Muthe Muthe | Kana Kanmani | Sujatha Mohan | Shyam Dharman | Vayalar Sarathchandra Varma

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 3,9 тыс.

  • @anuanvi2177
    @anuanvi2177 8 месяцев назад +348

    മനോഹരമായ ഈ പാട്ട് ഞാൻ പ്രെഗ്നന്റ് ആകുമ്പോൾ കേൾക്കുമായിരുന്നു. ഇപ്പോൾ എന്റെ മോൾ ഈ പാട്ട് കേട്ടു തന്നെ ഉറക്കം.എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് എല്ലാ അമ്മമാരും കുട്ടികളും ഇഷ്ടപെടും. It's a heart melting song.

    • @shanoranora2081
      @shanoranora2081 7 месяцев назад +8

      ❤️🥰😢😮🐉

    • @ansisudheer3360
      @ansisudheer3360 5 месяцев назад +9

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @Shabu-d3j
      @Shabu-d3j 3 месяца назад +3

      Anta mon ee song phayagara ishttava Avan athra karanjalum ee song ittal appo uragum

    • @SinimolVm
      @SinimolVm 3 месяца назад

      Ente
      molde
      Peru
      Kingninna
      Avalkku
      Ee
      Pattu
      Ishttama

  • @FITECHVLOGS
    @FITECHVLOGS 4 года назад +2033

    നന്നാ നന്നാ, നന്നന നാ നാ... നാനന നാനാ, നാനന നാനാ
    മുത്തേ മുത്തേ കിങ്ങിണിമുത്തേ
    നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
    കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
    കളിയാടി വരുന്നേരം കാതോർത്തിരുന്നീയമ്മ
    പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
    എൻമിഴി തന്നിലെ കൃഷ്ണമണി നീയേ
    പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
    എൻമിഴി തന്നിലെ കൃഷ്ണമണി നീയേ
    മുത്തേ മുത്തേ കിങ്ങിണിമുത്തേ
    നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
    മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലേ
    എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
    മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലേ
    എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ
    മാറിൽ നീയോ, ചായും നേരം
    മാനിൻ കുഞ്ഞായ്, മാറും നേരം
    വെള്ളി നിലാവാകുന്നേ ഞാനെന്നും
    നല്ലാരോമൽ വാവേ
    ചന്ദന തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ
    ആലിലമഞ്ചമൊരുക്കിയിരുന്നു ഞാൻ
    മുത്തേ മുത്തേ കിങ്ങിണിമുത്തേ
    നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
    നാ ന ന നാ നാ, നാ ന ന നാ നാ
    നാ ന ന നാ, ആ... ആ...
    കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
    കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ
    കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
    കന്നിവെയിൽ കയ്യരുളും നാണ്യം നീയല്ലേ
    വിണ്ണിൽ നിന്നും, മണ്ണിൽ ചിന്നും
    സമ്മാനം നീ ചേലിൻ തെല്ലേ
    പൊൻ മകമോ നീ ചേരും നാളല്ലേ
    എൻ ആനന്ദം നീയേ
    പൂമടി തട്ടിലെ പുഞ്ചിരി ചന്തമായ്
    മിന്നും പൊന്നേ
    നിന്നിളംചുണ്ടിനോടൊത്തിരി കൊഞ്ചി ഞാൻ
    മുത്തേ മുത്തേ കിങ്ങിണിമുത്തേ
    നിനക്കെന്നുമുറങ്ങീടാനൊരു ചിപ്പിയാണീയമ്മ
    കാൽത്തളയിൽ കൈവളയിൽ കിലുകിലെ നീ
    കളിയാടി വരുന്നേരം കാതോർത്തിരുന്നീയമ്മ
    പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
    എൻമിഴിതന്നിലെ കൃഷ്ണമണിനീയേ
    പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
    എൻമിഴിതന്നിലെ കൃഷ്ണമണിനീയേ

    • @aiswaryababy9866
      @aiswaryababy9866 4 года назад +27

      നല്ല പാട്ട് സൂപ്പർ

    • @aiswaryababy9866
      @aiswaryababy9866 4 года назад +22

      Polichuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu good

    • @nishasatheesan7638
      @nishasatheesan7638 4 года назад +15

      സൂപ്പർ💕

    • @aiswaryababy9866
      @aiswaryababy9866 4 года назад +19

      ഒരു രക്ഷയുമില്ല ഈ പാട്ട് കേട്ടോ

    • @sujithmani7193
      @sujithmani7193 4 года назад +6

      Oooooooo

  • @treesajesil6820
    @treesajesil6820 2 года назад +419

    ഒരു കൊച്ചു ജനിച്ചപ്പോഴാണ് ഈ പാട്ടിനു എത്രത്തോളം അർത്ഥം ഉണ്ടെന്ന് മനസിലായത്. ❤️❤️❤️

  • @iswaryas1908
    @iswaryas1908 4 года назад +1646

    ഒരു അമ്മക്ക് കുഞ്ഞിന് കൊടുക്കാൻ പറ്റുന്ന മനോഹരമായ താരാട്ടു പാട്ട്, കുഞ്ഞു ഓമനകൾക്കായി ഡെഡിക്കേറ്റ് ചെയ്യുന്നു 😘😘😘😘

