ചെന്നിത്തലയും എൻഎസ്‌‍എസും അടുത്തത് എങ്ങനെ? |

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 150

  • @gsreekumar719
    @gsreekumar719 4 дня назад +21

    ഈ ഓഞ്ഞ ചർച്ചക്ക് പകരം കഴിഞ്ഞ പത്തു വർഷമായി പാർലിമെന്റ് സമ്മേളനങ്ങൾ കരുതി കൂട്ടി കുളമാക്കുന്ന നടപടിയെക്കുറിച്ചു നടത്തിക്കൂടെ...

    • @PT-qi3yr
      @PT-qi3yr 3 дня назад

      😮

    • @anilakshay6895
      @anilakshay6895 День назад +1

      ചില ഓത്തവൻമാരുടെ ചിന്തകൾ

  • @prabudhans8924
    @prabudhans8924 4 дня назад +19

    70വയസ്സ് കഴിഞ്ഞ എല്ലാ ചെറുപ്പക്കാരും വീട്ടിലിരുന്നു രാമായണം വായിച്ചും കൊച്ചുമക്കളെ കളിപ്പിച്ചു കോൺഗ്രസിനെ രക്ഷിക്കൂ

  • @Me_n_around_me
    @Me_n_around_me 4 дня назад +38

    സുകുമാരൻ നായർ ഇപ്പം ഒലത്തും😂😂

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 4 дня назад +30

    അടുത്ത ഇലക്ഷനിൽ U DF വരും എന്ന് കരുതി സുകുമാരൻ നായരു ടെ തന്ത്രം

    • @rajibnair12345
      @rajibnair12345 3 дня назад +1

      നായര് വീണ്ടും പണി തുടങ്ങിയതാ 😂

  • @mistyblue446
    @mistyblue446 2 дня назад +3

    ആരോലത്തിയാലും ചെന്നിത്തലയെ ivide CM ആയി വേണ്ട.. ഒരു ജാതിക്കാരനും നേതാവും മീഡിയയും ഒന്നുമല്ല അത് theerumanickunnathu..janngalanu😥💪💪♥️

  • @manikandannair7885
    @manikandannair7885 4 дня назад +9

    വെറുതെ മുസ്ലിം വോട്ട് നഷ്ടപ്പെടുത്തരുതേ ചെന്നിത്തല 🙏

  • @aleyamma7854
    @aleyamma7854 4 дня назад +10

    കോൺഗ്രസ്‌ നെ തോൽപ്പിക്കാൻ ചെന്നിത്തല വരുന്നു. Where ever he go sure it's failure.

  • @jinsonantony2095
    @jinsonantony2095 4 дня назад +9

    Vds 🎉🎉🎉❤❤❤💪

  • @bijoypillai8696
    @bijoypillai8696 4 дня назад +26

    ചെന്നിത്തല യുടെ രണ്ടാം വരവ് LDF ൻ്റെ മൂന്നാം വരവിന് വഴിതെളിക്കും. ഇയ്യാലോക്കെ വിരമിച്ച് വീട്ടിൽ ഇരിക്കേണ്ട കാലം കഴിഞ്ഞു..

    • @binoyjoseph8383
      @binoyjoseph8383 4 дня назад +2

      കുളം കലക്കി പരുന്തിനു കൊടുക്കും.

    • @aniyanjohnaniyan8391
      @aniyanjohnaniyan8391 4 дня назад

      ചെറുപ്പക്കാർക്ക് അവസരം കൊടുക്കണം

  • @JSVKK
    @JSVKK 4 дня назад +11

    ഇപ്പോഴത്തെ സാഹചര്യത്തിൽ പിണറായിതന്നെയാണ് ഭേദം, യുഡിഫ് ഒരിക്കൽ കൂടി വന്നാൽ ജാതി, മതം വെച്ചുള്ള വേർതിരിവ് വരും. ബിജെപിയുടെ തുറന്ന ഹിന്ദുത്വയാണ് യുഡിഫ് തമ്മിൽതല്ലു രാഷ്ട്രീയത്തെക്കാൾ ഭേദം.

