മലയാളികളുടെ മനസ്സ് കീഴടക്കിയ അനശ്വരനടൻ കലാഭവൻ മണിയുടെ പാട്ടുമായി ഒരു അനുഗ്രഹീത കലാകാരൻ...

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #ComedyUtsavam3 #midhunramesh #kalabhavanprajod #tinitom

Комментарии • 985

  • @surendrankssurendran3833
    @surendrankssurendran3833 Год назад +439

    ഒരു 100 വട്ടം കണ്ടു.. അസൂയ തോന്നുന്നു ഈ മനുഷ്യനോട്... അസാധ്യം മറക്കില്ല ഈ ആലാപനം 🥰🥰

  • @ushathomas7035
    @ushathomas7035 Год назад +667

    ഏതു കലാകാരന്മാരാണെങ്കിലും പരിപാടി അവതരിപ്പിക്കുമ്പോൾ ഒരു വേർതിരിവും ഇല്ലാതെയുള്ള മിഥുന്റെ പ്രോത്സാഹനം പറയാതിരിക്കാൻ പറ്റില്ല ❤❤❤❤❤❤❤❤

  • @raficp5627
    @raficp5627 Год назад +396

    കാതിലേക്ക് തുളച്ചു കേറിയ ആലാപനം 🎵👏👏❤️❤️❤️

  • @chandranc.c2439
    @chandranc.c2439 Год назад +849

    ഐഡിയ സ്റ്റാർ സിംഗിറിൽ സുധീഷ് ഉണ്ടായിരുന്നു സെമിഫൈനൽ വരെ ഉണ്ടായിരുന്നു. നന്നായി പാടും സുധീഷ് മണിച്ചേട്ടന്റെ പാട്ടു പാടിയപ്പോൾ അറിയാതെ വല്ലാത്ത സങ്കടവും മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമവും. മണിച്ചേട്ടൻ ഇന്നും ജീവിച്ചിരിക്കുന്നു നിങ്ങളെപോലുള്ള കലാകാരമാരിലൂടെ

    • @antonyf2023
      @antonyf2023 Год назад +26

      ഇയാൾ ഇപ്പോൾ എവിടാ ന്നു പലപ്പോഴും മനസ് പരതിയുട്ടുണ്ട്.. വീണ്ടും കണ്ടതിൽ സന്തോഷം...

    • @ashiqansar3477
      @ashiqansar3477 Год назад +19

      അന്നത്തെ ഐഡിയ സ്റ്റാർ സിംഗറിലെ mj ആയിരുന്നു ഇയാൾ എന്റെ കുട്ടികാലത്ത് ഇങ്ങേരുടെ പാട്ട് ഒക്കെ സ്റ്റാർ സിംഗിറിൽ കാണുമായിരുന്നു

    • @vijivijith8359
      @vijivijith8359 Год назад +6

      Nalloru pulli

    • @talkingbyfoods
      @talkingbyfoods Год назад +6

      അന്ന് കണ്ടിട്ട് പിന്നെ ഇപ്പോഴാ ഇയാളുടെ പാട്ട് കേക്കുന്നെ

    • @ebithomas2873
      @ebithomas2873 Год назад +5

      വേശ്യാ ചാനൽ അല്ലെ അതാണ് ചേട്ടന് കിട്ടാത്തത് ഞങ്ങൾ ഉണ്ട് ചേട്ടാ കൂടെ 😍😍😍

  • @jojijoy8409
    @jojijoy8409 Год назад +984

    നിശബ്ദത പിടിച്ചുപറ്റിയ അപൂർവ്വ കലാകാരൻ ❣️

  • @rahulmohandas6649
    @rahulmohandas6649 Год назад +556

    "മണിച്ചേട്ടൻ്റെ നാട്ടിലല്ലേ...അതെന്നെ ഒരു ബന്ധല്ലേ....."❤️❤️❤️

  • @bibiparavoor8028
    @bibiparavoor8028 Год назад +282

    എന്താ ഫീൽ,, എന്താ ഒരു സ്ഫുടത... വളരെ ക്ലിയർ ആയ ശബ്ദം 👌. മികച്ച ഒരു പാട്ടുകാരൻ ആവാൻ എല്ലാവിധ ആശംസകളും🌹🙏.