  • @muhammadfirosfiros6733
    @muhammadfirosfiros6733 6 лет назад +1894

    സുജാതചേച്ചി പാടിയത്കൊണ്ടാവാം ഈപാട്ടിനു ഇത്രയും ഭങ്ങി..😍😍😍😍👍👍👍

  • @maneesha.k828
    @maneesha.k828 11 месяцев назад +8

    എന്റെ മോൾഎന്നും ഉറങ്ങാൻഈ പാട്ടാണ് കേൾക്കുന്നത് ഈ പാട്ട് കേട്ടാൽ അവൾ നല്ല സന്തോഷത്തിൽ ഉറങ്ങും നല്ല ഫീൽ ആണ് ഈ പാട്ടിന് സുജാത ചേച്ചിയുടെ ശബ്ദം സൂപ്പർ ആണ്

  • @krishnadaskannankannan2697
    @krishnadaskannankannan2697 6 лет назад +724

    എന്റെ കുഞ്ഞുവാവയ്ക്കു ഈ പാട്ടു വച്ച് കൊടുത്താൽ നല്ല ചിരിയും കളിയും ആണ്

    • @arshanaa6393
      @arshanaa6393 5 лет назад +4

      Same

    • @sarigaaswin2003
      @sarigaaswin2003 5 лет назад +5

      Ente vavakum vallya ishta ee song avalk 3 months ayyullu

    • @dhanushlallu4824
      @dhanushlallu4824 4 года назад +2

      Haiiii

    • @nilamol3647
      @nilamol3647 4 года назад +1

      എന്റെ കുഞ്ഞവ ഇ പട്ട് വച്ച് ട്ട ഉറങ്ങറ്

    • @nilamol3647
      @nilamol3647 4 года назад

      ഞാൻ like ഇടില്ല

  • @aswanim190
    @aswanim190 4 года назад +330

    Eee pattu njan adyam kelkkumbol arum kanathe ethrayoooo thavana karanjittunddd mrge kazhiju 3 yr ayittum makkkal ellathathinuuu
    epppo daivame njaglk thannu 8 month prgnt anuuu eee timil ethu kelkkumbol manasinu entho thirich. Kittiyapole ... .

  • @ligeeshligeesh
    @ligeeshligeesh 2 месяца назад +9

    സുജാത ചേച്ചി പാടിയതു കൊണ്ടാണെന്ന് തോനുന്നു വളരെ മാനോഹര മായിരിക്കുന്നു 🎉🎉🎉🥰🥰🥰❤❤❤

  • @itsmevijitha
    @itsmevijitha 4 года назад +66

    eee song ente chechide unnik urangan vekkuna paattaa.... favorite in 2021 ♥️♥️♥️♥️

  • @sreena6533
    @sreena6533 3 года назад +33

    prntg time e song kekumbo .entho ore happy feel. kunjinode samsarekun pole ☺..waiting for littile one ❤👼

  • @ajithanagesh1969
    @ajithanagesh1969 Год назад +8

    Nalla feel ulla song. Ethra ketalum mathi varilla. Kannu niranjozhukum. Sujatha mam nte voice eeshwarante varadanamanu. U are very lucky. Ethu poleyulla patukal eniyum padan sadhikate❤❤❤❤❤

  • @rijilt5657
    @rijilt5657 4 года назад +656

    മനോഹരമായ താരാട്ടു പാട്ടു 2050 ലും ആളുണ്ടാവും കേൾക്കാൻ

  • @rishadmanu2614
    @rishadmanu2614 3 года назад +129

    ല ലാ ലല്ലാ ലലല ലാലാ
    ലാലല ലാലാ ലാലല ലാലാ..
    മുത്തേ മുത്തേ കിങ്ങിണി മുത്തേ
    നിനക്കെന്നുമുറങ്ങീടാൻ ഒരു ചിപ്പിയാണീയമ്മ
    കാൽത്തളയിൽ കൈവളയിൽ കിലു കിലെ
    കളിയാടി വരും നേരം
    കാതോർത്തീരുന്നീയമ്മ
    പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
    എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ
    പിച്ചാ പിച്ചാ വെയ്ക്കും കണ്മണിയേ
    എൻ മിഴി തന്നിലെ കൃഷ്ണമണി നീയേ (മുത്തേ...)
    മഞ്ഞോലും പോലെ മനസ്സിൻ പുണ്യാഹം പോലെ
    എന്നുയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ (2)
    മാറിൽ നീയോ ചായും നേരം മാനിൻ കുഞ്ഞായ് മാറും നേരം
    വെള്ളിനിലാവാകുന്നേ ഞാനെന്നും
    നല്ലാരോമൽ വാവെ
    ചന്ദനത്തെന്നലിൻ ചാമരം വീശി വന്നോരോ രാവിൽ
    ആലിലമഞ്ചമൊരുക്കിയിരുന്നേ ഞാൻ (മുത്തേ...)
    കൈവല്യമല്ലേ വിഷുവിൻ കൈനീട്ടമല്ലേ
    കന്നിവെയിൽ കൈയരുളും നാണ്യം നീയല്ലെ (2)
    വിണ്ണിൽ നിന്നും മണ്ണിൽ ചിന്നും
    സമ്മാനം നീ തേനിൻ തെല്ലേ
    പൊന്മകമോ നീ പെരും നാളല്ലേ
    എൻ ആനന്ദം നീയല്ലേ
    പൂമടിത്തട്ടിലെ പുഞ്ചിരിച്ചന്തമായ് മിന്നും പൊന്നേ
    നിന്നിളം ചുണ്ടിനോടൊത്തിരി കൊഞ്ചീ ഞാൻ (മുത്തേ...)

