവരും രണ്ടു ദിവസം കഴിഞ്ഞിട്ടൊക്കെ പോവാം എന്നാണ് ,മാറ്റിപ്പിടി എന്തായാലും രണ്ടുദിവസം രാത്രി മുഴുവൻ ഇരിയ്ക്കാനൊന്നും ഞങ്ങളില്ല പോവുകയാണ് എന്ന് ഞങ്ങടെ വീട്ടിൽ സുഖമായി കിടന്നുറങ്ങാൻ ബെഡ്ഡുകൾ ഉണ്ട് എന്ന് ,പിന്നെ അങ്ങനെ ആരോടും ചോദിച്ചിട്ടില്ല അവർ, ദോശ വീഴ്ത്താനാണെങ്കിൽ ആ അടുപ്പോടെ അങ്ങ് തള്ളിമറിച്ചിട്ടാൽ മതി,ദോശയും അടുപ്പും ചെമ്പും പാത്രവും അടുക്കള മൊത്തത്തിൽ വീഴ്ത്താം

    • @sujathacr2016
      @sujathacr2016 2 месяца назад

      ഈ നമ്മൾ എവിടെത്തെ ആണ് ആവോ

    • @nanjfamily7048
      @nanjfamily7048 2 месяца назад

      Ningal enthaa anyagragam aano😢

  • @Jasfathii
    @Jasfathii 2 месяца назад +1

    ദോശ ചുട് ദോശ എട് 😂 കാസറഗോഡ് 😍

  • @simijoju927
    @simijoju927 2 месяца назад +87

    2 ദോശ ഉണ്ടാക്കിയേ എന്നാ പറയാ😂

    • @annm5908
      @annm5908 2 месяца назад +1

      കോട്ടയം ആണോ 😃😃😃

    • @sathianilan7357
      @sathianilan7357 2 месяца назад +6

      തൃശ്ശൂരല്ലേ

    • @sathianilan7357
      @sathianilan7357 2 месяца назад +1

      ദോശ ഉണ്ടാക്കിയെ എന്ന് പറയും ❤️

    • @harithasgarden5146
      @harithasgarden5146 Месяц назад

      തൃശ്ശൂർ

    • @harithasgarden5146
      @harithasgarden5146 Месяц назад

      തൃശ്ശൂർ

  • @ParoliSameer
    @ParoliSameer 2 месяца назад +133

    ആൾക്കാരെ വീഴത്തുക ന്ന് കേട്ടിട്ടുണ്ട് ഇപ്പൊ ദോശയെയും വീഴത്താൻ തുടങ്ങിയോ 😂😂😂😂

  • @bijoykumark.p8636
    @bijoykumark.p8636 2 месяца назад

    ദോശ ഉണ്ടാകു എന്ന് ആണ് നമ്മളെ പറയാറ് 😂

  • @Santhoshchathan83
    @Santhoshchathan83 2 месяца назад +22

    സത്യം ഇവിടെ അമ്മ ഇങ്ങനെ യാണ് പറയാറുള്ളത്.. ദോശ വീത്ത്...

  • @piussebastian3319
    @piussebastian3319 Месяц назад

    😄കോട്ടയം ദോശ ചുടുക 😂😂😂😂😂😂😂

  • @ayishashifa822
    @ayishashifa822 2 месяца назад +3

    Malappuram dosa chudaanum parayum pinne dosa undaakku ennum parayum 😂
    Malappuram come on
    👇

  • @liyas263
    @liyas263 2 месяца назад +1

    😂😂ഓരോ രോ ഭാഷയിൽ ആണ് ഓരോ നാടും

  • @Jomoldhanu
    @Jomoldhanu Месяц назад

    സത്യം 😂😂😂 ഞാൻ ചിറ്റൂര്

  • @sandhyapnair3830
    @sandhyapnair3830 2 месяца назад +6

    വീഴ്ത്തിയിട്ട് ദോശക്ക് എന്നാ പറ്റിയത് ?😂😂. ഇവിടെ ചുടുക എന്ന് പറയും😊

    • @anaswaram.......
      @anaswaram....... 2 месяца назад

      വീഴ്ത്തുക അല്ലെടാ വീത്തുക 😂😂😂😂😂😂നമ്മണ്ടവിടെ അങ്ങനാണ് 😂😂😂😂😂me from pkd

    • @sandhyapnair3830
      @sandhyapnair3830 2 месяца назад

      @@anaswaram.......അങ്ങനെ ആണോ🤣 👍

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Месяц назад

      @@anaswaram.......
      ingalu marriage nu kayyi kottunna pathivudu alle pkd ..nagan kandittundu

  • @sarajasmin7790
    @sarajasmin7790 2 месяца назад +30

    പാലക്കാട്‌ ഗ്രാമങ്ങളിൽ ദോശ വീത്തുക എന്നാ പറയാ ❤️

  • @raghavankuttykv1343
    @raghavankuttykv1343 2 месяца назад

    Dosayallallo mavalle.ozhikkunnathu?

