കുറേ പേർ പറഞ്ഞു കണ്ടു ...മോൾക്ക് ഒന്ന് സഹായിച്ചൂടെ എന്ന് ... ഒരുപക്ഷെ നാളെ ദേവുവിന്റെ കല്യാണം കഴിഞ്ഞാൽ ... എല്ലാ പെണ്ണുങ്ങളെയും പോലെ അവളും ചെയ്തോളും ജോലി ഒക്കെ ... സ്വന്തം വീട്ടിൽ അല്ലേ ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒക്കെ പറ്റു ...ആൺകുട്ടികൾക്കു കിട്ടുന്ന എല്ലാ previliageode കൂടിയും അവളും വളരട്ടെ..❤️
ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി🥹 പിന്നീട് വിചാരിച്ചു നല്ലൊരു ജോലിക്ക് വേണ്ടിയല്ലേ എന്ന് 🥰 ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ശരിക്കും പ്രതിഭയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ആ വീടിന്റെ വിളക്കാണ്🙏 മൂന്നു പൊന്നു മക്കളുടെ ചക്കര അമ്മ 😘 എന്റെ പൊന്നുമോന്റെ നല്ല ഭാര്യ😘 ശരിക്കും എനിക്ക് നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🥰 എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് കമൻസ് ഇടാറില്ല എന്നേയുള്ളൂ 🙏 പിന്നെ അനിയൻകുട്ടൻ മാരുടെ ചേച്ചി കുട്ടിയോട് ഫുഡ് ഒക്കെ വിളമ്പി കൊടുക്കുന്ന കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 😘 പ്രതിഭയുടെ പൊന്നുമോൾ അല്ലേ അമ്മ അഞ്ചുദിവസം കഴിഞ്ഞ് വരുന്നത് വരെ അച്ഛനെ എല്ലാ ജോലികളിലും സഹായിക്കണം കേട്ടോ 😘 മോള് മിടുക്കി കുട്ടിയ പിന്നെ സിദ്ധിക്കുട്ടാ അമ്മ വരും കേട്ടോ ചേട്ടന്റെയും ചേച്ചിയുടെയും കൂടെ കൂട്ടുകൂടി സന്തോഷമായി ഇരിക്ക് 😘😘😘
പാവം കുഞ്ഞുങ്ങൾ 💕💕💕💕💕 മൂത്ത മോൻ ലിനി സിസ്റ്റർ തന്നെ...... വിഷമിക്കണ്ട കേട്ടോ amma നിങ്ങൾക്കു വേണ്ടി തന്നെ അല്ലെ പോയത് ❤❤❤❤❤.... ലവ് from trivandrum❤❤❤❤❤❤❤❤❤❤❤
ദേവൂമോൾ നേരത്തെ ഒരു ഹാപ്പി ഇല്ലാത്തപോലായിരുന്നു. ഇപ്പോ ഫുൾ ഹാപ്പി ❤❤❤ അവൾക് മനസിലായി നല്ലൊരു അച്ഛനെയും 2 അനിയൻ മാരെയും കിട്ടിയ ഞാൻ ഭാഗ്യവതിയാണ്.❤❤❤❤ അമ്മയേം അച്ഛനും മക്കളും നന്നായി സ്നേഹിക്കുന്നുമുണ്ട് ❤❤❤ എല്ലാവരും ഹാപ്പി ആയിജീവിക്കുന്നതാ എനിക്ക് ഇഷ്ടം ❤ ആ കുഞ്ഞുമക്കളെ ഓർത്ത് ഒരുപാട് പറഞ്ഞിട്ടുണ്ട് ഞാൻ 😢 but ചേച്ചിയും മോളും അവരുടെ ജീവിതത്തിൽ വന്നപ്പോൾ ഒരുപാട് സന്തോഷം ആയി ❤❤❤❤❤ ഗോഡ് ബ്ലെസ് all ❤❤❤❤❤❤❤❤❤
നമ്മൾ ജോലി ചെയ്യുമ്പോൾ മക്കളെ ചെറിയ ചെറിയ ജോലി ചെയ്യിപ്പിക്കണം ഞാൻ ഒക്കെ 10ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കുക്കിംഗ് ഒക്കെ അറിയാമായിരുന്നു എല്ലാ പണിയും അറിയും ഇപ്പോൾ ആരും ഒന്നും മക്കളെ കൊണ്ട് ചെയ്യിക്കാത്തത് കൊണ്ട് ആണ് അറിയാത്തത് എപ്പോഴും നമ്മൾ കൂടെ ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ
മോളെ ജോലി ചെയ്തു പഠിക്കണം, എന്റെ മോൾക്ക് 14 വയസുള്ളൂ അവൾ ഞാൻ ഇല്ലെങ്കിൽ എന്റെ കുറവ് വീട്ടിൽ അറിയിക്കാതെ എല്ലാ കാര്യങ്ങളും നോക്കും സ്കൂളിൽ പോകുകയും ചെയ്യും
കുറേ പേർ പറഞ്ഞു കണ്ടു ...മോൾക്ക് ഒന്ന് സഹായിച്ചൂടെ എന്ന് ...
