Chakkappazham 2 | ONAM SPECIAL | PART B

Поделиться
HTML-код
  • Опубликовано: 31 авг 2023
  • 26 കൂട്ടം വിഭവങ്ങളുമായി ഓണസദ്യ ഒരുക്കുന്നതിനുള്ള തിരക്കിലാണ് ഉത്തമനും കുടുംബവും. ഓണവിശേഷങ്ങളറിയാൻ കാത്തിരുന്ന് കാണാം
    "Uttaman and his family are busy preparing an Onam Sadhya with 26 sets of dishes. Let's watch Onam celebration of chakkappazham family
    #chakkappazham2 #onam2023 #onamspecial
  • РазвлеченияРазвлечения

Комментарии • 427

  • @MZR459
    @MZR459 10 месяцев назад +87

    Aasha and aaami and pallavi kidu look 😍😍❤❤

  • @SureshKumar-sx6bo
    @SureshKumar-sx6bo 10 месяцев назад +23

    ആശേ ഇത്രയും സ്നേഹമുള്ള അമ്മായിയമ്മയെ എവിടെ കിട്ടും പല്ലവി സാരിയിൽ സൂപ്പർ ആയിട്ടുണ്ട് എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും നല്ല ഒരു ഓണാശംസകൾ🙏🏻🙏🏻🙏🏻❤️❤️❤️

  • @liyat786
    @liyat786 10 месяцев назад +15

    ഓണഡ്രെസ്സിൽ പൈങ്കിളി ഒഴികെ ബാക്കി എല്ലാരും സൂപ്പർ
    ഓണം പ്രോഗ്രാം ഉഷാറായത് ഉപ്പും മുളകും തന്നെ

    • @selinvarghese6320
      @selinvarghese6320 10 месяцев назад +5

      സത്യം. പൈങ്കിളിയുടെ ഡ്രസ്സ് ബോറായിരുന്നു. പൈങ്കിളിക്ക് ഒട്ടും ചേരാത്ത ഡ്രസ്സ്

  • @user-co9ig4td3s
    @user-co9ig4td3s 10 месяцев назад +259

    പുലി നല്ലേ original ആയിട്ടുണ്ട് 😂

  • @Elizabeth-hp8wx
    @Elizabeth-hp8wx 11 месяцев назад +17

    New Lalithamma super.

  • @anwarporuvazhy
    @anwarporuvazhy 10 месяцев назад +67

    പല്ലവി സാരിയിൽ പൊളിച്ചു 🥰😘🥰

  • @AbooMaheen
    @AbooMaheen 11 месяцев назад +66

    സുമ പൊളിച്ചു പിച്ചളകൂട്ടാൻ 🤣🤣🤣🤣🤣🤣❤️❤️❤️❤️❤️❤️

  • @bmshade3514
    @bmshade3514 11 месяцев назад +26

    Kannur❤

  • @Koreangurl833
    @Koreangurl833 11 месяцев назад +16

    Chakapazam family pole oru joint family vennomene ente akiraham

  • @abhilashkerala2.0
    @abhilashkerala2.0 10 месяцев назад +17

    Puli😂😂😂
    Sumesh❤
    Beautiful thiruvathira,sadhiya,etc...❤

  • @suneerak3960
    @suneerak3960 11 месяцев назад +40

    ഈ മൃഗ ബാലൻ ഡോക്ടറെ ഒന്ന് കാണാൻ പറ്റുമോ 😅

  • @sivagangags9810
    @sivagangags9810 11 месяцев назад +43

    Nale varunna karuthyeee ..... waiting ayrunnu❤❤

  • @ajovarghese5372
    @ajovarghese5372 11 месяцев назад +32

    ലളിത അമ്മയുടെ ഇംഗ്ലീഷ് Really Missing

  • @izzaey._
    @izzaey._ 11 месяцев назад +14

    Kaduvane kandappo asha chechiyude expression 😅

  • @user-co9ig4td3s
    @user-co9ig4td3s 10 месяцев назад +20

    ശിവൻ അളിയൻ dress പൊളി ❤

  • @felluzz1888
    @felluzz1888 10 месяцев назад +90

    സത്യം പറഞാൽ പൈങ്കിളിയുടെ ഡ്രസ്സ് കണ്ടിട്ട് enik ചിരി അടക്കാൻ കഴിയുന്നില്ല😂😂😂😂😂😂😂

    • @mr_bean7777
      @mr_bean7777 10 месяцев назад

      അതെന്ത്

    • @Gobs11
      @Gobs11 10 месяцев назад +6

      @@mr_bean7777 Matching avunilla ottum. Body shaming padilla but its a fact.

