ഉത്തരേന്ത്യൻ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു. സഭ എന്ത് ചെയ്യണം ?

Поделиться
HTML-код
  • Опубликовано: 26 окт 2024
  • Trumpet India #christiannews #anticonversionlaw #anilkodithottam
    #aniyansamuel #manipur #christianityinindia
    കർത്താവായ യേശുക്രിസ്തുവിൻ നാമത്തിൽ വന്ദനം.
    വടക്കേ ഇന്ത്യയിൽ പലയിടങ്ങളിലും ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നു. അനേകർ ജയിലിൽ ആണ്. ജാമ്യം ലഭിക്കാതെ പലരും മാനസ്സീക സംഘർഷത്തിൽ ആണ്.
    എന്നാൽ പീഡകർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ നാം തയ്യാർ ആകണം. ശ്രദ്ധയോടു കൂടിയ പ്രാർത്ഥന വളരെ ഫലിക്കും.
    ഈ വിഷയത്തിൽ ദൈവം നല്കിയ ചിന്തകൾ നിങ്ങളുമായി പങ്ക് വെക്കുകയാണ് ഈ വീഡിയോ. ദയവായി ആദിമുതൽ ശ്രദ്ധിക്കുക.
    കൂടുതൽ വിവരങ്ങൾക്ക്
    aniyansamuel7@gmail.com
    Greetings in the name of the Lord Jesus Christ.
    Christians are being attacked in many places in North India. Many are in jail. Without getting bail, many are in mental conflict.
    But we must be ready to pray for the oppressors. Mindful prayer is very effective.
    This video shares with you to listen and to be encouraged. please subscribe to this channel if not yet.
    For more information
    contact
    Pr. Aniyan Samuel
    aniyansamuel7@gmail.com

Комментарии • 1