ഈ റജബ് മാസത്തിൽ 3 ചെറിയ സൂറത്തുകൾ ഓതുന്നവർക്ക് നബി(സ്വ)യെ സ്വപ്നത്തിൽ ദർശിക്കാം Nabiye swapnam kanan

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 227

  • @ashrafparangodath2006
    @ashrafparangodath2006 13 дней назад +2

    മകൻ 10 ആം ക്ലാസ്സിൽ ഫുൾ A+ കിട്ടാൻ ഉസ്താദ് പ്രേത്യേഗം ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @shylanazeer7372
    @shylanazeer7372 14 дней назад +24

    മരിക്കുന്നതിന് മുമ്പ് ഹബീബിൻെറ ചാരത്ത് ചെന്ന് നബീയോടൊരു സലാം പറയാനുള്ള വിധി നിന്റെ ഉമ്മത്തിന് നൽകണേ നാഥാ ആമീ൯ ആമീ൯ യാറബ്ബൽ ആമീ൯.....

  • @Aysha-t5u
    @Aysha-t5u 14 дней назад +42

    ..🕋❤️ അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲മുത്ത്‌ നബി (*صلى الله عليه وسلم*) തങ്ങളുടെ പേരിൽ ധാരാളം സ്വലാത്ത് ചൊല്ലാനും തങ്ങളെ സ്വപ്നത്തിൽ ഒന്ന് കാണാനും ചാരത്തു പോയി സലാം പറയാനും റസൂലുല്ലാഹി (സ അ)യുടെ ശഫാഅത്ത് കിട്ടാനും അള്ളാഹു നമുക്കെല്ലാവർക്കും വിധി കൂട്ടണേ അള്ളാഹ് 🤲🤲😭😭ആമീൻ 🕋❤️ 🤲

  • @آمينبنتزيد
    @آمينبنتزيد 14 дней назад +8

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲🤲 ഉസ്താദിൻറെ നന്മനിറഞ്ഞ നസീഹത്ത് ദുആയുഠ അൽഹംദുലില്ലാഹ് കേൾക്കുന്നവരുടെ മനസ്സിന് സമാധാനം ഇരുലോക വിജയങ്ങളുടെ കൂട്ടത്തിൽ ഉസ്താദിനെയും അണിയറ പ്രവർത്തകർക്ക് മുത്ത് മുഅ്മിനീങ്ങൾ ക്കുഠ നാഥൻ തുണക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @yahabeebee1361
    @yahabeebee1361 14 дней назад +11

    യാ അള്ളാഹ്... മുത്ത് ഹബീബിനെ സ്വപ്നത്തിൽ കാണാൻ ഒരു പാട് നാളായി ആഗ്രഹിക്കുന്നു, യാ റബ്ബേ.. എത്രയും വേഗം തൗഫീഖ് ചെയ്യണേ റഹ്മാനെ 🤲😰.. എനിക്ക് എല്ലാത്തിനും മേലെ എന്റെ ഹബീബ് തങ്ങളോട് തന്നെയാണ് ഇഷ്ട്ടം..എല്ലാ പ്രയാസങ്ങളും രോഗങ്ങളും നീക്കി തരണേ അള്ളാഹ് 🤲... ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @manuarshu9268
    @manuarshu9268 14 дней назад +12

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻

  • @jasminnizar6670
    @jasminnizar6670 14 дней назад +6

    പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲

  • @shamlashamlu4619
    @shamlashamlu4619 13 дней назад +6

    ഞങ്ങളുടെ ഒക്കെ ഹലാലായ എല്ലാ മുറാദുകൾ ഉം ഹാസിലാകാൻ ഉസ്താ ദുആ യിൽ ഉൾപ്പെടുത്തേണമേ...🤲 🤲🤲

  • @shejeenasheji1870
    @shejeenasheji1870 14 дней назад +12

    അൽഹംദുലില്ലാഹ് ❤️💚ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 14 дней назад +4

    ഓരോ പ്രഭാതവേളകളിലും👍👌ഉപകാരപ്രദം ആയ അറിവുകൾ ആത്മാർത്ഥമായി പകർന്നു നൽകുന്ന ഉസ്താദിനെ അല്ലാഹു സുബ്ഹാനഹു തആല അളവ് അറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲ആമീൻ🤲🤲🤲

