Daily vlogs| special mutton curry 🍛 LIFE OF ARUNSUMI ❤️ MALAWI DIARY

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #dailyvlog #vlogs #africa #malawidiary #shortvideo #cooking #farming #malayalam #cheerakrishi #dayinmylife #cookingchannel #food

Комментарии • 171

  • @soumyakp127
    @soumyakp127 6 месяцев назад +10

    അത് വാളരി പയർ എന്ന് ഞങ്ങളുടെ നാട്ടിൽ പറയും. വല്യ സൈസ് വരുന്ന പയർ ആണ്

  • @KpKeloth
    @KpKeloth 6 месяцев назад +3

    സുമി ഇറച്ചിക്കറി ആയതിനു ശേഷം ഒരു പാത്രത്തിൽഇട്ട് കാണിക്കണമായിരുന്നു പിന്നെ കഴിച്ച് അതിൻ്റെ ടേസ്റ്റും അവരുടെ പാചകരീതി എങ്ങിനെയാണെന അറിയാമല്ലോ സൂപ്പർ നന്നായിട്ടുണ്ട് അവതരണം

  • @ftchannel7284
    @ftchannel7284 6 месяцев назад +4

    അങ്ങനെ അദ്ദേഹം ഒരു പ്രശസ്തനായ കുക്കായി😊

  • @thomasmt1654
    @thomasmt1654 6 месяцев назад +4

    He known Kerala style cooking😊

  • @SandhyaPavithran-m1g
    @SandhyaPavithran-m1g 24 дня назад

    ❤❤

  • @pastpresentpresentfutureka9727
    @pastpresentpresentfutureka9727 6 месяцев назад +7

    In palakkad district district
    This is called vadugapuli
    Naranga

    • @vappalajayarajmenon4417
      @vappalajayarajmenon4417 6 месяцев назад +2

      അതെ പാലക്കാട്ടിൽ വടുകപ്പുളി നാരങ്ങ (നാരകം) എന്നാണ് പറയുക എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു ഇത് അച്ചാറിന് ബെസ്റ്റാണ്

    • @ranjanislove
      @ranjanislove 6 месяцев назад +1

      തൃശൂരും വടുകപുളി എന്ന് തന്നെ പറയാറ്

    • @lincybiju8939
      @lincybiju8939 6 месяцев назад +1

      Wayanad_ vadukapuli

    • @sajan5555
      @sajan5555 6 месяцев назад +2

      ഇടുക്കി. എറണാകുളം.. വടുകപ്പുളി..

    • @LifeofArunSumi
      @LifeofArunSumi  5 месяцев назад

      Ok

  • @alienrobin2143
    @alienrobin2143 6 месяцев назад +4

    ഇപ്പോൾ കിട്ടിയാൽ ഞാനത് മുഴുവൻ തിന്ന് തീർത്തേനെ..... ഭാഗ്യം ദൂരം കൂടുതലായി പോയി ....❤❤❤

  • @sindhuvenugopalan3529
    @sindhuvenugopalan3529 6 месяцев назад +2

    ഇത് വടുകപ്പുളി നാരങ്ങ ആണ്. കുരു ഒഴിവാക്കി ചെറുതായി അറിഞ്ഞു അച്ചാർ ഇടാം

  • @govindravindrakurup5825
    @govindravindrakurup5825 5 месяцев назад

    I am G.R. Kurup from Mumbai, I am a subscriber almost all episodes of Malawi Dairy & Arun Sumi vlogs dear friend

    • @LifeofArunSumi
      @LifeofArunSumi  5 месяцев назад

      Thank you so much 😊😊😊🥰🥰🥰

  • @jaithasunilkumar375
    @jaithasunilkumar375 6 месяцев назад +1

    തമാല... 😍

  • @lincybiju8939
    @lincybiju8939 6 месяцев назад +2

    Sumikutti.. ❤❤❤

  • @sonyanish3421
    @sonyanish3421 6 месяцев назад +1

    Vadukapuli naranga ennanu njangalude nattil parayunnathu

  • @riyamathew9044
    @riyamathew9044 6 месяцев назад

  • @santhoshnair8355
    @santhoshnair8355 6 месяцев назад

    Hi Arun and Sumi,Arunne cold ano,vadukapuli lime anu.Evidyum cost kuravanu.
    Thamala cook cheyille

