മുടികളച്ചിൽ ​⁠

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 338

  • @fathimaziya5971
    @fathimaziya5971 3 месяца назад +14

    സ്വർണം വാപ്പാന്റെ വീട്ടിൽ ന്ന് കാലിൽ ക്കും അരയിൽക്കും വാപ്പാന്റെ വക പിന്നെ ഉണ്ടെങ്കിൽ എല്ലാരുടെ വകയും ആവാം അതൊക്കെ നമ്മളെ കഴിവ് പോലെ മതി നൗഫു പറയുന്നവർ പറയട്ടെ നമ്മൾക് നമ്മൾ അധോണിച്ചെങ്കിൽ നമ്മളത് കഴിയും ഈ പറയുന്നവർ ആരും നമ്മളെ കാര്യം നോക്കുന്നില്ലല്ലോ എന്റെ മോൾക്ക് വിശേഷം ഉണ്ട് 5 മാസം ആയി അവരുടെ വീട്ടുകാർ ഇതുപോലെ തന്നെ mother cayer ൽ ആക്കായിരുന്നു പിന്നെ എന്റെ ചെറിയ മോളെ പഠനത്തിന് ബുദ്ധിമുട്ട് ആലോചിച്ചു ഞങ്ങൾ പ്രസവം വീട്ടിൽ തന്നെ ആകേണ് അൽഹംദുലില്ലാഹ് സുഖം പ്രസവം ആവാൻ എല്ലാരും ദുആ ചെയ്യണേ വീട്ടിൽ ആളെ ആക്കിയത് 46ന്നാണ് ക്യാഷ് അവിടെണേലും ഇത്രൊക്കെ ആവും എല്ലാം നല്ല രീതിക്ക് ആവട്ടെ സിനും കുഞ്ഞും സേഫ് ആവട്ടെ എവടെ ആയാലും 🤲🏻🤲🏻

  • @shabisha645
    @shabisha645 3 месяца назад +100

    പ്രസവരക്ഷ കേന്ദ്രത്തിൽ ആക്കുന്നത് തെന്നെയാണ് നല്ലത്. കാരണം വീട്ടിൽ ഒരാളെ വെച്ചാൽ അവർക്കും നല്ല rate ഉണ്ട്. അതിന് പുറമെ മുടികളയലിന്റെ ദിവസത്തിൽ എന്തെങ്കിലും ഒരു തുക നൽകണം. അവർക്ക് 40 ന് ഡ്രെസ്സും കൊടുക്കണം. മാത്രമല്ല പ്രസവിച്ചു കിടക്കുന്ന ആൾക്ക് നല്ല ആഹാരം ആണ് നൽകേണ്ടത്. അത് അത്യാവശ്യം വിലയുള്ള സാധനങ്ങളും ആയിരിക്കും. അതിന് പുറമേ അലക്കാനുള്ള സാമഗ്രികൾ... ഇതെല്ലാം കൂടി ആവുമ്പോൾ നല്ല ഒരു സംഖ്യ തെന്നെ ആവും. അങ്ങെനെ നോക്കുമ്പോൾ പ്രസവരക്ഷാ കേന്ദ്രത്തിൽ ആക്കുന്നത് തെന്നെയാണ് ലാഭം.

    • @JumailaJumi-wf7pu
      @JumailaJumi-wf7pu 3 месяца назад +3

      പ്രസവരക്ഷാകേന്ദ്രത്തിൽ ചുമ്മാ കിടത്തു മോ

    • @shamnakalachal7795
      @shamnakalachal7795 3 месяца назад +1

      Avde ekathesham rate onnu parayumo

    • @ramlaP-gz2db
      @ramlaP-gz2db 3 месяца назад +5

      ഏതായാലും നാഫൽ ഒരാള് പറഞ്ഞത് അനുസരിക്കുന്ന മോനാണ് കാരണം കഴുത്തിലെ മാലയും കയ്യിലെ ചെയ്നും ഒഴിവാക്കി ഒഴിവാക്കാൻ കഴിഞ്ഞ കൊല്ലം ഷിയാബ് ഹജിന് പോക പോകുമ്പോൾ ഊരാൻ പറഞ്ഞത് അനുസരിച്ചു