  • @ranajahan107
    @ranajahan107 14 дней назад +8

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @Asasasas-wp1hr
    @Asasasas-wp1hr 14 дней назад +7

    അൽഹംദുലില്ലാഹ് ഇഹപര വിജയം കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണേ ആമീൻ

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 14 дней назад +4

    ❤ ഇന്ന് മുതൽ❤ ഉസ്താത് പറയുന്ന സൂറത്തുകൾ ഓതിക്കോളാം. ഞങ്ങളെ വെശമങ്ങൾ എല്ലാം മാറാൻ ദുആ ചെയ്യണം ഉസ്താതേ🌹🤲🤲🤲🤲🤲:

  • @lailarafi7067
    @lailarafi7067 14 дней назад +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുത്ത് നബി സല്ലല്ലാഹു സ്വപ്നം കാണാൻ റബ്ബേ തൗഫീഖ് കൂട്ടി തരണേ യാ റബ്ബൽ ആലമീൻ ആമീൻ ആമീൻ

  • @Aysha-t5u
    @Aysha-t5u 14 дней назад +10

    🕋❤️ അൽഹംദുലില്ലാഹ്🤲 🤲 അള്ളാഹുവേ 🤲 ഞങ്ങളുടെ മക്കളുടെ ഭാവിജീവിതം നീ ഖൈറിലാക്കണേ അള്ളാഹ് 🤲 സ്വലാഹിയത്തുള്ള മക്കളാക്കി നൽകണേ റബ്ബേ 🤲🤲 പoനത്തിലും എല്ലാ മേഖലയിലും ഉയർച്ചയും വിജയവും സന്തോഷവും നൽകണേ നാഥാ................. ആമീൻ 🤲🤲🤲🕋

  • @Niboos-q9b
    @Niboos-q9b 14 дней назад +4

    മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ

  • @JameelaSalam-do1sm
    @JameelaSalam-do1sm 13 дней назад +4

    ആമീൻ🕋

  • @Bsm-ov9ce
    @Bsm-ov9ce 13 дней назад +3

    അൽഹംദുലില്ലാഹ് .ഞങ്ങളയും ദുആ യിൽ ഉൾപെടുത്തണേ.ആമീൻ.

  • @Rukkiya-o6z
    @Rukkiya-o6z 13 дней назад +2

    ബിസ്മില്ലാഹിറഹ്മാനിറഹി o ഉസ്താദേ ഞങ്ങളേയും ദുഹാ യിൽ ഉൾപ്പെടത്തണമേ എല്ലാ അസുഗങ്ങളും ബുദ്ധിമുട്ടു ളും മാറാനും ഹല ഹലാലായ മുറാദുംഗം ൾ ഹാസിലാവാനും റഹ്മത്തും ബർക്കത്തും ഉണ്ടാവാനും അള്ളാഹുവിനോട്ട് ദുഹാ ചെയ്യണമേ ആമീൻഗള

  • @shamlashamlu4619
    @shamlashamlu4619 13 дней назад +3

    ഉസ്താദിനെയും ഉസ്താദിന്റെ കുടുംബത്തെയും ഈ വിഡിയോ ചെയ്യുന്നതിലൂടെ ബർക്കത്തും സന്തോഷവും തന്ന് അനുഗ്രഹിക്കട്ടെ....ആമീൻ 🤲 യാറബ്ബൽ ആലമീൻ 🤲🤲

  • @thasnithasni4377
    @thasnithasni4377 14 дней назад +3

    ഉസ്താദേ എന്റെ മക്കൾ നന്നായി കിട്ടാനും കടങ്ങൾ മാറി കിട്ടാനും മോൻ exm ന് നല്ല മാർക്ക് കിട്ടി വിജയം കിട്ടാനും ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼

  • @RazakRazak-y2y
    @RazakRazak-y2y 13 дней назад

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് പോലെ മുത്ത് ഹബീബിനെ കാണാനും ആ ചാരത്ത് ചേർന്നി രിക്കാനും അല്ലാഹുതആല നമ്മൾ കെ ല്ലാവര്ക്കും തൗഫീഖ് ചെയ്ത് അനുഗ്രഹിക്കട്ടെ ആമീൻ 🤲 ആമീൻ🤲🤲 യാറബ്ബൽ ആലമീൻ ഇന്ഷാ അല്ലാഹ് ഉസ്താതിന്റെ പ്രാർത്ഥന യിൽ ഉൾപെടുത്തണേ അല്ലാഹ് 🤲🤲

  • @shamlashamlu4619
    @shamlashamlu4619 14 дней назад +2

    അസ്സലാമു അലൈക്കും..ഉസ്താദേ..😊 ഓരൊ ദിവസോം ഉസ്താദിന്റെ പുതിയ അറിവുള്ള വിഡിയോസിനായി ഞങ്ങൾ കാത്തിരിക്കുകയാണ്..ഈ videos ഒക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തൊഷമാണ്..😊 ഉസ്താദ് പറയുന്ന ഒരോ അറിവും ജീവിതത്തിൽ എപ്പോഴു പ്രാവർത്തികമാക്കാൻ അല്ലാഹു സുബുഹാന വതാആലാ.... നമ്മളെ ഒക്കെ അനുഗ്രഹിക്കുമാറാകട്ടെ..🤲🤲 ആമീൻ 🤲

  • @Ijas-lb7rg
    @Ijas-lb7rg 13 дней назад

    അൽഹംദുലില്ലാഹ് 🤲നബി (സ )തങ്ങളെ മേൽ ദാരാളം സലാത്ത് ചൊല്ലാനും മദീനയിൽ എത്താനുംനമുക്കെല്ലാം അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @Fathimasajiya-l7r
    @Fathimasajiya-l7r 13 дней назад +2

    ലക്ഷദ്വീപ്പിൽ നിന്നാണ്. എന്റെ മോൻ ഈ വർഷം കേരളത്തിൽ ഡിഗ്രി പഠനത്തിന് വന്നിട്ടുണ്ട്. 5 മാസമായി ഇതുവരെ പ്രശ്നം ഒന്നും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ അവനു അവിടെ നിൽക്കാൻ പറ്റുന്നില്ല എന്നൊക്കെ പറയുന്നു.നമസ്കാരം നിലനിർത്താനും പഠനത്തിൽ ശ്രേധിക്കാനും അവിടെ നിന്ന് പഠിക്കാനും ഉസ്താദ് ദുആ ചെയ്യണേ.

  • @jasminnizar6670
    @jasminnizar6670 14 дней назад +2

    എന്റെ സഹോദരൻ ലക്ഷങ്ങൾ കടം കൊടുത്തിട്ട് തിരികെ ചോദിച്ചു വാങ്ങാൻ മനസ്സ് വരാത്ത ഒരു വ്യക്തി ആണ് തിരിച്ച് വാങ്ങാനുള്ള മനസ്സ് ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണെ 🤲ഉസ്താദ്

  • @nafihnafih3065
    @nafihnafih3065 13 дней назад +3

    അസ്സലാമു അലൈകുംഞാൻഒമാനിൽഉസ്താദ്ദുആചെയ്യണം😭😭😭👀👀🕋🕋🕋🤲🏻🤲🏻

  • @mdhakim9413
    @mdhakim9413 13 дней назад +1

    അൽഹംദുലില്ലാഹ്..... മുത്ത് നബിയെ കാണാൻ അള്ളാ എടയകണേ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt 14 дней назад +1

    🌹ഉസ്താതേ ഞാൻ റുക്കിയ🌹 ഇത് പോലെത്തെ . നബിയുടെ ചരിത്രവും പാട്ടും എന്നും വേണം ഉസ്താതേ .ഞങ്ങൾക്ക് .🌹 ഭയങ്കര . ഇഷ്ടമാണ് അത് കേൾക്കാൻ . ഇന്നു മുതൽ ഉസ്താതാപറയുന്ന സൂറത്തുകൾ ഓതാം ദുആ ചെയ്യണം ഉത്തേ🤲🤲🤲.