  • @riyu945
    @riyu945 5 месяцев назад +8

    ഇത് പോലെയാ ഞാനും എന്റെ 2 മുത്തുമണീസും
    പാടാൻ വലിയ കഴിവൊന്നും ഇല്ലെങ്കിലും ഞങ്ങളുടെ കുഞ്ഞു നിമിഷങ്ങളിൽ ഈ പാട്ടും പാടി ചേർന്നിരിക്കും ഞങ്ങൾ 🥰🥰
    എന്റെ ജീവനും ജീവിതവും സന്തോഷവും ഒക്കെ അവരാണ്. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ മക്കൾ.. തളർന്നു പോകാതെ എന്നെ പിടിച്ചു നിർത്തുന്ന സ്നേഹം 🥰

  • @rathnagopi8568
    @rathnagopi8568 3 года назад +129

    എന്റെ ചേച്ചിയുടെ മോൾ ഈ പാട്ടു കേട്ടെ ഉറങ്ങാറൊള്ളു 😘😘 കേട്ടാൽ മടുക്കാത്ത മലയാളം പാട്ടുകളിൽ എനിക്ക് ഇഷ്ടമുള്ള പാട്ടാണ് ഇത് ❤❤❤❤❤❤

  • @sandhra.p.p7842
    @sandhra.p.p7842 3 года назад +1685

    അമ്മയെ പ്രാണനായി സ്നേഹിക്കുന്നവർ ഉണ്ടെങ്കിൽ ഈ പാട്ട് എന്നും കേൾക്കും
    എനിക്ക് എന്റെ ജീവനേക്കാൾ വലുതാണ് എന്റെ അമ്മയും അച്ഛനും .I love my mother and father 💞💞❤️❤️

    • @vichu8968
      @vichu8968 3 года назад +39

      എനിക്കും അങ്ങനെ തന്നെയാ എന്റെ അമ്മയും അച്ഛനും കഴിഞ്ഞേ വേറെ ആരും ഉള്ളു ❤️❤️❤️❤️❤️💓

    • @gayathrivijayan7321
      @gayathrivijayan7321 3 года назад +2

      , സ്, ഴ്, OOOooo,

    • @rajeevrajan6113
      @rajeevrajan6113 3 года назад +17

      Sssssssssss I love my parents 😘😘😘😘😘😘

    • @minimelempat5880
      @minimelempat5880 3 года назад +7

      Ok

    • @murukanandannnair9987
      @murukanandannnair9987 3 года назад +2

      @@vichu8968
      Up0u

  • @shijutitus3529
    @shijutitus3529 Год назад +27

    My favorit സിംഗർ ♥♥♥♥സുജാത ചേച്ചി... 🥰☺️☺️.. 👌👌👌..

  • @anugrahohmz512
    @anugrahohmz512 2 года назад +681

    പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ സത്യം വേറെ ഇല്ല *Mothers are the greatest blessing in life ❤

  • @dhaneshshankumukhi2324
    @dhaneshshankumukhi2324 3 года назад +2197

    ഒരു കുഞ്ഞ് ജനിച്ചപ്പോഴാണ്, ഈ പാട്ടിനു ഇത്ര പവറുള്ള കാര്യമറിഞ്ഞത്... 😍

  • @anjalisanu3895
    @anjalisanu3895 Год назад +6

    എന്റെ കുഞ്ഞ് ഈ പാട്ട് കേട്ട് മാത്രേ ഉറങ്ങൂ. ആ കുഞ്ഞുമനസിന് അത്ര അധികം ഇഷ്ട്ടമാണ് ഈ പാട്ട് ♥️🥰😍ഒരു അമ്മയുടെയും കുഞ്ഞിന്റെയും മനസ്സ് തൊട്ടറിഞ്ഞ പാട്ടാണിത്.🥰🥰🥰🥰

  • @ponnuponnuacl2382
    @ponnuponnuacl2382 3 года назад +52

    എനിക്ക് ഈ പാട്ട് കേട്ടപ്പോൾ എന്റെ അമ്മയെ കാണാൻ തോന്നി miss you amma💓💓💞💞💞😘😘😘😍😍😍

  • @fathimanaja.pfathimanaja.p7593
    @fathimanaja.pfathimanaja.p7593 3 года назад +12

    Ottakkirikkumbol kelkunna paat. Varshamithra kayinjittum aa feel innum manassil ninn poyilla.i Love this song❤️❤️❤️❤️my favourite one🥰

  • @karthikyan4048
    @karthikyan4048 2 года назад +442

    Eee പാട്ടിൻ്റെ പ്രത്യേകത എന്തെന്നാൽ ഒരു അമ്മ കേട്ടാലും മക്കൾ കേട്ടാലും ഒരേ പോലെ ഫീൽ ആകും എന്നത് ആണ്❤️❤️❤️