  • @busgameinlegend
    @busgameinlegend Год назад +130

    ചാലക്കുടി എന്ന് കേൾക്കുമ്പോഴ് മണി ചേട്ടനെ ആണ് ഓർമ വരുന്നത്. ആ നാട്ടിൽ നിന്നും..... ഒരാൾ വന്നു എല്ലാവരുടെയും മനസ്സ് കീഴടക്കുന്നു ❤..❤

    • @SuryaSalim-gg1iz
      @SuryaSalim-gg1iz Год назад

      Aniyan kutta super
      Manichettante Aa oru feel ninaku koduvaransadichu 💚💙💕💞💖🥰🤗😍👍

    • @aswinmshaji9621
      @aswinmshaji9621 5 месяцев назад

      Chalakudy ❤

  • @oyessunil
    @oyessunil Год назад +654

    ഞങ്ങൾ ചാലക്കുടികാരുടെ സ്വകാര്യ അഹങ്കാരം ആണ് സുധീഷ്. എന്റെ സ്വന്തം ചങ്ങായി 🥰

    • @SuryaSalim-gg1iz
      @SuryaSalim-gg1iz Год назад +2

      Yes it's true 🤗🥰👏👏👏👏👌👍

    • @vipujo8922
      @vipujo8922 Год назад +5

      anweshanam parayamo

    • @oyessunil
      @oyessunil Год назад +1

      @@vipujo8922 Sure

    • @viralreels7787
      @viralreels7787 Год назад +2

      Njan pulleeede dancente fan aayrunnu

    • @marinergamer2805
      @marinergamer2805 Год назад +5

      ചാലക്കുടി എന്ന് കേൾക്കുമ്പോ ആദ്യം ഓർമ്മ വരുന്നത് മണി ചേട്ടനെ ആണ്.. ❤❤

  • @SP-hh9pz
    @SP-hh9pz Год назад +272

    ചാലക്കുടിയിലെ കണ്ണമ്പുഴ അമ്പലത്തിലെ ഉത്സവത്തിന്, സുധീഷ് ഈ പാട്ട് പാടുമ്പോൾ കണ്ണ് നിറഞ്ഞല്ലാതെ ഈ പാട്ട് കേൾക്കാൻ പറ്റുമായിരുന്നില്ല...അത്രയും ഫീലായിരുന്നു 🌹🌹🌹👌👌👌

  • @babud9511
    @babud9511 7 месяцев назад +41

    എന്റെ പൊന്നനിയ എന്തൊരു ഫീൽ ആണ് കണ്ണ് നനയാതെ കാണാനാവില്ല കേൾക്കാനാവില്ല ദൈവം അനുഗ്രഹിക്കട്ടെ 😍😍

  • @priyaachu1562
    @priyaachu1562 Год назад +122

    പാട്ടും❤️ മിഥുന്റെ മുഖവും 😔😔രണ്ടും കൂടി ആയപ്പോ കണ്ണ് നിറയാതെ കണ്ടു തീർക്കാൻ പറ്റില്ല, സുധി 👌🏻👌🏻❤️😘

  • @VillageManiac
    @VillageManiac Год назад +543

    അമ്മ എന്ന വാക്കിനർത്ഥം മനസ്സിലാവുന്നവർക്ക് കണ്ണ് നനയാതെ കേൾക്കാനാവാത്ത വരികളും ശബ്‍ദവും..❤

  • @saralak2100
    @saralak2100 Год назад +34

    കലാഭവൻ മണി എന്ന അതുല്ല്യ പ്രതിഭയുടെ സാന്നിദ്ധ്യം ആ stage ൽ ഉള്ള പോലെ... സുധീഷ്... Big salute for you 👌👌👌👏👏👏👏🙏🙏
    നാളെയുടെ ശബ്ദം..... താങ്കളുടെ പാട്ടുകളും...ഉറപ്പായും നാളത്തെ kuttikalum... ഇന്നത്തെ മുതിർന്നവരും പാടി നടക്കും... കേട്ട് പുഞ്ചിരിയ്ക്കും... കരയും.... അത്ര നല്ല ഫീൽ 👍👍👏👏👏👏അഭിനന്ദനങ്ങൾ
    ആശംസകൾ

  • @salwajasim2699
    @salwajasim2699 Год назад +107

    ഞാൻ ആദ്യമായി ആണ് ഈ കലാകാരന്റെ പാട്ട് കേൾക്കുന്നത് മനസ്സിൽ തുളഞ്ഞു കയറിയ വരികളും ശബ്ദവും ആശംസകൾ ബ്രോ ദൈവം അനുഗ്രഹിക്കട്ടെ 👌♥️