  • @kcb-hj8ep
    @kcb-hj8ep 4 дня назад +13

    VD❤

  • @GeethaChandran-y3y
    @GeethaChandran-y3y 15 часов назад

    ഇപ്പൊ കോൺഗ്രസിൽ കുറെ നല്ല ചെറുപ്പക്കാർ ഉണ്ട് ഇനി അവർക്ക് കിട്ടട്ടെ അവസരം പല അവസരങ്ങൾ ലഭിച്ച മുതിർന്ന നേതാക്കൾ മാറിനിൽക്കട്ടെ സമുദായനേതാക്കളെ ആ സമുദായ അംഗങ്ങൾ പോലും പുല്ലുവിലയാണ് നൽകുന്നത്

  • @thomasantony2027
    @thomasantony2027 2 дня назад +1

    Sukumaran Nair ,Pope nair, Ramesh Chennithala panna nair Both are Pinarai fans

  • @krishnakumark2767
    @krishnakumark2767 4 дня назад +6

    ആരാണീ സുകുമാരൻ അഹങ്കാരം കൊണ്ടുനടക്കുന്നയാൾ.

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 3 дня назад +4

    ഉണ്ട നായർക്ക് പാ കിട്ടാഞ്ഞിട്ട്.... ഉണ്ണാത്ത നായർക്ക് ഇല കിട്ടാഞ്ഞ് എന്ന് പറഞ്ഞപോലെ ആവുകയാണല്ലോ...... 😊

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 4 дня назад +22

    ,, സതീശൻ പെരുന്നയിലും പോവില്ല, കാണിച്ചു കുളങ്ങരയിലും പോവില്ല, ചങ്കരൻ വക്കീലേ....
    പക്ഷെ, പാണക്കാടും, SdPi നേതാവിന്റെ വീട്ടിലും, ജമാഅത്തെ ഇസ്‌ലാമിയുടെ അമീറിന്റെ വീട്ടിലും പോവാവും അതാണ്‌ സതീശൻ, ചങ്കരൻ വക്കീലേ.. (കേസില്ലാ വക്കീലേ..) 😅..

    • @edfredson
      @edfredson 4 дня назад +1

      അന്‍പറിക്കാ ശുപ്പാണ്ടിയുടെ പാർട്ടിയുടെ നേതാവിന്റെ ലത്‌ നക്കീക്കൊടുക്കാന്‍ പോയതുപോലെ ചെന്നിത്തലക്കും പോകാം😂😂

    • @ഏട്ടത്തിഅമ്മകുച്ചിപ്പുടികുച്ചി
      @ഏട്ടത്തിഅമ്മകുച്ചിപ്പുടികുച്ചി 4 дня назад

      evede muslingahl christhyan vibagam therumanikkum ningal nair eazhava vedikal okke bjp yum kammikalum alllee satheeshan thanne mukyamanthri

    • @ramshadrazak4696
      @ramshadrazak4696 4 дня назад

      ജയശങ്കരും സതീശനും ബഡാ ദോസ്തുക്കള

    • @People_review
      @People_review 4 дня назад

      സതീശൻ തലയിൽ മുണ്ടിട്ടു പോകും. എത്ര തവണ 😄

    • @binilpaulose514
      @binilpaulose514 4 дня назад

      @@People_reviewenthokke aanu parayunnathu.. avide security pani aarno.. pinne pinungaandi faris nte veettile kozhikkodu nu kaaval ninnilley

  • @jorayan7263
    @jorayan7263 3 дня назад +1

    The old guard is sensing that Congress with Satheeshan at the helm with young leaders like Shafi, balram , Mathew etc can really win the next election provided they start planning now . Except shashi tharoor , there is hardly anyone in congress who can match the satheeshan and team - they will not keep quiet and the religious leaders ably assisted by media channels will undo the effort of congress - bringing Ramesh at this juncture is a clear indication to this movement. Congress cadre was hoping Ramesh will take up central role and leave the state to present lop and team . But Ramesh will not have public suppprt - people like satheeshan much more than any one in Kerala - political leaders should not bow before religious leaders

  • @rajeshkg7926
    @rajeshkg7926 4 дня назад +3

    ഇതെല്ലാം വേണു ഗോപാലിന്റെ കളിയല്ലേ. ഹൈ കമാണ്ടിന്റെ തീരുമാനം സ്വയം ഉണ്ടാക്കി വിമാനത്തിൽ തന്നെ ഇറങ്ങും. എന്താ സംശയം കോൺഗ്രസിനെ ഒരു പരുവം ആക്കി. കേരളത്തിലെ ജനങ്ങളെ ഒരു പരുവത്തിലാക്കണം.