  • @abdulkalam812
    @abdulkalam812 14 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲
    ഉസ്താദേ എൻ്റെ ടെൻഷൻ മാറാനും നല്ല ഖൈറും ബറകത്തും റാഹത്തും കിട്ടുവാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @AbdulJaleel-o3s
    @AbdulJaleel-o3s 13 дней назад +1

    മക്കൾ സ്വാലിഹീങ്ങൾവന് ദുആ ചെയ്യണേ

  • @SabeenanasarSabeena
    @SabeenanasarSabeena 14 дней назад +3

    അൽഹംദുലില്ലാഹ്

  • @ajsalaju5647
    @ajsalaju5647 13 дней назад

    അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം

  • @subaidhamhdali
    @subaidhamhdali 14 дней назад +3

    അള്ളാഹു മകളെ ഭാവി ജിവിതം ഖൈറിലാവാൻ പ്രത്തേ .ഗം dua cheyyanam usthaadee 🤲🤲🤲 aameen

  • @hajuhaju8572
    @hajuhaju8572 13 дней назад +1

    എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകൾ വേദനകളും മാറാൻ പ്രത്യേക ദുആ കാലുവേദന സ്ഥല പ്രത്യേകത ചെയ്യണം

  • @SuharaKm-g4g
    @SuharaKm-g4g 13 дней назад

    ആമീൻ യാ റബ്ബൽ ആലമീൻ വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @SaleemSali-ox2cu
    @SaleemSali-ox2cu 13 дней назад

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @nachusnachu2760
    @nachusnachu2760 13 дней назад

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @mdhakim9413
    @mdhakim9413 13 дней назад

    ആമീൻ ആമീൻ ആമീൻ.... യാറബ്ബൽ ആലമീൻ 🤲🤲🤲

  • @MuhammedkapikadKapi
    @MuhammedkapikadKapi 13 дней назад

    വ അലൈകുമുസ്സലാംആമീൻയാറബ്ബൽആലമീൻ
    മുറാധാസലാവാൻ ദുവാചെയ്യണം

  • @SuharaM-dx8yl
    @SuharaM-dx8yl 14 дней назад +1

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @_oztriz_8.2_
    @_oztriz_8.2_ 13 дней назад

    Alhamdulillah..muthrasooline swapnathil kananulla bhagiyam tharane allah 🤲🤲🤲

  • @KadheejaK-pi3gy
    @KadheejaK-pi3gy 14 дней назад

    ഉസ്താത് രോഗം മാറും വലിയ കടത്തിലാണ് എല്ലാ കടം വിടാനും മകന് നല്ല മനസ്സ് ഉണ്ടാവാനും നല്ല ഒരു ജോലി ഉണ്ടാവാനും ദുഹാ ച്ചെയ്യണ് ഉസ്താതു്

  • @SabithaAli-h9q
    @SabithaAli-h9q 14 дней назад +1

    മക്കൾ സ്വാലിഹീങ്ങൾ ആവാൻ ദുആ ചെയ്യണേ.... 🤲

  • @NaseemaOpk-kx2pu
    @NaseemaOpk-kx2pu 14 дней назад +1

    Alhamdulillha Alhamdulillha aameen 🤲

  • @IshootiIsha
    @IshootiIsha 13 дней назад +1

    Fios❤

  • @SafeeraAhammed
    @SafeeraAhammed 14 дней назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @RahmathBichal
    @RahmathBichal 13 дней назад

    Aameen 🤲❤

  • @fathimabm6135
    @fathimabm6135 14 дней назад +1

    Alhamdulillahi rabbilaalameen mashaallah 🤲🤲

  • @SeenathThajudheen-bb7xv
    @SeenathThajudheen-bb7xv 14 дней назад

    ഭർത്താവിന്റെ രോഗങ്ങൾ ഷിഫയാകുവാനും നമസ്കാരം നിലനിർത്താനും കടം വീടാനുംആഖിബത്ത് നന്നാകുവാനും മരണപ്പെട്ടു പോയവർക്ക് വേണ്ടിയും മക്കളുടെ ജീവിതത്തിൽ ഹൈറും ബർകത്തും റാഹത്താകുവാനും ദുആചെയെണ ഉസ്താദെ