  • @dencyyesu9708
    @dencyyesu9708 5 месяцев назад

    ❤❤❤❤❤❤

  • @christhomas8756
    @christhomas8756 6 месяцев назад

    Njan keralathil ente veetil ethyapol ente daddy ennodu chodichu malawi diary ile kuttikal video edunnile epol enn...njan wonder adichu poyi daddyoke nigalude fans anathre..proud of you .indians nu value venamengil engane ulla nalla kaygal cheyanam ennoke daddyude vaga upadeshom kitti..
    Fan from Ghana

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад +1

      Thank you so much, special thanks to Daddy 🥰🥰🥰

  • @muraliyesodha9112
    @muraliyesodha9112 6 месяцев назад +1

    നമ്മുടെ നടൻ കുക്കിംഗ് തന്നെയാണ് മട്ടൻ കറി ഇതുമാതിരി തമാലയോട് ചെയ്യാൻ പറയണം❤❤❤

  • @B2k_Vlogz
    @B2k_Vlogz 6 месяцев назад

    ❤❤❤❤❤

  • @praveenuk82
    @praveenuk82 6 месяцев назад

    Hi Sumi, sweet corn is GMO, hence it is not good to use it. All natural corn is actually hard it is sweet corn that is genetically modified and soft, not good for health.
    Also the white color beans that you showed in the last is called broad beans/ butter beans.

  • @govindravindrakurup5825
    @govindravindrakurup5825 5 месяцев назад

    It's called here Valari payar, that white colour big size dear Smt. Sumi Arun

  • @anusasi1500
    @anusasi1500 6 месяцев назад +1

    In Trivandrum its called as kambili naranga

  • @sarahthomas6273
    @sarahthomas6273 Месяц назад

    Valya vithu pavakka or padavalam aayirikkum...

  • @dasettanp
    @dasettanp 6 месяцев назад +1

    ഞങ്ങൾ അങ്കമാലിക്കാർ വാളങ്ങ എന്ന്പറയും❤

  • @Cookworld3
    @Cookworld3 6 месяцев назад

    Very good veediyo ❤❤❤❤

  • @Inul64
    @Inul64 6 месяцев назад

    മക്കളെ വളരെ ചെറുപ്പത്തിൽ തന്നെ ആഫ്രിക്കൻ ആളുകൾ നല്ലപോലെ cook ചെയ്യും ❤❤❤. ഈ നാരങ്ങാ വെള്ള അച്ചാർ ഉണ്ടാക്കാൻ നല്ലത് ആണ് 👍

  • @aushanair7630
    @aushanair7630 6 месяцев назад

    athinu valamara enna parayuka parannu kurachu neelathil ullatha
    pinne nellikka.pachakk murich upp oru nullu mulak podi upp manjhal oru nullu kaya podi pinne kal tea spoon vinigar enniva cherth elakki appol thanne kazhikkam edakk korikkanum nallatha try it

  • @sarammachacko8941
    @sarammachacko8941 6 месяцев назад +1

    ആ നാരങ്ങ തീയൽ വയ്ക്കാൻ നല്ലതാണ്. ചില നാരങ്ങ കയ്പ് ഉള്ളത് ഉണ്ട്.അല്പം പഞ്ചസാര ചേർത്ത് ആ കാര്യം പരിഹരിക്കാൻ പറ്റും.

  • @taeyongboba
    @taeyongboba 6 месяцев назад +1

    Sumi chechi oru Q&A video cheyyamo

  • @mayarajesh6941
    @mayarajesh6941 6 месяцев назад +1

    Ethu meat aayalum kaduku use cheyyilla.