  • @navaspoonthala5032
    @navaspoonthala5032 3 месяца назад +6

    You ട്യൂബ് വരുമാനംകൊണ്ട് അറക്കാൻ പറ്റൂല,,

  • @shamnadkanoor9572
    @shamnadkanoor9572 3 месяца назад +81

    7ന് വേണം മുടി കളയാൻ, ആ മുടിയുടെ തൂക്കത്തിന് കണക്കാക്കി, സ്വർണമോ വെള്ളിയോ അർഹത പെട്ടവർക്ക് കൊടുക്കണം, (യതീം &വിധവ )സുന്നതാണ്

    • @faheemafidu2926
      @faheemafidu2926 3 месяца назад +2

      7in thanna cheyyanonnlla

    • @sabnanazar5587
      @sabnanazar5587 3 месяца назад +1

      സുന്നത്തോ😮

    • @coolplayzz2353
      @coolplayzz2353 3 месяца назад

      Athinte avasyam onnum illa. .

    • @Halamomsworldbyrinuramshad
      @Halamomsworldbyrinuramshad 3 месяца назад

      7n thanne cheyanonnila …nte mole 36weeklayirunu delvry 2:200kg undayirunullu so dr paranjirunu ippo kulipikkan padila enn 3kg avanamenn so moldeth 40th day aan kalanjath

    • @fathimakpfathimakp
      @fathimakpfathimakp 3 месяца назад

      നിർബന്ധം ഇല്ല

  • @RaheesathRaheesath
    @RaheesathRaheesath 3 месяца назад +6

    Alukalkk palathum parayam. Njanum delivery kazhinj kidakkan. Veetil prasavich kidakkano vendayo njammmalalle theerumankendath. Kuttine nokkan nattukar varillallo.

  • @jamsheelak9568
    @jamsheelak9568 3 месяца назад +11

    Noufal ka ningal mind Akenda ........
    നിങ്ങൾ എല്ലാ ഭാഗവും നല്ല clear ആക്കുന്നുണ്ട് ... Mashaallah.... നിങ്ങളെ family യെ ഇഷ്ടായി

  • @shabanashafeek788
    @shabanashafeek788 3 месяца назад +2

    നൗഫൽ സിനു ലവ് സ്റ്റോറി പിന്നെ
    പറയു പ്ലീസ്‌

  • @Nouahadnoushad
    @Nouahadnoushad 3 месяца назад +2

    Pavam noufal .ne athonnum mind cheyanda okke asooyakar palathum para yum....entho edager ...😢

  • @Rifa_fathim
    @Rifa_fathim 3 месяца назад +7

    Aduthan ennaringappo kanan agrahamund

  • @Inah-b9w
    @Inah-b9w 3 месяца назад +8

    മാഷാ അല്ലാഹ് 🥰

  • @famin6964
    @famin6964 3 месяца назад +41

    ആളുകൾ പലതും പറയും അതിനൊന്നും മൈൻഡ് ചെയ്തിട്ട് കാര്യമില്ല നൗഫലേ പറയുന്നവർ അവിടെ പറയട്ടെ അത് അവരുടെ ഒരു തൊഴിൽ ആണ് എല്ലാം ഭംഗിയായി കഴിയട്ടെ

  • @nidhaneha9650
    @nidhaneha9650 3 месяца назад +23

    പറയുന്നവർ പറയട്ടെ നിങ്ങൾ ഒരുപാട് ബുദ്ധിമുട്ട് സഹിച്ചാണ് ഇവിടെ എത്തിയത് 🤲🏻👍🏻♥️🥰

  • @ShafeenathajuShafeenathaju
    @ShafeenathajuShafeenathaju 3 месяца назад +2

    Parayunnavar paranjotte. Mind aakkanda. Enthum parayaam ennulla chila aalkkarund

  • @Shamlahussain
    @Shamlahussain 3 месяца назад +2

    പിന്നെ ആടിനെയോ മാടിനെയോ അറുത്തു കൊടുക്കും വെള്ളി സ്വർണ്ണം കൊടുക്കൽ അത് ഓരോരുതരും ഇണ്ടാകുന്ന നിയമങ്ങളാണ്

