റിമോട്ട് ബാറ്ററി മാറേണ്ട സമയം എങ്ങനെ അറിയാം | When to change the key battery |

Поделиться
HTML-код
  • Опубликовано: 7 авг 2024
  • When to replace a key battery , who to check on your own with a simple tip whether to replace the key battery or not lets check this out.
    do watch more informative videos on my youtube channel MG AT EXPLORE
    Join this channel to get access to perks:
    / @mgatexplore
  • Авто/МотоАвто/Мото

Комментарии • 84

  • @voiceofsajeermannani8153
    @voiceofsajeermannani8153 Месяц назад +6

    2018 wgnr 6 yrs ആയി കമ്പനിയിൽ നിന്നും കിട്ടിയ കീയിലെ ബാറ്ററി തന്നെ ഇപ്പോഴും us ചെയ്യുന്നു 🥰

  • @rangoli2907
    @rangoli2907 Месяц назад +3

    Thankyou man ' എൻ്റെ beleno യുടെ Second key ഉപയോഗിക്കാൻ തുടങ്ങിയത് താങ്കളുടെ advise കേട്ടിട്ടാണ്.😊😊😊👍

  • @alexvarughese984
    @alexvarughese984 Месяц назад

    I have also started using my second key after your video. See rajesh You must conduct a workshop or seminar to teach all about the maintenance tips of vehicles. Let it be paid .It will be useful for owners.

  • @anilbabu1838
    @anilbabu1838 Месяц назад +2

    Thanks bro 👍 ente oru valiya samshayamaayirunnu ithu

  • @user-pe4ud8kz7g
    @user-pe4ud8kz7g Месяц назад +1

    Good infarmation thanks bro👍👍👍👍❤❤❤

  • @pavithrankrishnan758
    @pavithrankrishnan758 Месяц назад +1

    Useful tip 👍

  • @dpkroy5
    @dpkroy5 Месяц назад +1

    Good Info

  • @rahulrajur5305
    @rahulrajur5305 Месяц назад +1

    MG❤️👏👏👍👍

  • @arjunsuresh2000
    @arjunsuresh2000 Месяц назад

    Bro, power steering സിസ്റ്റത്തിലെ reduction gear എന്താണ്? Reduction gear ൽ എന്തെങ്കിലും issue വന്നാൽ steering tight സംഭവിക്കുമോ? NB: Power steering ഇല്ലാത്ത വണ്ടി ഓടിക്കണ പോലെയല്ലാതെ steering return വരാതെ കുറഞ്ഞ tight ഓട് കൂടി ഒട്ടിപിടിച്ചിരിക്കുന്ന feel.

  • @c.a.narayannarayan141
    @c.a.narayannarayan141 Месяц назад +1

    This is a cell. Battery is a group of cells! For info
    In my santro hazard lights began to lighten up indicating weak cell

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      No hazard light won't blink when battery cell is week..

  • @lijudevadasan7301
    @lijudevadasan7301 Месяц назад +1

    Currect

  • @joshyk.n6890
    @joshyk.n6890 Месяц назад +1

    👍👍

  • @bobbyvarghese7492
    @bobbyvarghese7492 Месяц назад +1

    👏👏

  • @jibinjames4474
    @jibinjames4474 Месяц назад +1

    👍👍😊

  • @arunthamaraseri5317
    @arunthamaraseri5317 Месяц назад +1

    👍👍👍

  • @nizamashraf1577
    @nizamashraf1577 Месяц назад +1

    👍🥰❤

  • @GeekyMsN
    @GeekyMsN Месяц назад +2

    Gud tips 😀😀😀

  • @Sreelalk365
    @Sreelalk365 Месяц назад +1

    😍😍😍

  • @devarajanss678
    @devarajanss678 Месяц назад +2

    🌞❤️❤️❤️👍👍

  • @satheeshsatheesh3363
    @satheeshsatheesh3363 Месяц назад +1

    👍👋👋👍

  • @hariprasaddevaprasad636
    @hariprasaddevaprasad636 Месяц назад +3

    ബാറ്ററിക്ക് വില 100 രൂപയിൽ താഴെ വിലവരുന്നുള്ളൂ,പക്ഷെ സർവീസ് സെൻ്ററിൽ നിന്നും മാറ്റിയാൽ ചാർജ് ചെയ്യുന്നത് 400/- രൂപയാണ്
    സർവീസസിന് കൊടുത്ത് പിറ്റേന്ന് ഒരു ലോങ്ങ് ഡ്രൈവ് ഉണ്ടായിരുന്നത് കൊണ്ടാണ് ബാറ്ററി മാറ്റാൻ പറഞ്ഞ്.രണ്ടാമത്തെ key യുടെ ബാറ്ററി ഞാൻ തന്നെ മാറ്റി.
    For Hyuandai i10 noius

    • @mjacobim
      @mjacobim Месяц назад +1

      400 really

    • @rangoli2907
      @rangoli2907 Месяц назад +2

      ​@@mjacobimഎൻ്റെ കയ്യിൽ നിന്നും 100 രൂപയാണ് വാങ്ങിയത്. Indus

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Oriklaum atheram charge varilla..athe chodikan ulla right customer ku unde..

    • @josephkddevassy8955
      @josephkddevassy8955 Месяц назад +1

      വന്നാളും കിട്ടിയ കാശും.... Wiper blade Wagonr ന്റെ 900 rs..... പുറത്ത് അതേ സാധനം 450 rs....