  • @kannankannan5264
    @kannankannan5264 3 года назад +7

    Enikk orupad ഇഷ്ട്ടമുള്ള പാട്ടാണ് ith ഞാൻ മൂഡോഫ് ആയിരിക്കുന്ന samayath ഞാൻ കൂടുതലായി കേൾക്കാൻ കൊതിക്കുന്ന പാട്ടാണ് ഇത് 😍😍😍😍🔥🔥🔥🔥🔥

  • @mrssoumya2950
    @mrssoumya2950 3 года назад +37

    2021 ൽ ഇതു കേൾകാൻ നല സുഘ൦ ഏനികി ഇഷ്ട മായി😘😘😘😘

  • @truth502
    @truth502 10 дней назад +2

    சுஜாதா அம்மா ❤ What a voice legend 🔥

  • @sujithnehanehasujith9212
    @sujithnehanehasujith9212 3 года назад +469

    ഈ സൊങ്ങ് ഒരു പ്രതേക ഫീൽ ആണ്.. ❤❤🤣😍😍

  • @divyad8263
    @divyad8263 4 года назад +37

    പൊന്മകളാലെ ചേരും നാൾ അല്ലെ എൻ ആനന്ദം നീയേ....
    പൂമാടി തട്ടില്ലേ പുഞ്ചിരി ചന്തമായി മിന്നും പൊന്നേ... നിന്നിളം ചുണ്ടിനോടൊത്തിരി കൊഞ്ചി ഞാൻ..... favorite lines സുജാത ചേച്ചി ഇഷ്ടം

  • @sajeeshsalu859
    @sajeeshsalu859 2 года назад +880

    ഒരു അമ്മയായി കഴിഞ്ഞപ്പോഴാണ് ഈ പാട്ടിന്റെ മാധുര്യം അറിഞ്ഞത്. എന്റെ മകനെ ഉറക്കാൻ എന്നും ഈ പാട്ട് വേണം ❤️❤️❤️❤️

  • @nivedithsujith8022
    @nivedithsujith8022 3 года назад +258

    രണ്ടു മാസം കൂടി കഴിഞ്ഞാൽ ഞാനും ഒരു അമ്മ ആവാൻ പോവുന്നു..... രണ്ട് മാസം എന്നത് രണ്ടു യുഗം ആയി തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ.... waiting for our king or queen 🥰🥰

    • @darkness670
      @darkness670 3 года назад +3

    • @Fahmida_Aami
      @Fahmida_Aami 3 года назад +9

      Eee pattinte adiyil comment idanotta baby undavumbo queen or king 😍God bless u 😀

    • @nivedithsujith8022
      @nivedithsujith8022 3 года назад +2

      @@Fahmida_Aami sure dear 🥰🥰🥰

    • @nivedithsujith8022
      @nivedithsujith8022 3 года назад +45

      @@Fahmida_Aami ഡെലിവറി കഴിഞു.മോൾ ആണ്

    • @brokenangel-tr3qy
      @brokenangel-tr3qy 2 года назад

      @@nivedithsujith8022congrtz❤️🥰👍

  • @chandanaanjana8012
    @chandanaanjana8012 3 года назад +216

    ഇങ്ങനെ ഉള്ള പാട്ട് കേൾക്കാൻ എന്തൊരു feel ആണ് 👌👌👌

  • @anusree9384
    @anusree9384 Год назад +26

    എന്റെ ചില പഴയ കാല ഓർമകൾ വീണ്ടും പുതുക്കാൻ വേണ്ടി ഇപ്പൊ കേൾക്കുന്നു 🥰.... അച്ഛന്റേം അമ്മേടേം ഒരേയൊരു മകളായ പല കുട്ടികൾക്കും ഈ പാട്ടിൽ ചെറുതായെങ്കിലും ഒരു attachment ഉണ്ടാകും 🥰

  • @arundev204
    @arundev204 3 года назад +59

    സുജാത ചേച്ചി ഒരു രക്ഷയും ഇല്ല ഓരോ ലൈൻ കേൾക്കുമ്പോഴും എന്റെ ചക്കര അമ്മേ ഓർമ്മവരുവാ miss u amma 😔

  • @ashaashok41
    @ashaashok41 3 года назад +284

    അമ്മയെ വല്ലാതെ miss ചെയ്യുന്നു 😔😔😔😔

  • @athiraaji7108
    @athiraaji7108 2 года назад +7

    എന്റെ അമ്മയുടെ favourite song ആണ്... ഇപ്പൊ ഞാനൊരു അമ്മയായപ്പൊ ന്റെ കുഞ്ഞിനെ ഉറക്കാൻ എപ്പോഴും കേൾക്കും... ന്റെ കുഞ്ഞിനെ ഞാൻ thalolikkumbol nte cheruppam njn orkkum....😍😍😘😘😘

  • @jaseem_jk
    @jaseem_jk 4 года назад +1501

    കണ്ണ് നിറയുന്നുണ്ടോ? കാരണം നിങ്ങൾ നിങ്ങടെ അമ്മയെ അത്രക്ക് ഇഷ്ടപ്പെടുന്നുണ്ട് ❤️❤️