  • @user-mv3pm2hz6n
    @user-mv3pm2hz6n Год назад +41

    സംഗതി പോരാന്നു പറഞ്ഞു ഇരുത്തിയ കലാകാരൻ 🙏ഇതിൽ കൂടുതൽ എന്തു വേണം 💞💞💕💕

  • @hussainfaizmk2321
    @hussainfaizmk2321 Год назад +71

    മണിച്ചേട്ടന്റെ നാട്ടുകാരനല്ലേ അതന്നെ ഒരു ബന്ധമല്ലേ 🔥🔥🔥

  • @pranavkannur1444
    @pranavkannur1444 Год назад +23

    കണ്ടോ നാട്ടാരെ ഈ സോങ് അദ്ദേഹം പാടിയപ്പോ ആ വരിയിലെ ഓരോ സീനും മനസ്സിൽ ഓടി മറഞ്ഞു. ഒരുപാട് ഉയരങ്ങളിലേക്ക് ഈ ശബ്ദം എത്താൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ

  • @manojgopi9817
    @manojgopi9817 Год назад +179

    മണി ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലും നമ്മൾക്കുണ്ടാവില്ല.😭😭😭😭😭sujith super

  • @satheesanag3787
    @satheesanag3787 Год назад +57

    കണ്ണു നിറഞ്ഞു ....എന്തൊരു ഫീല്..... അഭിനന്ദനങ്ങൾ❤❤❤

  • @anupeter5836
    @anupeter5836 Год назад +52

    ഈ പാട്ട് കേട്ടില്ലെങ്കിൽ നഷ്ടമായേനെ ❤❤❤സൂപ്പർ 👌👌👌

  • @jojijoy8409
    @jojijoy8409 Год назад +78

    അനുഗ്രഹീത കലാകാരൻ എന്നാ രീതിയിൽ തന്നെ ആണ് ഈ കലാകാരനെ വിശേഷിപ്പിക്കേണ്ടത്. യുവതലമുറയുടെ ഒരു കലപ്രേതിഭ ആക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു🌟❤️

  • @ajiilkumar
    @ajiilkumar Год назад +73

    ഉമ്മ കൊടുക്കാഞ്ഞു അമ്മിഞ്ഞ കൊടുക്കാഞ്ഞു.... ദൈവമേ ആ വരി കേട്ടപ്പോ.. എന്റെ രണ്ട് കണ്ണിൽ കൂടിയും വെള്ളം പുറത്തോട്ട് ചാടി.. പിന്നെയും കേട്ട്.... ആ വരി പാടുമ്പോൾ പിന്നെയും കണ്ണുനീർ... ഫീൽ എന്ന് പറഞ്ഞാൽ ..... കൂപ്പു കൈ.... ❤❤

    • @premadasankr4616
      @premadasankr4616 Год назад +1

      ശരിക്കും എന്തൊരു ഫീൽ ആണ് ചേട്ടാ ...

  • @arunkakkanad8467
    @arunkakkanad8467 Год назад +28

    പ്രിയ സഹോദരാ കണ്ണ് നനയാതെ കേട്ടിരിക്കാൻ പറ്റുന്നില്ല 🙏🙏🙏

  • @sunil_3817
    @sunil_3817 Год назад +28

    കുറെ നാളുകൾക്കു ശേഷം ഇപ്പോഴാണ് നിങ്ങളുടെ പാട്ട് കേൾക്കുന്നത് അന്ന് സ്റ്റാർ സിംഗറിൽ നിങ്ങൾ പാടിയ ഏതോ വാർമുകിലിൻ കിനാവിലെ മുത്തായി നീ വന്നു എന്ന ഗാനം ഇന്നും ഞാൻ ഓർക്കുന്നു ഒരുപാട് സിനിമകളിൽ പാടുവാൻ അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിച്ചു കൊള്ളുന്നു ❤❤

  • @riyajannath1561
    @riyajannath1561 Год назад +49

    ഭയങ്കര ഫീൽ ഈ ചേട്ടൻ പാടുമ്പോൾ 👍👍👍

  • @nidhashinil2937
    @nidhashinil2937 Год назад +18

    യ്യോ... ഈ പാട്ടുകാരനെ മറക്കാൻ പറ്റില്ല.. സ്റ്റാർ സിങ്ങറിൽ ഏറ്റവും പ്രിയപ്പെട്ട ഒരു പാട്ടുകാരൻ ആരുന്നു...

