സ്വർണ്ണം ഇട്ടോണ്ട ഇപ്പം ചിലർ ആരാധനക്ക് വരുന്നത്. pr anish kavalam message

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 63

  • @gigigeorge118
    @gigigeorge118 2 месяца назад +33

    ആഢംബര വീട് ആഢംബര കാറ് വസ്ത്രം വാച്ച് ജീവിതം ഇതെല്ലാം ആകാം ചെറിയ സ്വർണമാല.കമ്മൽ .വള.ഇവയൊന്നും പാടില്ല

    • @userown-n9r
      @userown-n9r 2 месяца назад

      ഈ പാസ്റ്റർക് എത്ര മക്കളുണ്ട്

    • @lalithaabraham2941
      @lalithaabraham2941 2 месяца назад

      Exactly

    • @dicksondavid677
      @dicksondavid677 2 месяца назад

      ​ഒരു മകൻ അവന്റെ കാര്യം ഏതാണ്ട് തീരുമാനം ആയി

  • @Alphia.B.SAlphia.B.S
    @Alphia.B.SAlphia.B.S 2 месяца назад +2

    ദൈവ ദാസ്സന്മാരെ വിധിക്കാൻ നമുക്ക് ആർക്കു അധികാരമില്ല. അത് സർവശക്തനായ ദൈവത്തിനു മാത്രം ഉള്ളതാണ്

  • @santhoshedassery4716
    @santhoshedassery4716 2 месяца назад +21

    മനുഷ്യനെ രക്ഷിക്കാനുള്ള എന്തെങ്കിലും ദൈവവചനം പറയ് കുറ്റം പറച്ചിൽ നിർത്തി

  • @malayaleeworker6433
    @malayaleeworker6433 2 месяца назад +12

    ഇന്നോവക്കു ഫുൾടൈം കറങ്ങി നടക്കാം ഒരു കഞ്ഞിക്കമ്മലിട്ടതാണ് പ്രശനം

  • @AB-lg6gz
    @AB-lg6gz 2 месяца назад +17

    PENTACOAST CHURCHES WRONG TEACHINGS ABOUT GOLD.😖😖😠
    POOR BLIND BELIVERS..😥😢

  • @sheelaabraham3232
    @sheelaabraham3232 2 месяца назад +20

    ഇവിടെ ഗോൾഡ് use ചെയ്യില്ല.. So how can all these people go to heaven. Becauae in heaven even street alao made up of gold.. So how can u walk through this path of u cannot toixh and usw gold