  • @mariajoseph3046
    @mariajoseph3046 6 месяцев назад

    Sumi, peanut avide krishi undo illengil vithu ittu nokanae

  • @kakibose6396
    @kakibose6396 5 месяцев назад

    ❤❤❤❤❤❤❤❤

  • @SureshKumar-rh6iu
    @SureshKumar-rh6iu 6 месяцев назад +1

    പഞ്ചാര നല്ലതല്ല അപ്പോൾ 'ഉപ്പ് ' നല്ലതാണോ?

  • @babymathew1797
    @babymathew1797 6 месяцев назад

    Tamizhil iee lemon nu narthenga ennu pareyum acharidan nallethanu.

  • @KochuKochu-k8v
    @KochuKochu-k8v 6 месяцев назад +1

    Hai sumi ❤❤❤❤😘😘😘

  • @taeyongboba
    @taeyongboba 6 месяцев назад +1

    Home tour venamm please

  • @lilymj2358
    @lilymj2358 6 месяцев назад

    വിത്ത് pkt il പേരു കണ്ട്. Pl see variety farmer you tube by sujith. Seeds sale undu. acre കണക്കിന് various കൃഷി. കടുക് use ചെയ്യില്ല.🎉🎉🎉

  • @SukumariSuku-hg4es
    @SukumariSuku-hg4es 6 месяцев назад +2

    അത് കറിനാരങ്ങ ആണ്

  • @sobhadayanand4835
    @sobhadayanand4835 6 месяцев назад

    ചായയും പഞ്ചസാരയും നിർത്തിയതിൽ സന്തോഷമുണ്ട്. ഞാൻ വര്ഷങ്ങളായി ചായയും പഞ്ചസാരയും നിർത്തിയിട്ട്

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад

    Best wishes 🎉

  • @athulyalekshmi1490
    @athulyalekshmi1490 6 месяцев назад

    Curry narenga achar super

  • @jeenas8115
    @jeenas8115 6 месяцев назад

    ❤❤❤❤🙌🙌🙌

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 6 месяцев назад

    Hai Arun and sumi good morning

  • @thomasgeorge4025
    @thomasgeorge4025 6 месяцев назад +1

    നെല്ലിക്ക പുഴുങ്ങി വേണം ഉപ്പിലിടാൻ

  • @rajeevVkurupsooranad
    @rajeevVkurupsooranad 6 месяцев назад +2

    കറി നാരങ്ങ നാട്ടിൽ സദ്യ ക്കു ഉപയോഗിക്കുന്നതാണ്

  • @iloveindia1076
    @iloveindia1076 6 месяцев назад

    ബീഫ് കട്ലറ്റ് ഉണ്ടാക്കാൻ അറിയാമോ, ഇല്ലെങ്കിൽ പറഞ്ഞുതരാം

  • @sarojinir1629
    @sarojinir1629 6 месяцев назад

    Mathala naranga.

  • @thomasthomas-ny6km
    @thomasthomas-ny6km 6 месяцев назад

    Lot of seeds. Rs. 5000.00. Good farming there.

  • @babymathew1797
    @babymathew1797 6 месяцев назад

    April to September vare thanupukalemanu Sumi.

  • @lethikap9125
    @lethikap9125 6 месяцев назад

    Tvm ee narangaya sadhyakkokke upayogikkaru mole

  • @radhanair788
    @radhanair788 6 месяцев назад

    Hai Sumi and Arun.♥️♥️♥️.