  • @anupkrishna2754
    @anupkrishna2754 8 месяцев назад +13

    ഇതുപോലെ ഒരു അയ്യപ്പൻ പാട്ട് മണിച്ചേട്ടൻ പാടിയിട്ടുണ്ട്. കണ്ടോ അയ്യനെ കണ്ടോ എൻ സ്വാമിയേ.... സൂപ്പർ പാട്ട്.... ❤️👍👍👍

  • @tintug7211
    @tintug7211 Год назад +39

    ചാലക്കുടിക്കാർ എല്ലാം മികച്ച കലാകാരന്മാർ തന്നെ 🙏

  • @user-sq8rn3go6g
    @user-sq8rn3go6g Год назад +16

    ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ എനിക്ക് നെഞ്ച് പൊടിയും. അമ്മ പോയ ശേഷം എൻ്റെ വല്യേട്ടൻ എൻ്റെ കരച്ചിൽ മാറ്റാൻ പെട്ട പാട്😢 അയൽവക്കത്തെ ആളുകൾ പറയാറുണ്ട് എന്നോട്. ഏട്ടൻ്റെ അടുത്ത് ചോദിച്ചാൽ ഒരു ചിരി മാത്രം❤😢

  • @sheejasubran2990
    @sheejasubran2990 Год назад +64

    സുധീഷ് ചാലക്കുടി ❤️❤️❤️❤️❤️ചാലക്കുടിയുടെ അടുത്ത മുത്ത്

  • @army7165
    @army7165 Год назад +45

    കേക്കണോ പ്രിയ കൂട്ടരേ... പാടി നടക്കുന്നവളെക്കാളും.... എത്ര ബേധം.....ചാലക്കുടിയിലെ മുത്താണ് 🔥🔥സുധിച്ചേട്ടൻ

  • @nidhinvijayan442
    @nidhinvijayan442 Год назад +70

    ശേരികും മണിച്ചേട്ടനെ മിസ്സ്‌ ചെയുന്നു 😘😘😥😥😥😥വല്ലാത്തൊരു ഫീൽ 😥😥😥

  • @abikky9414
    @abikky9414 Год назад +53

    സുധീഷ് ഒരുപാട് സ്നേഹം ❤
    സുരേന്ദ്രൻ കണ്ണൂക്കാടൻ ,ബിഷോയ് ❤❤❤ ❤❤❤
    പലരും പാടി പോവുകയാണ് പതിവ് .സുധീഷ് പാട്ടിന്റെ എഴുത്ത് ,സംഗീതം നൽകിയവരുടെ പേരുകൾ എടുത്തു പറഞ്ഞു .,ഇങ്ങിനെയാകണം കലാകാരൻമാർ നന്ദി സുധീഷ് ബ്രോ 💙❤️

  • @mebincherrymathew7736
    @mebincherrymathew7736 Год назад +45

    അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി.കേട്ടത് ചെവിയിലൂടെ ആണെങ്കിലും കൊണ്ടത് നെഞ്ചില് തന്നെ ആണ്😢😢😢

  • @sureshsubramaniansuresh7239
    @sureshsubramaniansuresh7239 Год назад +24

    കലാകാരൻ എന്നതിൽ വലിയവൻ - .. ചെറിയവൻ എന്നൊന്നില്ല.... 🥰കഴിവ് അതാണ് .❤

  • @devooschannel9001
    @devooschannel9001 Год назад +118

    പാട്ട് കേട്ട് രോമാഞ്ചം വന്നവരുണ്ടോ ❤

  • @prasanthjose3230
    @prasanthjose3230 Год назад +3

    ചാലക്കുടിയിലെ കടയിൽ ഇദ്ദേഹത്തെ കണ്ടു ... കൂടെ പാടണം എന്ന് ആഗ്രഹം പറഞ്ഞു , ഒരു മടിയും ഭാവവും ഇല്ല ... എളിമയുള്ള സ്നേഹമുള്ള അതുല്യ കലാകാരൻ ... ചേർത്ത് പിടിച്ചു ഒരു ഫോട്ടോയും എടുത്തു .... ഉയരങ്ങളിൽ എത്തട്ടെ 💐🙏

  • @user-ly8me8zk8s
    @user-ly8me8zk8s Год назад +46

    മരിച്ചവർ തിരിച്ചു വരുന്ന ചില നിമിഷങ്ങൾ 🥺❤️

  • @azeezkallumpuram6323
    @azeezkallumpuram6323 Год назад +18

    ഒരു രക്ഷയുമില്ല പൊളിച്ചു... കേൾക്കുമ്പോൾ നല്ല ഒരു മൂഡ് ഉണ്ട് ❤️❤️❤️❤️❤️

  • @soumyasurumi8258
    @soumyasurumi8258 Год назад +43

    ഇൻസ്റ്റ കണ്ട് വന്നതാ 😍
    അറിയാതെ കണ്ണ് നിറയിച്ചല്ലോ സഹോദരാ 💔🔥🙏🙏

  • @dreem1493
    @dreem1493 Год назад +27

    ഇതേഹത്തിന് ഒരുപാട് സ്റ്റേജ് പ്രോഗ്രാം കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു ❤

