#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 1 май 2024
  • #BBMS6UnCuts "ഇതാണോ മോളെ ..ചളി " നോറയുടെ പ്രകടനം കേട്ട് ബിഗ്ഗ്‌ബോസ്
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 43

  • @cristianosaeed9657
    @cristianosaeed9657 Месяц назад +114

    ചളി പറയേണ്ടിടത്തും victim card വിളമ്പുന്ന Norah 😍

    • @youtuberfraud
      @youtuberfraud Месяц назад

      ബിഗ്‌ബോസ് ആ നോറാ കുട്ടിയെ എല്ലാവരും ടാർഗറ്റ് ചെയ്തു ചളി അടിച്ചപ്പോൾ ബിഗ്‌ബോസിനു കുഴപ്പമില്ലായിരുന്നു, വന്നവരൊക്കെ അവളെ കൊട്ടിയിട്ട് ആണ് പോയത്. അതിന്റെ ഫ്രസ്ട്രേഷൻ ആണ് അവൾ അവിടെ കാണിച്ചത്, എല്ലാവരും കൂടി ഒറ്റപ്പെടുത്തുക 😢😢

    • @sindudeep
      @sindudeep Месяц назад

      😂😂😂

  • @ridhuparnaridhu2922
    @ridhuparnaridhu2922 Месяц назад +53

    50 days kazhinjalum housefull aaya ore oru season 😂😂😂😂

  • @anandasahasram
    @anandasahasram Месяц назад +25

    നോറ എന്താണീ പറയുന്നേ.. ഒന്നും മനസ്സിലാകുന്നില്ല

  • @advocatejojo
    @advocatejojo Месяц назад +35

    ❤ ബിഗ്‌ബോസ് മനസ്സിലാക്കിയോ എന്നറിയില്ല പല ടാസ്കുകളും നശിപ്പിക്കുന്നത് ശ്രീരേഖയും രസ്മിനുമാണ്. അവർക്കു അഡ്വാൻറ്റേജ് കിട്ടാത്ത ടാസ്കുകൾ അവർ നശിപ്പിക്കും.ഋഷി പൊട്ടൻ കളിക്കും ശ്രീരേഖയും റെസ്‌മിനും വീണ്ടും പവർ ടീമിലെത്തും. ഇതനുവദിക്കരുത്. രണ്ടുപേരെയും പ്രേക്ഷകർക്ക് വിട്ടുകൊടുക്കണം.

    • @youtuberfraud
      @youtuberfraud Месяц назад

      നിങ്ങൾ ഒക്കെ നോറയെ ടാർഗറ്റ് ചെയ്യുന്നു,അവിടെ നോറ അവൾ ഇല്ലങ്കിൽ ഒരു രസവുമില്ല, ആ ശ്രീ രേഖ നെ റെസ്മിനെ പുറത്തിടൂ,നോറ ഇത്രയും ആക്റ്റീവ് ആയി provoke ചെയ്തു കളിക്കുന്ന ഒരു കുട്ടിയെ എടുത്തു പുറത്തു ഇട്ടാൽ ബിഗ്‌ബോസ് കാണാൻ ഒരു സുഖവുമുണ്ടാകില്ല, ആ ചീവീട് അവിടെ വേണം, അവസാന അഞ്ചിലും അവൾ എത്തണം, ഇത് നോറയുടെ കയ്യിൽ നിന്നു പോയി, ബിഗ്‌ബോസിനു ഒന്ന് ഓർമപ്പെടുത്താമായിരുന്നു, ഇതൊരു funny task ആണ് എന്ന്, രണ്ടു പേരും നല്ല പെർഫോം ചെയ്യണം എന്ന്, ഇത് ജിന്റോ ബ്രോ നോറയെ ക്രൂഷിക്കുന്നത് പോലയായി, ആ കുട്ടിക്ക് കൈ വേദന എടുത്തോ എന്തോ ആവാം, പിന്നെ അവൾ അതൊരു ഗെയിം സ്പിരിറ്റ്‌ ആയി എടുത്തില്ല, ബിഗ്‌ബോസിനു ഒന്ന് ഓർമിപ്പിക്കാമായിരുന്നു❤❤❤❤❤

    • @mufeeda4472
      @mufeeda4472 Месяц назад

      Ellathilum indallo thante preshnm endhaadoo 😂

  • @Himalaya555
    @Himalaya555 Месяц назад +19

    അൻസിബ യുടെ കിച്ചൺ ക്രെഡിറ്റും ശ്രീതു - അഭി K help ക്രെഡിറ്റും നാക്ക് കൊണ്ട് സ്വന്തം പേരിലാക്കിയ സ്വയം പൊങ്ങി നോറ

  • @mr.ponjikara4361
    @mr.ponjikara4361 Месяц назад +44

    ചളി ❌സ്വയംപൊങ്ങി ✅

    • @youtuberfraud
      @youtuberfraud Месяц назад

      ബിഗ്‌ബോസ് ആ നോറാ കുട്ടിയെ എല്ലാവരും ടാർഗറ്റ് ചെയ്തു ചളി അടിച്ചപ്പോൾ ബിഗ്‌ബോസിനു കുഴപ്പമില്ലായിരുന്നു, വന്നവരൊക്കെ അവളെ കൊട്ടിയിട്ട് ആണ് പോയത്. അതിന്റെ ഫ്രസ്ട്രേഷൻ ആണ് അവൾ അവിടെ കാണിച്ചത്, എല്ലാവരും കൂടി ഒറ്റപ്പെടുത്തുക 😢😢

  • @f.r.z_6804
    @f.r.z_6804 Месяц назад +10

    Norah ❤

  • @jubimathew3169
    @jubimathew3169 Месяц назад +2

    Entinado Retishinae post aakuunnae? To deactivate Sibin case?