    • @mr_bean7777
      @mr_bean7777 10 месяцев назад +1

      @@Gobs11ingane parnjal ok anu but chirich marichu nn onnum parayanda dress okke avrde ishtmlle athine kaliyakkendallo

    • @Gobs11
      @Gobs11 10 месяцев назад +2

      @@mr_bean7777 That's right

    • @user-kv9rv5zq4z
      @user-kv9rv5zq4z 10 месяцев назад +1

      എന്നാൽ ചിരിച്ചൂട് 😶

  • @tobinjoseph2202
    @tobinjoseph2202 11 месяцев назад +22

    പല്ലവിയെ കാണാൻ അടിപൊളി 11:36

  • @fahimfahu430
    @fahimfahu430 11 месяцев назад +25

    Missing lalitha amma 😢 sabita chechi❤

  • @suneerak3960
    @suneerak3960 11 месяцев назад +130

    ഓണക്കോടി പല്ലവി അടിപൊളി❤❤❤❤

    • @asifs8466
      @asifs8466 11 месяцев назад +1

      Ith onam special last episode aano

    • @asifs8466
      @asifs8466 11 месяцев назад +1

      Atho iniyum part c ondooi

  • @MUHINULHAQP.K
    @MUHINULHAQP.K 11 месяцев назад +77

    ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല ഇന്ന് തന്നെ part
    B കൂടി വരുമെന്ന്.

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 10 месяцев назад +17

    .. happy to see this beautiful moments....

  • @Sahalasajeer420
    @Sahalasajeer420 10 месяцев назад +12

    ശിവന്റെ ഡ്രെസ്സ് പൊളി ❤❤❤

  • @jojiya1342
    @jojiya1342 10 месяцев назад +39

    പൈകിളിയുടെ ഡ്രസ്സ് ഒട്ടും കൊള്ളില്ല 😏ബാക്കിയെല്ലാരുടേം സൂപ്പർ 👌👌👌💚

    • @SafamolSafa-yp3ho
      @SafamolSafa-yp3ho 10 месяцев назад +4

      എന്താണ് പൈങ്കിളി ക്കി കൊഴാപ്പം എന്തോന്ന് നിങ്ങക്ക് ഒക്കെ

    • @jojiya1342
      @jojiya1342 10 месяцев назад +4

      @@SafamolSafa-yp3ho ഞാൻ എന്റെ അഭിപ്രായം പറഞ്ഞു ...😡അതിന് നിങ്ങൾക്കെന്താ ?നിങ്ങളുടെ ആരേലും ആണോ പൈങ്കിളി ?😡😡

    • @Ponnu1
      @Ponnu1 10 месяцев назад +5

      എല്ലാവരുടെയും ഡ്രസ്സ്‌ പൊളി ❤, but പൈങ്കിളി യുടെ ഡ്രസ്സ്‌ അത്ര മാച്ച് ആയി തോന്നിയില്ല, ആശ, പല്ലവി പൊളി

    • @jojiya1342
      @jojiya1342 10 месяцев назад +2

      @@Ponnu1 sathyam 👍👍

    • @selinvarghese6320
      @selinvarghese6320 10 месяцев назад +2

      സത്യം. എനിക്കും തോന്നി

  • @abdullatheef8529
    @abdullatheef8529 11 месяцев назад +30

    ഈ൪ക്കിലിയില് തുണി ചുറ്റിയപോലെ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്😃😂😅 ഇന്ന് കിളിയേ കണ്ടപ്പോ 😅😅😅😅

  • @believersoul4057
    @believersoul4057 11 месяцев назад +48

    Pallaviyum ashayum look like gorgeous 💖

  • @noufalirikkur7104
    @noufalirikkur7104 11 месяцев назад +10

    Kannur✌️✌️✌️❤

  • @salihasaliha9339
    @salihasaliha9339 11 месяцев назад +74

    Oru variety onam episode 🥰

  • @adiladilklr5112
    @adiladilklr5112 11 месяцев назад +80

    Poli super പുലി വന്നു സുമ 😄😄😄😄

  • @chandrika_pt
    @chandrika_pt 10 месяцев назад +9

    പൈങ്കിളിയുടെ വേഷം മാത്രം കുറച്ചു മോശമായി..