ഒരുപക്ഷെ നാളെ ദേവുവിന്റെ കല്യാണം കഴിഞ്ഞാൽ ... എല്ലാ പെണ്ണുങ്ങളെയും പോലെ അവളും ചെയ്തോളും ജോലി ഒക്കെ ... സ്വന്തം വീട്ടിൽ അല്ലേ ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒക്കെ പറ്റു ...ആൺകുട്ടികൾക്കു കിട്ടുന്ന എല്ലാ previliageode കൂടിയും അവളും വളരട്ടെ..❤️
❤️❤️❤️നല്ലൊരമ്മയ്ക്ക് നൂറ് ഉമ്മകൾ❤️❤️❤️
മക്കൾക്ക് അമ്മയെക്കുറിച്ചു പറയാൻ നൂറു നാവാ 😁👍👍👍😊😊🥰
100 പോരാ നമുക്ക് എണ്ണാൻ പറ്റാതെ വരും എന്തേ 😊👍 ❤
@ 👍🥰athanallo vendathum 👍athrakkum snehathodeyalle avar jeevikkunnath ❤️
@@arszz7080 😊❤️
അമ്മയില്ലാതെ സിദ്ദുവിന് ആണ് സങ്കടം കൂടുതൽ ആൺ മക്കൾക്ക് അല്ലെങ്കിലും അമ്മയോട് ആണ് ഇഷ്ടം ❤❤❤❤❤
sathyam
അതെ ❤
Athe
വീട്ടിൽ അമ്മയില്ലാത്തവിഷമം കുഞ്ഞുങ്ങളുടെ മുഖത്തു നോക്കിയാൽ മനസ്സിലാക്കാം അതിനേക്കാൾ വിഷമം തോന്നുന്നത് സജീഷിനെ കാണുബോൾ ആണ്❤❤
അച്ഛനും മക്കളും 👍 ചേച്ചി ക് അവിടെ സുഖം അല്ലേ എൻറെ അന്വേഷണം പറയണേ love u family ❤❤
മോൾക്കും കൂടെ സഹായിക്കാം വലിയ കുട്ടി അല്ലേ
Makkalkku ammayodulla ishtam kanumpol manassil vallathoru santhosham ❤
Lini sister marichapo vallathoru nombaram ayirunnu. Ee makkalude karyam orth.. Pakshe Prathibha etratholam avare snehikkkunnund ennath aa makkalude vakkil und.. ❤❤
May God bless you abundantly
മോൾക് 17 ആയില്ലേ അച്ഛനെ സഹായിച്ചു കൂടെ പാവം അച്ഛൻ
ഞാനും ഓർത്തു
ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി🥹 പിന്നീട് വിചാരിച്ചു നല്ലൊരു ജോലിക്ക് വേണ്ടിയല്ലേ എന്ന് 🥰 ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ശരിക്കും പ്രതിഭയെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ആ വീടിന്റെ വിളക്കാണ്🙏 മൂന്നു പൊന്നു മക്കളുടെ ചക്കര അമ്മ 😘 എന്റെ പൊന്നുമോന്റെ നല്ല ഭാര്യ😘 ശരിക്കും എനിക്ക് നിങ്ങളെ ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🥰 എല്ലാ വീഡിയോസും മുടങ്ങാതെ കാണാറുണ്ട് കമൻസ് ഇടാറില്ല എന്നേയുള്ളൂ 🙏 പിന്നെ അനിയൻകുട്ടൻ മാരുടെ ചേച്ചി കുട്ടിയോട് ഫുഡ് ഒക്കെ വിളമ്പി കൊടുക്കുന്ന കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി 😘 പ്രതിഭയുടെ പൊന്നുമോൾ അല്ലേ അമ്മ അഞ്ചുദിവസം കഴിഞ്ഞ് വരുന്നത് വരെ അച്ഛനെ എല്ലാ ജോലികളിലും സഹായിക്കണം കേട്ടോ 😘 മോള് മിടുക്കി കുട്ടിയ പിന്നെ സിദ്ധിക്കുട്ടാ അമ്മ വരും കേട്ടോ ചേട്ടന്റെയും ചേച്ചിയുടെയും കൂടെ കൂട്ടുകൂടി സന്തോഷമായി ഇരിക്ക് 😘😘😘
