നമ്മുടെ വീട്ടിലെ ഓറഞ്ച്🍊പ്രതീക്ഷിക്കാതെ വന്ന അളിയനും l Surprise
HTML-код
- Опубликовано: 12 сен 2024
- #breakfast
#mallufamily
#chakkapazham
#lunchboxrecipe
#food
#easyeveningsnacksinmalayalam
#orange
#familyvlog
#traditionallife
#funnyvideo
#amma
#treatment
#gardening
#tea
#allergy
#garden
#gardentour
#shopping
#dosarecipe
#home
#fun
#factory
#malayalam
#easy
#recipe
#rainyday
#breadrecipe
#snacks
#happyfamily
#rain
#eating
#kitchen
#villagecooking
#villagelifestyle
#cooking
#agriculture
#behappywithsree
##comedy
#viralvideos
#husbandwifecomedy
#hometips
#keralafood
#onam
#onamspecial
#sadhyaspecial
Evening snacks
Snacks Recipes
Easy Evening Snacks
Easy Evening Snacks Malayalam
Healthy Snacks
Nalumani Palaharangal
Iftar Snacks
Iftar Recipes
Iftar Dishes
Iftar Special Dishes
Iftar Special Recipes
Easy Recipes
Easy breakfast
Easy lunch
Easy Dinner
Ramadan snacks
Sweet Recipes
Sweet Recipes Malayalam
Iftar Recipes Malayalam
Egg Curry
Egg Fry
Egg Curry Recipe
Egg Recipe
Rava Recipes
Rava Snacks
Rava sweets
Chayakadi
Chaya kadi Recipe in Malayalam
Palaharangal Malayalam
palaharam recipe in malayalam
ennayila palaharam
no oil snacks
no oil snacks recipes
Healthy Snacks
Healthy evening snacks
Healthy Snacks in Malayalam
Weight loss evening snacks
Weight loss evening snacks in malayalam
Weight loss evening snacks in hindi
Weight loss evening snacks in Tamil
Weight loss evening snacks in Telugu
Weight loss evening snacks in kannada
Quick recipes
Quick dishes
Quick snacks
Quick snacks recipes
tradition snacks recipes
traditional food
tradition snacks recipes malayalam
Evening to night routine vlog
Malayalam
aripodi recipes in malayalam
aripodi snacks recipes in malayalam
aripodi snacks
aripodi palaharam
aripodi palaharam recipe
aripodi palaharam recipe in malayalam
aripodi palaharangal
aripodi kond palaharam
rice flour recipe
rice flour snacks
rice flour snacks Malayalam
rice flour snacks Malayalam without oil
അരിപൊടി snacks
Nenthrappazham snacks
aavyil vevicha palaharangal
No oil snacks
Sweets
Banana Recipes
Rice powder recipe
Kerala traditional food
Kerala traditional snacks
nadan snack recipes
wheat flour recipe
Nostalgic Kerala recipes
snacks recipes easy
bread recipes for snacks
bread recipes for dinner
Malabar iftar recipes
Malabar iftar snacks
Malabar iftar snacks in malayalam
Malabar iftar recipes in malayalam
Egg recipe in malayalam
pachari
rava snacks
Ramadan preparation
Make and freeze daily vlogs
Ramadan make and freeze
rava snacks in Marathi
rava recipes in Marathi
rava recipes in kannada
Gothambu podi recipe in malayalam
Gothambu podi recipes Malayalam snacks without oil
atta podi recipe malayalam
atta podi recipe
atta podi snacks
atta podi recipes
breakfast recipes in malayalam
breakfast recipes in hindi
breakfast recipes in Tamil
breakfast recipes in Telugu
breakfast recipes in kannada
breakfast recipes in Marathi
Indian weekly meal plan
Food preparation
Lunch recipes in malayalam
lunch recipes in hindi
lunch recipes in Tamil
lunch recipes in Telugu
lunch recipes in kannada
lunch recipes in Marathi
Dinner recipes in malayalam
Dinner recipes in hindi
Dinner recipes in Marathi
Dinner recipes in Telugu
Dinner recipes in kannada
Dinner recipes in Tamil
cherupayar snacks
cherupayar recipes
sugar candy
sugar candy recipes
sugar candy making
sugar candy recipes in malayalam
sugar candy making in malayalam
Fish curry recipes
Ramadan food preparation
Simple habits to save time in the kitchen
Evening tea
Fish fry recipes
Nadan meen curry
Nadan meen curry recipes
Chicken roll recipe
Egg roll Recipes
Fish recipes
Fish recipes in malayalam
Fish recipes in hindi
Fish recipes in Marathi
Fish recipes in Tamil
Fish recipes in Telugu
Fish recipes in kannada
Egg recipes in hindi
Egg recipe in tamil
Chicken snacks
Chicken dishes
Chicken Recipes in malayalam
Chicken snacks in malayalam
Effective ways to cook fast
Save time in kitchen
How to cook fast and save time
Chicken snacks in Telugu
Chicken snacks in Tamil
Chicken curry recipes
Chicken fry recipes
Beef recipes in malayalam
Beef recipes
Beef curry recipes
Beef curry
Beef fry
Beef dry fry
pork recipes
Ayala curry
Ayala fry
Ayala recipes
diwali sweets
dosa recipe
dosa curry
dosa
idli recipe
sambar recipe
sambar powder
sambar powder recipe
sambar recipe in malayalam
sambar recipe in hindi
payasam recipes
birthday functions
grand functions
home tour
garden
garden tips
agriculture
krishi
Fishing
Fruit
Orange
papaya recipes
chapati recipes
chapati roll
chapati curry
chapati curry recipes
diwali sweets
family vlog
Ramadan Cleaning
Ramadan preparation
Ramadan
Full day cleaning
Kitchen cleaning
Indianmomindubai
Indianmomvlogs
Dhosha
Dosha
Filter coffee
Vellakadala
Chakkakuru
Mathanga
Howtomake
Recipesmalayalam
Kannur recipes
Malabar special food
Malabar snacks
Ramadan items
Nombuthura vibhavangal
Ramazan special
Iftar chicken roll
Kozhi valarthal
Nadan kozhikal
Chicken farming
Malayalam