  • @shifnashifusshifu8452
    @shifnashifusshifu8452 18 дней назад

    മലപ്പുറം:ഇജ്ജ് രണ്ട് ദോശ ഇണ്ടാക്കി കാട്ടിക്ക

  • @surjithvk4206
    @surjithvk4206 2 месяца назад +1

    ദോശ ചുടുക ❤കണ്ണൂർ 🤗🤗🤗

  • @IChURamShi
    @IChURamShi 2 месяца назад +1

    ഞാനും athaney പറയാ😊😅😅

  • @aswaniranjith850
    @aswaniranjith850 2 месяца назад

    Dosa veethanano. Dosa oothan ennallle? Tamilil.

  • @Asharaf-e3m
    @Asharaf-e3m 2 месяца назад

    Pallakad evdeya

  • @PrakashiniT
    @PrakashiniT 2 месяца назад +1

    ഇനിയെങ്കിലും ചുടുക എന്ന് പറഞ്ഞു പഠിക്കുക

  • @GloriaKingsely-of7yc
    @GloriaKingsely-of7yc Месяц назад

    ദോശ ഉണ്ടാകുവാ 😂

  • @antonyrosamma1230
    @antonyrosamma1230 2 месяца назад +1

    ഞങ്ങൾ പാലക്കാട്ട് കാർ വിത്തുക ന്നാ പറയാ കരിച ട്ടിൽ ചോറ് ഇട്ടു ഇളക്കി വാരി തിന്നുന്നത് ഒരു രസമാ . മൈമിൽ കുക്കർ : ok.

  • @soniajose5813
    @soniajose5813 2 месяца назад

    Ennathu????? Dosa oothan ennano???
    Parayunnathu thiriyunnilla

  • @poojagunesh4184
    @poojagunesh4184 2 месяца назад

    Atheyo.. Ningal avudeyaaa palakka aano

  • @Devuuhh-z4y
    @Devuuhh-z4y 2 месяца назад +1

    Evide veethuka parja urine pass cheyyuka nna (kasargod)😂😂❤

  • @GayathriGanesh-rr1zc
    @GayathriGanesh-rr1zc 2 месяца назад +16

    Njn palakkad anu evide parayunnathu dhoshayindakkuka

    • @sooryakavikkal
      @sooryakavikkal 2 месяца назад

      😂yes

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Месяц назад

      Kollam chuduka enna😂
      Pkd evideya ...kanjikode relative undu😅❤

    • @sooryakavikkal
      @sooryakavikkal Месяц назад

      @@ANILKUMAR-nd2xz kalpathy

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Месяц назад

      @@sooryakavikkal
      Athu kollalo Radholsavathinte naadu 🥰..Agraharangaluom oke ayittu adipoli 😍kavikkal veetu pero sthalapero😅

  • @tasteandhappiness5411
    @tasteandhappiness5411 Месяц назад

    രണ്ടപ്പം ചൂടെടി...😅
    മലപ്പുറം

  • @SmithaBA-h5n
    @SmithaBA-h5n 2 месяца назад

    Palakkad Dhosa undakkuka yennu parayum

  • @DeepthiNairP.S
    @DeepthiNairP.S Месяц назад

    എന്റെ വീട്ടിൽ 'ദോശ ഉണ്ടാക്കുന്നു ' എന്ന് പറയും

  • @PrakashiniT
    @PrakashiniT 2 месяца назад

    രണ്ടാമത് ഓക്കേ വീഴ്ത്തുക അയ്യേ

  • @Virtual-Friend-007
    @Virtual-Friend-007 2 месяца назад

    ദോശമാവ് അല്ലെ വീഴ്ത്തുന്നെ ദോശ അല്ലല്ലോ
    ദോശ ആയാൽ വീഴ്ത്തണ്ടല്ലോ കഴിച്ചാൽ പോരെ 😄

  • @Vijimuthu457
    @Vijimuthu457 2 месяца назад

    ❤❤❤ adipoli sundari chechi ❤❤

  • @mohanancp3902
    @mohanancp3902 2 месяца назад

    മൂന്ന് നേരവും ദോശയാണോ, 20 ലിറ്ററിന്റ ബക്കറ്റിൽ മാവ് കണ്ടതുകൊണ്ട്..... 😂😂😂

  • @manivelayudhan7542
    @manivelayudhan7542 2 месяца назад

    Yente veetil dhosa vithuka yennane parayuka yente veed palakkadanu

  • @padmapriyasabari4931
    @padmapriyasabari4931 2 месяца назад

    Yee ninga palakkad evadayaann ?

