നമുക്ക് മതമില്ല, ജാതിയില്ല ഉള്ളത് മനുഷ്യ മതം പാർട്ടി ഓഫീസിൽ വച് വരനും, വധുവും പരസ്പരം രക്തഹാരം അണിയിച്ച് വിവാഹം അതാണ് പാർട്ടി ലൈൻ അത് അടിമകൾക്കും പാവപെട്ടവർക്കും സംവരണം ചെയ്തിരിക്കുകയാ ഞങ്ങൾ നേതാക്കൾ വേറെ ലെവൽ
അതൊക്കെ പാർട്ടിയിൽ തന്നെ ഉള്ളവർക്ക് അവരവരുടെ ഇഷ്ടം സ്വതന്ത്ര്യം അതാണ് പാർട്ടി പറയുന്നില്ല അവരവരുടെ വിശ്വാസം വേണ്ട എന്ന് ഹിന്ദു ആണോ മുസ്ലിം ആണോ ക്രിസ്ത്യാനിയാണോ ആർക്കും അവരുടെ വിശ്വാസമനുസരിച്ച് കാര്യങ്ങൾ ചെയ്യാം അതിൽ പാർട്ടി ഒന്നും പറയില്ല

God bless ❤
Which is the church and where its
ഇതുതന്നെയായിരുന്നു എൻ്റെയും സംശയം...😂
Avanonte veettile kaaryam nokku allathe.vallavanteyum veettilottu yethinokki kuttam parayaathe video kaanan thalparyam illenkil kanaruthu
Makalkku oru Nalla wedding sari udukkamayirunnu. Ee Goun kananum bhangiyilla.
പെൺകുട്ടിക്ക് അമ്മ ഇല്ലേ?
റോസ് സാരിയാണ് അമ്മ
*അണികൾക്ക് പാർട്ടി ആപ്പീസിൽ രക്തഹാരം ! ശേഷം പരിപ്പ് വട ചായ ! നേതാക്കൾക്ക് പള്ളിയിൽ ആഡംബര വിവാഹവും കേക്കും !* 👆🏼🤣🤣🤣🤣
😂😂😂😂😂 sathyam😂😂😂
സുലൈമാനിയും ബജിയും....
അതൊക്കെ പാർട്ടിയിൽ തന്നെ ഉള്ളവർക്ക് അവരവരുടെ ഇഷ്ടം സ്വതന്ത്ര്യം അതാണ് പാർട്ടി പറയുന്നില്ല അവരവരുടെ വിശ്വാസം വേണ്ട എന്ന് ഹിന്ദു ആണോ മുസ്ലിം ആണോ ക്രിസ്ത്യാനിയാണോ ആർക്കും അവരുടെ വിശ്വാസമനുസരിച്ച് കാര്യങ്ങൾ ചെയ്യാം അതിൽ പാർട്ടി ഒന്നും പറയില്ല
Inquilab sindhabad vilikunnille
Oh athu anikalku mathram
Vesham britishkkaruday, enghinay zindabad vilikyum?