Morning to night routine
ചിങ്ങം 1 - കർഷകദിനം .....
മണ്ണിനെ പൊന്നാക്കുന്ന ശിൽപികളായ കർഷകരെ ക്കുറിച്ചോർക്കാൻ ഒരു ദിനം ......
കൃഷിയും, കർഷകനുമില്ലാതെ ഈ ഭൂമുഖത്തിന് തന്നെ നിലനിൽപ്പില്ല എന്നതാണ് വസ്തുത. മറ്റേത് പ്രൊഫഷനേക്കാളും അന്തസ്സും, അഭിമാനവുമുള്ളവർ തന്നെയാണ് കർഷകരും.
എല്ലാ കർഷകസുഹൃത്തുകൾക്കും കർഷകദിനത്തിൻ്റെ ആശംസകൾ.... ❤Especially Smithechi and Shajan chettan🤝❤
❤❤❤❤❤🙏🙏🙏🙏
ഈ കർഷക ദിനത്തിൽ സ്മിതയെയും ഷാജനെയും നേരിട്ട് അല്ലെങ്കിലും ഇതിൽകൂടി ആദരിക്കുന്നു 🤝🤝🙏🙏. നാടൻ പയർ എന്തു രസം ആണല്ലോ കഴിക്കാൻ
Vidhyechii ❤️❤️❤️❤️❤️😘😘 ഒത്തിരി ഒത്തിരി സന്തോഷം 🙏🙏🙏🙏
വീഡിയോ എല്ലാം കാണാറുണ്ട്, ഒരുപാട് ഇഷ്ട്ടമാണ്, ആദ്യമായി കമന്റ് ഇട്ടത്. നല്ല പോസിറ്റീവ് വൈബ് ആണ് ഓരോ വീഡിയോയും. അഹങ്കാരമില്ലാത്ത അവതരണം സ്മിതച്ചേച്ചിയുടേത് 👍👍👍👍💐💐💐💐💐💐💐💐💐
❤️❤️❤️❤️❤️🥰🙏🙏🙏
@@auniquefamily3170 💝💝
👍👍👍 തീർചയായും ബജി ഉണ്ടാക്കി നോക്കും പുതിയ ഒരു അറിവ് പകർന്ന് തനതിന് നന്ദി
❤️❤️❤️❤️❤️🙏
സ്മിത കുട്ടി വന്നല്ലോ. സമാധാനം ആയിട്ടോ. മാറിലോ. പിന്നെ ബജികൾ നല്ല ഇഷ്ടാ . കടല മാവ് എനിക്ക് ഗ്യാസ് ഉണ്ടാക്കും. ഇന്നലെ മുളക് ബജി കഴിച്ചു കുറച്ചു ബുദ്ധിമുട്ടി. എന്നാലും കഴിക്കും. അത്ര ഇഷ്ട്ടം. പടവലങ്ങ ബജി ഉണ്ടാക്കണം. ഓറഞ്ച് നല്ല വലുപ്പം ഉണ്ടല്ലേ. വേഗം വീഡിയോ ആയി വരുട്ടോ. ❤️❤️❤️
Vasanthechii ❤️❤️❤️❤️❤️ ശരിയാണ് നമുക്ക് ഇഷ്ടമുള്ളത് ആവുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടെന്ന് കണ്ടാലും നമ്മൾ കഴിക്കൂലേ ഞാനും അങ്ങനെ തന്നെയാണ് ട്ടാ ❤️❤️❤️❤️
സ്മിതകുട്ടിയുടെ പുതിയ വിഭവം വളരെ നന്നായിരിക്കുന്നു. ഓറഞ്ച് കണ്ടു കൊതിയായി. ❤️❤️🥰🥰👌🏻👌🏻
Thank you Sushechii ❤️❤️❤️❤️😘
Smitha vegam sughamayi vannathil sandhoshikunnu, padavalagya baji super 🎉🎉🎉🎉
Shailachechiii ❤️❤️❤️❤️😘😘🙏🙏
ചിങ്ങം ഒന്ന് നവവത്സര ആശംസകൾ.❤ സജീവൻ തൊടുപുഴ❤
Thank you Sajeeva ❤️❤️❤️❤️❤️🙏🙏
Nice vlog
കൃഷി ചെയ്യാൻ ഉള്ള മനസ് ഉണ്ട് കൃഷി ചെയ്യാൻ ഉള്ള സ്ഥലവും ഉണ്ട്.. 👍🏻
❤❤❤❤❤❤❤
എന്തൊക്കെ പ്രതിസന്ധി വന്നാലും ഒരുപാട് ആളുകളുടെ പ്രാർത്ഥന കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് തന്നെ..🔥ചേച്ചികുട്ടി ആരോഗ്യം നന്നായി ശ്രെദ്ധിക്കണോട്ടാ...
ഇടയ്ക്കിടയ്ക്ക് എന്റെ അനിയൻകുട്ടനെ കാണാതാകുന്നുണ്ടല്ലോ തിരക്കിലായിരിക്കും അല്ലേ വെറുതെ ചോദിച്ചതാ ഫ്രീ ആകുമ്പോൾ വന്നാൽമതി ട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️
@@auniquefamily3170 ചേച്ചികുട്ടി അമ്മക്ക് കുറച്ച് helthissue ഇണ്ടാർന്നു അതിന്റെ ഓട്ടത്തിൽ ആയിരുന്നു.. എന്നാലും ഞാൻ കട്ടക്ക് ഫുൾ സപ്പോർട്ടോടു കൂടി കൂടെത്തന്നെയുണ് ചേച്ചി..ധൈര്യമായിട്ട് മുന്നോട്ട് പൊയ്ക്കോളൂ
Hai Smitha, സുഖമായിരിക്കുന്നു അല്ലേ. നന്നായി. പറമ്പിലെ പണികളും ഓറഞ്ച്, പയർ എല്ലാത്തിന്റെയും വിളവെടുപ്പ് കണ്ടു. Adipoli. പടവലങ്ങകൊണ്ട് ബജി ആദ്യമായാണ് കാണുന്നത്. സൂപ്പർ സൂപ്പർ. ❤❤❤❤
Santhechiii Thank you ❤️❤️❤️❤️❤️😘😘
ഓറഞ്ച് തൈ എവിടന്ന് വാങ്ങി?