    • @prasadzlaton7541
      @prasadzlaton7541 Год назад +2

      ini angott rest illatha parupadi aayirikkum ingane angeekarikkan malaylikal innum midukkara

  • @ajithappus597
    @ajithappus597 Год назад +25

    കഴിഞ്ഞ ഓണത്തിന് ചേട്ടൻ ബഹ്‌റൈൻ പൊളിച്ചടക്കിയത് ❤️❤️❤️

  • @VR64TAMIL
    @VR64TAMIL Год назад +24

    அருமையான குரல்வளம்.... மனதை உருக்கும் வரிகள்.....

  • @ameshkottarathil8042
    @ameshkottarathil8042 Год назад +33

    അന്ന് നിന്നോട് ഞാൻ റിപ്പീറ്റ് പാടാൻ പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു.... 😔😔😔ഇന്നോ..........👍👍👍മുത്തേ... ആ ഫീൽ..... 🥰🥰🥰🥰

  • @anandhunarayanan5666
    @anandhunarayanan5666 Год назад +8

    എന്റെ പൊന്നു ചേട്ടാ... ചങ്ക് പൊട്ടുന്നു.. കേൾക്കുമ്പോ.... പാട്ടിന്റെ ശക്തി... അഹ്‌ണോ.... ജീവിത അനുഭവം കൊണ്ട് ആഹ്‌ണോ എന്ന് അറിയുല്ല.... പക്ഷെ.. ഒന്നു പറയാം... പാട്ടു.... ഒന്നും പറയാൻ ഇല്ല 🙏🙏🥰🥰🥰നമിച്ചു 😍😍😍😍

  • @navyasulumol5572
    @navyasulumol5572 Год назад +36

    മിഥുൻ ചേട്ടനെ നോക്കിക്കേ ആ പാട്ടിന്റെ ഫീലിംഗ് മിഥുൻ ചേട്ടന്റെ മുഖത്ത് കാണാം

    • @syamprasad2169
      @syamprasad2169 Год назад +3

      ഈ പ്രോഗ്രാമിൻ്റെ നെടുംതൂൺ....അതാണ് മിഥുൻ

  • @navyasulumol5572
    @navyasulumol5572 Год назад +76

    ഇങ്ങനെ ഒക്കെ പാടിയാൽ ആര് കരയാതെ ഇരിക്കും 🥺

  • @annamanadababuraj9727
    @annamanadababuraj9727 Год назад +14

    ഹൃദയാവർജ്ജകം. സംഗീതത്തിന്റെ അപാരമായ കഴിവ് നാം തിരിച്ചറിയുന്നു.🙏🙏🙏

  • @prasadpk3649
    @prasadpk3649 Год назад +4

    സുധീഷേട്ടാ.. അന്ന് ഐഡിയ സ്റ്റാർ സിംഗർ.. ൽ പാടിയ... മാതള തേനുണ്ണാൻ പാറി പറന്നു വന്ന... ആ പാട്ട്...ആ സീൻ.. ഇന്നും ഓർമകളിൽ..

  • @ayushman3459
    @ayushman3459 Год назад +26

    സുധീഷേ കരയിച്ചു, അല്ലേ 🌹👌👌👌❤❤❤👍👍👍

  • @PRAVEENPRAVEEN-fk9zj
    @PRAVEENPRAVEEN-fk9zj Год назад +9

    എനിക്ക് ഈ പരിപാടി നേരിട്ട് കാണാനുള്ള ഭാഗ്യം ഉണ്ടായി ദൈവം അനുഗ്രഹിക്കട്ടെ🙏പ്രവീൺ മാറഞ്ചേരി 😍