  • @SebiyaShaiju
    @SebiyaShaiju 14 дней назад +1

    Alhamdhulillah ameen ya rebbel alameen dhuaa yil ulpeduthane usthadhe 😢

  • @asharafsudheena2924
    @asharafsudheena2924 13 дней назад

    ആമീൻ യാ റ ബ്ബൽ അലമിൻ

  • @hamdan-z1v
    @hamdan-z1v 14 дней назад

    Ameen🌙🌙mashaalh🌙🌙🌙🌙

  • @Abida-tc8bo
    @Abida-tc8bo 14 дней назад +1

    അൽഹംദുലില്ലാഹ് ❤വന്നലോ 🤲🤲🤲

  • @RukiyaRasheed-r2g
    @RukiyaRasheed-r2g 13 дней назад

    അൽഹംദുലില്ലാഹ്, ആമീൻ

  • @asharafsudheena2924
    @asharafsudheena2924 13 дней назад

    ആമീൻ ആമീൻ ആമീൻ യാ റ ബ്ബൽ അലമിൻ

  • @sulekhamt1497
    @sulekhamt1497 14 дней назад

    Duhail ulpeduthane usthady 🤲🏾🤲🏾🤲🏾🤲🏾

  • @jaseerabasheer4328
    @jaseerabasheer4328 13 дней назад

    ഉസ്താദേ എൻ്റെ മക്കൾ നന്നായി കിട്ടാനും ഒരു പാട് കടങ്ങൾ ഉണ്ട് വീടാ ൻദുഹാ ചെയ്യണോ വീട് ഇല്ല വാടക വീട്ടിലാണ് ദുഹാ ചെയ്യണേ🤲🤲😥😥

  • @parisaezak6078
    @parisaezak6078 14 дней назад

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @AchhuSiyad
    @AchhuSiyad 13 дней назад

    എന്റെ മോന്റെ കല്യാണം ഹൈറക്കാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ

  • @kunhami6648
    @kunhami6648 13 дней назад

    ആമീൻ ആമീൻ ആമീൻ ഉസ്ദാദ് ദുഹാ cheyney

  • @Jmp410
    @Jmp410 14 дней назад +1

    Aaameen 🤲🤲🤲🤲

  • @asharafsudheena2924
    @asharafsudheena2924 13 дней назад

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sajidsabith1064
    @sajidsabith1064 14 дней назад

    Alhamdulillah Alhamdulillah

  • @subaidhamhdali
    @subaidhamhdali 14 дней назад +1

    Aameen

  • @Muhammadansil___540
    @Muhammadansil___540 14 дней назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @NafeesaPc-r2p
    @NafeesaPc-r2p 14 дней назад

    ഉസ്താതെ കടംകൊട്ട് വിശമത്തിലാണ് ദുഹാ യിൽ ഉൽ വെടുത്തണം

  • @Nusaifa_beevi
    @Nusaifa_beevi 14 дней назад

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @hasnahasna7262
    @hasnahasna7262 13 дней назад

    Aameen 🤲❤❤

  • @kunhippavp7649
    @kunhippavp7649 13 дней назад

    ആമീൻ🤲🏻🤲🏻

  • @musthafak3047
    @musthafak3047 13 дней назад

    aameen yarabbal aalameen

  • @PonnusNavas
    @PonnusNavas 13 дней назад

    എന്റെ കുടുംബത്തിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @asharafsudheena2924
    @asharafsudheena2924 13 дней назад

    😂 അല്ലാഹുവേ ഞങ്ങൾക്ക് ഒന്ന് ഭാഗ്യം തരണേ റബ്ബേ എന്റെ പൊന്നാരം മുത്ത് നബിയെ ഒന്ന് കാണാൻ

  • @nazmanaaz3505
    @nazmanaaz3505 14 дней назад

    Assalamualaikum warahmatullah barkatu dua chahiye usthade 🤲🤲🤲🤲 ameen yarabbaalameen