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 4 дня назад +2

    VDS❤

  • @pradeepkumarpillai7915
    @pradeepkumarpillai7915 2 дня назад +1

    പിന്നെ ജയശ്ങ്കരേ ഞങ്ങള് ഇപ്പോഴാ രാഷ്ട്രീയത്തിൽ ഇടപെടുന്നത്... അത് ഞങ്ങളുടെ നിലനിൽപിന് വേണ്ടി മറ്റു മതസ്ഥരെ കണ്ടു പഠിച്ചതാണ്

  • @ajeshraju1031
    @ajeshraju1031 2 дня назад

    2025 ജയശങ്കർ 🌹🙏🌹 ആദരാഞ്ജലികൾ

  • @jomygeorge5790
    @jomygeorge5790 4 дня назад +3

    Pls dont expect next cm post. Pls

  • @അബ്ദുൽalslam
    @അബ്ദുൽalslam 4 дня назад +8

    രമേശ്‌ വന്നാലും, സതീശൻ വന്നാലും udf പ്രവർത്തകർക്ക് എന്താ പ്രശ്നം. ആരായാലും പണി ശരിയായി എടുക്കണം എന്ന് മാത്രം.

    • @sathyanmenadath5752
      @sathyanmenadath5752 4 дня назад

      എന്ന് വച്ചാൽ ഞമ്മക്ക് കക്കാനും മുക്കാനും അനുമതി വേണം😂

    • @അബ്ദുൽalslam
      @അബ്ദുൽalslam 4 дня назад

      അതൊക്കെ ഏറ്റവും practical ഇപ്പോൾ ആണല്ലോ.

    • @sathyanmenadath5752
      @sathyanmenadath5752 3 дня назад

      @@അബ്ദുൽalslam ഒരു തെളിവ് കൊണ്ട് വരൂ , ഒരു മന്ത്രിയെ കുറിച്ച്? ഒരു MLA യെ കുറിച്ച്? പറ്റുമോ ?

    • @അബ്ദുൽalslam
      @അബ്ദുൽalslam 3 дня назад

      ലാവ്‌ലിൻ, സ്വാർണം.......

  • @SreekandanKp-xx1gj
    @SreekandanKp-xx1gj 4 дня назад

    Thanks for having a good debate . Jaya Sankaar sir...
    Gopalumar Sir... Podippara sir with PG 👊👊👊

  • @robythomas9287
    @robythomas9287 4 дня назад +1

    A. Jayashankar, you nailed it. ........ keep going.

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 4 дня назад +12

    ,,🔥,, മുത്താണ് രമേശ്‌ ജി.... 🙏🏿..

  • @johnkaruvelil6321
    @johnkaruvelil6321 4 дня назад +2

    Yes

  • @geethadevi4301
    @geethadevi4301 4 дня назад +4

    രമേശ് ചെന്നിത്തല ആണ് നന്നായി വിഷയങ്ങൾ അവതരിപ്പിക്കുന്നത്

  • @renjiths.9672
    @renjiths.9672 4 дня назад +5

    Chennithala is totally outdated leader.

  • @kkhari5217
    @kkhari5217 День назад

    How the nairs or Hindus benefited by Ramesh Chennithala?

  • @Firos113
    @Firos113 4 дня назад

    RC❤❤❤

  • @sivadasanMONI
    @sivadasanMONI 4 дня назад

    Good debeat

  • @mohandasanandan6147
    @mohandasanandan6147 4 дня назад +1

    Let Cong HCmnd decide whether they want Ramesh Chennithala and G Sukumaran Nair of NSS or VD Satheesan and Kerala’s Congress people and its youth. If VD Satheesan and the youth in Cong are ignored the party will become non-existent in a few years.

  • @dilavumt3230
    @dilavumt3230 3 дня назад

    KERALA NEED........ REMESH CHENNITHALA AS NEXT CHEEF MINISTER

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 дня назад +14

    ചെന്നിത്തലയെ ഉപയോഗിച്ച് സെൻകുമാറിനെ ഇറക്കി കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷം വർഗീയമലീമസമാക്കിയ മന്നത്തെ മാടമ്പിയെ സമൂഹം തിരിച്ചറിയുക...👍

    • @sidhu11859
      @sidhu11859 4 дня назад +2

      League aano oru pad ithil parayathe irikane aane udf ine nallathu eppo udf ine jayikan chance inde ningalke kuzhappam illa kittanda seat kittum anganalla congressinte karyam

    • @JokersocalledSanghi
      @JokersocalledSanghi 4 дня назад +2

      അതൊക്കെ തിരിച്ചറിഞ്ഞോളും...അതിന് മുമ്പ് ഞമ്മൻ്റെ ആൾക്കാരുടെ കളി മുഴുമൻ കണ്ടിട്ടാവും എന്ന് മാത്രം...