  • @RAJIV-ep1cj
    @RAJIV-ep1cj Месяц назад

    ദോശ ചുടുവാ kollam 🥰🥰🥰

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 2 месяца назад

    പാലക്കാടൻ ഭാഷ 👍❤️

  • @rimbochilive603
    @rimbochilive603 2 месяца назад

    തൃശൂർ താമസം കോട്ടയം പറന്റെസ് വീട് രണ്ട് സ്റ്റൈൽ കൂടെ കിട്ടി ഇപ്പോൾ ഒരു പരുവമായി
    ദോശ ഉണ്ടാക്കിതരോ എന്ന്

  • @NiKHiL-zq1dg
    @NiKHiL-zq1dg 2 месяца назад +1

    ദോശ ചുടുക എന്നാണ് ഇടുക്കി കോട്ടയം

  • @mohandas7283
    @mohandas7283 2 месяца назад

    നിങ്ങണ്ടെ വൂടാവിടെന്നും... 😄

  • @PremavathiPremavathi-v6c
    @PremavathiPremavathi-v6c 2 месяца назад

    കണ്ണൂർ ചുടുക. എന്നാണ് പറയുന്നത്.❤

  • @babusss2580
    @babusss2580 2 месяца назад

    ഞങ്ങളുടെ പാഠം ഉഴുതു മറക്കുക എന്നൊക്കെ പറയും അതായത് നമ്മുടെ പാടത്ത് നെല്ല് വിതയ്ക്കുന്ന സമയത്ത് പറയുന്നതാണ് പാഠം ഉഴുതുമറയ്ക്കുക എന്ന് തൃശ്ശൂര് ദോശചൂടുക എന്നാണ് പറയുക

  • @sandramahesh513
    @sandramahesh513 Месяц назад

    ഒരു ദോശ നടന്നുവരുന്നു.... പെട്ടെന്ന് ഞാൻ ഇടം കാൽ വച്ച് ദോശയെ വീഴ്ത്തി❤😅 ദോ ശ്ശ....അങ്ങട് ചുടെ ട്ക്ക്വാ...ഉവ്വോല്യ.....ദന്താപ്പാ ധ്ദ്😢😂😂

  • @Fathima.Farook
    @Fathima.Farook 2 месяца назад

    ദോശ ഉണ്ടാക്കൽ.. മലപ്പുറം പൊന്നാനി

  • @fastntaste
    @fastntaste Месяц назад

    Veetho ......ootho....enthenkilumokke chei.... 😂😂

  • @ashajasmine6191
    @ashajasmine6191 2 месяца назад

    നിങ്ങ ഏതു നാട്ടുകാർ ചേച്ചി???

  • @queen..9396
    @queen..9396 2 месяца назад

    നല്ല ചിരി 😍

  • @Deepa-gn3rt
    @Deepa-gn3rt 8 дней назад

    ഇതെന്ത് ദോശ വീഴ്ത്തിയ ഞങ്ങളുടെ നാട്ടിലൊക്കെ ദോശ ചുടുക എന്ന് പറയും

  • @prabinpappa3673
    @prabinpappa3673 2 месяца назад

    Palakkad alle

  • @subinasubi292
    @subinasubi292 2 месяца назад

    ദോശ ചുടുക 👍🏻🥰

  • @mercymary1004
    @mercymary1004 2 месяца назад

    ഞങ്ങളൊക്കെ ദോശ ഉുത്തുക എന്നാണ് പറയുക.