  • @naseemak9251
    @naseemak9251 13 дней назад

    അൽഹഠദൂലിലാഹ് ആമീൻ

  • @asharafsudheena2924
    @asharafsudheena2924 13 дней назад

    ആൽഹംദുലില്ലഹ് 🤲

  • @ZainaZainabi
    @ZainaZainabi 13 дней назад

    Aameen. Aameen

  • @BeegamFathima-cs6wb
    @BeegamFathima-cs6wb 14 дней назад

    Aameen Dua cheyyaname usthade. Alhamdulillah

  • @Jmp410
    @Jmp410 14 дней назад +1

    Usthadhe Duail ulappeduthanam

  • @Hakkim-gw6eb
    @Hakkim-gw6eb 14 дней назад +1

    മോന് ഒരു ജോലി കിട്ടാൻ വേണ്ടി ദുഅ ചെയ്യണം ഉസ്താദ്

  • @nabeezathjaasiya2452
    @nabeezathjaasiya2452 14 дней назад

    Aameen aameen aameen

  • @AsharafJaferkunj
    @AsharafJaferkunj 13 дней назад

    Usthade maranapettu poya ente priyapetta mathapithakkalk vendi dua cheyyane

  • @JameelaAsharaf-z4f
    @JameelaAsharaf-z4f 13 дней назад

    മാഷാഅല്ലാഹ്‌

  • @shereefabinya3288
    @shereefabinya3288 14 дней назад

    എന്നെയും, എൻറെ മോനെയും ദുആ യിൽ ഉൾപെടുത്തണേ

  • @salislilcuisine9396
    @salislilcuisine9396 6 дней назад

    Usthade duayil ulpeduthane makkal swaliheenghalakanum padanathil unnathavijayamindakanum duacheyyane usthadinum kudumbathinum ithinteaniyarapravarthakarkum Allahu ayusum aryoghyavum afiyathum thannanugrahikkatte Aameenyarabbalalameen

  • @sheejarafeek819
    @sheejarafeek819 13 дней назад

    ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Ameenakp-rp5pf
    @Ameenakp-rp5pf 14 дней назад

    ഭർത്താവിന്റെ ജോലിയിൽ ബർക്കത്തിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @ZainabaktZainabakt
    @ZainabaktZainabakt 14 дней назад +1

    അൽഹംദുലില്ലാഹ് ❤

  • @Super-4-j2s
    @Super-4-j2s 13 дней назад

    ഉസ്താദ് എന്റെ മകൻ നന്നാകാൻ ദുആ ചെയ്യണേ

  • @FARSANAMAJEED-d1d
    @FARSANAMAJEED-d1d 13 дней назад

    Aameenaameenaameenaameenaameenaameenaameenaameen

  • @thahirafarook9953
    @thahirafarook9953 14 дней назад

    Alhamdulillah duhayil ulpeduthene

  • @RasakRasak-hz5ot
    @RasakRasak-hz5ot 14 дней назад

    Ameen yarabbal alameen dhunyavum aahiravum rakshapeduthane Allahu dunyavilkkum aahirathilikkum upakaramulla makkalakkane Allahu duhayil prethyakam ulpeduthanam usthathe

  • @munshinabasheer6548
    @munshinabasheer6548 13 дней назад

    എന്റെ ഭർത്താവിന്റെ അസുഖം മാറാൻ ഉസ്താദ് ദു ആ ചെയ്യണം

  • @Rukkiya-o6z
    @Rukkiya-o6z 13 дней назад

    ആമീൻ ആമീൻ ആമീൻ

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 13 дней назад +1

    AL H san🤲

  • @ShajithaKassim
    @ShajithaKassim 13 дней назад

    ഉസ്താദ് ഞങ്ങ ൾക്ക് വേണ്ടി ദുആ ച്ചെയണേ

  • @jameelajameela-mo8ku
    @jameelajameela-mo8ku 13 дней назад +1

    😔😔😔🤲🏻😭😭🤲🏻🤲🏻😔

  • @asharafsudheena2924
    @asharafsudheena2924 13 дней назад

    ആൽഹംദുലില്ലഹ്

  • @abdurahman3902
    @abdurahman3902 12 дней назад

    Alhmdulilla Alhmdulilla Alhmdulilla

  • @haseenamidlaj
    @haseenamidlaj 13 дней назад

    നാളെ വീടിന്റെ കുറ്റി അടിക്കുന്ന ദിവസ ആണ് ദുആ ചെയ്യാണം