നാടൻ പുള്ളികോഴികളുടെ മാതൃശേഖരം Nadan pulli Kozhi Thrissur parents stock

Поделиться
HTML-код

Комментарии • 48

  • @unnikrishnanc997
    @unnikrishnanc997 Месяц назад +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @SiddiqCk-ms2ee
    @SiddiqCk-ms2ee 4 месяца назад +2

    ❤️‍🔥

  • @thaninadan1761
    @thaninadan1761 4 месяца назад +2

    ടർക്കികുഞ്ഞുങ്ങൾ ഡിസ്‌കൗണ്ട് ഉണ്ടോ

  • @avneilsivanjali4020
    @avneilsivanjali4020 4 месяца назад +2

    ഗുഡ് 👍🏻✨

  • @FarmHouse900
    @FarmHouse900 3 месяца назад +1

    Fancy turkey egg undo

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  3 месяца назад

      ഇപ്പൊ എഗ്ഗ് sale ഇല്ല, എല്ലാം അട വച്ചു, കഴിഞ്ഞ തിങ്കൾ, 4 ആഴ്ച കഴിഞ്ഞു വിരിയും

    • @FarmHouse900
      @FarmHouse900 3 месяца назад

      @@nadankozhisalethrissur2934 kunjungal rate ethraya

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  3 месяца назад

      @@FarmHouse900 day old 350/-

  • @DanishO-o7e
    @DanishO-o7e 3 месяца назад +1

    നല്ല വീഡിയോ 👍എനിക്ക് ഒരു നക്ക്ഡ് നക്ക് പുള്ളി പെടയെ തരുമോ

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  3 месяца назад +1

      അങ്ങനെ കൊടുക്കാൻ ഇല്ല, കമൻ്റിനു നന്ദി, കുഞ്ഞുങ്ങളെ ആണ് കൊടുക്കാൻ ഉണ്ടാവുക

  • @shaheerps-dd1kj
    @shaheerps-dd1kj 4 месяца назад +3

    Bro ടെറസിന്റെ മുകളിൽ കോഴി വളർത്തിയാൽ ദുർകന്തം ഉണ്ടാകില്ലേ 🥺

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  4 месяца назад +3

      ഇത് വരെ ഞങ്ങൾക്കോ അയൽകാർക്കോ വിഷയം ഇല്ല

    • @shaheerps-dd1kj
      @shaheerps-dd1kj 4 месяца назад

      എന്താണ് ഗുണ്ടൻസ് ഒന്ന് പറയോ എനിക്ക് ഇവിടെ സ്ഥലം കുറവാണ്

    • @lisandroo-_-10
      @lisandroo-_-10 4 месяца назад +1

      Daily clean aakiyaal oru seenum illa. Ee kood nalla clean aan adhond smell onnum angane varan chance illa

  • @SNpoultry1571
    @SNpoultry1571 4 месяца назад +1

    പുള്ളി കുഞ്ഞുങ്ങൾക്ക് എന്താ റേറ്റ്?

  • @sreekantha3841
    @sreekantha3841 3 месяца назад +1

    Tvm transportation onto

  • @vishnusj8649
    @vishnusj8649 4 месяца назад +1

    Red turkey chicks kodukkan undo...

  • @tharundas1220
    @tharundas1220 4 месяца назад +1

    Naked neck batch nu etraayaa, calicut delivery indoo?

  • @MohammadSufiyan.S
    @MohammadSufiyan.S 4 месяца назад +1

    Naked neck kuttikalude rate ethraya 2 enam

  • @shaheerps-dd1kj
    @shaheerps-dd1kj 4 месяца назад +1

    ദിവസവും ക്ളീൻ ചെയ്യാറുണ്ട് പക്ഷെ അടുക്കാൻ വയ്യ 🥱

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  4 месяца назад +2

      ഞങ്ങൾ clean ചെയ്യാറെ ഇല്ല, എന്ത് തീറ്റ ആണ്?
      ഏതു ഇനം കോഴി ആണ്?
      അടിയിൽ എന്തെങ്കിലും വിരിച്ചിട്ടുണ്ടോ?
      എത്ര കോഴികൾ എത്ര സ്ഥലത്ത്?

    • @shaheerps-dd1kj
      @shaheerps-dd1kj 4 месяца назад

      തനിനാടൻ കോഴി ആണ് 15 എണ്ണം ഉണ്ട് തീറ്റ കൊടുക്കുന്നത് ബാക്കിവരുന്ന ചോറ് പിന്നെ ഗോതമ്പ് മീൻ വേസ്റ്റ്. അടിയിൽ മണ്ണ്വിരിച്ചിരിക്കുന്നു.

    • @shaheerps-dd1kj
      @shaheerps-dd1kj 4 месяца назад

      കൂടിന്റ അടിവശം മണ്ണുവിരിച്ചിരിക്കുന്നു

    • @shaheerps-dd1kj
      @shaheerps-dd1kj 4 месяца назад

      കൂടിന്റ നീളം 6 ആടി വീതി 3 ആടി ഹൈറ്റ് 3 ആടി ആണ്.

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  4 месяца назад +2

      തുറന്നു വിട്ടു ആണോ വളർത്തുന്നത്?
      കൂടിൻ്റെ ഫോട്ടോ to 9495551337
      മീൻ വേസ്റ്റ് ഒരു കാരണം ആകാം, feedup യീസ്റ്റ് കൊടുത്താൽ ദുര്ഗന്ധം വരില്ല എന്ന് പറയുന്നു.

  • @shaheerps-dd1kj
    @shaheerps-dd1kj 4 месяца назад +1

    സ്മെല്ല് കുറയാൻ എന്താണ് ചെയ്യുക

  • @bushiameen8420
    @bushiameen8420 3 месяца назад +2

    കറുപ്പു വെള്ള മിക്സ് ആയിട്ടുള്ളതും ,ചാര പുള്ളിയുടേയും കുഞ്ഞുങ്ങൾ ഉണ്ടോ ? എന്താ വില ? നിങ്ങൾ കൊറിയർ ചെയ്യുമോ ഞാൻ കൊല്ലം ആണ് .. ഒരു മാസം എങ്കിലും ആയിട്ടുള്ളത് മതി

    • @nadankozhisalethrissur2934
      @nadankozhisalethrissur2934  3 месяца назад +1

      whatsapp.com/channel/0029VaAwF3nGJP8FbCCTFq1E
      Follow for update
      Day old 85/-
      Highway delivery available
      ഒരു മാസം ആയത് 165/- ആകും, ഒരു മാസത്തിനു മുന്നേ വിറ്റു പോകാറാണ് പതിവ്

  • @achuachu-ml1hj
    @achuachu-ml1hj 4 месяца назад +2

    kodukan undo

  • @anandhuns9179
    @anandhuns9179 3 месяца назад +1

    Bro number tharavo