😥😥😥😥ഞാൻ ഇല്ലാത്ത അവസ്ഥ എന്റെ കുഞ്ഞിന് ഉണ്ടാകാതിരിക്കട്ടെ.... എപ്പോൾ കേട്ടാലും.. കണ്ടാലും.... പരിസരം മറന്ന് എന്റെ മനസ് മുഴുവൻ കൊണ്ടു പോകുന്ന... ഒരേ ഒരു പാട്ട്......
പുലിമുരുകൻ ആദ്യമായി തിയേറ്ററിൽ പോയി കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം തീയേറ്ററിൽ കയറിയപ്പോൾ ഈ പാട്ടും പുറത്ത് നല്ല മഴയും ആ ഒരു ഫീൽ വേറെ ലെവൽ ആയിരുന്നു ❤️❤️❤️
എത്രകേട്ടാലും മതിവരാത്ത ഒരു അനുഭൂതി നൽകുന്ന ഈ ഗാനം സമ്മാനിച്ച വാണിയമ്മയ്ക്കും വരികൾ രചിച്ച ശ്രീ മുരുകൻ കാട്ടാക്കട, അതിമധുരമായി സംഗീതം നൽകിയ ശ്രീ ഗോപീ സുന്ദർ..... എന്നിവർക്ക് എങ്ങിനെയാണ് അഭിനന്ദനങ്ങൾ അർപ്പിക്കേണ്ടതെന്നറിയില്ല🌹🌹🌹🌹🌹🌹
പുഞ്ചിരിക്കു കണ്ണേ... അമ്മ ഉണ്ട് കൂടെ കൂടെ... ബാക്കി പറയാൻ പറ്റില്ല....☺️☺️എന്റെ അമ്മ ഉണ്ട് എന്റെ കൂടെ ഈ പ്രവാസ ജന്മത്തിൽ കൂട്ടായി...😘😘😘🥰അമ്മ you are my life... My world...🥰😘😘😘😘എന്റെ അല്ലെങ്കി വേണ്ട.. ഞാൻ തന്നെ ആണ് എന്റെ അമ്മ....😘😘അതുപോലെ എന്റെ അച്ഛനും 🥰😘😘എന്നെ വളർത്തി ഇത്രേം ആക്കിയ എന്റെ രണ്ട് ജീവിതങ്ങൾ ... എന്റെ ജീവൻ 🥰🥰😘😘😘😘😘😘😘😘
ഉമ്മ അല്ലെങ്കിൽ അമ്മ എന്റെ ഉമ്മ ഇല്ലാത്ത ജീവിതം എനിക്ക് ഓർക്കാൻ വയ്യ😔 എന്റെ ഉമ്മയാണ് എനിക്ക് ഏറ്റവും വലിയ സ്ഥാനം🥲 എല്ലാ അമ്മമാർക്കും ഉമ്മമാർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യം പ്രാധാന്യം കൊടുക്കണേ അല്ലാഹ്😢🤲🤲😔😭
രാരീ രാരീ രാരീരം രാരോ ...
രാരീ രാരീ രാരീരം രാരോ ...
മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെന്റെ ചെല്ലപ്പുള്ള
നെഞ്ചോരം പാടി ഉറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപ്പുള്ള
കുഞ്ഞിക്കാൽ പിച്ച പിച്ച തട്ടിത്തട്ടി നീ നടന്നേ ..
ഇന്നെന്റെ കണ്ണുനനഞ്ഞേ
ഉള്ളു നിറഞ്ഞേ ചെല്ലക്കുഞ്ഞേ ..
കുഞ്ഞിക്കൈ തപ്പോ തപ്പോ
താളം കൊട്ടി നീ ചിരിച്ചേ
കണ്ടന്റേ കാടും കാട്ടാറും കൂടെ ചിരിച്ചേ കന്നിപ്പൊന്നേ
പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ ..
കണ്ണുചിമ്മും താരകമായ് ദൂരേ ..ഓ
മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
മാനത്ത് രാകിപ്പാറി കണ്ണെറിയും ചെമ്പരുന്തേ
വീഴല്ലേ നിന്റെ നിഴലെൻറെ കുഞ്ഞുകുഞ്ഞാറ്റകൾ ഒറ്റയ്ക്കാണെ
മുത്തപ്പൻ മരിതേവേ ചാവിന്മേൽ തീണ്ടിച്ചതിച്ചേ
തായില്ലാ തങ്കക്കുടങ്ങളെ കാക്കണേ പോറ്റണെ മാരിയമ്മേ
പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ
കണ്ണുചിമ്മും താരകമായ് ദൂരെ ..ഓ ..