    • @christkingdomonearth4116
      @christkingdomonearth4116 2 месяца назад

      Hello, കർത്താവു സ്വർഗ്ഗരാജ്യത്തിന്റെ മർമം/secret മനുഷ്യർക്ക്‌ ഒന്നു മനസ്സിലാക്കി കൊടുക്കുവാൻ വേണ്ടി പ്രയാസപ്പെട്ടതുപോലെ തന്നെയാ കാര്യങ്ങൾ ഇപ്പോഴും (Luke 13v18; Matt 13v11; 13v51; ) ...ദുഷ്ടൻ /പിശാച് സ്വർഗവചനം മനസ്സിലാകാതിരിക്കാൻ നമ്മുടെ ബുദ്ധിയെ അടച്ചു കളയുന്നു/Blocking our mind (Matt 13v19; 2 Corin 4v4; ) ... സ്വർഗ്ഗരാജ്യത്തിൽ സ്വർണത്തിൽ ചവുട്ടി നടക്കും ശരിതന്നെ, അതിന്റെ ഒരു നിഴൽ മാത്രമാണ് ഭൂമിയിലെ കഷ്ട്ടപ്പെട്ടു അരിച്ചെടുക്കുന്ന സ്വർണം(Rev 21v11; )...പക്ഷെ ഇവിടെ ഭൂമിജീവിതത്തിൽ നാം സ്വർണം ഉപയോഗിക്കുന്നത് പുറമെയുള്ള നമ്മുടെ ശരീരത്തിന്റെ ആഡംബരങ്ങൾക്കും ആകര്ഷണങ്ങൾക്കും ഒക്കെ വേണ്ടിയാണ് ...കഷ്ട്ടപ്പെട്ടു തിരക്ക് പിടിച്ചു കാശുണ്ടാക്കി സ്വർണം വാങ്ങികൂട്ടി നമ്മുടെ ജീവിതം നഷ്ട്ടമാക്കി കളയുന്നു..എല്ലാം ഇവിടെത്തന്നെ ഇട്ടേച്ചുപോകും bye bye 🤚...ഈ ലോകത്തിൽ നാം സമ്പാദിച്ചു കൂട്ടുന്ന ഏതുകാര്യവും അങ്ങനെ തന്നെ (Matt 6v19; )....എന്നാൽ ആ നഷ്ട്ടമാക്കിക്കളയുന്ന സമയത്തിൽ നാം സ്വർഗവചനം വായിച്ചു മനസ്സിലാക്കി സ്വർഗ്ഗസ്വഭാവത്തിൽ ജീവിക്കുവാൻ ശ്രമിച്ചാൽ, സ്വർഗരാജ്യം ആഗ്രഹിച്ചാൽ /കർത്താവിന്റെ മഹത്വ വരവിനെ ആഗ്രഹിച്ചാൽ , ഭൂമിയിൽ വേഗംവെളിപ്പെടുവാൻ പോകുന്ന സ്വർഗ്ഗരാജ്യത്തിൽ നമുക്ക് വസിക്കാം (Rev 21; Luke 12v32; ... നമുക്കു സ്വർഗം കനിഞ്ഞു തന്ന ആരോഗ്യവും ബുദ്ധിയും അവസരങ്ങളും ഒക്കെ ഉപയോഗിച്ച് നാം സമ്പാദിക്കുന്ന ധനവും വസ്തുവകകളും ഒക്കെ ഇല്ലാത്തവർക്കും/ദരിദ്രക്കും /ബലഹീനർക്കും ഒക്കെ പങ്കിടേണം എന്നാണ് പ്രപഞ്ചസൃഷ്ട്ടാവ് നമ്മെ തിരുവചനത്തിലൂടെ അറിയിക്കുന്നത് ...അല്ലാതെ ബാങ്കിൽ കൂട്ടിവയ്ക്കാനും സ്വർണംവാരിക്കൂട്ടാനും വസ്തുവാങ്ങിക്കൂട്ടാനുംഅല്ലേ അല്ല ... നമുക്ക് ലോകത്തിൽ എല്ലാ സാധുക്കളെയുംസഹായിക്കാൻ സാധിക്കില്ല , എന്നാൽ നമ്മളാൽ ആവോളം അവസ്ഥകൾ മനസ്സിലാക്കി നാം കരുണ കാണിക്കുമോ/സഹായിക്കുമോ എന്നാണു സ്വർഗ്ഗപിതാവ് നോക്കുന്നത് ...കർത്താവു പറഞ്ഞു, വിരുന്നു കഴിക്കുമ്പോൾ കർത്താവിനു പ്രീയപ്പെട്ടവരായ ദരിദ്രർ, അംഗഹീനർ , മുടന്തന്മാർ, കരുടന്മാർ, എന്നിവരെ ഒക്കെ ക്ഷണിക്കേണം (Luke 14v14; ) ... ഇക്കാലത്തിൽ അനേകർ ചെയ്യാത്ത കാര്യംആണത് .. നമ്മുടെ status നു ചേർന്നവരെ മാത്രമേ നാംക്ഷണിക്കൂ.. എല്ലാവർക്കും സ്വന്തം കാര്യം സിന്ദാബാദ് 💪; .. അലഞ്ഞു നടക്കുന്ന സാധുക്കളെ കണ്ടാൽ ചേർത്തുകൊള്ളേണം (Isaiah 58; 58v7; )...മാനസാന്തരത്തിനു യോഗ്യമായ ഫലം കായിക്കുവാൻ ഭക്ഷണസാധനങ്ങളും വസ്ത്രവും ഒക്കെ അത് ഇല്ലാത്തവർക്കും കൂടെ കൊടുക്കട്ടെ /പങ്കിടട്ടെ ( Luke 3v10; ) ....
      നമുക്ക് ഓരോ അനർത്ഥങ്ങൾ/രോഗങ്ങൾ ജീവിതത്തിൽ വരുമ്പോൾ കാരണം കണ്ടുപിടിക്കാൻ നാം ഓടും ... സ്വർണവുംധനവും ഒക്കെ കൂട്ടിവച്ചു തിളങ്ങി ആളുകളിച്ചു നടക്കുന്നവർ, ദരിദ്രരോടും സഹായംഅറ്റവരോടും കരുണകാണിച്ചിട്ടുണ്ടോ/സഹായ മനസ്ഥിതി കാണിച്ചിട്ടുണ്ടോ/സാധുക്കളെ തഴഞ്ഞിട്ടുണ്ടോ എന്ന് ആദ്യംചിന്തിച്ചു നോക്കട്ടെ... അവരവർ കുഴിച്ച കുഴിയിൽ അവരവർ തന്നെ വീഴും ... പാപസ്വഭാവങ്ങളെ ഏറ്റുപറഞ്ഞു സ്വർഗ്ഗസ്വഭാവത്തിൽ ജീവിക്കുവാൻ ഏവരും ശ്രമിക്കൂ .. ഇപ്പോൾ ആകുന്നു രക്ഷാ ദിവസം /ഇപ്പോൾ ആകുന്നു സുപ്രസാദകാലം (2 Corin 6v2; ) ...Amen!!!

