kunnolam sangadam | Kalabhavan Mani Chettan Tribute 2020| Sudheesh Sasikumar | Shinson poovathinkal

Поделиться
HTML-код
  • Опубликовано: 9 сен 2024
  • സ്വന്തം മണി ചെട്ടന്റേ ഓർ‌മ്മക്കുവേണ്ടി.
    Music & Lyrics | Shinson Poovathinkal
    Programming & Mixing | Aji Dennies
    Vocals | Sudheesh Sasikumar
    Studio. | Den Rose Chalakudy
    Special Thanks | Ragesh Master | Manu Jhoney
    Friends & Family
    phone 9846760842,9747573320

Комментарии • 122

  • @jinsanmg2590
    @jinsanmg2590 4 года назад +73

    മണി ചേട്ടന്റെ ഓർമ്മകൾ നല്ല വരികളില്ലൂടെയു ആലാപന ശൈലിയിലൂടെയും പകർത്തിയ ഷിൻസൺ പൂവത്തിങ്കലിനും സുധീഷേട്ടനും ആശംസകൾ

  • @renjisuni5314
    @renjisuni5314 3 года назад +12

    ഇതുപോലെ ഒരു മനുഷ്യസ്നേഹി ഇനി കാണുമോ. 🥰🥰🥰

  • @shiljithleo893
    @shiljithleo893 2 года назад +11

    കുന്നോളം സങ്കടം ഉള്ളിലൊള്ളിപ്പിച്ചു നീ ചിരിച്ചു, കുഞ്ഞോളം കൊച്ചു പിണക്കവും ആയ്യി നീ നടന്നു, പൊന്മണി പൂവേ ചിങ്ങനിലാവേ മണ്ണിൽ പൊളിഞ്ഞതെത്തെ. കണ്ണ് നിറച്ച വരി 😰🥺😭

  • @goldenwings9568
    @goldenwings9568 2 года назад +18

    കലാഭവൻ മണി എന്ന വലിയ കലാകാരന് പ്രണാമം

  • @nivincreations3989
    @nivincreations3989 3 года назад +19

    *കൊറേ ആയി ഈ song തിരഞ്ഞു നടക്കുന്നു വല്ലാത്ത ഫീൽ ❤😒 മണിച്ചേട്ടനെ വല്ലാണ്ട് miss ചെയ്യുന്നു*

  • @shinsonpoovathingal4777
    @shinsonpoovathingal4777 4 года назад +25

    Superb കഥാപാത്രങ്ങളെല്ലാം മിന്നിമറഞ്ഞുപോയപ്പോൾ ... അന്ന് ചിരിയുണർത്തിയ കഥാപാത്രങ്ങൾ ഇന്ന് ചെറിയ നോവുണർത്തിയ പോലെ... പാടിയത് നല്ല feel ആയിട്ടുണ്ട്

  • @selvibalu3454
    @selvibalu3454 Год назад +11

    എന്താ ഒരു ഫീൽ 💞സുധീഷേട്ടാ.. എപ്പോൾ കേട്ടാലും കരഞ്ഞുപോകും 😭😭😭Love u.. മണിച്ചേട്ടാ 😘❤️🌹🌹🌹

  • @ekitchenette4424
    @ekitchenette4424 25 дней назад

    പൊന്മണി പൂവേ ചിങ്ങ നിലാവേ നീ മണ്ണിൽ പൊലിഞ്ഞതെന്തെ പൊന്നോളി തൂകിയ നിൻ പ്രിയ വരികൾ നിന്നെ തിരയണ് ണ്ടെ .... നീറി പുകയണ് ണ്ടേ ..... എന്തൊരു ഫീല് ...നെഞ്ചിൽ ഒരു വിങ്ങൽ എങ്ങനെ ഈ വരികൾ എഴുതുന്നു. കണ്ണ് നിറഞ്ഞു ഭായ്... ❤❤❤❤

  • @sreejeevr
    @sreejeevr 8 месяцев назад +3

    എല്ലാ മലയാളിയുടെ മനസ്സിൽ ഇന്നും ജീവിച്ചിരിപ്പുണ്ട്.. ഒരുപാട് miss ചെയ്യുണ്ട് മണിച്ചേട്ടാ ❤️❤️❤️❤️

  • @user-qr5hr1fw6k
    @user-qr5hr1fw6k 6 месяцев назад +3

    ഒരിക്കലും മറക്കില്ല മണിച്ചേട്ടനെ ❤❤❤❤❤❤❤❤❤❤

  • @vichuvavaa313
    @vichuvavaa313 3 года назад +5

    ☺️ kann niranj povunnu 😢 sudheesh eatta othiri ishtta pettu. Mani chettan appozhun ippazhum ormayil und.😭☺️

  • @Jay-ve1pm
    @Jay-ve1pm 4 года назад +12

    Vallathoru feel and superb lyrics

  • @vishnuvishnu215
    @vishnuvishnu215 3 года назад +14

    കണ്ണ് നിറഞ്ഞു പോയി 🙏

  • @ajilashkichu7452
    @ajilashkichu7452 8 месяцев назад +3

    Sudheesh broii 😢😢
    ഒരുപാട് ഇഷ്ട്ടവും അതിലേറെ സങ്കടവും കേട്ടപ്പോ 😢😢❤

  • @balucppattambi6256
    @balucppattambi6256 4 года назад +7

    മണിച്ചേട്ടനെ മറക്കില്ലൊരിക്കലും

  • @suriathshafi
    @suriathshafi 3 месяца назад

    Super.sudheeshmone❤❤❤Manichettan❤❤❤❤❤❤❤

  • @Arjuna_editzz
    @Arjuna_editzz 3 года назад +3

    kure thiranju ee song manichettante tribute aanannu ippazha arinje manichetta😔❤

  • @suriathshafi
    @suriathshafi 2 месяца назад

    Nammude muthalle sudhimonum manichettanum

  • @radhakrishnanmr2832
    @radhakrishnanmr2832 4 года назад +3

    Lyrics ഒന്നും പറയാൻ ഇല്ല. അറിയാതെ ഒന്ന് കണ്ണ് നിറഞ്ഞു. 😰😰😰

  • @Paroooos
    @Paroooos Год назад +5

    Hai, Sudheeshetta.... Nalla voice 😍🥰

  • @vinukd980
    @vinukd980 2 года назад +2

    സുധീഷ് ഈ പാട്ടു വളരെ നന്നായി പാടി.

  • @priyeshsri3651
    @priyeshsri3651 3 года назад +1

    കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയാത്ത മുഗം മണിച്ചേട്ടാ മിസ്സ്‌ uuuuu 😢😢😢😭😭😭🙏

  • @suryanandasuryananda3009
    @suryanandasuryananda3009 3 года назад +2

    Song poli manichettane velande miss cheyunnu😔 ennalum ennum koode indavum manichettan❤

  • @arathyachu4047
    @arathyachu4047 4 года назад +6

    Oru dislike polum ellatha adhya video njn kandu. Ethiludea manasilayilea Mani Chettane eallarkum Orupadu eshtam ayirunnu eannu. And nyc song. All the best

  • @ENTE_FOOTBALL_LOKAM
    @ENTE_FOOTBALL_LOKAM 4 года назад +1

    മാർച്ച്‌ 8ന് ചാലക്കുടി പോയി വരുമ്പോൾ ആണ് ബസിൽഇരുന്ന് ഈ സോങ് ഞാൻ കേൾക്കുന്നത് നന്നായിട്ടുണ്ട് സൂപ്പർ...

  • @analns2046
    @analns2046 4 года назад +2

    Super sudheeshetta njngalum chalakudikara

  • @musiclife8548
    @musiclife8548 4 года назад +5

    മണിചേട്ടന്റെ ഓർമകൾ മനസിലേക്ക് ഓടിയെത്തുന്ന ആലാപനം എല്ലാ ആശംസകളും സുധീഷ് & ടീം

  • @NavasShareef-qf7nv
    @NavasShareef-qf7nv 3 месяца назад

    ❤❤❤❤അതേഹത്തോട് സ്നേഹം മാത്രം 😢

  • @sarathbabuttan7186
    @sarathbabuttan7186 3 года назад +3

    Adi poli voice❤️❤️

  • @Jay-ve1pm
    @Jay-ve1pm 4 года назад +4

    Veendum vesndum kelkan thonnum....