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 10 месяцев назад +15

    Happy Onam to the entire Chakkappazham family members
    With much love and prayer 🙏,
    Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @ckzainn4293
    @ckzainn4293 10 месяцев назад +9

    Kannur nonveg sadhya👍❤

  • @chakramakkiljames515
    @chakramakkiljames515 11 месяцев назад +5

    Lalitha,Asha and Pallavi look very beautiful

  • @saheerthajudeen2370
    @saheerthajudeen2370 11 месяцев назад +6

    Sumesh ijjathi kurupp 😂😂
    Nail cutter aayitt vannekunnu 🤭🤭

  • @shijums6942
    @shijums6942 11 месяцев назад +5

    പൈങ്കിളി മാത്രം കൂതറ വേഷം. കുറച്ചു കൂടി സ്റ്റാൻഡേർഡ് ആവാൻ നോക്ക്.

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 11 месяцев назад +31

    ശിവന്റെയും സുമേഷിന്റെയും വഴക്കണ് രസം.😊😊

  • @suneerak3960
    @suneerak3960 11 месяцев назад +39

    ചക്കപ്പഴം എപ്പിസോഡ് ഒന്നു മുതൽ ഓണം സ്പെഷ്യൽ എപ്പിസോഡ് ബി വരെ മൊത്തം ഇരുന്ന് കണ്ടു ഇതുവരെ❤❤❤❤❤❤❤❤❤❤❤അടിപൊളി എല്ലാം കാണാൻ മാക്സിമം രണ്ട് മാസം പിടിച്ചു

    • @asifs8466
      @asifs8466 11 месяцев назад

      Ith onam special last episode aano

    • @asifs8466
      @asifs8466 11 месяцев назад

      Atho iniyum part C ondoo

  • @samfathima1148
    @samfathima1148 11 месяцев назад +43

    ആശ, പല്ലവി എന്നിവരുടെ ഡ്രസ്സ്‌ തികച്ചും ഓണത്തിന് യോജിച്ചതാണ്

  • @shaa_760
    @shaa_760 11 месяцев назад +62

    Ee onathin puli ahno athithi pakru😂 ethayalum kolla chirichu oru vazhiyayii😅ellrum onam episode polichadukki🎉❤😘

  • @sajimong5734
    @sajimong5734 11 месяцев назад +4

    പൈങ്കിളി എന്ത് വേഷമാ ഇട്ടേക്കണ്

  • @vaibhav_unni.2407
    @vaibhav_unni.2407 10 месяцев назад +3

    Sumesh at 3:28: കുറച്ചും കൂടെ അടുത്തോട്ട്‌ നില്ല്. പിടിക്കാൻ എളുപ്പമായിരിക്കും.😂😂😂

  • @i_rfx_n
    @i_rfx_n 10 месяцев назад +2

    Le director :oru otta scn odel entha puli kalaki thimirthu polichu🎉😅

  • @muhammednasudheen9473
    @muhammednasudheen9473 11 месяцев назад +6

    Asha chettathi poli vere level

  • @ioanaelsadiju4253
    @ioanaelsadiju4253 11 месяцев назад +8

    Chakkappazham adipol

  • @adiladilklr5112
    @adiladilklr5112 11 месяцев назад +10

    Suma 😂 poli asha suthari

  • @Shazil_.shazz999
    @Shazil_.shazz999 10 месяцев назад +1

    Vallathoru Puli thanne 😂😂😂

  • @hafeezaappi
    @hafeezaappi 10 месяцев назад +7

    pallavi ee dressil kannan super adipoli ann thonnunavar like adikku

  • @SabarinathSunil
    @SabarinathSunil 11 месяцев назад +6

    Puthiya lalithamma superaa

  • @vaibhav_unni.2407
    @vaibhav_unni.2407 10 месяцев назад +3

    Painkili at 8:02: എന്നെ വിളിച്ചിട്ടില്ല, മക്കളെ എന്ന്. 😂😂

  • @fathima-gk4sd
    @fathima-gk4sd 11 месяцев назад +12

    Sumeshinte aa chiri😂😂😂😊

  • @sabscut
    @sabscut 11 месяцев назад +6

    Kaduva kku nalla originality und 😂

  • @aravindsasidharan8113
    @aravindsasidharan8113 10 месяцев назад +2

    PALLI AND AAMI ONAKODIYIL POLI

  • @ITSFluro
    @ITSFluro 11 месяцев назад +5

    Uthama vekkam uppum mulakil kuttumaman ayitt vaaaa

  • @murugadassmachingalmurugad1860
    @murugadassmachingalmurugad1860 10 месяцев назад +23

    EXCELLENT ❤ PROGRAM WISHES 👏 AND THANKS ALL OF YOUR TEAM AND MEMBERS 💯 👌 👍

  • @sajijp7067
    @sajijp7067 11 месяцев назад +5

    Achanum.ammayum.supar

  • @tsbalasubramoniam8886
    @tsbalasubramoniam8886 11 месяцев назад +75

    Wish you all Entire Team of Chakkapazham a Very Happy Prosperous Onam Greetings. May God bless you all.