  • @kavirajkannankavi2174
    @kavirajkannankavi2174 2 месяца назад +8

    കർത്താവ് മനുഷ്യനെ നോക്കുന്നത് കഴുത്തിൽ എത്ര പവൻ ഒണ്ടു. അക്കൗണ്ടിൽ എത്ര cash ഒണ്ടു എന്ന് നോക്കിയല്ല. ഹൃദയം. മറ്റുളവരെ സ്നേഹിക്കാനും, നന്മ ചെയ്യാനും പാപം ചെയ്യാതെ നടക്കാനും ആണ് കർത്താവ് പഠിപ്പികുനെ. മുടിയൻ ആയ പുത്രൻ മടങ്ങി വന്നപ്പോൾ അപ്പൻ പൊൻമോതിരം ഊരി ഇട്ട് കൊടുത്തു എന്ന് ബൈബിൾ പഠിപ്പിക്കുന്നത്.ഏതു pr മാർ വചനം പറഞ്ഞാലും, ഏതു പുരോഹിതന്മാർ വചനം പറഞ്ഞാലും സ്വന്തം വീട്ടിൽ ഇരിക്കുന്ന വചനം പരികഞ്ജനത്തോടെ വായിച്ചാൽ ആരും തെറ്റികില്ല.

    • @shantyaneeshshanty165
      @shantyaneeshshanty165 2 месяца назад

      തെറ്റാണ് നിങ്ങളുടെ ചിന്ത അതും ഉപമകൾ ആണ്

  • @SindhuShaji-z7o
    @SindhuShaji-z7o 2 месяца назад +15

    Benz car l nadakkam oru kuzhappavum illa manimalikayil. Uragukayum cheyyam oru kuzhappavum illa

  • @moorthyc8807
    @moorthyc8807 2 месяца назад +5

    സോദോമ്യ ജാതിയുണ്ട്
    സോദോമ്യ പാസ്റ്റർമാരുമുണ്ട്. ഇവരിൽ നിന്നാണ് വേർപാട് പാലിക്കേണ്ടത്.