മണ്ണുത്തി കാർഷിക സർവകലാശാല ❤️❤️❤️❤️
ഇത് അറിയില്ലായിരുന്നുട്ടോ സ്മിതാ ❤❤❤ എന്തായാലും ഉണ്ടാക്കി നോക്കും ❤❤❤ സ്മിതയ്ക്കും ഷാജൻ ചേട്ടനും കർഷകദിന ആശംസകൾ ❤❤❤❤love you ❤❤❤❤
ഒത്തിരി ഒത്തിരി സന്തോഷം ❤️❤️❤️❤️🙏
Super Smita...you r so gentle and well dressed and hard working and super cook
Your hubby too is great
❤️❤️❤️❤️❤️❤️❤️
സൂപ്പർ നന്നായിട്ടുണ്ട് സ്മിത 👍
🥰🥰👍👍 ❤❤❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️
നിങ്ങൾ രണ്ടുപേരും കഷ്ടപ്പെടുന്നവരുടെ ഫലമാണിത്❤❤
പുതിയ വിഭവങ്ങൾ. Very nice 👍👍👍👍
❤️❤️❤️❤️❤️❤️
Ee orangente thy evida kittum onnu parayane 👌🥰
മണ്ണുത്തി കാർഷിക സർവകലാശാല ❤️❤️❤️❤️❤️
Courier il kittumo
Smitha nagpur orange aano. Ethra varsham eduthu orange undavan
Chechi,entha vishesham,sughamanno,kanmanniyude achane entha maman enu vilikunath.payar njanum vechiyud.verity baji kannich thanathinu sprcial thanks,love you❤❤❤❤❤❤❤
കാണ്മണിക്കുട്ടിയുടെ അച്ഛനല്ലാ കണ്മണികുട്ടിയുടെ അപ്പൂപ്പൻ ആണ് പിന്നെ ഷാജേട്ടന്റെ പെങ്ങളുടെ ഹസ്ബൻഡ് ഞങ്ങൾക്ക് അളിയൻ കുട്ടികൾ മാമ എന്ന് വിളിക്കുന്നത് കൊണ്ടാണ് ഞങ്ങൾ അങ്ങനെ വിളിക്കുന്നത് ❤️❤️❤️❤️
സ്മിത അസുഖം മാറിന്നു അറിഞ്ഞതിൽ സന്തോഷം 🥰🥰🥰🥰👍👍👍
വേഗം മാറിയിട്ടാ ഞാൻ ഒത്തിരി പേടിച്ചിരുന്നു ❤️❤️❤️❤️
@@auniquefamily3170 👍👍💕💕💕💕
Happy to see you are ok. Padavalanga bajji super. Aadyamayittanu kaanunnathu ❤❤❤❤❤😂
Ok ❤️❤️❤️❤️ Thank you ❤️❤️❤️❤️❤️🥰
Glad you are feeling better.
❤️❤️❤️❤️❤️
Chechi, nalla qualityil video cheyanne..appol uzharakum..
പറഞ്ഞതിൽ ഒത്തിരി സന്തോഷം പക്ഷേ ഞാനൊരു സാധാരണ ഒരു വീട്ടമ്മയാണ് ഞങ്ങൾ തന്നെ പിടിക്കുന്ന വീഡിയോയാണ് എനിക്കിഷ്ടമുള്ള വീട്ടിൽ ചെയ്യുന്ന കുറച്ചു കാര്യങ്ങളൊക്കെ ആണ് ഞാൻ നമ്മുടെ വീഡിയോയിൽ കാണിക്കുന്നത് ഇതിൽ കൂടുതൽ ക്വാളിറ്റി ഒന്നും പ്രതീക്ഷിക്കരുത് ട്ടാ എന്നെക്കൊണ്ട് കഴിയില്ല അതുകൊണ്ടാണ് സോറി ❤️❤️❤️❤️❤️❤️❤️❤️❤️
സുഗമയോ മോളെ. ബജി 👌
അസുഖമായി Meenechii ❤️❤️❤️❤️
Can u please make a video on what all things and tools u use very often for your gardening and how useful are those and things that u buy often
❤❤❤
Hi Deepakutty ❤️❤️❤️🥰
പടവലം ബജി സൂപ്പറായിട്ടുണ്ട് സ്മിത ❤❤❤
Thank you Sujathechii 😘😘