  • @thisismetim1833
    @thisismetim1833 11 месяцев назад +5

    suma ,pallavi dress കലക്കി.

  • @ashrafmk8741
    @ashrafmk8741 10 месяцев назад +13

    Pallavi , lalithamma, Chettati looking cute

  • @soumyathmnpy1119
    @soumyathmnpy1119 10 месяцев назад +2

    SUPper ഓണം അടി ബൊളി❤❤❤😊😊🌹🍓👍😊😍🥳🥳🥳

  • @user-zt6zu5zu5j
    @user-zt6zu5zu5j 11 месяцев назад +2

    14:06 പൈങ്കിളി യുടെ തല ആട്ടിയത് കണ്ടപ്പോൾ സുലൈഖ മൻസിലിൽ ഹാലേതാ സോങ്ങിൽ ഹാലയുടെ തല ആട്ടിയത് പോലെ തോന്നി

  • @gulfcon
    @gulfcon 10 месяцев назад +1

    പല്ലവി സാരിയിൽ കൂടുതൽ സുന്നരി ആയിട്ടുണ്ട് 👌👌

  • @firozparammal613
    @firozparammal613 10 месяцев назад +3

    ഇത് കുടുക്കി ട്ടോ❤❤

  • @aravindsasidharan8113
    @aravindsasidharan8113 10 месяцев назад +4

    BEAUTIFUL SOUND

  • @king_army304
    @king_army304 11 месяцев назад +13

    Kannur❤️nonveg sadya😊

  • @lailalail8105
    @lailalail8105 3 месяца назад +1

    ഈ സുമ ന്റെ കാര്യം വിറ്റ് ആണ് 😂😂😂

  • @Thalapathy_Fans_Kerala_
    @Thalapathy_Fans_Kerala_ 11 месяцев назад +26

    സുമേഷ് അണ്ണൻ uyir ❤‍🔥

  • @user-zw6pq9vr9g
    @user-zw6pq9vr9g 10 месяцев назад +19

    ചക്കപ്പഴം സീസൺ 1 ലെ പഴയ ആൾക്കാരെല്ലാം തിരിച്ചു വന്നപ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നു... ഇത്രയും കലാകാരന്മാരുണ്ടായിട്ടും പഴയതിൻ്റെ നിഴൽ പോലുമാകാൻ ചക്കപ്പഴം സീസൺ 2 ന് കഴിയുന്നില്ല... ആത്മാവില്ലാത്ത ജീവനില്ലാത്ത കഥകൾ (എന്തു കഥ 🤷🏻‍♂... വളിപ്പുകൾ) എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ എപ്പിസോഡ് പുറത്തിറക്കുക എന്ന ഒറ്റ ഉദ്ദേശത്തോടു കൂടി പ്രേക്ഷകരുടെ യാതൊരു താൽപര്യങ്ങളും മാനിക്കാതെ പടച്ചു വിടുന്ന ചക്കപ്പഴം ടീംസിനോട് സഹതാപം തോന്നുന്നു... യുക്തിക്കും സാമാന്യ ബോധത്തിനും നിരക്കാത്ത കാര്യങ്ങൾ മാത്രം ചെയ്യുന്നവനായി ഉത്തമൻ മാറിയിരിക്കുന്നു... സ്വാഭാവിക അഭിനയത്തിൽ നിന്നും ഏച്ചുകെട്ടൽ അഭിനയത്തിലേക്ക് എങ്ങനെ മാറാം എന്ന് അറിയണമെങ്കിൽ സുമേഷിൻ്റെ അഭിനയം കണ്ടാൽ മതി... ആശ കിട്ടുന്ന വേഷങ്ങൾ നന്നാക്കുന്നുണ്ടെങ്കിലും അഭിനയത്തിനു സാദ്ധ്യതയുള്ള കാമ്പുള്ള റോൾ ഒന്നുമില്ല... കുഞ്ഞുണ്ണിയും കുട്ടികളും ശിവനും ലളിത (പുതിയതും പഴയതും) യും നിലവാരം പുലർത്തുന്നുണ്ട്... പ്രേക്ഷകർ ശ്രദ്ധിക്കുന്ന എല്ലാ മേഖലകളിലും പിന്നോട്ടു പോയ താരമായി പൈങ്കിളി മാറിയിരിക്കുന്നു... ചക്കപ്പഴം സീസൺ ഒന്നിൽ എപ്പിസോഡ് 12 ലൊക്കെ പൈങ്കിളിയെ കാണാൻ എന്തു ഭംഗിയായിരുന്നു... ഇപ്പോഴത്തെ എപ്പിസോഡുകളിൽ മുഖത്തു നോക്കാൻ തോന്നുന്നില്ല... മീനാക്ഷിയമ്മയ്ക്ക് നല്ല വേഷം ആദ്യഭാഗങ്ങളിലേതു ആയിരുന്നു... പഴയ വീടുകളിലൊക്കെ മുത്തശ്ശിമാർ ഇരിക്കുന്ന നല്ല ഫീൽ കിട്ടിയിരുന്നു... കുറച്ചു മെയ്ക്കപ്പ് എല്ലാവരും കുറയ്ക്കുന്നത് നന്നായിരിക്കും... ഇതിൻ്റെ കഥയൊക്കെ ആരുടെ തലയിൽ ഉദിക്കുന്നതാണോ ആവോ... നല്ലൊരു ജനപ്രിയ പരമ്പരയെ എങ്ങനെ നശിപ്പിക്കാമെന്നതിൽ ഗവേഷണം നടത്തുകയാണോ എന്നു തോന്നിപ്പോകുന്നു... ഓരോ എപ്പിസോഡും ഇറങ്ങിയാലുടൻ കുറേ സ്ഥിരം പ്രോത്സാഹനത്തൊഴിലാളികൾ കമൻ്റുകൾ ഇട്ട് മറതീർക്കുന്നുണ്ടെങ്കിലും ഈ സീരിയലിൻ്റെ ഇന്നത്തെ ആശയ ദാരിദ്യത്തിൻ്റെ ദയനീയാവസ്ഥ ആർക്കാണറിഞ്ഞുകൂടാത്തത്.. സുമേഷും പൈങ്കിളിയും ഉത്തമനുമൊക്കെ ആദ്യകാല എപ്പിസോഡുകൾ ആവർത്തിച്ചു കാണുന്നത് പ്രേക്ഷകർ എന്താണ് ആഗ്രഹിച്ചിരുന്നത് എന്ന് ഒന്നു തിരിഞ്ഞു നോക്കി മനസ്സിലാക്കാൻ സഹായകമാകും... ഒരു പക്ഷേ ചക്കപ്പഴത്തെ രക്ഷപ്പെടുത്തിയെടുക്കാൻ ഇനിയെങ്കിലും കഴിഞ്ഞെങ്കിലോ...

    • @rahulj8012
      @rahulj8012 10 месяцев назад +2

      ഇത് മാത്രം അല്ല ഉപ്പും മുളകും susu എല്ലാം ഇങ്ങനെ നശിപ്പിക്കുന്നു

    • @kvvlogs481
      @kvvlogs481 10 месяцев назад

      ​@@rahulj8012susu pande overa

  • @user-yv1mw2tt5b
    @user-yv1mw2tt5b 11 месяцев назад +14

    Nalla reality ulla puli😂

  • @chachu846
    @chachu846 11 месяцев назад +2

    Poliyeeeeeeee😍😍😍😍😍😍

  • @janeeshk9173
    @janeeshk9173 11 месяцев назад +56

    Vfx എക്സ്ട്രീം ലെവൽ.. അടിപൊളി..

    • @shijums6942
      @shijums6942 11 месяцев назад +2

      vfx kopp google AR aanu.