  • @anil6406
    @anil6406 4 года назад +8902

    കുഞ്ഞുമക്കൾക്ക് വേണ്ടി ഈ പാട്ട് കേൾക്കുന്ന എത്ര പേരുണ്ട്

  • @dreamgirl3475
    @dreamgirl3475 2 года назад +6

    ഈ പാട്ടു കേൾക്കാറുണ്ട്. ഇഷ്ടവും ആണ്. എന്നാൽ കൂടുതൽ ഇഷ്ടവും പ്രെത്യക ഒരു ഫീലും തോന്നി തുടങ്ങിയത് ഞാനൊരു ഉമ്മ ആയതു മുതലാണ്. ഈ പാട്ടിൻ ഇത്രെയേറെ ആളെ പിടിച്ചു ഇരുത്താൻ ശക്തിയുണ്ടെന്നു മനസിലായത് എന്റെ മോളെ നെഞ്ചോട് ചേർത്ത് പിടിച്ചു ഈ പാട്ട് കേൾക്കുമ്പോഴാണ്

  • @hngallery990
    @hngallery990 4 года назад +1011

    സുജാത ചേച്ചിയെയും ഈ പാട്ടും ഇഷ്ടമുള്ളവർ like❤❤❤

  • @akhilajs3065
    @akhilajs3065 3 года назад +1236

    4 വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ എൻ്റെ പൊന്നുമോന് വേണ്ടി എന്നും ഈ പാട്ട് കേൾക്കും❤️❤️❤️

  • @HarshaRoopesh
    @HarshaRoopesh 3 месяца назад +7

    5 വർഷത്തെ കാത്തിപ്പിന് ശേഷം കിട്ടിയ ഒരു സുന്ദരൻ എന്നും ഈ പാട്ട് കേൾക്കും❤❤❤❤

  • @amalsasi7258
    @amalsasi7258 Год назад +140

    ഞാൻ ഒരു ട്രാൻസ് വുമൺ ആണ് 😔😭. ഈ ഒരു പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ. എത്ര തവണ സമൂഹത്തിന്റെ തുറിച്ചു നോട്ടം ഞങ്ങളെ പോലെ ഉള്ളവർക്ക് 😔. അമ്മ ആവാൻ ഉള്ള തീവ്ര ആഗ്രഹം ഉള്ളവരാണ് ഞങ്ങളും 😔😭. ഒരു പെണ്ണ് എന്തോ അത് തന്നെ ആണ് ഞങ്ങളും 😭😔😔😭😭

  • @SudhaChandran-w9d
    @SudhaChandran-w9d 8 месяцев назад +42

    Ende Amma marichittu 3years aayi....
    Ee song kelkkumbol eppozhum ammaye vallaathe miss cheyyaarundu😭😭
    Miss you Amma💔💔

  • @shomyboss
    @shomyboss 2 года назад +42

    എന്റെ മോൻ കൂടുതൽ കേട്ട പാട്ട്..... അവനെ ഉറക്കാൻ ഇടുന്ന പാട്ട്... ഇത് ഇപ്പോളും കേൾക്കുമ്പോൾ ഭയങ്കര സന്തോഷം.... നമ്മുടെ ദേശീയഗാനം പോലെ..... രോമാഞ്ചം 👍🏻

  • @shamnavineshk1831
    @shamnavineshk1831 5 лет назад +1693

    ഞാൻ ഒരു അമ്മയാകാൻ പോകുന്നു

  • @shanshaneer6454
    @shanshaneer6454 2 года назад +8

    സുജാത ചേച്ചി സൗണ്ട് ഒരു രക്ഷയും ഇല്ല. 🥰🥰🥰🥰🥰🥰🥰🥰🤩🤩🤩

  • @kripamariyamtiju5514
    @kripamariyamtiju5514 10 месяцев назад

    Super song ethraum manoharamaya varikal ee pattu ee lokam muzhuvanumulla ella kunjungalem ente kunjungaloodu cherthu njan kelkkunnathu kunjungal daivathinte sammanavum bhagyavumanannum avar visudharanennum oro manushanum thirichariyaname ennu apekshikkunnu❤🙏

  • @mintutreesa2246
    @mintutreesa2246 8 месяцев назад +661

    2024ൽ ee pattu kelkunnavarundo ❤️

  • @ashidavp5031
    @ashidavp5031 Год назад +67

    ഞാൻ pragnet ആണ് ഈ പാട്ട് കേട്ടാൽ vava ഇളകും ഒരുപാട് ഇഷ്ട്ടം ആണ് 🥰♥️

  • @shahanashamna2462
    @shahanashamna2462 9 месяцев назад +2

    Enik 17 vayasu ullappozhanu ente aniyane kayyil kittunnath 2 yrs aayii njn ee paatu kelkkunnath avnk urangan ennum ee song venam aa paatu kelkathe avn urangugayumilla❤️❤️🌍kuttikalkk nalla tharatt pattu koodiyumaanith💗

  • @abhirami5330
    @abhirami5330 3 года назад +14

    മഞ്ഞോലും പോലെ മനസിൻ പുണ്യാഹം പോലെ എൻ ഉയിരിൻ കുമ്പിളിലെ പുണ്യം നീയല്ലേ മാറിൽ നീയോ ചായും നേരം മാനിൻകുഞ്ഞായ് മാറും നേരം വെള്ളിനിലവാകുന്നെ ഞൻ എന്നും നല്ല ആരോമൽ വാവേ..... 🥰🥰🥰☺️ സുജാതച്ചേച്ചി വോയിസ്‌ 🥰🥰👌☺️ന്താ ഫീൽ.........☺️🥰

