Response From Laity |ഈ പുതുവത്സരത്തിലെങ്കിലും മൊണ്ണക്കുഞ്ഞുങ്ങളുടെ മനസ്സുമാറുമോ ?

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Response From Laity
    ഈ പുതുവത്സരത്തിലെങ്കിലും മൊണ്ണക്കുഞ്ഞുങ്ങളുടെ മനസ്സുമാറുമോ ?
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #ResponseFromLaity #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews ##TanguBrother #MathewKuruvilla #HeavenlyFeast #ThomaskuttyBrother #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
    ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 162

  • @johnson.jmathewjohn8846
    @johnson.jmathewjohn8846 Год назад +4

    നല്ല രീതിയിൽ ആശയവിനിമയം നടത്തിയതിൽ വളരെ നന്ദി mr Sunil Mathew 👍👍👍👍🙏🙏🙏.

  • @veekay2254
    @veekay2254 Год назад +2

    2 പ്രധാന തടസ്സങ്ങൾ. 1) അവരെ പ്രോത്സാഹിപ്പിക്കാനാണോ അതോ നമ്മെ സംരക്ഷിക്കാനാണോ മനോരമ പ്രവർത്തിക്കുന്നത്? 2) അവിടെ പോകുന്ന പലരും യൂട്യൂബിൽ നിന്ന് ഇതുപോലുള്ള വീഡിയോകൾ കാണുന്നില്ല

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan4280 Год назад +3

    ബൈബിൾ യഥാർഥമായി അറിയാത്തവരാണ് ഇതിന്റെ എല്ലാം പുറകേ ഓടിക്കൊണ്ടിരിക്കുന്നത്.

  • @chandrakala303
    @chandrakala303 Год назад +9

    ചേട്ടാ, നിങ്ങളുടെ മിക്ക വീഡിയോ യും ഞാൻ കാണാറുണ്ട് എല്ലാം കറക്റ്റ് ആണ് എന്തൊക്കെ ആരൊക്കെ പറഞ്ഞാലും മൊണ്ണകൾ മാറാത്തില്ല. ചേട്ടൻ ന്യൂ ഇയർ ആയിട്ട് ഇത് കാണുന്നവരെ ചിരിപ്പിച് കൊല്ലും. കൂടെ ഫോൺ ചെയ്യുന്ന ആളുടെ ചിരി കെട്ടിട്ടുതന്നെ ഞങ്ങൾക്ക് ചിരി വരുന്നു. ഇന്നലെ കോട്ടയത്ത്‌ നടന്ന പരുവടിയെ കുറിച്ച് എന്തെ ഒന്നും പറയാത്തത്. തിരുവനന്തപുരം നിന്ന് ഒരുപാടു ആൾകാർ പോയിട്ടുണ്ട്. ഞാൻ ഇപ്പോൾ യൂട്യൂബ് ഇൽ കൂടുതൽ കാണുന്നത് ഈ ന്യൂസ്‌ ആണ്. ഇത് നിർത്തരുത് തുടർന്നുകൊണ്ടേ ഇരിക്കണം ഇത് കുറെ ആകുമ്പോൾ മൊണ്ണകൾക്ക് ഒരു ചെറിയ മനം മാറ്റം വരും എന്ന് നമ്മക്ക് വിശ്വസിക്കാം. I2I, ക്കു എന്റെ സ്നേഹം നിറഞ്ഞ ന്യൂ ഇയർ ആശംസകൾ.

  • @santhoshthombra3568
    @santhoshthombra3568 Год назад +12

    അഭിനന്ദനങ്ങൾ സുനിൽ സർ

  • @varghesethomas4791
    @varghesethomas4791 Год назад +11

    Sunil വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം

  • @sisilya4942
    @sisilya4942 Год назад +14

    പുതുവത്സരാശംസകൾ നേരുന്നു
    ഈ ചാനലിന്

  • @abrahamvadakel5021
    @abrahamvadakel5021 Год назад +2

    സത്യം വിളിച്ചുപറയുന്ന സുനിൽ ബ്രദർ ഞാൻ തുടർച്ചയായി കാണുന്നുണ്ട്.100% സത്യം ആണ്. God bless you.

  • @littlebabys536
    @littlebabys536 Год назад

    സത്യങ്ങൾ അറിയിക്കുന്നതിൽ വളരെ നന്ദിയുണ്ട് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർ ത്ഥമായി പ്രാർത്ഥിക്കുന്നു. ദൈവം കൂടെയുണ്ട്. സഹോദരാ . എനിക്കു സാധിക്കാത്തത് സഹോദരൻ ഒ ചയ്യുന്നു. ആമേൻ

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 Год назад +13

    മനസ്സ് ഒരിക്കലും മാറില്ല. അതിന് വേദ പുസ്തകം വായിക്കണം പഠിയ്ക്കണം. സത്യദൈവം ആരാണ് എന്ന് മനസ്സിലാക്കണം. അപ്പോൾ മനസ്സ് മാറും.

  • @dj53651
    @dj53651 Год назад +2

    Happy new year brother, God bless

  • @lalythodivilakam2876
    @lalythodivilakam2876 Год назад +10

    God bless you

  • @dennispichappan
    @dennispichappan Год назад +1

    അവസാന കാലത്തിൽ ഇതെല്ലാം നടക്കും എന്നു പ്രവചനം ഉണ്ട്....ബൈബിളിൽ....അതുകൊണ്ട് ആരു തടഞ്ഞ ലും നടക്കും....

  • @sherlixavier9695
    @sherlixavier9695 Год назад +6

    God bless you sunil brother

  • @joseyohannan5242
    @joseyohannan5242 Год назад +5

    Happy new year dear Sunil

  • @cherianjoseph2345
    @cherianjoseph2345 Год назад +1

    ഇവനൊക്കെ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ് സർ

  • @JohnsonKJJohn
    @JohnsonKJJohn Год назад

    ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ 😂😂😂ഈ ചെറുപ്പക്കാരന് ഒരു ബിഗ് സല്യൂട്ട് 👍

  • @cmohankumar8567
    @cmohankumar8567 Год назад +1

    Exactly correct message God bless you 🙏

  • @suvani-p5f
    @suvani-p5f Год назад +1

    Monna never 😃 change.

  • @shajishaji874
    @shajishaji874 Год назад +2

    സുനിൽ സാറേ ഇതിനെല്ലാം കാരണക്കാർ സ്ത്രീകളാണ് അവർ പോയില്ലെങ്കിൽ ഒരു പുരുഷനും അവിടെ പോകില്ല സ്ത്രീകൾ സ്വയം പൊങ്ങച്ച ത്തിന് പണവും സ്വർണവും എറിയുന്നു .പുരുഷൻ സ്ത്രീകളുടെ മുന്നിൽ ആളാവാൻ പണം.എറിയുന്നു ഇ പണം ഏറ് നിന്നാൽ മാത്രമേ ഇത് അവസാനിക്കൂ

  • @ashas8109
    @ashas8109 Год назад +5

    2023 ലെ ആദ്യത്തെ വീഡിയോ👌👌👌😄😄 കേട്ട് ചിരിച്ചു പോയി

  • @sebastianaj728
    @sebastianaj728 Год назад +3

    പുരോഹിതരുടെ പിറകെ പോകുന്നവർ ദൈവത്തെ മറക്കും

  • @itsmarvar
    @itsmarvar Год назад +9

    Well said, Sunil 👏👍

  • @thomaskutty2658
    @thomaskutty2658 Год назад +3

    Good business no investment and no risk

  • @manmangy
    @manmangy Год назад +3

    I do not know why these people are not reading Bible. I think these people are afraid of reading Bible. Jesus is only Life. He is the only Way and He is the only Truth

  • @elizabethgeorge5340
    @elizabethgeorge5340 Год назад +2

    Sunil Sir you are saying 100 percent correct.

  • @jojac7344
    @jojac7344 Год назад +1

    Keep up the good work

  • @aleyammadevasy7335
    @aleyammadevasy7335 Год назад +1

    Mone God bless you Keep it up

  • @samjiphilip7682
    @samjiphilip7682 Год назад +3

    Great 👍 👍👍

  • @simonrajesh8140
    @simonrajesh8140 Год назад +1

    ഇല്ലേ ഇല്ല്ലെ, മാറില്ല ഞങ്ങൾ ജയ് ജയ് tanguji

  • @anoopraju7079
    @anoopraju7079 Год назад +1

    As mentioned, marriage and cremation services should be detached from churches.

  • @annakuttyskariah6016
    @annakuttyskariah6016 Год назад +1

    സത്യം വിളിച്ചു പറയുന്നവരെ ഇവർ വെറുക്കുന്നു. വാദിയെ പ്രതിയാക്കുന്നവർ ഈ കൂട്ടർ.
    ഇതു മാമോൻ സഭയുടെ നയം.

  • @mariamkshelby9169
    @mariamkshelby9169 Год назад +2

    ഒരു മനുഷ്യന് തന്റെ വ്യക്തി ത്വ ത്തെ അഗീകരിക്കാൻ ഏറ്റവും കുറഞ്ഞത് സ്വന്തം വീട്ടിൽ തന്നെ ആരെങ്കിലും ഉണ്ടാകണം. ഏറ്റവും കുറഞ്ഞത് ആ ആളിന്റെ അച്ഛൻ ആണ് അഗീകരിക്കേണ്ടത്, അപ്പോൾ പ്രസവിക്കുന്ന സ്‌ത്രീയും അഗീകർക്കപെടുന്നു എന്റെ മകൾ, മകൻ എന്ന് .. പക്ഷെ ഇന്ന്, കുഞ്ഞു ഉണ്ടാകുമ്പോൾ പലവിധ ആകുല ത ക്കാണ് സ്ഥാനം, അങ്ങനെ വളർന്ന ആളുകൾ തനിക്കു അഗീകരംഎന്ന ആത്മ സാക്ഷാൽകാരം നേടാൻ ഇതു പോലെ യുള്ള സ്ഥലങ്ങളിൽ ഓടുംഅവിടുന്ന് അവർക്കു അത് ലഭിക്കുകയും ചെയ്യുന്നു ആളുകൾ ഒന്നിച്ചു കൂടുമ്പോൾ ഒരു സമാധാനം ..ധ്യാനത്തിന് പോകുന്ന നല്ല വ്യക്തി എന്ന പേര് ഉണ്ടാകും ദൈവത്തിന്റെ പേരിൽ താൻ എന്തൊക്കയോ ചെയുന്നു എന്ന തോന്നൽ ഉണ്ടാകും ഇതു പ്രതിസന്ധികളിൽ ജീവിക്കാൻ കരുത്തു പകരുന്നു ഒന്നിച്ചു കൂടാൻ ഒരു വേദി ഇ ത്രയുമേ അവിടെ പോകുന്നവര്ക്ക് ഉള്ളൂ എന്നാണ് എന്റെ അനുഭവം.നല്ല കുടുംബം ഉണ്ടാക്കി എടുക്കാൻ ഇന്നത്തെ കാലത്തു പറ്റുമോ....ബന്ധങ്ങൾ ഇന്ന് എന്താ അവസ്ഥ, ആർക്കാണ് സന്തോഷ മുള്ള ജീവിതം ഉള്ളത് .. തീവട്ടികൾ മാത്രമല്ലെ ഒത്തു കൂടാനുള്ള ഒരു വേദിയെങ്കിലും തരുന്നുള്ളു...

  • @chrisktm7
    @chrisktm7 Год назад +1

    Happy new year Sunil Bro

  • @annammajacob679
    @annammajacob679 Год назад

    Very good God bless you brother

  • @annakuttyskariah6016
    @annakuttyskariah6016 Год назад +1

    സുനിൽ നിർത്തരുത്

  • @SR-yr1jn
    @SR-yr1jn Год назад +4

    Good 👍

  • @manjudaniel4419
    @manjudaniel4419 Год назад +3

    , സുനിൽ ബ്രദർ 💐💐💐

  • @kamalamjoseph1322
    @kamalamjoseph1322 Год назад +1

    What about Shajan of Deliverance church Kottayam?

  • @JoyJoy-yg4mm
    @JoyJoy-yg4mm Год назад

    തെറ്റ് ചെയ്യുന്നവർ എത്ര വലിയവരായിരുന്നാലും എത്ര ഉന്നതന്മാരായി ഇരുന്നാലും അവർക്കുള്ള ശിക്ഷ നരകമാണ് ഈ ഭൂമിയിൽ തെറ്റ് ചെയ്ത അവർ സുഖിക്കട്ടെ അവർക്കുള്ള ശിക്ഷ നരകം എന്ന ആ ശിക്ഷ യായിരിക്കു ഇങ്ങനെയുള്ളവർ ദൈവം ഉണ്ടെന്നു പറയുകയും വിശ്വാസത്തിന് എതിരെ നിൽക്കുന്നവരും ആണ് ഏതായാലും വന്ന വിശ്വാസികളെല്ലാം മരിച്ചുകഴിയുമ്പോൾ സ്വർഗ്ഗത്തിലും ആയിരിക്കും ദൈവത്തിൻറെ വരവും കാത്തു പ്രതീക്ഷിച്ചിരിക്കുന്ന വിശ്വാസികൾ സ്വർഗ്ഗത്തിൽ ഇരിക്കുമ്പോൾ ഇവർക്കുള്ള ശിക്ഷ ഉറപ്പാണ് പാവത്തിന്റെ ശമ്പളം നിത്യമരണം

  • @lazerezharettu3020
    @lazerezharettu3020 Год назад +2

    Wellsaid sir wish you new year.

  • @wwjd9501
    @wwjd9501 Год назад +1

    We compliment your bravery sunil! First time i thought you're against Christians, priests or pastors.... But now I realize you're trying to bring TRUTH before masses... Thank you for opening our eyes!

  • @georgeveeramana2812
    @georgeveeramana2812 Год назад

    Thanks Noby.

  • @somamohandas3241
    @somamohandas3241 Год назад

    ഹലോ ബ്രദർ ഈ മൊണ്ണ കുഞ്ഞുങ്ങൾക്ക് ഒന്നും ബൈബിൾ വേണ്ട ബൈബിളിൽ എന്തു പറയുന്നു എന്ന് ഇവര് നോക്കത്തും ഇല്ല ഇവർക്ക് ബൈബിൾ കക്ഷത്തിൽ വെക്കാനുള്ള ഒരു ഉപകരണം മാത്രമാണ് കർത്താവ് വരും വരെ ഈ കൂട്ടർ ഇങ്ങനെ തന്നെയായിരിക്കും ഇവരെ ഓർത്ത് നമ്മക്ക് ഹല്ലേലുയ്യ പാടാം

  • @shebaabraham687
    @shebaabraham687 Год назад +1

    നിങ്ങൾ പറയുന്നതോറും തങ്കവും പാർട്ടിയും കൂടുതൽ വളരുകയാണ് എന്ന് സംശയം 😄 കോട്ടയത്ത് എന്തായിരുന്നു പരിപാടി