    • @People_review
      @People_review 4 дня назад +2

      അതിന് ഇവിടെ ലീഗും വഖഫും ഉണ്ട് നാട്ടുകാർ കയ്യോടെ പിടിച്ചത് കൊണ്ട് നല്ല പിള്ള കളിക്കുന്നു

  • @sunilmathew1976
    @sunilmathew1976 4 дня назад +1

    എനിക്ക് തോന്നു ഈ ചർച്ചകൾ തന്നെ മതം , ജാതി …ഒക്കെ അല്ലേ , രാഷ്ടട്രീയം പറയുമ്പോൾ അത് മാത്രം അല്ലെ നല്ലത് . എന്തിനാണ് ഈ പറഞ്ഞ സാമുദായിക പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടി വരുന്നത് !? മാധ്യമങ്ങൾ വേണം ഇതൊക്കെ അതിജീവിക്കാൻ മത ജാതീയതകൾ ഒഴിവാക്കി വേണ്ടേ ഇത്തരം വിഷയങ്ങൾ , നിങ്ങൾ മാധ്യമങ്ങൾ പറയാൻ …അല്ലാതെ നമ്മുടെ സമൂഹം എങ്ങിനെ മത , ജാതി രാഷ്ട്രീയങ്ങൾ ഇല്ലാതെ സമാധാനമായി ജീവിക്കും !?

  • @mathewdaniel5744
    @mathewdaniel5744 4 дня назад

    Dr.G.Gopakumar’s opinion is correct ❤

  • @joychirackkathottam3360
    @joychirackkathottam3360 2 дня назад +1

    Orikkal koodi Cpm Chance manakkunnu

  • @gafoorpp7481
    @gafoorpp7481 3 дня назад

    Sughu pakka avasaravaadhi

  • @JakkyMiryam
    @JakkyMiryam 4 дня назад

    Kalam mari ..better sit in side....

  • @unnipindi1518
    @unnipindi1518 4 дня назад

    Harippad ninnu jaichal alle

  • @chidambareswaranchandran7498
    @chidambareswaranchandran7498 2 дня назад

    Sudakaran kpcc president chennithala opposition leader muralidharan aicc general secretary aavatte

  • @bennyjohn321
    @bennyjohn321 4 дня назад +7

    നീർക്കോലി നായർ തലപോക്കി 😂

    • @ManojVP-xc9wl
      @ManojVP-xc9wl 4 дня назад +1

      "When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".

  • @sebastianantony8356
    @sebastianantony8356 3 дня назад +2

    പിന്നേ NSS ആണല്ലോ കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. ഒന്ന് പോടെയ്.

  • @geethanair5803
    @geethanair5803 4 дня назад +2

    😊 this is the only, samudayam which doesnt have any samudayam.

  • @aleyamma7854
    @aleyamma7854 4 дня назад +2

    V. D. Sathishan ❤️❤️❤️. Sure Congress will win

    • @anilsnair217
      @anilsnair217 4 дня назад

      Jihadi satheeshan എന്നുപറയേണ്ടിവരും fake😎

  • @nishadms4298
    @nishadms4298 4 дня назад +2

    കുഞ്ഞാൽകുട്ടി തീരുമാനിക്കും

  • @AncyThomas-l5c
    @AncyThomas-l5c 4 дня назад +2

    ചർച്ചയിൽ മാത്രമല്ലേ സമുദായം

  • @ajeshraju1031
    @ajeshraju1031 2 дня назад

    മൂന്നും മരവാഴകൾ. ഈ മൂന്നുപേരും മണ്ണിന് വളമാകുന്നില്ലല്ലോ

  • @musthafathottingal5467
    @musthafathottingal5467 4 дня назад +1

    നിങ്ങൾക്ക് വാർത്താ ദാരിദ്ര്യം ഉണ്ടല്ലേ രമേശ് ചെന്നിത്തല ആര് വിളിച്ചലും പോവും പങ്കെടുക്കും നല്ല കാര്യമല്ലേ

  • @safiyack6048
    @safiyack6048 4 дня назад +1

    CHANNITHALA. REST EDUKU 😂😂😂😂😂😂

  • @harinedumpurathu564
    @harinedumpurathu564 2 дня назад

    ഇവനെ NSS ൻ്റെ പടി കയറ്റരുത്.