  • @gamerzxz3024
    @gamerzxz3024 3 месяца назад

    Noufale uppana oru 10 divasam madhaari hospitalil nirthi shareera raksha chikilsa cheyyanm ennal uppak kure maattam uddakum uppana kaanumbol sankadaknn

  • @nadeeranadeera2427
    @nadeeranadeera2427 3 месяца назад +3

    First kutttikk mathrmalla arathtju kodukkendad alla kuttigalkkum arukkanam swandam adhvanichcha paisa kond maathram cheyyan padullu

  • @nushaibalatheef5836
    @nushaibalatheef5836 3 месяца назад +22

    മുടികളായാൽ വൈകുന്നത് നല്ലത് എന്ന് dr മാർ പറയും കാരണം തല ഒട്ടിയി ൽ ഒരു പാട ഉണ്ട് അത് മുടികളയുമ്പോൾ പോവും ത്രെ അത് ബുദ്ധി ഉണ്ടാവാൻ ഉള്ളതാ 40ഒക്കെ ആവുമ്പോലക്ക് അത് കട്ടി കൂടി വന്നിട്ടുണ്ടാവും അതാണ് അവർ പറയുന്നത് പക്ഷെ നമുക്ക് വയറിൽ ഉള്ള മുടി വെച്ച് ഇരിക്കാൻ പാടില്ല വേഗം കളയണം ഇന്ഷാ അല്ലാഹ് നീ നിന്റെ കഴിവിനനുസരിച് ചെയ്യ് പറയുന്നവർ പറഞ്ഞോട്ടെ കല്ലി വല്ലി 😃

    • @ismathkabeer-r1y
      @ismathkabeer-r1y 3 месяца назад +1

      സത്യം 👍

    • @FaisaTk
      @FaisaTk 3 месяца назад +3

      Padachonekkal valiyavarallallo Dr maar

    • @Naseema-mo9jl
      @Naseema-mo9jl 3 месяца назад +1

      Enhalia❤❤❤❤❤❤

  • @vlogsbyasim9342
    @vlogsbyasim9342 3 месяца назад +1

    Ippo ellarum prasavakendrathil thanne anu pokunnath. Athanu nallath. Homenurse akumbol cashum kooduthalan. Vishvasikkanum pattilla.

  • @aabdulla2467
    @aabdulla2467 3 месяца назад +2

    🎉 ഇപ്പോൾ എല്ലാവരും അങ്ങന തന്നെയാ

  • @najeemsabah5361
    @najeemsabah5361 3 месяца назад +1

    28mudikalayo otta petta divasngalile kalayu 7 14 17 ettavum sunnathu 7nanu pine ela divasavum kanaka

  • @rashafabin8278
    @rashafabin8278 3 месяца назад +4

    അൽഹംദുലില്ലാഹ് ❤️❤️

  • @hadiyahadi5868
    @hadiyahadi5868 3 месяца назад +7

    Nneerundayite sinune problems undoi.ennike undayinu .ath kurach kayyium povan

    • @basheert9455
      @basheert9455 3 месяца назад

      Inkum after delivry neer ndenu

  • @sajeerav3443
    @sajeerav3443 3 месяца назад +2

    നൗഫു അറവിൻ ഉള്ള പൈസ വേഗം ഉണ്ടാക്കിക്കോ

  • @muhsinaiyyas2178
    @muhsinaiyyas2178 3 месяца назад +2

    ഈ കമന്റ് നോക്കിയ പിരാന്ത് പിടിക്കെയുള്ളു അത് വിട്... എന്നിട്ട് നിങ്ങൾക്ക് ഉചിതം എന്താണോ അത് ചെയ്യൂ...