മാനത്തെ മാരിക്കുറുമ്പേ പെയ്യല്ലേ പെയ്യല്ലേ പൊന്നേ
മാടത്തെ മാടക്കിടാങ്ങൾ വാവുറങ്ങാരാരോ ..
വാവാവം പാടി ഉറക്കാൻ ഇല്ലില്ലെന്നമ്മയെൻ പൊന്നേ
ചാരത്തെ നോവു താരാട്ടിൽ നീയുറങ്ങാരാരോ
മാമൂട്ടാൻ ഇങ്കും കൊണ്ടേ മാറു ചുരന്നെന്റെ ചെല്ലപ്പുള്ള
നെഞ്ചോരം പാടി ഉറക്കാൻ ഉള്ളു കരഞ്ഞേ ചെല്ലപ്പുള്ള
രാരീ രാരീ രാരീരം രാരോ ...
രാരീ രാരീ രാരീരം രാരോ ...
ഉം ..ഉം
Yghiiu
o
Supeer
I am sad this song
MM 9o9ķk9k9
2024 ൽ ആരൊക്കയുണ്ട് ഈ പാട്ട് കേൾക്കാൻ 🥰 വരികൾ 👌🏻 പുഞ്ചിരിക്ക് കണ്ണേ അമ്മയുണ്ട് മേലെ 🥹
😢
😢
ആ ചെറിയ കുഞ്ഞിന്റെ നോട്ടം.... ദൈവമേ... അമ്മയും അച്ഛനും ഇല്ലാത്ത ഒരായിരം കുട്ടികളുടെ മുഖം മനസ്സിലേക്ക് ഓടി വരുന്നു😭
ഈ ലോകത്തിലെ ഏറ്റവും വലിയ ഹീറോ അച്ഛനും അമ്മയും ആണ് അവരില്ലെങ്കിൽ ഒരു ലോകവും ഇല്ല
@@rajuthengamam8354 t
അമ്മയില്ലാതെ വളർന്ന എനിക് ഈ പാട്ട് എപ്പോ കേട്ടാലും ചങ്കിൽ നിന്നൊരു വിങ്ങല് വന്നിട്ട് കണ്ണ് നിറഞ്ഞു തൂവും 😥😥😍
😞
😢
😒😒
@@aryasreekumar5960 enikum ade enik 13 age ulapol amma marichu enik elam amma ayirunu njan achamod valiya adupam apol indayirunila.ipol 6 year ayi ipolum ammaye kurich alojijumpol chank potum.ammak cancer ayirunu pavam kure vedana tinnu.aa avashta kandu nilkan arkum patila.one month amma kidapil ayirunu.onu anaghan polum patila samsarikanum patiyirunila.food oke tube kude ayirunu koduthirunath.anonum enik ithra vishamam ilayirunu.ipol enik otum sahikan patanila.amma elatath ath oru valatha otapedal tanaya
😞😔😟😟😔😞no problem we are here for you
ആ നാദം നിലച്ചു..
വാണി ജയറാം എന്നെന്നും ഓർക്കപ്പെടും ശ്രുതിമധുരമായ ഗാനങ്ങളിലൂടെ..
ആദരാഞ്ജലികൾ..🌹
😭😭😭
ആദരാജലികൾ 😢
2017 ൽ പുലിമുരുകനിലൂടെ ഹൃദയം തൊട്ടു നോവിച്ച വാണിയമ്മയും ഓർമ്മയുടെ കലണ്ടറിൽ ഇടം പിടിച്ചു.
ആദരാഞ്ജലികൾ🌹🌹🌹🌹 മലയാളത്തിന്റെ പ്രിയ ഗായിക വാണിജയറാമിന്🙏🙏🙏
🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
😥😥😥😥ഞാൻ ഇല്ലാത്ത അവസ്ഥ എന്റെ കുഞ്ഞിന് ഉണ്ടാകാതിരിക്കട്ടെ.... എപ്പോൾ കേട്ടാലും.. കണ്ടാലും.... പരിസരം മറന്ന് എന്റെ മനസ് മുഴുവൻ കൊണ്ടു പോകുന്ന... ഒരേ ഒരു പാട്ട്......
Correct
😊
Sathyam😭😭😭Allaaah
അമ്മ
കരയിപ്പിക്കല്ലേ ചിന്തിക്കാൻ വയ്യാ
ഈ പാട്ട് കേട്ടാൽ ആരായാലും കരഞ്ഞു പ്പോകും അതാണ് ഈ പാട്ടിന്റെ മഹത്വം 😭😭😭😭🥰🥰🥰🥰🥰
നല്ല. പട്ട്
പുഞ്ചിരിക്ക് കണ്ണേ അമ്മയുണ്ട് മേലെ ഇത് കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു feel ഉണ്ട് ❤😓
Oru vallatha avasthaaah
Yes😞
😔
എന്റെ അമ്മയും അച്ഛനും സ്വർഗത്തിലിരുന്നു ഞങ്ങളെ കാണുന്നുണ്ടാകും....ഈ പാട്ടു കേൾക്കുമ്പോൾ നെഞ്ചു തകർന്നു പോകുന്ന വേദനയാണ്...😭😭
പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ.... എന്തോ ഈ വരികേൾക്കുമ്പോൾ... അറിയാതെ കണ്ണ് നിറഞ്ഞു..... . feel..... this song.. ❤️
Sathyam
Correct nithin
സത്യം
Enikkum😔
Atha sathyan
ഉമ്മ ഇല്ലാതെ ഒരു കാലം ഓർക്കാൻ കഴിയില്ല 😭😭
Yes
@Krishna Leela juu7kjl0j0jo00
Yes
🤲🤲
😪😢😭😭
ഞാൻ ഇല്ലാത്ത അവസ്ഥ എന്റെ കുഞ്ഞു മക്കൾക്ക് ഉണ്ടാവാതിരിക്കട്ടെ ഇന്നും കേൾക്കുമ്പോൾ എന്തോ ❤❤👌
ഈ ലോകത്ത് ഏത് മക്കൾക്കും ഉണ്ടാവാതെ ഇരിക്കട്ടെ.. 😔😔😔അങ്ങനെയുള്ള ഒരു അവസ്ഥ... കണ്ണ് ഉണ്ടാവുമ്പോൾ കണ്ണിന്റെ വില അറിയില്ല 😔😔😔😔
👍👍😢😢😢
പുലിമുരുകൻ ആദ്യമായി തിയേറ്ററിൽ പോയി കാണാൻ പോയപ്പോൾ ഉണ്ടായ അനുഭവം തീയേറ്ററിൽ കയറിയപ്പോൾ ഈ പാട്ടും പുറത്ത് നല്ല മഴയും ആ ഒരു ഫീൽ വേറെ ലെവൽ ആയിരുന്നു ❤️❤️❤️
ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മനസ്സ് തകരുന്നത് പോലെ എനിക്ക് തോന്നും😢
എത്രകേട്ടാലും മതിവരാത്ത ഒരു അനുഭൂതി നൽകുന്ന ഈ ഗാനം സമ്മാനിച്ച വാണിയമ്മയ്ക്കും വരികൾ രചിച്ച ശ്രീ മുരുകൻ കാട്ടാക്കട, അതിമധുരമായി സംഗീതം നൽകിയ ശ്രീ ഗോപീ സുന്ദർ..... എന്നിവർക്ക് എങ്ങിനെയാണ് അഭിനന്ദനങ്ങൾ അർപ്പിക്കേണ്ടതെന്നറിയില്ല🌹🌹🌹🌹🌹🌹
Y6666ഇറവ്നൃഖ് xkamss
പുഞ്ചിരിക്കു കണ്ണേ... അമ്മ ഉണ്ട് കൂടെ കൂടെ... ബാക്കി പറയാൻ പറ്റില്ല....☺️☺️എന്റെ അമ്മ ഉണ്ട് എന്റെ കൂടെ ഈ പ്രവാസ ജന്മത്തിൽ കൂട്ടായി...😘😘😘🥰അമ്മ you are my life... My world...🥰😘😘😘😘എന്റെ അല്ലെങ്കി വേണ്ട.. ഞാൻ തന്നെ ആണ് എന്റെ അമ്മ....😘😘അതുപോലെ എന്റെ അച്ഛനും 🥰😘😘എന്നെ വളർത്തി ഇത്രേം ആക്കിയ എന്റെ രണ്ട് ജീവിതങ്ങൾ ... എന്റെ ജീവൻ 🥰🥰😘😘😘😘😘😘😘😘
Bus driver aano bro
കരയിക്കല്ലേ കൂട്ടുകാരാ
Athee 👌👌
😭t
🥰
ഇത് വളരെ heart touching song and നല്ല വരികളും നല്ല രീതിയും ഉള്ള song ആണ് ഇതിന്റെ വരികള്‍ നല്ല അര്‍ത്ഥം ആണ്
ഞാൻ എപ്പോഴും കേൾക്കറുണ്ട്.. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.. അത്രക്കിഷ്ടമാണ് ❤
സൂപ്പർ എത്ര കേട്ടാലും മടുക്കാത്ത പാട്ട് love u
Sarikum correct
ആ സുന്ദര ശബ്ദം നിലച്ചു.. പ്രണാമം 🌹🌹🌹🌹
എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട്
ഞാൻ മടുക്കാതെ വെറുക്കാതെ എപ്പോഴും മുഴുവനായി കേൾക്കുന്ന ഒരു പാട്ടാണിത്... നഷ്ടപ്പെട്ടതിന്റെ വേദന... 😢
2021 ഇൽ ഈ super song ഞാൻ അല്ലാതെ ആരേലും കേൾക്കുന്നുണ്ടോ 🤔🤔🤔💞💞
22-09-2021)
ആദ്യം ആയിട്ടാ ഞാൻ ഇട്ട comment ന് 1K ആയത്. എല്ലാവർക്കും നന്ദി 🙏🙏🙏
Njan
Njan
😭😭😭😭😭🙏🙏🙏🙏
Njan
Und
അമ്മ എന്നാ ആ വലിയ മനസിന്റെ സന്തോഷം അറിയാത്തവർകായി ഈ പാട്ട് സമർപ്പികം ♥️♥️♥️♥️♥️🤩🤩🤩🤩
കണ്ണ് നിറഞ്ഞു
ഹൃദയമുള്ള യേതൊരുതൻ്റെയും കണ്ണ് നിറയ്ക്കുന്ന പാട്ട്.
🎛️💔🍽️🎛️y🎂⚔️⚔️⚔️⚔️⚔️🎂🎂🎂😉😉😉🐵😭😭💟❤️
ഈ പാട്ട് ഇന്നാണ് (16- 7 - 2021 ) ഞാൻ ശരിക്കും ശ്രദ്ധിച്ച് Full കേൾക്കുന്നത് ... അതി മനോഹരമായ വരികൾ 👏👏👏👏 ....
Ini ennum ketolum suppr song
Voice super....ആ ഫീൽ ഒന്ന് വേറെ തന്നെ....മനസ്സിൽ ഒരു നീറ്റൽ എവിടെന്നോ കടന്നു വരുന്നു.... Really superb....
Achanum ammayum ulla kalam aanu ettavum manoharam ❤ avru illathayal nammal sharikum anadarakum
വല്ലാത്ത ഒരു ഫീലാണ് ഇ songin 🥺🥺💘💘
ന്തോ ഈ പാട്ടു എപ്പോ കേട്ടാലും ചങ്കില് ഒരു പിടപ്പ ❤️❤️🙏🙏😔
😒😒😒😒
Sthym 😣😣
enikkum
😍
Yes 🙄
മുരുകൻ കാട്ടാക്കട വരികൾ...🔥🔥
വാണിയമ്മ ഫീൽ...🥰🥰
WITH GOPI SUNDHAR MUSIC
കാട്ടക്കട അല്ല, റഫീഖ് അഹമ്മദ്
@@stech5534 നോ കാട്ടാകട
With gs മ്യൂസിക് 👍
കട്ടാക്കട ആണെങ്കിൽ പിന്നെ ഇനി യൂട്യൂബിലേക്ക് ഇല്ല bro ഇത് റഫീഖ് അഹമ്മദിന്റെ വരികൾ🥰🥰🥰
ഈ പാട്ട് കൾക്കുബോൾ ഒരു ഫീൽ ❤️❤️❤️
மிகவும் அழகான பாடல் 🔥 கண் கலங்கிய பாடல் 🔥
വാണിജയറാം
എനിക്ക് ഇഷ്ടം തോന്നി ഈ, പാട്ട്,ഇനിക്കുഫാടാൻ, ഒരു പാടു ഇഷ്ടം
ഈ പാട്ട് നല്ലൊരു ഹെഡ്സെറ്റ് വെച്ച് കണ്ണുമടച്ചു കേട്ടുനോക്കൂ. ഒരിറ്റു കണ്ണുനീര് വരാതെ കേൾക്കാൻ സാധിക്കുമോ,
Njn kettu headset vech, pakshe orittu kanneerum vannilla,ini enda cheyyuka
@@Performance176 onnu thalayum kuthi ninnu noku🥴
@@bookreviewsby21 നിക്കുക എന്നു പറഞ്ഞാൽ അത് കാൽ നിലത്ത് കുത്തിയിട്ട് ആണ് നിൽക്കുക,നീ ലോക മോയന്ത് ആണല്ലോ,.. ഏത് ഊളമ്പാറയിൽ നിന്നാണ് നീ
Enthoru feel Annu.. 👌👍😞
@@archanachandran6143 ath nyaayam
ഒരു പ്രേത്യേക feel ആണ് ഈ പാട്ട് കേൾക്കുമ്പോൾ
നൽകിയ മാധുര്യം മറക്കില്ല അമ്മേ
വിട വിട 🙏🏻
എന്തിനാണ് വിഷമിക്കുന്നത് ഒരായിരം അമ്മമാരുടെ പ്രാർത്ഥന ഉണ്ടാവും... അത് ഉറപ്പുള്ള കാര്യമാണ്
തീയേറ്ററിൽ കേട്ടപ്പോൾ, ന്റെ അമ്മോ 💓💓💓
Excellent and cute voice വാണി അമ്മ. Lovely music.
ഇതൊക്കെ കേൾക്കുമ്പോൾ എനിക്കൊരു കാര്യം ഓർമ്മ വരുന്നു
Ndha
ന്താ ആ കാര്യം 🙄
@@achuachu4136 c
എന്തൊരു വശ്യമായ ശബ്ദം.ഹൃദയത്തിൽ തട്ടുന്ന ആലാപനം. അവരുടെ ശബ്ദം ഇനിയും കേൾക്കാൻ ദൈവം ഇടവരുത്തട്ടെ. നല്ല lyrics.
All credits to Gopi Sundar
@@arshadarshu1980 Kwmsejjj
JH
Vani jayaram was never recognized by malayalam for her talent
Sjsidihdik
ഇത്രയും നല്ല പാട്ടിന് മുൻപിൽ കൂപ്പുകൈയോടെ നന്ദി
എൻറ്റെ മോളുടെ ഇഷ്ടപ്പെട്ട പാട്ടാണ് എന്നും എനെ കൊണ്ടോ വാപ്പീനെ കൊണ്ടോ പാടിപ്പിക്കും
Gopi sundar oru rekshyaillatta music
RIP VANI JAYARAM 🌹
കുറെനാൾക്ശേഷം വാണിഅമ്മ ശെരിക്കും കരയിച്ചു 😭😭
ഈ പാട്ടിനു എന്റെ ചേച്ചിയുടെ മണം 😢😢😢😢
Endho idhu കേൾക്കുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോകും 🖤🖤🖤
True
@@APPU_Z kkm b
Sathyam
കുളിര് കോരിപ്പിക്കുന്ന song❤️❤️Sorrofull😭
പാട്ടിന്റെ തുടക്കംമുതൽ ഒടുക്കം വരെ ശരീരം മരവിച്ചുപോവുന്ന നിമിഷങ്ങൾ
💯💯💯💯
Yes
സത്യം എനിക്കും വല്ലാത്ത ഒരു നജ്ജ്ഡിപ്പൂ പോലെ
Correct
Yes anikkum
ഞാൻ വളെരെ കരഞ്ഞുപോയി 😭😭♨️🔥
നല്ല സുഖമുള്ളൊരു താരാട്ട് പാട്ട്🥰🥰🥰
Music orupad ishtam ayi🥰⚡️
മലയാളികൾ അംഗീകരിക്കാത്ത എന്നൽ ജന ഹൃദങ്ങളിൽ ജീവിക്കുന്ന ഗായിക... വാണിയമ്മ
സത്യം സത്യം
Correct
സത്യം സത്യം
ആരാ അംഗീകാരിക്കാത്തത്
ജാനകിയമ്മ kke കിട്ടിയ അംഗീകാരം vaniyamma ക്ക് കിട്ടിയില്ല . സത്യം നമുക്ക് തന്നെ നഷ്ടം🙏
Amma illa tha oru jeevithathe kurichhu chinthikkan polum kazhiyilla. 😞😞😞last lyrics punchirikk kanne..... Ammayund mele...... Kannuchimmum tharakamayi dhoore....... ❤❤❤❤❤😘😘😘😘😘
Oru ammakki matramme ee paatinte artham serikkum ullil thatti manasilakkan pattu njn ith kekkumbo ente mol aan ente manasil heart touching lines
ഉമ്മ യില്ലാത്ത കുട്ടിക്കാലം ആർക്കും കൊടുക്കല്ലേ നാഥാ സഹിക്കാൻ pattilla
Aameen
Ameen
Aameen
Achanilayimayum oru theera nashttam thanne😞😞😭😢
@@DRIVE_R 😢
ആ ശബ്ദം ഇനി ഇല്ല...