  • @krishnakumarunnithan387
    @krishnakumarunnithan387 5 месяцев назад

    Sumi please avoid words repetition.
    All the best

  • @saniyyasanu2891
    @saniyyasanu2891 6 месяцев назад

    ❤️❤️❤️❤️❤️❤️

  • @rajeshpkd3088
    @rajeshpkd3088 6 месяцев назад

    🎉🎉🎉🎉❤❤❤🎉🎉🎉🎉❤❤❤❤

  • @acasaleem
    @acasaleem 6 месяцев назад

    ആഫ്രിക്കക്കാരൻ മട്ടൺ കറി വെക്കുമ്പോൾ വിത്തുകൾ വാങ്ങിയാൽ നല്ല വിളവെടുപ്പ് കിട്ടുമോ 😂

  • @savithrik4287
    @savithrik4287 6 месяцев назад

    🥰🥰❤

  • @sureshpo9459
    @sureshpo9459 6 месяцев назад

    അവിടുത്തെ പെണ്ണങ്ങൾക്ക് മുടി നീളുകയില്ലേ അതോ മുറിക്കുന്നതാണോ

  • @anjana_kannurkkari
    @anjana_kannurkkari 6 месяцев назад

    🥰

  • @Thaninadanvlog
    @Thaninadanvlog 6 месяцев назад

    Vadukapuli naranga acharu idam

  • @AlexXavier-tf6ce
    @AlexXavier-tf6ce 6 месяцев назад

    Arun bro luca evide

  • @elbinjohnson8888
    @elbinjohnson8888 6 месяцев назад +1

    കറി നാരങ്ങ എന്ന് പറയും

  • @indhunanukuttan6382
    @indhunanukuttan6382 6 месяцев назад

    Aa lemon unakke sushekkam.

  • @sajan5555
    @sajan5555 6 месяцев назад +2

    വാളോരാ.. പയർ.. വാളരി പയർ എന്നൊക്കെ പറയും

  • @RaniSanthosh-p4l
    @RaniSanthosh-p4l 6 месяцев назад +1

    Muringa vithu vangilae

  • @snehalathavd412
    @snehalathavd412 6 месяцев назад

    Supper

  • @lillynsunnythomas3799
    @lillynsunnythomas3799 6 месяцев назад

    Athu Valari payer aanu..allenkil cheema payer ennu parayum…Kristi channel nte add onnu msg cheyyumo..

  • @SusammaK-n3k
    @SusammaK-n3k 6 месяцев назад

    Sumi mole valaripayaranu Kari naraga athum acharidum

  • @susheelavenugopal7570
    @susheelavenugopal7570 5 месяцев назад

    നിങ്ങൾ രണ്ടു പേരും നിലമ്പൂർ ആണോ

  • @thatha271
    @thatha271 6 месяцев назад

    Super❤❤

  • @hemamalini5638
    @hemamalini5638 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤

  • @shyamaladevi8519
    @shyamaladevi8519 6 месяцев назад +2

    വടുക പുളി നാരങ്ങ അല്ലെങ്കിൽ കറി നാരങ്ങ

  • @anjaliav938
    @anjaliav938 6 месяцев назад

    Da ഇനി എന്നാ നാട്ടിലേക്ക്

  • @Kotrl567
    @Kotrl567 6 месяцев назад

    Super 🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉🎉

  • @SunilsHut
    @SunilsHut 6 месяцев назад

    ഓറഞ്ച് അല്ലേ നാരങ്ങ ❤😂😂😂😂

  • @sreedevim6827
    @sreedevim6827 6 месяцев назад +1

    നാരങ്ങ തൊലിചെത്തി 3:31 കളഞ്ഞ് ചെറുതായിട്ട് അറിയണം ഇതിലേക്ക് വെളുത്തുള്ളി പചചമുളക്/കൺകാന്താരി ഉപ്പ് കറവേപ്പില ഇത്രയുംചേർത് boildwater തണുപ്പിച്ച് ഒഴിച്ച് കുപ്പിയിലാക്കി അച്ചാർ ready

  • @mollydaniel2789
    @mollydaniel2789 6 месяцев назад

    വാ ള ര ി പയർ.നീളം , വീതി ഉള്ള പയർ. തോരൻ,മെഴുക്കുപുരട്ടി( വറ്റൽ) ഉണ്ടാക്കാം. നല്ലത്. അധികം മൂക്കാത്ത തു നല്ലത്.