  • @hanananu-qw4du
    @hanananu-qw4du 3 месяца назад +4

    Ullappo Ullathin anusarichum illatheppo illathathin anusarichum jeevikkum athreee ollu

  • @RabiRabeeh-wt1gd
    @RabiRabeeh-wt1gd 3 месяца назад +3

    Prasava shesham enikkum neerundayirunnu umma pedikkanda

  • @ABDULMAJEED-ox1qo
    @ABDULMAJEED-ox1qo 3 месяца назад

    14 ന് കഴിക്കൽ ആചാരമായി മാറിയിട്ടുണ്ട് 7,15,28 എന്നിവയാണ് ഉത്തമം നല്ലത് മനസ്സിലാക്കാൻ മാത്രം 🤲

  • @ramshia6381
    @ramshia6381 3 месяца назад +1

    ഉപ്പാ എവിടെ കാണാറില്ല

  • @aishabeevi906
    @aishabeevi906 3 месяца назад +4

    നെവർ മൈൻഡ്

  • @haneefakk6509
    @haneefakk6509 3 месяца назад +6

    നൗഫലെ ഇത് തന്നെ യാണ് നല്ലത് പുറത്തുള്ള ആളെ നമ്മുടെ വീട്ടിൽ നിർത്തൽ ബേജാറാണ്

  • @muhammedsinan6258
    @muhammedsinan6258 3 месяца назад

    ഫസ്റ്റ് കുട്ടി സെക്കൻറ് കുട്ടി എന്നൊന്നും ഇല്ല
    കുട്ടികൾ എല്ലാം നമുക്ക് ഒരു പോലെയാണ്😊

  • @MubarakK-zs4bo
    @MubarakK-zs4bo 3 месяца назад +1

    14. Ann perunnal alle
    Mashallah
    Alhamdulillah

  • @fathimafathu1342
    @fathimafathu1342 3 месяца назад +3

    പെങ്ങന്മാരും സ്വർണം ഇടും

  • @RaseenaShaji-v3p
    @RaseenaShaji-v3p 3 месяца назад +9

    ഒരു കമെന്റിനും റിപ്ലൈ കൊടുക്കരുത് നൗഫൽ പറയുന്നവർ ചുമ്മാ ഇരുന്ന് എഴുതി വിടുകയാണ്

  • @radvaramzan6647
    @radvaramzan6647 3 месяца назад +12

    Va alaikkumussalam family othiri ishttamann

  • @RamlaPP-bl3ln
    @RamlaPP-bl3ln 3 месяца назад +1

    പനി സുഖായില്ലേ മോൻ

  • @nihalnajil2128
    @nihalnajil2128 3 месяца назад

    ❤❤❤❤

  • @thesneek3531
    @thesneek3531 3 месяца назад +1

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ishwaemin8964
    @ishwaemin8964 3 месяца назад

    പറയുന്നവർ പറയട്ടെ ഇതൊക്കെ എല്ലായിടത്തും ഉണ്ട്

  • @Ponnus000
    @Ponnus000 3 месяца назад +5

    സ്വർണം കുട്ടിയുടെ ഉപ്പയും ഉമ്മയുടെ വീട്ടുകാരും ചേർന്ന് ആണ് ഇടുക. കൂടുതൽ ആയിട്ട് കാണുന്ന ത്

  • @safusanu2314
    @safusanu2314 3 месяца назад +1

    കുട്ടിന്റെ name എന്താണ് ഇടുന്നത് ഉറപ്പിച്ചോ

  • @aisharahim4189
    @aisharahim4189 3 месяца назад +136

    അധ്വാനിച്ച കാശും കൊണ്ട് ചെയ്യണം

    • @Mubashira-Noushad
      @Mubashira-Noushad 3 месяца назад +25

      Athuanikkathe Arengilum cash kodkkoo ningalkk okke Enthaa ithra kushumb

    • @Ichu-c4p
      @Ichu-c4p 3 месяца назад +4

      ഇത്‌ വളരെ ശെരിയാണ് 👌👌👌👌👌

    • @Ichu-c4p
      @Ichu-c4p 3 месяца назад +3

      Sheriyaanu

    • @arifabisru551VLOG
      @arifabisru551VLOG 3 месяца назад +16

      വിഡിയോ ഇട്ടാണെങ്കിലും അതൊരു അദ്തോ നം ത്തന്നെ അല്ലെ

    • @dainysaji7235
      @dainysaji7235 3 месяца назад +20

      ആ ചെറുക്കൻ ഒത്തിരി ജോലി ചെയ്യിതല്ലേ ആ കുടുംബം എത്രയും ആക്കിയത് യുടുബ് തുടങ്ങിയിട്ട് അതികം കാലം ആയില്ലല്ലോ വേണ്ടതിനതിനൊന്നും പോകാതെ കുടുംബം നോക്കുന്നുണ്ട് അതാണ് ദൈവത്തിന് ഇഷ്ടം