    • @jg7110
      @jg7110 Месяц назад +1

      ഞാൻ സാരഥി സർവീസ് സെന്ററിൽ നിന്നും ബലെനോയുടെ റിമോട്ട് ബാറ്ററി മാറി. ആകെ 80 രൂപ മാത്രമേ വാങ്ങിയുള്ളൂ.

  • @jainjoy2385
    @jainjoy2385 Месяц назад +1

  • @rijorajan3090
    @rijorajan3090 Месяц назад +1

    Njan 5year aayi use aakunnu 2 keys Mari Mari use akunne. Long distance work aakununde

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Mm good but 5 years is a long period just replace it

  • @vinayranjan5774
    @vinayranjan5774 Месяц назад +1

    Ende vandi smart key aane. Athil ippo key battery low ennu ezhuthi kaanikkunnu. Service centre test cheythappo batteryil chargw unde enna parayane. Ithe ozhivaakkane enganeya ennu avar paranjilla. Ithe sensor issue aano.

    • @MGATEXPLORE
      @MGATEXPLORE  Месяц назад +2

      Remote battery replace cheythal mati. Avarode athe maran pareyuga...okkk prob marum..100%

  • @najeebshahul1133
    @najeebshahul1133 Месяц назад

    3 വർഷമായി ഒരേ key ആണ്, second key എടുത്തിട്ടില്ല, ഇനി ബാറ്ററി 2 key യുടെയും മാറണോ? Comment തരണേ

  • @sudheershah-bg1hx
    @sudheershah-bg1hx Месяц назад

    വണ്ടി സര്‍വീസിന് കൊടുക്കുമ്പോള്‍ അവര്‍ റിമോട്ട് ബാറ്റെരി മാറ്റുമോ? alto 800-2016 മോഡല്‍, രണ്ട് കീയും മാറി മാറി ഉപയോഗിക്കുന്നു. ഇതുവരെയും ബാറ്റെരി മാറിയിട്ടില്ല.

  • @tnamen1307
    @tnamen1307 Месяц назад +2

    This fellow so PROUD OF HIMSELF.
    He never listen to customers request 😭😭😭

    • @SEBIN_AT_EXPLORE
      @SEBIN_AT_EXPLORE Месяц назад +1

      What is your Request ???

    • @MGATEXPLORE
      @MGATEXPLORE  Месяц назад +1

      What is customers request?

    • @tnamen1307
      @tnamen1307 Месяц назад

      @@MGATEXPLORE request for INSIDE EXPLORATION OF Centre Connecting Tail Lamp for FRONX!
      Already 3 months waiting, but still no videos 😭

  • @jet52029
    @jet52029 Месяц назад +1

    Hi. I have 2 remote keys for my car. When should I change using both keys… monthly or quarterly. 😊

    • @mjacobim
      @mjacobim Месяц назад +2

      Every 3 months

    • @MGATEXPLORE
      @MGATEXPLORE  Месяц назад +2

      It can go for a year

    • @jet52029
      @jet52029 Месяц назад

      Thank you

    • @jet52029
      @jet52029 Месяц назад

      @@MGATEXPLORE can I get your WhatsApp number. Will not disturb you until it’s very important 🙏🏻

  • @romeoroy7958
    @romeoroy7958 Месяц назад +1

    ❤️❤️❤️❤️

    • @MGATEXPLORE
      @MGATEXPLORE  Месяц назад +1

      Innu late ayaloo

    • @romeoroy7958
      @romeoroy7958 Месяц назад

      @@MGATEXPLORE yes work ഉണ്ടാരുന്നു 😄😄

  • @sudhakarank7782
    @sudhakarank7782 Месяц назад +1

    Battery show roomil thane marano ado outil koduthu marano.

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Avidanu venamengilum maram..same Ah ayirikamam yanu matram

  • @robicon2010
    @robicon2010 28 дней назад +1

    Hi Bro,
    ഒരു സംശയം, കാർ കീ ചെയിനിന്റെ weight കാരണം കീ സെറ്റ് കംപ്ലയിന്റ് ആകുമോ?

    • @MGATEXPLORE
      @MGATEXPLORE  17 дней назад +1

      Sure ayittum complaint varum

    • @robicon2010
      @robicon2010 17 дней назад

      @@MGATEXPLORE Thanks for replying

  • @sujithnl9837
    @sujithnl9837 Месяц назад +1

    ചേട്ടൻ്റെ വീഡിയോ കണ്ടിട്ടാണ് 2nd key use ചെയ്യാൻ എടുത്തത്..പക്ഷേ അത് work ആയില്ല.ഞാൻ ബാറ്ററി മാറി ഇട്ടു നോക്കി എന്നിട്ടും ആത് work ആയില്ല.എന്തായിരികും കാരണം🤔

    • @shajikader9132
      @shajikader9132 Месяц назад

      Athinte bord'l ruber erazer urachu clean cheythal mathi, mattu circute problems onnum illenkil athu work aavum.

    • @MGATEXPLORE
      @MGATEXPLORE  Месяц назад

      Battery swantham ayi ano mariyathe? Yathe ane vahanam?

    • @sujithnl9837
      @sujithnl9837 Месяц назад

      @@MGATEXPLORE s swantham aayi aanu maariyathu😜 vandi wagon r 2022 model

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE Месяц назад +2

    Very Good Morning Bro 🤍😃❤️

  • @KL50haridas
    @KL50haridas Месяц назад +1

    ഞാൻ സ്വന്തമായി മാറുകയാണ് പതിവ്.

  • @FutureElectronics-gt2dy
    @FutureElectronics-gt2dy Месяц назад

    കഷ്ടം

  • @RAJ909
    @RAJ909 Месяц назад +1

    👍👍👍