എനിക്ക് ആളെ മനസ്സിലായില്ല (ഇങ്ങനെ പേര് പറഞ്ഞത് കൊണ്ടാവാം) എവിടെയാണ് താമസം... (പൂക്കോയ, കുഞ്ഞിക്കോയ, ഹൈദ്രോസ് ഇങ്ങനെയുള്ള പേരുകാർ ഒരുപാടുണ്ട് കുടുംബത്തിൽ)
എന്തിനാണ് തങ്ങളെ കോൽ കണക്ക് നോക്കുന്നത്. ഉത്തമം, മധ്യമം, അധമം, മരണം എന്നീ കണക്കുകൾ എന്താണ്. മേൽപ്പറഞ്ഞ കണക്കുകളിലാണോ വീടിന്റെ ചുറ്റ് ഉള്ളത് എന്ന് പരിശോധിക്കാനാണോ വീടിന്റെ ചുറ്റ് കണക്കാക്കുന്നത്. ഇത് ഇസ്‌ലാമികമാണോ ?. അല്ലെങ്കിൽ ചുറ്റ് കണക്കാക്കുന്നതിലെ ശാസ്ത്രീയത എന്താണ് ?. വിശദീകരിക്കാമോ ?.
@@thurabthangal എനിക്ക് മുസ്ലിംകൾ വാസ്തു നോക്കുന്നതിലെ യുക്തി മനസ്സിലായിരുന്നില്ല . തങ്ങളുടെ വീഡിയോസ് കണ്ടതിനു ശേഷമാണ് നബിതങ്ങൾ പഠിപ്പിച്ച പിശാചിന്റെ സാന്നിധ്യം അടിസ്ഥാനമാക്കിയും മറ്റു ശാസ്ത്രീയമായ യുക്തി അനുസരിച്ചുമാണ് ഇസ്‌ലാമിക പണ്ഡിതർ വീടിന്റെ സ്ഥാനം നിർണ്ണയിക്കുന്നതെന്ന് മനസ്സിലായത്. പക്ഷെ ചുറ്റളവ് നോക്കുന്നതിലെ ശാസ്ത്രീയത മനസ്സിലായിട്ടില്ല. ഞാനതിനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നു. ഒരുപാട് തെറ്റിദ്ധാരണകൾ ഇതിലൂടെ മാറുമെന്ന് പ്രതീക്ഷിക്കുന്നു. അതിനെ കുറിച്ചുള്ള തങ്ങളുടെ വീഡിയോക്ക് ആകാംഷയോടെയും അക്ഷമയോടെയും കാത്തിരിക്കുന്നു.
@@thurabthangal ആനുപാതികമായ അളവുകളിലേക്ക് വീടിന്റെ ചുറ്റ് എത്തിക്കുന്നത് എന്തിനാണ്. ഇസ്‌ലാമികമല്ലെങ്കിൽ അതിന്റെ ശാസ്ത്രീയത വിശദീകരിക്കാമോ ?. പ്ലോട്ടിന്റെ മണ്ണ് , കാറ്റ് , വെളിച്ചം , ജല സാന്നിധ്യം , എന്നിവ പരിശോധിച്ച് വരച്ച പ്ലാൻ എഞ്ചിനീയറുടെ ഉറപ്പോടെ വേണ്ടപ്പെട്ടവർ അംഗീകരിച്ച എലിവേഷനും ആകുമ്പോൾ ആ പ്ലാനിന്റെ അല്ലെങ്കിൽ വീടിന്റെ ചുറ്റ് കണക്കാക്കുന്നത് എന്തിനാണ് . ഒന്നുകിൽ അത് ഇസ്‌ലാമികമാവണം അല്ലെങ്കിൽ അതിന് ശാസ്ത്രീയത വേണം. ചുറ്റ് ആനുപാതികമായ അളവുകളിലേക്ക് എത്തിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് മറ്റൊരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു .
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
തങ്ങളെ. നമസ്കാരം... വളരെ ഉപകാര പ്രധാന മായ ഒരു വീഡിയോ ഇട്ടതിനു നന്ദി..❤❤🌹🌹🙏🙏...
നല്ല ക്ലാസ്സ് ഉസ്താദ്
കോൽക്കണക്ക് കിവി കണക്കിലെക് മാറ്റുന്നത് എങ്ങനെ എന്ന് പറഞ്ഞു തരുമോ ഉസ്താതെ
ഇന്ഷാ അല്ലാഹ് 🙏🏻
ماشاءالله... ممتازة.... 💯
3/10 കിണർ കുഴിക്കുമ്പോൾ മീറ്റർ കണക്കിൽ എത്ര മീറ്റർ ഉണ്ടാകും
Usthathe njan oru basementodu koodiya oru vasthu vangi athil veedu vaikkan engineer plan varachu thannu padinjaru darshanam Neelam bhithi chuttalavu 1224 veedhi 1140 ith kol kanakku edukumpol nalla kanakku aano.ee alavil veedu pani thudangamo
ruclips.net/video/lH1-r4ANpj0/видео.html
12x 2.54 = 30.48 സെൻ്റിമീറ്ററാണ് ഒരടി .
നല്ല ക്ലാസ്
ഈ കുവി കണക്ക് ഒന്ന് പറയാമോ
💕💕
😍😘
അങ്ങേക്ക് സയ്യിദ് ഫാളിൽ പൂക്കോയ ബിൻ ഫാളിൽ കുഞ്ഞിക്കോയ ബിൻ ഹൈദ്രോസ് ബിൻ ഹാരിസ് ഹസൻ തുറാബി അൽ ബുറാസാനി എന്ന മനുഷ്യനും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ!