  • @hemavino8720
    @hemavino8720 2 года назад +2

    Missing u everyday chettaa pls come back😭😭😭😭🙏

  • @ambadyambu3223
    @ambadyambu3223 Год назад +3

    Mani chettan😘😘😘😘

  • @annaajay644
    @annaajay644 4 года назад +2

    Sudheesh nannayi paadiyirikunnu... All the best for the entire team....

  • @Kanakavalli-ty9qk
    @Kanakavalli-ty9qk 5 месяцев назад

    Manichettane orkkumbol kannu niranjupovum😔

  • @adwaithsumesh3070
    @adwaithsumesh3070 4 года назад +3

    ഒരിക്കലും മറക്കത്തില്ല 😭😭😭😭

  • @shijothomas3958
    @shijothomas3958 4 года назад +3

    👍👍👍👌👌👌

  • @susmitht1361
    @susmitht1361 2 года назад +1

    Marakkan kazhiyunnilla mani chetta😔😔❤️❤️

  • @vishnuk.b6518
    @vishnuk.b6518 3 года назад

    Kunnolam sangadam nenjilippich nee chirichu kunjolam kochu pinakavum inakavumay nee nadannu 😔😔😔😔 love you manichetta😘😘😘❤️

  • @maskman2756
    @maskman2756 4 года назад +2

    Sudheeshettaaa 😍😍🥰🥰🥰

  • @vinuks767
    @vinuks767 4 года назад +3

    👌

  • @kkpstatus10
    @kkpstatus10 9 месяцев назад +2

    🥰 അടിപൊളി ഗാനം മണിനാദം 😢💔🙏❤️‍🩹

  • @samusic1109
    @samusic1109 4 года назад +8

    Nice feel and awesome singing..❤

  • @shamnasshamnaskv9309
    @shamnasshamnaskv9309 8 месяцев назад

    Ethra nalu kayinjalum innale pole manichettante ormakal 😭

  • @nipun3147
    @nipun3147 4 года назад +3

    ❤️❤️❤️❤️❤️❤️❤️❤️

  • @AjiDennis
    @AjiDennis 4 года назад +3

    ☺️😍😍

  • @sudarshansukumaran1105
    @sudarshansukumaran1105 4 года назад

    Super daa. Missing very badly our dear Manichettan 😥😥😥

  • @mrrcmobilephotography7918
    @mrrcmobilephotography7918 4 года назад +1

    Feel adipoli song

  • @dhilshadhilu9656
    @dhilshadhilu9656 4 года назад +1

    സൂപ്പർ 😍😍😍😍

  • @sunimonsunimon1816
    @sunimonsunimon1816 4 года назад +3

    😘😘😘😘🙏🏽

  • @binoy.k.kcochinshipyard9677
    @binoy.k.kcochinshipyard9677 6 месяцев назад

    No words….really heart broken 💔 ❤❤❤ ❤❤❤❤😢😢😢😢😢😢😢😢😢

  • @sinivinod2745
    @sinivinod2745 2 года назад +1

    Supper

  • @itz_me_anandhu4741
    @itz_me_anandhu4741 2 месяца назад

  • @sarathkchandran8603
    @sarathkchandran8603 4 года назад +3

    ❤️❤️❤️

  • @nikhiltomy2189
    @nikhiltomy2189 2 года назад

    Kannuniranjupoyii❤️❤️❤️

  • @fayis_vlog5877
    @fayis_vlog5877 8 месяцев назад +1

    😢😢😢😢😢😢😢😢❤❤❤❤❤❤

  • @surya-qu8kl
    @surya-qu8kl 2 года назад

    ചേട്ടാ സൂപ്പറായിട്ടുണ്ട് സങ്കടം വരുന്നു കേൾക്കുമ്പോൾ

  • @anahyyaameer4550
    @anahyyaameer4550 8 месяцев назад

    yente bro yenthoru feel aa❤❤❤❤

  • @mathewtl9182
    @mathewtl9182 9 месяцев назад

    സൂപ്പർ 😄😄😄😄😄

  • @jinil.chalakudy2193
    @jinil.chalakudy2193 4 года назад +1

    മണിച്ചേട്ടൻ ഇഷ്ടം 💞💞💞💞💞💞

  • @sandeepputhan
    @sandeepputhan 4 года назад +1

    Beautiful Song Brother....we miss him

  • @sreekuttyk9984