@@sindhuammavlogs2466 ❤️❤️
നമ്മളെ സിന്തു അമ്മ ❤❤❤❤
മോളെ അമ്മയില്ലാത്തപ്പോൾ നിന്റെ കരുതൽ അനിയന്മാരെ ഇഷ്ട്ടമായി മോൾക്ക് നല്ലത് വരട്ടെ
@@SanthiK-l3f അതെ എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ
ചേച്ചി തിരിച്ചു വന്നിട്ടുള്ള സന്തോഷകരമായ ഒരു വീഡിയോ കാണാൻ കാത്തിരിക്കുന്നു❤❤❤❤❤
മോളെ ആണ് എനിക്ക് ഒത്തിരി ഇഷ്ടായി നല്ലപോലെ കെയർ ചെയ്യുന്നു aniyansine നല്ല moluuuuu ❤❤❤❤❤aniyansum ചേച്ചിയെ നല്ല care cheyyunnund ❤❤❤❤
ഇന്നലെ രാത്രിയിൽ ചേട്ടനേയും ചേച്ചിയേയും മാനാഞ്ചിറ സ്ക്വയറിൽ വെച്ചു കണ്ടു😊
പാവം കുഞ്ഞുങ്ങൾ 💕💕💕💕💕 മൂത്ത മോൻ ലിനി സിസ്റ്റർ തന്നെ...... വിഷമിക്കണ്ട കേട്ടോ amma നിങ്ങൾക്കു വേണ്ടി തന്നെ അല്ലെ പോയത് ❤❤❤❤❤.... ലവ് from trivandrum❤❤❤❤❤❤❤❤❤❤❤
പാവം ചെറുതിനാണ് സങ്കടം
നിങ്ങളുടെ സന്തോഷം കണ്ട് ലിനി സന്തോഷിക്കട്ടെ 🥰
ദേവൂമോൾ നേരത്തെ ഒരു ഹാപ്പി ഇല്ലാത്തപോലായിരുന്നു. ഇപ്പോ ഫുൾ ഹാപ്പി ❤❤❤ അവൾക് മനസിലായി നല്ലൊരു അച്ഛനെയും 2 അനിയൻ മാരെയും കിട്ടിയ ഞാൻ ഭാഗ്യവതിയാണ്.❤❤❤❤ അമ്മയേം അച്ഛനും മക്കളും നന്നായി സ്നേഹിക്കുന്നുമുണ്ട് ❤❤❤ എല്ലാവരും ഹാപ്പി ആയിജീവിക്കുന്നതാ എനിക്ക് ഇഷ്ടം ❤ ആ കുഞ്ഞുമക്കളെ ഓർത്ത് ഒരുപാട് പറഞ്ഞിട്ടുണ്ട് ഞാൻ 😢 but ചേച്ചിയും മോളും അവരുടെ ജീവിതത്തിൽ വന്നപ്പോൾ ഒരുപാട് സന്തോഷം ആയി ❤❤❤❤❤ ഗോഡ് ബ്ലെസ് all ❤❤❤❤❤❤❤❤❤
Amma illengilum aa chechi ammaye pole nokkunndallo. Kitchenil achanundallo ipol.. ❤❤❤❤❤❤
Aa kutty cheriya cheriya help okke cheyyunnundavum. Vedioil kurachu neram onnum kandillennu paranju kuttam mathram parayaan agane kazhiyunnu.kashttam
വലിയ പെണ്ണെല്ലേ അഛനേ സഹായിച്ചൂടേ
മോൾ മിടുക്കി❤
മക്കളുടെ സ്നേഹനിധിയായ അമ്മ 🥰🥰🥰🥰ലവ് യു പ്രതിഭ 🥰🥰🥰🥰
ഷാഫി പറമ്പിൽ നിങ്ങളുടെ എം പി ആയിരിക്കുമല്ലോ?