  • @deepuravi3528
    @deepuravi3528 Год назад +29

    ഞാൻ ഒരു നാലെണ്ണം അടിച്ചുകഴിഞ്ഞാൽ സ്ഥിരം വെക്കുന്ന പാട്ടാണ്. അതോണ്ട് ഒന്നിനും പോവാതെ മിണ്ടാതെ അങ്ങ് ഉറങ്ങും. ഇപ്പോഴും ഉറങ്ങാൻ പോവാ.... 🥰

  • @vikaskundathil1591
    @vikaskundathil1591 6 месяцев назад +352

    2024ലും നട്ടപാതിരക്ക് കുഞ്ഞുമക്കളെ ഉറക്കാൻ ഈ പാട്ട് വെക്കുന്ന ആരൊക്കെയുണ്ട്. ❤️

  • @lijuabraham5600
    @lijuabraham5600 3 года назад +19

    രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങൾക് കിട്ടിയ ഞങ്ങളുടെ പിന്നോമ്മാനെയെ ഉറക്കുന്ന പാട്ട് ഇത്.3മാസം ആയതെ ഉള്ളു ഈ പാട്ട് കേട്ടാൽ ഉടനെ ഞങ്ങളുടെ വാവ കുട്ടൻ ചാച്ചും

  • @jubinjohn738
    @jubinjohn738 5 лет назад +187

    സുജാത chechi great song കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

    • @sujithmani7193
      @sujithmani7193 4 года назад

      Ooooo

    • @jothysuresh204
      @jothysuresh204 4 года назад +2

      സുജാത chechi great song കേട്ടപ്പാൾ കണ്ണ് നിറഞ്ഞു

    • @sreejapklm9641
      @sreejapklm9641 4 года назад +3

      Sujathechiiiii👍🌹🌹🌹

  • @lathikarajeevlathikarajeev2381
    @lathikarajeevlathikarajeev2381 2 года назад +1

    Ee song kettu ente 28 dhivasam prayam ulla mon uragunnathu. Penkutti mathiyennu paranjirunna enikku dheyvam thanna nithi. Avanuragumbol ee song kettu avante mukathu nokkiyirikkumbol. Vari kori ummaa vekkan thonunnu

  • @physcogirls9773
    @physcogirls9773 3 года назад +417

    അമ്മ ആണ് ഈ ലോകത്ത് നമ്മളെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത്

    • @suryasukumaran2187
      @suryasukumaran2187 3 года назад +4

      Sathiyam

    • @tasleemataj1111
      @tasleemataj1111 3 года назад +6

      Appo achanoo..?

    • @dreamriderfangirl6348
      @dreamriderfangirl6348 3 года назад +3

      Appo അച്ഛനോ

    • @amruthaammuzz345
      @amruthaammuzz345 3 года назад +1

      reallyyyyyyyyyyyyyyyyyyyyyyyyyyyyyyyyy my mom i miss it

    • @physcogirls9773
      @physcogirls9773 3 года назад

      അച്ഛൻ ഇഷ്ടം ആണ് എന്റെ കളിക്ക് കൂട്ടു നികുന്നത് അച്ഛൻ എന്റെ best friend ആണ് but അമ്മ എന്റെ ഒരു ലോകം അച്ഛൻ വേറെ ഒരു ലോകം

  • @rajasreemenon353
    @rajasreemenon353 4 года назад +181

    I don't know why... but I was crying throughout this song...
    Seriously.... I couldn't control my tears.
    Such powerful lines , brilliant composing & heart melting voice ❤

  • @abhinavcr8144
    @abhinavcr8144 2 года назад +26

    സുജാത ചേച്ചിയുടെ കൊഞ്ചലോടെ ഉള്ള ഈ പാട്ട് സർച് ചെയ്തു വന്നവർ ഉണ്ടോ ❣️

  • @sanusanz1524
    @sanusanz1524 6 лет назад +24

    Amma...i luv u a loads....ma supporter......without u am nothng.....ennik vendi ippozhum ella vedanakalum marannu ...purathu ahh punchiri odda nadakkunna nte amma....no 1can justify as ma mom...she is grt ......missng u ammaa.....
    .luv u loads.....inni 1 jenmam undakill ithey ammayude mole ayiii njn jennikanm...ahh neham anubavichu kothi theernittilla

  • @khalidpersia
    @khalidpersia 5 лет назад +30

    Polichuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu.....👍❤

  • @Rohith_rigved
    @Rohith_rigved Год назад +424

    " അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ പോരാളി " എന്ന് വിശ്വാസിക്കുന്ന എത്ര പേരുണ്ട് i love my father and mother ❤️🥰😘

  • @arxnimah
    @arxnimah 4 года назад +968

    2021യിൽ കേൾക്കും ഇനിയും ഉറപ്പായും കേൾക്കുമെന്നുള്ള ആരെങ്കിലും?