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r 4 дня назад

    Chennithalakku welcome

  • @NarayananBabu.
    @NarayananBabu. 3 дня назад +1

    ചെന്നിത്തല മാത്രമേയുള്ളു ഉള്ളതിൽ മെച്ചമായ ഒരു ഭാവി മുഖ്യമന്ത്രി

  • @antotl1395
    @antotl1395 4 дня назад

    എന്തായാലും വക്കീലിന്, അടുത്ത തൃശൂർ പൂരം ഉണ്ടായാലും ഇല്ലെങ്കിലും.. ഫുട്ബോൾ തട്ടാൻ നിങ്ങൾ കോർപറേഷൻ സ്റ്റേഡിയം ത്തിൽ ഫുട്ബോൾ ആയി ഞാനും ഉണ്ടാവും 😂

  • @kmn9030
    @kmn9030 4 дня назад

    Chukumaran😭

  • @binoyjoseph8383
    @binoyjoseph8383 4 дня назад +2

    കുളംകലക്കി പരുന്തിനു കൊടുക്കും.

  • @lincethomas706
    @lincethomas706 4 дня назад

    The aim to next CM.....
    കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ട് ആക്കാതെ ഇരുന്നാൽ മതിയായിരുന്നു....😂😂😂😂ഫോക്കസ് on 71 seats..... ചുമരുണ്ടങ്കിലേ ചിത്രം വരയ്ക്കാൻ പറ്റു.. 👍..

  • @VinodKumar-rf2df
    @VinodKumar-rf2df 4 дня назад +2

    Who is this Sukumaran Nair.... He should retire

    • @rajibnair12345
      @rajibnair12345 3 дня назад

      നയന്മാരെ പറയിപ്പിക്കാനുണ്ടായ നായർ.😂

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 4 дня назад +6

    അപ്പോൾ ldf മൂന്നാമതും ഭരിക്കും 😡

    • @mds7455
      @mds7455 4 дня назад +1

      100% sure aanu. ക്രിസ്ത്യാനി കൽ കൂടി സിപിഎം ്ന് സപ്പോർട്ട് കൊടുക്കും

    • @binilpaulose514
      @binilpaulose514 4 дня назад

      Asiaanet churcha yil aano kaaryam theerumaanikkunnathu

  • @binduramesh6771
    @binduramesh6771 4 дня назад

    oru kaaryavumillaaaaaaaaa

  • @sureshBabu-od7fw
    @sureshBabu-od7fw 4 дня назад +1

    Pavam chennithalayude...karythil...theeerumanam....ayi

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 4 дня назад +6

    ,, 2026,ൽ cpm ഒരു തവണകൂടി അധികാരത്തിൽ എത്തിയാലും 2031..രമേശ്‌ ജീ മുഖ്യമന്ത്രിയായിരിക്കും.അർഹതക്കുള്ള അംഗീകാരമായിട്ട്..... 🔥🔥

    • @binilpaulose514
      @binilpaulose514 4 дня назад

      Cpm eni vannal keralam pinne undaavilla…bjp roopathil cpm kallanmaar nadakkum

  • @People_review
    @People_review 4 дня назад

    മാർപാപ്പ ഇവിടെ ഉണ്ടോ 😂

  • @VijayaKumar-zy7xw
    @VijayaKumar-zy7xw 4 дня назад +1

    ഈ ചാപ്ലികളുടെ വർത്തമാനം കേട്ടാൽ കേരളത്തിൽ ഭരണത്തിൽ വരാൻ ജാതി മാത്രം പറഞ്ഞാൽ മതിയോ നല്ല ഒരു ഇലക്ഷൻ മാനിഫെസ്റ്റോയും അതിൽ പറയുന്ന് കാര്യങ്ങൾ ഭംഗി ആയി ചെയ്യാനും കഴിവു കാണിക്കിന്നവർക്കു വോട്ട് ചെയ്ത ജനങ്ങൾ അധികാരത്തിൽ കൊണ്ടു വരും അല്ലാതെ ഇവന്റെ ഒന്നും കുത്തി തിരിപ്പ് ചർച്ചക്കല്ല ജനം വോട്ടു ചൈന്നത്

  • @jacobabraham6132
    @jacobabraham6132 4 дня назад

    Jayasankar nte self introduction..Sasi Tharoor mayi compare cheyyunnu….