  • @SheejaVijayan-kw2kg
    @SheejaVijayan-kw2kg 2 месяца назад +13

    വായ തുറന്ന് കുറ്റം പറയുന്നതല്ലാതെ ദൈവവചനം പറയാത്ത പാസ്റ്റർ... യേശു പോലും വേശ്യ സ്ത്രീയെ വിധിച്ചിട്ടില്ല. കഷ്ടം...

  • @anitatj5457
    @anitatj5457 2 месяца назад +1

    Kuttam parayunna pastor. Nalla food, car, big house .Gold no no no no.

  • @johnvcherian5950
    @johnvcherian5950 2 месяца назад +10

    ഇയാളുടെ ശുശ്രൂഷ ഒട്ടും ആത്മീക വർധന വരുത്തില്ല. വള വള പറച്ചിൽ അല്ല ആത്മീക ശുശ്രൂഷ

  • @SheejaVijayan-kw2kg
    @SheejaVijayan-kw2kg 2 месяца назад +10

    മുടിയനായി പുത്രന് പൊൻമോതിരം

  • @godwinc5856
    @godwinc5856 2 месяца назад +12

    ദാവീദ് കഥയല്ലാതെ ,
    വീണ്ടും ജനനം , വിശുദ്ധീകരണം,
    നിത്യജീവൻ തുടങ്ങിയ യേശു പഠിപ്പിച്ചത് ഒന്നും പറയാൻ കഴിയാത്ത ഒരു ലൗകീക ൻ അനീഷ് .

    • @thomasjames8412
      @thomasjames8412 2 месяца назад

      നീയങ്ങു പറ മുഴുത്ത ആത്മീയൻ

    • @moorthyc8807
      @moorthyc8807 2 месяца назад

      സോദോമ്യൻ അനീഷ്​@@thomasjames8412

  • @5050toms
    @5050toms 2 месяца назад +9

    What is the problem for this cult leader for wearing gold.

  • @sajithabinesh2427
    @sajithabinesh2427 2 месяца назад +4

    Gold konda heven undakkiyathu pinne enthanu manushyan ittal
    Jusus Christ anagne onnum parajittilla🎉🎉ningalude purame alla akame athree sudhi akendathu🎉🎉inagne kuzhithirumbu undakkunna alkkarude minda marendathu..

  • @bijupsam8911
    @bijupsam8911 2 месяца назад +3

    കഥാ പ്രസംഗം നിർത്തി
    വചനം പറയു
    അറിയാം പറയില്ല

  • @leelamadhu1588
    @leelamadhu1588 2 месяца назад +3

    വചനം കോമടി പറയാന് ഉള്ളതല്ല

  • @sheelaabraham3232
    @sheelaabraham3232 2 месяца назад +6

    What will happen if wear ring while we worship Lord.... Better speech about manasantharam and nove away from sins, rather tha preaching about David and kallu

  • @ratheeshbabu9930
    @ratheeshbabu9930 2 месяца назад +2

    ദൈവത്തിന്റെ നിയമ പെട്ടകത്തിന്റെ സ്വർണം ചുരണ്ടി കളഞ്ഞു ഇനി വെള്ളി ആക്കുമോ എന്തോ?
    ഇനി കുറച്ചു നാൾ കഴിഞ്ഞു നിയമപ്പെട്ടകത്തെ ഇയാൾ ചോദ്യം ചെയ്യാൻ ചാൻസ് ഉണ്ട്...

  • @anjuthomas4551
    @anjuthomas4551 2 месяца назад +19

    Entha swarnam pidich kadikkuvo???

  • @aneesh8233
    @aneesh8233 2 месяца назад +1

    എന്തുകൊണ്ട് ആഭരണം ഇട്ടുകൊണ്ട് വന്നുകൂടാ എന്നും കൂടി പറയണം

  • @mollymdh1939
    @mollymdh1939 2 месяца назад

    Kuttam parayanum ,mattullavare kaliyakanum mathram janicha pastor,kavalam, oru vakyam vayichidum ennittu athinodu neethipularthathe kadum padalum keripokum, aalu koodan vendi matramanu ee pastorine vilikkunnathu.