  • @AbbasAchu-s9q
    @AbbasAchu-s9q 3 месяца назад +3

    Mashaallah❤❤

  • @nasarnidhu2190
    @nasarnidhu2190 3 месяца назад +2

    Ente naad pandallur

  • @MUNEERASAIDALAVI
    @MUNEERASAIDALAVI 3 месяца назад +8

    7നന്നായി രിക്കും

  • @ShameenaNasriya
    @ShameenaNasriya 3 месяца назад

    നമ്മുടെ മുടിയാളിച്ചിൽ കഴിക്കേണ്ട ഏറ്റവും നല്ലത്(7)(14)(21) അങ്ങനത്തെ ദിവസങ്ങളിലാണ് കഴിക്കേണ്ടത്❤

    • @ShameenaNasriya
      @ShameenaNasriya 3 месяца назад

      അങ്ങനെയാണ് കഴിക്കേണ്ടത് നിങ്ങൾക്ക് അറിയില്ലേ നൗഫൽ ഇക്ക

  • @raseenarasi9866
    @raseenarasi9866 3 месяца назад

    മാഷാ അള്ളാ ❤️

  • @NihadPanthar
    @NihadPanthar 3 месяца назад +1

    Sinu nte. Aniyathine. Ketiko

  • @fasmilameelu3203
    @fasmilameelu3203 3 месяца назад +1

    ഇംഗ്ലീഷ്, ഹിന്ദി, മാത്‍സ്, മലയാളം, അറബിക്.. ഇവ ബേസിക് മുതൽ ഓൻലൈനായി പഠിക്കാൻ താല്പര്യം ഉണ്ടോ ? കോൺടാക്റ്റ് -ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @m__i__n__h__a__
    @m__i__n__h__a__ 3 месяца назад +1

    മോൾക്ക് പേരിട്ടോ...

  • @sufuraheem4785
    @sufuraheem4785 3 месяца назад

    നൗഫൽ നല്ലകാര്യം ആണ് അവിടെ സിനുനെയും കുഞ്ഞിനേയും ആക്കിയത് 👍

  • @haneefakk6509
    @haneefakk6509 3 месяца назад +9

    നൗഫലെ നിന്റെ തെറ്റു തിരുത്താൻ എപ്പോഴും umma🤣വേണല്ലോ

    • @Mubashira-Noushad
      @Mubashira-Noushad 3 месяца назад

      Ayye kashttam ingle karyam 🤦🏻‍♀️

  • @emeraldgold5952
    @emeraldgold5952 3 месяца назад +3

    ഉമ്മാന്റെ മുഖം കണ്ടാൽ അറിയാം ഉമ്മക്ക്‌ നല്ല സന്തോഷം ഉണ്ട് നൗഫലിന്റെ മോൾ വന്നതിനു ശേഷം അതിനെ എപ്പഴും കാണാൻ തോന്നുന്നുണ്ടാകും പാവം ,മോളെ പറ്റി പറയുമ്പോ തന്നെ ഉമ്മാന്റെ മുഖം നല്ല തെളിച്ചം ❤❤❤

