മൂലം നക്ഷത്രക്കാർക്ക് 2025 ൽ ആരോഗ്യപ്പരമായ പ്രശ്നങ്ങൾക്ക് സാധ്യത | Moolam | Astrology
HTML-код
- Опубликовано: 6 фев 2025
- ശ്രമകരങ്ങളായ ദൗത്യങ്ങൾ ഏറ്റെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്യും. പുതിയ ജോലി തേടുന്നവർ നിരാശപ്പെടേണ്ടി വരില്ല. കുടുംബാംഗങ്ങളുടെ, വിശേഷിച്ചും മുതിർന്നവരുടെ പിന്തുണ നിർലോഭം ലഭിക്കുന്നതാണ്. പലകാരണങ്ങളാൽ ഇഴഞ്ഞുനീങ്ങിയ കെട്ടിട നിർമ്മാണം പൂർത്തിയാക്കാനാവും. സന്താനങ്ങളുടെ അഭ്യുദയം സന്തോഷമേകും. ഏപ്രിൽ, മേയ് മാസങ്ങളിൽ ചില അനിശ്ചിതത്ത്വങ്ങൾ ഏർപ്പെടാം. കണ്ടകശ്ശനിക്കാലം തുടങ്ങുന്നത് മാനസിക ക്ലേശമുണ്ടാക്കും. ദേഹസുഖക്കുറവിനും സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണ്ടതുണ്ട്. മേയ് പകുതിക്കു ശേഷം വ്യാഴം, രാഹു എന്നീ ഗ്രഹങ്ങൾ സുസ്ഥാനങ്ങളിലേക്ക് മാറുന്നതിനാൽ ജീവിതത്തിൻ്റെ ഗതി ശോഭനമാവും. അവിവാഹിതർക്ക് വിവാഹസിദ്ധി, കർമ്മ ഗുണാഭിവൃദ്ധി, ധനോന്നതി എന്നിവ പ്രതീക്ഷിക്കാം.
malayalam astrology latest video
malayalam jyothishm latest video
malayalam prediction latest video
#astrology #moolam #youtalknews #jyothishm #viralvideo
#shanidev #saturntransit #saturntransit2025 #2025astrology #2025predictions #2025 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam