WATERMAN / ഫൈബർ ചുണ്ടൻ വള്ളം making

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #fishing #waterman #gopro #boat #fishingfreaks #m4tech #nature #boatmaking #boatracing #making #fibreglass #vallamkali

Комментарии • 75

  • @Vaighamonish
    @Vaighamonish 11 месяцев назад +9

    എല്ലാം കൂടി കർത്താവ് വാരി കോരി കൊടുത്തിട്ടുണ്ട് സകല കല വല്ലഭൻ❤

    • @waterman3911
      @waterman3911  11 месяцев назад +4

      എന്നെഅഗ്ട് കൊല്ല് 😂😂😂😂

    • @vineethbangalore
      @vineethbangalore 11 месяцев назад +1

      😂😂😂😂❤❤

  • @akhilakhiakhics5982
    @akhilakhiakhics5982 11 месяцев назад +2

    വടക്കുംപുറം ജലോത്സവം കഴിഞ്ഞിട്ട് കാണുന്നവർ ഉണ്ടേ സുപ്പർ ചേട്ടാ അന്ന് ഞാൻ കണ്ടിരിന്നു ഫൈബർ വഞ്ചി ആണേന്നാണ് അന്ന് കരുതിയത് ഫിനിഷിങ്ങ് സൂപ്പർ ❤❤❤

    • @waterman3911
      @waterman3911  11 месяцев назад

      എന്നാണ് വടക്കും പുറം വള്ളം കളി നമുക്ക് കോട്ടപ്പുറത്തും ഗോതുരുത്തിലും എല്ലാഇടത്തും കാണാം❤️👍💐🙏

  • @hakkimalii
    @hakkimalii 11 месяцев назад +2

    ചേട്ടാ ബാക്കി കാണാനുള്ള കൊതി കൊണ്ട് ചോദിക്കുവാ... ഇന്ന് തന്നെ ഇടുവോ 2nd part

    • @waterman3911
      @waterman3911  11 месяцев назад

      അടുത്ത ശനിയാഴ്ച വൈകിട്ട് ആറ് അര ക്ക്.എടിറ്റിങ്ങ് ചെയ്യുന്നത് മകനാണ് അതാണ് 👍

    • @hakkimalii
      @hakkimalii 11 месяцев назад +1

      @@waterman3911 കുഴപ്പമില്ല, effort മനസിലാക്കുന്നു 👌🏻👌🏻👌🏻 ഒത്തിരി ഇഷ്ടമായി, ഒരു കുമരകം, കോട്ടയംകാരൻ

    • @waterman3911
      @waterman3911  11 месяцев назад

      @@hakkimalii വളരെ സന്തോഷം സുഹൃത്തേ ❤️

    • @waterman3911
      @waterman3911  11 месяцев назад

      അടുത്ത ശനിയാഴ്ച വൈകിട്ട് ആറ് അര ക്ക്.എടിറ്റിങ്ങ് ചെയ്യുന്നത് മകനാണ് അതാണ് 👍

  • @theekmtraveller
    @theekmtraveller 11 месяцев назад +1

    ഈ ചുണ്ടൻ വള്ളം ഞാൻ ഗോതുരുത് വള്ളം കളിക്ക് കണ്ടിരുന്നു. എന്തായാലും അടിപൊളി വർക്ക്‌ ❣️👍

    • @waterman3911
      @waterman3911  11 месяцев назад +2

      ഞാൻ വന്നിരുന്നു thankyou ❤️👍

  • @josejose7972
    @josejose7972 11 месяцев назад +2

    വർഗ്ഗീസേട്ടാ സൂപ്പറായിട്ടുണ്ട്.👍

  • @anson6939
    @anson6939 11 месяцев назад +2

    സൂപ്പർ 🙏ഒരു സകല കല വല്ലഭൻ ഫൈബർ ചെയ്യുന്ന വീഡിയോ ഇടണേ (ഫൈബർ ചുണ്ടൻ വള്ളം മേക്കിങ് എന്ന് ടൈറ്റിൽ കൊടുത്തിരുനെങ്കിൽ നല്ല വ്യൂസ് കിട്ടിയാനെ 👍👍👍

    • @waterman3911
      @waterman3911  11 месяцев назад +1

      😂😂😂😂 ടൈറ്റിൽ മാറ്റിയിട്ടുണ്ട് 👍

    • @anson6939
      @anson6939 11 месяцев назад

      ​@@waterman3911സാധാരണ വള്ളം എല്ലാർക്കും അറിയാം എങ്ങിനെ ആണ് പണിയുന്നത് എന്ന്.ഫൈബർ വള്ളം കാണാൻ എല്ലാവർക്കും നല്ല ആകാംഷ ആണ് ഫൈബർ ചെയ്യുന്നത് കണ്ടില്ല അത് ഇടണേ.(ഇത് അന്ന് നമ്മൾ ചുണ്ടക്ക് പോയപ്പോൾ കണ്ട വള്ളം അല്ലെ

    • @waterman3911
      @waterman3911  11 месяцев назад +1

      @@anson6939 അതെ അത് തന്നെ 👍

  • @vishnuamaramar6515
    @vishnuamaramar6515 11 месяцев назад +1

    ഈ വക കുത്തറാത്തിബ് പണിക്കു ആശാന്ക്ക് എന്ത്‌ പൊരായിമ 😊

    • @waterman3911
      @waterman3911  11 месяцев назад

      😂😂😂😂😂😂😂

  • @Kl18fishing1
    @Kl18fishing1 11 месяцев назад +2

    അപ്പൊ ആൾ പുലിയാണല്ലൊ❤

    • @waterman3911
      @waterman3911  11 месяцев назад

      Thanku ❤️😂😂😂😂

  • @eljukelias8793
    @eljukelias8793 11 месяцев назад +1

    അടുത്ത part കട്ട waiting.......

    • @waterman3911
      @waterman3911  11 месяцев назад +1

      അടുത്ത ശനിയാഴ്ച വൈകിട്ട് ആറ് അര ക്ക്.എടിറ്റിങ്ങ് ചെയ്യുന്നത് മകനാണ് അതാണ് 👍

  • @Fishing_lokam
    @Fishing_lokam 11 месяцев назад +1

    Ashannn❤❤

    • @waterman3911
      @waterman3911  11 месяцев назад

      😂😂😂😂🙏👍❤️

    • @Fishing_lokam
      @Fishing_lokam 11 месяцев назад

      Cheriya oru vanji paniyanathin ethra rate avum chetta

  • @savineshsathyan4268
    @savineshsathyan4268 11 месяцев назад +1

    Great bro

  • @kkpoulosekkpoulose420
    @kkpoulosekkpoulose420 11 месяцев назад +1

    Supper

  • @josephka2166
    @josephka2166 11 месяцев назад +1

    Super

  • @kiranmm4316
    @kiranmm4316 11 месяцев назад +1

    ബാക്കി ഉടനെ തന്നെ ഇടനേ

    • @waterman3911
      @waterman3911  11 месяцев назад

      ശനിയാഴ്ച വൈകിട്ട് ആറ് അര👍

  • @arfishing1378
    @arfishing1378 11 месяцев назад +1

    Polichu machane😊

  • @sibinp1800
    @sibinp1800 11 месяцев назад +1

    Inganoru vallam undakkan enthu chilavu varumennu parayamo?

    • @waterman3911
      @waterman3911  11 месяцев назад

      20 kഫൈബർ വരും. മരം ഏത്എനം എടക്കുന്നു എന്നതിനെ അനുസരിച്ച് വിലമാറും പിന്നെ ഫണിക്കാശ് 👍❤️

  • @saijojohn8927
    @saijojohn8927 11 месяцев назад +1

    Superb... 🥰

  • @jerryaluva
    @jerryaluva 11 месяцев назад +1

    ADUTHA NEHRU TROFIKKU KAPPADIKKANAM 🤩

    • @waterman3911
      @waterman3911  11 месяцев назад +1

      സെറ്റ് നമ്മ അടിച്ച് ഇരിക്കും 😂😂😂😂

  • @shabeebnjrnjr6183
    @shabeebnjrnjr6183 11 месяцев назад +2

    സൂപ്പർ❤😊

  • @maneshayyampadath1412
    @maneshayyampadath1412 11 месяцев назад +1

    ആശാനെ പൊളി

    • @waterman3911
      @waterman3911  11 месяцев назад

      സന്തോഷം സുഹൃത്തേ ❤️👍🙏

  • @1eugin
    @1eugin 11 месяцев назад +1

    GBR il konduvaro??

    • @waterman3911
      @waterman3911  11 месяцев назад

      GBR ഗോതുരുത്ത് ആണൊ? ഗോതുരുത്തിൽ വരും 👍❤️

  • @neerajpinchu1805
    @neerajpinchu1805 11 месяцев назад +1

  • @mathewthomas8817
    @mathewthomas8817 11 месяцев назад +1

    ഒരു ഫൈബർ ചുണ്ടൻ വള്ളം പണിയാൻ ഏകദേശം എത്ര ചിലവ് വരും

    • @waterman3911
      @waterman3911  11 месяцев назад

      നീളത്തിൽ ഉണ്ടാക്കാൻ ഒരു ലക്ഷത്തോളം രൂപ വേണ്ടിവരും 👍

  • @nainikaarun143
    @nainikaarun143 11 месяцев назад +1

    Super👍

  • @pencilwaniya5317
    @pencilwaniya5317 11 месяцев назад +1

    ഇതെവിടെയാണ് സത്ഥലം..

    • @waterman3911
      @waterman3911  11 месяцев назад

      പുത്തൻ വേലിക്കര വടക്കൻ പറവൂർ എർണാകുളം.താങ്കളുടെ സ്ഥലം എവിടെയാണ് 👍❤️💐

  • @syamasunil2713
    @syamasunil2713 10 месяцев назад +1

    ♥️♥️♥️♥️♥️♥️

  • @selvyfrancis7371
    @selvyfrancis7371 11 месяцев назад +1

    Great ❤🌹💝😍😍😍👏👏👏👏

    • @waterman3911
      @waterman3911  11 месяцев назад

      Thanks annnuuuu.....🙏❤️👍

  • @mohamednisharp1790
    @mohamednisharp1790 11 месяцев назад +1

    👌👍👌

  • @vipinlalvp4734
    @vipinlalvp4734 11 месяцев назад +1

    ശരിക്കും നിങ്ങളുടെ ജോലി എന്താണ്?

    • @waterman3911
      @waterman3911  11 месяцев назад

      മരപ്പണി മീൻ പിടുത്തം നേരം കിട്ടുമ്പോൾ ഇങ്ങനെ ഉള്ള സൂത്രപണികൾ 😂😂😂😂

  • @duker_3988
    @duker_3988 11 месяцев назад +1

    🎉❤❤

  • @vishnuamaramar6515
    @vishnuamaramar6515 11 месяцев назад +1

    ഈ വക കുത്തറാത്തിബ് പണിക്കു ആശാന്ക്ക് എന്ത്‌ പൊരായിമ 😊

  • @subhishpaul9694
    @subhishpaul9694 11 месяцев назад +1

    Super

  • @imshooter.
    @imshooter. 11 месяцев назад +1

  • @imshooter.
    @imshooter. 11 месяцев назад +1