  • @neethumanoj4999
    @neethumanoj4999 3 года назад +11

    എന്റെ മോൾക്ക് ഒത്തിരി ഇഷ്ടം ആണ് ഈ പാട്ട്.. ❤❤❤

  • @manuraj8121
    @manuraj8121 Год назад +3

    എന്റെ മോൾക്ക്‌ ഏറ്റവും പ്രീയപ്പെട്ട പാട്ടാണ് ഇത്
    ഇ പാട്ടുകേട്ടാൽ പെട്ടന് ഉറങ്ങിക്കോളും എന്റെ മോൾ 🥰

  • @hngallery990
    @hngallery990 4 года назад +817

    കാണാകൺമണി സിനിമ 👌👌👌കണ്ടവർ like

  • @travelmedia5992
    @travelmedia5992 5 лет назад +327

    എന്റെ പാറുട്ടിയെ ഉറക്കുന്ന പാട്ട്

    • @greatachan
      @greatachan 3 года назад +2

      എന്റെ മോനും

    • @kichiboby721
      @kichiboby721 3 года назад +1

      എന്റെ മോളുടെ പേരും പാറു എന്നാ🥰. ഈ സോങ് കേട്ട് ആണ് മോൾ ഉറങ്ങാ 😍

    • @travelmedia5992
      @travelmedia5992 3 года назад

      @@kichiboby721 ♥️♥️

  • @sumeshchandran6030
    @sumeshchandran6030 2 года назад +57

    8വർഷം കാത്തിരുന്നു കിട്ടിയ എന്റെ മോളും ഈ പാട്ടുകേട്ടാണ് ഉറങ്ങുന്നത്

  • @arunarun8668
    @arunarun8668 4 года назад +1427

    2020ൽ ആരെങ്കിലും ഈ സോങ് കേൾക്കാൻ വന്നവരുണ്ടോ???

  • @ramyasreeprabeesh5151
    @ramyasreeprabeesh5151 5 лет назад +276

    ഞാൻ ഒരു അമ്മയായി 😍

  • @glancy_sam
    @glancy_sam 2 года назад +42

    എന്റെ മോൾക്ക് ഈ പാട്ടു കേൾക്കാതെ ഉറങ്ങാറില്ല.... ഇതിനോടകം എത്ര തവണ ഇതു കെട്ടു എന്നു പോലും അറിയില്ല. മാജിക്‌ പോലെയാ.... ഈ പാട്ടു....

  • @aswathyappukuttan6880
    @aswathyappukuttan6880 4 года назад +23

    എന്റെ മോൾക്ക് ഇഷ്ടമുള്ള പാട്ടാണ്. മോളുടെ പേരും കിങ്ങിണി എന്നാണ്. എന്താണെന്നറിയില്ല ഇത് പാടുമ്പോൾ എന്റെ മനസും കണ്ണും നിറയും ❤️❤️❤️

  • @ഞാൻജഗ്ഗുബായ്
    @ഞാൻജഗ്ഗുബായ് 3 года назад +100

    എന്റെ പൊന്നൂസ്ന് ഏറ്റവും ഇഷ്ടമുള്ള പാട്ട്

  • @amrutham.tamrutha2126
    @amrutham.tamrutha2126 2 года назад +1

    EniK pani vannal njan eee paad kelkarund appo oru vallatha fillaa ✨️

  • @nttech6379
    @nttech6379 3 года назад +2365

    കുഞ്ഞുങ്ങളെ ഉറക്കാൻ വേടി ഈ പാട്ട് കേൾക്കുന്ന എത്ര പേരുണ്ട്

  • @athirabinson320
    @athirabinson320 3 года назад +205

    2021 ഇൽ song കേൾക്കുന്നവർ ഉണ്ടോ

  • @sreelakshmyammu2997
    @sreelakshmyammu2997 2 года назад +281

    Pregnancy time ee song kelkunnavarundo 😍

  • @anjithagopakumar3cjeeshnag112
    @anjithagopakumar3cjeeshnag112 3 года назад +41

    എന്റെ മക്കൾക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്. എപ്പോഴും കേൾക്കും. ❤❤

  • @athiragineesh647
    @athiragineesh647 6 лет назад +108

    Manasinea vallathea touch cheyyunna song😍

  • @anithaanu-hd8jq
    @anithaanu-hd8jq 5 месяцев назад +2

    എന്റെ മോൻ എത്രെ കരച്ചിലാണെങ്കിലും ഈ പാട്ട് കേട്ടാൽ അപ്പൊ തന്നെ കരച്ചിൽ നിർത്തും പെട്ടന്ന് ഉറങ്ങും ❤❤😍😍🥰🥰

  • @ranyanazir5210
    @ranyanazir5210 6 лет назад +49

    My day start with this song

  • @saajusiraj9191
    @saajusiraj9191 3 года назад +290

    ഉറക്കം വരാത്ത രാത്രികളിൽ നിലവിനെയും നോക്കി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ കൂടെ ഈ പാട്ട് മാത്രമേ ഉണ്ടാകാറുള്ളു എന്റെ കൂടെ 😴

    • @ammu_ammuzz6382
      @ammu_ammuzz6382 3 года назад +2

    • @kailasvlog5602
      @kailasvlog5602 3 года назад +1

      😘😘😘😘😘😍😍😍😍😍😍😘😘

    • @muhizp894
      @muhizp894 3 года назад +10

      അതെന്തേ മുറ്റതാണോ കിടത്തം

    • @geethuv5192
      @geethuv5192 2 года назад

      @Abaan Badushajuù8⁷777

    • @ratheesh8100
      @ratheesh8100 2 года назад

      @@muhizp894 😂😂😂

  • @vishnu.bvishnu4781
    @vishnu.bvishnu4781 8 месяцев назад +1

    Nte ponn molk ishttapetta paatt🥰🥰❤

  • @suparnavp8104
    @suparnavp8104 3 года назад +12

    Sujatha chechi uyirr🥰❤️

  • @bijoykrishnan912
    @bijoykrishnan912 5 лет назад +27

    Sujatha chechiyude attavum eshtamaya song eniku ethu...sujatha chechi polichu...