  • @yasminnaazyasmin3036
    @yasminnaazyasmin3036 3 месяца назад

    Mashallah ❤❤❤

  • @Sadhiya-ed1lv
    @Sadhiya-ed1lv 3 месяца назад +2

    4 nu night alle delivery kazhinje. Appol innu 7 ai

  • @shakkirasaid5988
    @shakkirasaid5988 3 месяца назад +1

    Comment ittilenkilum venda bad comment idaruthe please

  • @Bindhuqueen
    @Bindhuqueen 3 месяца назад +1

    Supr❤️❤️❤️❤️❤️

  • @aabdulla2467
    @aabdulla2467 3 месяца назад +1

    ആളെ ആക്കുന്നതിലും നല്ലത് ഇത് തന്നെയാ ആരും പറയുന്നത് കേൾക്കണ്ട

  • @Thanooja-gj3bs
    @Thanooja-gj3bs 3 месяца назад +6

    Alhamfulillah

  • @umivaumiva7073
    @umivaumiva7073 3 месяца назад

    പ്രസന്നറിഞ്ഞപ്പോൾ ഒരുപോലെ തന്നെയാണ്പ്രസന്ന എപ്പോൾ ഒരുപോലെ തന്നെയാണ്

  • @haseenaanwar7152
    @haseenaanwar7152 3 месяца назад +1

    Mudi kalayunnedhu 15nanu

  • @DgdgfgH
    @DgdgfgH 3 месяца назад +3

    Sunidath, basheer, hi

  • @febinafebi9039
    @febinafebi9039 3 месяца назад +5

    ആളുകൾ പലതും പറയും

  • @ramlak4120
    @ramlak4120 3 месяца назад +1

    പ്രസവത്തിന്റെ മുൻപ് നീരുണ്ടായാൽ പ്രസവത്തോടെ പോവും. ശേഷം നീര് ഉണ്ടായത് സിനൂന് മാത്രമാണ് എന്റെ അറിവിൽ. എന്തായാലും ബുദ്ധിമുട്ടുകൾ ഇല്ലാതിരിക്കട്ടെ

    • @Azeena-fr2hs
      @Azeena-fr2hs 3 месяца назад

      എനിക്കും ഡെലിവറിക്ക് ശേഷം നീരുണ്ടാരുരുന്നു

    • @ramlak4120
      @ramlak4120 3 месяца назад

      @@Azeena-fr2hs നിന്റെ മാതിരിയായിരിക്കും സിനൂനും

  • @hubaibashareef2571
    @hubaibashareef2571 3 месяца назад +3

    14ന് പെരുന്നാൾ അല്ലെ

    • @navaspoonthala5032
      @navaspoonthala5032 3 месяца назад

      കുട്ടി ജനിച്ചിട്ട് 14എന്ന പറഞ്ഞത്

    • @hubaibashareef2571
      @hubaibashareef2571 3 месяца назад

      @@navaspoonthala5032 അത് തന്നെ പറഞ്ഞത്

  • @ABDULMAJEED-ox1qo
    @ABDULMAJEED-ox1qo 3 месяца назад

    14ന് ആചാര പ്രകാരം നടത്തുന്ന പരിവാടി വേറെയാണ് അറിവുള്ളേരോട് ചോദിച്ചു നടത്തലാണ് അകീക അറക്കുന്നതിന്റെ ഹുക്മ്

  • @ShafiShajahan-ng6oi
    @ShafiShajahan-ng6oi 3 месяца назад +4

    Hi

  • @rajisalam5135
    @rajisalam5135 3 месяца назад +1

    14nte annu perunnal alle

  • @ismathkabeer-r1y
    @ismathkabeer-r1y 3 месяца назад

    എല്ലാസ്ഥലത്തും ഫുഡ്‌ നോക്കുന്നവർക്ക് മാത്രം ഉള്ളു. എന്റെ മരുമോൾ ഇതു പോലെ തന്നെ നിന്നത്. നൗഫൽ ❤️❤️❤️

    • @Azeena-fr2hs
      @Azeena-fr2hs 3 месяца назад

      ഫീസ് എത്ര ആയിരുന്നു

  • @ajilunu1204
    @ajilunu1204 3 месяца назад

    Paisa illor ingne kond akum ath illathorrr nokiii irnnoteeeee …. Vivaram illatha alkar paraynath mint akanda 😅

  • @s_k2876
    @s_k2876 3 месяца назад

    Pinne kutide 14 nu valiya perunal anu noufale annu Kalyan patoola enna paraya

  • @ayishaaisha1257
    @ayishaaisha1257 3 месяца назад

    അന്നും ഇന്നും പ്രസവം ഒന്നാണ്. പണ്ടുള്ളവർ വേറെ ഗതി യില്ലാത്തത് കൊണ്ട് പ്രസവിച്ചയുടനെ പണിയെടുക്കുന്നു. ഇപ്പൊ ന്യൂജൻ