  • @ajaykbaby3414
    @ajaykbaby3414 Год назад +30

    Magic voice
    The underated singer
    Lots of love and respect 🥺🥺

  • @kunhikeluvinod8921
    @kunhikeluvinod8921 7 месяцев назад +2

    അമ്മയ്ക്ക് പകരം ആരാണ് ഈ....ഭുമിയിൽ ...
    അമ്മതന്നെ....എന്റെ അമ്മ ഇപ്പോൾ ഇല്ലെങ്കിലും അമ്മേ...എന്ന് വിളിക്കുമ്പോൾ ആ...വിളി അമ്മ കേൾക്കുന്നത് പോലെ ഇന്നും ഞാൻ അനുഭവിക്കുന്നുണ്ട്.
    പ്രണാമം അമ്മേ..
    സുധീഷ് നന്നായി പാടി കരയിപ്പിച്ചു കളഞ്ഞു.
    ആ...വരിയും പശ്ചാത്തല ശബ്ദവും സംഗീതവും എല്ലാകൂടി വല്ലാത്തൊരു മൂഡിലേക്കെ കൊണ്ടുപോയി.❤❤❤😢

  • @Navajeevan273
    @Navajeevan273 Год назад +35

    കണ്ണ് നിറച്ച ഗാനം,
    ആലാപനം
    ഓർക്കസ്ട്രാ ടീം സൗണ്ട് എഞ്ചിനിയർ
    എല്ലാവർക്കും
    ബിഗ് സല്യൂട്ട്😢❤❤❤❤❤❤❤

  • @brobtog4049
    @brobtog4049 Год назад +22

    ഈ പാട്ടു കേട്ടപ്പോൾ ഒരു കുളിരു കോരി ആ കുളിരു സമ്മാനിച്ച ഈ കലാകാരന് ഇരിക്കട്ടെ ഒരായിരം മുത്തം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @archana.r.varchana2743
    @archana.r.varchana2743 Год назад +12

    മിഥുനെ പോലൊരു anchor ഇ തുമാത്രം

  • @krishnaamoous1863
    @krishnaamoous1863 Год назад +10

    ഒരുപാട് ഇഷ്ട്ടം തോന്നിയ ഒരു കലാകാരൻ

  • @jerincheriyan2043
    @jerincheriyan2043 Год назад +4

    എഴുതാൻ വാക്കുകളില്ല സഹോദരാ അത്രയും മനോഹരം

  • @sudhidq8309
    @sudhidq8309 Год назад +12

    എന്റെ പേര് സുധീഷ് ആയതിൽ അഭിമാനിക്കുന്നു 🔥🔥🔥🔥super songs 🔥🔥😍😍❤❤

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz Год назад +4

    ഇപ്പോഴും ചാലക്കുടി വഴി യാത്ര ചെയ്യുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ പരിസരം മുഴുവനും തിരയും നമ്മുടെ മണിച്ചേട്ടൻ ആ പരിസരത്ത് എവിടെ എങ്കിലും നിൽക്കുന്നുണ്ടോ ന്ന് 😭😭

  • @pinkeyvlogsandgaming6075
    @pinkeyvlogsandgaming6075 Год назад +8

    ഇതാണ് nadan പാട്ടു.... ചാലക്കുടിക്കാരി.... ഇതൊക്കെ കേട്ടു പടിക്കു ❤

  • @shafikk7330
    @shafikk7330 Год назад +16

    പൊളിച്ചു മുത്തേ കണ്ണ് നിറഞ്ഞു പോയി നമ്മുടെ മണി ചേട്ടനെ ഓർത്ത് പോയി 🤘🤘🤘👍

  • @vineethmv5447
    @vineethmv5447 Год назад +7

    മണിച്ചേട്ടൻ ദാ ഇങ്ങനെ ജീവിച്ചോണ്ടിരിക്കുവല്ലേ പിന്നെ എങ്ങനെ മറക്കനാണ് ❤

  • @sureshnv6177
    @sureshnv6177 5 месяцев назад +1

    ഫീൽ എന്നാൽ പൊളി ഫീൽ,,, ഒരു ഗായകൻ ആസ്വാദകർ നൽകുന്ന ഏറ്റവും വലിയ സമ്മാനം

  • @sivadasp.s1738
    @sivadasp.s1738 Год назад +4

    കണ്ണ് നനയാതെ ഇത് കേൾക്കാൻ കഴിയില്ല ❤️. അനുഗ്രഹീത കലാകാരൻ 👌

  • @user-xx2zp6yv5t
    @user-xx2zp6yv5t 2 месяца назад +1

    മുൻ ഐഡിയ സ്റ്റാർ സിംഗർ അന്നേ എനിക്കിഷ്ടമുള്ള ഗായകനായിരുന്നു നന്നായിട്ട് പാടി എത്ര പ്രാവശ്യം കേട്ടെന്നറിയാമോ ഇനി ഉയരങ്ങളിൽ എത്തട്ടെ സൂപ്പർ സൂപ്പർ സൂപ്പർ 👍👌