ഗോഡ് ബ്ലെസ് you 🥰🥰🥰
❤️❤️❤️❤️❤️🙏
Hai Smitha sughano. Padavalanga baji undaki nokunund. Aliyan paranja marriage le payyan njangalude valiyachnte makante san anu. Videos kanarnd. Orupadishtam. ❤
Hi Deepa ❤️❤️❤️❤️ njan Aliyanodu parayatta
orange 😍😍,,onion ring pole😍
അതെ അങ്ങനെ തന്നെ തോന്നുക ❤️❤️❤️❤️❤️
പിഞ്ച് പയറിനെക്കാൾ ( നിങ്ങൾ പറയുന്നത് ചള്ള് ) ഉപ്പേരി വെക്കാൻ നല്ലത് പയറിൻ്റെ മണികൾ ആണ് , സൂപ്പർ ടേസ്റ്റ് ആണ് അപ്പൊൾ ..ഒന്ന് രണ്ട് വട്ടം കൂടി പയർ പൊട്ടിക്കാരുന്നു ന്നു തോന്നി സ്മിതാ ❤
അതെ പയറിന്റെ മണികൾ തന്നെയാണ് നമുക്ക് ഉപ്പേരി വയ്ക്കുമ്പോൾ രസം ❤️❤️❤️❤️
Ee payar kuttipayar ennu parayum 😊athinte vilanja payar mony eduthu thoran vakkan super 👌
Ningal Malayalam dictionary undenkil onnu nokoo...you will get the meaning
മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്ന് ഓറഞ്ചു തയ്യ് ഓൺലൈൻ ആയി അയച്ചു തരുമോ സ്മിതാ.
ഞാനേ അവിടെ ഉണ്ടെങ്കിൽ നോക്കട്ടെ അതെങ്ങനെ അയക്കാനുള്ള സാഹചര്യം എങ്ങനെയാണെന്ന് ❤❤❤❤❤
Enikum venam@@auniquefamily3170
Smitha ee orange thi orennam enikkum venamayirunnu
Ee orange thaiii enikum venamayirunnu
ഓറഞ്ച് ആവശ്യപ്പെട്ടു കഴിഞ്ഞാൽ അയച്ചു തരുമോ
തരാട്ടാ പക്ഷേ നമ്മൾ ചോദിക്കുന്ന സമയത്ത് പൊട്ടിക്കാറായത് ഉണ്ടാവണംട്ടാ ❤️❤️❤️❤️❤️
പച്ച. മുള കി ന് എ ത് വള മാണ് ഇ ടു ന്ന ത് പറ ഞു താ രു മോ സ് മി ത ❤❤❤
Enthinanu aa poochaye kanikkunnathu ?
പൂച്ചക്കുട്ടി എന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് ആണ് അവൾ എപ്പോഴും എന്റെ അടുത്തുണ്ടാകും അതുകൊണ്ടാണ് കാണിക്കുന്നത് ട്ടാ ❤️❤️❤️❤️❤️
പടവലങ്ങ ബജ്ജി sooper. ഉണ്ടാക്കി nokamto🙏
Thank you Vidhyechiii 😘😘
Smitha.enathe.vilavedupu.nalla.rasamayirikunnu
Othiri sandhosham Sunithechii ❤️❤️❤️❤️❤️❤️
Puthuvalsara asamsakal
Thank you Ushechii 🥰🥰
Ok aayo chechi...❤orange..🥰🥰
സുഖായിട്ടാ Biji ❤️❤️❤️❤️❤️😘
Orange kanumbol shajande ammaye oorma vannu,Smitha oranju polichu ammaye kazhippikkunnath
Indirechii ❤️❤️❤️❤️❤️😘🙏🙏🙏
@@auniquefamily3170 payaru mezhukupuratti undakkiyo
ദൈവാനുഗ്രഹം അസുഖം മാറിപ്പോയല്ലോ
❤️❤️❤️❤️❤️❤️❤️❤️
Very nice and beautiful video 👍😍❤😊
Thank you Sobhechii ❤️❤️❤️❤️❤️🥰🥰
Beautiful video!!!!!
