Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ശ്രീ മുരളീധരൻ ഇങ്ങനെ ഇപ്പോഴും പരസ്യമായി പരാതി പറയുന്ന പരിപാടി നിർത്തിയില്ലെങ്കിൽ പാർട്ടി പ്രതിരോധത്തിൽ ആയി മാറും. മുരളി ക്ക് പൊതു ജനങ്ങൾക്ക് ഇടയിൽ ഉള്ള മതിപ്പ് ഓരോ കഴിയും തോറും കുറഞ്ഞു വരുന്നുണ്ട് .
ഒന്നും അല്ല. അത് പാർട്ടിക്ക് ഗുണമെ വരികയുള്ളൂ ഒരാളെങ്കിലും പാർട്ടിയെ വിമർശിക്കാൻ വേണം. അല്ല ങ്കിൽ അത് CPM പോലെ പിണറായിയുടെ അടിമ പാർട്ടി ആകും കോൺഗ്രസ്.
ഏറ്റവും കൂടുതൽ അണികളുള്ള നേതാവ് മുരളിയാണ്. അന്നും ഇന്നും
K M ❤❤
നിങ്ങൾ പോകാതിരുന്നാൽ മതി
എന്തായാലും സന്ദീപ് വാരിയംകുന്നൻ ഇങ്ങോട്ട് വന്ന സ്ഥിതിക്ക് ഞാൻ വൈകാതെ BJP യിലേക്ക് പോകും, എന്ന് കിങ്ങിണികുട്ടൻ.
അപ്പൊ വട്ടിയൂർകാവിൽ അടുത്ത ഇലക്ഷന് മത്സരിക്കും ജയിച്ചാൽ മന്ത്രി സ്ഥാനം എന്നല്ലേ ആ പറഞ്ഞതിനർത്ഥം 😂
മുഖ്യമന്ത്രി
സന്ദീപ് വാര്യരുടെ പ്രവേശനം കാരണം കെ മുരളീധരന് ഒരു സ്ഥാനമാനവും നഷ്ടപ്പെടില്ല എന്ന് ആശ്വസിക്കുന്നു.
,അധ്യേയം😅
കണ്ടറിയാം...😂😂
ആന മോഹൻലാൽ മുരളീധരൻ 😄😄😄
കഴിഞ്ഞ കാലം കടലിനക്കരെ
Sandeepinu ini vere vazhiyilla.Ini maraan vere party illa
സന്ദീപ് rss അല്ലായിരുന്നു
ശ്രീ മുരളീധരൻ ഇങ്ങനെ ഇപ്പോഴും പരസ്യമായി പരാതി പറയുന്ന പരിപാടി നിർത്തിയില്ലെങ്കിൽ പാർട്ടി പ്രതിരോധത്തിൽ ആയി മാറും. മുരളി ക്ക് പൊതു ജനങ്ങൾക്ക് ഇടയിൽ ഉള്ള മതിപ്പ് ഓരോ കഴിയും തോറും കുറഞ്ഞു വരുന്നുണ്ട് .
ഒന്നും അല്ല. അത് പാർട്ടിക്ക് ഗുണമെ വരികയുള്ളൂ ഒരാളെങ്കിലും പാർട്ടിയെ വിമർശിക്കാൻ വേണം. അല്ല ങ്കിൽ അത് CPM പോലെ പിണറായിയുടെ അടിമ പാർട്ടി ആകും കോൺഗ്രസ്.
ഏറ്റവും കൂടുതൽ അണികളുള്ള നേതാവ് മുരളിയാണ്. അന്നും ഇന്നും
K M ❤❤
നിങ്ങൾ പോകാതിരുന്നാൽ മതി
എന്തായാലും സന്ദീപ് വാരിയംകുന്നൻ ഇങ്ങോട്ട് വന്ന സ്ഥിതിക്ക് ഞാൻ വൈകാതെ BJP യിലേക്ക് പോകും, എന്ന് കിങ്ങിണികുട്ടൻ.
അപ്പൊ വട്ടിയൂർകാവിൽ അടുത്ത ഇലക്ഷന് മത്സരിക്കും ജയിച്ചാൽ മന്ത്രി സ്ഥാനം
എന്നല്ലേ ആ പറഞ്ഞതിനർത്ഥം 😂
മുഖ്യമന്ത്രി
സന്ദീപ് വാര്യരുടെ പ്രവേശനം കാരണം കെ മുരളീധരന് ഒരു സ്ഥാനമാനവും നഷ്ടപ്പെടില്ല എന്ന് ആശ്വസിക്കുന്നു.
,അധ്യേയം😅
കണ്ടറിയാം...
😂😂
ആന മോഹൻലാൽ മുരളീധരൻ 😄😄😄
കഴിഞ്ഞ കാലം കടലിനക്കരെ
Sandeepinu ini vere vazhiyilla.
Ini maraan vere party illa
സന്ദീപ് rss അല്ലായിരുന്നു