  • @VinodKumar-lo6nw
    @VinodKumar-lo6nw 3 дня назад

    What benefit did chennithala or u.d.f do to nair community......nothing......reservation was given to nairs by B.J.P.....lead by narendramodi....

  • @pradeepkumarpillai7915
    @pradeepkumarpillai7915 2 дня назад

    തെറ്റ് തിരുത്തുന്നതാണ് നട്ടെല്ലുള്ള നായരുടെ പരിപാര്യം

  • @shajipv4695
    @shajipv4695 4 дня назад

    ഇ ന്യൂസ്‌ houres .... അറ്റർ ബുള്ളഷിറ്റ്......കഷ്ടം... ഒരു കേരള ചാനൽ ഒന്ന് പറയാൻ ഇല്ല കഷ്ടം.... ഇതാണോ കേരള പ്രശനം ...കുറെ ആൾകാർ പറയാനും കഷ്ടം ..... ആരാശിസ്ത്രീയം .... അതാണ് ..... 🙏

  • @ajujacob4545
    @ajujacob4545 4 дня назад

    ഇത്‌ വടക്കെ ഇൻഡ്യ അല്ല - ജെനം തീരുമാനിക്കും

  • @johnpaulden007
    @johnpaulden007 4 дня назад

    Satheeshanu nte vote.. chennithala veetil irunnal mathi. advaniye pole irunnal mathi.

  • @rajukesavan7527
    @rajukesavan7527 4 дня назад +5

    Again trying pinray 3 rd chance, better ramesh stay away 🙏

  • @Copp7617
    @Copp7617 4 дня назад

    Sukumaran enthu....congress...

  • @gopinadhan1445
    @gopinadhan1445 4 дня назад

    സുകുമാരൻ നായർ അല്ല നായർ സമുദായ ദ്രോ കിയാണ ഇ ആള് പറഞ്ഞാൽ ആര കേക്കാൻ സുകുമാരൻ ച്ചണ കുങ്കിൽ ഒരു ശക്തി പ്രഘടനം നടത്തട്ടെ - ചെന്നിത്തലയുടെ കാര്യo സ്വാ ഹ

  • @lasleykinathiyil2041
    @lasleykinathiyil2041 3 дня назад

    Ramesh next C .M ❤❤❤❤

  • @maniksankar5056
    @maniksankar5056 4 дня назад

    കഷ്ടം നായരെ ഇതിലും നല്ലത് റൗഫായിരുരുന്നു

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 4 дня назад +2

    😮😮 ഇവര് തമ്മിലടിച്ച് ,കൊള്ളക്കാരെ വീണ്ടും പരിപ്പിച്ചാൽ പിന്നെ കേരളം ശരിക്കും സിംഗ. പൂറാക്കും😮😮😮

  • @abhijithsnair4755
    @abhijithsnair4755 4 дня назад +2

    അതിന് സ്കുമാരനെ ആർക്കു വില....

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 3 дня назад

    Blender pride congi another 3 time ldf come to power nonsense debate

  • @santoshvarma3165
    @santoshvarma3165 4 дня назад +1

    മാപ്പ്

  • @antotl1395
    @antotl1395 4 дня назад

    വന്നാലും പോയാലും ഒരേ പോലെ... എന്റെ അപ്പന്റെ പാർട്ടി പൊട്ടി.. സിപിഐ..

  • @BijuBiju-rk1xu
    @BijuBiju-rk1xu 4 дня назад +1

    കേരളം കലക്കിയേ ഇയ്യാൾ പോകു

  • @BijuBiju-rk1xu
    @BijuBiju-rk1xu 4 дня назад

    VDS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abrahamvarughese7942
    @abrahamvarughese7942 3 дня назад

    VD❤

  • @jomygeorge5790
    @jomygeorge5790 4 дня назад +1

    Pls dont expect next cm post. Pls