  • @bijumathew7933
    @bijumathew7933 2 месяца назад +3

    താങ്കൾ ഉപയോഗിക്കുന്ന കച്ച മുറിയും ചട്ടയും ആണോ ശരി.താങ്കൾ ആണോ പൂർണ്ണൻ

  • @robinsondhas6329
    @robinsondhas6329 2 месяца назад +2

    Vebhijaaram cheyyaam bakshe aabharanam edaruthu athu paapamaanne

  • @userown-n9r
    @userown-n9r 2 месяца назад +2

    പെൻതാക്കോസ്തിൽ കുടുംബാസൂത്രണം അനുവദനീയമാണോ പാസ്റ്ററെ

  • @soniajose4569
    @soniajose4569 2 месяца назад +3

    Gold etal antha Kuzhapam?
    25 lakhs car nadakam. Athinu Kuzhapam ila

  • @Minnu1960-m1l
    @Minnu1960-m1l 2 месяца назад +1

    If u want to wear gold go to other churches ,. Pentecost its not allowed ( I dont go to Pentecost church))

  • @poovenilavu4353
    @poovenilavu4353 2 месяца назад +10

    സ്വർണ്ണം ഇട്ടോണ്ടു വരുന്നതു കാണുമ്പം യവനു വിങ്ങലു ഉണ്ടാകും. 😂😝😉

  • @chandysfoodnotes2023
    @chandysfoodnotes2023 2 месяца назад +1

    Judge not, for ye shall be judged; Jesus said to His disciples...
    Pastors need to teach God's word, not just say their opinion...

  • @leelamadhu1588
    @leelamadhu1588 2 месяца назад +1

    വചനത്തിൽ മുടി പിന്നല്ലേ എന്നും കൂടെ ഉണ്ട് പക്ഷെ മുടി പിന്നല്ലേ എന്ന വചനം പെതതകോസുകാർ അറിയാതെ പോയതും കഷ്ടം

  • @moniebaby5944
    @moniebaby5944 2 месяца назад +2

    Ee pattukal okke ethra ardhavathanu

  • @joshuastanly
    @joshuastanly 2 месяца назад +2

    Moses inte kail vellam joshua ozhichitundo

  • @baburaj8258
    @baburaj8258 2 месяца назад +5

    ഇങ്ങേരെ ഇതുവരെ അടിച്ചു പുറത്ത് കളയാറായില്ലേ?

  • @moniebaby5944
    @moniebaby5944 2 месяца назад

    Daivathinu Mahathwam daivame

  • @bijupsam8911
    @bijupsam8911 2 месяца назад +1

    സ്വർഗത്തിൽ സ്വർണ പരവതാനി ആണ് വിരിച്ചിരിക്കുന്നത്
    മാറത്തു പൊൻകച്ച ധരിച്ചവൻ
    ഈ പറയുന്നവൻ ഒക്കെ അടുത്ത് പോയി നില്കാൻ പറ്റുമോ
    പൊട്ടചൊല്ലും കളിവാകും കഷ്ടം

  • @myvilla7868
    @myvilla7868 2 месяца назад +4

    Ivarokke eathu lokathilano

  • @chandysfoodnotes2023
    @chandysfoodnotes2023 2 месяца назад

    Judge not ennu Christ paranjitundu.. thiruvachanam ariyathathu kondu ningal thettippokunnu annu yesu paranju.. allathe swarnam ittathu kondalla....