    • @janeeshk9173
      @janeeshk9173 11 месяцев назад

      @@shijums6942 അതിന്

    • @steerioctn1186
      @steerioctn1186 11 месяцев назад +2

      Pooran of the year

    • @tejusmithu
      @tejusmithu 11 месяцев назад

      😂😂😂

    • @shijums6942
      @shijums6942 10 месяцев назад

      TOIPKPPM @@steerioctn1186

  • @kratozzzz86
    @kratozzzz86 11 месяцев назад +13

    പല്ലവി. പൊളി ലുക്ക്‌ 🎉.. ❤

  • @lailalail8105
    @lailalail8105 2 месяца назад

    പുലി അടിപൊളി ഒർജിനൽ തന്നെ

  • @subaidaaboobacker3214
    @subaidaaboobacker3214 10 месяцев назад +1

    Paikiliyude dress dancer's costume polund

  • @rafimohammad8749
    @rafimohammad8749 10 месяцев назад

    ചക്ക പഴത്തിന് പകരം ചക്കപ്പഴം മാത്രം

  • @abduljaleel8372
    @abduljaleel8372 4 месяца назад +1

    Sumesh super abinayam thurumb sumesh

  • @songmidia3412
    @songmidia3412 10 месяцев назад

    Allavarum super ayidod❤❤🎉

  • @abhijithkuttu2070
    @abhijithkuttu2070 11 месяцев назад +14

    Onam episode Adipoli episode super

  • @fathimapm811
    @fathimapm811 11 месяцев назад +4

    Super 🎉

  • @Mayadaksha
    @Mayadaksha 10 месяцев назад +2

    Painkili joli cheyunnatu ennu kanan pattumo😊

  • @elzatwinkle2496
    @elzatwinkle2496 10 месяцев назад

    Hahaha Sivande dialogue ithendhuvaade perumpaambaaa"

  • @shameel7776
    @shameel7776 11 месяцев назад +4

    Super

  • @vaishakp6775
    @vaishakp6775 10 месяцев назад +2

    Adipoli episode 🥰

  • @mohammedashique3880
    @mohammedashique3880 11 месяцев назад +20

    Suma fans ❤❤👍👍

  • @sujatakolasseri137
    @sujatakolasseri137 10 месяцев назад

    Aami chundari ...shambu looks handsome❤

  • @banu1002
    @banu1002 11 месяцев назад +16

    Palline kanan super..❤

    • @Laljoh
      @Laljoh 10 месяцев назад

      🤔..സോറി,പല്ലവി അല്ലേ..

  • @bestwishescargo1715
    @bestwishescargo1715 11 месяцев назад +5

    good

  • @myviews05
    @myviews05 11 месяцев назад +14

    മലയാളം അറിയുന്ന അറബി പുലി 😂😅

  • @rainorshinehereisavailable4350
    @rainorshinehereisavailable4350 11 месяцев назад +4

    ❤️💕

  • @Shanupes2005
    @Shanupes2005 11 месяцев назад +13

    Wow inn neeratheee😮❤❤❤

  • @gibinbenny1122
    @gibinbenny1122 5 месяцев назад

    Puli ,sumesh ❤😂

  • @ashiquepkl4517
    @ashiquepkl4517 10 месяцев назад

    Chakkappzham a b ushaer ayitund

  • @chachu846
    @chachu846 11 месяцев назад

    Ente sume🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sajankvsajankv9476
    @sajankvsajankv9476 11 месяцев назад +2

    ❤️❤️👌👌👍

  • @Fran-gu9ei
    @Fran-gu9ei 10 месяцев назад +7

    Pallavi, soo so cute 😍 😅😅😅😊.

  • @rasakkannurkp5582
    @rasakkannurkp5582 11 месяцев назад +17

    കണ്ണൂരിൽ നോൺ വെജ് ഉണ്ട് 🤘🥰🥰

  • @muhammednasudheen9473
    @muhammednasudheen9473 11 месяцев назад +32

    Vere level Onam episode❤️

    • @hafeezaappi
      @hafeezaappi 10 месяцев назад

      yesssssssssssssssssssssssss

  • @AnilKumar-ct4ws
    @AnilKumar-ct4ws 11 месяцев назад +19

    Super episode 😂😂😂😂😂😂🎉🎉🎉

  • @user-bq7hm9iu6c
    @user-bq7hm9iu6c 11 месяцев назад +66

    *ഒട്ടും പ്രതിക്ഷിക്കാത chakkapazham വന്നത് കണ്ടു ഞെട്ടിയവർ ഉണ്ടോ😂🔥*

  • @marythomas188
    @marythomas188 10 месяцев назад +2

    Super ❤️ Oanm

  • @Insane44444
    @Insane44444 10 месяцев назад +1

    പുലി ഒർജിനൽ തന്നെ 🤣

  • @her-world
    @her-world 10 месяцев назад +2

    Sumesh Puli nagam chodhichadh😂😂