  • @renjithrajan5472
    @renjithrajan5472 Год назад +3

    നല്ലൊരു കലാകാരൻ ആണ് സ്റ്റാർ സിങ്ങർ പാടുമ്പോൾ അറിയാം 👌god bless you bro

  • @user-uj7he3jd2h
    @user-uj7he3jd2h 7 месяцев назад +2

    ചേട്ടാ എന്ത് പാട്ട് എന്ത് ഫീൽ ഒർജിനൽ ഹീറോ 2 പാട്ട് സൂപ്പർ ജയ് ഭീം സോങ് ചേട്ടന്റെ വായിൽ നിന്ന ഞാൻ ആദ്യ മായി കേൾക്കുന്ന എനിക്ക് ഇഷ്ട്ടപെട്ടു

  • @vijivijith8359
    @vijivijith8359 Год назад +31

    കലാകാരന്മാരുടെ കഴിവ് തെളിയിച്ച ഗായകനാണ് സുധീഷ് ഭായ്

  • @midhunvengachery7681
    @midhunvengachery7681 6 месяцев назад +1

    He is amazing singer and... പാടുന്ന ഓരോ പാട്ടിനോടും എത്രമാത്രം ആത്മാർഥധ പുലർർത്താൻ പറ്റുമോ അത്രയും ആ പാട്ടിൽ അദ്ദേഹം ചെയ്തു 🙏🏿 proud of you🙏🏿🫂❤️

  • @shibilypaloth4473
    @shibilypaloth4473 Год назад +4

    എല്ലാവരെക്കൊണ്ടൊന്നും പറ്റൂല ഇങ്ങനെ ചില കലാകാരൻമാർക്കേ പറ്റൂ ഇങ്ങനെ പാടി കരയിപ്പിക്കാൻ 🥺🔥🔥

  • @praveenkumarm8764
    @praveenkumarm8764 Год назад +2

    ഈ എപ്പോ കേട്ടാലും കാണുന്നനയും.. വേറെ ലെവൽ ഫീൽ ❤❤

  • @sanithakv2476
    @sanithakv2476 Год назад +5

    ചാലക്കുടി ക്കാരെ തോൽപ്പിക്കാൻ ആവില്ലമക്കളെ ജന്മസിദ്ധം എന്നുപറഞ്ഞാൽ ഇതാണ്... 🥰🥰🥰💞💞💞💞

  • @sureshsura3599
    @sureshsura3599 Год назад +7

    Star Singer സുധീഷ് 🥺Nostalgia🥰സുധീഷിന്റെ പാട്ട് കേൾക്കാൻ കാത്തിരുന്നു.. അടുത്ത വീട്ടിൽ പോയി tv കണ്ട കാലം ഓർമ വന്നു

  • @sreemathivasu4873
    @sreemathivasu4873 Год назад +19

    Real singer.. What a feel... Sudheeshetan❤

  • @snehasneha8114
    @snehasneha8114 Год назад +15

    👌 നല്ല പാട്ട് നല്ല രീതിയിൽ പാടി നല്ല ഭാവിയുണ്ട്🥰🥰 ഹൃദയം വേദനിച്ചു😊

  • @harisanth8599
    @harisanth8599 Год назад +17

    എത്ര തവണ കേട്ടു ഈ പാട്ട് ❤❤❤❤

  • @princypi6990
    @princypi6990 Год назад +2

    കണ്ടോ നട്ടരേ 😪🙏😪പൊളിച്ചടുക്കി, എല്ലാ പാട്ടും സൂപ്പർ.

  • @kirank256
    @kirank256 Год назад +6

    മിഥുൻ broo ഇപ്പൊ കരയും എന്ന് തോന്നി പോയി 🥰

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw Год назад +2

    എന്റെ മച്ചാനെ ഇത് കരയാതെ കേൾക്കാൻ പറ്റില്ല അത്രയ്ക്ക് മനോഹരം Love you bro❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mumthasjijeesh6674
    @mumthasjijeesh6674 Год назад +5

    എപ്പോളും മണിച്ചേട്ടന്റെ ഓർമ്മകൾ നിറയുന്നു

  • @nijotj2294
    @nijotj2294 7 месяцев назад +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പസോഡ് ആണ് ഇത് 🎉🎉🎉❤❤❤