  • @dicksondavid677
    @dicksondavid677 2 месяца назад

    ഈ മനുഷ്യൻ എപ്പോഴും പറയും വേർപാട് പാലിക്കണം എന്ന്.. ആഭരണം ഇടരുത് സിനിമ.. സീരിയൽ കാണരുത് നെയിൽ പോളിഷ് ഇടരുത് ഇതൊക്കെ ആണോ വേർപാട്.. ഈ പറയുന്ന പാസ്റ്റർ എത്ര ലക്ഷത്തിന്റെ കാർ ആണ് ഉപയോഗിക്കുന്നത്... പിന്നെ അങ്ങനെ പലതും... പണ്ടത്തെ അപ്പച്ചന്മാർക് അന്ന് അവര്ക് സാമ്പത്തികമായി മെച്ചം ഒന്നും ഇല്ല വിദ്യാഭ്യാസംആവും ഇല്ല അതുകൊണ്ട് ഇതൊക്കെ ഒരു ഉപദേശം ആക്കി...

  • @rekhanithin657
    @rekhanithin657 2 месяца назад +1

    Athupole Ee new gen annu parayunna sambhavam onnumilla. Ethoke Chumma Kure vivaramillathavar peridunnathe. Athe ketu vilikan vere Kure ansngalum. Chilar parayum kalathinanusariche Kollam ketansmenne. Angane ketunnavar ketathe vivaram ellathe. Aka areyum kittathila. Njan ulpede pazhaya kaalam eshtapedunnavar. No one can change thst attitude. Aathmarthatha anenkil angane….. athalla choriyan anenkil angane. Epol bhooribhagavum abhinethakal anne. Puramevchirikum akame visham. Christians il annu kooduthal, I mean mainly malayalees. Malayalikal pole ethra naadakam kanikunnavar.

  • @georgethomasnicesong2753
    @georgethomasnicesong2753 2 месяца назад +2

    Rong doctrine teaching Pentecost churches about gold...

  • @mollymdh1939
    @mollymdh1939 2 месяца назад

    Pinne goldinekalum vilayulla dress,watch,kannada , vehicle,,house, shoe ..... Ithoke upayogikkam ,kuttam parayam, ornaments upayogikkunnathu mathram papam,. Oru samsayam chodichotte, ee keralathilulla penthacosukar mathrame swargathil kanukayullo,? Ee verpadu venam ennu parayunnathu ornaments il mathram othungunnathano? Enthanu papam ennu penthicosukar mathram udesikkunnathu? Out of country il poyi pavapetta viswasikale kalippichu,PanAm undaki swentham keesa veeppichum,bankbalanceundakkiyum,banglavu paniyunnathum, ithokke athukoottathil pedum ?Bible parayunnathu,danavan swargarajyathil kadakkunnatu prayasam ennanu,..onnum manasilakunnilla karthave ,ivarokke evidepokanullavara daivame...

  • @chandysfoodnotes2023
    @chandysfoodnotes2023 2 месяца назад

    You do err because you don't know scriptures , Jesus said,: sad to say that many preachers say what they like and their own scriptures and not what Jesus taught...

  • @josephjames4408
    @josephjames4408 2 месяца назад

    സ്വന്തം മക്കളെ കേറി പിടിപ്പിക്കാതെ വെറുതെ വിടു സ്വർണ്ണം ഇട്ടോട്ടെ

  • @HenryJoseph249
    @HenryJoseph249 2 месяца назад

    കുട്ടപ്പായി, what a failure

  • @rekhanithin657
    @rekhanithin657 2 месяца назад

    Athupole ante comment kande arum choriyan nikanda. Choriyan ninnal njanum chotiyum. Ulla fact annu azhuthiye. Allathe didn’t create story or to impress anyone. So vendatha comment azhuthiye choriyan varanda. Saying in advance. Daivadasanmare paranjsl prathikarikum. Daivadasamaril koode samsarikunnathe dsivam anne. Athu manasil aka the veruthe choriyan nikanda. I know all people reads this comment. That’s why writing in advance.

  • @koshynellimoottil5273
    @koshynellimoottil5273 2 месяца назад +1

    ആത്മീക പ്രസംഗമാണ്