  • @shinoyvarghese9240
    @shinoyvarghese9240 Год назад

    ജനുവരി 4തീയതിക്ക്‌ ശേഷം കാണാം അടുത്ത നടക്കിയ രംഗങ്ങൾ 🙏🙏

  • @dr.josepulickan2053
    @dr.josepulickan2053 Год назад

    Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha KRUPASANAM Prasadavaramathava Avemariya Parishudha AMMA Mathave Ellavarudayum Hrudayathil Snehavum Nanmayum Bahumanavum Aadaravum Ennum Ennennum Abhishekamakkanama Karthaveeshomishihayuda Athulyamaya SNEHAM Samrudhamayi Ellavarilum Abhishekamakatta Anugrahamakatta Praise the Lord Halleluya halleluya halleluya Ammen ammen ammen KRUPASANATHIL Njan Pokarundu Parishudha Ammayuda Sajeeva Sannidhyam Avida Anubhavamanu Lakshakanakkinu Aalkkarkku Shanthiyum Samadhanavum Sougyavum Labhikkunnu Thinmayil Ninnu NanmayilakkuNayikkunna Punya Purohithananu Rev Fr Dr V P Joseph Valiyaveettil Achan Eeshoyuda Manassulla Lokathinu Muzhuvan Mathrukayaya Krupaniranja Punya Purohithananu Bahumanappetta Joseph Achan Achanu Ee Azhchayanu Karmashreshta Puraskaram Labhichathu Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Loka Samastha Sugino Bhavanthu Shalom Shalom Shalom Aparanta Jeevitham Manoharamakkunnathanu Manushyathwamullavaruda Chinthakalum Vakkukalum Pravarthikalum Parasparam Snehikkam Avunnathra Nanmacheyyam Jeevitham Sathyamakkam Ellavarudayum Hrudayathil Snehavum Nanmayum Bahumanavum Aadaravum Ennum Ennennum Undakatta Hrudayam Shudhamakkuka Jeevitham Sundaramakum Sathyavum Dharmavum Neethiyum Ellavarudayum Hrudayathil Niranju Vishwamaka Prakashikkatta Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Ellavarkkum Ellavarodum Eeshomishihayikku Sthuthiyayirikkatta LOVE LIGHT LIVE LORD PEACE HEART GREAT UNIVERSE 🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏 SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM Ellavarudayum Hrudayathil Niranju Kavinjozhukatta 2023 Daiveeka Nanmaniranjathakatta Dear SUNIL SIR Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum Undakatta Praise the Lord SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM SNEHAM

  • @manoja.m3570
    @manoja.m3570 Год назад

    Thanks sunil sir

  • @maryvarghese9816
    @maryvarghese9816 Год назад +1

    God bless🙏🙏🙏 you brother

  • @jhontk2821
    @jhontk2821 Год назад +3

    👍correct monnakal😄

  • @jancymathew923
    @jancymathew923 Год назад +5

    i2i news num sunil bro ukkum puthu varha ashemsakkel🌹❤

  • @smart123735
    @smart123735 Год назад +4

    👏👏

  • @georgechandy5392
    @georgechandy5392 Год назад +2

    യേശു ഇസ്രായേൽ ദേശത്തേക്ക് വന്നപ്പോൾ ഒരു പുരോഹിതനും , ഒരു സഭക്കും അദ്ദേഹത്തെ വേണ്ടായിരുന്നു ,കണ്ടുകൂടായിരുന്നു.. പിശാചിനാൽ പ്രവർത്തിക്കുന്നവൻ , വചന വിരുദ്ധൻ എന്നെല്ലാം മുദ്ര കുത്തി അദ്ദേഹത്തെ കൊല്ലുന്നു.. പിന്നീട് വേറൊരു മതം പിറക്കുന്നു.. ഇന്ന് യേശു വന്നാൽ ഈ മതങ്ങൾ തന്നെ അദ്ദേഹത്തെ കശാപ്പ് ചെയ്യും.