അമ്മയെ സ്നേഹിക്കുന്ന അമ്മ സ്നേഹിക്കുന്ന പൊന്നുമക്കൾ ♥️♥️♥️♥️♥️
നിങ്ങൾടെ ജോലി യുടെ സാലറി യിൽ നിന്നും ലിനിയുടെ parents നു help ചെയ്യണം. പാവം അവര് കാരണം അല്ലെ നിങ്ങള്ക്ക് ജോലി ലഭിച്ചത്....
Aa ankuttikal enthu nalla makkalaan ee prayathile kuttikal eppozhum ochayum bahalavum okke aayirikkum ee kuttikal eppozhum ingane thanneya paavam
ആ കുടുംബം എന്നും സ്വന്തം പോലെ തോന്നുന്നു. പ്രതിഭ 😘😘😘😘😘
പതിനേഴു വയസ്സുള്ള കുട്ടിക്ക് കാര്യമായിട്ട് എന്ത് പണി അറിയാനാ ഇവിടെ മോൾക്ക് പതിനെട്ട് ആയി ഒരു പണിയും അവൾക്ക് അറിയില്ല 😂
നമ്മൾ ജോലി ചെയ്യുമ്പോൾ മക്കളെ ചെറിയ ചെറിയ ജോലി ചെയ്യിപ്പിക്കണം ഞാൻ ഒക്കെ 10ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ കുക്കിംഗ് ഒക്കെ അറിയാമായിരുന്നു എല്ലാ പണിയും അറിയും ഇപ്പോൾ ആരും ഒന്നും മക്കളെ കൊണ്ട് ചെയ്യിക്കാത്തത് കൊണ്ട് ആണ് അറിയാത്തത് എപ്പോഴും നമ്മൾ കൂടെ ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ
പറഞ്ഞു ചെയ്യിക്കണം. ഒരു ദിവസം അമ്മ വീട്ടിൽ ഇല്ലങ്കിൽ ചെയ്യണ്ടേ
Ente molk 20 ayi.adikkuka,thadakkuka,pathram kazhukuka.ath cheyyum.pinne food undakan karyamayittonnum ariyilla.cheriyathokke cheyyum.pinne ravile classinu pokumpol avare kond onnum cheyyikkan kazhiyillallo.
അവൾ അനിയന്മാരെ കെയർ ചെയ്യുന്നുണ്ടല്ലോ ❤️
8 il padhikkumpol vtl chorum curry yum vechu Schoolil poya Njan...😊😊
Sajeeshe,meenkari,polichu,ayalaporichathum❤super,molekondu,cheriyajolikalcheyikkanam😅❤❤
സിദ്ധുനെ കണ്ടപ്പോ എന്തോ സങ്കടം പാവം. പിന്നെ സജീ ഷേട്ടൻ ശെരിക്കും ഫുഡ് ഉണ്ടാക്കുണ്ടല്ലോ നല്ല വീഡിയോ ആയിരുന്നു tto
Achanum makkallum adypoly👍🏻👍🏻👍🏻👍🏻😍😍😍😍
മോളെ ജോലി ചെയ്തു പഠിക്കണം, എന്റെ മോൾക്ക് 14 വയസുള്ളൂ അവൾ ഞാൻ ഇല്ലെങ്കിൽ എന്റെ കുറവ് വീട്ടിൽ അറിയിക്കാതെ എല്ലാ കാര്യങ്ങളും നോക്കും സ്കൂളിൽ പോകുകയും ചെയ്യും
മോളല്ല മോനും പറ്റുന്ന ജോലികൾ ചെയ്യാം. നിങ്ങൾ നിങ്ങളുടെ മകനെയും ജോലികളിൽ ഉൾപ്പെടുത്താറുണ്ടന്ന് കരുതുന്നു ❤
സജീഷേ.... അവൾ ഇല്ലെങ്കിൽ vdo കാണുമ്പോ എന്തോ ഒരു സങ്കടം പോലെ.. അവൾ എപ്പോ ethum
Missing you sissy, happy to see that kids are understanding and moving accordingly ❤
Sajeesh dosha ugran.❤👍Amma illatha veedu budhi muttanu 👍ennalum training cheyyanamallo mon paranjathanu sari. Arupoyalum vishamam thanne ❤❤❤❤❤👍
ശെരിക്കും മക്കൾക്ക് അമ്മ ഇല്ലാതെ സങ്കടം കാണാൻ ഉണ്ട് പാവം സജീഷ് . സത്യം മക്കളെ കണ്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി ❤❤
വീടിൻ്റെ വിളക്ക് ഒന്നു മാറി നിന്നപ്പോൾ എല്ലാവർക്കും സങ്കടം ആയി അല്ലേ
Nic video beautiful sajeesh cute makkels 🥰💖💓💓
ചേച്ചിയും അനിയന്മാരും സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മോൾ അണിയന്മാരെ നന്നായി കെയർ ചെയ്യുന്നുണ്ട് ചോറോക്കെ വിളംബിക്കൊടുക്കുന്നു,നല്ല മോൾ,❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ORUPADU ORUPADU ORUPADU ESHTTAYITTO ...... ACHANUM , MAKKALLUM ADIPOLI .... ETHU KANDAPOL KANNU NIRANJU .... HAPPY NEW YEAR 🎊🎊🎊 ....