  • @babusfamilyvlog744
    @babusfamilyvlog744 3 месяца назад +3

    👍👍👍👍❤❤❤❤

  • @thasliyasavad593
    @thasliyasavad593 3 месяца назад +6

    Ippo ethra dys aayi

  • @ff-op4pn
    @ff-op4pn 3 месяца назад +3

    next monday perunnalalleee

  • @fathimathsuhara853
    @fathimathsuhara853 3 месяца назад +1

    Hi🌹🌹🌹

  • @Shameem-rw2lc
    @Shameem-rw2lc 3 месяца назад +1

    സിനൂന് ആങ്ങളമാരില്ലെ

    • @Nichoos-
      @Nichoos- 3 месяца назад

      ഇല്ല

  • @noorunnisa4717
    @noorunnisa4717 3 месяца назад +2

    Helloooo

  • @HathibSavad
    @HathibSavad 3 месяца назад

    പ്രസവം കഴിഞ്ഞവഡ് റസ്റ്റ്‌ വേണം നീര് വരും

  • @shaheerakerala4838
    @shaheerakerala4838 3 месяца назад +3

    👍🏼👍🏼👍🏼

  • @lifewithsisters1490
    @lifewithsisters1490 3 месяца назад +2

    🥰

  • @FaseelaShebi
    @FaseelaShebi 3 месяца назад

    ഒരു മാസത്തിനു എത്രയാ പ്രൈസ് മാതാരിയിൽ

  • @Haseenahussain7210
    @Haseenahussain7210 3 месяца назад

    40 nalle fuction nadathunnathu.

  • @misheriyanasrin8388
    @misheriyanasrin8388 3 месяца назад +2

    ❤😊

  • @Pathooty-r1q
    @Pathooty-r1q 3 месяца назад

    Nauyale parayunnavar parayatte

  • @mazin1399
    @mazin1399 3 месяца назад

    അരയിൽവലിയനാതതൂ൯

  • @SalmaCk-my5ye
    @SalmaCk-my5ye 3 месяца назад

    Next money perunnal anuu

  • @MuneerValappil-d7w
    @MuneerValappil-d7w 3 месяца назад +6

    👍🏻

  • @AbidaAvaulan
    @AbidaAvaulan 3 месяца назад

    കുളി പ്പിക്കണ്ട ന്ന്. Paranjirikkunno

  • @Pathooty-r1q
    @Pathooty-r1q 3 месяца назад

    Parayunnavar parayatte

  • @jimbrucook4783
    @jimbrucook4783 3 месяца назад +2

    🤔🤔🌹🌹🌹👍

  • @junaidcm4483
    @junaidcm4483 3 месяца назад +2

    👍🧡🧡🧡🌺🌺

  • @SiyanajoomSiya
    @SiyanajoomSiya 3 месяца назад +1

    7.14.21

  • @muhammedalthaf3506
    @muhammedalthaf3506 3 месяца назад +40

    നൗഫൽ നമ്മുടെ യൂട്യൂബിൽ നിന്ന് കിട്ടുന്ന പൈസ കൊണ്ട് പോത്ത് വാഗരുഡ ഡാ ഹരമാടോ കാരകഴുദ i

  • @SumiSumi-np2jt
    @SumiSumi-np2jt 3 месяца назад

    Mashaallah ❤❤

  • @sabiraashraf6373
    @sabiraashraf6373 3 месяца назад +4

    ❤❤❤❤

  • @ribusidhu1615
    @ribusidhu1615 3 месяца назад +2

    Hi

  • @aabdulla2467
    @aabdulla2467 3 месяца назад

    ആളെ ആക്കുന്നതിലും നല്ലത് ഇത് തന്നെയാ ആരും പറയുന്നത് കേൾക്കണ്ട

  • @nihalmujeeb1846
    @nihalmujeeb1846 3 месяца назад +63

    സ്വർണ്ണം വാപ്പാന്റെ വീട്ടിൽ നിന്നും ഉമ്മാന്റെ വീട്ടിൽ നിന്നും ഇടും

  • @fellutti1678
    @fellutti1678 3 месяца назад +34

    പൈസ ഉണ്ടായാൽ ആ ഗ്യഹം കൂടും ഇത് പോലെ ഇല്ലായ്മയും ഉള്ളത് പറഞ്ഞ് നമ്മളെ പോലെയുള്ളവർ കണ്ടിട്ട് വെറുതെ കിട്ടുന്ന പൈസ എല്ലെ