  • @mahianjuanju6234
    @mahianjuanju6234 2 месяца назад +10

    പാലക്കട് ഭാഗത്ത് ഇങ്ങനെ തന്നെയാ പറയണെ

  • @shajuthomas4321
    @shajuthomas4321 2 месяца назад

    ദോശ ചൂടും kottayam ♥️

  • @Shifaaa-d6z
    @Shifaaa-d6z 2 месяца назад

    അപ്പം ചുടൽ 👍🏻😊

  • @sethuprabhakaran4398
    @sethuprabhakaran4398 Месяц назад

    Oru keralam pala bhasha😂

  • @pradeepcherian613
    @pradeepcherian613 День назад

    ദോശ ചുടുക ❤🎉🎉

  • @fajudheenfaju3544
    @fajudheenfaju3544 2 месяца назад

    അതിനെന്തിനാ കിണ്ണിക്കിനത് 😂😂😂

  • @SilpaShiju-k4d
    @SilpaShiju-k4d 2 месяца назад

    ആ അത് ശരിയാ.. ന്റെ കെട്ടിയോൻ വീട് പാലക്കാട് ആണ് അപ്പോ അമ്മ ഇങ്ങനാ തന്ന പറയാ ദോശ വീത്ത എന്ന്.. അത് കെട്ടിട്ടുണ്ട്

  • @thahirbabu6045
    @thahirbabu6045 2 месяца назад

    നിഷ്കളങ്ക പാലക്കാട്ട് കാരി 😊

  • @sunnyvarghese9652
    @sunnyvarghese9652 2 месяца назад

    Evideyanu dosa veethinnathu.....

  • @priyamohananpillai7620
    @priyamohananpillai7620 2 месяца назад

    ദോശ ചുടാൻ പറയും പത്തനംതിട്ട

  • @anithaanitha5
    @anithaanitha5 2 месяца назад

    എന്റെ നാട്ടിൽ ഒഴി കുക എന്ന് ആണ് ട്ടോ 😂😂❤❤❤

  • @ambilyp2135
    @ambilyp2135 2 месяца назад +11

    Plastic pathrathil dosamavu vekkanpadilla

  • @syamilym.s4876
    @syamilym.s4876 2 месяца назад

    അതാണ് പാലക്കാട് 💪💪💪

  • @vijayalakshmi-e8q
    @vijayalakshmi-e8q 2 месяца назад

    Palakkadan baasha

  • @beenajiji2338
    @beenajiji2338 2 месяца назад

    Ethu sthalam

  • @geethadevi1984
    @geethadevi1984 2 месяца назад

    Njanpalakkad dosaundakkannparayum

  • @Vijimuthu457
    @Vijimuthu457 2 месяца назад

    ❤❤ chechi adipoli sundari ❤❤

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Месяц назад

      iyalku entha koyappam...ingaluom chundari tanne ❤❤

  • @anilkumarambattukavil7403
    @anilkumarambattukavil7403 2 месяца назад

    പാലക്കാട് ആണ് പാലക്കാട് ❤

  • @angelmistymedia7735
    @angelmistymedia7735 2 месяца назад

    കൊള്ളാം 🤣

  • @satheedeviuk
    @satheedeviuk 2 месяца назад

    പണ്ട് അങ്ങനെ പറയുന്നത് പാലക്കാട് ജില്ലയിൽ

  • @preethyprakash
    @preethyprakash 2 месяца назад +13

    Plastic ടിന്നിൽ ദോശ മാവ് ഒഴിച്ച്
    വെക്കരുത്

    • @chipi8660
      @chipi8660 2 месяца назад +1

      Reason please

  • @ushak.k4446
    @ushak.k4446 2 месяца назад

    മാവിന്റെ പത്രം സ്റ്റീൽ പാത്രത്തിൽ വെച്ചൂടെ പ്ലാസ്റ്റിക് പാത്രം നന്നല്ല.

  • @hemavenugopal7273
    @hemavenugopal7273 2 месяца назад +1

    മാവ് കുറച്ച് വേറെ പാത്രത്തിലേക് പകർത്തി വച്ചുടെ, ഇത് ഒന്നിച്ചു ഇളക്കി മറിച്ചു പുളിപ്പ് കൂട്ടാൻ

  • @SaleenaMuhammedali
    @SaleenaMuhammedali 2 месяца назад +21

    പ്ലാസ്റ്റിക് പാത്രത്തിൽ ദോശമാവ് അരച്ചു വയ്ക്കരുത്

  • @ShhibinPk
    @ShhibinPk 2 месяца назад

    ഞങ്ങൾ തൃശൂർ കാര് 2ദോശ ഇണ്ടാക്കേ..

  • @muhammadfasil1413
    @muhammadfasil1413 2 месяца назад

    തിരുവിതാംകൂർ ദോശ ചുടുക എന്ന് തന്നെയാ പറയുന്നത്