❤️❤️❤️❤️❤️❤️❤️❤️❤️
എന്നും ഇത് തന്നെ അല്ലേ കാണിക്കുന്നത്
Hi സ്മിതാ ok ആയല്ലോ 😍
ആ ഉവ്വ് 🥰🥰
സഹോദരി ❤❤❤
❤️❤️❤️❤️❤️😘😘😘
ഈ ഓറഞ്ച് തൈ എവിടുന്നാ മേടിച്ചത്. പ്ലീസ് ഒന്ന് പറയുമോ
മണ്ണുത്തി കാർഷിക സർവകലാശാല ❤️❤️❤️
എവിടെയാ ഈ സ്ഥലം
തൃശ്ശൂർ ഒല്ലൂർ ❤️❤️❤️❤️
Orange plants evide vangan kittum
മണ്ണുത്തി കാർഷിക സർവകശാലയിൽ നിന്ന് വാങ്ങാൻ കിട്ടും എപ്പോഴും കിട്ടണമെന്നില്ല അതേപോലെതന്നെ എല്ലാ നേഴ്സുകളിലും ഉണ്ടാകാറുണ്ട് ചില സമയങ്ങളിൽ എപ്പോഴും കിട്ടാറുണ്ട് ട്ടാ ❤️❤️❤️❤️❤️
Super 👌
Hi Alphonsechii ❤️❤️❤️❤️🥰
ഈ ഓറഞ്ച് തൈ എവിടുന്നാ
Smitha
What type is your
Your orange tree ? Bush orange or all season
നാഗ്പൂർ ഓറഞ്ച് ❤️❤️❤️❤️ all season
ഹായ് ചേച്ചി❤❤❤
Hi Suji ❤️❤️❤️❤️🥰🥰
❤ Supper Smitha
Thank you ❤️❤️❤️❤️❤️
Nalla bhangiyundu baji kaanan👌👌👌❤❤❤🥰🥰🥰👍👍👍
Thank you, reply thannathinu ,I like to your video surely ❤️❤️❤️👌👌👌🥰🥰🥰👍👍👍
Thank you, reply thannathinu ,I like to your video surely ❤️❤️❤️👌👌👌🥰🥰🥰👍👍👍
❤❤❤❤❤❤
Smitha egg bhagiku ee. Mave. thanne mathiyavo ee. Resipy njan undakum urappe pinne smitha muslims nde pathiri onnu undakumo ❤❤❤❤
ഈ മാവ് ഉപയോഗിച്ച് നമുക്ക് എല്ലാ തരം ബജി ഉണ്ടാക്കാൻ പറ്റൂട്ടാ പിന്നെ പത്തിരി ഉണ്ടാക്കാട്ടാ ❤️❤️❤️❤️
Smitha.orange.manga.niramayitu.potikunathale.nallathu.
അല്ല സുനിതേച്ചി നമ്മുടെ ഇവിടെ ഓറഞ്ച് നല്ല മാങ്ങ കളർ വന്നിട്ടുണ്ടെങ്കിൽ അതിൽ നീരും കുറയും മധുരം കുറയും. അപ്പോ ഒരു വിധം മൂത്തത് കാണുന്നത് പൊട്ടിച്ച് രണ്ടു ദിവസം കഴിഞ്ഞ് കഴിക്കാൻ ടെസ്റ്റ് ഉണ്ടാകും ❤️❤️❤️❤️❤️🥰
Eni.ethupole.cheythu.nokam..