  • @philipjoseph3583
    @philipjoseph3583 Год назад +2

    Happy new year i2i crew members and Happy new years all monnakunjadukal

  • @brusleeindia7746
    @brusleeindia7746 Год назад

    പാസ്റ്റർ മാർ ദൈവത്തെയും, മനുഷ്യനെയും ഒരേ സമയം പറ്റിക്കുന്നു......
    ദശംശം പണം വാങ്ങിയാൽ ഒന്നുകിൽ സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കരുത്, അല്ലെങ്കിൽ ഇവർ ദശംശം വാങ്ങാതിരിക്കണം ...
    പെൻതികൊസ്തു പാസ്റ്റർ മാർ ദശംശം പണം വാങ്ങിയാൽ,
    Bible പ്രകാരം ഈ ദശംശം പണം വാങ്ങുന്ന ആൾക്ക് ഭൂമിയിൽ വീട്, സ്ഥലം,, സ്വത്ത്‌ ഒന്നും തന്നെ വാങ്ങുവാനോ, സമ്പാദിക്കുവാനോ, അവകാശം ഇല്ലല്ലോ ...??
    പിന്നെ എന്ത് കൊണ്ട് പാസ്റ്റർമാർ സ്വന്തം ആയി വീട്, സ്വത്ത്‌,സ്ഥലം, തോട്ടം എന്നിവ സ്വന്തം പേരിൽ വാങ്ങുന്നു, സമ്പാദിക്കുന്നു ..അത് തെറ്റ് അല്ലേ..???.
    അപ്പോൾ പെന്തക്കോസ്ത പാസ്റ്റർ മാർ സാമ്പത്തിക തട്ടിപ്പ് അല്ലേ ഇവിടെ നടത്തി കൊണ്ടിരിക്കുന്നുന്നത്...
    ( Bible ൽ ലേവി ഗോത്രം ദേവ ആലയത്തിൽ ജനത്തിൽനിന്ന് ദശംശം വാങ്ങുകയും എന്നാൽ അവർക്ക് ജനത്തിന് ഇടയിൽ വീട്, സ്വത്ത്‌, തോട്ടം സ്ഥലം എന്നിവ ഒന്നും സമ്പാദിക്കാൻ ദൈവം അനുവാദം കൊടുത്തിട്ടില്ലായിരുന്നു )....
    ദശംശം വാങ്ങിയാൽ സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കരുത്...
    ദശംശം വേണ്ട എന്ന് വച്ചാൽ ഇവർക്ക് സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കാം..
    എന്നാൽ ഈ pastor ചതിയൻമാർ ദശംശം വാങ്ങുകയും, ഒപ്പം സ്വന്തം ആയി സ്വത്തും, വീടും, car, എല്ലാം സമ്പാദിക്കുന്നു..
    അങ്ങനെ ഈ പാസ്റ്റർ മാർ ദൈവത്തെ പറ്റിക്കുന്നു..
    ദൈവഭയം എന്നത് ഈ വഞ്ചകൻ മാർക്ക് ഇല്ലാതായിരിക്കുന്നു....

  • @czgamer9893
    @czgamer9893 Год назад

    എത്ര. സത്യം. പൊൻകുന്നം. ഗോപാലകൃഷ്ണൻ

  • @paulosemathay2872
    @paulosemathay2872 Год назад +3

    പുതു വർഷത്തിൽ തന്നെ ചിരിച്ചു ഒരു പരുവം ആയി

    • @master3kings194
      @master3kings194 Год назад +1

      Good👍👍

    • @johnvarghese9927
      @johnvarghese9927 Год назад

      ഇനി 364 ദിവസം ബാക്കിയുണ്ട്, എല്ലാ ചിരിയും ഒരു ദിവസം കൊണ്ട് തീറ്ക്കല്ലേ.

  • @dr.k.t.varughese3151
    @dr.k.t.varughese3151 Год назад

    പുതു വൽസരത്തിൽ നമ്മുടെ ഇടയർ യേശുവിന്റെ വചനത്തിൽ നില നിന്നു നമ്മെ നയിക്കുന്നില്ല എങ്കിൽ അവരെ നിർബന്ധമായും ശാസിക്കണം. അവരിൽ ദൈവത്തിന്റെ ആൽമാവ് വെളിപ്പെടുന്നത് വരെ,. ശത്രുക്കളെ അവരെ പോലെ സ്നേഹിച്ചു കാണിക്കുക, രണ്ടു ഉണ്ടെങ്കിൽ ഒന്നു കൊടുക്കുന്നവർ, ജഡമോഹത്തിൽ അകപ്പെടാതിരിക്കുക, യേശുവിന്റെ കുഞ്ഞാടുകളെ എല്ലാം ഒന്നായി കാണുന്ന ഇടയൻ എന്നിവ എങ്കിലും , യേശുവിന്റെ മറ്റു ഇതുപോലെയുള്ള ഇടയർ നമ്മുടെ ഇടയരെ അംഗീകരിക്കുന്നു എങ്കിലും നമ്മുടെ ഇടയനും ദൈവത്തിന്റെ ആൽമാവിൽ വസിക്കുന്നു എന്നു നിർണ്ണയിക്കാമെല്ലോ?

  • @sheebaac8122
    @sheebaac8122 Год назад +1

    Very good happy new year Sunil brother good performance currect the anser very good averness thans of god god bless you wonderful Sunil brother and family members my god bless you keep it no fear 💝😨🍧💥💐🍇😁😁🆗

  • @rkttt1604
    @rkttt1604 Год назад +5

    Happy new year Sunil, you are doing great service to Christians and Christianity in Kerala

  • @joejj8675
    @joejj8675 Год назад +2

    ഇ പുതുവത്സരത്തിലെങ്കിലും monna കുഞ്ഞുങ്ങളുടെ മനസ് മാറുമോ...... എന്ന് നിങ്ങളുടെ സ്വന്തം MONNA SUNIL

    • @thomaschacko5810
      @thomaschacko5810 Год назад

      Poda poda

    • @joejj8675
      @joejj8675 Год назад +1

      @@thomaschacko5810 അത് തെറിയൻ സുനിലിനോട് പോയ്‌ പറ

    • @elzybenjamin4008
      @elzybenjamin4008 Год назад

      MONNA SUNIL AVEN ANTHI CHRISTUA. Avasanakallatthu ingenneulla Vattu MONNASUNILKALUM VARUM😂

    • @thomaschacko5810
      @thomaschacko5810 Год назад

      @@joejj8675 Ninte okk awasanum ayyado.