എനിക്ക് ആളെ മനസ്സിലായില്ല (ഇങ്ങനെ പേര് പറഞ്ഞത് കൊണ്ടാവാം) എവിടെയാണ് താമസം... (പൂക്കോയ, കുഞ്ഞിക്കോയ, ഹൈദ്രോസ് ഇങ്ങനെയുള്ള പേരുകാർ ഒരുപാടുണ്ട് കുടുംബത്തിൽ)
@@thurabthangal മരണപെട്ടു.... വയനാട് ജില്ലയിലെ കല്പറ്റ ആയിരുന്നു
@King of Victory അരിയും. എന്റെ വല്ല്യപ്പാന്റെ ജ്യേഷ്ഠന്റെ മകൻ..
@@thurabthangal ♥️
30.48 ആണ് ഒരടി
ഏറാമല ഓർക്കാടെരി തുറാബ് തങ്ങൾ ഉണ്ടായിരുന്നു അവർ മരണപ്പെട്ടു അവരെടുത്തു ഞാൻ പോയിട്ടുണ്ടായിരുന്നു ഇരുപത്തിയഞ്ചു വർഷം മുൻപ് അവരുടെ ആരെങ്കിലും ആണോ നിങ്ങൾ
Athe
Cm ne kole alavilek mattunnathengane
വീഡിയോ മുഴുവന്‍ കാണൂ
@@thurabthangal ഒര് അടി 30 cm അല്ല 30.48 ആണ്
എന്തിനാണ് തങ്ങളെ കോൽ കണക്ക് നോക്കുന്നത്. ഉത്തമം, മധ്യമം, അധമം, മരണം എന്നീ കണക്കുകൾ എന്താണ്. മേൽപ്പറഞ്ഞ കണക്കുകളിലാണോ വീടിന്റെ ചുറ്റ് ഉള്ളത് എന്ന് പരിശോധിക്കാനാണോ വീടിന്റെ ചുറ്റ് കണക്കാക്കുന്നത്. ഇത് ഇസ്‌ലാമികമാണോ ?. അല്ലെങ്കിൽ ചുറ്റ് കണക്കാക്കുന്നതിലെ ശാസ്ത്രീയത എന്താണ് ?. വിശദീകരിക്കാമോ ?.
Insha allah. ഈ വിഷയത്തില്‍ ഒരു വീഡിയോ ചെയ്യാം
@@thurabthangal എനിക്ക് മുസ്ലിംകൾ വാസ്തു നോക്കുന്നതിലെ യുക്തി മനസ്സിലായിരുന്നില്ല . തങ്ങളുടെ വീഡിയോസ് കണ്ടതിനു ശേഷമാണ് നബിതങ്ങൾ പഠിപ്പിച്ച പിശാചിന്റെ സാന്നിധ്യം അടിസ്ഥാനമാക്കിയും മറ്റു ശാസ്ത്രീയമായ യുക്തി അനുസരിച്ചുമാണ് ഇസ്‌ലാമിക പണ്ഡിതർ വീടിന്റെ സ്ഥാനം നിർണ്ണയിക്കുന്നതെന്ന് മനസ്സിലായത്. പക്ഷെ ചുറ്റളവ് നോക്കുന്നതിലെ ശാസ്ത്രീയത മനസ്സിലായിട്ടില്ല. ഞാനതിനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നു. ഒരുപാട് തെറ്റിദ്ധാരണകൾ ഇതിലൂടെ മാറുമെന്ന് പ്രതീക്ഷിക്കുന്നു. അതിനെ കുറിച്ചുള്ള തങ്ങളുടെ വീഡിയോക്ക് ആകാംഷയോടെയും അക്ഷമയോടെയും കാത്തിരിക്കുന്നു.
വീടിന്റെ ചുറ്റളവ് കണക്കാക്കലിന് വാസ്തു ശാസ്ത്രത്തിലല്ലാതെ ശാസ്ത്രീയമായൊ ഇസ്ലാമികമായൊ വല്ല പ്രാധാന്യവും ഉണ്ടൊ
ഇസ്ലാമികം എന്ന് പറയുമ്പോ ശരീഅത്ത് വിധി ഒന്നും ഇല്ല
സ്ഥലത്തിന്റെ അളവും വീടിന്റെ അളവും ആനുപാതികമായ അളവിലേക്ക് എത്തിക്കാൻ ശ്രമം.... അത്രയേ ഉള്ളു
@@thurabthangal ആനുപാതികമായ അളവുകളിലേക്ക് വീടിന്റെ ചുറ്റ് എത്തിക്കുന്നത് എന്തിനാണ്. ഇസ്‌ലാമികമല്ലെങ്കിൽ അതിന്റെ ശാസ്ത്രീയത വിശദീകരിക്കാമോ ?. പ്ലോട്ടിന്റെ മണ്ണ് , കാറ്റ് , വെളിച്ചം , ജല സാന്നിധ്യം , എന്നിവ പരിശോധിച്ച് വരച്ച പ്ലാൻ എഞ്ചിനീയറുടെ ഉറപ്പോടെ വേണ്ടപ്പെട്ടവർ അംഗീകരിച്ച എലിവേഷനും ആകുമ്പോൾ ആ പ്ലാനിന്റെ അല്ലെങ്കിൽ വീടിന്റെ ചുറ്റ് കണക്കാക്കുന്നത് എന്തിനാണ് . ഒന്നുകിൽ അത് ഇസ്‌ലാമികമാവണം അല്ലെങ്കിൽ അതിന് ശാസ്ത്രീയത വേണം. ചുറ്റ് ആനുപാതികമായ അളവുകളിലേക്ക് എത്തിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് മറ്റൊരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു .
Insha allah. വീഡിയോ ചെയ്യും
ഇപ്പോൾ ഉപയോഗിക്കുന്നത് mm ആണ്.