  • @suseelaajikumar4504
    @suseelaajikumar4504 6 месяцев назад

    സുമി ഞങ്ങൾ ഈ ഇവിടെ ചൂടുകൊണ്ട് വേവുവാണ് 😢😢😢😢😢😢തീചൂട് 😢😢😢😢😢

  • @salilamuraleedharan9632
    @salilamuraleedharan9632 6 месяцев назад

    Hai sumi❤️❤️

  • @lovejivarghese
    @lovejivarghese 6 месяцев назад +1

    Odichukuthy naranga

  • @k.p6585
    @k.p6585 6 месяцев назад

    നാരങ്ങ ഉണങ്ങി അച്ചാർ ഇടാം

  • @AKASHNandhu-ve2gt
    @AKASHNandhu-ve2gt 6 месяцев назад

    Hai sumi

  • @balanmkd2964
    @balanmkd2964 6 месяцев назад

    Valutyavithekuttiavara

  • @radhikapradeep7545
    @radhikapradeep7545 6 месяцев назад

    Hi sumi how r u❤

  • @ManjuRajaneesh-v2t
    @ManjuRajaneesh-v2t 6 месяцев назад

    Vadukapuli,kari naranga

  • @sindhuvishwan5066
    @sindhuvishwan5066 6 месяцев назад

    Hi Sumi ❤❤❤

  • @vappalajayarajmenon4417
    @vappalajayarajmenon4417 6 месяцев назад

    മട്ടൻ കറി നല്ല രുചിയുണ്ടാവും ഗംഭീര പാചകമാണ്

  • @jayajaya9451
    @jayajaya9451 6 месяцев назад

    കറി നാരങ്ങ യാണ്

  • @girijaanand398
    @girijaanand398 6 месяцев назад

    Super,valu amarapayar വിത്ത്

  • @VijayKumar-gs1bu
    @VijayKumar-gs1bu 6 месяцев назад +2

    കോട്ടയംകാർ ഈ നാരങ്ങയ്ക്ക് ഒടിച്ചു കുത്തി നാരകം എന്നു പറയും

  • @monishmohan1951
    @monishmohan1951 6 месяцев назад

    Hai

  • @iloveindia1076
    @iloveindia1076 6 месяцев назад +1

    കറി നാരങ്ങ

  • @jayasreen7838
    @jayasreen7838 6 месяцев назад

    വെളുത്തവലിയപയർ വാളരിപ്പയർ

  • @k.s.chandran7633
    @k.s.chandran7633 6 месяцев назад

    അതിന്റെ രുചി പറയാതെ നിർത്തിയത് ഒരു മറ്റേ പണി എന്നു പറയും പക്ഷെ പറയുന്നില്ല എന്നാലും രുചി എങ്ങനായിരുന്നു... പറയുമെന്നു പ്രതീക്ഷിക്കുന്നു

    • @LifeofArunSumi
      @LifeofArunSumi  6 месяцев назад

      Chettanu ariyamekil parayu njangalkum ariyananu...aa matte paniyum koode kootathil paranjek

  • @rosammajakir4208
    @rosammajakir4208 6 месяцев назад

    വാ ള മരാ പയർ

  • @mollydaniel2789
    @mollydaniel2789 6 месяцев назад

    വാ ള രി പയർ.not വളരി*

  • @valsarajan6680
    @valsarajan6680 6 месяцев назад

    Kasargod madalam

  • @manukm1448
    @manukm1448 3 месяца назад

    ❤❤❤❤

  • @tresarockey6985
    @tresarockey6985 6 месяцев назад

    ❤❤❤❤❤

  • @siyasali3955
    @siyasali3955 6 месяцев назад +1

  • @susammaachankunju4623
    @susammaachankunju4623 6 месяцев назад

    Super❤❤❤

  • @savithrichembulli4871
    @savithrichembulli4871 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