    • @thomaschacko5810
      @thomaschacko5810 Год назад

      @@elzybenjamin4008kurachokoodi kazhiyumpol Thanku peedipichu ennu parayelle Elzy

  • @leelamathomas4709
    @leelamathomas4709 Год назад +1

    God bless u sunil mone karthav mone daralmay anaugrhikkum ആരും ഒരു ധോഷ്പും ചെയ്യത്തില്ല karthav കൂടെ ഉണ്ട് എല്ലാം കള്ളതരം തന്നെ

  • @sajandavid7949
    @sajandavid7949 Год назад +2

    Happy new year 🎈💗🎈💗🎈💗

  • @johnjacob-INDIAN
    @johnjacob-INDIAN Год назад

    This being a time for New Year resolutions, and having subscribed to this group, my hope about an improvement here is that we are able to find a distinction between the sinful clergy and the rituals like Holy Mass that they perform. I have a duty to speak up as a Christian which prompts me to say this; so, criticizing clergy by i2i is not my grouse.
    The point I wish to make is - the Almighty used even murderers like Moses to perform miracles in their lives. So, sinful clergy can also be made to perform miracles by the Almighty during Holy Mass. This is particularly true when Christ Himself said, "This is my Body & Blood. Do this in remembrance of me."
    Being mindful of our words so as to be able to separate out the sinful humans and the rituals concerned, such as Holy Mass, is what I am hoping for. Failing this, "Revenge is mine" is what the Lord says in the Holy Bible.
    The intention, of course, is not to discount the good works of i2i either. So, my stance can be called to be somewhere in the middle.

  • @sherlixavier9695
    @sherlixavier9695 Год назад +1

    Super

  • @raichalthomas8217
    @raichalthomas8217 Год назад

    Happy 😊 New year

  • @theinfinityvlogger2817
    @theinfinityvlogger2817 Год назад +1

    Dear sunil,
    Ningal paranju vekkunnath daivam undennaano atho illennano.??
    Atho daivam und. But oru sabhayum venda ennano.
    Atho ningal oru model sabha thudangan aano udhesham...
    Valare mlechamaya asabhyavakukal alle ningal upayogikkunnath. Appol ningal parayunnath kelkkendiya karyam undo.

  • @anithamathew6715
    @anithamathew6715 Год назад

    Amma mathave prary for us

  • @johnythacheth2899
    @johnythacheth2899 Год назад

    ക്രിസ്തു സുവിശേഷം പ്രസംഗിച്ചു കേട്ടവർക്ക് വിശന്നപ്പോൾ അപ്പവും മീനും കഴിക്കാൻ കൊടുത്തു. ഇവരോ വിശ്വാസികളെക്കൊണ്ട് ഭക്ഷിക്കുന്നു. സുഖമായി ജീവിക്കുന്നു.
    രാഷ്ട്രീയം മതം ജ്യോൽസ്യർ മന്ത്ര വാദികൾ എല്ലാം പാവം ജനങ്ങളെ കൊണ്ട് സുഖിച്ചു ജീവിക്കുന്നു. ജനങ്ങളോ ദിനം പ്രതി ബുദ്ധിമുട്ടി ഇവന്മാരെ തീറ്റി പോറ്റുന്നു. കഷ്ടം.

  • @georgecheriyan4299
    @georgecheriyan4299 Год назад +3

    ഈ വിളിച്ച വ്യക്തി മാനസിക രോഗിയാണോ? ഒരോ വാക്കു പറയുമ്പോഴും ഭ്രാന്തൻമാർ ചിരിക്കുന്നതു പോലെ അനവസരത്തിലെ ചിരി.

  • @kainadyk3833
    @kainadyk3833 Год назад +1

    May I ask you,who are you?

