Chechi ente frnd nu January interview okke kazhnjthan..bt ithvare work permit kittiyilla..vere oraalk vfs kazhnjt 3-4 month aayi still processing enna kaanikkunne..ith viswasikkamo
700 kuravaanu. പിന്നെ tax ന്റെ കാര്യം ഒക്കെ എടുത്തു പറയുന്നത് ആദ്യമായി കേൾക്കുവ, പക്ഷെ ഈ സാലറി കുറവാണ് കേട്ടോ, 800 ഇപ്പോ മിക്കയുള്ളവർക്കും കിട്ടുന്നുണ്ട്.
ചേച്ചി ക്രൊയേഷ്യ ഒരു മാസത്തെ ചിലവ് നെ പറ്റി ഒരു വീഡിയോ ചെയ്യാവോ including room rent, food expence. Salery tax, etc...
Okay, ചെയ്യാം.
what about halal food
in supermarket
We have halal options for sosage, chicken, mutton and beef and in some cheese
Nuts yellam enna price erukkum akka
Chechi electricion any hope undo avide please reply 🙏🙏🙏🙏
Scope undu
unilife abroad career solutions coimbatore reviews
👍
Please reply
❤️
Work permit varan wait cheyyunnu sis
Njangalum
Chechi ente frnd nu January interview okke kazhnjthan..bt ithvare work permit kittiyilla..vere oraalk vfs kazhnjt 3-4 month aayi still processing enna kaanikkunne..ith viswasikkamo
ഇവിടെ ഇപ്പോള processing delay ആണ്. പിന്നെ vfs ഉം delay ആണ്.
Chechi oru dbt agency parayunnath warehouse unskilled jobinu tax kazhinju 700 euro kittum enn ith sheeiyano? Pls replay
700 kuravaanu. പിന്നെ tax ന്റെ കാര്യം ഒക്കെ എടുത്തു പറയുന്നത് ആദ്യമായി കേൾക്കുവ, പക്ഷെ ഈ സാലറി കുറവാണ് കേട്ടോ, 800 ഇപ്പോ മിക്കയുള്ളവർക്കും കിട്ടുന്നുണ്ട്.
@@Lifeincroatia. work permit offer letter genuine annenu ariyan pattumo
chechi visiting visa yil vannit job kand pidikan pattumo avide? pls reply
എനിക്ക് അറിയില്ല. ജോബ് കണ്ടു പിടിക്കാൻ പറ്റും, പക്ഷെ വിസ convert ചെയ്യതിനെ പറ്റി എനിക്ക് അറിയില്ല. അന്വേഷിച്ച ശേഷം ഞാൻ പറയാം
@@Lifeincroatia. ok
Accountant job kittan chance indo..naatile bba vech
😂😂😂 MBA polum waste. Accountant job onnum kittilla, 100%
Croatian language padichal job kittum.
Cheachi croatiak dependent visa patumo
One year കഴിഞ്ഞു പറ്റും
@@Lifeincroatia. kutiyeyum koode kutan patumo
@@angithalince8463 one year കഴിഞ്ഞു പറ്റു.
Gulf ഇങ്ങനെ അല്ല ചേച്ചി നാട് എങ്ങനെ ആണോ അത് തന്നെ ആണ് ഗൾഫ് 😇
😊 okay
Chechiyude mail id onnu tharaavo