  • @diyasworld4377
    @diyasworld4377 2 года назад +17

    ഒത്തിരി ഇഷ്ട്ടമാണ് ഈ പാട്ട് 👌👌

  • @gowrikrishna692
    @gowrikrishna692 2 года назад +12

    എനിക്ക് സങ്കടം വരുംബം എല്ലാം ഞൻ ഈ പാട്ട് കേട്ട് കരയും അന്നേരം ഒരു ആശ്വാസം കിട്ടും🥺

  • @aminava5426
    @aminava5426 5 лет назад +29

    Prayathe tholppikkum sabdha madhuryam. Keep it up.

    • @sreejapklm9641
      @sreejapklm9641 4 года назад +1

      Athe, sujathechiiii big salute👍👍👍

  • @sudheerab7730
    @sudheerab7730 7 дней назад +1

    ഞാൻ ഒരു ചേച്ചി ആണ് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു ഞാൻ എന്റെ അനിയന് ഈ പാട്ട് വെച്ചാണ് ഉറക്കുന്നത് ❤

  • @ratheeshbarathan7118
    @ratheeshbarathan7118 3 года назад +24

    സുജാത ചേച്ചിയുടെ പാട്ട് വളരെ ഉപകാരപ്പെടും 😍😍😍😍😍🤩🤩

  • @manuramachandran7352
    @manuramachandran7352 5 лет назад +114

    Suju voice.... Beyond the words...

  • @ponnukashuzworld1728
    @ponnukashuzworld1728 4 месяца назад +1

    രാത്രി എന്റെ കുറുമ്പനെ നെഞ്ചോട് ചേർത്ത് കിടത്തിയുറക്കി ഈ പാട്ട് കേൾക്കുമ്പോൾ എന്നിലെ അമ്മക്ക് എന്നും ഏഴഴക്... 🫂🫂💕💕🌈 മാറിൽ നീയോ ചായും നേരം.., മാനിൻ കുഞ്ഞായി മാറും നേരം.,.വെള്ളി നിലവാകുന്നേ ഞാനെന്നും നല്ലരോമൽ വാവേ..... 💞💞🥰👶🏼👩‍👦

  • @deepnasumesh1218
    @deepnasumesh1218 9 месяцев назад +122

    Ammanne miss cheyunna varindo oru 5 like thrumo.... 😄

    • @Jojitha-j3o
      @Jojitha-j3o 5 месяцев назад +3

      My miss you Amma ❤🤔💖😭😭😭😭😭😭😭😭😭

  • @srinathgopinath7964
    @srinathgopinath7964 2 года назад +5

    Ee pattinu oru prathyekatyayundu... This song make u in tears... Tears of Affection.
    Ethu oru sathyamaanu. Enthokke aanu ningal engilum ammayude munnil nammal onnum allandaakunnathe ee paattile varikal nammalude manasil annuvarthamaakumbozhaanu

  • @reejussworld5479
    @reejussworld5479 Месяц назад +1

    എനിക്ക് ഒരുപാടിഷ്ടമുള്ള പാട്ട് ❤❤❤❤ന്റെ മോൾക്ക് ഫോൺ കൊടുത്ത സമയത്ത് എന്നും അവള് watsap തുറക്കുമ്പോൾ അതിൽ ഞാൻ വെറുതെ പാടിയിട്ടേക്കും വല്ലാത്ത ഒരു സുഖമായിരുന്നു കേൾക്കുമ്പോൾ ❤️❤️❤️ ❤️❤️❤️❤️

  • @dubmash1447
    @dubmash1447 4 года назад +27

    Sujatha chechi de sound ayondanu ethrem feel.vere aru padiyalum ethrem feel kittilla

  • @digitaldiary8350
    @digitaldiary8350 Год назад +2

    എത്രതവണ ഈ പാട്ട് എന്നെ കരയിച്ചിട്ടുണ്ട്.4വർഷത്തിനു ശേഷം കിട്ടിയ എന്റെ പൊന്നുനും കുഞ്ഞുനും ഒരുപാട് പാടി ഉറക്കിട്ടും ഉണ്ട്.ഇപ്പോഴും kannunirayum കേട്ടാൽ സന്തോഷം കൊണ്ട്❤

  • @sulfikerpilakkal231
    @sulfikerpilakkal231 5 лет назад +24

    Enikk Ee patt othiri ishttaaa

  • @sruthimol5424
    @sruthimol5424 4 года назад +376

    2020 ലും കേൾക്കുന്നവർ ഉണ്ടോ 🥰