സന്തോഷമായിരിക്ക് എപ്പോഴും . . മേശ Table ഒന്ന് വലുതാക്കാൻ നോക്കു ☺️☺️
Ammayillengilum ammayiolam valarnna molillee achane sahayichoodee
ee ponnumakkale daivam anugrahikkateee
Devu achane help cheyyanam 👍pavam makkal 😭😭😭sajeesh leave ano ?Prathiba miss you 😭😭😭😭
പാവം സജീഷ് എല്ലാ പണിയും ariyam
മകൾ എല്ലാ പണിയും എടുക്കേണ്ട പ്രായം ആയില്ലേ, അച്ഛനെ സഹായിച്ചാൽ പണി അത്രയും easy ആകില്ലേ അച്ചക്ക്
അങ്ങനെ ഒരു പ്രായം ഉണ്ടോ... അവർ തീരുമാനിക്കും
@shairashana2802 അവരോട് ആണ് പറഞ്ഞത്. നിന്നോടല്ല 🫢🫢
Ente chechi avaru jeevichotte... Kunjungalkku ettavum santhosham anubavikkunna oru kaalaghattamaanu ee praayam.avaru enjoy cheyyatte. Kalyanam kazhinjal ee bharangalokke chumalilettanam. Anneram cheythal pore.
Miss u chechiiiii🥰🥰🥰😥😥
👍👍👌👌🥰🥰🥰🥰
Achoda ❤❤❤❤❤
Sajesh super
Njangale karayichallo❤❤❤
Penkutigal matram alla boysinum kitchnil keram ,allam onnu arinjal arudeyum depend cheyyathe nokkam,
Commentil vannu avre heart cheyyunnath poleyulla comment edathirikkoo, please,avre happy kazhijotte ,mole kurichulla comment ozhuvakku
Mol valiya kutty Alle sahayichu koode
മോളും കൂടി അച്ഛനേ സഹായിക്ക് അപ്പോൾ എല്ലാം എളുപ്പമാവും❤️
Crct❤👍
@@sudhasundaram2543 സത്യം
She may be taking videos
Love u dears...miss u Prathibha.❤😂🎉
Love u chichi ❤❤
❤❤❤
മോൾ ഇത്തിരി വലിയ കുട്ടി ആയില്ലേ.. വീട്ടിൽ സഹായിക്കാമല്ലോ
ശെരിയാ
Cheriya joliyokke cheyyamallo
Pegaloooti അടിപൊളി
Aa kutty sahayikunnundo illyo engana oru vedio lu manasilavunne?? Aval video edukarnu pulli cook cheyyumbo. Food velembi kodukunna styel okke kandittu theere onnum cheyyatha kutty aayi thonunilla. Veruthe oronu parayan aayi aalkar
അമ്മ എവിടെ പോയതാ 😊
Ammaye kanathe sidhumonu nalla vishamam anallo❤❤❤.Amma vegam varum monuuu❤❤❤ 3 makkaleyum achan ponnupole nokkunnu❤❤❤❤❤❤❤ Chechiye ellarkkum mis cheyyunnu..... chechide samsaaram......kalankamillaatha samsaaram ❤❤❤❤❤❤❤❤❤chechi vannayudane thanne oru pratheekshikkunnu
Vdo pratheekshikkunnu
Ammayillenkilum chechiyundallo
Sajiesh bro .. super. happy family 🎉
Very nice
❤❤ ❤
Eppozha varua chechi
അച്ഛനും മക്കളും ആ ഹാ അടിപൊളി
Paavam prathiba ethraejolicheyum
❤❤❤🥰🥰🥰
😊
എവിടെ ചേച്ചി പോയത്
പ്രതിഭ....