  • @shubashuba9171
    @shubashuba9171 Год назад +6

    അമ്മ ഇല്ലാത്ത ഒരു കാലം ഓർക്കാൻ വയ്യ..... ഓർക്കുമ്പോൾ തന്നെ.... സങ്കടം തോനുന്നു

  • @anithapeter691
    @anithapeter691 Год назад +7

    എന്താ ഫീൽ. അമ്മ കണ്ണും മനസും നിറഞ്ഞ് 😢😢😢

  • @jeraldjames8374
    @jeraldjames8374 Год назад +8

    *ചാലക്കുടിക്കാരൻ ചങ്ങാതി മണി ചേട്ടൻ പാട്ട്* 💔😢, *സുധീഷ് ഏട്ടൻ ചാലക്കുടി* ❤️❤️

  • @ranaranu4300
    @ranaranu4300 Год назад +11

    കണ്ണ് നിറഞ്ഞു പോയി ❤❤❤

  • @nivask7972
    @nivask7972 Год назад +24

    ഒരു പാട് ഇഷ്ടമായി ❤❤❤❤ ഞങ്ങളുടെ ചാലക്കുടിക്കാരൻ മണി ചേട്ടൻറെ സ്വന്തം നാട്ടുകാരൻ....❤❤❤❤❤

  • @pranavpc997
    @pranavpc997 Год назад +9

    ചാലക്കുടി കലാകാരന്മാരുടെ ലോകം ❤️❤️❤️🥰🥰🥰

  • @sanishmichael7841
    @sanishmichael7841 Год назад +5

    എന്തൊരു ഫീൽ ആണ് മച്ചാനെ ❤❤❤ മണിച്ചേട്ടന്റെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്ന ആളാണ് ഞാൻ ❤️❤️❤️❤️❤️ മിസ്സ്‌ യൂ മണിച്ചേട്ടൻ ❤️❤️❤️❤️

  • @Rachanaanil-n4u
    @Rachanaanil-n4u Год назад +7

    ഇതിനെയൊക്കെയാണ് അക്ഷരം തെറ്റാതെ കലാകാരൻ എന്ന് വിളിക്കേണ്ടത്👍🏻

  • @prasanthkaripuzha5332
    @prasanthkaripuzha5332 Год назад +5

    മണിച്ചേട്ടന്റെ നാട്ടിൽ അല്ലെ അത് തന്നെ അല്ലെ വലിയ ബന്ധം ❤❤

  • @vipinjohn2919
    @vipinjohn2919 Год назад +17

    ❤❤❤❤❤❤❤ Bro മണി ചേട്ടനെ ഭയങ്കര missing ❤❤❤❤❤

  • @alameenallualameenallu7564
    @alameenallualameenallu7564 Год назад +2

    കേട്ടപ്പോ അറിയാതെ തന്നെ കണ്ണ് നിറയുന്നു

  • @shibinkrish3177
    @shibinkrish3177 Год назад +4

    കണ്ണ് നിറയാതെ ഇത് ആരും കണ്ടു തീർക്കില്ല.. 😔

  • @user-pb3yi8rq5h
    @user-pb3yi8rq5h 2 месяца назад +2

    മനസിലേക്ക് തറച്ചൂകേറുന്ന ആലാപനം🥹❤
    സഹോദര പറയാൻ വാക്കുകളില്ല!🔥🫂❤️

  • @rathishraman-zv1xz
    @rathishraman-zv1xz Год назад +5

    ഈ പാട്ടിന്റെ ഫീലിംഗ് അറിയണമെങ്കിൽ പഴയ കാലഘട്ടത്തിൽ ചിങ്ങമാസ പെരുമഴയിൽ അമ്മ കൊയ്ത്തിനെ പോയാനേരത്തെ കൂടെ പോയ അനുഭവം 🙏🏻🙏🏻🙏🏻🙏🏻💖💖💖💖😭😭😭😭

    • @ajithapajith9798
      @ajithapajith9798 Год назад

      അതൊന്നും വേണ്ട ജയ് ഭീം കാണുമ്പോൾ കിട്ടും കറക്ട് കിട്ടും

  • @kannan791
    @kannan791 7 месяцев назад +1

    കുഞ്ഞിന്റെ കരച്ചിലും കൂടി ആയപ്പോൾ കണ്ണുനിറഞ്ഞുപോയി എന്തൊരു പവർ വോയ്‌സ് പവർഫുൾ വരികൾ😘

  • @ginesh-cw6uw
    @ginesh-cw6uw Год назад +2

    അതി മനോഹരം... ഇറൻ പാട്ടുകൾ..❤❤❤സുധീഷ്

  • @aleenaachu777
    @aleenaachu777 Год назад +2

    Hridayam thulachu kerunna alapanam...god bless u bro...