  • @thambicheriyan6758
    @thambicheriyan6758 Год назад +1

    സുനിൽ 33.5 വർഷം യേശു ജീവിച്ചു.32 വർഷം അല്ലെ

  • @georgeveeramana2812
    @georgeveeramana2812 Год назад

    Good

  • @MoonMoon-000
    @MoonMoon-000 Год назад

    ഈ പുതു വത്സരത്തിലും മോണ്ണ കുഞ്ഞുങ്ങൾ ഇപ്പൊൾ പോകുന്നത് പോലെ അങ്ങ് പോകും. വിശ്വാസം അതല്ലേ എല്ലാം. ക്രിസ്ത്യാനിക്ക് മാമോദീസ മുങ്ങണം, പിന്നെ കല്യാണം, ഒടുവിൽ മരണം. ഇതൊക്കെ വിശ്വാസത്തിൻ്റെ ഭാഗമായി നടത്തി കിട്ടാൻ അവൻ ആഗ്രഹിക്കുന്നു, അപ്പൊൾ ഒരു പള്ളിയിൽ മെമ്പർഷിപ്പ്, അതിനുള്ള വാർഷിക ഫീസോ, എന്താണ് അതിനു പറയുന്നത് അതു കൊടുക്കണം, പിന്നെ അല്ലറ ചില്ലറ മറ്റ് പിരിവുകൾ, പിന്നെ ഒരു പുരോഗമനം കാണുന്നത് പുതിയ തലമുറ 20-30-35 വയസ്സിനു ഇടയിൽ ഉള്ളവര് പള്ളിയിൽ കാണുന്നില്ല എന്നുള്ള പരാതി. സുനിൽ പറയുന്നത് പോലെ electric crematorium ഒക്കെ ആകാനും, ക്രിസ്ത്യാനി അതിലേക്ക് പോകാനും ഇനിയും എത്രയോ കാലം കഴിയണം, അതിനു ഇനിയും സമയം വളരെ ഉണ്ട്.... അതുവരെ ഇതൊക്കെ തന്നെ....

  • @anishvarghese9484
    @anishvarghese9484 Год назад +1

    Orthodox church il ulla monna kunjadikalum. Catholics monna kunjadikalum kuriju oru vartha idumo Sunil. Vartha idumpol ellam idanam.ok

  • @mathewdavid6994
    @mathewdavid6994 Год назад +1

    🙏🙏🙏

  • @varghesethomas4791
    @varghesethomas4791 Год назад +1

    അപ്പോൾ ഇത് ആത്മിക ചൂതാട്ടമാണൊ ? ചിലപ്പോൾ തീർച്ചയായും ആയിരിക്കാം

  • @jasmineaugustin5876
    @jasmineaugustin5876 Год назад +1

    👍

  • @varghesetharakant.k.110
    @varghesetharakant.k.110 Год назад

    😄😄😄എന്നിട്ട് നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നും കുടി ക്രിസ്തു പറഞ്ഞിട്ടുണ്ട്

  • @rinuthomas6754
    @rinuthomas6754 Год назад +1

    nalla oru channel anu ..phone vilikkunnor immathiri kolachiri chirichu vazhiyaadharammakkaruthu 😞

  • @dennispichappan
    @dennispichappan Год назад

    ഭായ്,ഇത് മൊന്നയല്ല,ശവം എന്നാണ് പറയേണ്ടത്,ബൈബിളിലെ വചനം പറയുന്നത് ശവം എവിടെയോ അവിടെ കഴുകുകൾ കൂടും,ആത്മാവ് മറിച്ചവരെയാണ് ശവം എന്ന് ബൈബിളിൽ പറയുന്നത്

  • @rajjtech5692
    @rajjtech5692 Год назад

    No never!.👉Those who thirsty for comfort, will wander in many places for little relief!. Then they shall fall in deep pits. Difficult to turn back. Because for them neighbours &relatives are enemies, and then there will be no friendships except religious friends.
    Religion is their COMFORT STATION.🤔.

  • @kichuy3190
    @kichuy3190 Год назад

    Manshiiaril aaareyikkunnathinekkal yehovayil asreyikkunnathu nallathu. Prebhukkanmaril aasreyikkunnathinekkal yehovayil aasreyikkunnathu nallathu.

  • @itsmarvar
    @itsmarvar Год назад +1

    'Monnakal' are by definition incapable of seeing through this deception! So unfortunately these charlatans will continue to thrive ☹️