🥰🥰🥰
Mol enthu course anu padikkunne
Valiya kutiyalle mol.enthelum joliyoke cheyallo.
Amma evide poyi
ഏട്ടൻ എല്ലാം ചെയ്തു പഠിച്ചേ ഭാഗ്യം 😄❤
Ente class mash chandren vadakara ya....
👨❤️👨🤱👩❤️💋👨💕🤲
E മോൾ ആരുടെ mola ചേട്ടനോ രണ്ട് aankuttikalleyullo
നിങ്ങളെ കണ്ടപ്പോൾ സ്വന്തം വീട്ടുകാരുടെ വിശേഷങ്ങൾ അറിഞ്ഞു പോലെ മൂന്നുപേരും മിടുക്കൻ ആയിരിക്കണം
Devu achaa ennu vilikkanadh kettitte illa
ദേവി എവിടെ ആണ് പഠിക്കുന്നത്
Molekalum saggadam pillerkanu
20 vayassaya mol cheyyunnilla pinneyanu 17vayassayamol
Erupatho, 25 lum onnu cheyyunnilla, aval chor eduthu koduthallo ellarkum. 😅
Ys.... Aa kuttyum enjoy cheyyatte.... Kure kazhinjal cheythu kollum
❤❤❤❤❤❤❤❤❤❤❤
സ്വന്ധം അമ്മയെ പോലെ തന്നെ പ്രതിബയും
Hi
സജീഷേ വീട് സ്വന്തം വീടാണോ ❤❤
Alla Rent aanu
Ithra valiya mol ayit oru fish cut akan polum ariyula? ?
Athilum mootha kuttikalkk arilla pinneya🤣
Hooo kalathinte oru pokkeeeyyy...
Kettichu vittavarke ariyila apa ok a
എന്റെ മോൾക്ക് 22 വയസ്സായി
😂😂
@@veenak4915 best... 24 vayas aaya enik ariyilla.. Pinneya 😂
❤️💕💕💕❤️💕💕💕❤️💕💕❤️💕💕💕💕❤️💕💕💕❤️💕💕
ഇതാ പറയുന്നേ മക്കൾ ജോലി ചെയ്തു പഠിക്കണം ഇപ്പോൾ കണ്ടില്ലേ 😟
ആ പെണ്ണിന് 17 വയസായില്ലേ എന്തെങ്കിലും അടുക്കളയിൽ സഹായിച്ചു കൂടെ
കുട്ടികളെ അവർ പൊന്നു പോലെയാണ് നോക്കുന്നത്. കളിക്കേണ്ട പ്രായത്തിൽ കളിക്കട്ടെ. നിങ്ങൾക്കെന്താ ഇത്ര കുശുമ്പ്
Correct
Ath avar nokiolm.. Swanthm veetl 17 vayass kazhinjavar undenkil avare kaarym noku
@@sreejaramesan2258 സത്യം 👍
Aa kutty sahayikunnadavum. ❤️Video edukende. Ella workum video kanikunnillalo. Prepare cheythu kayinalle kanikunne.😍
പതിനേഴു വയസ്സുള്ള കുട്ടിക്ക് കാര്യമായിട്ട് എന്ത് പണി അറിയാനാ ഇവിടെ മോൾക്ക് പതിനെട്ട് ആയി ഒരു പണിയും അവൾക്ക് അറിയില്ല 😂
പതിനേഴു വയസു മുട്ടേൽ ഇഴയുന്ന പ്രായം ആണോ. ജോലി ചെയ്യാൻ പ്രായം ആയീ.
@ cooking കാര്യമായിട്ടൊന്നും അറിയണം എന്നില്ല. ..
❤❤❤❤❤❤❤❤❤❤❤❤❤
❤❤
❤️❤️❤️❤️❤️❤️❤️❤️❤️
❤
👍👍👍
❤❤