    @sreekuttyk9984 2 года назад +1

    My favorite ❤️ song

  • @jeenakannan7876
    @jeenakannan7876 9 месяцев назад

    😢😢😢 miss you മണിച്ചെട്ടാ 😢😢😢😥

  • @neethums9273
    @neethums9273 3 года назад +1

    ❤️👌

  • @shiljithleo893
    @shiljithleo893 2 года назад

    കർണൻ ചെരിഞ്ഞപ്പോ കേട്ട പാട്ടാണ് പക്ഷെ മണി ചേട്ടന്റെ വേണ്ടി പാടിയതാനാണെന്ന് കരുതിയില്ല 😰😭🥺🥺🥺😭

  • @user-wp9sl6fj1s
    @user-wp9sl6fj1s 7 месяцев назад

    😮

  • @sandrams666
    @sandrams666 4 года назад

    Uff.. poli.. ❣️

  • @ManojB-ld5ow
    @ManojB-ld5ow 4 месяца назад

    😢😢😢❤❤❤😢😢

  • @rahulchandran7877
    @rahulchandran7877 3 года назад

    👌👌👌

  • @brahmakulamcreations7315
    @brahmakulamcreations7315 11 месяцев назад

    ❤❤❤🙏🙏🙏

  • @arunchalakudy1576
    @arunchalakudy1576 4 года назад

    Nicely don , all the best team .

  • @bipinb7897
    @bipinb7897 5 месяцев назад

    ❤😔😔

  • @sathyanceeyes8297
    @sathyanceeyes8297 4 года назад

    Loved

  • @reghuraju440
    @reghuraju440 Год назад +1

    😭🙏🙏

  • @rahultr4780
    @rahultr4780 4 года назад

    ✨♥️✨

  • @VintageVibes
    @VintageVibes 2 года назад +4

    50 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ

  • @abhishekcpy9069
    @abhishekcpy9069 4 года назад +3

    😢

  • @praveenmaninadham585
    @praveenmaninadham585 7 месяцев назад

    Ithinte karokke undo njan oru paad thirakki kittiyilla

  • @kichuu2098
    @kichuu2098 10 месяцев назад

    🥺❤️

  • @unnimolt8456
    @unnimolt8456 Год назад

    🥰🥰😍💕😓😓🥺

  • @amruthamgamaya4189
    @amruthamgamaya4189 8 месяцев назад

    😢😢😢😢😢😢😢😢

  • @VismithaOt7
    @VismithaOt7 2 года назад

    മണി ചേട്ടാ....😓😞

  • @anbuisaibirds8606
    @anbuisaibirds8606 22 дня назад

    Rip

  • @shafikollam3608
    @shafikollam3608 8 месяцев назад

    😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-ct4eq4hu6h
    @user-ct4eq4hu6h 6 месяцев назад

    😓😭

  • @shiljithleo893
    @shiljithleo893 2 года назад +1

    Satyam paraylallo ith kannumbo 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @hareeshhareesh7877
    @hareeshhareesh7877 6 месяцев назад

    😞

  • @nivincreations3989
    @nivincreations3989 3 года назад +1

    *സുധീഷേട്ടൻ ആണോ ഇത് പാടിയത് 🥰✌🏻*

  • @rajeshpalakkadofficial5401
    @rajeshpalakkadofficial5401 2 года назад

    Hai

  • @vijukk364
    @vijukk364 8 месяцев назад

    😂😭😭

  • @giranmg1182
    @giranmg1182 2 года назад

    😰😥😓😓

  • @vipinmurali4508
    @vipinmurali4508 9 месяцев назад

    Manichetta🥹🥹

  • @sruthees
    @sruthees Год назад

  • @dhanu5573
    @dhanu5573 11 дней назад

    😢😢😢

  • @D_agon
    @D_agon 9 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢

  • @rlvrajishibu6020
    @rlvrajishibu6020 8 месяцев назад

    😢😢😢

  • @sandeepoachira2036
    @sandeepoachira2036 3 года назад

    😢