  • @malabarn7154
    @malabarn7154 Год назад +1

    ഒലക്ക മാറും മാറിയാൽ ഇവരുടെ പട്ടിണി ആര് മാറ്റു०

  • @ashishmthomasthomas3763
    @ashishmthomasthomas3763 Год назад

    Ninne enthina sir ennu vilikunne

  • @ashishmthomasthomas3763
    @ashishmthomasthomas3763 Год назад

    Danam pogumo

  • @ashishmthomasthomas3763
    @ashishmthomasthomas3763 Год назад

    Ente ponne anna nigalum deivathe vittu cash undakunnu

  • @thomast.t54
    @thomast.t54 Год назад +2

    കൂടുതൽ മക്കളെ ഉണ്ടാക്കിയാൽ സ്പെഷ്യൽ കൺസ്‌ഷൻ

  • @sujashaji762
    @sujashaji762 Год назад

    👌🏻👌🏻👌🏻

  • @lalyrajan8108
    @lalyrajan8108 Год назад

    " uppu vaari annaakilidum" endinanaavo uppu ?😅😅

  • @brusleeindia7746
    @brusleeindia7746 Год назад

    പാസ്റ്റർ മാർ ദൈവത്തെയും, മനുഷ്യനെയും ഒരേ സമയം പറ്റിക്കുന്നു......
    ഒന്നുകിൽ ദശംശം പണം വാങ്ങാതിരിക്കണം അല്ലെങ്കിൽ ദശംശം വാങ്ങിയാൽ സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കരുത്...
    പാസ്റ്റർ മാർ ദശംശം പണം വാങ്ങിയാൽ,
    Bible പ്രകാരം ഈ ദശംശം പണം വാങ്ങുന്ന ആൾക്ക് ഭൂമിയിൽ വീട്, സ്ഥലം,,സ്വത്ത്‌ ഒന്നും തന്നെ വാങ്ങുവാനോ, സമ്പാദിക്കുവാനോ, അവകാശം ഇല്ലല്ലോ ...???
    പിന്നെ എന്ത് കൊണ്ട് പാസ്റ്റർമാർ സ്വന്തം ആയി വീട്, സ്വത്ത്‌,സ്ഥലം, തോട്ടം എന്നിവ സ്വന്തം പേരിൽ വാങ്ങുന്നു, സമ്പാദിക്കുന്നു ..അത് തെറ്റ് അല്ലേ..???.
    അപ്പോൾ പെന്തക്കോസ്ത പാസ്റ്റർ മാർ തട്ടിപ്പ് അല്ലേ ഇവിടെ നടത്തി കൊണ്ടിരിക്കുന്നുന്നത്...
    Bible ൽ ലേവി ഗോത്രം ജനത്തിൽനിന്ന് ദശംശം വാങ്ങുകയും എന്നാൽ അവർക്ക് ജനത്തിന് ഇടയിൽ വീട്, സ്വത്ത്‌, തോട്ടം സ്ഥലം എന്നിവ ഒന്നും സമ്പാദിക്കാൻ ദൈവം അനുവാദം കൊടുത്തിട്ടില്ലായിരുന്നു...
    ദശംശം വാങ്ങിയാൽ സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കരുത്...
    ദശംശം വേണ്ട എന്ന് വച്ചാൽ ഇവർക്ക് സ്വന്തം ആയി സ്വത്ത്‌ സമ്പാദിക്കാം..
    എന്നാൽ ഈ ചതിയൻമാർ ദശംശം വാങ്ങുകയും, ഒപ്പം സ്വന്തം ആയി സ്വത്തും, വീടും, car, എല്ലാം സമ്പാദിക്കുന്നു..
    അങ്ങനെ ഈ പാസ്റ്റർ മാർ ദൈവത്തെ പറ്റിക്കുന്നു..ദൈവഭയം ഇവർക്ക് ഇല്ലാതായിരിക്കുന്നു....

  • @emmanueleliasjacob
    @emmanueleliasjacob Год назад

    E new yearil tanguvum teamum maximum nokum e channelinae othukaan, elathae aakaan. Paisa medicho, ala aethenkhil rashtriya partiyudae bheeshani kaaranamo nirthiyaal, onnum parayaanilla, kaaranam tanguvaanu aalu. Orupaadu karyangal avar othukiyitundu, aalulalaeyum, paraathikaaraeyum elaam. Tanguvum Thomaskuttiyum kootaalikalum enthu paranjaalum athokae accept cheythu, onnum ethirthu parayathae erunnaal mathram e sabhayil nilkaam, anganae nilkaan pattatha kaaranam enae aadhyam churchil ninnum ozhivaaki, pathiyae entae prarentsum ozhivaayi, kaaranam thenditharam ethil ullavar kaanikumbol athinokae othaasha paadunna tanguvum, athokae kandu mounam paalichu erikaan pattila. Enthayalum eniyum orupaadu aalukal ethil ulla preshnangal purathu parayanam, elaavarum ariyanam, alenkhil eniyum orupaadu aalukal e heavenly feastil vannu nashikum, dhaivathae varae samshayikum evanaeyokae enganae valarthunnathu kandu.

  • @paulosethomas7141
    @paulosethomas7141 Год назад

    Response from ലൈറ്റ് എന്നു tag ചെയ്തിട്ട് സുനിൽ സാർ ആണല്ലോ കൂടുതൽ സംസാരിക്കുന്നെ.

  • @ashishmthomasthomas3763
    @ashishmthomasthomas3763 Год назад

    Ne parayunna full sathiyama

  • @josephjohnkoreth4546
    @josephjohnkoreth4546 Год назад

    Before also all fraud activities were taking place but nothing is to come out in open.

  • @ryanreba6070
    @ryanreba6070 Год назад

    അല്ല മാഷേ, അംബാനിയെ പാമ്പ് കടി ക്കുമോ. ഇടി വെട്ടുമോ.?

  • @regielizabethjoseph5065
    @regielizabethjoseph5065 Год назад

    Ha..
    Ha

  • @smitha2544
    @smitha2544 Год назад

    Ishtam pole monna viswasikal ennale Nehru stadium thil othukoodi..

  • @leelamadhu1588
    @leelamadhu1588 Год назад +1

    സുനി സാറെ രണ്ടു ശതമാനും ആളുകൾ പോലും ഇതു കാണോനനിലല,

    • @soorajr584
      @soorajr584 Год назад +2

      മറ്റുള്ളവർ പ്ലാച്ചറുടെ മുന്നിൽ കുനിഞ്ഞു നിൽക്കുവ