Smitha പയർ ഓറഞ്ച് ബജി എല്ലാം super. ❤❤❤. അളിയനെ മാമൻ എന്നാണോ വിളിക്കുന്നത് സ്മിതേ😊
Padmechii ❤️❤️❤️ മാമന് വിളിക്കുന്നതിന് കാരണം അടുത്ത വീഡിയോയിൽ പറയാട്ടാ chechii 🥰🥰🥰
@@auniquefamily3170 അനിയത്തി കുട്ടി ok ❤😘
last dialogue mattipidick shaji kettu kettu boradickunnu .eni nan shajiettne vilikkatte....avidennu thudangi ok 😂😂😂
ആ കുഞ്ഞികിളികൾക്ക് പറക്കാൻ വലിപ്പമുള്ള കൂട് ഉണ്ടാക്കിക്കൊടുക്കു സ്മിതെ..അവരെയും ഒന്ന് പരിഗണിക്കൂ..😊❤
വേണം ചെയ്തുകൊടുക്കാട്ടാ ❤️❤️❤️❤️
സ്മിത ഇടക്ക് വീഡിയോയുടെ സൗണ്ട് ഇല്ലാതാകൂന്നുണ്ട്
ഉവ്വോ ശ്രദ്ധിക്കാട്ടാ ❤️❤️❤️❤️
സ്മിത ഓറഞ്ച് തൈ ഏതു variety ആണ് എനിക്കും ഒരെണ്ണം വാങ്ങാൻ വേണ്ടിയാണു
നാഗപൂർ ഓറഞ്ച് ❤❤❤❤❤❤
Orange😊
❤️❤️❤️❤️❤️
Orange mookkan ethra samayam venam
എപ്പോഴും ഓറഞ്ച് ഉണ്ടാകുന്നതുകൊണ്ട് ഇതിനെത്ര ടൈം വേണമെന്നുള്ളത് മനസ്സിലാക്കാൻ നമുക്ക് പറ്റിയിട്ടില്ല ❤❤❤❤
👌👌👌അക്ഷയപാത്രം എന്ന് കേട്ടിട്ടുണ്ടോ. അത് പോലെയാണ് തോന്നുന്നു ഈ പയർ ചെടി അല്ലേ 😂കളയേണ്ടായിരുന്നു
❤️❤️❤️❤️❤️🥰🥰
Great 👍
❤❤❤❤❤
ചിങ്ങം 1
പുതുവത്സരാശംസകൾ
Thank you Riya❤️❤️❤️❤️❤️🥰🥰
👍
❤❤❤❤❤
Smithayude video kandappo samaadanmaayi
❤️❤️❤️❤️❤️❤️😘
Super
Thank you ❤️❤️❤️❤️❤️
❤❤❤❤❤
ഓറഞ്ചിന് ചെയ്യുന്ന വളം എന്താണ് ഒന്നു പറയണേ വീഡിയോ സൂപ്പർ❤❤
തീർച്ചയായും അടുത്തൊരു വീഡിയോ ഓറഞ്ചിനെ കുറിച്ച് ചെയ്യാട്ടാ ❤️❤️❤️❤️❤️
സ്മിത padavalnga first time kandath 😍
❤❤❤❤❤
😋😍
Hi Rajithechii ❤❤❤❤❤
Nalla vlog,❤❤
Thank you ❤️❤️❤️❤️❤️
😊
നമുക്ക് ഇവിടെ മഴക്കാലത്തു ഒന്നും നട്ടാൽ ഉണ്ടാവില്ല അതിനു എന്തെങ്കിലും ടൈപ് ഉണ്ടോ
വെള്ളം കയറുന്ന സ്ഥലം ആണെങ്കിൽ ഉണ്ടാകാൻ ബുദ്ധിമുട്ടാണ് അല്ലെങ്കിൽ പിന്നെ ചാല് കോരിയിട്ട് അതിലേക്ക് വെള്ളം തുറന്നു വിട്ട് അങ്ങനെ നടേണ്ടതായിട്ട് വരും ചേച്ചി ❤️❤️❤️❤️❤️🥰
@@auniquefamily3170 ok സ്മിത
Sukhamano mole. Neerokke poyo😊
അ സുഖമായി അമ്മ ഇപ്പൊ കുഴപ്പമൊന്നുമില്ല ഞാൻ ok യാണ് ട്ടാ ❤️❤️❤️❤️❤️
Nice ❤
❤️❤️❤️❤️❤️❤️
സത്യം പറയു സ്മിത സ്പെഷ്യൽ വളം ഇടാതെ ഇതുപോലെ വെജിറ്റബ്ൾസും ഫ്രൂട്ട്സും ഉണ്ടാകില്ല.ശെരിക്കും ഇടുന്ന വളം എന്താണ് ഇന്ന് പറയു.ഞങ്ങളും ഈ പറയുന്നപോലെ ചെയ്തിട്ട് ഇതുപോലെ ഒന്നും ഉണ്ടാകുന്നില്ല അതുകൊണ്ടാ ചോദിക്കുന്നത്
അതെ നമ്മൾ ഈ ചെയ്യുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്നുള്ളൂ ജൈവമായിട്ടുള്ളത് മാത്രം ഒരിക്കലും നമ്മൾ ഇംഗ്ലീഷ് വളം ഉപയോഗിക്കണേയില്ല ❤❤❤❤❤❤
Hai mannine ponnakunna parents 👌👌ethu tharam orange thy anu nalla thy anenu thonu
ഓറഞ്ചിന്റെ തൈ മണ്ണുത്തിൽ നിന്നാണോ വാങ്ങിയത് സ്മിതേ ❤️നല്ല വലിപ്പവും ഉണ്ട്.