  • @aneeshs7413
    @aneeshs7413 Месяц назад +34

    ചിവിടിന്റെ സൗണ്ടും content ഇടക്കാൻ അറിയില്ലകിലും പൊട്ടത്തരം കട്ടി പിടിച്ചു നിന്ന nora അടുത്ത ആഴ്ച പോകും 😂😂😂😂

    • @youtuberfraud
      @youtuberfraud Месяц назад

      ബിഗ്‌ബോസ് ആ നോറാ കുട്ടിയെ എല്ലാവരും ടാർഗറ്റ് ചെയ്തു ചളി അടിച്ചപ്പോൾ ബിഗ്‌ബോസിനു കുഴപ്പമില്ലായിരുന്നു, വന്നവരൊക്കെ അവളെ കൊട്ടിയിട്ട് ആണ് പോയത്. അതിന്റെ ഫ്രസ്ട്രേഷൻ ആണ് അവൾ അവിടെ കാണിച്ചത്, എല്ലാവരും കൂടി ഒറ്റപ്പെടുത്തുക 😢😢

  • @user-fe3wq4me1z
    @user-fe3wq4me1z Месяц назад +25

    നോറയെ തീരെ ഇഷ്ടം ഇല്ല ബാക്കി ഉള്ളവരെ ഇഷ്ടം ആണ് എന്ന് ഇതിനർത്ഥം ഇല്ല 🤭ഇവളെ സൗണ്ട് 🤮വലിച്ചു നീട്ടി ഉള്ള സംസാരം

    • @ambiliambili6700
      @ambiliambili6700 Месяц назад

      നോ എന്ന വ്യക്തിയെ ഇഷ്ടം അല്ല എന്ന് പറയുന്നത് ഓകെ പക്ഷെ സൗണ്ട് വലിച്ചു നീട്ടി പറയുന്നു എന്ന് പറയാമോ അതൊക്കെ ഓരോരുത്തർക്കും ജൻമ്മനാ ഉള്ളതല്ലെ ഞാൻ പൊതുവായി പറഞ്ഞതാണെ ഞാൻ ആരുടേയും ഫാൻസ് അല്ല🙏

  • @Revu111
    @Revu111 Месяц назад +11

    *This season task master rishii🔥*

  • @gouthamkrishna541
    @gouthamkrishna541 Месяц назад +5

    Le big boss ee kochu ithu enthu thengeya parayane😂🤌🏻

  • @jithinjrvj4571
    @jithinjrvj4571 Месяц назад +17

    Ivalentha pottathiyo 😂

  • @paappumolpaappu5
    @paappumolpaappu5 Месяц назад +2

    Ahaa

  • @superbangtan7133
    @superbangtan7133 Месяц назад +2

    Paavan chali adikkn ariyilla adha ndhokkeyoo vilichi parayunee😂

  • @ArchanaArchana-co5bo
    @ArchanaArchana-co5bo Месяц назад +2

    Power team il ulla aalkkarum nomination varanam

  • @Revu111
    @Revu111 Месяц назад +5

    *ഋഷിടെ graph ഡേ by ഡേ കുതിച്ചു ഉയരുകയാണ്, കഴിഞ്ഞ രണ്ട് ആഴ്ച യിലെ പെർഫോമൻസ് ഒന്നും പറയാനില്ല, കിക്കിടു 😍😍😍, most deserved ക്യാപ്റ്റൻ, ഋഷി* 😍😍😍😍😍😍

  • @josejohnson88
    @josejohnson88 Месяц назад

    Ivalu thanne alle Njan kalikunne ottakk aanu enn parayunne. 😂😂

  • @thisisforuponnus1754
    @thisisforuponnus1754 Месяц назад +16

    Njan njan njan ath mathre Norah parayullu.aarudeyum oru karyam kelkilla.njan ......ente.......ethe ullu.... selfish aanu aa kutty

  • @Fz00123
    @Fz00123 Месяц назад +9

    Norah oru moynthenne😂 chali parayan paranjit nth thenga pryne bigboss paranjitum ivalk mnslavnllalo
    Ival nnitm oolthan sherinn pryne 🤣🤣🤣 pottathi thenne

  • @Revu111
    @Revu111 Месяц назад +6

    Vote for rishi,,he deserves to stay..evict gabri

  • @jonadh.d
    @jonadh.d Месяц назад

    Ok ok ok

  • @samthomas6495
    @samthomas6495 Месяц назад +8

    Ee week pokan tayyarayikko nora😂

  • @shn12345
    @shn12345 Месяц назад +5

    എന്തൊരു cringe 🤢🤢

  • @ayshaizza-uu8vw
    @ayshaizza-uu8vw Месяц назад +3

    😂😂😂😂😂😂😂

  • @user-me4eu3dy4n
    @user-me4eu3dy4n Месяц назад

    നോറ വെറുതെ ഇരുന്ന് എല്ലാരെ വെറുപ്പിക്കാണ്.🤮🥴

  • @shalushibin3684
    @shalushibin3684 Месяц назад

    Yenth verupeeranu Norah

  • @karthikv5901
    @karthikv5901 Месяц назад

    Norah waste🤮🤮