സൺ ഷേഡ് ഇല്ലാതെവീട് വെച്ചാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ
HTML-код
- Опубликовано: 7 сен 2024
- In this episode of "VeeduEnnaSwapnam", we discuss the importance and purpose of sun shade in house construction, particularly in the context of low budget homes. Sun shade is a crucial element in keeping homes cool and comfortable during hot summer months and protecting the windows from direct contact with rainwater to a certain extent. The video discusses whether cutting off sun shade is an option when planning for a low budget home and why. The notion of cost effectiveness is discussed with respect to sun shades.
1) SUBSCRIBE MY RUclips Channel!
www.youtube.co...
2) LET'S CONNECT!
-- / ebadurahmantech
-- / ebadurahmantech
-- / ebadurahmantech
3) My Cycling Activities
-- / strava
4) Our Cooking Page
-- / uppummulakum.malayalam
....................................................................................................
6) For Business Inquiry
ibadurahman@gmail.com , Whatapp Number 9746029915
....................................................................................................
സൺ ഷെയ്ഡ് ഈ രൂപത്തില്‍ ചെയ്താല്‍ ചുമരിന് പ്രശ്നമുണ്ടാകില്ലേ, ചെരിഞ്ഞ സൺ ഷെയ്ഡ് അല്ലെ കേരളത്തില്‍ നല്ലത്
Ebaduka never disappointed us ❣️
Content chumma 🔥🔥
Pavan Bai number please
Janalukalude mukali mathram sunshade vakkunnathinekurichulla abhiprayam onnu parayumo
Super video. Please continue
Thanks
സൺ ഷേഡിൽ വെള്ളം വീണ് ഭിത്തിയിൽ വെള്ളം തെറിച്ച് ഭിത്തി നനഞ്ഞ് ഈർപ്പം ഉള്ളിലേക്ക് ഇറങ്ങും . ഭിത്തിയിലും സൺ ഷേഡിലും പായൽ പിടിച്ച് വൃത്തി കേടാകും . തൻമൂലം സൺ ഷേഡിലെ കമ്പി വേഗം തുരുമ്പിക്കും.
Sunshade ellathe panithavarkku veedinte puram chumar plastering samayathu enthenkilum chemical use cheyyano for proper water proof..like Dr Fixit...Please share your comments..
Low budget ൽ സൺഷേയ്ഡ് ചെയ്യുന്നതെങ്ങനെ എന്നുള്ള വീഡിയോ ചെയ്യാമൊ ?
കറക്റ്റ് സമയം
Very useful information thank you ❤❤❤
സൂപ്പർ 🌹👍
ഫ്ലോറിങ് ഒരു താരതമ്യ വീഡിയോഇടുവാൻ അഭ്യർത്ഥിക്കുന്നുപ്രത്യേകിച്ച് എപ്പോക്സി ഫ്ലോറിങ്
Bro.. Main slab projection vekano.. Design cheythapo modern stylelil projection illa...
Sir , Bay window vekkumbol shraddikenda karyangal onu parayamo???
Can u possible to make 1 episodes for WPC advantages and disadvantages
Thanks
Sun shade ചരിച്ചു വാർക്കുന്നതും, straight ആയി വാർക്കുന്നതും തമ്മിൽ cost വ്യത്യാസം ഉണ്ടോ? ഏതാണ് കൂടുതൽ ഉറപ്പും, ഭംഗിയും നൽകുന്നത്?
Ibad bhai and pavan bhai 👍
Loving from aluva
its very good video
Good information 👌🏻👍
Sun side very importent
Maine vaarp chuvarinu purathu chadi nirthathe chuvaravinu kanakke vekkunnathu kondd bhudhimuttunddo ?..ikkaa
Water availability kuranja place la thamasam . Veedu pani start akkan pokunnu .
Eth bricks aa nallath ennu parayavo pls ? 🙏
Sun shade namukku tress work cheyythu kude???? Angine cheyythal cost effective akkamallo
Sun shade പ്ലെയിൻ ആണോ അതോ പഴയതു പോലെ ചെരിച്ചു 45 ഡിഗ്രി ആംഗിൾ ആണോ നല്ലത്
ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം
Thanks for watching
Veedu vekumbo.. നമ്മുടെ പറമ്പിലെ കോമ്പൗണ്ട് മതിൽ സിമൻ്റ് ഇട്ടു തേക്കണ്ട ആവിശ്യം ഉണ്ടോ..??
Sun shade എത്ര Cm വീതിയിൽ കൊടുക്കണം
ഹായ് ഇക്ക സൺ സെയിഡ് ഡിറ്റൽ ഒന്നിച്ചു വാർകുന്നതാണോ തനിച് വർക്കുന്നതാണോ നല്ലത് ഒന്ന് പറഞ്ഞു തരാവോ??
Onnichanu best yennanu yenikk thonunnath
Super bro
Old housinte example e videoil thane undaayirunnu 😂😂
❤️
Sunsdhade venel namuk vekkam - EBAD nte aa niranja vayar onu kurakkan pattuvoo😂😂😂😂
Fully യോജിക്കുന്നില്ല 💥
👍👍👍
Low budget എന്ന് ഉദ്ദേശിക്കുന്നത് എത്ര budget ആണ് എന്ന് പറയുമോ..ഇക്ക
20ലക്ഷം
50Lakh
അപ്പൊ ബോക്സ് ടൈപ്പ് വീടുകളുടെ കാര്യം നോക്കൂ .അത് കൊണ്ടാണ് നമ്മുടെ കേരളത്തിൽ ട്രഡിഷൻ ഡിസൈൻ വീടുകളാണ് നല്ലത് എന്ന് പറയുന്നത് ..