Sharjah Sultan attends launch of 9’th Pink Caravan Ride | D NEWS | Channel’D

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Sharjah Sultan attends launch of 9’th Pink Caravan Ride | D NEWS | Channel’D
    In the presence of His Highness Dr Sheikh Sultan Bin Muhammad Al Qasimi, Supreme Council Member and Ruler of Sharjah, and Her Highness Sheikha Jawaher Bint Mohammed Al Qasimi, Wife of the Ruler of Sharjah, Founder and Royal Patron of the Friends Of Cancer Patients,FOCP, the Pink Caravan Ride,PCR, breast cancer awareness campaign by FOCP set off on its ninth edition on Saturday in Sharjah.
    യു.എ.ഇ. ജനതയുടെ ആരോഗ്യകരമായ ജീവിതവും അതുവഴി നല്ല ഭാവിയിലേക്കുള്ള തുടക്കവുമാണ് പിങ്ക് കാരവൻ യാത്രയുടെ ലക്ഷ്യമെന്ന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി .പിങ്ക് കാരവൻ അശ്വയാത്ര തുടങ്ങിയതിനുശേഷം രാജ്യത്തെ ആയിരക്കണക്കിന് ജീവനുകളെയാണ് അർബുദമെന്ന മാരകരോഗത്തിൽനിന്ന് രക്ഷപ്പെടുത്തിയത്. ഈ വർഷം യാത്ര ഒരുപടികൂടി മുന്നോട്ടുപോകുമ്പോൾ രാജ്യപുരോഗതിയും ആരോഗ്യസമ്പുഷ്ടമായ ഒരു ജനതയേയുമാണ് വാർത്തെടുക്കുന്നതെന്ന് ശൈഖ് സുൽത്താൻ ഓർമിപ്പിച്ചു. രണ്ടാം ദിനത്തിലെ പിങ്ക് കാരവൻ യാത്ര അജ്‌മാൻ എമിറേറ്റിൽ പൂർത്തിയാക്കി.
    READER & REPORTER - SARATH PERUMBALAM
    CAM - YUSAF ALI
    EDIT - PRAVEEN CHANDRAN

Комментарии •