അതെ ❤️❤️❤️❤️❤️❤️❤️
ഈ ഓറഞ്ച് തൈ എവിടുന്നാ വാങ്ങിയത്. പേരറിയുമോ. ഒന്ന് പറയാമോ? വീഡിയോസ് എല്ലാം കാണാറുണ്ട്. ഇഷ്ടം ❤
നമ്മൾ അന്ന് മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നാണ് വാങ്ങിയത് പേര് നാഗപൂർ ഓറഞ്ച് ❤️❤️❤️❤️❤️
@@auniquefamily3170
@@auniquefamily3170 Thank you dear 👍🏻
നിങ്ങളുടെ കൃഷിയിൽ ഏറ്റവും ഇഷ്ടം ഓറഞ്ച് ആണ് അത് ഇത് വരെയും ചെയ്തിട്ട് വിജയിച്ചിട്ടില്ല
❤️❤️❤️❤️❤️❤️❤️
സ്മിത വെക്കുന്നതൊക്കെ നന്നായി ഫലം തരുന്നുണ്ട് 👌🏻
❤️❤️❤️❤️❤️🥰
Smitha what is the name of your orange 🍊.Snake Gourd Baji looks yummy 👍🏼👍🏼
നാഗ്പൂർ ഓറഞ്ച് ❤❤❤❤
@@auniquefamily3170 Thankyou
❤️❤️❤️❤️@@spicedup4726
Smithechi orange tharumo please kodhiyavunnu chechi
Thirchayayum ❤️❤️❤️❤️
സുഖയോ സ്മിതകുട്ടി
സുഖായിട്ടാ ചേച്ചി ❤️❤️❤️❤️😘
മൺചട്ടി മൂഡ് വിള്ളുന്നതിന് എന്താ ചെയ്യും ഗ്യാസ് അടുപ്പിൽ വെക്കുമ്പോൾ പെട്ടെന്ന് മൂഡ് ചീത്ത ആവുന്നു
ചട്ടി മയക്കിട്ടല്ലേ അടുപ്പത്ത് വെക്കുന്നത് മയക്കുന്നത് ശരിയാകുന്നുണ്ടാവില്ല അതുകൊണ്ടാണ് ചട്ടി പൊട്ടുന്നത് ❤❤❤❤❤
Hai smitha ❤
Hi Lathechii ❤️❤️❤️❤️
Mole ❤❤❤❤🥰🥰🥰🥰🥰
Amma sughalle ❤️❤️❤️❤️😘😘
Athe mole🥰❤❤
Hi.. സ്മിത ok alle
Ok yanu Simi ❤️❤️❤️😘
ഓറഞ്ച് കഴിക്കുന്നത് കണ്ടപ്പോൾ മുൻപ് സഹോദരി അവിടെത്തേ അമ്മയ്ക്ക് ഓറഞ്ച് പൊളിച്ചു വായിൽ വെച്ച് കൊടുക്കുന്നത് ഓർത്ത് പാവം അമ്മ മനസ്സിൽ നിന്ന് പോകുന്നില്ലാ അമ്മയുടെ മുഖവും ചിരിയും 😢😢😢
❤️❤️❤️❤️❤️🙏🙏🙏
Hii smitha❤❤❤❤❤
Hi ❤️❤️❤️❤️🥰
Nice
❤️❤️❤️❤️❤️❤️
Hai smitha
Hi കൃഷ്ണ ❤️❤️❤️
saritha super❤ oru hai parayanam
ഞാൻ സരിതയല്ല സ്മിതയാണ് ഹായ് പറയാട്ടാ ❤❤❤❤
Van payar nattathano ithu
Haii smitha kutti🥰👍🏻🙏🏻
Hi Sandhyechii ❤❤❤❤❤
❤
❤❤❤❤❤