വാണി ജയറാം ഈ ലോകത്തോടു വിട പറഞ്ഞിരിക്കുന്നു...
❤❤❤😭😭😭😭
മനസിനെ ഒരുപാട് വേദനിപ്പിക്കുന്ന പാട്ട്
Ende gopichettaaa uffff .....💗💗💗💗💗💖
2age aakatha ente kunju e songinte pakuthivare padun nallapole namukku thiriyilla kelkkan rasamanu aval padumbol
അമ്മയുണ്ട് മേലേ, കണ്ണു ചിമ്മും താരകമായ് ദൂരെ. എന്റെ മമ്മി യും ഇങ്ങനെ തന്നെ പറയുന്നുണ്ടാവും ഞങ്ങളോട്
How
ं
😔😔😔😔
☹
😥
വൗ സൂപ്പർ 🔥❤️❤️ moall😍 സോങ് 🔥❤️😘😍
അടിപൊളി എത്ര കേട്ടാലും മടുക്കില്ല ❤
Enna song, vaniyamma , you are so great.
Ee pattu kettittu kannu nirayathavar undavilla.
Athrayum feeling.
ആ അതിമധുര നാദം നിലച്ചു.
മാനത്തെ മാരിക്കുറുമ്പേ.......
ആദരാഞ്ജലികൾ
💐💐💐💐💐
Magical voice ❤
Entho ഫീൽ aayathupole
കരഞ്ഞുപോയി
ഈ പാട്ട് ഇത്രയും മനോഹരമായത് വാണി അമ്മയുടെ ശബ്ദം ആണ്..
ഇന്ന് 2023 February 4th Saturday വാണി ജയറാം മരണപെട്ടു..
പ്രണാമം🙏
യാ...... മോനെ lyrics 👌 മിസ്സ് യു അമ്മേ ❤ എപ്പോ കേട്ടാലും കരഞ്ഞുപോകും
പൊളിച്ച് എന്റെ അനിയത്തിക്ക് ഇഷ്ടപെട്ട പാട്ടാണ്
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട song 😍😍
Don't understand but listen for... entertainment ❤️
From Rajasthan 🙏
You translate to malayalam
Feelfull voice vaniyammakku oru big "salute"
Ente ammaaa nhangalkku vendiyanu ethrayum kaalam jeevichathu.eppol ammayillathe njangal 6maasamayi jeevikkunnu.MISS U AMMAAA😙😙😙😙😙😙😙
Ee paat kelkkumbo ntummine vallathe miss cheyyum 😭😭😭😭😭 ummi adth indaarnel enn thonnippokum
നമുക്ക് അമ്മ ഇല്ലാതെ ജീവിക്കാൻ പറ്റുക ഇല്ല. നമ്മുടെ എല്ലാ എല്ലാം ആണ് അമ്മ. നമുക്ക് പുറം ലോകം കാണിച്ചു തന്നത് അമ്മയാണ്.
😭😭😭😭
അമ്മ ഉണ്ടായിട്ടും ഈ പാട്ട് ഞങ്ങളുടെ ഹൃദയത്തില ആണ് എപ്പോൾ അമ്മ ഇല്ലാത്ത ആൾക്കാരുടെ അവസ്ഥ
😭😭😭
പുഞ്ചിരിക്കു കണ്ണേ അമ്മയുണ്ട് മേലെ 😊😭 ന്റെ ഉമ്മ പറയുന്നുണ്ടാവും
🙂🙂
Ente ammayum mugalil irunnu parayunnundayum 😭😭😭🙂🙂
😓😓
പറയല്ലേ പൊന്നോ😰
🙂
മരിച്ചാലും മറക്കാനാവാതെ ഒരു പ്രതിഷ്ട്ട മനസ്സിൽ കുടിയിട്ടുണ്ട് 😢ചിരിക്കണ്ട പ്രണയമേ അത് നീ അല്ലാ അതെന്റെ “അമ്മയാണ് ”❤
Nte mon 9 months aayi kazhinja 2 masamayi monurangan ee pattu venam
Avan adyamayi ishtappetta sing❤❤😍😍😍😘😘😘
Enikke mathram like ella😔😔
Uufff enthoru feelaa... ❤❤❤❤😞😞😞
ഈ പാട്ട് മനസിനെ വേദനിപ്പിക്കുന്ന പാട്ട്. ഈ പാട്ട് കേൾക്കുമ്പോൾ മനസിനു ഒരു പ്രത്യേക feel വരുന്നു. നല്ല പാട്ടാണ്. എത്ര കേട്ടാലും മടുക്കുന്നില്ല.
Goosup Gopi sunder sir ♥️
Amma 😘😘😘😘😘😘 devamee 🙏 ellaverkum aavarude ammeee dhikgasus kodukaneee🙏🙏🙏🙏🙏🙏✨
കിടു സോങ് ഒരു രക്ഷയും ഇല്ല 💞💓💘💕🌷♥️👍✌️✌️✌️✌️🌹🌹🌹👌👌👌👌
അമ്മയെ നഷ്ടപ്പെട്ടവർക്കു നെഞ്ചിലൊരു വിങ്ങലാണ് ഈ പാട്ട്...
"പുഞ്ചിരിക്കും കണ്ണേ..
അമ്മയുണ്ട് മേലേ..
കണ്ണുചിമ്മും താരകമായ്ദൂരെ..."😞😞
Gopi Sundar Magic😍❤❤
From tamilnadu awesome song. My baby is sleeping peacefully 💖💖💖
Oh my God
Bro indha song Tamil la kekka inum spr ah irrukum but ippo Tamil la indha song illa
ആ കുട്ടി നമ്മളാണ് എങ്കിൽ ആലോചിച്ച് നോക്കൂ എന്തൊരു ഭയാനകമായിരിക്കും ആ അവസ്ഥ
അമ്മ പോയവരുടെ സാമീപ്യത്തിൽ ഒരു തമാശക്കായി പോലും ഈ പാട്ടൊന്നും ആരും വയ്ക്കരുതേ.... ചങ്ക് പൊളിയുന്ന വേദനയാണ് അത്
😭😭😭
എന്റെ കുഞ്ഞു കുഞ്ഞാറ്റ കൾ ഒറ്റക്കാണെ. ആ കുഞ്ഞ് നമ്മുടെ നെഞ്ചില് ഒട്ടിക്കിടകകുന്ന ത് പോലെ തോന്നും
Ee. പാട്ട് കേൾക്കുമ്പോൾ വല്ലാത്ത oru.. feel
പുഞ്ചിരിക്കു കണ്ണേ.... അമ്മയുണ്ട് മേലെ.... ഇ വരികൾ കേൾക്കുമ്പോൾ എന്തന്നറിയാത്ത ഒരു ഫീൽ ആണ്...
Suuuupper....song..kannuniranjum,manassil oru thengalodye eapaatu kelkkaan kazhiyu.....kaattakkadakkum vaaniyammakkum ante. Namaskaram ...
Ente mol ennum uranghunnath vaniammayude ee sound kettittaan😥🧚♀️❤❤❤❤ ammaye miss cheyyunnu😥😥😥😥
ഉമ്മ അല്ലെങ്കിൽ അമ്മ എന്റെ ഉമ്മ ഇല്ലാത്ത ജീവിതം എനിക്ക് ഓർക്കാൻ വയ്യ😔 എന്റെ ഉമ്മയാണ് എനിക്ക് ഏറ്റവും വലിയ സ്ഥാനം🥲 എല്ലാ അമ്മമാർക്കും ഉമ്മമാർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യം പ്രാധാന്യം കൊടുക്കണേ അല്ലാഹ്😢🤲🤲😔😭